(Part-30)ശരിയായ ടാപ്പിംഗിന് ഈ മൂന്നു രീതികൾ അറിഞ്ഞിരിക്കണം

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 253

  • @shijoparekkadan
    @shijoparekkadan ปีที่แล้ว +20

    എന്റെ ചേട്ടാ ചേട്ടൻ സൂപ്പർ. 😍ഇതുപോലുള്ള വീഡിയോകൾ അടുത്ത തലമുറയ്ക്ക് വേണ്ടി ചേട്ടൻ ഇടണം😍😍🥰

  • @vappupulakkal940
    @vappupulakkal940 ปีที่แล้ว +5

    സാർ അങ്ങയുടെ വീഡിയോ വളരെ ഉപകാരപ്രദമാണ് ചോദ്യത്തിനുള്ള ഉത്തരം. A&C

  • @pramodarya1822
    @pramodarya1822 10 หลายเดือนก่อน +2

    മനോഹരമായി അവതരിപ്പിച്ചു. വളരെ ഉപകാരപ്രദം🙏💐

  • @bhuvanedrannair4643
    @bhuvanedrannair4643 8 หลายเดือนก่อน +5

    ഞാൻ സ്വന്തമായി കുറെ മരം ടാപ്പിംഗ് ചെയ്യുന്നു സാറിൻ്റെ ക്ലാസ്സിൽ കൂടി കുറെ അധികം കാര്യങ്ങൾ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു ഇപ്പോ ൾ ഞാൻ നല്ല രീതിയിൽ ടാപ്പ് ചെയ്യുന്നു

    • @ShutterDreams-ps4px
      @ShutterDreams-ps4px 2 หลายเดือนก่อน

      Etarattilmooncchikonduninnal.oral.dhiwasametramaramwettumede😅😅😅😅

  • @mujeebrahman7690
    @mujeebrahman7690 ปีที่แล้ว +3

    ഞാനൊക്കെ മരം വെട്ടുന്നു പാലെടുക്കുന്നു ഷീറ്റ് അടിക്കുന്നു
    പക്ഷേ ഈ അറിവ് സൂപ്പർ👍🏻👍🏻

  • @shijuramachandran4
    @shijuramachandran4 ปีที่แล้ว +12

    സർ വളരെ ഉപകാര പ്രദമായ വീഡിയോസ് ആണ് ചെയ്യുന്നത്. സാറിൻ്റെ ചോദ്യത്തിന് ഉള്ള മറുപടി മുൻപൊരു വീഡിയോയിൽ സർ തന്നെ പറഞ്ഞിട്ടുണ്ട്..ഈ പറഞ്ഞ 3 ഉത്തരങ്ങളും ശരിയാണ്.. അവസാനം പറഞ്ഞ ഉത്തരം മറ്റു രണ്ടു ഉത്തരങ്ങൾക്കും ഉള്ള പൂർണരൂപം ആണെന്ന് മാത്രം..

  • @abhishekkannan7739
    @abhishekkannan7739 หลายเดือนก่อน +1

    Good class sir
    Thank you sir

  • @prasadpuliyakottuparambil1767
    @prasadpuliyakottuparambil1767 ปีที่แล้ว +15

    ഇനിയും ഇതേപോലെ ഉള്ള ട്രിക്കുകൾ പ്രേധീക്ഷിക്കുന്നു... ❤️❤️❤️❤️❤️❤️

  • @prabhaprabha376
    @prabhaprabha376 ปีที่แล้ว +1

    സാർ വളരെ ഉപകാരപ്പെടുന്ന വീഡിയോ ആയിരുന്നു
    Thank you sir 🙏🙏🙏🙏
    സാറ് ചോദിച്ച ചോദ്യത്തിൽ എന്റെ ഉത്തരം A എന്നാണ്. സാറ് ഇതുവരെ സാറിന്റെ ക്യാമറ എടുക്കുന്ന വ്യക്തിയുടെ ടാപ്പിങ്ങ് കാണിച്ചു തന്നിട്ടില്ല. ഒരു വീഡിയോ ചെയ്യാമെന്ന് പറഞ്ഞിരുന്നു.

  • @bobbyeapen4801
    @bobbyeapen4801 2 หลายเดือนก่อน +1

    So much Thanks Sir

  • @shanavassha5918
    @shanavassha5918 ปีที่แล้ว +1

    കളങ്ക മില്ലാത്ത class
    നന്ദി ഒരുപാട് 🌹🌹🌹🌹🌹

  • @RajendranPilla-b4y
    @RajendranPilla-b4y 2 หลายเดือนก่อน

    ബ്രോ 100 മില്ലി ആസിഡിൽ എത്ര ലിറ്റർ വെള്ളം ചേർക്കണം.? അതിൽ എത്ര മില്ലി ആസിഡ് ഒഴിക്കണം ഒരു ലിറ്റർ പാൽ ഷീറ്റ് ഉണ്ടാക്കാൻ..?

  • @akhiltomymuricken
    @akhiltomymuricken ปีที่แล้ว +3

    സാർ ബോലോനാഥ് റമ്പർ ടാപ്പിംഗ് മെഷീൻ വെച്ച് ഒരു വീഡിയോ ചെയ്യാമോ ?

  • @deepesh3130
    @deepesh3130 9 หลายเดือนก่อน

    Sir ഞാൻ 2024 ആണ് ഈ വീഡിയോ കാണുന്നത് 10 വട്ടമെങ്കിലും കണ്ടു കാണും Good information.....tq u...
    Sir........

  • @thanseeranoufalthanseera6592
    @thanseeranoufalthanseera6592 3 หลายเดือนก่อน +2

    Vettuchal akathot cheriyan vendi

  • @ibrahimibrahim7389
    @ibrahimibrahim7389 ปีที่แล้ว

    സൂപ്പർ ഒരു പാട് ഉപകാരം താങ്ക്സ്

  • @fabrica.de.cinema
    @fabrica.de.cinema ปีที่แล้ว +18

    സാറിന്റെ വീഡിയോസ് കണ്ടാണ് വെട്ടി പഠിച്ചത്. ഇപ്പോ അത്യാവശ്യം കുഴപ്പമില്ലാതെ വെട്ടുന്നുണ്ട്. ദിവസംതോറും കൂടുതൽ ശരിയാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  ปีที่แล้ว +3

      👍👍👍

    • @MuhammedAli-mg1yr
      @MuhammedAli-mg1yr ปีที่แล้ว

      No 3 c

    • @ntraveler1899
      @ntraveler1899 ปีที่แล้ว

      ഞാനും

    • @abrahamchacko276
      @abrahamchacko276 ปีที่แล้ว

      👍👍👍👍

    • @artcraft4221
      @artcraft4221 ปีที่แล้ว

      ഞാൻ തുടങ്ങിയിട്ട് ഒരാഴ്ച ആയിട്ടൊള്ളു പഠിക്കാ കുറച് ബുദ്ധിമുട്ട് ഉണ്ട് സാറിൻ്റെ വീഡിയോ ഇപ്പo കണ്ടു ഇനിയൊന് പരിശ്രമിക്കം ഇനിയുംനിർദ്ദേഷങ്ങൾ തരണം

  • @njkl760
    @njkl760 ปีที่แล้ว +3

    Very helpful... thanks 👍

  • @Rj-pz5jb
    @Rj-pz5jb ปีที่แล้ว +2

    Njan kannur anu enik taping padikanamennund engane padikum? Paranju tharamo plz

  • @valsarajraj9556
    @valsarajraj9556 ปีที่แล้ว

    വളരെ ഉപകാരപ്രദം സർ

  • @georgemj4387
    @georgemj4387 ปีที่แล้ว +4

    Congratulations
    Good idea

  • @devarajt884
    @devarajt884 ปีที่แล้ว

    വളരെ ഉപകാര പ്രദമായ വീഡിയോ. താങ്ക്സ്. ഞാൻ 414 ആണ് വെട്ടുന്നത് 3 കഴിഞ്ഞാണ് വെട്ടുന്നത്. പടക്കനം എത്ര എടുക്കണം പറഞ്ഞു തരുമോ? സാറിൻ്റെ വീഡിയോ കണ്ട് പഠിച്ചിരുന്നു വേറെ വെട്ടാൻ പോയിട്ടില്ല. സാറിൻ്റെ കൈയ്യിലുള്ള കത്തി എവിടെ കിട്ടും എന്തു വില കെടുക്കണം

  • @abrahamchacko276
    @abrahamchacko276 ปีที่แล้ว +1

    വളരെ നല്ല അറിവുകൾ

  • @sibyabraham7615
    @sibyabraham7615 ปีที่แล้ว +6

    Good class sir

  • @cenceeduaircooolingsolutio7072
    @cenceeduaircooolingsolutio7072 ปีที่แล้ว +5

    Thank you sir....

  • @Unnikrishnan-u6g
    @Unnikrishnan-u6g ปีที่แล้ว

    നന്ദി പറയുന്നു sir
    Authar

  • @shonyjames391
    @shonyjames391 ปีที่แล้ว +4

    Enthokkeayalum kathi pidikkan ariyilla

  • @KiranKP-yl2ip
    @KiranKP-yl2ip ปีที่แล้ว +1

    Super class

  • @shanavassha5918
    @shanavassha5918 ปีที่แล้ว +1

    നല്ല അദ്ധ്യാപകൻ

  • @prasadpuliyakottuparambil1767
    @prasadpuliyakottuparambil1767 ปีที่แล้ว +13

    ഇതിൽ മെയിൻ ആയിട്ട് ഉത്തരംA ആണെങ്കിലും... B യും C യും ആ കൊമ്പ് അകത്തോട്ടു വളച്ച ഉദ്ദേശത്തിൽ പെടും....A യും B യും C യും ശെരി ആണ്...

    • @maneeshvs-ul8pp
      @maneeshvs-ul8pp 8 หลายเดือนก่อน

      അതായത് a2+b2+c2 ന്റെ ദി മാന സമവാക്യം താങ്കകെ അറിയാവൂ എന്നാണോ

  • @sibyjoseph3120
    @sibyjoseph3120 ปีที่แล้ว +2

    Very good information

  • @PJ-wp4zu
    @PJ-wp4zu ปีที่แล้ว +1

    ജബോങ് വെച്ച് വെട്ടുന്ന രീതി പറയുമോ...

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  ปีที่แล้ว

      പ്ലേലിസ്റ്റ് എടുത്തിട്ട് എൻ്റെ 35 video undu അതിൽ മുപ്പത്തി രണ്ടാമത്തെ വീഡിയോ കണ്ടാൽ മതി

  • @ntraveler1899
    @ntraveler1899 ปีที่แล้ว

    ഡയലി ടെപ്പിങ് ചെയ്താൽ എന്താണ് കുഴപ്പം സർ പറഞ്ഞു തന്നാൽ നന്നായിരുന്നു sr

    • @sunil.p8788
      @sunil.p8788 7 หลายเดือนก่อน

      സ്വന്തമായി ഉണ്ടെങ്കിൽ കുഴപ്പമില്ല

  • @njkl760
    @njkl760 ปีที่แล้ว

    Sir ഒരു സംശയം ഉണ്ട്... കനം കുറഞ്ഞ പട്ടയിൽ(430,414) tap ചെയ്യുമ്പോ മൂന്നാമത്തെ രീതിയിൽ കത്തി പുറത്തേക്കു എടുത്തു ചെയ്താൽ പോരെ... അകത്തോട്ടു കറക്കി ഉള്ള രീതി speed il ചെയ്യാൻ ഇത്തിരി tough ആയി തോന്നി...

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  ปีที่แล้ว +3

      പുതിയതായി oru reethi പഠിക്കുമ്പോൾ സ്പീഡ് കുറയും ക്രെമേണ നല്ല സ്പീഡ് ആയിക്കൊള്ളും. ഒരു പട്ട മരച്ച മരത്തിൽ പ്രാക്ടീസ് ചെയ്താൽ മതി

  • @aminakuttimma3735
    @aminakuttimma3735 ปีที่แล้ว +1

    വെട്ടിക്കൊണ്ടിരിക്കുന്ന കത്തി മാറിയാൽ പാൽ കുറവ് വരുമോ സാർ..?

    • @kunjumonjoseph9653
      @kunjumonjoseph9653 ปีที่แล้ว

      ആദ്യത്തെ ദിവസം പാല് കുറയാൻ സാധ്യതയുണ്ട്.

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  ปีที่แล้ว

      മൂർച്ചയുള്ള കത്തിയാണെങ്കിൽ പാല് കുറയില്ല

  • @sulaimanparayil6610
    @sulaimanparayil6610 หลายเดือนก่อน

    Super thank you sir

  • @prasadpuliyakottuparambil1767
    @prasadpuliyakottuparambil1767 ปีที่แล้ว +1

    സൂപ്പർ വീഡിയോ 👌👌👌👌

  • @ponnammabenny7685
    @ponnammabenny7685 ปีที่แล้ว +2

    Sir, my answer is "B & C " bcaz I am a tapper.

  • @sureshviswambaran5381
    @sureshviswambaran5381 ปีที่แล้ว

    പുതിയ നാടൻകത്തി വാങ്ങിയാൽ പരുവപ്പെടുത്തേണ്ട ആവശ്യമുണ്ടോ അതോ തേച്ച് മൂർച്ച കൂട്ടിയാൽ മതിയോ

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  ปีที่แล้ว +1

      ഇപ്പോൽ മാർക്കറ്റിൽ കിട്ടുന്ന കത്തികൾ പൊതുവേ മൂർച്ചയുള്ളതാണ് അതു തേച്ച് മൂർച്ച കൂട്ടി യാൽ മതി

  • @AJAYM-zt2ig
    @AJAYM-zt2ig 11 หลายเดือนก่อน

    Crumb Rubber and crepe rubber ennu vechal enthuva

  • @muhammadshareef5530
    @muhammadshareef5530 ปีที่แล้ว

    ദിവസവും റബ്ബർ വെട്ടിയാൽ കുഴപ്പം വരുമോ ... മറുപടി പറയണം -

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  ปีที่แล้ว

      റബ്ബർ മരത്തിന്റെ പട്ടയിൽ കറ എവിടുന്നാണ് ഇറങ്ങിവരുന്നത് അവിടെ അതേ രീതിയിൽ കറ വീണ്ടും ഉണ്ടാകാനുള്ള സമയം നൽകണം ഇല്ല എന്നുണ്ടെങ്കിൽ കട്ടികുറഞ്ഞ റബർ ആയിരിക്കും ലഭിക്കുക അതിനാൽ ലാഭകരമായി ആദായം ലഭിക്കില്ല മരത്തിൻറെ വളർച്ചയെയും ആരോഗ്യത്തെയും ബാധിക്കും പട്ട. മരച്ചു പോകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ മൂന്ന് ദിവസത്തിലൊരിക്കൽ ടാപ്പ് ചെയ്യുന്നതാണ് ഏറ്റവും ലാഭകരം

  • @satheeshkumarr7280
    @satheeshkumarr7280 ปีที่แล้ว

    നല്ല അവതരണം 👌

  • @rijirafi7517
    @rijirafi7517 ปีที่แล้ว

    സാർ കമഴ്ത്തി വെട്ടുന്നതിന്റെ ഒരു വീഡിയൊ ചെയ്യാമൊ

  • @remesanthillenkeri2390
    @remesanthillenkeri2390 ปีที่แล้ว

    സാർ ഞാൻ സാറിന്റ ക്ലാസ് കണ്ട് പഠിച്ചു വരുന്നു ഇനിയും വിലയേറിയ ക്‌ളാസുകൾ പ്രതീക്ഷിക്കുന്നു Thanks sir

  • @josekuruvila7772
    @josekuruvila7772 ปีที่แล้ว

    Chattachattanutapeguareyathellakaranumkathepedekanareyathella

  • @vipinkumar-eu4cj
    @vipinkumar-eu4cj ปีที่แล้ว +1

    Thanks sir

  • @shemeeramb1492
    @shemeeramb1492 ปีที่แล้ว +1

    ഉത്തരം സിയാണ് സാർ

  • @joshuaitty5356
    @joshuaitty5356 ปีที่แล้ว +4

    ഇതുവരെ സ്വന്തമായിവെട്ടാൻ തുടങ്ങിയിട്ടില്ല. പഠിക്കാ പോയിട്ടുമില്ല. U-tube വഴി മനസ്സിലാക്കി കൊണ്ടിരിക്കുന്നു .എന്നൽ ഉടനെ സന്തം മരത്തിൽ വെട്ടി തുടങ്ങണമെന്ന് ആഗിയ്ക്കുന്നു.
    അങ്ങയുടെ ചോദ്യത്തിന് എന്റെ
    ഉത്തരം: A & C. പിന്നെ B യും .

  • @rubymathew4488
    @rubymathew4488 ปีที่แล้ว

    Oru tapping മാൻ കിട്ടുമോ

  • @shajiksa9222
    @shajiksa9222 ปีที่แล้ว

    സൂപ്പർ

  • @salutekumarkt5055
    @salutekumarkt5055 ปีที่แล้ว

    സാർ ഞാൻ ബേസിക്കലി ടാപ്പർ അല്ല കുറച്ചു മരം ഉണ്ട്‌ ഞാൻ തന്നെ വെട്ടുന്നു. എങ്ങനെ വെട്ടിയാലും പാൽ വെളിയിൽ പോകുന്നു അതുപോലെ കറ കൊഴുത്തു കട്ടിയായി പോകുന്നു വളം ഇട്ടിട്ടു കുറച്ചു വർഷം ആയി അതുകൊണ്ടാണോ കുറച്ചു മരത്തിനു ഇടവിട്ടാണ് കറ വരുന്നത് എന്നതാണ് മറുപടി തരണം എത്ര അളവിൽ വളം ഇടണം 🙏

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  ปีที่แล้ว +1

      9495166252 ഈ നമ്പരിൽ വിളിക്കൂ മറുപടി പറഞ്ഞു തരാം

  • @MuhammedAli-bs1us
    @MuhammedAli-bs1us ปีที่แล้ว +2

    Sir, tatal 150 matangal ullathu taping cheyyan ale kittunnilla.2divsathe practical class kittumo. Dooram prsna malla.nanjhan shornur aduthanu.vlre upkarmayirunnu.

  • @sajifd7332
    @sajifd7332 ปีที่แล้ว

    സൂപ്പർ 😍😍❤️

  • @sajifd7332
    @sajifd7332 ปีที่แล้ว +2

    മേൽ പട്ടയിൽ കൊള്ളാതിരിക്കാൻ 👍

  • @MAlayalEE_from_INDIA
    @MAlayalEE_from_INDIA 3 หลายเดือนก่อน +1

    🎉

  • @sunilgovindan2615
    @sunilgovindan2615 ปีที่แล้ว

    Nallamaramvttippadikkuka

  • @samjose222
    @samjose222 7 หลายเดือนก่อน

    Good🙏

  • @nandakumarr9160
    @nandakumarr9160 ปีที่แล้ว

    Ponkunnam rubber thottam area in my father home

  • @sumesh.sabhilash2452
    @sumesh.sabhilash2452 ปีที่แล้ว

    കാണാൻ കൊള്ളാം ഇങ്ങനെ ടാപ്പ് ചെയ്താൽ പാൽ കിട്ടില്ല വെളിവില്ല

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  ปีที่แล้ว

      അവനവൻ ചെയ്യുന്നത് മാത്രം ശരിയാണെന്ന് വിചാരിക്കാതെ നന്നായി ടാപ്പ് ചെയ്യുന്നവരുടെ തോട്ടങ്ങളിൽ പോയി കണ്ടു മനസ്സിലാക്കി ശരി തീരുമാനിക്കുക

  • @ArunRoy-cq6dt
    @ArunRoy-cq6dt ปีที่แล้ว

    കത്തി തേക്കുന്നത് കാണിക്കാമോ

  • @sheejuy213
    @sheejuy213 21 วันที่ผ่านมา

    Answer C

  • @njkl760
    @njkl760 ปีที่แล้ว +2

    Answer C

  • @salutekumarkt5055
    @salutekumarkt5055 ปีที่แล้ว +2

    സാർ ഞാനിതെത്ര തവണ കണ്ടുന്നറിയില്ല ഒരു അക്കാഡമി തന്നെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @Mrlaijumathew
    @Mrlaijumathew ปีที่แล้ว

    ഉരച്ച് വെട്ടിയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ

  • @unnithandharan3814
    @unnithandharan3814 ปีที่แล้ว

    പാൽ വീപയിൽ കൊടുക്കുന്നു, വില തീരെ കുറവാണ്, ചിരട്ട പാൽ എങ്ങനെ ലാഭകരമായി എടുക്കാൻ എന്ന് സാർ പറഞ്ഞു തരുമോ

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  ปีที่แล้ว +1

      എൻറെ part 19 video kandal mathi

    • @unnithandharan3814
      @unnithandharan3814 ปีที่แล้ว

      സാറിന്റെ part 19 വീഡിയോ കണ്ടു താങ്ക്സ്, ഒരു സംശയം കൂടെ ഉണ്ട് ചിരട്ട കറ ആസിഡ് സ്പ്രൈ ചെയ്തു എടുക്കുമ്പോൾ പിന്നീട് വിപണിയിൽ latex വില ആകുമ്പോൾ അങ്ങോട്ട് സ്വിച്ച് ഓവർ ചെയ്യുമ്പോൾ ചിരട്ടയിലെ ആസിഡ് അംശം കുഴപ്പം ആകുമോ

    • @Selvaraj-sd2jx
      @Selvaraj-sd2jx 11 หลายเดือนก่อน

      A

  • @sunaviary1303
    @sunaviary1303 ปีที่แล้ว +1

    അടിപൊളി 💥💥

  • @AnilKc-se1nm
    @AnilKc-se1nm 4 หลายเดือนก่อน

    Sir...sir nte nmr onnu tharavo ...sir ne onnu bandhapedan vendiya

  • @ThaslemM
    @ThaslemM ปีที่แล้ว

    6:19 സാർ വൈകുന്നേരം ടൈപ്പ് ചെയ്താൽ വല്ല കുഴപ്പവും ഉണ്ടോ

  • @royadhappilly4243
    @royadhappilly4243 ปีที่แล้ว

    My answer is C.

  • @danieljhon3543
    @danieljhon3543 ปีที่แล้ว

    Good

  • @ashraf3591
    @ashraf3591 ปีที่แล้ว

    Sir എനിക്ക് ആകെ 100മരം ഉള്ളത് 70എണ്ണം ടാപ്പിങ് ആയിട്ടുണ്ട് ആരെയും കിട്ടാൻ ഇല്ല ടാപ്പിങ് സ്വന്തം ആയിട്ട് ചെയ്താൽ ചിലവ് പൈസ കിട്ടോ എന്റെ പണി ഒഴിവാക്കി ചെയ്താൽ

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  ปีที่แล้ว

      സ്വന്തമായി ടാപ്പിംഗ് ചെയ്യുന്നവർക്ക് മാത്രമേ ഇനിയുള്ള കാലം ലാഭകരമാകയുള്ളൂ

  • @muraleedharan.p9799
    @muraleedharan.p9799 ปีที่แล้ว +1

    സാർ, അകത്തേക്ക് ചരിയാൻ വേണ്ടിയാണ്. എങ്കിൽ മാത്രമെ ശരിയായ രീതിയിൽ പാൽപ്പട്ടക്ക് മുറുവു പറ്റുകയുള്ളു.

  • @justinjoseph9225
    @justinjoseph9225 ปีที่แล้ว

    Answer - C.

  • @sajeevkumarppalackal9019
    @sajeevkumarppalackal9019 9 หลายเดือนก่อน

    അകത്തേക്ക് ചരിവ് കിട്ടാൻ 👍🙏

  • @bibinpp3550
    @bibinpp3550 ปีที่แล้ว

    കാമത്ത് വെട്ട് എങ്ങനെ സർ... 🤔🌹😄

  • @MusicLover-j5o
    @MusicLover-j5o ปีที่แล้ว

    പട്ട എത്ര ഡിഗ്രീ ചെരിവ് വേണം

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  ปีที่แล้ว

      ചോദ്യം മനസ്സിലായില്ല വെട്ടുകാലിന്റെ ചരിവാണെങ്കിൽ 30 ഡിഗ്രി

    • @MusicLover-j5o
      @MusicLover-j5o ปีที่แล้ว

      @@rubbertappingwithjoykutty പട്ടയുടെ മുകളിൽ നിന്നും താഴോട് വരുന്നില്ലേ അതിന്റെ ചെരിവ്

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  ปีที่แล้ว

      വലത് താഴേക്ക് 30° ചരിവ്

    • @MusicLover-j5o
      @MusicLover-j5o ปีที่แล้ว

      @@rubbertappingwithjoykutty am☺️👍

  • @nihalsalu4181
    @nihalsalu4181 ปีที่แล้ว

    Sir

  • @jojijoseph2033
    @jojijoseph2033 ปีที่แล้ว

    കറ വെട്ടുചാലിന്റെ പുറത്തു പോകാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം ?

  • @sudhakarannair5209
    @sudhakarannair5209 ปีที่แล้ว

    Pattakkanam ഉള്ള മരംമാത്രം ഇങ്ങനെ ചെയാൻ പറ്റു നിങ്ങളുടെ കത്തിക്ക് മൂർച്ച ഇല്ല

  • @ratheeshr3172
    @ratheeshr3172 2 หลายเดือนก่อน

    ❤❤❤❤❤❤

  • @HariHaran-zo3wk
    @HariHaran-zo3wk ปีที่แล้ว +1

    A

  • @sivanathansivanathan6134
    @sivanathansivanathan6134 ปีที่แล้ว

    Answer B

  • @engan7417
    @engan7417 ปีที่แล้ว

    Wow​

  • @pratheepkumar7419
    @pratheepkumar7419 ปีที่แล้ว

    Answer. 3

  • @abdulrahoof8813
    @abdulrahoof8813 ปีที่แล้ว +1

    മാഷാ അള്ളാ

  • @atheefk9239
    @atheefk9239 ปีที่แล้ว

    Ans: c

  • @baijubibin8674
    @baijubibin8674 9 หลายเดือนก่อน

    A&c

  • @bazaleltbenny4894
    @bazaleltbenny4894 ปีที่แล้ว

    Third option

  • @adidevu5332
    @adidevu5332 ปีที่แล้ว

    Answer A

  • @VimalRaj-ku8vj
    @VimalRaj-ku8vj ปีที่แล้ว +1

    👌

  • @jbavlog4231
    @jbavlog4231 ปีที่แล้ว

    ഉത്തരം ( A )

  • @AmeerKhan-cq4fu
    @AmeerKhan-cq4fu 9 วันที่ผ่านมา

    B

  • @sajukjohn5575
    @sajukjohn5575 ปีที่แล้ว

    👍🏻👍🏻👍🏻👍🏻

  • @RajendranPillai-x8d
    @RajendranPillai-x8d ปีที่แล้ว

    Utharam c

  • @sunnyjose3925
    @sunnyjose3925 ปีที่แล้ว

    Obtion A

  • @narayanankkanathilkanathil3217
    @narayanankkanathilkanathil3217 ปีที่แล้ว

    സർ ടാപ്പിങ്ങിൽ പുതിയ ആളാണ്.... ശരിയായ രീതിയിൽ ഉള്ള അസിഡ് അളവ് എത്രയാണ്... പലരും പലതാണു പറയുന്നത്.... സാറിന്റെ വിലയേറിയ ഉത്തരം പ്രതീക്ഷിക്കുന്നു

    • @rubbertappingwithjoykutty
      @rubbertappingwithjoykutty  ปีที่แล้ว

      5oo gram ഉണക്ക തൂക്കം വരുന്ന ഒരു സീറ്റിന് 2 മില്ലി ഫോർമിക് ആസിഡ് നേർപ്പിച്ച് ചേർക്കണം

  • @babypo2078
    @babypo2078 ปีที่แล้ว

    😊.......

  • @nihalsalu4181
    @nihalsalu4181 ปีที่แล้ว

    Vettu kananam ennundenkil va

  • @alexmayyannur367
    @alexmayyannur367 7 หลายเดือนก่อน

    തണ്ണി പട്ട മുറിയാതിരിക്കുവാൻ വേണ്ടിയാണ്..... അച്ചായാ..👍🥰 ശരി അല്ലേ.....?

  • @BabauSaraswathy
    @BabauSaraswathy หลายเดือนก่อน

    ബി ആണ് anser