ഡാൻസ് കളിക്കാൻ പൊറുതി മുട്ടി ആണ് പെണ്ണ് അവിടെ നിന്നിരുന്നത് ചെക്കന്റെ സെൽഫി വർത്തമാനവും കഴിഞ്ഞു വരുമ്പോൾ പാട്ട് തീർന്നു പോകും. അതാണ് നിവർത്തി ഇല്ലാതെ ഹാരം മാറ്റി അമ്മയോട് കാര്യം പറഞ്ഞു സ്റ്റേജിൽ നിന്ന് ചാടിയത്. അപ്പൊ ആണ് അവൾക്ക് ആശ്വാസം ആയത് സന്തോഷം ആയത് 😘❤
@@jameelap439 oru marriage function avumbo thirak udavum so sredhikan patinu varila....th-cam.com/video/t9CODMi5k3o/w-d-xo.html Ee video kand noku ithil same ale Thane any ulle
ആ കല്യാണ പെണ്ണിന്റെ dance എങ്കിലും കാണാൻ ഒരു 5 minute പോലും ചിലവാക്കാൻ ഇല്ലേ കല്യാണചെക്കാ??? തിരക്ക് പിടിച്ച ജീവിതത്തിലും അവളെ കാണാതെ പോവരുതേ..... Happy married life.... 😍
ആ പയ്യൻ ശ്രദ്ധിക്കുന്നുണ്ട് .ആരാ പറഞ്ഞേ ശ്രദ്ധിക്കുന്നില്ല എന്ന്..പിന്നെ വന്നവരെ വിഷമിപ്പിക്കണ്ട എന്ന് വിചാരിച്ച് അവരെയും mind ചെയ്യുന്നു പാവം..ഓരോ അമ്മായിമാരിക്കെ കയറിവരുമ്പോൾ ചെറുക്കൻ പെണ്ണിനേയും നോക്കിയിരുന്നാൽ പിന്നെ ചെക്കൻ അഹങ്കാരിയായി, ധിക്കാരിയായി, ആരെയും mind ചെയ്യാതവൻ ആയി..😂
13 year back njan ente wedding ethpole dance kalichirunnu ann thott husband familyil enik vanna per maram Kerri penn ottamole aayaa ahangaraam ennokkeyaanu, gyanendu cheyana
Nanum ottamol thannee.. But chila koora family le aallkkar orikkalum nannavillaa.. Naan dance poyittu vaa thurannu mindiyittu polumillaa ennittum ennikku nalla certificate onnum illa.. At least you enjoyed. Let those silly people go to hell😁
ഞാൻ മണവാളൻ നോക്കുണ്ടോ എന്ന് നോക്കി നോക്കി പെണ്ണിന്റെ ഡാൻസ് നല്ലപോലെ കണ്ടില്ല. എന്ത് ജാടയാ ആ ഏട്ടന് 😏. ചേച്ചി കഷ്ടപ്പെട്ട് കളിച്ചിട്ട് ഒന്ന് പ്രോത്സാഹിപ്പിക്കേണ്
Noki nokit iyal kandile family members ayit samsarikunath.....pine dance nokilekil egnya oralk Jada anenu parayan patta ....kazhtam🙂th-cam.com/video/t9CODMi5k3o/w-d-xo.html Ee videoum same alkar any onu kand nok ta...pine oru video kandit arem underestimate cheyan nikaruth
Orupad wedding dance kandangilm ith kurach veriety aayttu und songs dance allaam. Aa chettanu nallolle onnu kanan polm patteella a dance. Dance kalikna kaanmbozhelm a stagil niknavark a chekkanod mindan nikathe a dance onnu aswadhichoodaarnno vidaathe pinkoodith polundaarnnu. Anyway dance kalakky.... And that dancers I like it
എന്നിട്ട് ആണ് ഞൊട്ടി എന്ന് പറയുന്നത്.. നല്ല പോലെ നോക്കിട്ട് പോലും ഇല്ല കാലം മാറിയില്ലേ ഡാൻസ് പാട്ട് ഒക്കെ ഏത് കല്യാണം ത്തിനു ഉണ്ട്.. ചെറുക്കന്റെ ബോധം ഒന്നും പോവില്ല
th-cam.com/video/t9CODMi5k3o/w-d-xo.html. Please refer this video if you are too concerned about the groom ...😇😇
Anne Avan nokki antham vitt nin... Kalyanathin pine kandapo oru thavana njettiyathalle ath mathi en vijarich kaanum
@@moreinformation285😊😊😊whsjdiwisowidvchshwishdbxhsjqoebdbx😅🎉jdjaawwkf
അഹ് സ്റ്റേജിൽ നിൽക്കുന്നവരെ ഒന്നു ഇറക്കി വിട്ടിരുന്നു എങ്കിൽ എന്ന് ഓർത്ത് പോയി😅get out !! 🤣
Sathyam
😂😂😂
സത്യം
Sathyam
Yes, ofcourse
എന്ത് രസം പെണ്ണിന്റെ ഡാൻസ് കാണാൻ..... സൂപ്പർ.....ഈ സന്തോഷം എന്നൂം ഉണ്ടാവട്ടെ 🙏🙏🙏
Thank u dear😍
ഡാൻസ് കളിക്കാൻ പൊറുതി മുട്ടി ആണ് പെണ്ണ് അവിടെ നിന്നിരുന്നത്
ചെക്കന്റെ സെൽഫി വർത്തമാനവും കഴിഞ്ഞു വരുമ്പോൾ പാട്ട് തീർന്നു പോകും. അതാണ് നിവർത്തി ഇല്ലാതെ ഹാരം മാറ്റി അമ്മയോട് കാര്യം പറഞ്ഞു സ്റ്റേജിൽ നിന്ന് ചാടിയത്. അപ്പൊ ആണ് അവൾക്ക് ആശ്വാസം ആയത് സന്തോഷം ആയത് 😘❤
😍
Cherukkan nokkunnu polumilla😁 dance adipoli 🥰
😂
Athan aa caption
She enjoyed lot chekkan pinne kndolum😃😃
Caption idunnavar dhayavayi video full kanukaa... Aa chekkan dance kandittupolumilla.. Enthayalum super dance adipolii energyyy😘😘😘bride cute
2:33
Hi
ചെക്കൻ നോക്കുന്നുണ്ട്.....but ബന്ധുക്കൾ സമ്മധികുന്നില്ല....സംസാരം ആണ്....
Nalla molu..chakkara kutty...avalu kalikkatte..she z enjoying her day
Thank you so much ♥️
ചെറുക്കൻ ഡാൻസ് കണ്ടതു പോലുമില്ല പാവം കുട്ടി. നന്നായി കളിച്ചു.
Sheriya
ചെറുക്കന് വേറെ പണിയ അവിടെ
@@jameelap439 oru marriage function avumbo thirak udavum so sredhikan patinu varila....th-cam.com/video/t9CODMi5k3o/w-d-xo.html Ee video kand noku ithil same ale Thane any ulle
അതെ
കല്യാണ വീഡിയോ കണ്ട് കാണും 😂
ഞെട്ടിയില്ല but ഡാൻസ് ഇഷ്ടായി 😍
Dance set polii chekkan eppozha njettiyee chekkan dance thanne sherik sredhichittilla😂😂😂
ലെ ചെക്കൻ : ഞാനൊന്നുമറിഞ്ഞില്ലേ ന്റെ രാമ നാരായണ 😂
Hmm something wrong
Sherikkum aa chettan mind cheyyathirunnathalla.. Avde aalum bahalavum.. Chettan thirakkayippoi😌.. Chechide dance suprrr ❤️❤️❤️👏👏
Athinentha ellavareyum angottu focus cheyikkuka allae cheyyamdae
ആര് പറഞ്ഞു പയ്യൻ ശ്രദ്ധിക്കുന്നില്ല എന്ന് പുള്ളി അവസാനം ശ്രദ്ധിക്കുന്നുണ്ട്, പിന്നെ dance കളിച്ച് മണവാട്ടി enjoy ചെയ്തോട്ടെ എന്ന് വിചാരിച്ച് കാണും😊
Chekkanu no mind.... 😁
Kalyana penninte dance polichu👍👍
"Aarkko vendi thilakkunna sambar...." 😂😂😂
Chekana njan evedayyooooo kandaaaa polllaaa vivekettan allle ith😳😳
Super Dancer 👌👌👌😍😍😍🥰🥰🥰
Green skirt kuttide dance poli.... Good moves
Super 😘💗💗 Cute girl... Happy Married Life Molu....,
Thank you so much 🙂
Aaru njetti... Eppo njetti... Evide njetti
Ni mindeeythilalo so njan njetti 😝
😂😂😂
🤣🤣🤣🤣
🤣🤣🤣
🤣🤣🤣🤣🤣🤣🤣
💃💃👌but chakkan eppo netti endhengilum okke paraya😍😍😍😍😍
Njettiyath kaanan Vanna njn njetti😆
Cherakkan avande kaaryam noki irikkunnu 😇😇😇
Chekkan chekkantey pani nokkiyrikka. Appozhano njettine🤣🤣🤣😄😄😄😄.
4:20 ee samyth okei chekkan dance kanandloo... Pine ntha chkn kndilan parayne hum😤
nala dance ayrnu chechii😘❤️
But no expression 😜
Super video
Nalla molu....mon ethothonnum kandilla...ee video engilum kaananee..
Chekkan shariyillaa. Bride kidu
ഡാൻസ് കണ്ട് ചെക്കെൻ നേട്ടി പഞ്ചായത്ത് ഗ്രൗണ്ട് വഴി രണ്ട് റൗണ്ട് ഓടി. 😝
Ente ponnu veetukare aaa payyane onnu dance kaanan vidu😂😂
Sathyam 🫠🥺
👌👌👌😍🥰🥰
It's your day. Enjoy the way you like ❣️
Cherukkan njetti ennoo . Dance kanan avanu oravasaram stage ill nilkkunnavar kodukkandee. Ekil alle avan njettu😂
ആ കല്യാണ പെണ്ണിന്റെ dance എങ്കിലും കാണാൻ ഒരു 5 minute പോലും ചിലവാക്കാൻ ഇല്ലേ കല്യാണചെക്കാ???
തിരക്ക് പിടിച്ച ജീവിതത്തിലും അവളെ കാണാതെ പോവരുതേ.....
Happy married life.... 😍
Super ❤️❤️
Thank u😍
Chekkan kollam.....
ഇത്ര നന്നായി ഡാൻസ് കളിച്ചിട്ടും ആ പയ്യൻ മൈൻഡ് ചെയ്യുന്നില്ല
❤super🎉
😃cherukkan mind polum cheyyunnilla
Ye ye🥂💃
Yeyy
Beautiful
ജീവിതം എൻജോയ് ചെയ്യാനുള്ളതാണ്
സൂപ്പർ ഡാൻസ്
*ചെക്കന്റെ ആൾക്കാരാണെന്ന് തോന്നുന്നു സ്റ്റേജിൽ😂😂*
ആ പയ്യൻ ശ്രദ്ധിക്കുന്നുണ്ട് .ആരാ പറഞ്ഞേ ശ്രദ്ധിക്കുന്നില്ല എന്ന്..പിന്നെ വന്നവരെ വിഷമിപ്പിക്കണ്ട എന്ന് വിചാരിച്ച് അവരെയും mind ചെയ്യുന്നു പാവം..ഓരോ അമ്മായിമാരിക്കെ കയറിവരുമ്പോൾ ചെറുക്കൻ പെണ്ണിനേയും നോക്കിയിരുന്നാൽ പിന്നെ ചെക്കൻ അഹങ്കാരിയായി, ധിക്കാരിയായി, ആരെയും mind ചെയ്യാതവൻ ആയി..😂
❤❤❤❤❤❤❤😊😊😊😊😊😊😊😊
Well done molu..danced well... keep it up... Stay blessed
Thank you so much♥️
13 year back njan ente wedding ethpole dance kalichirunnu ann thott husband familyil enik vanna per maram Kerri penn ottamole aayaa ahangaraam ennokkeyaanu, gyanendu cheyana
പോകാൻ പറ അവരോടു
പൊകാൻ പര അവരോട് 😡 സാരമില്ലാട്ടോ 🤗🤗🤗 നമ്മുടെ ലൈഫ് ആകെ ഉള്ള ഒരു ലൈഫ് നമ്മൾ അടിച്ചു പൊളിക്കുന്നു 💃💃💃🥳🥳🥳🥳🥳
Nanum ottamol thannee.. But chila koora family le aallkkar orikkalum nannavillaa.. Naan dance poyittu vaa thurannu mindiyittu polumillaa ennittum ennikku nalla certificate onnum illa.. At least you enjoyed. Let those silly people go to hell😁
Dance polichuu... 😍😍pinne Chettanu thirakkayi poyath kondalle..don't worried abt that.. Aa Chettanum Nalla vishesham kaanum dance enjoy cheyan pattathathil...
Thank you so much for understanding ❣️
Nalla vishesham..😂
Chekkan:adi penne evde vaaa😂😂😂
Chekkan pinne samaadanm ayt irun youtubil kand kanum
dance kandu nettiya cherakan evide🤔.but dance adipoliyayirunnu
Aa stageil nilkkunnathineyokke irakkividan avidarum illa yirunno? Organizationte kuzhappama.
Caption മാറിപ്പോയി 🤣🤣🤣
🥹
പെണ്ണ് ഭയങ്കര ഡാൻസ്... ചെക്കൻ സ്റ്റേജിൽ ഭയങ്കര ഡിസ്കഷൻ... ഏതു ചെക്കനാ പിന്നെ ഞെട്ടിയത്.... 🤔
Cherukkan mathramalla.. Aarum anghne nokunillalo🤔.. Kryayit.. 😆😁🤔.. Bt kollam dance
Song copy right claim കിട്ടിയോ
ഞാൻ മണവാളൻ നോക്കുണ്ടോ എന്ന് നോക്കി നോക്കി പെണ്ണിന്റെ ഡാൻസ് നല്ലപോലെ കണ്ടില്ല. എന്ത് ജാടയാ ആ ഏട്ടന് 😏. ചേച്ചി കഷ്ടപ്പെട്ട് കളിച്ചിട്ട് ഒന്ന് പ്രോത്സാഹിപ്പിക്കേണ്
Noki nokit iyal kandile family members ayit samsarikunath.....pine dance nokilekil egnya oralk Jada anenu parayan patta ....kazhtam🙂th-cam.com/video/t9CODMi5k3o/w-d-xo.html Ee videoum same alkar any onu kand nok ta...pine oru video kandit arem underestimate cheyan nikaruth
Cherukan vishesham paranju kazhinju dance kaanaan irunnapolekum dance kazhinju😅
Ente area vararuthu
Sho chekken onn dance 😊polum kandila pavam penn
Chekkan nalla thirakkilaaa
😪
Orupad wedding dance kandangilm ith kurach veriety aayttu und songs dance allaam. Aa chettanu nallolle onnu kanan polm patteella a dance. Dance kalikna kaanmbozhelm a stagil niknavark a chekkanod mindan nikathe a dance onnu aswadhichoodaarnno vidaathe pinkoodith polundaarnnu. Anyway dance kalakky.... And that dancers I like it
Kolalo😍
പൊളിച്ചു മോളെ സൂപ്പർ
Thank you so much ♥️
harishnankr 😅😅😅😅😅😅
Njan njetti
🥰Super🥰
Thank you 🤗
Arasikanaaya chekkanum kootarum.. Body guards peganmaaraavum..
Nala comedy kettooooo😆🤣
👍👌👌👌👌👌😍
Chekken srexikunnu polum illa🤣🤣🤣🤣🤣
അത്രയും പെൺപിള്ളേർ അവിടെ ഉണ്ടായിട്ടും,,ആരും ah സ്ത്രീകളെ ആയിരിക്കില്ല ശ്രദ്ധിച്ചേ..
Ah ചെറിയ കുട്ടിയെ ആയിരിക്കും❤
പാവം കൊച്ച് ഡാൻസ് കളിച്ചു. ചെറുക്കൻ അധികം ശ്രദ്ധിച്ചില്ല. നല്ല പക്വത ഉള്ള ഒരു പയ്യൻ. ഇഷ്ട്ടമായി.
Paku means? He must encourage
@@Sigma123-q4n paku 🤔 pakuatha 😄
എന്നിട്ട് ആണ് ഞൊട്ടി എന്ന് പറയുന്നത്.. നല്ല പോലെ നോക്കിട്ട് പോലും ഇല്ല കാലം മാറിയില്ലേ ഡാൻസ് പാട്ട് ഒക്കെ ഏത് കല്യാണം ത്തിനു ഉണ്ട്.. ചെറുക്കന്റെ ബോധം ഒന്നും പോവില്ല
checkan photo edukuna thirakil an😅
Chekkan അറിഞ്ഞ് പോലും ഇല്ല എന്ന് തോന്നുന്നു
കളിച്ചു കളിച്ചു മുടിയിൽ അലങ്കരിച്ചതെല്ലാം അഴിഞ്ഞു ☺️
Yes 🥺
എന്നാലും സാരമില്ല. She enjoyed very much😛🤩
😂
Chekkanod paranjittu vende kalikkan. Sarallato
Paranjirunu...but marriage ayond nala thirakalle crowd manage cheyan elupalarnuu thats why but he was aware of the dance 😍
Chekkan dance nokkeekkilla 😂😂😂😂.nallonam kalichkk ✌🏻😁
Adipoli
Chekkan mind polum cheythilla... Ennit videoyude caption cherukkan njetti polum....😂😂😂 Ith kand video kanan vanna njagal matram njetti....
Kalyana chekkan shraddilkunnila . Nice dance
😄😄😄 . നമ്മൾ ഞെട്ടി...
Ath mathi 😍♥️
ചെക്കൻ കണ്ടിട്ടു വേണ്ടേ ഞെട്ടാൻ..
Chechi nallonam dance kalichu but a chetan kando ennanu chodiyam?
Aaa ra njettiye... Chekkanu oru koosalum illathe kandit njan njettiye🙄🙄
🔥🔥🔥
Ithreyum njettikkandarrnnuu
Eth chekkana njettiye????
Super
😍
Njettanum mathram Ula setup ila... But kuzhapam ila ..☺️☺️
In the stage no one is looking at these dancing bride ir there backdoor dancers😂😂😂😂
♥️♥️♥️
😍😍
👌👌
😍
🥰🤩✨️
😍😍
പാവം കുട്ടി..
🥰🥰🥰
❤️💃💃💃
😘😘
cherukan njettunnathum noki erunna njan 🙄🙄