നാടൻ പാട്ടിന് ചുവടുവച്ച് പാലക്കാട് കല്യാൺ സിൽക്സിലെ മങ്കമാർ | വേറെ vibe കൈകൊട്ടി കളി

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 166

  • @jameelacp109
    @jameelacp109 หลายเดือนก่อน +106

    രാവിലെ മുതൽ അന്തി ആകുന്നതുവരെ ജോലി ചെയ്തു വിഷമിക്കുന്ന അവർക്ക് കിട്ടിയ ഈ അവസരം അവർ നന്നായി ഉപയോഗിച്ചു. മിടുക്കികൾ.❤

  • @nirmalapm8933
    @nirmalapm8933 หลายเดือนก่อน +72

    കഴിവുള്ള കുട്ടികൾ, അവർക്ക് ഇങ്ങിനെ ഒരു അവസരം കൊടുത്ത കല്യാൺ ഗ്രൂപ്പിന് നന്ദി, ഒരു അമ്മ

  • @minim7849
    @minim7849 หลายเดือนก่อน +59

    മനോഹരമായി കളിച്ചു.... സമ്മതിക്കണം. നല്ലതാളബോധത്തോടെ തന്നെ കളിച്ചു.... നല്ല കലാബോധമുള്ള കുട്ടികൾ ഏറെ ഇഷ്ടപ്പെട്ടു.....

  • @preetharajan3501
    @preetharajan3501 หลายเดือนก่อน +34

    സൂപ്പർ പൊളിച്ചു കല്യാൺ ഗ്രുപ്പിനെ എന്റെ നന്ദി അറിയിക്കുന്നു

  • @Ponnuz-minnoz
    @Ponnuz-minnoz หลายเดือนก่อน +26

    ഒന്നും പറയാൻ ഇല്ല 👌👌👌നല്ല enarjatic ആയി തന്നെ എല്ലാരും കളിച്ചു. കൂടാതെ odiyans ആയി നിന്നവരുടെ saport ആണ് ഇതിൽ ഏറ്റവും എടുത്തു പറയാൻ ഉള്ളത്.. 👌ഇങ്ങനെ ഒരു പ്രോഗ്രാം സംഘടിപ്പിച്ച കല്യാൺ ഗ്രുപ്പിനു അഭിനന്ദനങ്ങൾ.. 💚💚💚

  • @aneeshaneesh5751
    @aneeshaneesh5751 วันที่ผ่านมา

    Adipoli kalyan groupinu ente നന്ദി ariyikkunnu ❤❤❤❤

  • @Vijiunni97
    @Vijiunni97 14 วันที่ผ่านมา +4

    ഞാൻ അവിടുത്തെ സ്റ്റാഫ്‌ ആയിരുന്നു... സാരി സെക്ഷൻ എല്ലാവരെയും കണ്ടപ്പോൾ സന്തോഷം ആയി

  • @ഉണ്ണിമാധവം
    @ഉണ്ണിമാധവം หลายเดือนก่อน +9

    Dance super അത് മാത്രം അല്ല വീഡിയോ എടുത്തതും പൊളിച്ചു👏👏

  • @AkhilRaj-sv2bh
    @AkhilRaj-sv2bh หลายเดือนก่อน +10

    കല്യാണി മങ്കമാർ അടിപൊളി

  • @ManjuDevi-k6h
    @ManjuDevi-k6h 22 วันที่ผ่านมา +2

    തകർത്തു, ത്തിമർത്തു, പൊളിച്ചു കേട്ടോ 🙏♥️♥️🌹🌹🌹💛💛💛♥️♥️💛💛🙏

  • @mohandasdas8792
    @mohandasdas8792 29 วันที่ผ่านมา +7

    ഭയങ്കര എനർജി ആയിരുന്നു സൂപ്പർ

  • @umaresmi1444
    @umaresmi1444 หลายเดือนก่อน +17

    ഓണക്കളിക്ക് കല്യാണിന് പ്രൊഫഷണൽ ടീമായി. അടിപൊളി👍👏👏 മറ്റ് ഷോറൂമുകളിലും വന്നാൽ നന്നായിരുന്നു.

    • @anupp7694
      @anupp7694 หลายเดือนก่อน

      കല്യാൺ സിൽക്സിന്റെ എറണാകുളം കാക്കനാട് ഷോറൂമിലും ഇതുപോലെ പരിപാടി അവതരിപ്പിക്കാറുണ്ട് അവിടെ സെയിൽസ് ബോയ് ആയി എന്റെ അനിയനും വർക്ക് ചെയ്യുന്നുണ്ട് അവിടെ ഗേൾസും ബോയ്സും ഒരുമിച്ചാണ് കളിച്ചിരുന്നത്❤😊

  • @RajeevMankuzhy
    @RajeevMankuzhy หลายเดือนก่อน +8

    കൊറിയോഗ്രാഫി പൊളിച്ചു.. കൂടെ നിങ്ങളും 👏👏👏👏

  • @balankrishnan7112
    @balankrishnan7112 26 วันที่ผ่านมา +5

    കലക്കി സഹോദരിമാർക്കും അഭിനന്ദനങ്ങൾ. ഇവരിൽ എല്ലാകഴിവുകളും ഉള്ളവരുണ്ട് പക്ഷേ സെയിൽസ്ഗേൾ എന്നതിലപ്പുറം സമൂഹം ഈ സഹോദരിമാർക്ക്നല്കാറുണ്ടോ?ഒരു നേരത്തെ ഭക്ഷണത്തിന് തങ്ങളാൽ കഴിയുംവിധംഇവരും അദ്ധ്വാനിക്കുന്നു.പക്ഷേ! എങ്ങും അവഗണിക്കപ്പെടുന്നു. എന്നത് സത്യം!

  • @girijakrishnan
    @girijakrishnan 27 วันที่ผ่านมา +3

    നിങ്ങൾ പൊളിച്ചു ഒന്നും പറയാൻ ഇല്ല ❤️🥰

  • @Pkd.99
    @Pkd.99 หลายเดือนก่อน +7

    Video eaduth kolammmm
    Endhu rasaaa🎉❤🎉❤🎉❤🎉❤🎉 midukkikal

  • @SindhuPrathapan.
    @SindhuPrathapan. หลายเดือนก่อน +5

    അടിപൊളി സൂപ്പർ സൂപ്പർ സൂപ്പർ

  • @vijayakumariu9000
    @vijayakumariu9000 หลายเดือนก่อน +4

    Njanum palakad aanu....... But today ya eth kandath adipoli sisters❤

  • @KumariShylaG
    @KumariShylaG 4 วันที่ผ่านมา +1

    Suppr.. Suppar.. 👍👍👍👍👍👍👍

  • @ambikadevi5320
    @ambikadevi5320 25 วันที่ผ่านมา +2

    മക്കളെ Super super super❤❤❤❤❤❤❤❤

  • @shantyravi2828
    @shantyravi2828 4 วันที่ผ่านมา +1

    അതി മനോഹരo

  • @RajiRaji-lo7hv
    @RajiRaji-lo7hv 29 วันที่ผ่านมา +4

    അടിപൊളി 👍🏻

  • @sreejasuresh3846
    @sreejasuresh3846 25 วันที่ผ่านมา +2

    ഒന്നും പറയാനില്ല 👌🏻👌🏻👌🏻👌🏻

  • @AbhilashPs-v6g
    @AbhilashPs-v6g 15 วันที่ผ่านมา +1

    Super njanum palakkad

  • @UshaKunju-td4ru
    @UshaKunju-td4ru 17 วันที่ผ่านมา +2

    ശിങ്കാരിമേളം 👌👌👌

  • @Klm531
    @Klm531 19 วันที่ผ่านมา +4

    Soooper. 👍🏼👍🏼👍🏼👍🏼🥰🥰🥰 ഇതിൽ വിവാഹം കഴിക്കാത്ത പെൺകുട്ടി ഉണ്ടെങ്കിൽ എന്റെ സഹോദരന് വേണ്ടി യാണ് ആലോചിക്കുന്നേ. നെഗറ്റീവ് ആയി കാണല്ലേ. Pls താത്പര്യം ഉണ്ടെങ്കിൽ കമെന്റ് ഇടണേ. മൂവാറ്റുപുഴ ആണ് സ്ഥലം

  • @AppusRevudayaashvik
    @AppusRevudayaashvik หลายเดือนก่อน +10

    Big Salute on Kalyan Silks Pkd👌👌👌👌👌👌👌👌

  • @vanajak7737
    @vanajak7737 19 วันที่ผ่านมา +1

    Super Adipolli ❤

  • @Sathikrishna-i2q
    @Sathikrishna-i2q หลายเดือนก่อน +4

    അടിപൊളി👍👍👍

  • @jayan8716
    @jayan8716 หลายเดือนก่อน +10

    അടി പോളി സമ്മതിക്കാതെ വയ്യ❤

  • @georgechalackal1308
    @georgechalackal1308 หลายเดือนก่อน +3

    Super 😂❤👍🏻
    👌

  • @NishaKrishnan-r1v
    @NishaKrishnan-r1v หลายเดือนก่อน +11

    Sooper Adipoli

  • @rajeevrm216
    @rajeevrm216 26 วันที่ผ่านมา +2

    ഞാൻ കല്യാൺ സ്റ്റാഫ്‌ ആയിരുന്നു 🥰

  • @ShyjiKM-w1e
    @ShyjiKM-w1e 18 วันที่ผ่านมา +2

    👍super 💝

  • @girijam1554
    @girijam1554 หลายเดือนก่อน +4

    Super makkale

  • @jomonjoseph2816
    @jomonjoseph2816 หลายเดือนก่อน +8

    Adipoli super🎉🎉🎉

  • @UnniKrishnan-qr8yj
    @UnniKrishnan-qr8yj 18 วันที่ผ่านมา +2

    സൂപ്പർ..❤❤

  • @aswaniml4906
    @aswaniml4906 หลายเดือนก่อน +6

    നന്നായി കളിച്ചു 🥰🥰സൂപ്പർ 🤍എനെർജിറ്റിക് പെർഫോമൻസ് 🫶🥰🥰

  • @niyatimes5411
    @niyatimes5411 หลายเดือนก่อน +4

    എന്ത് രസാല്ലേ👌👌

  • @heartbeat5169
    @heartbeat5169 หลายเดือนก่อน +5

    അടിപൊളി സൂപ്പർ

  • @sheebaharidas5744
    @sheebaharidas5744 11 ชั่วโมงที่ผ่านมา

    Supper ❤❤❤❤ makkle

  • @priyakp-h1v
    @priyakp-h1v หลายเดือนก่อน +3

    Super... super....🎉🎉🎉

  • @radhakrishnan-tr7km
    @radhakrishnan-tr7km หลายเดือนก่อน +4

    Super Super👌👍

  • @marysusai407
    @marysusai407 หลายเดือนก่อน +8

    Super 👏👏

  • @abdutheruvathuveettil9726
    @abdutheruvathuveettil9726 18 วันที่ผ่านมา +2

    SUPER

  • @ajithkumarkg9650
    @ajithkumarkg9650 20 วันที่ผ่านมา +1

    VERY GOOD PERFORMANCE BY ALL PARTICIPANTS

  • @jayasreenethiar8260
    @jayasreenethiar8260 หลายเดือนก่อน +3

    Adipoli🎉🎉❤

  • @rahulraghavan713
    @rahulraghavan713 หลายเดือนก่อน +3

    Nice performance 🥰🥰

  • @saradhamk1853
    @saradhamk1853 หลายเดือนก่อน +5

    Suuper k palakkad

  • @ambilyvinayan2418
    @ambilyvinayan2418 หลายเดือนก่อน +2

    Kalikan ullasamayam pazakillallo.padicheduthille super big salutt

  • @achuvava-vf4kf
    @achuvava-vf4kf หลายเดือนก่อน +5

    Super❤❤❤👍👍👍

  • @AjayaraiKA
    @AjayaraiKA หลายเดือนก่อน +3

    Superb ❤❤🎉🎉

  • @sanumon9934
    @sanumon9934 29 วันที่ผ่านมา +3

    ❤❤❤സൂപ്പർ

  • @santhoshpm3491
    @santhoshpm3491 23 วันที่ผ่านมา +1

    ❤Super ❤❤❤❤❤

  • @vinodkumarpk1216
    @vinodkumarpk1216 หลายเดือนก่อน +5

    Fantastic ❤️❤️❤️❤️

  • @yjklmnop_z167z
    @yjklmnop_z167z หลายเดือนก่อน +4

    Super kalakki

  • @dhanyac1280
    @dhanyac1280 หลายเดือนก่อน +9

    സൂപ്പർ ❤❤❤❤

  • @GeethaUnnikrishnan-pd5sz
    @GeethaUnnikrishnan-pd5sz หลายเดือนก่อน +6

    Super super super

  • @nandananandana9906
    @nandananandana9906 หลายเดือนก่อน +6

    Super ❤❤

  • @Shreelakshmi556nair
    @Shreelakshmi556nair หลายเดือนก่อน +4

    Super super

  • @dhbrosvarietymeadia9980
    @dhbrosvarietymeadia9980 17 วันที่ผ่านมา +1

    👏👏👏

  • @sajithagreesh5415
    @sajithagreesh5415 หลายเดือนก่อน +3

    Super adichupoli kaikottikali❤❤

  • @sarisreekumar8416
    @sarisreekumar8416 28 วันที่ผ่านมา +1

    Super🎉

  • @life1585
    @life1585 หลายเดือนก่อน +2

    Supper😍😍

  • @christyjijo4732
    @christyjijo4732 หลายเดือนก่อน +1

    നന്നായി കളിച്ചു

  • @LinuVattakkandy-lv3lq
    @LinuVattakkandy-lv3lq หลายเดือนก่อน +2

    🙏 kaliyan grp, Mentel stress go head

  • @ambikaa2240
    @ambikaa2240 20 วันที่ผ่านมา +1

    🙏🌹🌹🌹

  • @sheelachandran9083
    @sheelachandran9083 หลายเดือนก่อน +3

    Adipoli ❤❤

  • @LailaKumari-qu3mu
    @LailaKumari-qu3mu หลายเดือนก่อน +2

    Super ❤❤❤❤❤❤❤❤❤🎉

  • @sudhakaran1237
    @sudhakaran1237 หลายเดือนก่อน +1

    സൂപ്പർ

  • @sumamuralidharan4477
    @sumamuralidharan4477 หลายเดือนก่อน +2

    Superb ❤

  • @RadhaKrishnan-no2ff
    @RadhaKrishnan-no2ff หลายเดือนก่อน +3

    Superrrrrrrr

  • @Sarithamohan4321
    @Sarithamohan4321 หลายเดือนก่อน +4

    Adipoli

  • @HarijaKumari-hz2le
    @HarijaKumari-hz2le หลายเดือนก่อน +3

    Super🎉🎉🎉

  • @babun1926
    @babun1926 หลายเดือนก่อน +2

    👌👌👌👌👌👌👌❤

  • @sruthimol5067
    @sruthimol5067 หลายเดือนก่อน +3

    Super 🎉

  • @vimalamohanan5056
    @vimalamohanan5056 หลายเดือนก่อน +2

    👌👌👌👌👌👌👍👍👍👍👍

  • @AncyAncy-sm8jv
    @AncyAncy-sm8jv หลายเดือนก่อน +3

    Supr 👍👍🥰🥰🥰❤️❤️❤️❤️

  • @vilasinipk603
    @vilasinipk603 หลายเดือนก่อน +2

    അടി പൊളി

  • @lalithaSivanunni
    @lalithaSivanunni หลายเดือนก่อน +3

    👌👌👌👌👌👌👌👌👌👌👌

  • @ThulasiDivya
    @ThulasiDivya หลายเดือนก่อน +2

    Superb

  • @jothishmt5482
    @jothishmt5482 หลายเดือนก่อน +2

    Super

  • @VinishaVidhyasagar
    @VinishaVidhyasagar 19 วันที่ผ่านมา +1

    Tprinte mannil onnu chuvadu vakayirunu

  • @NaseemaasharafNaseemaasharaf
    @NaseemaasharafNaseemaasharaf หลายเดือนก่อน +2

    💋💋💋💋❤️👌🏻🌹👏🏻👏🏻👏🏻

  • @gopalankyd755
    @gopalankyd755 หลายเดือนก่อน +2

    🙏💐💐💐👌👍❤

  • @pankajakshyam4722
    @pankajakshyam4722 หลายเดือนก่อน +3

    😂 0:24 super

  • @jayagopi-fz4kt
    @jayagopi-fz4kt หลายเดือนก่อน +3

    ❤️❤️❤️

  • @thankamainthankamain5561
    @thankamainthankamain5561 หลายเดือนก่อน +2

    😅🎉🎉🎉

  • @sheebas9031
    @sheebas9031 หลายเดือนก่อน +2

    Adepoli

  • @sandhyakinayath9573
    @sandhyakinayath9573 หลายเดือนก่อน +2

    🎉❤

  • @yesodathekkumbadan-g8d
    @yesodathekkumbadan-g8d หลายเดือนก่อน +1

    👍👍

  • @karthikbabu3757
    @karthikbabu3757 หลายเดือนก่อน +1

    🎉

  • @lalushivadasan7785
    @lalushivadasan7785 หลายเดือนก่อน +1

    well

  • @sukmar259
    @sukmar259 หลายเดือนก่อน +4

    Averkum. Oru. Enjoyment. Ayallo. Good.. Oru. Amma

  • @jalajathankappanjalu3689
    @jalajathankappanjalu3689 หลายเดือนก่อน +1

    ❤️

  • @kanchana6485
    @kanchana6485 หลายเดือนก่อน +1

    👌👏👏👏

  • @Narayanankutty-b9e
    @Narayanankutty-b9e หลายเดือนก่อน +4

    ഈ കുട്ടികൾ ഇത്ര കഴിവുള്ളവരാണോ 🙏🙏🙏🙏

    • @Reshma_sajuu
      @Reshma_sajuu หลายเดือนก่อน

      😂mm pinne njangale kurichu entha vichariche

  • @sreelethap8238
    @sreelethap8238 หลายเดือนก่อน +1

    Professionals Mari nilkum

  • @Leenap-vm2wb
    @Leenap-vm2wb หลายเดือนก่อน +1

    👌👌❤❤❤

  • @prasobhaPrsannan
    @prasobhaPrsannan หลายเดือนก่อน +1

    7:49