How To Fix A Kicker Jam Of Any Scooters|Malayalam

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 265

  • @chanceoftricksmalayalam7423
    @chanceoftricksmalayalam7423 2 ปีที่แล้ว +22

    ആദ്യമായിട്ടാണ് താങ്കളുടെ ചാനൽ കാണുന്നത് എത്ര മനോഹരമായിട്ടാണ് നിങ്ങൾ കാര്യങ്ങൾ അവതരിപ്പിച്ചിട്ടുളളത് ആർക്കും മനസിലാകുന്ന രീതി നന്ദി സുഹൃത്തേ നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണും

  • @arunmonc.t5214
    @arunmonc.t5214 3 ปีที่แล้ว +57

    ഉള്ള പരിമിതികളിൽ നിന്നും വളരെ നന്നായി ചെയ്തു... കൂടുതൽ മികച്ച രീതിയിൽ ചെയ്യുവാൻ സാധിക്കട്ടെ...

  • @ramachandranck7143
    @ramachandranck7143 2 ปีที่แล้ว +2

    Dio സ്കൂട്ടർ രാവിലെ സ്റ്റാർട്ട്‌ ചെയ്യുന്നത് കിക്കർ അടിച്ചിട്ടായിരുന്നു, ഇന്നലെ കിക്കർ അടിച്ചപ്പോൾ തഴുന്നില്ലായിരുന്നു. സാധാരണ നാലു കിലോമീറ്റർ ആണ് ഓടിക്കേണ്ട ആവശ്യം വരുകയുള്ളു. ബാറ്ററി ചാർജിന്റെ കുറവ് ആയിരിക്കും എന്ന് കരുതിയാണ് കിക്കർ അടിക്കുന്നത്. കിക്കർ താഴാതെ വന്നപ്പോൾ കാര്യമായി engine തകരാൻ ആയി കാണുമെന്നു കരുതിയിരുന്നപ്പോൾ ആണ് യു ട്യൂബിൽ ഒന്ന് നോക്കാമെന്നു കരുതിയത്. താങ്കളുടെ വീഡിയോ കണ്ടപ്പോൾ വളരെ ഉപകാരമായി. രാവിലെ അടുത്തുള്ള വർക്ക്‌ ഷോപ്പിൽ പോയി. അവർ 50 രൂപയേ നന്നാകുന്നതിന് മേടിച്ചുള്ളൂ.താങ്കളുടെ വീഡിയോ വീണ്ടും പ്രതീക്ഷിക്കുന്നു..

  • @bijupd3485
    @bijupd3485 2 ปีที่แล้ว +1

    ഹായ്... വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.എൻറെ വാഹനത്തിൻറെ കിക്കർ ഉപയോഗിച്ച് സ്റ്റാർട്ട് ചെയ്യാൻ പറ്റാതെ വന്നപ്പോഴാണ് യൂട്യൂബിൽ സെർച്ച് ചെയ്തത് .വളരെ നല്ല അവതരണം. നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നിരിക്കുന്നു. അഭിനന്ദനങ്ങൾ.

  • @mithosmith4972
    @mithosmith4972 ปีที่แล้ว +2

    Super 🎉. എല്ലാ സൂക്ഷ്മ ഭാഗങ്ങളും പ്രവർത്തികളും വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി ❤

  • @ramanunnis9956
    @ramanunnis9956 3 ปีที่แล้ว +2

    വളരെ വൃത്തിയായി വിശദമായി പറഞ്ഞു തന്നു. നന്ദി.

  • @kannankattappana4162
    @kannankattappana4162 3 ปีที่แล้ว +11

    വളരെ വ്യക്തമായി ❤

  • @agr3488
    @agr3488 3 ปีที่แล้ว +11

    ഇനിയും video chayanamm full support

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Thanks bro

  • @joedcruz6264
    @joedcruz6264 2 ปีที่แล้ว +4

    Well explained.........Good detailed information

  • @Malayalammovies-i
    @Malayalammovies-i 3 ปีที่แล้ว +3

    Nalla ealupathil manasilakan pattunund iniyum nalla video pratheekshikunnu... 👌👌👌👍👍👍

  • @balakrishnankv6594
    @balakrishnankv6594 3 ปีที่แล้ว +1

    നല്ല വീഡിയോ...വളരെ ഉപകാരപ്രദം....കൂടുതൽ വീഡിയോ ചെയ്ത് വളരട്ടെ...എല്ലാവിധ ആശംസകളും...

  • @ZaynBelvin
    @ZaynBelvin 6 หลายเดือนก่อน +1

    thanks for the knowledge this gave me confidence to fix this issue on my own

  • @___Asiya
    @___Asiya 11 หลายเดือนก่อน

    നല്ലരീതിൽ മനസിലായി. നന്ദി

  • @SmuleSinger586
    @SmuleSinger586 3 ปีที่แล้ว +1

    Nhan ethu pole cheythu bro,success !!!!!

  • @sarinkumar1944
    @sarinkumar1944 3 ปีที่แล้ว +3

    ഒന്നും പറയാനില്ല, സൂപ്പർ 👍🙏

  • @balusubramanian5855
    @balusubramanian5855 3 ปีที่แล้ว +4

    Very nice and elaborate explanation of the mechanism. God bless u. Jai hind.

  • @samusamu8253
    @samusamu8253 2 ปีที่แล้ว

    Thanks ur valueble informe bro🥰🥰🥰🥰

  • @fayis2445
    @fayis2445 3 หลายเดือนก่อน +1

    Vandi keyukiya shee sham vandi start a avunilla entha cheya

  • @sandeeppaniken6227
    @sandeeppaniken6227 3 ปีที่แล้ว +3

    Thank you so much Brother 😊🙏

  • @tamilselvan3158
    @tamilselvan3158 3 ปีที่แล้ว +1

    Very good and clear explanation brother👏👏👍

    • @abdullakutty5391
      @abdullakutty5391 3 ปีที่แล้ว

      വണ്ടി സ്റ്റാറ്റവുന്നില്ല കിക്കർ ജാമു മാണ്. ബാറ്ററി ഓക്കേ ആണ്

    • @abdullakutty5391
      @abdullakutty5391 3 ปีที่แล้ว

      കിക്കർ തയാകു വരുന്നില്ല

    • @abdullakutty5391
      @abdullakutty5391 3 ปีที่แล้ว

      വണ്ടി ആക്റ്റീവ്വ

  • @binuvinoy4126
    @binuvinoy4126 3 ปีที่แล้ว +3

    Good information bro thankssss

  • @zakariyazeekoo720
    @zakariyazeekoo720 ปีที่แล้ว

    വളരെ നല്ല വീഡിയോ

  • @arunn.s1491
    @arunn.s1491 3 ปีที่แล้ว +1

    Good work bro🤝🤝

  • @muhammedaflah7920
    @muhammedaflah7920 4 ปีที่แล้ว +3

    😘👍, electrical wiring on bikes more videos cheyyanam.👍👍

    • @mechvlog
      @mechvlog  4 ปีที่แล้ว +1

      ❤️

  • @renjusoman4391
    @renjusoman4391 3 ปีที่แล้ว +3

    Very useful video

  • @antonynithincj833
    @antonynithincj833 3 ปีที่แล้ว +1

    Thank you bro nice video go well

  • @kuttanpaintingworks
    @kuttanpaintingworks 2 ปีที่แล้ว

    നന്നായിട്ടുണ്ട് 👌👌👌

  • @canlyanto54
    @canlyanto54 2 ปีที่แล้ว +1

    Super, thanks bro..

  • @muhammedsinan5820
    @muhammedsinan5820 5 หลายเดือนก่อน +1

    Access 2019 model kicker work ചെയ്യുന്നില്ല battery ഇല്ലെങ്കില്‍ kicker അടിച്ചാല്‍ start ആകുമോ battery ippo ഇല്ല അതു കൊണ്ടാണോ start ആകാതെ അത് പോലെ kicker return വരുന്നില്ല

  • @JijojijomonJijojijomon
    @JijojijomonJijojijomon หลายเดือนก่อน +1

    👍👍

  • @harihareesh387
    @harihareesh387 ปีที่แล้ว

    വളരെ നന്ദി

  • @yaashi7118
    @yaashi7118 ปีที่แล้ว

    Thanks for information

  • @captureLife148
    @captureLife148 3 ปีที่แล้ว +2

    Nice video bro

  • @Sarathmon24
    @Sarathmon24 3 ปีที่แล้ว +1

    Nannayi paranj thannu thanks bro

  • @saleeshb7033
    @saleeshb7033 3 ปีที่แล้ว +1

    Yamaha Ray cheyyumo

  • @shamsuputhan
    @shamsuputhan 3 ปีที่แล้ว +1

    Excellent explanation

    • @mechvlog
      @mechvlog  3 ปีที่แล้ว

      👍

    • @shihabkwt3636
      @shihabkwt3636 2 ปีที่แล้ว

      Super

    • @shihabkwt3636
      @shihabkwt3636 2 ปีที่แล้ว

      നിങ്ങൾ സ്കൂട്ടറിൻ്റെ ഗിയർബോക്ക്സിലുള്ള ബയറി ഗ്പുള്ളർ ഇല്ലാതെ അഴിച്ചെടുക്കുന്ന മെത്തേട് ഒന്ന് പറയണം

  • @myworlditsme9933
    @myworlditsme9933 หลายเดือนก่อน

    Bolt size etha cluch cover

  • @wonderworld3399
    @wonderworld3399 11 หลายเดือนก่อน

    Good👏👏👏

  • @sulthanvlog766
    @sulthanvlog766 3 ปีที่แล้ว

    സൂപ്പർ ബ്രോ ഞങ്ങളുടെ വർക്കായി

  • @marwanali2680
    @marwanali2680 3 ปีที่แล้ว

    nice presentation👍

  • @saleeshb7033
    @saleeshb7033 3 ปีที่แล้ว +1

    Very good class

  • @AlameenAlameen-b1k
    @AlameenAlameen-b1k 7 หลายเดือนก่อน +1

    Bro mission success tnx bro swandamayi cheythu nokki work ayi 🫶❤️‍🩹❤️

  • @esinsunny4593
    @esinsunny4593 3 ปีที่แล้ว

    🔥🔥🔥 thanks bro 🔥🔥🔥

  • @mr.ringtooner.7517
    @mr.ringtooner.7517 3 ปีที่แล้ว +3

    👍🏿👍🏿👍🏿👍🏿👍🏿👍🏿

  • @anandhu77777
    @anandhu77777 4 ปีที่แล้ว +1

    Hero honda splendor bikente timing chain tight akkuna video edumo

    • @mechvlog
      @mechvlog  4 ปีที่แล้ว

      Athilonnum tight cheyyan pattilla,sound varumbol mattanam

    • @anandhu77777
      @anandhu77777 4 ปีที่แล้ว +1

      Athu matti poothiya timing chain aanu pinne kurachu odikazhyumbol sound varum

    • @mechvlog
      @mechvlog  4 ปีที่แล้ว

      Chilappo valve aayirikkum

  • @Favaz658
    @Favaz658 3 ปีที่แล้ว +2

    Splendor potte sailanser cleaning sound problem filter change

    • @mechvlog
      @mechvlog  3 ปีที่แล้ว

      Manasilayilla bro

  • @jibinjoseph9932
    @jibinjoseph9932 3 ปีที่แล้ว +1

    Bro oru technican kiker palchakarm pallu poyi ennnu parenju welding chaithu ..

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Stopper pottiyittundengil welding cheyyendi varum

  • @rithiksajeevan6567
    @rithiksajeevan6567 3 ปีที่แล้ว +2

    Bro presentation kanumbo enik school life orma varrunn. Teachers paranj tharunna pole aan bro parayunn

  • @aboobackeredakkandi2475
    @aboobackeredakkandi2475 3 ปีที่แล้ว +2

    വളരേ വളരേ നന്ദി , ഒന്ന് ചോദിച്ചോട്ടെ എന്റെ വണ്ടി വൈറ്റ് ആണ്, white paint പോയാൽ എങ്ങനെ ആ paint ഉണ്ടാക്കി ചെയ്യാം എന്ന് ഒന്ന് പറയാമോ

    • @mechvlog
      @mechvlog  3 ปีที่แล้ว

      Nammal adichal eppozhum correct aavilla,vandigal paint cheyyunnavide koduthal touch cheyth tharum

  • @sreejithc.a4147
    @sreejithc.a4147 4 ปีที่แล้ว +1

    Waw supr

  • @hdindwhatsappstatus1384
    @hdindwhatsappstatus1384 3 ปีที่แล้ว

    Excellent

  • @binumahadevanmahadevan407
    @binumahadevanmahadevan407 3 ปีที่แล้ว +3

    എൻറെ c d Deluxe ബൈക്കിന് സ്റ്റാർട്ടിങ് ട്രബിൾ ഉണ്ട് എന്താണ് പോംവഴി രാവിലെയാണ് ഈ പ്രശ്നം കൂടുതലായി കാണുന്നത് അതുപോലെ കിക്ക്ലിവർ ചവിട്ടുമ്പോൾ ജാം ആയി ആണ് ഇരിക്കുന്നത്

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Kicker slip aavugayanengil clich plate maatanam, nallapoole starting trouble kaanikkugayanengil starting coil onn matanam

    • @binumahadevanmahadevan407
      @binumahadevanmahadevan407 3 ปีที่แล้ว +2

      @@mechvlog സ്ലീപ്പിങ് ഉണ്ടായിരുന്നു അത് മാറ്റി ഇപ്പോൾ സ്റ്റാർട്ടിങ് ട്രബിൾ ആണ് ഉള്ളത്

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Starting coil matti nookkanam

  • @harikumarharikeralam4716
    @harikumarharikeralam4716 3 ปีที่แล้ว +1

    👏👏👏👍

  • @vrboill6736
    @vrboill6736 4 ปีที่แล้ว +1

    Yamaha libero... running il piston pidich... ath release aki vendum oil ozhich oodichal scne undo

    • @mechvlog
      @mechvlog  4 ปีที่แล้ว +1

      Onnum illa,pakshe pani edukk7nnadhan nallath

    • @vrboill6736
      @vrboill6736 4 ปีที่แล้ว +1

      @@mechvlog paniyan fund illa bro

    • @mechvlog
      @mechvlog  4 ปีที่แล้ว

      Njan paranjhu enne ullu

    • @vrboill6736
      @vrboill6736 4 ปีที่แล้ว +1

      @@mechvlog oke bro.. 💯⚡

  • @sbmalayalamcreations
    @sbmalayalamcreations 4 ปีที่แล้ว +1

    എൻ്റെ dio ആണ് 2015 മോഡൽ

  • @niyasvlog1730
    @niyasvlog1730 3 ปีที่แล้ว +2

    Bro t de tool ethra price annu onnu parayumo

    • @mechvlog
      @mechvlog  3 ปีที่แล้ว

      Orennam 90 rupa varunnund

  • @hareebapv8314
    @hareebapv8314 3 ปีที่แล้ว +1

    Good video

  • @greencabzzmedia1303
    @greencabzzmedia1303 3 ปีที่แล้ว +1

    Chetta ee kicker engneya sherikum adikandenu video edaamo naan ethra adichatum sheri aavalla bikil

    • @mechvlog
      @mechvlog  3 ปีที่แล้ว

      Accelerator koduth adikkanam bro

    • @greencabzzmedia1303
      @greencabzzmedia1303 3 ปีที่แล้ว +1

      @@mechvlog annitum ready avalla

    • @mechvlog
      @mechvlog  3 ปีที่แล้ว

      👍

  • @ajinaugustine173
    @ajinaugustine173 4 ปีที่แล้ว +2

    Bike nte(fz) gear shaft complaint avan ulla karanam onnn paryo?

    • @mechvlog
      @mechvlog  4 ปีที่แล้ว +1

      Ath manufacturing complaint aan bro,nammal ethra sradhichalum varum

    • @ajinaugustine173
      @ajinaugustine173 4 ปีที่แล้ว +1

      @@mechvlog ath change aakkn etra cost akum bro

    • @mechvlog
      @mechvlog  4 ปีที่แล้ว +1

      Athinte vila 200 thazhaye ullu,pakshe ath change cheyyan 4000 rupayolam varum

    • @NiyasjalwaMutthu
      @NiyasjalwaMutthu 3 ปีที่แล้ว

      Gear shaft maaran 4000rs??

    • @ajinaugustine173
      @ajinaugustine173 3 ปีที่แล้ว +1

      @@NiyasjalwaMutthu engine full azhikanam

  • @vasanthraja1984
    @vasanthraja1984 3 ปีที่แล้ว +1

    Nice bro

  • @sreejithc.a4147
    @sreejithc.a4147 4 ปีที่แล้ว +5

    Clutch plate replacing video cheyyamo sir

  • @alan_jose783
    @alan_jose783 ปีที่แล้ว

    Bro front wheel jam ayi erikkuva.
    Acceleration koduthittum move akunilla

  • @backer6028
    @backer6028 3 ปีที่แล้ว +1

    Thankyou

  • @ramshadr6927
    @ramshadr6927 4 ปีที่แล้ว +1

    bro ente yamaha cruxil enginil ninnoru sound undayirunnu appo timing chain aanenn paranju mechanic enne kond mattichu ennittum sound und ippo parayunnu timingchain tensioner mattanamenn entha cheyya😣

  • @nameisanwar7995
    @nameisanwar7995 ปีที่แล้ว

    T spanner size ?

  • @smartechmalayalam9261
    @smartechmalayalam9261 4 ปีที่แล้ว +1

    👍

  • @footbalogist
    @footbalogist 3 ปีที่แล้ว +2

    Kari oil mathiyo

  • @ratheeshk3280
    @ratheeshk3280 2 ปีที่แล้ว

    നൈസ് വീഡിയോ ബട്ട്‌ kluch കവർ കികർ വീൽ ഹോൾ ഓവൽ ആയാൽ കികർ ജാം ആകാതെ വർകാവോ

  • @unni6420
    @unni6420 3 ปีที่แล้ว +2

    നല്ല പോലെ കാര്യങ്ങൽ അവതരിപ്പിക്കുന്നുണ്ട്. കുറച്ചുകൂടി professional ആയിട്ട് അവതരിപ്പിക്കാൻ ശ്രമിക്കുക.. അതായത് at least സിമൻ്റ് തറയിൽ വച്ച് എങ്കിലും ബോൾട്ട് ഒക്കെ അഴിക്കുക.

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Kaattil vachan ee video cheythath,

    • @unni6420
      @unni6420 3 ปีที่แล้ว +3

      @@mechvlog ഓ.. ആയിക്കോട്ടെ.. ഞാൻ എൻ്റെ suggestion പറഞ്ഞു എന്നെ ഉള്ളു.. വീഡിയോ ഒക്കെ നന്നായിട്ടുണ്ട്..

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Thanks

  • @NoName-er4hm
    @NoName-er4hm 2 ปีที่แล้ว

    Ith change cheyyan work shop koduthal etra rs avum

  • @adwaith5119
    @adwaith5119 3 ปีที่แล้ว +1

    ente aviatoril kicker adikumbo slip avunund nthan prshnam ath ready akkan nala paisa avuoo

    • @mechvlog
      @mechvlog  3 ปีที่แล้ว

      Kicker ratchet complaint undaavum,azhich onn check cheyth nookkanam

    • @adwaith5119
      @adwaith5119 3 ปีที่แล้ว +1

      @@mechvlog ath mattan ethra avum

    • @mechvlog
      @mechvlog  3 ปีที่แล้ว

      Athil 3 wheel und,ethan complaint enn aathyam azhich nookkanam

    • @adwaith5119
      @adwaith5119 3 ปีที่แล้ว

      @@mechvlog ok

    • @mechvlog
      @mechvlog  3 ปีที่แล้ว

      👍

  • @vishnulalkadakkal6992
    @vishnulalkadakkal6992 2 ปีที่แล้ว

    Fi കിക്കർ ഇല്ലാത്ത പുതിയ ഇരുചക്ര വാഹനങ്ങൾ ബാറ്ററി ലോവ് ആയാൽ എങ്ങനെ സ്റ്റാർട്ട്‌ ആക്കാം ചെയ്യാം

  • @its.me.ragesh
    @its.me.ragesh 3 ปีที่แล้ว +1

    Dio bs4 മോഡലിൽ ഈ nut nte length same alle? Chetta
    Oru long ഒഴികെ

    • @mechvlog
      @mechvlog  3 ปีที่แล้ว

      Manasilayilla bro

    • @its.me.ragesh
      @its.me.ragesh 3 ปีที่แล้ว +1

      @@mechvlog alla cover nte aa nut അഴിക്കുമ്പോൾ length nokkaan parajille
      Honda dio bs4 മോഡലിൽ ഈ coverinte aa oru valiya neelam koodiya nut ഒഴികെ ബാക്കി എല്ലാം സമെ length alle bro?

    • @its.me.ragesh
      @its.me.ragesh 3 ปีที่แล้ว

      @@mechvlog njaan kazhinja thavana അഴിച്ചപ്പോൾ our but maathre long aayi തോന്നിയുള്ളൂ
      ബാക്കി same aanennu karuthy 😬😬😬
      Pani aaayo

    • @mechvlog
      @mechvlog  3 ปีที่แล้ว

      Athe

  • @niyassalim2514
    @niyassalim2514 3 ปีที่แล้ว +1

    Ente Passion plus kicker stuck ayitt irikkuvanu ottum anagunnilla enthayirikkum brblm

    • @mechvlog
      @mechvlog  3 ปีที่แล้ว

      Kooduthalum engine jam aayalum varum

    • @niyassalim2514
      @niyassalim2514 3 ปีที่แล้ว +1

      @@mechvlog ❣️

    • @mechvlog
      @mechvlog  3 ปีที่แล้ว

      👍

  • @musthafa.p2790
    @musthafa.p2790 3 ปีที่แล้ว

    Oil ഉപയോഗിക്കാൻ patto

  • @manojabimanojabi
    @manojabimanojabi 11 หลายเดือนก่อน

    എന്റെ വണ്ടി Dio പുതിയതാണ് കിക്കർ അടിച്ച് start. ആകുന്നില്ല

  • @sanudeensainudeen1774
    @sanudeensainudeen1774 3 ปีที่แล้ว +1

    nalla arivu idonnum ariyaade scooter odikkunna njaan.

  • @abhijithkv6260
    @abhijithkv6260 3 ปีที่แล้ว +1

    Self start aakunnilla... Kicker ith pole aakkiyal start aakumo?

    • @jijosmn34
      @jijosmn34 2 ปีที่แล้ว

      No self start aakunilla enkil batery rectifier starter relay check chey alla bs6 vandi anel fuse check cheyanam😊😊

  • @mohammedpolaris8913
    @mohammedpolaris8913 3 ปีที่แล้ว +1

    Kaatil vatchaano rypear

  • @fabiopaulose4647
    @fabiopaulose4647 4 ปีที่แล้ว +1

    🔥👌🔥

  • @sarathkumarm1096
    @sarathkumarm1096 3 ปีที่แล้ว +2

    Bro Ith full tight jam aayal scooter start aakille?? Plz reply

    • @mechvlog
      @mechvlog  3 ปีที่แล้ว

      Kickeril start aavilla enne ullu,self adichal start aavum

  • @mrjamsheeq1519
    @mrjamsheeq1519 3 ปีที่แล้ว +1

    Good

  • @vishnumanohar6753
    @vishnumanohar6753 3 ปีที่แล้ว

    Kickeril load ilath enth kondaa access old model ann

    • @mechvlog
      @mechvlog  3 ปีที่แล้ว

      Head complaint & camshat um pooyittundaavum

  • @saviosebastian6529
    @saviosebastian6529 3 ปีที่แล้ว +1

    💪👍

  • @abhijithp.r1673
    @abhijithp.r1673 2 ปีที่แล้ว +1

    Kicker Adich Adich Kicker Thannu Poyi Idakk Pottana Soundum

  • @FirozThurakkal
    @FirozThurakkal 3 ปีที่แล้ว +6

    കഴിയുന്നതും രാവിലെ കിക്കറിൽ. സ്റ്റാർട്ട്‌ ചെയ്യാൻ ശ്രമിക്കുക. ബാറ്ററി ലൈഫ്
    കൂടുതൽ കിട്ടാൻ സാധ്യത
    ഉപകാരപ്പെടുകുയും. കിക്കർ കൂടുതൽ ഫ്രീയായി കിട്ടുകയും. ചെയ്യും 🤔

    • @mechvlog
      @mechvlog  3 ปีที่แล้ว +4

      👍

    • @aaavaritymedia90
      @aaavaritymedia90 3 ปีที่แล้ว

      @@mechvlog ty

    • @unni6420
      @unni6420 3 ปีที่แล้ว +1

      പക്ഷേ fi engine ആണെങ്കിൽ കിക്കർ ഇല്ലല്ലോ.. full battery പവർ ആണ്..

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Fi vandigalil kicker und,ippol varunna vandigalil okke und,pulsar, unicorn, glamour ellathilum kicker und

    • @unni6420
      @unni6420 3 ปีที่แล้ว +1

      @@mechvlog mateor350യില്ഇല്ലല്ലോ.. വരാൻ പോകുന്ന classic 350 next gen ഇലും ഇല്ല..

  • @man_of_honor6618
    @man_of_honor6618 3 ปีที่แล้ว +1

    Glomour bike nte kicker Nalla loose aanuu pakshe first kick ill thanne start aakum entha prblm

    • @mechvlog
      @mechvlog  3 ปีที่แล้ว

      Compression kutrav aayittan,camshaft allengil headil kooduthal kary undengilum carburattor tuning problem undengilellam varum

    • @man_of_honor6618
      @man_of_honor6618 3 ปีที่แล้ว +1

      @@mechvlog engine complaint aanoo

    • @mechvlog
      @mechvlog  3 ปีที่แล้ว

      Ippol onnum nookkanda,vandi valiya reethiyi starting problem indavumbol nookkiyal mathy

    • @man_of_honor6618
      @man_of_honor6618 3 ปีที่แล้ว +1

      @@mechvlog chila samayam carburettor ill ninnum nalla petrol overflow aakunnu aathum compression kuravaya karanam aanoo

    • @mechvlog
      @mechvlog  3 ปีที่แล้ว

      Illa,ath kond onnum varilla

  • @whoami9592
    @whoami9592 2 ปีที่แล้ว

    ❤️

  • @മൗനം-ബ9ട
    @മൗനം-ബ9ട 3 ปีที่แล้ว +1

    എന്റെ Hero glamour bs6 2020
    കിക്കർ ഇടക്കിടെ ജാം ആവുന്നു , ആദ്യത്തെ തവണ കിക്കറടിച്ചിട്ട് സ്റ്റാർട്ട് ആയില്ലെങ്കിൽ പിന്നെ കുറച്ച് സമയത്തേക്ക് ആന കേറി നിന്നാലും താഴാത്ത അവസ്ഥയാ pls help

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Onn azhich kicker teeth enthengilum damage undo enn nookkanam

    • @മൗനം-ബ9ട
      @മൗനം-ബ9ട 3 ปีที่แล้ว +1

      @@mechvlog ഇത് ശരിയാക്കാൻ കുറെ പൈസ ആവുമോ

    • @mechvlog
      @mechvlog  3 ปีที่แล้ว

      Normal jam aanengil onn grease cheythal mathy,teeth pottiyal change cheythal mathy

  • @pathanamthittakaran81
    @pathanamthittakaran81 3 ปีที่แล้ว +1

    പഴയ access same ആണോ

    • @mechvlog
      @mechvlog  3 ปีที่แล้ว

      Scooteril ellam same aan bro

  • @mohammedpolaris8913
    @mohammedpolaris8913 3 ปีที่แล้ว +1

    Kaatilaano meckanik

    • @mechvlog
      @mechvlog  3 ปีที่แล้ว

      Lockdown il kaad aan workshop😀😀😀

  • @klbikeholic93
    @klbikeholic93 2 ปีที่แล้ว

    Kazinja dhivsam nte frendinte vandiyil undatya athe Avastha 🙂

  • @babythomas2902
    @babythomas2902 3 ปีที่แล้ว +1

    വീലുകൾpetrol wash ചെയ്താൽ നന്നായി Clear ആകില്ലേ?

    • @mechvlog
      @mechvlog  3 ปีที่แล้ว

      Petrol idaruth,diesel itt wash cheyyam

  • @sbmalayalamcreations
    @sbmalayalamcreations 4 ปีที่แล้ว +3

    ഇടക്ക് jaam ആകും പിന്നെ ഒന്നും ചെയ്യാൻ കഴിയില്ല

  • @usmankalappatil3638
    @usmankalappatil3638 3 ปีที่แล้ว +1

    ഞാൻ കമ്പ: നി യിൽ കാണിച്ചപ്പോൾ
    4000 വേണം ഇഞ്ചൻ അഴിക്കണം എന്ന് പറഞ്ഞ 1 കൊല്ലം മുമ്പ് ഞാൻ കൊടുത്തില്ല ഇപ്പോഴും അങ്ങിനെ ഉണ്

    • @mechvlog
      @mechvlog  3 ปีที่แล้ว

      Enthinaan bro engine azhikkunnath

  • @bhameeshtbhameesh9119
    @bhameeshtbhameesh9119 3 ปีที่แล้ว

    Bro എവിടെയാ സ്ഥലം...

  • @sbmalayalamcreations
    @sbmalayalamcreations 4 ปีที่แล้ว +2

    Work ഷോപ്പിൽ കാണിച്ചപ്പോൾ എന്തോ പൽചക്രം പോട്ടിയതാണ് അത് വേൾഡ് ചെയ്തു ഇനി കുഴപ്പമില്ല എന്ന് പറഞ്ഞു.
    അങ്ങനെ കുറച്ചു ഓടി പിന്നെയും ജാം ആയി

    • @mechvlog
      @mechvlog  4 ปีที่แล้ว

      Kicker stopper pottiyathavum, correct aayi weld cheythengil prasnam undavilla

  • @Supremekpm
    @Supremekpm 3 ปีที่แล้ว +2

    8:55 WASHER ittille

    • @mechvlog
      @mechvlog  3 ปีที่แล้ว

      7:20 ee bagam kandille

  • @nareshkn8404
    @nareshkn8404 3 ปีที่แล้ว +1

    പാലക്കാട്‌ എവിടെയാണ്????

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Alathoor aan bro

  • @arshithkkkk1455
    @arshithkkkk1455 3 ปีที่แล้ว +1

    Access125 ചെയ്യാമോ

    • @mechvlog
      @mechvlog  3 ปีที่แล้ว

      Ellathilum oree system aan bro