മലയാളിയുടെ സൂക്ഷ്മമായ രഹസ്യങ്ങളിൽ രൂപകങ്ങളുടെ വിരലുകളാൽ സ്പർശിച്ച കവി

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • വൈലോപ്പിള്ളി ശ്രീധരമേനോന്റെ 113 ആം ജന്മവാർഷികം#news #kerala #literature #malayalam #vailoppilli

ความคิดเห็น • 24

  • @sonofnanu.6244
    @sonofnanu.6244 5 หลายเดือนก่อน +8

    കാച്ചിക്കുറുക്കിയ കവിതാരചയിതാവിനെ ഓർമ്മിപ്പിച്ചതിൽ വളരെസന്തോഷം.......
    അഭിനന്ദനങ്ങൾ.

  • @sobhamenon7017
    @sobhamenon7017 5 หลายเดือนก่อน +4

    Sheethal.. good job. Thank you so much . Keep it up. Expecting more from u. ❤

  • @suryasuresh-y9j
    @suryasuresh-y9j 5 หลายเดือนก่อน +6

    അടിപൊളി. ശീതൾ.. ❤️❤️❤️

  • @csatheesc1234
    @csatheesc1234 5 หลายเดือนก่อน +6

    കവിയേ എല്ലാവരുടെയും മനസ്സിലേക്ക് വളരെ ആകർഷണീയമായി എത്തിച്ച ശ്രീ ശീതൾഉണ്ണികൃഷ്ണന് അഭിനന്ദനങ്ങൾ 🙏🏻❤️

  • @syamkishore9202
    @syamkishore9202 5 หลายเดือนก่อน +6

    നന്നായി 👍🏼മലയാളിയുടെ പ്രിയപ്പെട്ട കവിയെ അനുസ്മരിയ്ക്കാൻ കാണിച്ച ഈ മനസ്സിന് ❤️🙏🏼അഭിനന്ദനങ്ങൾ ശീതൾ 👏🏼👏🏼👏🏼👏🏼👏🏼👏🏼....

  • @karthikeyanpn6454
    @karthikeyanpn6454 5 หลายเดือนก่อน +5

    ❤❤❤❤❤ നമസ്തേ ശ്രീമതി ശീതൽ. നന്ദി നമസ്കാരം മാഡം

  • @sudheeshkumar6227
    @sudheeshkumar6227 5 หลายเดือนก่อน +2

    ഇതു പോലുള്ളത് കൂടുതൽ പ്രതീക്ഷിക്കുന്നു❤

  • @jexysoman2976
    @jexysoman2976 5 หลายเดือนก่อน +3

    മാമ്പഴവും.. വഴക്കുലയും..

  • @sudhasundaram2543
    @sudhasundaram2543 5 หลายเดือนก่อน +5

    നന്നായിട്ടുണ്ടു ശീതൾ👍👍👍 അദ്ദേഹത്തിൻ്റെ മാമ്പഴം എന്ന ക വിത കരയാതെ ഞാൻ കേട്ടിട്ടില്ല എൻ്റെ അമ്മ കുഞ്ഞിലേ ഞങ്ങൾക്കു ചൊല്ലി കേൾപ്പിക്കുമായിരുന്നു നഷ്ടബോധത്തിൻ്റെ കനൽത്തിരി ഇപ്പോഴും മനസ്സിൻ നിന്ന് അണയുന്നില്ല😂😂😂😂😂

    • @premg516
      @premg516 5 หลายเดือนก่อน

      സത്യം

  • @bavathangal2026
    @bavathangal2026 5 หลายเดือนก่อน +2

    സുന്ദരി ശീതൾ 💞🙏

  • @sanojc.a4040
    @sanojc.a4040 5 หลายเดือนก่อน +4

    ❤ ഒരു സ്ക്കൂൾ കാലഘട്ടത്തിലേക്ക് ഒരു തിരി ച്ച് പോക്ക്

  • @KwtKw-m7r
    @KwtKw-m7r 5 หลายเดือนก่อน +3

    🙏🌹❤️

  • @sivajits9267
    @sivajits9267 5 หลายเดือนก่อน +1

    മോളെ ശീതൾ.👏👏👏നന്നി വയലോപ്പള്ളിയെ, ഓർമിപ്പിച്ചതിനു. മാമ്പഴം. ഓർമ്മിക്കാൻ.. ഇട. നൽകിയതിന്.. 💕💕💕. തുടരുക മുൻപോട്ടു.. 👌👌👌

  • @RageshVarierSreeragams
    @RageshVarierSreeragams 5 หลายเดือนก่อน +1

    എന്റെ ഇഷ്ട കവിയെ അവതരിപ്പിച്ചതിനു ഹൃദയം നിറഞ്ഞ നന്ദി ശീതൾ 💜♥️💜 എന്നെ കരയിപ്പിച്ച കവിതയാണ് മാമ്പഴം 🌹🙏🌹

  • @sureshsureshpolish422
    @sureshsureshpolish422 5 หลายเดือนก่อน +2

    🌹👍🌹

  • @akhilpillai7847
    @akhilpillai7847 5 หลายเดือนก่อน +2

    🙏🏻 🪷🙏🏻

  • @maheswarima5964
    @maheswarima5964 4 หลายเดือนก่อน

    Great Sheetal❤

  • @balachandrannairpk286
    @balachandrannairpk286 4 หลายเดือนก่อน

    Vylopilli a poet of our Nature

  • @harikottuvale5670
    @harikottuvale5670 4 หลายเดือนก่อน

    Great..

  • @minihasthamalakan9775
    @minihasthamalakan9775 5 หลายเดือนก่อน

  • @amithkumar13
    @amithkumar13 5 หลายเดือนก่อน

    🎉❤🎉

  • @maryjoseph8986
    @maryjoseph8986 5 หลายเดือนก่อน

    🙏💐😘

  • @prasannantn9733
    @prasannantn9733 5 หลายเดือนก่อน

    🌹🙏