യുദ്ധകാബിനറ്റ് ചേർന്ന് ഇസ്രായേൽ, യുദ്ധത്തിന് അനുമതി?

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • ഇറാനെ അടിക്കാൻ ഇസ്രായേലിൻ്റെ മുന്നൊരുക്കം, യുദ്ധകാബിനറ്റിൻ്റെ അനുമതി,ആണവായുധം പുറത്തെടുത്ത് ഇറാൻ,ഇസ്രായേലിന് പിന്തുണയുമായി US ഉം
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

ความคิดเห็น • 70

  • @vinodnp4605
    @vinodnp4605 6 ชั่วโมงที่ผ่านมา +35

    ഇറാന് അഡ്വാൻസ് ആദരാഞ്ജലികൾ

  • @shinybiju2810
    @shinybiju2810 5 ชั่วโมงที่ผ่านมา +8

    ലോകസമാധാനം ഉണ്ടാവട്ടെ!!🙏🏻യിസ്രായേലേ... കേൾക്ക!!!!!🇮🇱🇮🇱🇮🇱.. ദൈവത്താൽ മാത്രം നയിക്കപ്പെടട്ടെ!!.. യുദ്ധം യഹോവയ്ക്കുള്ളത് 🙏🏻

  • @XYZ-ABC-k3u
    @XYZ-ABC-k3u 5 ชั่วโมงที่ผ่านมา +16

    ഇറാനെ തീർക്കണേ

  • @josephmuringayilantony3639
    @josephmuringayilantony3639 5 ชั่วโมงที่ผ่านมา +11

    എത്രയുവേഗം അത് നടക്കട്ടെ

  • @abuthahirkmr855
    @abuthahirkmr855 5 ชั่วโมงที่ผ่านมา +7

    എന്ന് പെട്ടെന്ന് ആവട്ടെ

  • @godmaker5681
    @godmaker5681 5 ชั่วโมงที่ผ่านมา +10

    ഹിസ്ബുള്ളയെ സഹായിക്കാത്ത ഇറാൻ ഭീരുത്വം എന്താണെന്ന് തെളിയിക്കുന്നു😂

  • @gladwint.m.4132
    @gladwint.m.4132 5 ชั่วโมงที่ผ่านมา +14

    Iran പ്രദീക്ഷിക്കുന്ന ഒരു ആക്രമണം ആയിരിക്കുകയില്ല ISRAEL നടത്തുക എന്ന് തോന്നുന്നു.Iran അയക്കുന്ന മിസൈൽ തിരിച്ചു iran നിൽ തന്നെ വന്നു വീണാലും അതിശയിക്കേണ്ട. Pager നേക്കാൾ ഭയാനകം ആയിരിക്കുമോ എന്നാണ് കണ്ടറിയേണ്ടത്...

  • @AnilKumar-ug4io
    @AnilKumar-ug4io 5 ชั่วโมงที่ผ่านมา +9

    അടിപൊളിതീരുമാനം

  • @lobukmcherian7312
    @lobukmcherian7312 5 ชั่วโมงที่ผ่านมา +6

    പൊട്ടിക്ക് എല്ലാവരുടെയും അസുഖം തീരട്ട് 👌

  • @beenaantony6061
    @beenaantony6061 5 ชั่วโมงที่ผ่านมา +6

    Israel❤❤❤❤❤❤❤

  • @Trueindian1234-j1w
    @Trueindian1234-j1w 6 ชั่วโมงที่ผ่านมา +7

    Israel ❤❤❤❤❤❤

  • @ittyeapen2271
    @ittyeapen2271 5 ชั่วโมงที่ผ่านมา +6

    അപ്പോൾ പിന്നെ ഇറാനെ അടിക്കുമ്പോൾ അത് ഒരടി ആയിരിക്കണ o.

  • @Brimstone231
    @Brimstone231 5 ชั่วโมงที่ผ่านมา +13

    മുസ്ലിം തീവ്ര വാതത്തിനു അറുതി വരുന്ന നല്ല ലോകം ഉണ്ടാകുമോ

    • @Suresh34908
      @Suresh34908 5 ชั่วโมงที่ผ่านมา

      ജനാധിപത്യരാജ്യത്ത് മുസ്ലിംതീവ്രവാദം ശക്തിയാർജിക്കും കാരണം പെറ്റുപെരുകി വോട്ട് ബാങ്കാകും അപ്പോൾ അവർ എന്ത് ചെയ്താലും ആരും ഒന്നും പറയില്ല. കാരണം വോട്ട്. ഈ വോട്ട് കാട്ടിയാണ് മുസ്ലിം ലീഗും pfi യും sdpi യും ഒക്കെ യഥാക്രമം കോൺഗ്രസിനെയും സിപിഎം നെയും ഒക്കെ നിയന്ത്രിക്കുന്നത്.

  • @kavyasj712
    @kavyasj712 3 ชั่วโมงที่ผ่านมา

    ഇസ്രായേൽ ജയിച്ച് വരണം... ഇറാനിലെ നിരപരാധികളായ മനുഷ്യരെ മാത്രം കാത്തോളണമേ ദൈവമേ🙏🙏🙏

  • @vinodalppara6596
    @vinodalppara6596 6 ชั่วโมงที่ผ่านมา +16

    ആണവ യുദ്ധം ഒരിക്കലും നടക്കില്ലാ👈👈👈

    • @prinssebastian4794
      @prinssebastian4794 6 ชั่วโมงที่ผ่านมา

      Poda omban ano undakki vechath

    • @sabarigireesan4627
      @sabarigireesan4627 6 ชั่วโมงที่ผ่านมา

      ഒന്നും പറയാൻ പറ്റില്ല.

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui 5 ชั่วโมงที่ผ่านมา +1

      ആണവ യുദ്ധം വേണ്ടാ....😩🙏

    • @thomasvarghese8071
      @thomasvarghese8071 5 ชั่วโมงที่ผ่านมา

      That is what we all want

  • @prinssebastian4794
    @prinssebastian4794 6 ชั่วโมงที่ผ่านมา +6

    🇮🇱🇮🇱🇮🇱🇮🇱🇮🇱

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui 5 ชั่วโมงที่ผ่านมา +5

    ആണവ യുദ്ധം വേണ്ടെവേണ്ടാ...😩🙏

    • @shinybiju2810
      @shinybiju2810 4 ชั่วโมงที่ผ่านมา

      അതേ.. അതേ.. പ്രവചനാധിദം !!!😱😱.. അണ്വായുധം ഒഴിവാക്കപ്പെടേട്ടെ!!!🙏🏻

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui 3 ชั่วโมงที่ผ่านมา

      @@shinybiju2810 👍♥️

  • @samuvalsam6681
    @samuvalsam6681 4 ชั่วโมงที่ผ่านมา +2

    ഒരൊറ്റ ആള് വിചാരിച്ചാൽ മതി ഈ ലോകം നശിക്കാൻ...😮

  • @ST-qz8sj
    @ST-qz8sj 6 ชั่วโมงที่ผ่านมา +2

    Yes that is best solution to end war

  • @sasivillarvattath3369
    @sasivillarvattath3369 6 ชั่วโมงที่ผ่านมา +3

    Your channel is very authentic. It seems that Israel takes important decisions after having a discussion with your channel heads

  • @ryzindia1883
    @ryzindia1883 ชั่วโมงที่ผ่านมา

    Russian Sathan 2 ഇറാന് സ്വന്തം❤

  • @abuthahirkmr855
    @abuthahirkmr855 5 ชั่วโมงที่ผ่านมา +3

    🇮🇳🇮🇱🇮🇳

    • @abuthahirkmr855
      @abuthahirkmr855 5 ชั่วโมงที่ผ่านมา

      സൗദി അടിച്ചത് കേൾക്കണം

  • @Bachika-df5gp
    @Bachika-df5gp 3 ชั่วโมงที่ผ่านมา

    യുദ്ധത്തിന്റെ അന്തിമ ഘട്ടത്തിൽ ഇസ്രായേൽ എന്ന രാജ്യം ഉണ്ടാകുമോ 😂....

  • @sominijohnjohn4173
    @sominijohnjohn4173 6 ชั่วโมงที่ผ่านมา +6

    🙏🏼🙏🏼🙏🏼🇮🇱🇮🇱🇮🇱💝💝💝👍🏼👍🏼👍🏼

  • @RajuGeorge-h5u
    @RajuGeorge-h5u 4 ชั่วโมงที่ผ่านมา

    കൂടുതൽ ഒന്നും പറയാനില്ല, ആവർത്തിച്ചു പറയുന്നു, ഇസ്രായേൽ ആണ് ശരി 👍👍👍❤❤❤❤❤🇮🇱🇮🇱🇮🇱

  • @jomathews982
    @jomathews982 6 ชั่วโมงที่ผ่านมา

    ലെവൻമാർക്ക് വട്ടാണ്

  • @sanoopkaroor955
    @sanoopkaroor955 3 ชั่วโมงที่ผ่านมา

    Good thevravadi konnu thallanam...

  • @g.srajeevkumar5061
    @g.srajeevkumar5061 4 ชั่วโมงที่ผ่านมา

    I think Russia will not help Iran in this situation.

  • @truelife6114
    @truelife6114 5 ชั่วโมงที่ผ่านมา

    വിറച്ചിട്ട് വയ്യ

  • @Thomas-pq5uw
    @Thomas-pq5uw 6 ชั่วโมงที่ผ่านมา

    Njan njetri mama.🤣🤣🤣

  • @jomathews982
    @jomathews982 6 ชั่วโมงที่ผ่านมา +3

    ആർക്ക് ഭയം..maira

  • @DReena-jk7eq
    @DReena-jk7eq 6 ชั่วโมงที่ผ่านมา

    Ithulsral yudhamlla daivathinte yudhamanu yudham yahovaykullathu

  • @dearjjjjjv4006
    @dearjjjjjv4006 4 ชั่วโมงที่ผ่านมา

    Ayathullaye....olikkan anuvadhikkaruth

  • @RobertZacharias-w9c
    @RobertZacharias-w9c 4 ชั่วโมงที่ผ่านมา

    ❤🇮🇱❤️❤️🇮🇳

  • @eggnick
    @eggnick 4 ชั่วโมงที่ผ่านมา

    Israel 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱 🇮🇱

  • @hussainkk9585
    @hussainkk9585 5 ชั่วโมงที่ผ่านมา +1

    Mr..logabeegar u.s.a.issrail brittan kodumbeegar issreal 😂

  • @ejlittleworld
    @ejlittleworld 4 ชั่วโมงที่ผ่านมา

    പുളകമണിയിക്കുന്ന തെറ്റായ വാർത്ത.പുട്ടിന്റെ മുന്നറിയിപ്പിൽ ഇസ്രായിലിന്റെയും അമേരികയുടെയും കൊമ്പൊ ടിഞ്ഞത് അറിഞ്ഞില്ലേ?

    • @FeneelBoban
      @FeneelBoban 4 ชั่วโมงที่ผ่านมา

      ഉക്രൈനിൽ അപ്പിയിടുന്ന പുട്ടിനാ 😅😅

    • @jineshthomas7527
      @jineshthomas7527 4 ชั่วโมงที่ผ่านมา

      ഇപ്പോഴുള്ള ഇസ്രായേൽ പലസ്തീൻ പ്രശ്നങ്ങൾക്ക് ആധാരം എന്റെ ഭാഷയിൽ
      സിമ്പിൾ ആയി പറയുക ആണങ്കിൽ ഇസ്രായേൽ എന്ന രാജ്യം ചുറ്റിനുമുള്ള അറബ് രാജ്യങ്ങളുമായി സമാധാന ഉടമ്പടി ഒപ്പ് വയ്ക്കുകയും സുഡാൻ, ഇജിപ്റ്റ്,ഇസ്രായേൽ,ജോർദാൻ, സൗദി അറേബ്യ,UAE,ബഹറിൻ രാജ്യങ്ങൾ ചേർന്ന് പുതിയൊരു മിഡിൽ ഈസ്റ്റ്‌ ബന്ധം രൂപീകരിച്ചു സാമ്പത്തിക, സമാധാന ഇടനാഴി ഉണ്ടാക്കുകയും തത്ഭലമായി ഏഷ്യ യും യൂറോപ് മായി ചേർന്ന് പോകുകയും ചെയ്യുന്ന കോറിഡോർ ഉള്ള ഒരു പ്രൊജക്റ്റ്‌ നേതാന്യാഹു 2023 സെപ്റ്റംബർ ൽ UN ൽ അവതരിപ്പിക്കുന്നു... അതിൽ ഇറാൻ എന്ന രാജ്യത്തിനു പ്രസക്തി നഷ്ടപ്പെടുമെന്ന തോന്നലിൽ gaza യിൽ ഉള്ള ഇറാന്റെ proxy കൾ ആയ ഹമാസ് വഴി ആ വർഷം ഒക്ടോബർ 7നു ഇസ്രായേലിനെ കടന്നു ആക്രമിക്കുകയും 1700 പേരെ കൊല്ലുകയും 300 പേരെ തട്ടിക്കൊണ്ടു പോകുകയും ഇസ്രായേലും ഹമാസുമായി യുദ്ധം ഉണ്ടാവുകയും ചെയ്തു..ആ സമയത്തു തന്നെ ലേബനോനിൽ ഉള്ള വേറൊരുഗ്രൂപ്പ്‌ ആയ ഉള്ള ഹിസ്ബല്ല കൂടി ഇസ്രായേലിനെ ഒരു കാര്യവുമില്ലാതെ മറു വശത്തു കൂടി ആക്രമിക്കുകയും, കൂടാതെ വേറൊരു രാജ്യമായ യെമെൻ ൽ ഉള്ള ഹുതി ഗ്രൂപ്പുകൾ പങ്കു ചേരുകയും തത്ഭലമായി ഇസ്രായേൽ ലേബനോനിൽ ഉള്ള ഹിസ്ബല്ല ഗ്രൂപ്പിന്റെ നേതാക്കന്മാരെ വക വരുത്തിയതിൽ ഇറാൻ രാജ്യത്തിന്റെ ലീഡേഴ്‌സ് കൂടി ലേബനോനിൽ ഇസ്രാഈലിന്റ ആക്രമണത്തിൽ കൊല്ലപെടുകയും ചെയ്തു..ഈ ഹിസ്‌ബള്ളക്കും, ഹുതിക്കും ഹമാസിനും ഒക്കെ സഹായം കൊടുക്കുന്ന ഇറാന്ന് ഇത് അഭിമാനത്തിന് ഏറ്റ തിരിച്ചടി ആയി തോന്നുകയും നേരിട്ട് മിസൈലുകളായും , ഡ്രോണുകൾ ആയും ഇസ്രായേലിനെ ആക്രമിക്കുകയും ചെയ്തു.. തത്ഭലമായി ഇസ്രായേൽ ഹമസിന്റെ നേതാക്കളെ ഇറാനിൽ ഇട്ടു കൊല്ലുകയും ഹിസ്‌ബല്ല യുടെ നേതാക്കളെ ഭൂരിപക്ഷവും ലേബനോനിൽ യുദ്ധത്തിൽ വക വരുത്തുകയും ചെയ്തു.. (ഈ നേതാക്കൾ എല്ലാം തന്നെ ഇറാന്റെ വളർത്തു പുത്രന്മാർ ആണ് )അങ്ങനെ വീണ്ടും ഇറാൻ ഇസ്രാഈലിന് നേരെ മിസൈലുകൾ അയക്കുകയും ഇസ്രായേൽ അതിനു തക്ക മറുപടി കൊടുക്കും എന്ന് പറയുകയും ചെയ്യുന്നു...

  • @Majeshkk
    @Majeshkk 5 ชั่วโมงที่ผ่านมา +1

    ചാനലുകാർക്ക് ഭ്രാന്ത്

  • @AbdulkareemAbdulkareem-oe5ph
    @AbdulkareemAbdulkareem-oe5ph 5 ชั่วโมงที่ผ่านมา +1

    1000വട്ടം ആലോചിച്ചിട്ടെ ആ അരിശo ഹമസിലും ഹിസ്‌പുള്ളയിലും കാണിക്കാൻ പറ്റും കുറച്ചേ

  • @santhammajohn3138
    @santhammajohn3138 6 ชั่วโมงที่ผ่านมา +4

    Suppe4.desision👍👍👍👍👍👍

  • @KumarSanthosh-f6p
    @KumarSanthosh-f6p 6 ชั่วโมงที่ผ่านมา +1

    Sir plz. 😂😂😂 In our Kerala in Malappuram kasrghord karunagaplly. R u correct

  • @Thygettan
    @Thygettan 6 ชั่วโมงที่ผ่านมา +1

    Nuclear bomb kondoru prayojanam undaavattey😅