കേരളത്തിന്റെ ബംബർ കർണാടകയ്ക്ക് കൊടുത്താൽ

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • കേരളത്തിന്റെ ബംബർ കർണാടകയ്ക്ക് കൊടുത്താൽ#thiruvonam bumper#news#keralalottery#bumperprize

ความคิดเห็น • 141

  • @binuj4060
    @binuj4060 วันที่ผ่านมา +9

    ചേച്ചി ശരിയാണ് പറഞ്ഞത്... ടിക്കറ്റ് വിൽക്കുമ്പോഴേ നികുതിയും മറ്റെല്ലാം കുറച്ചിട്ടുള്ള തുക തന്നെ പറഞ്ഞാൽ നല്ലതായിരിക്കും.

  • @lalsonkg4583
    @lalsonkg4583 วันที่ผ่านมา +37

    ഇതൊരു മാഫിയ തട്ടിപ്പിന്റെ ചൂതാണ് പാവം ജനം ഇതു മനസിലാക്കാതെ കെണിയിൽ ചെന്നു ചാടികൊടുക്കുന്നു ഒന്നാം സമ്മനം പറയുന്നതിന്റെ പകുതിപോലും കിട്ടുകയില്ല ഇതുകൂടാതെ ദുരിതം അതിന് ഫണ്ട്‌ പിന്നെ കുറെ പാർട്ടി ഫണ്ട്‌.. ഇനിയും കഷ്ടം കാലം മാറും എന്നോർത്ത് ഈ ചൂതിനു കാശുകളയില്ല എന്നു ചിന്തിക്കുന്നവർ ലൈക്‌ ഇട്..

    • @sudhesanparamoo3552
      @sudhesanparamoo3552 วันที่ผ่านมา +1

      കർണ്ണാടകക്കാരന് ടിക്കറ്റ് കൊടുക്കാമെങ്കിൽ സമ്മാനവും കൊടുക്കണം.
      Br.

  • @sonofnanu.6244
    @sonofnanu.6244 วันที่ผ่านมา +30

    കേരളത്തിന്റെ ഐശ്വര്യമായിരുന്ന കിറ്റെക്സ് സാബുവിനെ ഓടിച്ചുവിട്ടത് മലയാളി ഓർക്കുന്നില്ലേ........ ദുർഭൂതങ്ങൾക്കിടയിൽ സൗഭാഗ്യം കുടിയിരിക്കില്ലെന്ന്, എന്നാണാവോ മലയാളികൾ മനസ്സിലാക്കുക?.

    • @SasidharanPp-sq7sy
      @SasidharanPp-sq7sy 17 ชั่วโมงที่ผ่านมา

      അയാൾ കേരളത്തിൽ വന്നു ടിക്കറ്റ് എടുത്തതാണ്.

  • @roymathewkunnath7358
    @roymathewkunnath7358 วันที่ผ่านมา +2

    ഹായ് എത്ര നല്ല വീഡിയോ ഒരു ബിഗ് സല്യൂട്ട് മാഡം 🙏🙏🙏👍👍👍

  • @MINIkKMINI
    @MINIkKMINI วันที่ผ่านมา +24

    സർക്കാർ തന്നെ ഒരു ഭാഗ്യം കേട്ടത് ആണ് അപ്പോ മലയാളിക്ക് കിട്ടാതെ ഇരിന്നതിൽ സന്തോഷം 👍🏻👍🏻👍🏻

  • @jayamani9596
    @jayamani9596 วันที่ผ่านมา +6

    സത്യം ശീതൾ, എന്റെ കെട്ടിയോൻ കഴിഞ്ഞ38വർഷത്തിന് മേലേ ആയിട്ടുണ്ട് ലോട്ടറി എടുക്കാൻ തുടങ്ങി യിട്ട്, ചെറിയ ചെറിയ സമ്മാനം കിട്ടി എന്നതൊഴിച്ചാൽ ഇത് വരെ നോ ഫലം. ഈ കാശ് മാത്രം കൂട്ടി നോക്കിയാൽ കോടീശ്വരൻ ആകാമായിരുന്നു 😂😂പറഞ്ഞു ഞാനും മടുത്തു. ഒരു ലഹരി ആണിത് 🤔😮

  • @Swarajagencies1996
    @Swarajagencies1996 วันที่ผ่านมา +22

    മലയാളീ തമിഴൻ തെലുങ്കൻ മുതലായ ഈഗോ ഒഴിവാക്കൂ അദ്ദേഹം ഒരു ഭാരതീയനല്ലേ 🙏🏼❤️

    • @josephkoshy9027
      @josephkoshy9027 วันที่ผ่านมา

      No other state has a Lottery system.in this country
      Why Karnataka is not in India

    • @sargamsargam9071
      @sargamsargam9071 วันที่ผ่านมา

      തമിഴ് നാട്ടിൽ ചെന്നാലും കർണാടകയിൽ ചെന്നാലും അവരം പറയുന്നതും മലയാളി എന്ന് പറഞ്ഞു തിരിച്ചറിയുന്നത്

    • @sudheeshs6027
      @sudheeshs6027 10 ชั่วโมงที่ผ่านมา

      Angane adikkananenkil lottery enthina keralathil puluthunnath?

  • @johnthomasjohnthomas4304
    @johnthomasjohnthomas4304 วันที่ผ่านมา +15

    എൻ്റെ പെങ്ങളേ നേരായ മാർഗം ഞങ്ങൾക്കറിയില്ല ചെയ്യാറില്ല കണ്ണിൽ പൊടി ഇതേ അറിയുള്ളു

  • @thejassurya2913
    @thejassurya2913 วันที่ผ่านมา +13

    അഥവാ അടിച്ചാലുള്ള ഈ തത്രപ്പാട് ഓർത്തിട്ടാണ് ഞാൻ ലോട്ടറി തന്നെ എടുക്കാത്തത്...😂 ഇത്രേം ആളുകളുടെ കണ്ണിൽ പെടാതെ കിട്ടിയ കാശും കൊണ്ട് നാടു വിടാൻ പറ്റുമെന്നുള്ള വിശ്വാസം ഇല്ലാത്തത് കൊണ്ട്.😂

  • @catlov97
    @catlov97 วันที่ผ่านมา +8

    ഞാൻ ലോട്ടറി എടുത്തില്ല. പിന്നെ അത് ആർക്കു അടിച്ചാലെന്തു. 😊

  • @josephjacob482
    @josephjacob482 วันที่ผ่านมา +4

    ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ ദയവായി കുലുക്കുയെടുക്കണം 😂😂
    ബാക്കി സമ്മാനങ്ങൾ മെഷീൻ mukhenayakam.

  • @kalyanibiju1485
    @kalyanibiju1485 วันที่ผ่านมา +21

    സർക്കാറിന് കിട്ടാനുള്ളത് കിട്ടി
    ബാക്കി വയനാട് ചുരം കയറി സംസ്ഥാനം വിട്ടു അത്ര തന്നെ😂😂😂

  • @sargamsargam9071
    @sargamsargam9071 วันที่ผ่านมา +7

    കേരളത്തിൽ ദിവസം ലോട്ടറി വഴി കോടീശ്വരൻ ആകുന്നു ലോട്ടറി അടിക്കുന്നു ആൾ ക്കർ എവിടെ

  • @suniljoseph69
    @suniljoseph69 วันที่ผ่านมา +3

    Asiane❤️ ആണ് അങ്ങനെ ചെയ്തു.. ഗുഡ് സീതാളീസത്തെ. ഗുഡ് മോളെ..

  • @ravendranhj
    @ravendranhj วันที่ผ่านมา +9

    കേരളത്തിലുള്ള എല്ലാവരും ഭാഗ്യം കെട്ടവൻ ആണെന്ന് മനസ്സിൽ അയ്

  • @BalachandranPillai-g1x
    @BalachandranPillai-g1x วันที่ผ่านมา +8

    വെറും 25 കോടിക്ക് കണക്ക് പറയുന്ന ഈ മലയാളികൾ എത്ര പേരാണ് കർണാടക യിൽ ബിസിനസ് ചെയ്യുന്നതം, ജോലി ചെയ്യുന്നതും. വിവരം കെട്ടവൻമാർ.

    • @sudheeshs6027
      @sudheeshs6027 10 ชั่วโมงที่ผ่านมา

      Sari budhimaane. Athrak vishamamanenkil nee kudumbam vit karnadakakkark koduk

  • @anirudhanv538
    @anirudhanv538 18 ชั่วโมงที่ผ่านมา +1

    കേരളത്തിൽ ഉള്ളവർക്ക് മാത്രമേ ഭാഗ്യം ഉണ്ടാകാവൂ എന്നി ഋല്ലാ❤️🙏🙏🌹🌹👌👍

  • @sureshnair2393
    @sureshnair2393 วันที่ผ่านมา +3

    Nice informative video again Thanks ❤❤❤

  • @binnochanthomas7292
    @binnochanthomas7292 18 ชั่วโมงที่ผ่านมา +1

    You are correct,,,,, !!! Miss seethal,,,

  • @sureshkwt4081
    @sureshkwt4081 วันที่ผ่านมา +7

    എന്തോ ഒരു ദുരൂഹത ഇല്ലേ കിലുക്കം സിനിമയിൽ പറയുന്ന നമ്പറും ഈ നമ്പറും ഒന്നായി

  • @mohanannair9468
    @mohanannair9468 19 ชั่วโมงที่ผ่านมา +1

    കർണ്ണാടകയിൽ നിന്നും വരുന്ന കുക്കുംബർ അല്ലേ നമ്മുടെ ബമ്പർ ...

  • @johnstephen5287
    @johnstephen5287 วันที่ผ่านมา +2

    Super ma. Excellent keep it up. God bless you 🎉

  • @suryasuresh-y9j
    @suryasuresh-y9j วันที่ผ่านมา +2

    യീ. സാമാനം. നിരോധിക്കണം. Seethal.❤

  • @rojicv6600
    @rojicv6600 วันที่ผ่านมา +3

    സത്യം

  • @user-cc8hq1kk9v
    @user-cc8hq1kk9v วันที่ผ่านมา +4

    അവിടെയാകുമ്പോൾ ആരും അന്വേഷിച്ച് അങ്ങോട്ട് ചെല്ലുല്ലല്ലോ

  • @jeep2173
    @jeep2173 วันที่ผ่านมา +5

    ചാച്ചിക്ക് നല്ല വിഷമം ഉണ്ട് അല്ലേ🤣🤣🤣🤣🤣

  • @abubakers.m9903
    @abubakers.m9903 วันที่ผ่านมา +2

    കർണാടകക്കാരൻ ഒരു 25കോടിക്ക് മേലെ ലോട്ടറി മലയാളിക്ക് എടുത്തു സഹായിക്കുന്നുണ്ട്.

  • @srleasrlea5130
    @srleasrlea5130 วันที่ผ่านมา +3

    മിടുക്കി 👍

  • @jacobmathew3985
    @jacobmathew3985 วันที่ผ่านมา +3

    Good 🎉🎉🎉

  • @balachandrakv6661
    @balachandrakv6661 วันที่ผ่านมา +4

    😢 ഇതുകൊണ്ടാ ഞാൻ ലോട്ടറി എടുക്കാത്തത് 😅😅

  • @indhur6044
    @indhur6044 วันที่ผ่านมา +2

    Kittiyakitti.❤

  • @achankunjuyohannan3801
    @achankunjuyohannan3801 วันที่ผ่านมา +5

    പത്ത് ടിക്കറ്റ് എടുത്താലും ഭാഗ്യം വേണം

  • @kuttans553
    @kuttans553 วันที่ผ่านมา +1

    ഒരു അന്വേഷണം കൊണ്ടുവന്നാൽ ഇതിലെ കള്ളക്കളി മനസിലാക്കാം... ഈ ലോട്ടറി അടിച്ചു എന്ന് പറയുന്ന ആൾ ഇതിൽ പാവ മാത്രം ആണ്... Funding..... തുടങ്ങി ബാക്കി എല്ലാം വേറെ സ്ക്രിപ്റ്റ് വഴി ആണ്..... അയാൾക്ക് ഇതിൽ കമ്മീഷൻ മാത്രം ആണ്... ബ്ലാക്ക്‌ നെ വൈറ്റ് ആക്കി എടുക്കാൻ ആവുന്ന വഴികൾ തേടുന്ന ഒരു കൂട്ടർ ആണ് ഇതിന് പിന്നിൽ ☝️☝️☝️☝️🤧🤧🤧🤧

  • @mppillai5312
    @mppillai5312 วันที่ผ่านมา +2

    👍

  • @ravikumarnair3164
    @ravikumarnair3164 วันที่ผ่านมา +1

    Namasthe Seethal

  • @Abdullakp-q9e
    @Abdullakp-q9e 23 ชั่วโมงที่ผ่านมา +1

    Sariyann

  • @swayamvaratraders1351
    @swayamvaratraders1351 15 ชั่วโมงที่ผ่านมา

    കൂടുതൽ ലോട്ടറി tickets പോകുന്നത് അന്യ സംസ്ഥാനങ്ങൾക്കു ആണ്. കിറ്റെക്സ്, v guard എന്നിവ പോയതിൽ ആർക്കും സങ്കടം ഇല്ല. All are Indians

  • @laangels9774
    @laangels9774 วันที่ผ่านมา +1

  • @thankachana.v6197
    @thankachana.v6197 วันที่ผ่านมา +1

    🙏 ഞങ്ങൾ അങ്ങനെ പറയുള്ളൂ 13 കോടി രൂപ 25 കോടി പറയത്തുള്ളു🙏

  • @mohanakrishnan1046
    @mohanakrishnan1046 15 ชั่วโมงที่ผ่านมา

    Good comments

  • @ConfusedBirdwingButterfl-ck1cw
    @ConfusedBirdwingButterfl-ck1cw วันที่ผ่านมา +1

    👍👍👍

  • @anil4910
    @anil4910 17 ชั่วโมงที่ผ่านมา

    കർണ്ണാടകക്കാർക്ക് ലോട്ടറി വിൽക്കാമെങ്കിൽ സമ്മാനവും കൊടുക്കാം.

  • @santhoshjputhiyidom4141
    @santhoshjputhiyidom4141 วันที่ผ่านมา +1

    കെ 😮കർണാടക 🎉

  • @padmaenterprises7451
    @padmaenterprises7451 วันที่ผ่านมา +1

    Facebook ൽ കൂടി active ആയാൽ നന്നായിരിക്കും സഹോദരീ..

  • @sunnymp9133
    @sunnymp9133 วันที่ผ่านมา +1

    വെരീഗുഡ്

  • @asokarajannair6149
    @asokarajannair6149 วันที่ผ่านมา +4

    ശീതൾ 👍

  • @johnsonouseph7631
    @johnsonouseph7631 วันที่ผ่านมา +4

    13 കോടി സമ്മാനം. 700 കോടി കേരള ഗവണ്മെന്റ്നു. കുറെ പേർക്ക് ഉറക്കം പോയിട്ടുണ്ടാവും.😂😂😂

  • @chakkocp8486
    @chakkocp8486 5 ชั่วโมงที่ผ่านมา

    നമ്മുടെ ലോട്ടറി നമുക്ക് തന്നെയാണ് കിട്ടേണ്ടത്. അതിന് ഒരു കാര്യം ചെയ്യണം. പുറത്തുള്ളവർക്ക് അടിച്ചാൽ കൊടുക്കുന്നതല്ല എന്ന് നിയമം ഉണ്ടാക്കണം. അതിന് നമ്മുടെ ഭരണ ഘടന വെച്ചു സാധിക്കുമോ എന്ന് നോക്കണം

  • @pmtenson7155
    @pmtenson7155 12 ชั่วโมงที่ผ่านมา

    അതെങ്ങനാ..ഓരോ.മലയാളിയും..പ്രതീക്ഷോയോടു.ഇത്ര.വലിയ.എമവുണ്ടിൽ.ലോട്ടരി.എടുക്കുബോൾ...ഈ.ബംബരൊക്കെ...മറ്റെ.സ്റ്റേറ്റ്ക്കാർ..കൊണ്ടു.പോയാൽ.എങ്ങനാ....ഇതു.ഇപ്പം സ്ഥിരം..ഏര്പ്പാടാണല്ലോ..
    ഇങ്ങനയാണെങ്ങിൽ.ആലോശിക്കേണ്ടി.വരും.

  • @nirmalachristudas3307
    @nirmalachristudas3307 13 ชั่วโมงที่ผ่านมา

    Lottery mathram alla. Liquor. വൻ വരുമാനം. കുടുംബങ്ങൾ തകർക്കുന്ന, കുടുംബ ബന്ധങ്ങൾ തകർക്കുന്ന, സർക്കാരിലേക്കുളള വൻ വരുമാനം ആണ് മദ്യം വില്ക്കുന്നതിലൂടെ സർക്കാരിനു കിട്ടുന്നത്

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei วันที่ผ่านมา +2

    ലോട്ടറിയിലെ 1, 2, 3 എന്നീ സമ്മാന നമ്പറുകളെങ്കിലും കൈകൊണ്ട് എടുക്കുന്ന ഒരു സംവിധാനം വരണം 🙏
    പിന്നെ ഗൾഫ് നറുക്കെടുപ്പും സ്വപ്നയുടെ ശിവശങ്കർ എന്ന തീവട്ടി രൂപകൽപ്പന ചെയ്ത നമ്മുടെ സംവിധാനവും രണ്ടും രണ്ടാണുകേട്ടോ 🤔

    • @kunjumonkk1550
      @kunjumonkk1550 วันที่ผ่านมา

      സേതാളെകൊടുക്കുന്നതുപറഞ്ഞാൽപോരെ

  • @govindram6557-gw1ry
    @govindram6557-gw1ry วันที่ผ่านมา +1

    ഒരു ട്രഷറി ഉദ്യോഗസ്ഥൻ സ്വന്തം കയ്യിലെ കാശ് തീർന്നപ്പോൾ ട്രഷറിയിൽ നിന്നും പൊതുജനങ്ങളുടെ കാശ് എടുത്ത് ചെലവാക്കി, ഏകദേശം 2 കോടി . എന്നിട്ട് ഒന്നും നേടിയില്ല😂😂😂

  • @VeluVelu-v2z
    @VeluVelu-v2z 9 ชั่วโมงที่ผ่านมา

    പ്രൈസുണ്ടെങ്കിലേ ടിക്കറ്റ്ചിലവാകൂ ഇതിപ്പോജനങ്ങളെമൂഞ്ചിക്കാൻഇരിക്കുവല്ലേഇവന്മാര്

  • @amithkumar13
    @amithkumar13 วันที่ผ่านมา

    Nice informative video

  • @JabirKornadi-m7o
    @JabirKornadi-m7o 13 ชั่วโมงที่ผ่านมา

    ചേച്ചിക്ക്. കിട്ടിയില്ലല്ലേ. ഭാഗ്യം. തന്നെ.ശിതൾ. ചേച്ചി

  • @trrenjithnair3411
    @trrenjithnair3411 วันที่ผ่านมา +1

    13 കോടി 88 ലക്ഷം 26000രൂപ കിട്ടും TDS കഴിഞ്ഞ്

  • @rajanthekkinkattle779
    @rajanthekkinkattle779 วันที่ผ่านมา +1

    കേരള സർക്കാറിന് മുച്ചൂടും നഷ്ടം വരാനുള്ള എല്ലാ ബിസിനസ് നടക്കട്ടെ കേരളത്തിൽ അന്യസംസ്ഥാന ലോട്ടറികൾ കേരളത്തിൽ വിൽക്കാൻ പാടില്ല അങ്ങനെയെങ്കിൽ കേരള സർക്കാരിൻറെ ലോട്ടറി അന്യസംസ്ഥാനത്ത് എങ്ങനെ കൊടുക്കും എന്നത് ഒരു ചോദ്യം തന്നെയല്ലേ കൊള്ളക്കാരൻ ഭരിക്കുന്ന കേരളത്തിൽ അറിഞ്ഞു കൊടുക്കുന്നതാണ് ഇത് എന്ന് ജനങ്ങൾ സംശയിച്ചാൽ

  • @padminiachuthan7073
    @padminiachuthan7073 18 ชั่วโมงที่ผ่านมา

    ഭാഗ്യം വയനാട് വഴി കർണാടകയിലേക്ക് കടന്നു

  • @shibujoseph4989
    @shibujoseph4989 16 ชั่วโมงที่ผ่านมา

    ശരിയാണ് ഒരു ദിവസം ആഹാരം കഴിച്ചില്ലേലും ഒരു സെറ്റ് ലോട്ടറി കിട്ടിയാൽ അത് ഞാൻ എടുക്കും എന്നാൽ കാര്യമായ പ്രൈസ് ഉണ്ടോ അതും ഇല്ല വർഷം 2000 മുതൽ 2024 വരെ ഈ സമയം വരെ ഒരു ദിവസം പണിയുന്ന മുക്കാൽ ശതമാനം പൈസയും ലോട്ടറി ആയിരുന്നു ചെലവഴിച്ചു കൊണ്ടിരുന്നത് അതിന്റേതായ പല ബുദ്ധിമുട്ടുകളും എനിക്കുണ്ടായിട്ടുണ്ട് ഏറ്റവും കൂടിയ പ്രൈസ് എന്നുപറയുന്നത് 2022 ഫെബ്രുവരി 21 തീയതി എനിക്ക് അമ്പതിനായിരം രൂപ അടിച്ചു രണ്ട് 5000 രൂപ

  • @gracyanu5778
    @gracyanu5778 16 ชั่วโมงที่ผ่านมา

    കേരള സർക്കാരിന് ലോട്ടറി വിറ്റതും tax എന്നിവയും വരുമാനം ആണല്ലോ

  • @VeluVelu-v2z
    @VeluVelu-v2z 9 ชั่วโมงที่ผ่านมา

    ഒരുസംശയം അന്യസംസ്ഥാനത്തുള്ള വ്യക്തിക്ക് കിട്ടിയത്കൊണ്ട് കേരളത്തിലുള്ള ഏമാന്മാർക്ക് കയ്യിട്ടുവാരാൻവല്ലതുംകിട്ടുമോ

  • @Narayanankutty-b9e
    @Narayanankutty-b9e วันที่ผ่านมา +1

    പിണറായി ഭരണം പേടിച്ചായിരിക്കും കർണാടകയിലേക്ക് ലോട്ടറി പോയത്... ഇത്രയും ഐശ്വര്യമില്ലാത്ത ഒരു മുഖ്യൻ കേരളത്തിലില്ല.. ഈ ലോട്ടറിയുടെ പണം ആ പാവത്തിന് കൊടുക്കുമോ.. കൊടുക്കാതിരിക്കാൻ സർക്കാർ പഠിച്ച പണി യും പയറ്റും....

  • @Shaji-d2k
    @Shaji-d2k 13 ชั่วโมงที่ผ่านมา

    Lottari yedukunna പൈസ കൊണ്ട് വല്ല undiyapaniyil yeduka 1varsham കൊണ്ടു നല്ല പൈസ ഉണ്ടാവും

  • @divyahari5392
    @divyahari5392 วันที่ผ่านมา

    ഒന്നാം സമ്മാനം കിട്ടുന്ന ആളെ കാണിക്കുന്നത് ലോട്ടറിക്കുള്ള പരസ്യവും ആവും ☺️ പിന്നെ, കൂടുതൽ ടിക്കറ്റ് വിറ്റ് പോയാൽ ആ വരുമാനവും സർക്കാരിന് തന്നെ ആണ്..!! ചാനലുകൾക്കും റേറ്റിംഗ് ൽ മുൻപിൽ എത്തണം എന്നും കാണുമല്ലോ.. മാത്രവുമല്ല വിജയിച്ചയാൾ ചാനലുകളെ അറിയിച്ചാലേ, പിന്നീട് ആരെങ്കിലും ആ ടിക്കറ്റ് പിടിച്ചു പറിച്ചു കൊണ്ട് പോകുകയോ മറ്റോ ചെയ്താലും ഇദ്ദേഹം തന്നെ ആണ് വിജയി എന്നതിന് തെളിവ് ഉണ്ടാവുകയുള്ളൂ..ചിലർ ബാങ്കിൽ കൊടുക്കുന്നത് വരെ ചില ലോക്കൽ you tube വാർത്തക്കാരെ കൂടി കൂടെ കൂട്ടി ക്യാമെറയിൽ പകർത്തി ആണ് ചെയ്യുന്നത് 😂

  • @vijayana43
    @vijayana43 วันที่ผ่านมา +1

    🎉🎉🎉🎉🎉

  • @rajeevrajeev2493
    @rajeevrajeev2493 วันที่ผ่านมา +4

    അടിച്ചവൻ എവിടെ ഉള്ള ആൾ ആയാലും അവരുടെ സ്വതം പൈസ കൊടുത്തു എടുക്കുന്നത് ആണലോ അത് അടിച്ച ആളിന് അർഹത പെട്ടതു ആണ്. ഇല്ലെകിൽ ലോട്ടറിയിൽ അടിച്ചു വക്കണം കേരള ലോട്ടറി കേരളത്തിൽ ഉള്ള ആൾകാർ മാത്രമെ എടുക്കാൻ പാടുള്ളുന്നു എന്നു. ദുബായ് ലോട്ടറി ഓക്കേ കോടികൾ മലയാളിക് അടിച്ചാൽ കേരളത്തിൽ ആ പൈസ കോണ്ട് വരുന്നതിന് ഒരു കുഴപ്പബും ഇല്ല. ലോട്ടറി ആര് എടുത്താലും ഭാഗ്യം ഉള്ളവന് അടിക്കും.

    • @KrishnaKumar-fy2pr
      @KrishnaKumar-fy2pr วันที่ผ่านมา

      ഇവിടെ നിക്ഷേപിക്കണം എന്ന് പറയാം

    • @unnikrishnannair5098
      @unnikrishnannair5098 วันที่ผ่านมา

      ​@@KrishnaKumar-fy2prഅറിഞ്ഞു കൊണ്ട് റെയിൽ പാളത്തിൽ തല വെക്കാൻ പറയണോ

  • @padmanabhannair1751
    @padmanabhannair1751 วันที่ผ่านมา

    തീർച്ചയായും ലോട്ടറിയുടെ പേരിൽ സർക്കാർ പരസ്യം ചെയ്യുന്ന മുഴുവൻ തുകയും ആ ഭാഗ്യവാന് തന്നെ കൊടുക്കേണ്ടതല്ലേ?... 25 കോടി എന്ന് പറഞ്ഞിട്ട് പകുതിയോളം വരുന്ന കാശ് കിഴിച്ചിട്ട് കൊടുക്കുന്നത് ഒരു തരം കബളി പ്പിക്കലല്ലേ... നൂറു കണക്കിന് കോടി രൂപ സർക്കാരിന് കിട്ടുമ്പോൾ അതിൽ നിന്നും ചെറിയ ഒരു തുക മറ്റു കിഴിവുകൾക്കു നീക്കി വക്കാനെന്താണ് പ്രയാസം? ഭാഗ്യവനെ പോക്കറ്റു അടിക്കേണ്ട കാര്യമുണ്ടോ? അല്ലെങ്കിൽ കിഴിവുകൾ കഴിച്ചുള്ള തുക മാത്രം പരസ്യം ചെയ്യുക... അതല്ലേ ശെരി? ഭാഗ്യവാൻ തന്നെ നിയമപ്രകാരം തന്റെ കയ്യിൽ കിട്ടുന്ന പൈസക്കുള്ള tax അടച്ചോളും... 25 കോടി എന്ന് പരസ്യം ചെയ്തിട്ട് കൊടുക്കുന്നത് പകുതിയോളം!ഈ കളിക്ക് ഒരു അറുതി വരുത്തേണ്ടത് അത്യാവശ്യം...ഭാഗ്യവനെ ചൂഷണം ചെയ്യുന്ന ഇക്കാര്യം തീർത്തും ശെരിയല്ല....... NB... ശെരിയാവും ഒരു പ്രയാസവുമില്ല..... ലോട്ടറി ഭ്രാന്തന്മാർ ഉണർന്നു പ്രവർത്തിച്ചാൽ മതി, സർക്കാർ നേടുന്ന കോടികളിൽ നിന്നും അല്പം തുക, 'കിഴിവുകൾക്കു 'വേണ്ടി നീക്കി വക്കാൻ നിർബന്ധിതരാവും...

  • @SUDHAKARANKOCHAYAPPAN
    @SUDHAKARANKOCHAYAPPAN วันที่ผ่านมา

    ഈ അവസ്ഥയാണെങ്കിൽകേരളായർ എടുക്കാൻ മടിക്കും

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 21 ชั่วโมงที่ผ่านมา

    ചുരുക്കി പറഞ്ഞാൽ സംസ്ഥാന സർക്കാരിന്റെ ആകെ ഉള്ള വ്യവസായം "പേപ്പർ "കച്ചവടം....!ബുദ്ധിമനായ മലയാളിയുടെ ദുരാഗ്രഹ ബുദ്ധി.

  • @KwtKw-m7r
    @KwtKw-m7r วันที่ผ่านมา +1

    Malayali🤣🤣🤣
    Annalum ...🤣🤣🤣👌

  • @sudhakarank7782
    @sudhakarank7782 วันที่ผ่านมา

    👍👍👍👍🙏❤️

  • @KjthomasKjthomas
    @KjthomasKjthomas วันที่ผ่านมา +1

    ഇതൊക്കെഎല്ലാവർക്കുംഅറിയാവുന്നതാണ്പഷ്ഷേഒരുമാറ്റവുംഉണ്ടാകില്ലാ😮

  • @manikandanchenthamarakshan263
    @manikandanchenthamarakshan263 วันที่ผ่านมา +1

    Onair troll മറുനാടൻ പരുപാടി നിർത്തിയോ

  • @winnerspoint8373
    @winnerspoint8373 วันที่ผ่านมา +1

    Tragedy is their motto 😢

  • @MukundanVk-c2l
    @MukundanVk-c2l 12 ชั่วโมงที่ผ่านมา

    ടിക്കറ്റ് കേരക്കാർക്ക് മാത്രം എന്നൊന്നും മില്ല അത് ആർക്കും എടുക്കാം
    പക്ഷെ കിട്ടുന് വർക്ക് ഭാഗ്യം ഉള്ളവരാണ് അതിന് കുശുമ്പ് ഉണ്ടായിട്ട് കാര്യമില്ല.😂😂

  • @sureshmc2698
    @sureshmc2698 วันที่ผ่านมา

    Madam,Not Kerala Country,Indian Nation,no need controversy...........🌍🇳🇪🙏💯✅

  • @govindanpotty.s1615
    @govindanpotty.s1615 วันที่ผ่านมา +1

    ആർക്കോ കിട്ടട്ടെ
    ഇപ്പോ കൂടുതലായി ബംഗ്ലാദേശ് ബംഗാളികൾക്കാണ് കൂടുതലും കിട്ടുന്നത് ഹിന്ദികാർ ലോട്ടറി കച്ചവടവും ധാരാളം നടത്തുന്നുണ്ട്

    • @flowers_comedy-.
      @flowers_comedy-. วันที่ผ่านมา +1

      Palasthalathum charukida kachavadavum lottare kachavadam vazhiyora kachavadam oduvil ellam avarude niyandhranathilakan valare kurach samayam adhodukoodi vidukalil ninnum adichirakum thirech onnum chaiyan pattilla nimisha neram konde nadum paresarangalum avare konde ninjirekum nattukar puratherangilla

  • @PVThilakan-c6v
    @PVThilakan-c6v วันที่ผ่านมา +1

    Ithanu seethalee bhooripaksham malayalikaludeyum kayyilirippu.Ivar nannakukayumilla mattullavare nannavan vidukayumulla. Etho cinemayil Shankaradi chettan paranjathu pole...ASOOKSHA........Keralam vittu purathu poyavar BHAGYAVANMAR...

  • @sreek4997
    @sreek4997 วันที่ผ่านมา +1

    Bengalikku adichillallo? Athrayum aaswasam.😊

  • @jamessn4078
    @jamessn4078 วันที่ผ่านมา

    അപേ മദ്യ0 ..1/10 profit..😮😅🎉

  • @ramakrishnank.t.5379
    @ramakrishnank.t.5379 วันที่ผ่านมา +1

    25, kodi, 25 prizzayi 25, perku vechall, 25 kudumbham Rekshapedum, Orrallkayall, Gvt rekshapedum,

  • @NaushadHaniff
    @NaushadHaniff วันที่ผ่านมา

    ശീതൾ ജി, 25 കോടി 25 പേർക്ക് ഒരു കോടി വീതം ഒന്നാം സമ്മാനം നൽകുന്ന രീതിയാണ് വേണ്ടത്. ഒരുത്തൻ രക്ഷപെടാൻ 1 കോടി മതി. ടിക്കറ്റ് വിൽപ്പന ഇതിനേക്കാൾ കൂടും.

    • @sreekumarcnair3990
      @sreekumarcnair3990 วันที่ผ่านมา

      സാർ ആ തുക ഒരാളിന് 50 ലക്ഷം വെച്ചു കൊടുത്താൽ കൂടുതൽ ആളുകൾ രക്ഷപ്പെടും ദൂർത്തടിക്കാൻ പറ്റുകയും ഇല്ല

  • @devadasa891
    @devadasa891 วันที่ผ่านมา

    അതിർത്തി പ്രദേശങ്ങളിൽ പെട്ടി പീടിക വച്ചു ലോട്ടറി ടിക്കറ്റ് വിൽപ്പന ചെയ്യുന്ന ആൾക്കാരുടെ എണ്ണം കണ്ടാൽ ഇങ്ങനെ പരിഭവിക്കില്ല

  • @bijunadakkal7142
    @bijunadakkal7142 19 ชั่วโมงที่ผ่านมา

    ആരോട്

  • @C.Chengu
    @C.Chengu วันที่ผ่านมา +1

    Karnataka. Karanu. Adichadalla. Evida. Prasanam Ayyaluda---- prasanam

  • @PradeepKumar-ju3bl
    @PradeepKumar-ju3bl วันที่ผ่านมา

    എല്ലാ ബമ്പർ നറുക്കെടുപ്പും അന്യ സംസ്ഥാന ക്കാർക്ക്. ഇതിന്റെ രഹസ്യം അന്വേഷിക്കണം. ബിനാമി ആണോ. നറുക്കെടുപ് സുതാര്യമല്ലേ.

  • @xaviermanas
    @xaviermanas วันที่ผ่านมา +3

    ബംബർ അടിച്ചത് കേരള സർക്കാരിന് (ലോട്ടറി, മദ്യം, ക്യാമറ)

  • @sradhakrishnan4593
    @sradhakrishnan4593 วันที่ผ่านมา

    PVP RF - Pinarayi Vijayan Permanent Relief Fund - 10% 😊!

  • @evergreen9037
    @evergreen9037 วันที่ผ่านมา +1

    🤔🤔😂

  • @FAIZALRAHMAN-b7l
    @FAIZALRAHMAN-b7l วันที่ผ่านมา +1

    😂😂😂😂

  • @tsnarayanannamboothiri5145
    @tsnarayanannamboothiri5145 วันที่ผ่านมา

    നറുക്കെടുപ്പ് മെഷീനിൽ തിരിമറി. എന്ന് കോണ്ഗ്രസ് 😂

  • @vishnuravi4623
    @vishnuravi4623 วันที่ผ่านมา

    Sahakarana Sangham sakhakkal
    Kollayatikkunnu.
    Lotteriyum janangaley viddikal akkunnu.ennath sathyamanu.

  • @kmthomas7263
    @kmthomas7263 วันที่ผ่านมา

    പണം കൊടുത്ത് സ്വപ്നം വാങ്ങുന്നവർ......!!!??

  • @sureshkwt4081
    @sureshkwt4081 วันที่ผ่านมา +1

    കിലുക്കം സിനിമയിൽ ഇന്നസെൻറ് ന് ശോഭന പറഞ്ഞുകൊടുക്കുന്ന നമ്പറും ഈ നമ്പറും ഒന്ന് തന്നെ

    • @chandrasekharanthekkayil7536
      @chandrasekharanthekkayil7536 วันที่ผ่านมา

      ശോഭന അല്ല രേവതി യാണ്

    • @ceeyem7482
      @ceeyem7482 วันที่ผ่านมา

      പോടേടേേേ....ടേേേയ്......!!!!!!!!
      ആ.... നമ്പർ.... വേറെ......??????

    • @catlov97
      @catlov97 วันที่ผ่านมา

      ​@@chandrasekharanthekkayil7536😂😂

    • @flowers_comedy-.
      @flowers_comedy-. วันที่ผ่านมา +1

      Arammula ponnammayalle

  • @rajukg1596
    @rajukg1596 วันที่ผ่านมา

    😂😂😂

  • @gracyanu5778
    @gracyanu5778 16 ชั่วโมงที่ผ่านมา

    ഇത് കാശു കൊടുക്കുമോ

  • @BalachandranK-c4p
    @BalachandranK-c4p วันที่ผ่านมา

    Bad luck 🎉👌🏼? 25

  • @thulaseedharan712
    @thulaseedharan712 วันที่ผ่านมา +1

    MalayaliMapraEempokkikalal..PoyiVallaKulipanikkumpoyineda...🤔🥺😊😂

  • @JoshuaDanielPd
    @JoshuaDanielPd วันที่ผ่านมา +1

    സ്വപ്നങ്ങൾ നെയ്തു ടിക്കറ്റ് എടുത്തവർ സമ്മാനം കിട്ടാത്ത നിരാശയിൽ പറയുന്നതാണ് , ടിക്കറ്റ് മറ്റുള്ളവർ എടുക്കരുതെന്നോ അവർക്ക് സമ്മാനം കൊടുക്കരുതെന്നോ ആർക്കും പറയാൻ അവകാശം ഇല്ല , ലോകത്ത് മലയാളികൾ എത്രയോ സമ്മാനങ്ങൾ നേടിയിരിക്കുന്നു നേടുന്നു ? 🤔🤔

  • @Nagappan.BNagappan
    @Nagappan.BNagappan 17 ชั่วโมงที่ผ่านมา

    മാഡം എനിക്ക് ഒൺ പറയാൻ ഉണ്ട് Ticket എടുക്കതവർ കു വെള്ളിയാ സംഘകടം എന്തുപ്രാന്തൻ മലയാളി ആണ് നിങ്ങൾ എന്തു പറഞ്ഞാലും കേരള ഹിന്ദുകൾ പ്രാന്തൻ മാറുദ്നെ