ആത്മീയ ചൂഷണം..| ശിഹാബ് എടക്കര | ഇസ്‌ലാഹി പ്രഭാഷണം. എടയന്നൂർ ബസാർ | 03/03/23

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024

ความคิดเห็น • 44

  • @abshir4134
    @abshir4134 3 หลายเดือนก่อน +2

    👍🏻

  • @haleemahalee1719
    @haleemahalee1719 ปีที่แล้ว +3

    ഓൺലൈൻ ആദ്മീയ ചൂഷകർ ധാരാളമുണ്ട്

  • @irfanp.p721
    @irfanp.p721 ปีที่แล้ว +2

    Masha allah👍🏻

  • @hashirhqp3604
    @hashirhqp3604 ปีที่แล้ว +2

    നല്ല പ്രഭാഷണം

  • @abdullatheef8349
    @abdullatheef8349 ปีที่แล้ว +1

    ماشاءالله..

  • @shaharbanu2775
    @shaharbanu2775 ปีที่แล้ว +3

    മാഷാ അല്ലാഹ്

  • @rahmankarayil5695
    @rahmankarayil5695 ปีที่แล้ว +3

    Masha allah

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 9 หลายเดือนก่อน +2

    സി എം മടവൂരിന്റെ ഹൃദയംപോലും നിയന്ത്രിക്കാൻ കഴിയാത്തത് കൊണ്ടല്ലേ അവൻ മരിച്ചു പോയത്
    ചിന്തിക്കുന്നവർക്കാണ് ദൃഷ്ടാന്തം ഉള്ളത് ചിന്തിക്കാത്തവർക്കൊന്നും ദൃഷ്ടാന്തം ഇല്ല

  • @user-jo8ok7bi6k
    @user-jo8ok7bi6k ปีที่แล้ว +1

    Thattippukar.thakaratte.ameen

  • @husainpampoden8875
    @husainpampoden8875 ปีที่แล้ว +1

    MASAALLAH

  • @navasnasma3089
    @navasnasma3089 ปีที่แล้ว +1

    ماشاءالله بارك الله فيك

  • @mujeebmujeeb7144
    @mujeebmujeeb7144 ปีที่แล้ว

    മുജാഹിദ്ദേ നിങ്ങൾ എത്ര വിഭാഗം ഉണ്ട് അത് പറ.. ആദ്യം.. ജിന്ന്.. ശൈത്താൻ.. ഓരോ ദിവസവും. തൗഹീദ് മാറി മറയുന്നു

    • @alinambikkunnan9666
      @alinambikkunnan9666 ปีที่แล้ว +2

      സമസ്ത എണ്ണമുണ്ട് എന്ന് താങ്കൾക്ക് അറിയാമോ....?. അത്രയൊന്നും മുജാഹിദുകൾ ഇല്ല

    • @faminfavas
      @faminfavas 11 หลายเดือนก่อน +1

      ചിറ്റടി മീത്തൽ അബൂബക്കർ കാരണം A P വിഭാഗം
      പണ്ഡിതൻ മാർ ഇപ്പോൾ തന്നെ കുറേ ഗ്രുപ്പ് ആയി പ്രസംഗം നടത്തുന്നു ഇപ്പോൾ .

  • @abbaskodithodi6791
    @abbaskodithodi6791 ปีที่แล้ว

    ഇബാദത്തിന്‍റെ അതവാ
    കര്‍മ്മ വിശയത്തില്‍ ഈമൗവി പണ്ഡിതന്‍മാര് കഷണിക്കുന്നത് .. നബി യുടെ ചര്യയിലേക്കാണ്

  • @muhammadhaneef4408
    @muhammadhaneef4408 ปีที่แล้ว

    Bro ittara Nalla programine " Add" kondu kalanka padutalle plz Add remove cheyi okay

  • @Km-cm8zx
    @Km-cm8zx ปีที่แล้ว +1

    ജാറം ബിസ്സിനെസ്സ് കാർക് കുരുപൊട്ടും 😅

  • @mujeebmujeeb7144
    @mujeebmujeeb7144 ปีที่แล้ว

    നിങ്ങൾ വെള്ളിയാഴ്ച ഖുതുബയിൽ.. ആട് കച്ചവടം നടത്തിയത്... ശരിയാണോ.... അണ്ഡം ഉണ്ടോ നിങ്ങൾക്

    • @suniljm5999
      @suniljm5999 11 หลายเดือนก่อน +1

      Deen പഠിപ്പിക്കുമ്പോൾ പ്രയാസമുണ്ടല്ലേ, ആദ്യം ദീൻ ശരിക്കും പഠിച്ചു കമൻസ് ഇടൂ

    • @alavipathiyil3121
      @alavipathiyil3121 6 หลายเดือนก่อน +1

      അണ്ഡം എന്തിനാ

  • @rafeeequetk3742
    @rafeeequetk3742 ปีที่แล้ว

    കാതിക പോലെ കൈ കെട്ടുന്നതിന് ഏത് ഹദീസാണുള്ളത്?
    നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു എന്ന് പറഞ്ഞിട്ട് നിസ്കാരം കഴിയേണ്ട താമസം ബക്കറ്റും പിടിച്ച് സഹായം ചോദിക്കുന്നതാവട്ടെ ജനങ്ങളോടും .അതെന്തിനാണ് ബക്കറ്റ്? അല്ലാഹുവിനോട് മാത്രം സഹായം തേടിയാൽ മൗലവിമാരുടെ പോക്കറ്റ് നിറയില്ല എന്ന് അവർക്ക് ബോധ്യമാണ്. സിയാറത്ത് ഏത് മൗലവിമാരാണ് നടത്തുന്നത്?
    യഹുദ നസാറാക്കളെ അല്ലാഹു ശപിച്ചത് ആരാധനാലയം ആക്കി എന്നത് കൊണ്ടല്ല. അവിടെ നിന്ന് സ്വലാത്തും സലാമും ചൊല്ലാം. സിയാറത്ത് ചെയ്യാം ഖുർആൻ പാരായണം ചെയ്യാം. ഇസ്തിഗാസ നടത്താം. തവസ്സുലും നടത്താം. അതിനൊന്നും ഒരു വിരോധവും ഒരു ആലിമും പറഞ്ഞിട്ടില്ല.
    സുജൂദ് ചെയ്യുന്ന സ്ഥലങ്ങളാക്കുന്നതിനെയാണ് അല്ലാഹു ശപിക്കാൻ കാരണമായി പറഞ്ഞത്.

    • @jaleelap3527
      @jaleelap3527 ปีที่แล้ว +1

      എന്തു കേട്ടാലും നമ്മൾ ജാറം വിടൂല 😂

    • @klkutty6354
      @klkutty6354 ปีที่แล้ว

      ​@@jaleelap3527 ജാറം അതെന്താ🤔

    • @nazishnazish7570
      @nazishnazish7570 5 หลายเดือนก่อน

      നിങ്ങൾ ഒരു മുസ്‌ലിയാർ അല്ലെങ്കിൽ എന്തിനാ വാശി പിടിക്കുന്നത്, അവർക്ക് ഇത് കൊണ്ട് വരുമാനം ഉണ്ട്, സാധാരണക്കാരായ നമ്മൾക്ക് എന്ത് ലാഭമാണ് ഉള്ളത്

  • @rafeeequetk3742
    @rafeeequetk3742 ปีที่แล้ว +1

    ആദ്യം ഇബ്നു തൈമിയയുടെ ഖബ്ർ തല ഉയർത്തി നിൽക്കുന്നു. വഹാബി കണ്ടത് പോലും നടിക്കുന്നില്ല.

  • @saleemmisbahi6659
    @saleemmisbahi6659 ปีที่แล้ว

    ജിന്ന് ചികിത്സയുടെ പേരിൽ വഹാബികൾ നടത്തുന്നതും ആത്മീയ ചൂഷണം തന്നെയാണ്. പള്ളികളിൽ പിരിവ് നടത്തുന്ന പരിപാടി ഗൾഫ് നാടുകളിൽ ഒന്നുമില്ല. ഇവിടം വഹാബികൾ അത് നടത്തുന്നു. അതും ആത്മീയ ചൂഷണമാണ്

  • @akhil3160
    @akhil3160 ปีที่แล้ว

    പറഞ്ഞതിൽ ചില ശരികളുണ്ടങ്കിലും ഇയാളുടെ മുഖം കാണുമ്പോൾ ഒരു വില്ലൻ ലുക്ക് തോന്നുന്നു.

    • @Mohammedanasev88
      @Mohammedanasev88 7 หลายเดือนก่อน

      Same beard like Ravindranath tagore

    • @aboosabir
      @aboosabir 3 หลายเดือนก่อน

      ​@@Mohammedanasev88من حديث ابن عمر عن النبي ﷺ قصوا الشوارب وأعفوا اللحى خالفوا المشركين
      ഇങ്ങനെ ഒരു ഹദീസ് കെട്ടിട്ടുണ്ടോ...ഇല്ലെങ്കിൽ ഉസ്താദുമാരോട് ചോദിച്ചു പഠിക്കുക...

    • @aboosabir
      @aboosabir 3 หลายเดือนก่อน

      അഖിൽ എന്നല്ലേ പേര്....ന്നാ ശരി ട്ടോ