ഈ റമദാൻ മാസം ഇങ്ങനെ പറയാൻ വിചാരിച്ചതല്ല പക്ഷെ... | Shihab Edakkara

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends #islamicspeech #malayalamspeech #islamika #prabashanam #doubts #clear #trendingshorts #trendingvideo #samastha #bank #adhan #2023 #newpost #news #live #livestream #liveepisodes #episodes #arivin_nilave_innathe_live #mujahid #wisdomgirls #wisdomstudents #wisdomquotes #wisdomvibes

ความคิดเห็น • 104

  • @raseeenalatheef2276
    @raseeenalatheef2276 ปีที่แล้ว +4

    അള്ളാഹു വെ ഇങ്ങനത്തെ ആളുകൾക്ക് ആരോഗ്യാവും ദീർഗയിസ്സും കൊടുക്കണെ നഥാ ... ഇങ്ങനെ പറഞ്ഞ് മനസ്സിലാക്കാൻ തൗഫീ ഖ് നൽക്കണെ ആമീൻ

  • @abdulmuthalib7583
    @abdulmuthalib7583 ปีที่แล้ว +6

    ഇബ്‌ലീസ് ന്റെ സമസ്ത യിൽ നിന്ന്. ഈ സമുദായതെ രക്ഷിക്ക ണെ റബ്ബേ.

    • @klkutty6354
      @klkutty6354 ปีที่แล้ว +1

      കാലങ്ങളായി സമുദായത്തെ തൗഹീദ് പഠിപ്പിക്കുകയും തൗഹീദിൽ അധിഷ്ഠിതമായി ജീവിക്കുകയും ശിർക്കിനെതിരെ ഉൽബോധനം നടത്തുകയും ചെയ്യുന്ന സമസ്തക്കാർക്കെതിരെ അവർ ശിർക്ക് ചെയ്യുന്നവരാണെന്നും അതുപോലെ അല്ലാഹുവിനെ പുറമേ കബറിലുള്ളവരോട് പ്രാർത്ഥിക്കുന്നവനാണെന്നും കുറാഫികൾ ആണെന്നും പറഞ്ഞ് സമസ്തക്കില്ലാത്ത വാദം ഉണ്ടെന്ന് പറഞ്ഞു സത്യപ്രസ്ഥാനമായ സമസ്തക്കെതിരിൽ പ്രചരിപ്പിക്കുന്ന മൗലവിമാരിൽ നിന്ന് സമസ്തയെ സുന്നി മുസ്ലിംങ്ങളെ നീ കാക്കണേ അള്ളാ 🤲🤲

  • @muhamedkunhahammed1612
    @muhamedkunhahammed1612 ปีที่แล้ว +9

    സമസ്തമതക്കാരേനരകത്തേപേടിച്ചോളീൻനിങ്ങളുടേഉസ്താദുമാർനിങ്ങളേഎങ്ങോട്ടാണ്കൊണ്ടുപോകുന്ന്ത്നിങ്ങൾചിന്തിച്ചിട്ടുണ്ടോ

  • @klkutty6354
    @klkutty6354 ปีที่แล้ว +3

    അതെ സഹോദര ഈ റമദാനിൽ ഇങ്ങനെയൊന്നും പറയാൻ വിചാരിച്ചതല്ല എന്നത് നല്ല ഒരു തീരുമാനമാണ് 👌
    ഈ റമദാനിൽ കാലങ്ങളായി സമുദായത്തെ ശിർക്കിനെതിരെ ഉൽബോധിപ്പിക്കുകയും തൗഹീദ് പഠിപ്പിക്കുകയും തൗഹീദിൽ അധിഷ്ഠിതമായി ജീവിച്ച് മുന്നോട്ട് പോകുന്ന സമസ്തക്കാർക്കെതിരെ അവർ ശിർക്ക് ചെയ്യുന്നവരാണെന്നും കബറിൽ ഉള്ളവരോട് പ്രാർത്ഥിക്കുന്നവരാണെന്നും കുറഫത്തിന്റെ ആളുകൾ ആണെന്നുമുള്ള നമ്മുടെ തെറ്റിദ്ധാരണകളെ ഒരിക്കലും നാം സ്വപ്നത്തിൽ പോലും ചിന്തിച് പോകരുത് സഹോദരന്മാരെ 👌 അള്ളാഹു ഈ റമദാൻ മാസത്തിന്റെ ബറക്കത്ത് കൊണ്ട് അവർക്കെതിരെയുള്ള എല്ലാ വിധ തെറ്റിദ്ധാരണകളും നീക്കിതരട്ടെ 🤲ആമീൻ 🤲🤲🤲

    • @muhamedt2658
      @muhamedt2658 ปีที่แล้ว

      "വസ്അൽ മൻ അർസൽനാ മിൻ ഖബ് ലിക....., " എന്ന ആയത്തോതി മരണപ്പെട്ടവരോട് പ്രാർത്ഥിക്കാം എന്ന് ആദ്യം പറഞ്ഞത് സാക്ഷാൽ AP ഉസ്താദ്. പിന്നീട് EK സമസ്തയുടെ മുൻ പ്രസിഡണ്ടും അതേറ്റു പറഞ്ഞതോ?

    • @klkutty6354
      @klkutty6354 ปีที่แล้ว +1

      @@muhamedt2658 പ്രാർത്ഥിക്കുന്ന സമസ്തക്കാർ തന്നെ പറയുന്നു, അവർ പ്രാർത്ഥിക്കുന്നത് മരണപെട്ടവരോടല്ല അല്ലാഹുവിനോടാണെന്ന് പറഞ്ഞാൽ പിന്നെ , കണ്ട ഇജ്ജ് അവടെ നിക്ക് കേട്ട ഞാൻ പറയട്ടെ എന്ന് പണ്ടാരണ്ടോ പറഞ പോലെ അറിവില്ലാത്ത കാര്യം മൗലവിമാർ വീണ്ടും സമസ്താക്കെതിരെ മരണപെട്ടവരോട് പ്രാർത്ഥിക്കാൻ പറഞ്ഞന്നും പറഞ് സമസ്ത ക്കില്ലാത്ത വാദം തെറ്റിദ്ധരിച്ചു പറഞ്ഞു കൊണ്ടേയിരിക്കുന്നു 😕😕

    • @muhamedt2658
      @muhamedt2658 ปีที่แล้ว

      @@klkutty6354 ചോദ്യം കൃത്യമാണ്, വസ് അൽ മൻ അർസൽനാ..... എന്ന ആയത്തോതി ഇരു സമസ്തക്കാരും മരണപ്പെട്ടവരോട് പ്രാർത്ഥിക്കാൻ ഖുർആനിൽ തെളിവുണ്ടെന്ന് പറഞ്ഞത് കള്ളമാണെന്നാണോ? കേൾക്കുമ്പോൾ പ്രയാസമുണ്ടല്ലേ?

    • @klkutty6354
      @klkutty6354 ปีที่แล้ว +1

      @@muhamedt2658 എന്തിന് പ്രയാസപ്പെടണം 🤔 അങ്ങനെ സമസ്ത പറഞ്ഞിട്ടുണ്ടോ എന്നറിയില്ല 👌 പറഞ്ഞിട്ടുണ്ടെങ്കിൽ തന്നെ അതിനുള്ള വിശ്വാസയോഗ്യമായ വ്യക്തമായ തെളിവുകളും കാരണങ്ങളും സമസ്ത പറഞ്ഞിട്ടുണ്ടാവും 👌
      ഇനി സമസ്ത പറഞ്ഞെന്ന താങ്കളുടെ വാദത്തെ ഉണ്ടന്ന് വിചാരിച്ചെടുത്താൽ തന്നെ സമസ്ത അങ്ങനെ പറഞ്ഞതിന് വ്യക്തമായ തെളിവിന്റെ ബലത്തിലുമായിരിക്കും 👌 അല്ലാതെ ചിലർ ചെയ്യുന്ന പോലെ പരിഭാഷ എടുത്ത് മുന്നിൽ വച്ച് അതിൽ നിന്ന് നേരെ അർത്ഥം വെച്ച് സന്ദർഭം മനസ്സിലാക്കാതെയും അതിന്റെ താഫ്സീറുകളിൽ മുഫസ്സിരീങ്ങൾ അർത്ഥം വെച്ചത് എന്താണെന്ന് നോക്കാതെയും എന്തെങ്കിലും വിളിച്ചു പറയുന്ന പാരമ്പര്യം സമസ്തക്കില്ല സഹോദരാ 👌
      ഇനി സമസ്ത അങ്ങനെ പറയാനുള്ള തെളിവ് എന്താണെന്ന് സഹോദരൻ അഅന്വേഷിച്ചിരുന്നോ 🤔 ഇല്ലങ്കിൽ അങ്ങനെ ഒരു ആശയം ആ ആയതിൽ നിന്ന് ഉദ്ധരിക്കാൻ കാരണമെന്തെന്ന് പരിചയമുള്ള ഉസ്താദുമാരിൽ ചോദിച്ചറിയുന്നതല്ലേ നല്ലത് സഹോദരാ 👌

  • @ilyasamanath2893
    @ilyasamanath2893 ปีที่แล้ว +22

    സത്യം സത്യമായി വിളിച്ചു പറഞ്ഞു 👍🏻

  • @sammumadina1870
    @sammumadina1870 ปีที่แล้ว +28

    ഖുർആനും സുന്നത്തും അനുസരിച് ജീവിക്കുമ്പോൾ പലതും അനുഭവിച്ചു .....ആര് എന്തോക്കെ പറഞ്ഞാലും തൗഹീദ് അത്‌ ആരുടെ മുമ്പിലും താഴ്ന്ന് കൊടുക്കാനോ പണയം വെക്കാകനോ ഉള്ളതല്ല ......الحمدالله ☝🏻

  • @user-oc3fy4sd6n
    @user-oc3fy4sd6n ปีที่แล้ว +4

    Thank u jazakallah khair 💪

  • @asiyasha9643
    @asiyasha9643 ปีที่แล้ว +40

    ഖബർ പൂജകരിൽ നിന്നും എന്നെ രക്ഷിച്ച അള്ളാവിന് സ്തുതി...

    • @klkutty6354
      @klkutty6354 ปีที่แล้ว +1

      മുജാഹിദ് നവോത്ഥാന മതക്കാരിൽ നിന്നും എന്നെ രക്ഷിച്ച യഥാർത്ഥ തൗഹീദിന്റെയും അഹ്‌ലു സുന്നതി വൽ ജമാഅത്തിന്റെയും പിന്തുടർച്ചക്കാരുമായ സുന്നി സമസ്തയിൽ എന്നെ അടിയുറപ്പിച്ച അല്ലാഹുവിന് സ്തുതി 👌🤲🤲🤲

    • @Minou518
      @Minou518 ปีที่แล้ว +1

      @@klkutty6354 ആരാണ് അഹല് സുന്നത് വാൽ ജമാഅത്?

    • @klkutty6354
      @klkutty6354 ปีที่แล้ว

      @@Minou518 കേരളത്തിലാണെങ്കിൽ സമസ്ത സുന്നികളാണ് അഹ്ലുസ്സുന്ന വൽ ജമാഅത് എന്നാണ് എന്റെ വിശ്വാസം 🌹👌 👌 താങ്കളും അങ്ങനെ തന്നെ വിശ്വസിക്കണം എന്ന് മുജാഹിദ് മൗലവിമാരെ പോലെ എനിക്ക് വാശി ഇല്ല 👌 താങ്കൾക്ക് എങ്ങനെയും വിശ്വസിക്കാവുന്നതാണ്👌👌👌

    • @abdulgafur3998
      @abdulgafur3998 ปีที่แล้ว +2

      @@klkutty6354 പലർക്കും പല വിശ്വസമാണോ Mr. കുട്ടീ . ഇത് കുട്ടികളി അല്ല എന്നെങ്കിലും തിരിച്ചറിയുക കുട്ടീ

    • @klkutty6354
      @klkutty6354 ปีที่แล้ว

      @@abdulgafur3998 അങ്ങനെയാണെന്ന് ഞാൻ പറഞ്ഞിട്ടില്ലല്ലോ ഗഫൂർ ഇക്ക 👌
      കേരളത്തിലെ മുസ്ലീങ്ങൾ ആയ സമസ്തക്കാർ ശിർക്ക്‌ ചെയ്യുന്നവരാണെന്നും കുറാഫികൾ ആണെന്നും ഖബർ പൂജകരാണെന്നും അവർക്ക് തൗഹീദ് തിരിയാത്തവരാണെന്നും പറഞ് ഒരൊറ്റ തൗഹീദിൽ വിശ്വസിക്കുന്ന കേരളത്തിലെ സമസ്ത സുന്നി മുസ്ലിങ്ങളുടെ വിശ്വാസത്തെ കുപ്രചരണങ്ങളിലൂടെ പല തട്ടിലാക്കി സമസ്ത സുന്നികളെ മുഷ്‌രികക്കാൻ നോക്കി സമസ്തക്കാരെ പല വിശ്വാസ ങ്ങളിലാക്കിയത് ഞാനല്ല 👌
      ഇവിടുത്തെ മുജാഹിദ് നവോത്ഥാന പൗരോഹിത്യ മൗലവിമാർ ആണ് 👌 👌

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 ปีที่แล้ว +1

    സി എം മടവൂർ മാനസിക രോഗി സമസ്ത പടുജാഹി ലുകൾ എല്ലാ മുസ്ലിയാക്കന്മാരും സി എം മടവൂറിനെക്കാളും മുഴു ഭ്രാന്തന്മാർ അല്ലാഹു മനസ്സിലാക്കാനുള്ള ബുദ്ധി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 ปีที่แล้ว +8

    ഖബർ പൂജകരിൽ നിന്നും ഈ സമുദായത്തെ രക്ഷിക്കണെ തലക്കെട്ട് കുബൂരികളിൽ നിന്നും ഈ സമുദായത്തെ രക്ഷിക്കണെ

    • @klkutty6354
      @klkutty6354 ปีที่แล้ว +1

      സുന്നികൾക്ക് ഇല്ലാത്ത വിശ്വാസം ഉണ്ടെന്നും പറഞ്ഞു *തൗഹീദി ലതിഷ്ഠിതമായി ജീവിക്കുന്ന സമസ്ത സുന്നികൾക്കെതിരെ ശിർക്ക് ചെയ്യുന്നവരാണെന്നും കുറാഫികൾ ആണെന്നും* പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്ന ജിന്നൂരികളിൽ നിന്നും ദോശ തൊപ്പി മൗലവിമാരിൽ നിന്നും നീ ഞങ്ങളെ കാക്കണേ അള്ളാ 🤲🤲

    • @akdr8496
      @akdr8496 ปีที่แล้ว

      വിവരമു.ള്ള നിങ്ങളുടെ വാക്കാണാെ പക്ക്വതയുള്ളത്

  • @sulaikam3495
    @sulaikam3495 ปีที่แล้ว +4

    Aameen

  • @safiyasyed1287
    @safiyasyed1287 ปีที่แล้ว +6

    Aameen ya rabbal aalameen

  • @afsalafsal6607
    @afsalafsal6607 ปีที่แล้ว +3

    ഒരുപാട് മാറ്റം വന്നു ജീവിതത്തിൽ

  • @manuppa5611
    @manuppa5611 ปีที่แล้ว +19

    പ്രാർത്ഥന (ഇസ്തിഗാസ ) - ഇസ്തി ആനത്ത് -ഇസ്തിശ്ഫാ അ - അള്ളാഹുവിനോട് മാത്രം -

    • @klkutty6354
      @klkutty6354 ปีที่แล้ว

      മഹാന്മാർ മുഖേനെ പ്രാർത്ഥന ല്ലാഹുവിനോടുമാകാം 👌👌👌

    • @klkutty6354
      @klkutty6354 ปีที่แล้ว

      അതെ 👌സമസ്തക്കാർ ചെയ്യുന്നതുപോലെ അല്ലാഹുവിനോട് മാത്രം👌👌👌

    • @muneer8384
      @muneer8384 ปีที่แล้ว

      ​@@klkutty6354 ചിരിപ്പിക്കല്ലേ 😂

    • @klkutty6354
      @klkutty6354 ปีที่แล้ว

      @@muneer8384 അതെന്താ പ്രാർത്ഥന അല്ലാഹുവിനോട് എന്ന് പറയുമ്പോൾ ചിരി വരുന്നത്🤔
      ജിന്നെ കാക്കണേ എന്നും പറഞ്ഞ് ജിന്നിനോട് ആണോ പ്രാർത്ഥിക്കേണ്ടത് സഹോദരാ 🤔🤔

    • @ashalrahman1391
      @ashalrahman1391 ปีที่แล้ว

      @@klkutty6354 മക്കളെ തരാൻ മഹാന്മാർക്ക് പറ്റുമോ??

  • @muhamedali7996
    @muhamedali7996 ปีที่แล้ว +8

    ആമീൻ

  • @BeeranKoya-jk3pt
    @BeeranKoya-jk3pt ปีที่แล้ว +5

    👍❤️

  • @JasimAbdulGafoor
    @JasimAbdulGafoor ปีที่แล้ว +5

    👍✨✨👍

  • @azeezapap4811
    @azeezapap4811 ปีที่แล้ว +2

    ❤❤❤

  • @ishahisham7260
    @ishahisham7260 ปีที่แล้ว

    Ente10vayassaya mol marana ppettu duha cheyyanam

    • @svtshihab
      @svtshihab ปีที่แล้ว

      انالله وانا إليه راجعون .. അല്ലാഹു നിങ്ങൾക്ക് ക്ഷമ നല്കട്ടെ .. ഇൻശാഅല്ലാഹ്‌ നല്ലൊരു പ്രതിഫലം നിങ്ങളെ തേടിയെത്തും

  • @kcummer9566
    @kcummer9566 ปีที่แล้ว +2

    💯👌💯👌💯👌👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👍👌👌👌👍

  • @muhammedkutty9226
    @muhammedkutty9226 ปีที่แล้ว +1

    ശരീരത്തിൽ ഏലസില്ലാത്ത ഒരു Apസുന്നി യും EK സുന്നി യും ഉണ്ടാവില്ല കാരണം അത് ഇന്ന് ഒരു വ്യാപാരമാണല്ലോ?

  • @kamaludheenameer1192
    @kamaludheenameer1192 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤❤

  • @alikoya3300
    @alikoya3300 ปีที่แล้ว +1

    We padu jahilon hidayatu kodukkanm alah

  • @jamaludeenkuttys4784
    @jamaludeenkuttys4784 ปีที่แล้ว +1

    ഈ പറഞ്ഞതെല്ലാം ശരിയാണോ എന്നറിയാൻ മൗലവി ഓതിയ ആയത്തുകൾ പരിശോധിക്കാനായി എന്തുകൊണ്ട് സൂറത്തുനംപരും ആയത്ത് നംപരും പറയുന്നില്ല, പ്രസംഗിച്ച് രോമാഞ്ചം കൊള്ളിച്ചാൽ പോരാ, ഞങ്ങളും അത് ശരിയാണോ എന്ന് പരിശോധിച്ച് ബോധ്യപ്പെടേണ്ടതുണ്ട്. പ്രസംഗിക്കാൻ നടന്നാൽ പോരാ ഞങ്ങളും ബോധ്യപ്പെടട്ടേ.

  • @rafimuhdmuhd2230
    @rafimuhdmuhd2230 ปีที่แล้ว +5

    സമസ്ത എന്നാൽ കള്ളത്തരം തരികിട അല്ലാഹുവിന്റെ ദീനു മായി 2 സമസ്താകും ബന്ധമില്ല

    • @klkutty6354
      @klkutty6354 ปีที่แล้ว

      അപ്പോൾ കള്ളത്തരം പറയാതെ യും തരികിട നടത്താതെയും ദീനുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകുന്നത് 1920 കൾക്ക് ശേഷം കടന്നുവന്ന മുജാഹിദ് നവോത്ഥാന മതം മാത്രം ആണ് എന്നാണോ സഹോദരൻ പറഞ്ഞു വരുന്നത് 🤔😊😊

    • @rafimuhdmuhd2230
      @rafimuhdmuhd2230 ปีที่แล้ว +1

      @@klkutty6354 നബി s യുടെ കാലം തൊട്ടു maulud കത്തി കുത്ത് റാത്തീബ് ഹദ്ദാദ്‌ ജാറം പൂജ അള്ളാഹു അല്ലാത്തവരെ വിളിച്ചു തേടുക മുടി വെള്ളം വിൽക്കുക ഇതൊന്നും ഇല്ല 1920 നു ശേഷം ഉണ്ടായതാണോ ഇത്തരം പുത്തെൻ ആചാരങ്ങൾ നബി യും സഹബത്തും മുജാഹിദ് അല്ലെ കാരണം നിങ്ങൾ ഇപ്പോൾ ചെയുന്ന അനിസ്ലാമികം ഒന്നും നബിയോ സഹബതോ cheyido സിഎം ഉറങ്ങി പോയാൽ വിമാനം കുട്ടി മുട്ടും അപ്പോൾ സിഎം മടവൂർ നു മുമ്പ് കോടി കണക്കിന് വിമാനം പറന്നതോ ? 😂

  • @ZeenaBasheer-xs3bi
    @ZeenaBasheer-xs3bi ปีที่แล้ว

    O. k

  • @mbhameed6715
    @mbhameed6715 5 หลายเดือนก่อน

    ഫാത്തിഹയുടെ അവസാനം പറഞ്ഞത് പ്രവർത്തിക്കാതെ ജൂത ക്രിസ്ത്യാനികൾ ചെയ്യുന്നത് ഏതാ ഒഴിവാക്കുന്നത

  • @abdulgafoorqatar2004
    @abdulgafoorqatar2004 ปีที่แล้ว

    ഇയാൾ ഒരു പള്ളിയിലേ ഇമാം ആണ് എന്ന് അറിഞ്ഞപ്പോൾ അന്തം വിട്ടു. നബി (സ്വ )തങ്ങൾ ഇമാം നിൽക്കുമ്പോൾ ഈ കോലത്തിൽ ആയിരുന്നോ

  • @sahirabanumksahirabanumk1532
    @sahirabanumksahirabanumk1532 ปีที่แล้ว

    Enthu paranzhittu wisdom Peru nilanilkunnidatholam daralam shabam vangiyavar knm nu koduthadellam pattichu wisdom undakki

  • @zainudheenedayur8432
    @zainudheenedayur8432 ปีที่แล้ว

    മലയാളത്തിലെ പരിഭാഷ വായിച്ച് അർത്ഥം വെക്കല്ലെ വഹാബി. ആയത്തുകളുടെ അർത്ഥം പരിഭാഷ നോക്കി അർത്ഥം വെക്കുന്ന വഹാബി കഷ്ടം

    • @kvashukkur6936
      @kvashukkur6936 ปีที่แล้ว +2

      Vivarakkedu parayalle.Allahu Hidayath nalkatte.chindikkoo sahodharaa

  • @ibrahimubai7185
    @ibrahimubai7185 ปีที่แล้ว

    Id ada pudiya vahhabi

    • @moosakunju9376
      @moosakunju9376 ปีที่แล้ว

      നീ ആണ് യഥാർത്ഥ കുരാഫി

    • @sevansky6790
      @sevansky6790 ปีที่แล้ว +4

      പറയുന്നതിൽ തെറ്റുണ്ടെങ്കിൽ ചൂണ്ടികാണിക്കൂ..അല്ലാതെ വെറുതെ തരം താഴല്ലേ

    • @ibrahimubai7185
      @ibrahimubai7185 ปีที่แล้ว

      @@sevansky6790 allak kaium kalum ulladum
      Eechaudethum katha aloojicht oru pidiyum illa changayi

    • @klkutty6354
      @klkutty6354 ปีที่แล้ว +1

      ​@@sevansky6790 അദ്ദേഹം പറഞ്ഞത് മലയാള ഭാഷയിൽ ആയത് കൊണ്ട് തെറ്റൊന്നുമില്ല👌 പക്ഷേ സുന്നികൾക്കെതിരെ അദ്ദേഹം പറഞ്ഞതെല്ലാം വെറും ആരോപണങ്ങളും സ്വയം തെറ്റിദ്ധാരണകളിൽ നിന്ന് പറയുന്നതും ആണ് 👌

  • @alikoya3300
    @alikoya3300 ปีที่แล้ว

    Poda padu kahile Kalla vahadi

  • @abdulkhadermp1693
    @abdulkhadermp1693 ปีที่แล้ว +8

    Cm വെളിവില്ല എന്നും പറയണം വൊലിയുള്ള എന് പറയരുത്

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc ปีที่แล้ว

      സിഎം നെ പരിഹരിക്കാൻ പാടില്ല. ബർസഖീ ജീവിതം അനുഭവിക്കുന്നു. സിഎംനേ പറ്റി പച്ച നുണ പറയുന്നവരെയാണ് ഉപദേശിക്കേണ്ടത്. സിഎം ഇതൊന്നും അറിയുന്നില്ല

    • @klkutty6354
      @klkutty6354 ปีที่แล้ว

      അല്ലാഹുവിന്റെ വലിയ്യ് മഹാനായ Cm മടവൂർ ( നവ്വറ ല്ലാഹു മർക്കദഹു ) അദ്ദേഹത്തിന് വെളിവില്ലെന്നും പറഞ്ഞു അല്ലാഹുവിന്റെ കോപത്തിൽ അകപ്പെട്ട് സ്വന്തം വെളിവ് പോകാതെ സൂക്ഷിച്ചോളൂ സഹോദരാ 👌👌👌

    • @ashalrahman1391
      @ashalrahman1391 ปีที่แล้ว

      😂😂😂🤦‍♂

    • @nizarmukthar451
      @nizarmukthar451 ปีที่แล้ว

      സഹോദര കേരളത്തിൽ മാത്രമേ cm നെ അറിയുന്നുള്ളു. ബാക്കി ഉള്ള വർക് അറിയില്ല അത് എന്താ അങ്ങനെ

    • @kavungalkavungal8822
      @kavungalkavungal8822 ปีที่แล้ว

      @@klkutty6354 piranthan cm velivilla...😄😄😄

  • @shareefmujeeb6220
    @shareefmujeeb6220 ปีที่แล้ว +1

    കഷ്ടം ...😂 മൗലവി നോമ്പ് പോയി ..പോയി ജ്യൂസ് കുടിച്ചോളൂ

    • @jameelaswali6181
      @jameelaswali6181 ปีที่แล้ว +1

      🌸👍

    • @shifashiya944
      @shifashiya944 ปีที่แล้ว +6

      സി എം ഭഗവാന് വേണ്ടിയല്ല മൗലവി നോമ്പ് നോക്കുന്നത്.
      ശവത്തിന് ഭണ്ഡാരം വെച്ച് നിലവിളിക്കുന്നവർക്ക് എന്ത് നോമ്പ്.

    • @jafarjafarp3295
      @jafarjafarp3295 ปีที่แล้ว +4

      ഒരാളുടെ നോമ്പ് നോക്കുന്നത് അള്ളാഹു ആണ് അല്ലാതെ ജാരങ്ങളിൽ പോയി തേടുന്നവർ അല്ല

    • @user-ti7rh8wc7t
      @user-ti7rh8wc7t ปีที่แล้ว +2

      Laa ilaaha ഇല്ലല്ലാഹ് പറഞ്ഞാൽ നോമ്പ് മുറിയുമോ ❓️... ചിന്തിക്കു...

    • @klkutty6354
      @klkutty6354 ปีที่แล้ว +1

      ​​​​​@@shifashiya944അറിയാത്തോണ്ട് ചോദിക്കാ 🤔
      CM ന് വേണ്ടിയാണ് നോമ്പ് നോറ്റത് എന്ന് താങ്കൾ ആരോപിക്കുന്നതെങ്കിൽ
      പിന്നെ മൗലവി ആർക്കുവേണ്ടിയാണ് നോമ്പ് നോൽക്കുന്നത് 🤔 ജിന്നൂരികളുടെ വല്ല ജിന്ന് ഭഗവാൻ മൂപ്പനും വേണ്ടി ആയിരിക്കും അല്ലെ 🤔
      ഏതായാലും ഈച്ച വീണ വെള്ളം കുടിക്കാൻ ലബോറട്ടറിയിൽ പരിശോധിക്കണമെന്ന് പറഞ്ഞു നബിയുടെ ഹദീസ് പരസ്യമായി തള്ളിക്കളഞ്ഞ് മുജാഹിദ മതക്കാരുടെ പൊതുവേദിയിൽ വെച്ച് നബിയെ
      ധിക്കരിച്ചവർക്ക് എന്ത് നോമ്പ് അല്ലെ 🤔🤔😇😇

  • @abdumk1
    @abdumk1 ปีที่แล้ว

    റബ്ബിന്റെ കയ്യും കാലും അളക്കുന്ന നിങ്ങളാണോ വഹാബി ഇതൊക്കെ പറയുന്നത്.

    • @jameelaswali6181
      @jameelaswali6181 ปีที่แล้ว +1

      Masha.allha
      👍

    • @saleemebrahim9970
      @saleemebrahim9970 ปีที่แล้ว

      നിങ്ങളെ പോലുള്ളവർ മുസ്ലിയാക്കൻ മാരുടെ പിന്നിൽ ഉള്ളിടത്തോളം അവർക്കു എന്ത് നോക്കാൻ 😢