Steering rack bush puthiyath vangaan kittille? Why to do it from lathe? I have ritz and same noise when going in rough road and rotating steering when parking.
മോന്റെ ഈ വീഡിയോ വളരെ നന്നായിരുന്നു. എന്റെ Swift Dzire ന് power steering hard ആയിരിയ്ക്കുകയാണ്. അടുത്തുളള mechanic പറയുന്നത് steering box മാറ്റണം എന്നാണ്. ഈ വീഡിയോയും മറ്റു ചിലതും കണ്ടപ്പോൾ സമാധാനം തോന്നി. repair ചെയ്യാമെന്ന് മനസ്സിലായി. കായംകുളത്താണ് വണ്ടി. Ticket, stay and food arrange ചെയ്ത് തന്നാൽ tools ഒക്കെ കൊണ്ടു വന്ന് നന്നാക്കി തരാമോ? മറുപടി പ്രതീക്ഷിയ്ക്കുന്നു. Suspension and steering complaint. 1.5 Lakhs Kms ആയി.
already steering rack bush maatiyitundo? I have a 2011 model SX4 and have the steering rack noise. I've heard changing the bush from outside makes the steering tight.
35 k km ayal pineyum varum lifetime settlement indo😢
Steering rack bush puthiyath vangaan kittille? Why to do it from lathe? I have ritz and same noise when going in rough road and rotating steering when parking.
E workinte rate eatraya aayi bro
How much cost for this work....my car Swift dzire 2010 modal ...
Nice VIdeos. Just a recoomendation. Try doing an underbody wash before making the videos. Things will look cleaner
👍👍👍Super
മോന്റെ ഈ വീഡിയോ വളരെ നന്നായിരുന്നു. എന്റെ Swift Dzire ന് power steering hard ആയിരിയ്ക്കുകയാണ്. അടുത്തുളള mechanic പറയുന്നത് steering box മാറ്റണം എന്നാണ്. ഈ വീഡിയോയും മറ്റു ചിലതും കണ്ടപ്പോൾ
സമാധാനം തോന്നി. repair ചെയ്യാമെന്ന് മനസ്സിലായി. കായംകുളത്താണ് വണ്ടി. Ticket, stay and food arrange ചെയ്ത് തന്നാൽ tools ഒക്കെ കൊണ്ടു വന്ന് നന്നാക്കി തരാമോ? മറുപടി പ്രതീക്ഷിയ്ക്കുന്നു. Suspension and steering complaint. 1.5 Lakhs Kms ആയി.
പിനെ ഇവിടെ വർക്ഷോപ്പിൽ സ്റ്റാഫ് കുറവാണ്. ഞൻ full time bsy ആണ്. ഇവിടെ അടുത്ത് ബ്രേക്ക് down അയൽപോലും പോകാൻ time കിട്ടുന്നില്ല. ഒന്നും വിചാരിക്കരുത് 😀
@@snautomobiletechvlogs OK... No problem
Nice
Bush change cheythaal Steering tight aakumo?
No
Ente tight aayi
Super 👏👏👏
Bro enta 2007 model maruti sx4 zxi steering bayankara tight annu ippo 66k km ayyi edak. Workshopil kanichapol paranju steering box full maranam ennu ithu repair cheyan pattuvo
Currect ആയിട്ട് കാർ ഓടിച്ചു നോക്കിയാലെ പറയാൻ പറ്റു. ഒന്നുകിൽ steering rack Bent ഉണ്ടെങ്കിൽ tite undakum pne senser problum undenkil varam.
already steering rack bush maatiyitundo? I have a 2011 model SX4 and have the steering rack noise. I've heard changing the bush from outside makes the steering tight.
@@nikhilmine njan ithuvara steering rack bush mattiyittillaa. Tight issue njan karinja services in steering grease cheythapol marri sound ipozum und rough roadil. Ithu swift ritz enni vandik common issue annu. Ennodum paranjitt rack bush leythil ninnu cheythal chipaol steering hard akum ennu.
@@nikhilmine bro place evidaa
@@thecarguy9555 Kochi, now staying in Blore
Motor rackil varatha model undo
New model swift motor suprate anu
Nies sir ji
നമ്പർ മൊബൈൽ കിട്ടുമോ?
വർക്ഷോപ് എവിടെയാണ്
Nedumangad
Bgm, 😂
Contact number tharu