ദുരന്തം വിതക്കുന്ന പാരന്റിങ്!!! എങ്ങനെ കുഞ്ഞുങ്ങളെ രക്ഷിക്കാം? അവബോധം കൂട്ടാം. മൂടിവയ്ക്കല്ലേ!

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • Sunil D. Kuruvilla is the founder of Insight Mission, a centre committed to young life & social enrichment. Our programs aim at inspiring education, career & life. Our channel helps parents, students, teachers and all those who are interested in enhancing knowledge in deep education, personality development, career development and life matters.
    #youth #training #teenagers #schools #insightmission #educationalguidance #motivation #career #teacher #education #sunilkuruvilla #tag #views #likes #youtube #time #day #friday #facebook #instagram
    Email id - insightmission@gmail.com
    Website- insightmission...
    Facebook:- www.facebook.c...
    Instagram:- / sunil__kuruvilla
    For Enquiry
    SUNIL KURUVILLA
    PH:- 9847400712
    DOP & EDITING
    CHRISTY SHIBU

ความคิดเห็น • 39

  • @neon-gamer150
    @neon-gamer150 ชั่วโมงที่ผ่านมา +1

    വ്യക്തമായ വീക്ഷണം. സ്ത്രീകൾ ആണ് കൂടുതൽ അനുഭവിക്കുന്നത്. കാരണം വിവാഹം കഴിഞ്ഞ് പുരുഷന്റെ വീട്ടിൽ ആണ് ബാക്കി ജീവിതം. ഈ ഭർത്താവ് മദ്യപാനി ആണ് എപ്പോഴും ദേഷ്യം ഇതൊക്കെ കാണുമ്പോൾ അയാളുടെ മാതാപിതാക്കൾ ഇതൊക്കെ മരുമകളുടെ കുറ്റം ആയി മുദ്ര കുത്തും. സ്വന്തം വീട്ടിൽ പോയാൽ ആരും തിരിഞ്ഞ് നോക്കില്ല. പിന്നെ ജോലി കൂടി ഇല്ലെങ്കിൽ ഒന്നും ചെയ്യാനില്ല. കൂട്ടുകാരോട് പറഞ്ഞാൽ പിന്നെ നമ്മളെ കാണുമ്പോൾ ഒരു പുച്ഛം ആണ് അവർക്ക്. മതം എന്നത് എരി തീയിൽ എണ്ണ ഒഴിക്കുന്ന ആൾക്കാർ ഉള്ള സ്ഥലം. അവർ ഇരയെ കൂടുതൽ കുറ്റവാളി ആക്കും. പിന്നെ councelling ന് പോയാലും സ്ഥിതി വ്യത്യാസം ഇല്ല. നമുക്ക് നമ്മളെ തന്നെ confused ആക്കി തരും അവർ. ചുരുക്കത്തിൽ എല്ലാം വിധി.ഇതിൽ നിന്ന് പുറത്തു വരാൻ കഴിയില്ല

  • @thomasmg35
    @thomasmg35 16 ชั่วโมงที่ผ่านมา +8

    സാറിനെ പോലെയുള്ള ആള്‍ക്കാര്‍ ആണ് സമൂഹത്തില്‍ വേണ്ടത്. സത്യം ഉറക്കെ പറയുന്ന ആള്‍ക്കാര്‍ ഇനിയും മുന്നോട്ടു വരണം

    • @sunilkuruvilla
      @sunilkuruvilla  11 ชั่วโมงที่ผ่านมา

      @@thomasmg35 pls share maximum 🙏🏽

  • @gansha100
    @gansha100 12 ชั่วโมงที่ผ่านมา +5

    👏👏👏👏
    sir ന്റെ എല്ലാ വീഡിയോ യും വളരെ അർത്ഥവത്താ.രണ്ടു ദിവസം മുൻപാണ് സർ വീഡിയോ ശ്രദ്ധയിൽ പെട്ടത്.ഇപ്പൊ മുടങ്ങാതെ കാണാറുണ്ട്.
    ഇങ്ങനെയുള്ള awareness തന്നെയാണ് ഇന്നത്തെ കാലത്ത് അത്യാവശ്യം ആയിട്ടുള്ളത്.എല്ലാവർക്കും share ചെയ് ത് കൊടുക്കാം❤

    • @sunilkuruvilla
      @sunilkuruvilla  12 ชั่วโมงที่ผ่านมา +1

      So kind of you🙏🏽❤️

  • @Sneha-vk7nb
    @Sneha-vk7nb 3 ชั่วโมงที่ผ่านมา +1

    Hello sir,
    I have been protecting my children from my NPD husband since 18yrs. There were several instances where my husband completely ignored my elder one ,especially while trying for his admission to higher education. By the grace of my Lord, i have been able to protect my children so far from deep trauma and scars. Yet my son is taking up professional help to completely come out of those haunting memories. He is away in another state. God has blessed him to join one of the leading campus in India for his dream course. Infact I knelt in front of the Lord and cried " when his biological earthly father ignores him , pls stand up.for him".And yes, God is opening doors for my children in every step. My personal traumas are also gradually getting healed. NPD is a horrible condition. Outside the family, they will appear perfect for others. And no one will even believe us(unless we have recorded proof for the abuses which we go through).. .
    God bless you sir...

    • @sunilkuruvilla
      @sunilkuruvilla  2 ชั่วโมงที่ผ่านมา

      @@Sneha-vk7nb Salute you are indeed a great mother. 🙏🏽😍

  • @teslamyhero8581
    @teslamyhero8581 9 ชั่วโมงที่ผ่านมา +4

    എത്രയോ തലമുറകളായി അനുഭവിക്കുന്നു 😥😥💔💔😭😭😭

  • @cupofjoe3633
    @cupofjoe3633 2 ชั่วโมงที่ผ่านมา +1

    Before marriage counselling must be compulsory

  • @jovinvm3295
    @jovinvm3295 3 ชั่วโมงที่ผ่านมา +1

    Our parents are malignant narcissist ....my husband is a scapegoat son....
    Horrible family....situation..
    Covert Narcissistic mother Traits
    1. Controlling
    2. Attention- seeking
    3. Belittling, and Devaluing
    4. Argumentative and Aggressive
    5. Degrading
    6. Blaming
    7. Manipulative
    8. Isolating
    9. Unpredictable and Inconsistent
    10. Envious and Competitive
    11. Puts on a Facade
    12. Verbally Abusive
    13. conditional love
    14. Threatening behaviour
    15. Lack of remorse for their actions
    16. Lack of Genuine relationship
    17. Devaluation
    18. Vindictiveness
    19. Constant criticism
    20. Spreading damaging romers
    21. to undermining your achievements
    22. Scapegoating and favoritism.
    23. Lack of accountability they refuse to take responsibility for their actions they deflect blame on others including their own children .
    24. Boundary violations
    25. Exploitation
    26. Emotional abuse to maintain their power and dominance
    27.Gaslighting (manipulating your perception of reality)
    28. Extremely Manipulative
    29. Controlling behaviour
    30. Micro managing
    31.hyper vigilant
    32. Guilt tripping or playing the victim.
    33. Lack of empathy
    34. Grandiosity
    ( she often displays Exaggerated sense of self importance
    More than these.....

    • @sunilkuruvilla
      @sunilkuruvilla  2 ชั่วโมงที่ผ่านมา

      @@jovinvm3295 🙏🏽

  • @teslamyhero8581
    @teslamyhero8581 8 ชั่วโมงที่ผ่านมา +4

    സ്കൂളിൽ ടീച്ചേർസ് സ്വന്തം സ്റുഡന്റ്സിനോട് വീട്ടിലെ പേരന്റിങ് ചോദിച്ചു മനസിലാക്കേണ്ടതാണ്.. നിർഭാഗ്യവശൽ അവരൊന്നും മൈൻഡ് പോലും ചെയ്യുന്നില്ല.. ഒരു വക പഠിപ്പിക്കലും കഴിഞ്ഞു ഹോം വർക്ക്‌ കൊടുത്തു വിടും.. ടോക്സിക് പേരെന്റ്സ് കുട്ടികളെ ലോക്കപ്പ് മർദനം നടത്തി പഠിപ്പിക്കും 😥😥മെന്റൽ ടോർച്ചെറിങ് വേറെയും 😭😭😭

    • @sunilkuruvilla
      @sunilkuruvilla  7 ชั่วโมงที่ผ่านมา +1

      Blaming or complaining is not solution. What we need is action.

    • @teslamyhero8581
      @teslamyhero8581 6 ชั่วโมงที่ผ่านมา +2

      @@sunilkuruvilla ആറും, നാലും വയസുള്ള കുഞ്ഞു മക്കൾ എങ്ങനെ ഇവരിൽ നിന്നും രക്ഷപ്പെടും 😪😪

  • @samuelksamuel9560
    @samuelksamuel9560 13 ชั่วโมงที่ผ่านมา +1

    Well said.Hope this reaches the needy.

  • @royjacob3285
    @royjacob3285 16 ชั่วโมงที่ผ่านมา +2

    Good that you brought up the issue, this is the problem needs attention from society especially the religious heads.

    • @sunilkuruvilla
      @sunilkuruvilla  16 ชั่วโมงที่ผ่านมา

      @@royjacob3285 pls share maximum

    • @sunilkuruvilla
      @sunilkuruvilla  16 ชั่วโมงที่ผ่านมา

      @@royjacob3285 pls share maximum

  • @sreevidya9618
    @sreevidya9618 11 ชั่วโมงที่ผ่านมา +3

    Sir,Thankyou for this video 😊

    • @sunilkuruvilla
      @sunilkuruvilla  11 ชั่วโมงที่ผ่านมา +1

      @@sreevidya9618 pls share maximum

    • @sreevidya9618
      @sreevidya9618 10 ชั่วโมงที่ผ่านมา

      @@sunilkuruvilla sure sir

  • @Jespaul1989
    @Jespaul1989 8 ชั่วโมงที่ผ่านมา +1

    Correct 🤝 well said sir

    • @sunilkuruvilla
      @sunilkuruvilla  7 ชั่วโมงที่ผ่านมา

      Pls share maximum

  • @Thanvianvia
    @Thanvianvia 11 ชั่วโมงที่ผ่านมา +1

    great Message Sir🙏

    • @sunilkuruvilla
      @sunilkuruvilla  11 ชั่วโมงที่ผ่านมา

      @@Thanvianvia pls share maximum 🙏🏽

  • @shaharbana-rw3rl
    @shaharbana-rw3rl 13 ชั่วโมงที่ผ่านมา +6

    അധികം ആരും ചർച്ച ചെയ്യാത്ത കാര്യം

    • @sunilkuruvilla
      @sunilkuruvilla  13 ชั่วโมงที่ผ่านมา +1

      @@shaharbana-rw3rl pls share maximum 🙏🏽😍

  • @sreevidya9618
    @sreevidya9618 11 ชั่วโมงที่ผ่านมา +2

    💯 true

  • @sairaantony1488
    @sairaantony1488 10 ชั่วโมงที่ผ่านมา +1

    Well said sir

    • @sunilkuruvilla
      @sunilkuruvilla  7 ชั่วโมงที่ผ่านมา

      Pls share maximum 🙏🏽

  • @shaminariyas4551
    @shaminariyas4551 14 ชั่วโมงที่ผ่านมา +2

    100 percentage truthful

  • @ashamolputhenpurackelmamme3772
    @ashamolputhenpurackelmamme3772 16 ชั่วโมงที่ผ่านมา +2

    Sir paranjathu 100 times correct aannu

    • @sunilkuruvilla
      @sunilkuruvilla  15 ชั่วโมงที่ผ่านมา

      Pls share maximum

  • @sherilfernandez9151
    @sherilfernandez9151 15 ชั่วโมงที่ผ่านมา +2

    👍

  • @susanscaria381
    @susanscaria381 10 ชั่วโมงที่ผ่านมา +1

    💯👍

  • @t.c.pradeept.c.pradeep6256
    @t.c.pradeept.c.pradeep6256 10 ชั่วโมงที่ผ่านมา +1

    💯

  • @ashamolputhenpurackelmamme3772
    @ashamolputhenpurackelmamme3772 16 ชั่วโมงที่ผ่านมา +4

    Sir your no please

    • @sunilkuruvilla
      @sunilkuruvilla  16 ชั่วโมงที่ผ่านมา

      @@ashamolputhenpurackelmamme3772 9656144712

  • @Naseera-jr2yz
    @Naseera-jr2yz 15 ชั่วโมงที่ผ่านมา +1

    👍