2024 Moon Mission of NASA to send Human || Malayalam || Bright Keralite || Universe Science

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • NASA sending human to moon again on 2024.
    Join this channel to get access to perks: bit.ly/3iK6cZa
    Subscribe us : bit.ly/2BRlAjx
    Follow me on Instagram : / bright_keralite
    Follow me on Facebook : / bright-keralite-108623...
    കുറഞ്ഞ വിലക്ക് മികച്ച Telescope - • കുറഞ്ഞ വിലക്ക് മികച്ച ...
    Link to purchase Beginners telescope is provided here
    Celestron NexStar 8 SE Telescope - 2,10,000 Rs - amzn.to/33w4QMg
    Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
    Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
    Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
    Abhsant Telescope for Beginners - 6,999 Rs - amzn.to/2Rw10Nw
    Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
    Abhsant Portable Telescope for Kids - 2499 RS - amzn.to/2FXBmiK
    IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
    Bright Keralite a malayalam TH-cam science channel

ความคิดเห็น • 204

  • @annamariajoshy8021
    @annamariajoshy8021 4 ปีที่แล้ว +38

    I love bright keralite
    Pin my comment

  • @muaadv5305
    @muaadv5305 4 ปีที่แล้ว +58

    2024വരെ നമുക്ക് കാത്തിരിക്കാം. പിന്നെ നമുക്ക് ഇത്രയും അറിവുകൾ നൽകിയ Bright keralite channel sirക്ക് നന്ദി and Big salute ....

  • @girijaraghavan3910
    @girijaraghavan3910 4 ปีที่แล้ว +43

    Big salute NASA.
    ഈ അറിവുകൾ ജെനങ്ങളിൽ എത്തിക്കുന്ന
    ചാനലിനും നന്ദി.

    • @BrightKeralite
      @BrightKeralite  4 ปีที่แล้ว +6

      Thanks

    • @girijaraghavan3910
      @girijaraghavan3910 4 ปีที่แล้ว +3

      @@BrightKeralite
      👍

    • @sureshblessy2606
      @sureshblessy2606 4 ปีที่แล้ว +2

      👍

    • @mindonworld1577
      @mindonworld1577 3 ปีที่แล้ว +1

      എന്ത് അറിവാണ് ഭൂമി മൊത്തം
      കുളം തോണ്ടി ഇനി ചന്ദ്രൻ കൂടി കുളം തൊണ്ടും അത്ര തന്നെ...ഇപ്പോൾ തന്നെ കുറച്ച് വെസ്റ്റുകൾ ചന്ദ്രനിൽ എത്തി...ആരെ തൊപ്പിക്കാനാ ഓടുന്നെ സ്വയം തോക്കുകയെ ഉള്ളു..
      അമേരിക്ക റഷ്യയെ തൊപ്പിക്കാൻ കാട്ടി കൂട്ടുന്ന പരുപാടി...
      എവിടെ പോയാലും യുദ്ധം ഉറപ്പാ
      സുഖം കൂടി പോയിട്ട...
      "ഭൂമിയോളം സുഖം വേറെ ഒരിടത്തും കിട്ടില്ല" ഭൂമിയാണ് മനുഷ്യന്റെ അമ്മ
      പെറ്റമ്മ"മറക്കരുത് എന്നും...

    • @luckyizzac
      @luckyizzac 3 ปีที่แล้ว

      ​@@mindonworld1577 you are either too stupid to understand humanity's value and its limits or you are having a bad day
      in these few centuries
      we just switched from bullockcarts to electric cars
      what ever you are using right now
      including computers , mobile phones were made by researches done by 1000s of scientists all over the world
      we have learned a lot from just our moon
      there is a whole universe to explore

  • @jungyumi8960
    @jungyumi8960 4 ปีที่แล้ว +8

    "WE ARE GOING"

  • @angeleenaaleena2508
    @angeleenaaleena2508 3 ปีที่แล้ว +4

    Manushan angane earth allathe mattoru gollathilekkum pokunnu.we are proud about this .we are going

  • @allkeralatovinofans1902
    @allkeralatovinofans1902 4 ปีที่แล้ว +11

    Tnx bro എനിക്ക് ഒരു scientist ആവാൻ ആണ് ആഗ്രഹം. Bro class നന്നായി മനസിലാകുന്നു. Tnx🙏

  • @raju.sraju.s168
    @raju.sraju.s168 ปีที่แล้ว +1

    എനിക്ക് വളരെ ഇഷ്ടമാണ് സർ ന്റെ വീഡിയോ ഗുഡ് ലക്ക് സർ🙏🙏🙏👌👌👌👍👍👍

  • @navajyothsajithkumar2056
    @navajyothsajithkumar2056 4 ปีที่แล้ว +10

    Good information and nice presentation!!!👍🙏.

  • @Homo73sapien
    @Homo73sapien 4 ปีที่แล้ว +10

    Wow.. Goosebumps... 🔥 Quality and presentation okke Vere level aayi... ❤ keep going 👏

    • @BrightKeralite
      @BrightKeralite  4 ปีที่แล้ว

      Only because of your support 🙏🏼

    • @Homo73sapien
      @Homo73sapien 4 ปีที่แล้ว

      @@BrightKeralite Happy to hear that.. 😍🙏 Ethra views kuravanenkilum Videos upload cheyyunnath nirtharuth.. 💎 ❤

  • @IamAbn
    @IamAbn 3 ปีที่แล้ว +5

    ഇജ്ജാതി ചാനൽ💥💯

  • @ashkethum5192
    @ashkethum5192 3 ปีที่แล้ว +3

    Vishnu bro.This is the first step to be like Ad Astra movie🛸🛸🛸

  • @minnu6005
    @minnu6005 3 ปีที่แล้ว +2

    Tnk U Bright keralite 4 this valuable video.

  • @urzabhijith3054
    @urzabhijith3054 3 ปีที่แล้ว +6

    Space x and Elon Musk have a important role in this project...🔥

  • @arifmk271
    @arifmk271 4 ปีที่แล้ว +3

    Ya, we Are Going ❤️❤️❤️🔥🔥🔥

  • @cnmtechs8370
    @cnmtechs8370 3 ปีที่แล้ว +2

    Man can do anything. We can reach everywhere in the universe. That's why God create this kind of huge universe and it's being expanded. I think there may be another kind of revolution is waiting for us to overcome the challenges of distance.

  • @amjathdbx
    @amjathdbx 2 ปีที่แล้ว +1

    സൂപ്പർ സാർ

  • @azadalipk9169
    @azadalipk9169 4 ปีที่แล้ว +5

    മനുഷ്യൻ ഇന്ന് വരെ നിർമിച്ചതിൽ ഏറ്റവും വലിയ റോക്കറ്റ് Satrun 5 ആണോ???
    ചാന്ദ്ര പര്യവേഷണത്തിന് ശേഷം പിന്നിട് ഒരിക്കലും മനുഷ്യൻ അത്ര വലിയ റോക്കറ്റ് ഉണ്ടാക്കാൻ സാധിച്ചിട്ടില്ല ??
    ലോകത്ത് ഉണ്ടാക്കിയതും ഇനി വരാൻ പോകുന്നതുമായ ശക്തിയേറിയതുമായ റോക്കറ്റുകളെ കുറിച് ഒരു വീഡിയോ ചെയ്യുമോ

    • @BrightKeralite
      @BrightKeralite  4 ปีที่แล้ว +1

      Saturn 5 aan. Space x inte falcon heavy um powerful aan

    • @BrightKeralite
      @BrightKeralite  4 ปีที่แล้ว

      @Aswin Das Sorry Njan kand kaanilla

    • @hameedparambil3080
      @hameedparambil3080 3 ปีที่แล้ว +1

      Starship rocket saturn ഫൈവ്നിക്കാളും കരുതുള്ള rocket ആണ്
      Starship rocket ആയിരിക്കും അടുത്ത വലിയ റോക്കറ്റും കരുതുള്ള റോക്കറ്റും
      Starship 🤟🤟🤟💪💪💪

    • @ashkethum5192
      @ashkethum5192 3 ปีที่แล้ว

      I also wanted to ask the same doubt

  • @vishnuedappatt1954
    @vishnuedappatt1954 4 ปีที่แล้ว +2

    Puthiya arivinayi waiting 😍😍😍

  • @_jeon_jk_8025
    @_jeon_jk_8025 4 ปีที่แล้ว +4

    Super interesting. I always see your videos. All time, I want to know. That time I think to go and see the bride Keralalite videos.please reply for this comment.👍👍

    • @_jeon_jk_8025
      @_jeon_jk_8025 4 ปีที่แล้ว +3

      പിന്നെ ഒരു കാര്യം എല്ലാവർക്കും ഈ ചേട്ടന്റെ മുഖം കാണണമെന്ന് ഇല്ലേ mm അതേ കാണണം എന്നുള്ളവരിൽ ഒരാളാണ് ഞാൻ അതുകൊണ്ട് ഞാനിട്ട commentinu ഞാൻ തന്നെ ലൈക്‌ അടിച്ചു.അതുപോലെ കാണണം എന്നുള്ളവർ അടി ലൈക്‌ പിന്നെ ഞാൻ ഒരു big fan also bright keralite.

    • @Homo73sapien
      @Homo73sapien 4 ปีที่แล้ว +1

      @@_jeon_jk_8025 munp cheythittulla videos IL und

    • @_jeon_jk_8025
      @_jeon_jk_8025 4 ปีที่แล้ว

      @@Homo73sapien link please

    • @Homo73sapien
      @Homo73sapien 4 ปีที่แล้ว

      @@_jeon_jk_8025 th-cam.com/video/26EG1SQ2XwM/w-d-xo.html

  • @djsm5633
    @djsm5633 4 ปีที่แล้ว +3

    *BRIGHT KERALITE* ♥️♥️♥️♥️

  • @varunsuresh4381
    @varunsuresh4381 3 ปีที่แล้ว +1

    I LOVE BRIGHT KERLAITE AND I LIKE YOUR VOICE VERY MUCH

  • @annamariajoshy8021
    @annamariajoshy8021 4 ปีที่แล้ว +3

    Vishnu chetta ee chemistry formulas padikan vellom paranju tgarummo

    • @BrightKeralite
      @BrightKeralite  4 ปีที่แล้ว +1

      Compound il Composition enthaanenn manasilaakkuka athaan pradhanam

  • @thegalleria7814
    @thegalleria7814 2 ปีที่แล้ว +3

    ഇത് 2022 ൽ കാണുന്നവരുണ്ടോ ഇനി 2 വർഷം കൂടേ ഉള്ളു ചന്ദ്രനിൽ പോകാൻ എല്ലാവരും പെട്ടിയും കിടക്കയും ഒക്കെ എടുത്തോ പോകാം 😀😀😀

  • @ajins1034
    @ajins1034 4 ปีที่แล้ว +1

    Athu sari

  • @Zor0_zero7
    @Zor0_zero7 ปีที่แล้ว +4

    2023 il kaanunnavar undenn enikkariyaam

  • @karunakarancalicut1815
    @karunakarancalicut1815 ปีที่แล้ว +1

    very good

  • @salinipratheesh5163
    @salinipratheesh5163 3 ปีที่แล้ว

    Yes lam katta waiting 2024.

  • @aswathip2784
    @aswathip2784 2 ปีที่แล้ว +1

    We are going❤

  • @abdulsathar367
    @abdulsathar367 4 ปีที่แล้ว +1

    ഇത് എപ്പോഴും 1920- 1965 ചരിത്ര ശാസ്ത്രഞന്മാരെ കുറിച്ചേ കേൾക്കാറുള്ളൂ .ആധുനിക രീതീയിലുള്ള ഈ കാലഘട്ട ശാസ്ത്ര ഞ്ഞനും - കണ്ടുപിടുത്തം കേൾക്കുന്നത് വളരെ കുറവാണ് .

    • @BrightKeralite
      @BrightKeralite  4 ปีที่แล้ว

      World wars aan main reason. Edison inte continental company vare adachu pootti

  • @rishvanapk2383
    @rishvanapk2383 4 ปีที่แล้ว +2

    Ath vijayagaramayi purthiyakkan sadhikette

  • @vijeeshkannan7609
    @vijeeshkannan7609 2 ปีที่แล้ว

    Chandranil thamasam thudangiyal avide oxigen kittumo.?

    • @BrightKeralite
      @BrightKeralite  2 ปีที่แล้ว +1

      Water ice ൽ നിന്ന് ഉണ്ടാക്കാം

  • @pravasivision9339
    @pravasivision9339 3 ปีที่แล้ว +2

    കേരത്തിൽനിന്ന് ഓട്ടോ റിക്ഷ ചന്ദ്രനിലേക്ക് പോവാൻ പറ്റുമോ

  • @aviatorcrew389
    @aviatorcrew389 3 ปีที่แล้ว +1

    ഇത് വരെ മനുഷ്യൻ ചന്ദ്രൻ ഇൽ പോയിട്ട് ഒരു ഗ്രഹത്തിലും ഇറങ്ങിയിട്ടില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പണ്ടത്തെ കാലത്ത് nasa പറ്റിച്ചതാണ്. അങ്ങനെ വല്ലോം നടന്നിരുന്നേൽ ഇപ്പോ അവര് അവിടെ പല ട്രിപ്പ്‌ ഉം പോയേനെ

    • @BrightKeralite
      @BrightKeralite  3 ปีที่แล้ว +2

      Athine shesham poyittund. Pinned Space station sthapich avide maasangalolam aalukal thaamasich padanangal nadathunn und.. Ath aalukalkk ippozhum live aayi kaanan sadhikkunnath kond aarum thalli parayunnilla

    • @ദശമൂലം_ദാമു-സ4വ
      @ദശമൂലം_ദാമു-സ4വ 2 ปีที่แล้ว

      7 moon missions ondaarnnallo.
      Alle?

  • @minnu6005
    @minnu6005 3 ปีที่แล้ว +1

    Link കൊടുത്തിരിക്കുന്നത് എവിടെയാ
    i button ഏതാ..

  • @saajsuni4479
    @saajsuni4479 3 ปีที่แล้ว

    മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തി എന്നുള്ളത് സത്യമെന്നു സമ്മതിക്കാതെ തരമില്ല . ഇതിനെ ചുറ്റിപറ്റി ഒരുപാടു രഹസ്യങ്ങളും ക്ലാസിഫൈഡ് ആയി നാസ ഇപ്പോഴും സൂക്ഷിക്കുന്നു എന്നത് വളെരെ ശക്തമായി നിലനിൽക്കുന്നു .. ഉദ്ധാരണത്തിനു extra terrestrial vehicles കണ്ടെന്നും അവരുടെ ആക്രമണത്തിന് വിധേയമായിട്ടുണ്ട് എന്നുള്ള വസ്തുത , അതെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ നിങ്ങൾ ബാധ്യസ്ഥനാണ് , വിശദമായൊരു വീഡിയോ .

  • @assassingamingcity924
    @assassingamingcity924 4 ปีที่แล้ว +2

    We are going 🌟👏😍

  • @aswathip2784
    @aswathip2784 2 ปีที่แล้ว

    Super explanation 😍😍😍😍

  • @greencoorgchannel9486
    @greencoorgchannel9486 4 ปีที่แล้ว +1

    Eniyum uyaratte

  • @santhoshkunjuttan4466
    @santhoshkunjuttan4466 3 ปีที่แล้ว +1

    എല്ലാവരും പോകട്ടെ ഞാനും എന്റെ കുടുംബവും മതി ഭൂമിയിൽ

  • @carlsagan8879
    @carlsagan8879 4 ปีที่แล้ว +4

    ആദ്യമായി ഒരു വനിതയെ ചന്ദ്രനിൽ ഇറക്കാൻ ആണ് നാസ ഈ ദൗത്യത്തിൽ ആലോചിക്കുന്നത്,
    താങ്കൾ ഈ ദൗത്യത്തിന്റെ പേര് പറഞ്ഞില്ല 🤝,,
    Anyway good information ♥️

  • @Parthivofficial
    @Parthivofficial 4 ปีที่แล้ว +1

    Churuki paranja kore kaalam kazhinja chandranum kanilla bhoomil ninn alle athum gananam chyth atinte thilakam nashtapedutum 😢

  • @crazzyGOD
    @crazzyGOD 4 ปีที่แล้ว

    We all are going....

  • @arsalpm6446
    @arsalpm6446 4 ปีที่แล้ว +1

    Space nth konda black aayi irikunnath, onnu vishadikarich oru video cheyyumo?

    • @BrightKeralite
      @BrightKeralite  4 ปีที่แล้ว +2

      atmosphere illa.. video cheyyan sremikkaam

  • @minnu6005
    @minnu6005 3 ปีที่แล้ว +1

    Great 👏👏👏

  • @shezinviewmedia9470
    @shezinviewmedia9470 3 ปีที่แล้ว

    valare nalla channel aan...but ads koodunnund

  • @itsmejk912
    @itsmejk912 4 ปีที่แล้ว +4

    നാസ മുൻപ് പോയിനോ ഇല്ലയോ എന്ന് 24 ൽ കാണാം

  • @vineeths1594
    @vineeths1594 4 ปีที่แล้ว

    Good information
    We are going

  • @helenpg662
    @helenpg662 ปีที่แล้ว

    Sir can you please do a video about how to become a astrophysicist after 12th in nasa. my ambition is to be a astrophysicist in nasa. I am studying in 8th standard

    • @BrightKeralite
      @BrightKeralite  ปีที่แล้ว

      You have to PhD For that . Astrophysics ൽ ഒരു Course തുടങ്ങിയട്ടുണ്ട് . If interested you can Join
      Thanks suhruthu, for your love and support
      Expecting to see you in my session
      - Advanced: brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
      - Intermediate: brightkeralite.graphy.com/single-checkout/6401e5cde4b0b2f78a1ed0dd?pid=p1
      - Amateur: brightkeralite.graphy.com/single-checkout/6401e342e4b0d23626acc381?pid=p1
      Help us grow enrolling the course from the below links
      Regards
      Bright Keralite

  • @braveheart_1027
    @braveheart_1027 4 ปีที่แล้ว +1

    Channelinte peru maaranam. Brite keralite malayalam science channel ennaakkendi varum.

  • @sidhartha0079
    @sidhartha0079 4 ปีที่แล้ว +1

    Kiduve😍

  • @sivasankaranpu2526
    @sivasankaranpu2526 4 ปีที่แล้ว +1

    Nasa congratulations nammal vigayikkanam

  • @whiteff11111
    @whiteff11111 ปีที่แล้ว +1

    2023 Aaayyyyi

  • @pscthoughts7985
    @pscthoughts7985 3 ปีที่แล้ว

    സൂപ്പർ 👍👍👍👌👌

  • @haridas7092
    @haridas7092 4 ปีที่แล้ว +4

    ചന്ദ്രനിൽ വെള്ളം ഐസ് രൂപത്തിലാണ്. ദാഹിക്കുമ്പോൾ ഐസ് വായിലിട്ടാൽ മതിയോ?

    • @thanoossoul
      @thanoossoul 4 ปีที่แล้ว

      😁😁

    • @BrightKeralite
      @BrightKeralite  4 ปีที่แล้ว +3

      microgravity il nammukk vellom undakkan sadhikkum.. krishi cheyyan vare sadhikkum.. athine kurichokke ee channel discuss cheythittund

  • @Hamza_faheem_2o
    @Hamza_faheem_2o 3 ปีที่แล้ว +1

    Poli bro

  • @music-xj4no
    @music-xj4no 3 ปีที่แล้ว

    Super. Video

  • @bindhubindhu1017
    @bindhubindhu1017 2 ปีที่แล้ว

    Good vidro❤

  • @ashwinjs8748
    @ashwinjs8748 4 ปีที่แล้ว

    Ok bye 🙋

  • @Cartier2255
    @Cartier2255 4 ปีที่แล้ว +1

    ആ പണം കൊണ്ട് ഭൂമിയിൽ വീട് ഇല്ലാത്തവർക്ക് വീട് ഉണ്ടാക്കി കൊടുക്കു.. ✌🏻✌🏻

    • @BrightKeralite
      @BrightKeralite  4 ปีที่แล้ว +3

      Ath Nammude cash alla.. America udey cash aan. Avar ath engane use cheyyum enn avar theerumanikkatte

  • @azadalipk9169
    @azadalipk9169 4 ปีที่แล้ว

    Back to Moon🔥🔥🔥🔥🔥🔥🔥🔥🔥

  • @thanuthasnim6580
    @thanuthasnim6580 4 ปีที่แล้ว +1

    Good vidio.... 🙂🙂🙂🙂

  • @fz_rider_96
    @fz_rider_96 3 ปีที่แล้ว +1

    Covid 25th wave says hi

  • @Anoop.o8056
    @Anoop.o8056 3 ปีที่แล้ว

    Sir, oru astronaut akhan plus one il science edukkuka ennath compulsory alle?plz replay sir🙏

  • @rahular1582
    @rahular1582 4 ปีที่แล้ว

    #Presentation 👏.🌑

  • @YuvalNoahHarri
    @YuvalNoahHarri 4 ปีที่แล้ว +1

    Superrr

  • @Nothing-fr9xk
    @Nothing-fr9xk 4 ปีที่แล้ว

    Super video 👌👌

  • @hijab2631
    @hijab2631 4 ปีที่แล้ว +1

    ഒരുചെറിയ വൈറസായകൊറോണയെപിടിച്ച് കെട്ടാന്‍കഴിയാത സയന്‍സിന്എന്‍റെനടുവിരല്‍നമസ്കാരം

    • @BrightKeralite
      @BrightKeralite  4 ปีที่แล้ว +7

      Vaccine Test onnum illathe market il irakkiyaal. Covid inekkal velya asukham undakum. Ee comment post cheyyaan thangal use cheyyunna phone um TH-cam um current um ellaam science thannathaan

    • @zain9417
      @zain9417 3 ปีที่แล้ว

      @@BrightKeralite sheriya👍👍

  • @asnibzayd7500
    @asnibzayd7500 4 ปีที่แล้ว

    background music onn mattippidi

  • @nishadt.v.m2227
    @nishadt.v.m2227 4 ปีที่แล้ว +1

    👍

  • @homosapien4961
    @homosapien4961 4 ปีที่แล้ว

    Videos full ethinu munne cheytha videosinte Link undannu parayunnath anallo

    • @BrightKeralite
      @BrightKeralite  4 ปีที่แล้ว +1

      Full appol kandilla alle..

    • @homosapien4961
      @homosapien4961 4 ปีที่แล้ว

      @@BrightKeralite full kandu 4 videos link parayunnund

    • @BrightKeralite
      @BrightKeralite  4 ปีที่แล้ว +1

      @@homosapien4961 5 ennam parayaan vare option und..

    • @BrightKeralite
      @BrightKeralite  4 ปีที่แล้ว +1

      Thanks for watching ❤️

    • @Homo73sapien
      @Homo73sapien 4 ปีที่แล้ว +2

      @@homosapien4961 Science alle bro... Oru kaaryam manassilaakkan Orupaad kaaryanghal ariyenddathaayi varum.. So anghane i button il kodukkunnath Namukkum helpful alle..

  • @sureshblessy2606
    @sureshblessy2606 4 ปีที่แล้ว +1

    ചേട്ടാ astronaut ആവുന്നത് എങ്ങനെ ആണന്നു ഒരു video ചെയ്യണേ

  • @nishadt.v.m2227
    @nishadt.v.m2227 4 ปีที่แล้ว +1

    👍👍👍👍👍

  • @velayudhankv6467
    @velayudhankv6467 4 ปีที่แล้ว +1

    💞💞💞

  • @Sanamolep
    @Sanamolep 4 ปีที่แล้ว +1

    ചാനലിന്റെ ഭാഗമായാൽ എന്താ പ്രതേകത

    • @BrightKeralite
      @BrightKeralite  4 ปีที่แล้ว +2

      join button press cheyyumpol oru video kaanam. athil vivarikkunnund

    • @Sanamolep
      @Sanamolep 4 ปีที่แล้ว +1

      @@BrightKeralite ഇപ്പോൾ കണ്ടു സൂപ്പർ

  • @humanatheist345
    @humanatheist345 4 ปีที่แล้ว +2

    Wait for 2024 moon mission but earth is best 🙏🙏pin me sir😎😛

  • @Pitchpassion.c
    @Pitchpassion.c 4 ปีที่แล้ว

    Super

  • @santhoshkb7737
    @santhoshkb7737 2 ปีที่แล้ว

    Vayuvilla

  • @clearthings9282
    @clearthings9282 4 ปีที่แล้ว +1

    👌👌👌👌🤝

  • @arunkappil9096
    @arunkappil9096 4 ปีที่แล้ว +1

    Pinnalla NASA 😁

  • @royalmobiles5071
    @royalmobiles5071 4 ปีที่แล้ว +2

    ചന്ദ്രനിൽ പോയി ജീവിച്ചാൽ മരണം വരില്ലേ?????????? ഒരു മനുഷ്യന് എത്ര നാൾ അവിടെ ജീവിക്കും

    • @thanoossoul
      @thanoossoul 4 ปีที่แล้ว

      space suit illenkil 15seconds ullil oxygen illathavum

  • @Zor0_zero7
    @Zor0_zero7 ปีที่แล้ว

    2024 il kaanunnavar undo

  • @shahidarasheed2628
    @shahidarasheed2628 3 ปีที่แล้ว

    ആപോയോകും ഭൂമി ഉണ്ടാകുമോ

    • @naveenjose2
      @naveenjose2 3 ปีที่แล้ว +1

      2024 il 3 varsham kazhinj aanu pokunnath.......... Ramdan masathil kakaamar chandran nokki irikkumbol NASA de aalukal avide ninnu dance kalikum

  • @sh1naj22
    @sh1naj22 4 ปีที่แล้ว +2

    First

  • @ummerfarook1957
    @ummerfarook1957 4 ปีที่แล้ว +1

    Supar

  • @humanatheist345
    @humanatheist345 4 ปีที่แล้ว

    Hello sir

  • @aviatorcrew389
    @aviatorcrew389 3 ปีที่แล้ว +1

    With out gravity ആർക്കും താമസിക്കാൻ പറ്റില്ല. പിന്നെ ചന്ദ്രന് അന്തരീക്ഷം ഇല്ല , space ആണ്. Impossible to live. Water ഉണ്ടെന്ന് പറയുന്നത് പോലും വിശ്വസിക്കാൻ പറ്റില്ല. അതും കണ്ടു പിടിച്ചെന്ന് നമ്മടെ ചന്ദ്രയാൻ 😝

    • @BrightKeralite
      @BrightKeralite  3 ปีที่แล้ว +3

      With out gravity, for months. Astronauts space station il thaamasich padanangal nadathunnu. Pinne moon il gravity und. Bhumiyude 1/6 aan avide ulla gravity

    • @BrightKeralite
      @BrightKeralite  3 ปีที่แล้ว

      Life in international space station
      th-cam.com/video/em3YjKIcJFY/w-d-xo.html

    • @aviatorcrew389
      @aviatorcrew389 3 ปีที่แล้ว

      @@BrightKeralite bt avar 6 month kazhinju return varum. I mean life in moon long time പറ്റില്ല ഭൂമിയിലെ പോലെ. ചൊവ്വ യിൽ നടന്നാലും moon ഇൽ പറ്റില്ല

    • @aviatorcrew389
      @aviatorcrew389 3 ปีที่แล้ว

      @@BrightKeralite ഇതൊക്കെ എനിക്ക് സ്കൂളിൽ വച്ചു അറിയാം 🤣

    • @BrightKeralite
      @BrightKeralite  3 ปีที่แล้ว

      @@aviatorcrew389 , school il padicha ellavarkkum ariyavunna kaaryangala. moon il manushyan land cheythathum school il padikkan ullath thanna

  • @arshithachu6940
    @arshithachu6940 3 ปีที่แล้ว

    Angene humans universe ile vallyavan avete

  • @HidruV
    @HidruV ปีที่แล้ว

    ഇന്ന് 2024: SEP:10:ഹ ഹ ഹ 12500:ആളുകൾ ഉപ്പോൾ ച്ചന്ദ്രനിൽ ആണ്😂😂😂

  • @haridas7092
    @haridas7092 4 ปีที่แล้ว +3

    ഇംപോസിബിൾ.2024ൽചന്ദ്രനിൽ പോകാൻ കഴിയും50വർഷം മുമ്പ് തന്നെ മനുഷ്യൻ ചന്ദ്രനിൽ എത്തി?...താമസിക്കണമെങ്കിൽ എങ്ങനെ സാധിക്കും?ഓക്സിജൻ ഉണ്ടോ?നേരേചൊവ്വേ നടക്കാൻ പറ്റുമോ?ഗ്രാവിറ്റിയാണ് ഞാൻ ഉദ്ധേശിച്ചത്.ഭൂമിയിൽ തന്നെ മനുഷ്യൻ മുഖവും ശരീരവും മുഴുവൻ മറച്ചുകൊണ്ട് നടക്കേണ്ട അവസ്ഥയാണ്. അതിനെടേലാ ഇനി ചന്ദ്രനിൽ ഒണ്ടാക്കാൻ പോകുന്നത്.

    • @johnyandroid8042
      @johnyandroid8042 4 ปีที่แล้ว +3

      Impossible for you

    • @haridas7092
      @haridas7092 4 ปีที่แล้ว

      @@johnyandroid8042 എന്നാൽ ഒന്ന് ചെയ്യുന്നത് കാണണം.2024ൽ തന്നെ വേണം. പോകാനാവില്ല എന്ന് ഞാൻ പറയില്ല. പക്ഷേ സാധാരണ രീതിയിൽ അവിടെ ജീവിച്ചു കാണിക്കണം.

    • @carlsagan8879
      @carlsagan8879 4 ปีที่แล้ว +3

      @@haridas7092 ഓക്സിജൻ നിലനിർത്തി കൊണ്ടുള്ള ഒരു കോളനി ആണ് ഉണ്ടാകുക, അതിന്റെ ഉള്ളിൽ താമസിക്കാൻ പറ്റുമോ എന്ന് അതിൽ നിന്നും മനസിലാക്കി എടുക്കാനാവും അല്ലാതെ ഭൂമിയിൽ ജീവിക്കുന്നത് പോലെ പുറത്തിറങ്ങി നടക്കാൻ പറ്റും എന്നു അല്ല ഉദ്ദേശിച്ചത്,

    • @haridas7092
      @haridas7092 4 ปีที่แล้ว

      @@carlsagan8879 ഞാൻ വീഡിയോ മുഴുവനും കണ്ടു കാര്യങ്ങൾ മനസിലാക്കി.

    • @ajayp5835
      @ajayp5835 4 ปีที่แล้ว +2

      @@haridas7092 മൂൺൽ ഹാബിറ്റാറ് ഉണ്ടാക്കി sasyagal വളർത്താൻ സാദിക്കും എന്നുള്ളത് ചൈന, ഒരു മൂൺ missionilode തെളിച്ചു.. പിന്നെ 3 d പ്രിന്റഡ് ഹാബിറ്റാറ് പല കമ്പനികളും സക്സസ്സഫുൾ ആയ് ഉണ്ടാക്കുകയും ചെയിതിട്ടുണ്ട് അതിനുള്ള കാർഗോ മിഷൻസും ആദ്യമേ പോകും.. ഒരു വീഡിയോ കാണുബോഴേക്ക് തങ്ങൾക്ക് എല്ലാ വിവരവും കിട്ടി ലോകത്തെ ഏറ്റവും ബുധിമാൻ താൻ തന്നെ ആണ് എന്ന് വിചാരിക്കരുത് 20 ഓളം വർഷത്തെ പ്ലാനിങ്ങും പ്രേത്നവും ആണ് ഇതൊക്കെ.. സയന്റിസ്റ്റിനേക്കാൾ ബുദ്ധി ningalkk ആണ് എന്ന് വിചാരിക്കരുത്..പിന്നെ നടക്കാൻ പറ്റുമോ ഓടാൻ പറ്റുമോ എന്ന ചോദ്യങ്ങൾ, ഇവിടെ സ്പേസ് കമ്പനികളിൽ ഓക്യ വർക്ക്‌ ചെയ്യുന്നത് 10 ക്ലാസ് പോലും പാസാവാത്തവർ ആണ് എന്ന് തോന്നിപോവും നിങ്ങളുടെ സംസാരം കേട്ടാൽ.. 😅😅

  • @zameelpaliyath
    @zameelpaliyath 4 ปีที่แล้ว

    First like

  • @akhilaab1494
    @akhilaab1494 2 ปีที่แล้ว

    നിങൾ ഇതൊന്നും അറിയാതെ അറിയാതെ അറിയാതെ തന്നെ വേണം

  • @mindonworld1577
    @mindonworld1577 3 ปีที่แล้ว

    ഒന്ന് പോഡാബെ ഭൂമിയിൽ സന്തോഷിക്കാൻ പറ്റിട്ടില്ല ഇതുവരെ അപ്പോള ഇനി ചന്ദ്രനിൽ....
    ഭൂമി മൊത്തം കൊളം തോണ്ടി എല്ലാവനും പരീക്ഷണം നടത്തി മത്സരിച്ചുo...ഇനി പ്രപഞ്ചം കൂടി നശിപ്പിച്ചാൽ പൂർത്തിയാകും..
    "അതിബുദ്ധി എന്നും ആപത്തുo വരുത്തും" ഇതെല്ലാം മനുഷ്യന്റെ വെറും സുഖത്തിനു വേണ്ടിയും മറ്റുള്ളവരെ തോല്പിക്കാൻ വേണ്ടിയും ആരെ തൊപ്പിക്കാനാ നോക്കുന്നെ സ്വയം തോക്കുവേ ഉള്ളു ...അവസാനം വലിയ ഒരു പരാജയം ഏറ്റുവാങ്ങാൻ തയാറായിക്കോ...".പ്രപഞ്ചത്തെ ഒരിക്കലും തൊപ്പിക്കാൻ മനുഷ്യൻ വളനിട്ടില്ല..."ഓക്സിജൻ തീർന്നാൽ വെറും 30 സെക്കന്റ്‌ കൊണ്ട് തീരും
    എന്നിട്ടാണോ ഈ ഓട്ടം...

    • @ദശമൂലം_ദാമു-സ4വ
      @ദശമൂലം_ദാമു-സ4വ 2 ปีที่แล้ว

      Sooo. ..
      Onnum chindikkathe potta kinatioe thavalakale pole irikkano?
      Inganaonnum valarnnillaarnnrnkil kaattil valla simhangalkkum era aayene than ulppedunna manushyar okke💀

  • @Paulkj0098
    @Paulkj0098 4 ปีที่แล้ว +1

    Second

  • @Kalipaanl
    @Kalipaanl ปีที่แล้ว

    ചന്ദ്രനിൽ പോയ പോകുന്നവന്റെ കാര്യം സ്വാഹ ഫുഡും വെള്ളവും കിട്ടാതെ ഊപ്പാട് ഇളകി മരിക്കും വെറുതെ പോകാൻ നിൽകണ്ട പിന്നെ മരിച്ചു എന്നു കരുതിയാൽ മതി ഭൂമിയിലേക്ക് തിരിച്ചു വരവ് ഇല്ലാത്ത പോക്ക്😅 അങ്ങോട്ട് പോകുന്നത് ok പക്ഷേ ഇങ്ങോട്ട് വരുന്നത് ഒരിക്കലും നടക്കില്ല റോക്കറ്റ് ഇല്ലാതെ😅

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh ปีที่แล้ว

    Nasa ee vattam oru Penn ayakk indd
    Ennik nasa nuu mail vannit ind

  • @zameelpaliyath
    @zameelpaliyath 4 ปีที่แล้ว

    2nd comment

  • @ashkethum5192
    @ashkethum5192 3 ปีที่แล้ว +2

    ഞാൻ 2025 ill moon ilaku പോവുന്നുണ്ട് വരാൻ താൽപര്യം ഉള്ളവർ like adicho

  • @zameelpaliyath
    @zameelpaliyath 4 ปีที่แล้ว

    First view

  • @newssocialmedia5928
    @newssocialmedia5928 3 ปีที่แล้ว

    😭😆❤😍hi

  • @santhoshkunjuttan4466
    @santhoshkunjuttan4466 3 ปีที่แล้ว

    ഭൂമി നശിപ്പിച്ചു കഴിഞ്ഞല്ലോ ഇനി വേറെ ഏതെങ്കിലും ഗ്രഹമുണ്ടോ നശിപ്പിക്കാൻ എന്ന അന്വേഷിക്കുന്നു. ഈ സുന്ദരമായ ഭുമിയിൽ ശരിയായി ജീവിക്കാതെ. സംരക്ഷിക്കാതെ . വേറെ ഗ്രഹം തേടി പോകുന്നു കഷ്ടം