നാസയെ വരെ ഞെട്ടിച്ച ISRO മിഷൻ ! Mangalyaan Mission

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 1.2K

  • @CinemagicMalayalam
    @CinemagicMalayalam  3 ปีที่แล้ว +338

    പുതിയ വീഡിയോകളുടെ updates ലഭിക്കുവാൻ - instagram.com/cinemagic.official/

    • @iloveyou-rl5yg
      @iloveyou-rl5yg 3 ปีที่แล้ว +6

      Sir subhash Chandra bose nte video chayyamo?🙏🙏🙏

    • @abhimanyus7487
      @abhimanyus7487 3 ปีที่แล้ว +9

      And a video about first atomic bomb test in India

    • @harikrishnan.o.o5398
      @harikrishnan.o.o5398 3 ปีที่แล้ว +3

      @@iloveyou-rl5yg 👍🏼🙏

    • @sabarinadhvs2719
      @sabarinadhvs2719 3 ปีที่แล้ว +5

      Nano technology video cheyyaammo

    • @iloveyou-rl5yg
      @iloveyou-rl5yg 3 ปีที่แล้ว +3

      @@sabarinadhvs2719 👍👍👍👍

  • @rahul.r.18
    @rahul.r.18 3 ปีที่แล้ว +3695

    ഇതിൽ എന്റെ അച്ഛനും വർക്ക്‌ ചെയ്തിരുന്നു എന്നതിൽ സന്തോഷം 🙂😌, ഇപ്പോ റിട്ടയർ ആയി, vrs,

    • @akshaya3361
      @akshaya3361 3 ปีที่แล้ว +195

      Njan +2science aann...
      Isro yil work cheyyan padikkendath achanod chodikkumo🙏🙏🙏🙏

    • @sandrahemanthk1252
      @sandrahemanthk1252 3 ปีที่แล้ว +111

      @@akshaya3361
      ഏറോനോട്ടിക് എൻജിനീറിങ് chemical എൻജിനീറിങ് മെക്കാനിക്കൽ ഒക്കെ എടുക്കാം. IIT ill okke anu padikkunnath enkil valare nallathan. Allakilum prblm illa nalla score cheyth isro ill Sci. Eng. Sc notification varubo apple cheythal mathy. Hard working anu. Allakil iti fitter okke eduthal chance ond technician akam.... scientist akanam enkil engineering venam......

    • @akshaya3361
      @akshaya3361 3 ปีที่แล้ว +17

      @@sandrahemanthk1252 thanks 😍

    • @akshaya3361
      @akshaya3361 3 ปีที่แล้ว +14

      @@rahul.r.18 thanks😍

    • @jck1784
      @jck1784 3 ปีที่แล้ว +11

      @@sandrahemanthk1252 And alo computer engineering

  • @ivanvikomanovic181
    @ivanvikomanovic181 3 ปีที่แล้ว +442

    ദേ നോക്കിയെടാ എന്റെ രോമം എല്ലാം എഴുനേറ്റു നില്കുന്നു.....🇮🇳 💯👏

    • @SUKUMARAKURUP.
      @SUKUMARAKURUP. 3 ปีที่แล้ว +8

      🇮🇳🇮🇳🔥🔥

    • @Mrchekkan
      @Mrchekkan 2 ปีที่แล้ว +7

      സത്യം..... അന്നത്തെ സന്തോഷം ഞാൻ ഇപ്പോഴും ഓർക്കുന്നു

  • @samuel__anand
    @samuel__anand ปีที่แล้ว +251

    ഇത് കണ്ടിട്ട് കുളിരു കേറി കണ്ണ് നിറഞ്ഞവർ ഉണ്ടോ?? Really proud to be an Indian 💯

  • @vishalvijayan7590
    @vishalvijayan7590 3 ปีที่แล้ว +711

    ഇത്രെയും അഭിമാനകരമായ നമ്മുടെ നേട്ടം നല്ല രീതിയിൽ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ... നമ്മുക്ക് ഭാരതിയർക്ക് ISRO ടെ ഈ നേട്ടത്തിൽ അങ്ങേയറ്റം അഭിമാനിക്കാം..

    • @shibinsachu7848
      @shibinsachu7848 3 ปีที่แล้ว +2

      Bro Isro(ഇസ്രോ)അല്ല I S R O ( Indian Space Research Organisation) എന്നാണ്

    • @SUKUMARAKURUP.
      @SUKUMARAKURUP. 3 ปีที่แล้ว

      @@shibinsachu7848 oho

    • @midhun8869
      @midhun8869 2 ปีที่แล้ว

      @@shibinsachu7848 inganem vayikam

  • @aswinvreghu6161
    @aswinvreghu6161 3 ปีที่แล้ว +1226

    നമ്മൾ ശിരസ്സ് കുനിക്കേണ്ടത് APJ ക്ക് മുമ്പിൽ ആണ് 😢🙏
    Our beloved " MISSILE MAN"😊

    • @yoongimarryme4837
      @yoongimarryme4837 3 ปีที่แล้ว +34

      Yes i am happy because. ellarum ippazhum apj sirne maranillalo

    • @aswinvreghu6161
      @aswinvreghu6161 3 ปีที่แล้ว +47

      @@yoongimarryme4837 ഭാരതീയർ ആ മനുഷ്യനെ മറക്കുവോ...!!

    • @yoongimarryme4837
      @yoongimarryme4837 3 ปีที่แล้ว +3

      @@aswinvreghu6161 😘🥰

    • @ReghuVadakoote
      @ReghuVadakoote 3 ปีที่แล้ว +7

      ഇന്ത്യ become the Great

    • @traitor7079
      @traitor7079 3 ปีที่แล้ว +5

      Simplst humn being

  • @anandhuajay9146
    @anandhuajay9146 3 ปีที่แล้ว +499

    Hats off to those 🇮🇳🇮🇳🇮🇳 Indian Scientists🙏🇮🇳

  • @womenfashion3459
    @womenfashion3459 3 ปีที่แล้ว +842

    രോമാഞ്ചം വന്നവർ like അടിച്ചു പൊട്ടിക്ക് 👌👌💪💪💪🔥🔥🔥

    • @apsc631
      @apsc631 3 ปีที่แล้ว +1

      രോമാഞ്ച്ചീല...

  • @mohammedshahal8012
    @mohammedshahal8012 3 ปีที่แล้ว +261

    Mangalyan മിഷൻ്റെ പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരും ഓഫീസർസും ആണ് എൻ്റെ heros 🤩 Proud to be an Indian🇮🇳🇮🇳🇮🇳

  • @KOMATIC-m9d
    @KOMATIC-m9d 3 ปีที่แล้ว +370

    ഇന്ത്യയുടെ ഇത്രയും inspirational mission ഒരു സിനിമ ആക്കണം ആയിരുന്നു 💞😇

    • @ItachiUchiha-qp8kf
      @ItachiUchiha-qp8kf 3 ปีที่แล้ว +60

      Cinema ondallo Mangalyaan hindhi film Akshay kumar

    • @madhavs6807
      @madhavs6807 3 ปีที่แล้ว +38

      Mission mangal

    • @saju471
      @saju471 3 ปีที่แล้ว +37

      ഉണ്ട് അക്ഷയ്കുമാർ അഭിനയിച്ച Mission Mangal

    • @KOMATIC-m9d
      @KOMATIC-m9d 3 ปีที่แล้ว +17

      @@ItachiUchiha-qp8kf oh undo. Enik ariyillayirunnu..Thank you .💞

    • @brokebitch8004
      @brokebitch8004 3 ปีที่แล้ว +9

      @@KOMATIC-m9d that's a good movie too.

  • @fawazbinmuhammad1534
    @fawazbinmuhammad1534 3 ปีที่แล้ว +71

    Uff...💥
    അറിയാതെ കണ്ണിന്ന് വെള്ളം വന്നു... ഇന്ത്യയുടെ ഈ ചരിത്രം നേട്ടം ഇങ്ങനെ ഒരു visualil കണ്ടപ്പോൾ 🤗

  • @scientistbujair9690
    @scientistbujair9690 3 ปีที่แล้ว +427

    APJ ABDULKALAM THE ROCKET MAN OF INDIA 🇮🇳

    • @lokilaufeyson9141
      @lokilaufeyson9141 3 ปีที่แล้ว +50

      Missile Man aanu bro...

    • @Arun-wq4nl
      @Arun-wq4nl 3 ปีที่แล้ว +4

      🇮🇳

    • @mtm369
      @mtm369 3 ปีที่แล้ว +35

      Sorry bro... റോക്കറ്റ് man ശ്രീ ശിവൻ ആണ്... ശ്രീ APJ sir അറിയപ്പെട്ടത് മിസൈൽ man എന്നാണ്

    • @Arun-wq4nl
      @Arun-wq4nl 3 ปีที่แล้ว +13

      മിസൈൽ മാൻ ആണ്

    • @varundasvtr5673
      @varundasvtr5673 3 ปีที่แล้ว +1

      Mangalyaan missionil aalde pank undo athinu....

  • @Thejomation
    @Thejomation 3 ปีที่แล้ว +367

    *INDIA ❤ യുടെ വേൾഡ് ക്ലാസ് മിഷൻ 🤩🤩*

    • @trsooraj7453
      @trsooraj7453 3 ปีที่แล้ว +20

      Alla pinne 🇮🇳

  • @stuthy_p_r
    @stuthy_p_r 3 ปีที่แล้ว +180

    സിനിമ നായകന്മാർക്ക് കൊടുക്കുന്നതിന്റെ 10% എങ്കിലും ശാസ്ത്രജ്ഞർക്ക് ആരാധന ലഭിച്ചിരുന്നു എങ്കിൽ.....
    ശാസ്ത്രം മനസിലാക്കാൻ ഉള്ള വിവേകം മനുഷ്യർ സ്വയം കാണിച്ചാൽ തന്നെ.....ലോകം പകുതി നന്നാകും..
    🌏🇮🇳❤

  • @MM77tutorials
    @MM77tutorials 3 ปีที่แล้ว +115

    8:00 goosebumps🥺🔥🔥

    • @sy.r3x
      @sy.r3x 3 ปีที่แล้ว +5

      😱ith Ara 🥺🥺 big fan

    • @TOPPI320
      @TOPPI320 2 ปีที่แล้ว +3

      8:54🔥🔥🔥

  • @sarathkumarvs301
    @sarathkumarvs301 3 ปีที่แล้ว +49

    മിഷൻ മംഗൾയാൻ അക്ഷയ് കുമാർ സിനിമയിൽ അടി പൊളിയായി കാണിക്കുന്നുണ്ട്🔥🔥🔥

  • @ssaahil
    @ssaahil 3 ปีที่แล้ว +110

    ISRO🔥🇮🇳
    10 minute 28 sec full രോമാഞ്ചം😁❤️🇮🇳 Hats off to CINEMAGIC TEAM for making this wonderful video.💙😀

  • @user-bx5xj5eb4g
    @user-bx5xj5eb4g 2 ปีที่แล้ว +127

    USA 671 million = 19 attempt
    Russia 117 million =16 attempt
    Esa 342 millions = 4 attempt
    ISRO 74 million = 1 attempt

  • @shahana...599
    @shahana...599 2 ปีที่แล้ว +10

    യഥാർത്ഥത്തിൽ ആ ഫോട്ടോ ഏറ്റു വാങ്ങേണ്ടത് "മൻമോഹൻ സിംഗ്" ആയിരുന്നു

  • @sidharthparayil6846
    @sidharthparayil6846 3 ปีที่แล้ว +16

    5:21 new idea is born... രോമാഞ്ചം... കൊണ്ടുപോയി...

  • @anoopjohny9474
    @anoopjohny9474 2 ปีที่แล้ว +22

    Uff അവസാന bgm കൂടെ കേട്ടപ്പോ രോമാഞ്ചം at its peak😍✨🔥
    ഈ വരണ 5th Nov ന് 8 വര്‍ഷം തികയും Mangalyaan launch ചെയ്തിട്ട്😍

  • @wayoflife2197
    @wayoflife2197 3 ปีที่แล้ว +67

    രോമങ്ങളെല്ലാം എഴുന്നേറ്റ് നിന്നു 😇😇 I PROUD TO BE AN INDIAN♥️♥️♥️♥️

  • @dollardudeentertainments
    @dollardudeentertainments 3 ปีที่แล้ว +28

    India technology ലോകത്തിലുള്ള ഏറ്റവും സങ്കീർണ്ണമായ technology ആണ്😎😎😎😎

  • @memeshots6356
    @memeshots6356 3 ปีที่แล้ว +81

    Iam sure oneday INDIA become developed country.. 🇮🇳🇮🇳🇮🇳
    Proud to be an Indian ❤️

    • @johngiji7815
      @johngiji7815 3 ปีที่แล้ว +1

      Keep dreaming

    • @memeshots6356
      @memeshots6356 3 ปีที่แล้ว +11

      @@johngiji7815 Its dream of every true Indian something which that dream doesn't let them sleep...

    • @py7432
      @py7432 3 ปีที่แล้ว +3

      @@johngiji7815 sayyip knows malayalam? 😪

  • @jijumon_as
    @jijumon_as 2 ปีที่แล้ว +58

    Being an Indian scientist, I clearly know how difficult is to convince other people for funding crazy ideas and making it pragmatic. In addition, $74 M is also not a small amount for a country like India. Kudos to everyone behind the Mangalyaan mission and cinemagic for an amazing presentation in such short span of time! Goosebumps and tears of joy! 😍

  • @shinydaniel2959
    @shinydaniel2959 3 ปีที่แล้ว +216

    PROUD TO BE AN INDIAN❤️❤️🇮🇳🇮🇳🇮🇳

    • @NjanUyir
      @NjanUyir 3 ปีที่แล้ว +11

      അതെ.... പക്ഷേ modi ഭരണത്തിൽ വന്നതോട് കൂടി അതിൽ വിള്ളൽ വീണു😪. . but I❤️INDIA

    • @shinydaniel2959
      @shinydaniel2959 3 ปีที่แล้ว +1

      @@NjanUyir yes😞

    • @lastgradeofficial4689
      @lastgradeofficial4689 3 ปีที่แล้ว +3

      Petrol ഓർത്തിട്ട് പറയൂ

    • @xpioyt7707
      @xpioyt7707 3 ปีที่แล้ว +2

      Ethe njan classmate nootinte backil kandittunde😂😂😂

    • @nkjunaid954
      @nkjunaid954 3 ปีที่แล้ว +1

      ചില കാര്യങ്ങൾ ഒഴിച്ചാൽ❣️

  • @jobin2157
    @jobin2157 3 ปีที่แล้ว +14

    E project'inu anumathi kodutha Manmohan Sing sir'inu Oru Big Salute!

    • @nabeel5765
      @nabeel5765 3 ปีที่แล้ว

      Nerthe thodangiyath nannayi 😅

  • @sn249
    @sn249 3 ปีที่แล้ว +7

    head set കയിൽ ഇല്ലാത്ത സമയത്ത് ഇതിലെ video ഞാൻ കാണാറില്ല.. ❤️. because അത്രയും quality ആണ്..

  • @sarangialr4056
    @sarangialr4056 3 ปีที่แล้ว +15

    Bgm പൊളിച്ചു
    ഐഎസ്ആർഒ ക്ക് ബിഗ് - സല്യൂട്ട്

  • @abin7178
    @abin7178 3 ปีที่แล้ว +13

    ഈ ചാനലിലെ വീഡിയോസ് കണ്ടുകൊണ്ടിരിക്കുവായിരുന്നു. അപ്പോ തന്നെ അടുത്തതും വന്നു.🤩🤩

  • @udayakumar5154
    @udayakumar5154 3 ปีที่แล้ว +6

    മേരാ ഭാരത് മഹാൻ . 🙏🙏🙏 ഐഎസ്ആർഒ .സയന്റിസ്റ്റുകൾക്ക് ഹൃദയം കൊണ്ടൊരു സാഷ്ടാംഗ നമസ്കാരം .

  • @skmmakodmakod8516
    @skmmakodmakod8516 ปีที่แล้ว +6

    നല്ല അവതരണം ഇത് ഇംഗ്ലീഷ് ഭാഷയിൽ ആക്കി അവതരിപ്പിച്ചാൽ ലോകത്തിൽ തന്നെ നമുക്ക് അഭിമാനിക്കാം

  • @lallulallu3628
    @lallulallu3628 2 ปีที่แล้ว +4

    7:49 രോമാഞ്ചം.... bgm പൊളി

  • @sreesaikidsworld3153
    @sreesaikidsworld3153 3 ปีที่แล้ว +80

    ഇതു കണ്ടപ്പോൾ ഇന്ത്യൻ ആയതിൽ അഭിമാനം കൊണ്ട് കോരിതരിച്ചുപോയി.

  • @anask.p823
    @anask.p823 3 ปีที่แล้ว +31

    ഇന്ത്യൻ ശാസ്ത്രജ്ഞരുടെ ബുദ്ധി സമ്മതിച്ചു കൊടുക്കണം 👍

    • @entekeralam2284
      @entekeralam2284 ปีที่แล้ว +1

      പഴയ കാലത്തെ മഹർഷിമാരും ആചാര്യൻമാരും ഇതിനേക്കാൾ കേമൻമാർ ആയിരുന്നു... സായിപ്പിന്റെ ഉഡായിപ്പുകൾ ഭാരതത്തെ നശിപ്പിച്ചു...I love my India 🇮🇳♥️

  • @ajmalpp2358
    @ajmalpp2358 3 ปีที่แล้ว +24

    എന്റ പോന്നോ 100 സിനിമ വന്നാൽ അതിൽ ഒന്ന് ആയിരിക്കും നമ്മുക്ക് romnjam തരുന്നത് nigale ഓരോ വീഡിയോയും romnjam ആണല്ലോ 💯

  • @lekshmi_leo
    @lekshmi_leo 3 ปีที่แล้ว +8

    ഇത് കേൾക്കുമ്പോൾ രോമാഞ്ചം varunnu 😊😊💪🏼💪🏼💪🏼

  • @kvgokulkrishna3914
    @kvgokulkrishna3914 3 ปีที่แล้ว +40

    Hello cinemagic,
    Oru Q N section ചെയ്യുമോ?
    അനിമേഷൻ പഠിക്കാൻ താല്പര്യമുള്ളവർ എന്ത് കോഴ്സ് എവിടെയാണ് പഠിക്കേണ്ടത് എന്ന് പറയാമോ?

    • @joicegeorge7770
      @joicegeorge7770 3 ปีที่แล้ว +4

      Blender aanenn thonnunu.. Oru software aanu

    • @apexgaming8308
      @apexgaming8308 3 ปีที่แล้ว +1

      Graphic designing coursinoppam animationum cheyyam...
      Graphic designing padippikkunna othiri institutions und

  • @Sherlock-Jr
    @Sherlock-Jr 3 ปีที่แล้ว +8

    ആദ്യം മുതലേ നിങ്ങളുടെ വീഡിയോ കാണുന്നു വളരെ ഇഷ്ടം😍😍

  • @reghunandhs.s219
    @reghunandhs.s219 3 ปีที่แล้ว +51

    Really proud to be an Indian

  • @shefeekcheppu2503
    @shefeekcheppu2503 3 ปีที่แล้ว +11

    Cinemagic channel oru sambavam thanne presentation, animation ellam vere Level 🔥♥️

  • @salmanyenuvolgs782
    @salmanyenuvolgs782 ปีที่แล้ว +7

    എന്റെ കണ്ണും മനസും നിറഞ്ഞു... എന്റെ ഭാരതം, എന്റെ അഭിമാനം ❤❤

  • @yaseenmalik1755
    @yaseenmalik1755 3 ปีที่แล้ว +358

    വേണം എന്ന് വിചാരിച്ചാൽ ഇന്ത്യക്ക് എന്തും നേടാൻ കഴിയും... പക്ഷേ രാഷ്ട്രീയം 😂😂

    • @sreejithsreelal2756
      @sreejithsreelal2756 3 ปีที่แล้ว +44

      Terrorism

    • @Lilygirl6085
      @Lilygirl6085 3 ปีที่แล้ว +6

      Budget illa , enthu cheyanum mathram

    • @A.V.VINOD.
      @A.V.VINOD. 3 ปีที่แล้ว +6

      Rashtriyam+Terrorism

    • @sahad9613
      @sahad9613 3 ปีที่แล้ว +6

      Pinnna north india rajyathin upakram illatha kure vanaghaal

    • @ranjithr6932
      @ranjithr6932 3 ปีที่แล้ว +5

      Politics and religion

  • @__estelle
    @__estelle 3 ปีที่แล้ว +13

    എന്നും വീഡിയോ ഇടുവാൻ പറ്റുവോ cinemagic ഭായിക്ക്???.
    Addicted to this channel❤😍

  • @abhibatty
    @abhibatty ปีที่แล้ว +5

    Chandrayan 3 yude success shesham varunnavarundo🔥🇮🇳✨

  • @mrkeyvoke
    @mrkeyvoke 3 ปีที่แล้ว +16

    *Goosebumps* 💯 proud to be an *INDIAN* 🇮🇳🇮🇳🇮🇳🇮🇳

  • @porcupine3965
    @porcupine3965 3 ปีที่แล้ว +21

    Just cried at last..

  • @muhammedrazi6470
    @muhammedrazi6470 3 ปีที่แล้ว +15

    ഇന്ത്യ ഉയിർ 😍😍😍😘

  • @basilsaju4213
    @basilsaju4213 3 ปีที่แล้ว +24

    Proud to be in the country of most most educated poeoples

  • @sreelekhalekha7012
    @sreelekhalekha7012 ปีที่แล้ว +3

    After Chandrayan 3 🔥🔥🔥🔥

  • @annammageorge5804
    @annammageorge5804 3 ปีที่แล้ว +9

    Hope n pray our ISRO reaches heights......very proud of u who r working for it.a big big salute 💓💖🙏

  • @adersh2558
    @adersh2558 3 ปีที่แล้ว +17

    ആ ബിജിഎം ഇട്ട സ്ഥലം...🔥🔥
    യാ മോനേ...❤️❤️❤️

  • @edwin13505
    @edwin13505 ปีที่แล้ว +4

    My father Mr.Francis Lopez was also a part of these achievements. He got retired in 2007 and passed away in 2022

  • @Flowingwave
    @Flowingwave 3 ปีที่แล้ว +16

    This is the power of indians

  • @retheeshnarayanan7939
    @retheeshnarayanan7939 3 ปีที่แล้ว +9

    Proud to be an INDIAN .
    Love ISRO
    Thanks for the video

  • @JijuKarunakaran
    @JijuKarunakaran ปีที่แล้ว +3

    അഭിമാന നിമിഷം ഇതിനു പിന്നിൽ പ്രവർത്തിച്ച നമ്മുടെ ഓരോ ആളുകൾക്കും പ്രത്യേകം അഭിനന്ദനങ്ങൾ... 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @lekshmi_leo
    @lekshmi_leo 3 ปีที่แล้ว +7

    Proud to be a ഇന്ത്യക്കാരൻ ❤️❤️❤️❤️

  • @amannishad7789
    @amannishad7789 3 ปีที่แล้ว +16

    Proud to be an Indian 🇮🇳❤

  • @_iam.the.ak_
    @_iam.the.ak_ 3 ปีที่แล้ว +9

    Cinemagic ഇപ്പോൾ ഉള്ള പ്രധാന ufo പ്രശ്നത്തെ പറ്റി ഒരു video എടുക്കാമോ.

  • @akhilvk3615
    @akhilvk3615 3 ปีที่แล้ว +13

    നിങ്ങൾ കൂടുതലായും നിഗൂഡതകൾ ഉള്ള കഥ അവതരിപ്പികൂ ഒടുക്കതെ feel ആണ്

  • @MS-sl5bk
    @MS-sl5bk 3 ปีที่แล้ว +9

    Proud to be an Indian💪🏻🇮🇳

  • @mkefx9185
    @mkefx9185 3 ปีที่แล้ว +3

    ഒരു bigg salute for ഈ രോമാഞ്ചത്തിനും ഈ ശബ്ദത്തിനും ❤️

  • @explore7373
    @explore7373 3 ปีที่แล้ว +3

    ഇതാണ് introduction എന്ന് പറയുന്നത് pwoli 👌

  • @nomadicsailor6677
    @nomadicsailor6677 3 ปีที่แล้ว +10

    Goosebumps ❤️❤️❤️❤️❤️❤️ proud to be a indian

  • @musiqueenhere6113
    @musiqueenhere6113 2 ปีที่แล้ว +4

    Proud moment.😭🥺 Karanj poyi. Romanjification. Proud to be an Indian 🇮🇳🇮🇳 ISRO ❤️

  • @attitude3093
    @attitude3093 3 ปีที่แล้ว +10

    ഇന്ത്യക്കരൻ എന്നതിൽ ഞാൻ അഭിമാനിക്കുന്നു...🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @abinthampi6770
    @abinthampi6770 3 ปีที่แล้ว +9

    It's apround moment and legend himself who started this Dr APJ

  • @shyamdeep5524
    @shyamdeep5524 3 ปีที่แล้ว +12

    Proud to be indian🇮🇳
    Isro❤️

  • @alanalext
    @alanalext 3 ปีที่แล้ว +41

    സിനിമാജീക് ഇന്റെ വീഡിയോസ് ഇഷ്ടമുള്ളവർ ഇവിടെ ഇൻഡോ
    ഗുയ്സ് ....

  • @sn8957
    @sn8957 3 ปีที่แล้ว +15

    Hats off to ISRO scientists🔥🔥

  • @parvathy1048
    @parvathy1048 3 ปีที่แล้ว +3

    Ee sambhavam aanu pinneedu hindiyil Mission Mangal enna peril cinema aayathu.
    Valare nalloru cinema aanathu. Sherikkum athile mission success aavunna scene okke kaanumpo oru Indian aayathil proud feeling undaavum. The people who are behind this grand success really deserve a Salute for their brilliance and hard work. 👍👌
    Jai hind🇮🇳🇮🇳🇮🇳

  • @roshwinbiju7906
    @roshwinbiju7906 3 ปีที่แล้ว +6

    KATTA WAITING AAYIRUNU ..
    CINEMAGIC UYIR❤️❤️

  • @lakshmiknair994
    @lakshmiknair994 ปีที่แล้ว +2

    Seeing this after watching mission mangal still aasu aa raha hey mera bhai.

  • @CURIOSITYROVER5511
    @CURIOSITYROVER5511 3 ปีที่แล้ว +6

    inspiration determination hard work knowledge and some emotion made India possible to reach mars. i also like to work there........
    i love that place very much....

  • @amanhadishibu4299
    @amanhadishibu4299 3 ปีที่แล้ว +4

    proud to be indian🇮🇳 ithey poley elarum rajyathimu vendi pravarthicha nammudey rajyam vigasikkum , thanks to pm and all other scients and workers who spent thier effort and time for this great missiom

  • @filmmaker4002
    @filmmaker4002 2 ปีที่แล้ว +5

    കണ്ട് കണ്ണ് നിറഞ്ഞു രോമാഞ്ചം 🔥

  • @ginoaugustine4693
    @ginoaugustine4693 ปีที่แล้ว +2

    പ്രസന്റേഷൻ സൂപ്പർ

  • @ridersclub1420
    @ridersclub1420 3 ปีที่แล้ว +5

    Yes it's amazing 🔥🔥🔥🎉🎉🎉🎉.. I proud of my nation ❤️❤️❤️❤️❤️🇮🇳🇮🇳🇮🇳

  • @btsarmygurl7883
    @btsarmygurl7883 3 ปีที่แล้ว +76

    Don't understmate the power of ISRO

  • @Rtechs2255
    @Rtechs2255 3 ปีที่แล้ว +17

    Goosebumps 🔥🔥🥰

  • @HH-jj8hf
    @HH-jj8hf 3 ปีที่แล้ว +5

    5:17 Slingshot Method enn parayum athin. Cenimagic Always Great Video ❤️

  • @_Jessin
    @_Jessin 3 ปีที่แล้ว +5

    Feeling Romanjam PROUD TO BE AN INDIAN🇮🇳🇮🇳

  • @insight1008
    @insight1008 3 ปีที่แล้ว +13

    9:57 💪💪 the real female empowerement

  • @ZiyadAlsabha
    @ZiyadAlsabha 3 ปีที่แล้ว +3

    എപ്പോഴത്തെയും പോലെ തകർപ്പൻ അവതരണം😍😍😍😍 . സിനിമ കണ്ടപോലെ തന്നെയുള്ള അനുഭവം😍😍😍😍

  • @88.smedit54
    @88.smedit54 3 ปีที่แล้ว +7

    ❤️❤️അഭിമാനം അനുഭവിച്ചറിഞ്ഞ നിമിഷം ❤️❤️

  • @autotraction
    @autotraction 2 ปีที่แล้ว +4

    This shows to the world that India is capable of any thing which is impossible…🇮🇳

  • @akhileshbu7556
    @akhileshbu7556 10 หลายเดือนก่อน +1

    So proud to be an Indian
    APJ Love ❤❤😍😍

  • @aaraannjaan
    @aaraannjaan 3 ปีที่แล้ว +12

    To the best of my knowledge Gravity assist or slingshot was in use since 1970s. Even Voyager 2 used the same. But Mangalyan has its own uniqueness.

  • @sal_maan
    @sal_maan ปีที่แล้ว +2

    Ejjathi 💥🙌

  • @AbhinavNemmara
    @AbhinavNemmara 3 ปีที่แล้ว +16

    ചന്ദ്രയാൻ 2 അവസാനനിമിഷം കയ്യിന്ന് പോയപ്പോ ഉണ്ടായ ഒരു വിഷമം ഉണ്ട് 😢😞

    • @sunilpoliyath420
      @sunilpoliyath420 3 ปีที่แล้ว

      Athenne orikkalum marakkila ath🥺

    • @A.V.VINOD.
      @A.V.VINOD. 3 ปีที่แล้ว

      @@sunilpoliyath420 2nd attemptil vijayichirikkum...👍👍👍

    • @sunilpoliyath420
      @sunilpoliyath420 3 ปีที่แล้ว

      @@A.V.VINOD. ippo gaganyaan vendiyaan waiting☺️

    • @A.V.VINOD.
      @A.V.VINOD. 3 ปีที่แล้ว

      @@sunilpoliyath420 yes

    • @nabeel5765
      @nabeel5765 3 ปีที่แล้ว

      @@A.V.VINOD. pinnallah🔥

  • @creatorNizam3355
    @creatorNizam3355 3 ปีที่แล้ว +1

    Perfect ok അവതരണം

  • @bloodshotgaming3942
    @bloodshotgaming3942 3 ปีที่แล้ว +6

    Proud to be an Indian 🔥

  • @vaishnav8478
    @vaishnav8478 2 ปีที่แล้ว +1

    Sherikkum njetti tharich poyi,entha parayende enne polum ariyilla pslv rockets vach enth dairyathil aane ithokke chindikkan thanne pattunnath enne manasilakunnilla...hatsoff to all scientists behind this mission, proud moment...ennepole mangalyan ennath verum oru another successful space mission ennu karuthiyirunnavarileykk ithe ethichu thanna cinemagic nu valare nanni

  • @kiranp4256
    @kiranp4256 3 ปีที่แล้ว +7

    Isro നമ്മുടെ അഭിമാനം ❤

  • @riyasworld1216
    @riyasworld1216 ปีที่แล้ว +2

    ചന്ദ്രയാൻ മൂന്നിൻ്റെ സോഫ്റ്റ് ലാൻ്റിങ്ക് പ്രതീക്ഷിച്ചിപ്പ് മംഗളയാൻ നേട്ടങ്ങൾ കാണുന്ന ഞാൻ❤

  • @Angel-el9re
    @Angel-el9re 3 ปีที่แล้ว +5

    *Proud to be an indian*
    🇮🇳🥰

  • @thameeza_an
    @thameeza_an 3 ปีที่แล้ว +4

    Woahhh❤️🙌🔥
    ISRO❤️🇮🇳🥰✨
    Wonderful Video Cinemagic😍❤️💫

  • @muhammadshinas1053
    @muhammadshinas1053 3 ปีที่แล้ว +5

    സൂപ്പർ വീഡിയോ❤️❤️❤️

  • @user-xo6pp8tc7t
    @user-xo6pp8tc7t 3 ปีที่แล้ว +1

    നല്ല സിനിമ കണ്ടപോലെ ഉണ്ട് 💝 ആ ഫോട്ടോ കുറിച്ച് പറയുമ്പോൾ 💞

  • @prasanthd7606
    @prasanthd7606 ปีที่แล้ว +5

    നമ്മുടെ രാജ്യം... നമ്മുടെ അഭിമാനം 🇮🇳😘