കസ്റ്റമറോട് ഒരിക്കലും THANK YOU പറയരുത് | Dr. ANIL BALACHANDRAN | Dr. അനിൽ ബാലചന്ദ്രൻ

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Premium Selling Secrets
    #Updated Edition 🔥🔥🔥
    Wednesday 28th February 2024
    #Cochin ❤️🤍
    17th February 2024
    Dubai ❤️🤍
    Call Now
    India : +91 9105 700 700
    Dubai : +971 524 750 700
    Let’s Learn
    ✅ How To Increase Your Revenue?
    ✅ How To Get Maximum Profit From Revenue?
    ✅ How To Get Maximum Cash Out of Profit?
    ✅ How To Save in Business?
    ✅ How To Invest in Business?
    Let’s Learn 7 Steps To Set #High-Ticket Offer
    #Registration Fees : 10,000+ 18% GST
    Limited Seats ❤️🤍
    Join Today To Attend The King’s Club Premium Sessions
    Absolutely Free From Today
    "ലാഭം കൂട്ടി വിൽക്കുവാൻ ഞാൻ
    നിങ്ങളെ പഠിപ്പിക്കാം" 💪💪💪
    Join This Group For More Details:
    chat.whatsapp....

ความคิดเห็น • 206

  • @travlogar474
    @travlogar474 3 หลายเดือนก่อน +37

    ബൈജുസിന്റെ അവസ്ഥ ഓർക്കുന്നത് നല്ലത് ആയിരിക്കും,...Customer is king in every business

  • @elsasanta8792
    @elsasanta8792 6 หลายเดือนก่อน +59

    കല്യാൺ ജ്വല്ലേഴ്‌സ് ന്റെ ഉടമ എല്ലാ കസ്റ്റമേഴ്സ് നോടും കൈകൂപ്പി നന്ദി പറയാറുണ്ട്..

    • @hyderalipullisseri4555
      @hyderalipullisseri4555 6 หลายเดือนก่อน +1

      Crct🎉

    • @rzwnrzwn6056
      @rzwnrzwn6056 6 หลายเดือนก่อน +3

      ആ പക്ഷെ പണത്തിന്റെ കാര്യത്തിൽ ഒരു ഇളവുമില്ല. മുന്നിൽ കാണിക്കുന്ന അഭിനയം മാത്രം

    • @sreekuku
      @sreekuku 3 หลายเดือนก่อน

      Evan ethe ooola aa…

    • @basherrk2072
      @basherrk2072 3 หลายเดือนก่อน +2

      നന്ദി പറയുകയാണ് വേണ്ടത്.. ഒരു വ്യാപാരീയും
      ഒരു കസ്റ്റമർ തന്നെയല്ലേ ..

    • @shaileshmathews4086
      @shaileshmathews4086 3 หลายเดือนก่อน

      ലോക പ്രശസ്ത മോട്ടിവേഷൻ സ്‌പീകർ ടോണി റോബിൻസൺ സ്‌റ്റേജിൽ തെറിപറയാറുണ്ട്: എന്നാൽ അതിൻ്റെ പിന്നിൽ എപ്പോഴും പ്രസക്തമായ ഒരു യുക്തി ഉണ്ടാകാറുണ്ട്. അദ്ധേത്തെ വികലമായി അനുകരിച്ചതാണ് ബാലചന്ദ്രനെന്നെ ഈ പുള്ളി. ഒന്നു ഒറിജിനൽ: എന്നാൽ ഇതാകട്ടെ പാസ്റ്റർ കാവാലത്തിൻ്റെ ശൈലിയിലുള്ള മൂന്നാം ലോക രാജ്യ ഡ്യൂപ്ളിക്കേറ്റ്.HA HA HA HA HA

  • @nadankozhisalethrissur2934
    @nadankozhisalethrissur2934 7 หลายเดือนก่อน +50

    As a customer, I expect thanks, not congratz എനിക്കും ഉണ്ട് self respect

  • @moosakallummal9247
    @moosakallummal9247 7 หลายเดือนก่อน +47

    ബിസിനസ്സിൽ വിജയം കൊണ്ട് അറിയപ്പെടുന്ന ഒരു സംരംഭം ആണ് ലുലു അവിടെ നിന്നും ഒരു സാധനം വാങ്ങിയാൽ നമുക്ക് കിട്ടുന്ന ബില്ലിനടിയിൽ thank you കാണാം.അതെന്തായിരിക്കും അവർക്ക് ഒന്നും ഈ ബുദ്ധി തോന്നാതിരുന്നത്

    • @openyoureyes8276
      @openyoureyes8276 7 หลายเดือนก่อน +4

      ഇദ്ദേഹം പഠിപ്പിക്കുന്നത് കുതന്ത്രങ്ങൾ ആണ്.....തെറ്റ് മാറ്റാൻ വേണ്ടിയാണ് coments ഇടുന്നത് വ്യക്തിപരമായി ഒരു വിരോധവുമില്ല.

    • @ScenesGalore
      @ScenesGalore 6 หลายเดือนก่อน +4

      This guy teaches greed. Not sales.

    • @Godofficialkeralam
      @Godofficialkeralam 3 หลายเดือนก่อน +1

      ഇപ്പൊ മനസ്സിലായില്ലേ 😂😂ഇയാളെ നാട്ടുകാർ പഞ്ഞിക്കിട്ടു 😂

    • @harismuhammed777
      @harismuhammed777 3 หลายเดือนก่อน

      കോഴിക്കോട് മറക്കണ്ട തെണ്ടി

    • @tripandplan
      @tripandplan 3 หลายเดือนก่อน

      it depends on what you buy .. if you buy 1 KG tomato .. nobody can say congrats .. but if you buy a private jet ..may be that's a congrats ..

  • @openyoureyes8276
    @openyoureyes8276 7 หลายเดือนก่อน +54

    But Anil .... ee video കണ്ടപ്പോൾ എനിക്ക് മനസ്സിലായത്.....നിങ്ങളുടെ ചിന്തയിൽ നിങ്ങൾക്ക് വലിയ ബുദ്ധിയാണ്.....ഞാൻ ഒരു Customer എന്ന് കരുതുക നിങ്ങൾ ബിസിനസ് ഉണ്ടാക്കാൻ എന്തൊക്കെ പറയും എന്തൊക്കെ ചെയ്യും എന്നു കൃത്യമായി ബോധം ഉണ്ട്.....നിങ്ങളുടെ വലയിൽ ഞാൻ ഒരിക്കലും വീഴില്ല...കാരണം ഞാൻ ഉറച്ച് പറയും ക്വാളിറ്റി ഉള്ള ഒരു customer ആണ് ഞാൻ...പറയാൻ കാരണം നിങ്ങളുടെ വാക്കിലല്ല ഞാൻ നിങ്ങളുടെ customer ആകുന്നത് നിങ്ങളുടെ ബിസനസ് എന്തുമാവട്ടെ അതിൻ്റെ ക്വാളിറ്റി, ക്വാളിട്ടിക് ഉള്ള ക്യാഷ് ഉണ്ടോയെന്നു...നോക്കിയേ ഞാൻ നിങ്ങളുടെ customer ആകു Mr.Anil..എല്ലാ cudtomersum നിങ്ങളുടെ തനക്സിലും കൺഗ്രട്സിലും വീഴുന്നവരല്ല....Think the two side of a coin at same time

    • @YasirPaintechnologies
      @YasirPaintechnologies 6 หลายเดือนก่อน +1

      You are right ❤

    • @hyderalipullisseri4555
      @hyderalipullisseri4555 6 หลายเดือนก่อน +2

      100 % ശരിയാണ്🎉

    • @aaduthoma8801
      @aaduthoma8801 6 หลายเดือนก่อน

      Iyalude TH-cam le free course mathram kett monthly 40000 undakikond irunna njn ipo 4 lakh+ undakunu.
      Inger entha parayune enn manasilakathe kure ennam kidann kuraykunu..
      And one more thing..
      He is giving training for business professions.. Not for cheap customers like you.

    • @AneeshESan3
      @AneeshESan3 6 หลายเดือนก่อน

      He is not speaking with you like customer. He is speaking with business owners

  • @user-hd6yn4xk1g
    @user-hd6yn4xk1g 6 หลายเดือนก่อน +10

    ഈ method follow ചെയ്താൽ ഒരു മാസത്തിനുള്ളിൽ business പൂട്ടിക്കെട്ടി പോവാൻ പറ്റും...

  • @ahammedjabirpj960
    @ahammedjabirpj960 6 หลายเดือนก่อน +15

    സത്യം പറയാലോ സർ ഏ..
    Type ചെയ്യാൻ മടി ആയതുകൊണ്ടാണ് ഇല്ലെങ്കിൽ നിങ്ങളോട് കുറച്ചു കാര്യങ്ങൾ പറഞ്ഞു തരണം എന്നുണ്ട്...

  • @mindmagicbenny
    @mindmagicbenny 7 หลายเดือนก่อน +13

    Thanks പറയരുത് എന്നത് Wrong Message 🙏🙏🙏 Gratitude ആണ് ഒരുവനെ നിലനിർത്തുന്നതും വളർത്തുന്നതും നന്ദിയില്ലാത്തവനോട് ആരും കണക്ട് ചെയ്യില്ല

    • @jacksonjoseph1446
      @jacksonjoseph1446 7 หลายเดือนก่อน

      Yes

    • @eeesolutions..3036
      @eeesolutions..3036 6 หลายเดือนก่อน

      Thanks parayumbol customer chindhikum ente cash Avante kayyil poyi ennu..oro thanks parayumbol customer thaniku nashttam vannittu undavaam ennu chindhikum..

  • @abdullatheefp8755
    @abdullatheefp8755 6 หลายเดือนก่อน +5

    ഈ മണ്ടത്തരങ്ങൾ ഒന്നും ആരും വിലക്കെടുക്കില്ല അവിടെ ഇരിക്കുന്നവരുടെ ടൈം പോയത് മിച്ചം.ശക്തമായ competetiotion ഉള്ള ഈ കാല ഘട്ടത്തിൽ എല്ല പ്രൊഡക്ടുകൾക്കും ഈ ലോജിക് ശരിയവനം എന്നില്ല.ഏതേലും ഒരു കമ്പനിയുടെ ഒന്നോ രണ്ടോ ഉൽപന്നങ്ങൾ ഇത് practical ആയെന്നു വരാം

  • @Asdpdkl
    @Asdpdkl 3 หลายเดือนก่อน +6

    ഇവന്ന് കിട്ടേണ്ടത് കോഴിക്കോട്ടുകാർ ഇന്ന് കൊടുത്തിട്ടുണ്ട്

  • @elsasanta8792
    @elsasanta8792 6 หลายเดือนก่อน +4

    ഞാൻ ഒരു textiles ഇൽ സ്ഥിരമായി purchase ചെയ്യാറുണ്ട്. Reason purchase കഴിയുമ്പോൾ അയാൾ താങ്ക്സ് പറയുന്നത്..

  • @victersmedia601
    @victersmedia601 7 หลายเดือนก่อน +18

    നന്ദി കേട് കാട്ടാൻ പഠിപ്പിക്കരുത് ബ്രോ

  • @fooodking
    @fooodking 7 หลายเดือนก่อน +14

    നിങ്ങൾ പറയുന്ന പ്രീമിയം കമ്പനികൾ സ്റ്റാഫിനോട് ആദ്യം പഠിപ്പിക്കുന്നത് കസ്റ്റമേഴ്സിനോട് നന്ദി പ്രകടിപ്പിക്കണം എന്നാണ്.. വായിൽ തോന്നുന്നത് കോതക്ക് പാട്ട്.🎉

  • @johnsonabj6440
    @johnsonabj6440 3 หลายเดือนก่อน +1

    കസ്റ്റമറിനോട് നന്ദി തന്നെ പറയണം

  • @faisalkudu
    @faisalkudu 7 หลายเดือนก่อน +5

    എല്ലാം എല്ലായിപ്പോഴും ശരിയാക്കണം എന്നില്ല. Anyway thanks for the information 😊

  • @rubeeshkoroth801
    @rubeeshkoroth801 6 หลายเดือนก่อน +5

    കേട്ടിട്ട് എവിടെയൊക്കെയോ എന്തൊക്കെയോ തകരാറുപോലെ....

    • @diyavinod7510
      @diyavinod7510 3 หลายเดือนก่อน +1

      ശരിയാണ്, ഇപ്പം നാട്ടുകാരുടെ തെറി കേട്ട് ഇങ്ങേര് കോഴിക്കോട് നിന്ന് ഓടി.

  • @bijukelamangalambiju8055
    @bijukelamangalambiju8055 4 หลายเดือนก่อน +10

    കസ്റ്റമേഴ്സിനെ ദൈവമായിട്ട് കാണണം.. അവരു ഉള്ളതുകൊണ്ടാണ് നമുക്ക് ജോലിയുള്ളത്..

    • @Unacceptable.
      @Unacceptable. 3 หลายเดือนก่อน

      Athrakokke veno? 😂

    • @noohaperuvallur1485
      @noohaperuvallur1485 3 หลายเดือนก่อน

      ഇവനേത ഊള കസ്റ്റമറോഡ് നന്ദി പറയണം പൊട്ടനാണ് ഇവൻ ഇവനെ കേൾക്കാനിരിക്കുന്നവർ അതിലേറെ പൊട്ടന്മാർ

  • @bijuthalma6023
    @bijuthalma6023 6 หลายเดือนก่อน +1

    This is applicable only for high end cars , i phone etc which is already proven at international level

  • @metinmaryjose
    @metinmaryjose 6 หลายเดือนก่อน +1

    I like attitude of gratitude. Different people think differently.

  • @keralamobile5289
    @keralamobile5289 6 หลายเดือนก่อน +3

    എല്ലാവരും ഒരു കസ്റ്റമർ ആണെന്ന കാര്യം ഓർമ്മയുണ്ടോ ആവോ.... ഫുൾ നെഗറ്റീവ് ആണല്ലോ 'ഡാക്ടറെ "

  • @sheriefmodil5442
    @sheriefmodil5442 5 หลายเดือนก่อน

    അങ്ങാടിയിലൂടെ നടന്നുപോകുമ്പോൾ വഴിയോരക്കച്ചവടക്കാർ ഒരുപാട് മാജിക്കും കൊച്ചിയും ബഹളവും കാട്ടിക്കൊണ്ട് പലപ്പോഴും ഒരു ജനക്കൂട്ടം അവിടെ ഉണ്ടാകാറുണ്ട് നമ്മുടെ തെരുവികളിൽ എല്ലാം തന്നെ കവല പ്രസംഗങ്ങളും നടക്കാറുണ്ട് ആ കവല പ്രശ്നങ്ങൾ നടക്കുന്ന ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാർട്ടി ഇലക്ഷനിൽ മത്സരിക്കുമ്പോൾ ആ വ്യക്തിക്ക് ബോട്ടുകൾ ഒന്നും കിട്ടാറില്ല എന്നുള്ളതും ഒരു യാഥാർത്ഥ്യം കൂടിയാണ്. സത്യത്തിൽ അപ്പോഴേ അവർക്കുണ്ടാകുന്ന ഒരു കൗതുകം എന്ന കാഴ്ച അല്ലെങ്കിൽ ആ ഒരു പ്രശ്നം അതിലപ്പുറം എന്നും ഇല്ല എന്നുള്ളതാണ്. അതുകൊണ്ട് ഇനി കവലപ്രാസംഘികന്മാരും കച്ചവടക്കാരൻ ഞങ്ങൾ അദാനിയും അംബാനിയും ആണ് എന്ന് വിശ്വസിച്ചാൽ. ഓരോരുത്തരുടെയും മനസ്ഥിതി എന്നു പറയാനല്ലാതെ എന്ത് പറയാൻ

  • @sudheeshv689
    @sudheeshv689 2 หลายเดือนก่อน

    Congratulations for your time in Kozhikode

  • @sudharlalchandran2524
    @sudharlalchandran2524 3 หลายเดือนก่อน

    അടുത്തുള്ള കടയിൽ പലചരക്കു വാങ്ങാൻ ചെല്ലുമ്പോൾ പറയണം പൂരിപ്പിച്ചു കൊടുത്താലേ സാധനം കിട്ടൂ എന്ന്.... നല്ല ബുദ്ധി.

  • @mohammedrafi5853
    @mohammedrafi5853 3 หลายเดือนก่อน +5

    ഇയാളുടെ മോട്ടിവേഷൻ കേട്ട് 30 സ്ഥാപനങ്ങൾ പൂട്ടി എന്നാണ് കേട്ടത്

  • @elsasanta8792
    @elsasanta8792 6 หลายเดือนก่อน +3

    ഈ ക്ലാസ്സ്‌ കഴിയുമ്പോൾ അവിടെ ഇരിക്കുന്നവരോട് താങ്കൾ thank you എന്ന് പറയാതെ congrats എന്ന് പറയണം

  • @ctunecentre8993
    @ctunecentre8993 6 หลายเดือนก่อน +1

    In which topic he got a doctorate?and from which University?

    • @user-cb1sq3cn1y
      @user-cb1sq3cn1y 3 หลายเดือนก่อน

      foot path sales from uzbekisthan

  • @shamseermuhammed8196
    @shamseermuhammed8196 3 หลายเดือนก่อน +3

    ഇവൻ ബിസിനസ്സ് പൂട്ടിക്കാൻ നടക്കുന്നവനാണ്

  • @anil540
    @anil540 3 หลายเดือนก่อน +4

    എല്ലാ ബിസിനസ്സ് കാരുടെയും കച്ചവടം പൊട്ടിക്കാൻ നല്ല വഴി

  • @shafeeqa3315
    @shafeeqa3315 3 หลายเดือนก่อน +2

    എടാ മോനെ 1 രൂപക്ക് വേണ്ടി consumer Court പോയ സാഹചര്യം ഇവിടെ ഉണ്ടായിട്ടുണ്ട് ഇജ്ജ് coustomers നോട് തെറിയും പറഞ്ഞാൽ അതിനുള്ള നഷ്ട്ട പരിഹാരം കൂടി കൊടുക്കേണ്ടി വരും
    19 നൂറ്റാണ്ട് അല്ല ആളുകളെ പറഞ്ഞു പറ്റിക്കാൻ ഇന്ന് എല്ലാം വിരൽത്തുമ്പിൽ കിട്ടും

  • @TTthetruth
    @TTthetruth 6 หลายเดือนก่อน +3

    ഈ മണ്ടന്റെ വാക്കും കേട്ട് കച്ചവടം ചെയ്യാൻ ഇറങ്ങിയാൽ കുത്തുപാള എടുക്കേണ്ടി വരും നന്ദി എന്ന വാക്ക് വെറും വാക്കല്ല കച്ചവടക്കാർക്ക് കസ്റ്റമേഴ്‌സിന് ഒരുപാട് ഷോപ്പിൽ നിന്നും സാധനം വാങ്ങാൻ പറ്റും നമ്മളെ തേടിവന്ന ആളെ സ്ഥിരം കസ്റ്റമർ ആക്കാൻ നമ്മുടെ ഒരു താങ്ക് യു കൊണ്ട് സാധിക്കും വിലക്കുറവ് മാത്രം നോക്കിയല്ല ഒരാൾ സ്ഥിരം കസ്റ്റമർ ആകുന്നത് അവിടെ ഉള്ളവരുടെ നല്ല പെരുമാറ്റവും കൂടി കണ്ടിട്ടാണ്

  • @muhamedsherif5465
    @muhamedsherif5465 2 หลายเดือนก่อน

    His word has some tactics but not applicable in every sector and product
    Eee idea chila sthalangalil valare successful aayi upayogich varunnund
    Especially some rare poduct
    Etc I phone and Samsung
    Some cars and bikes
    Some food items
    Eyale kaliyakunnavar ee worldilek nokkiya mathi chathiyum vanchanayum
    Jaadayum tricks okke thanneyaan 80 percent businessum even government sector also

  • @cnalak5272
    @cnalak5272 6 หลายเดือนก่อน +2

    ഇവൻ വിണ്ഡിയാണ്

  • @sunithaworld
    @sunithaworld 7 หลายเดือนก่อน +4

    ഇയാൾ ഒരു ചായ കട നടത്തി എക്സ്പീരിയൻസ് ഉണ്ടോ?

  • @asherf
    @asherf 7 หลายเดือนก่อน +4

    എന്നാ ശരി മൊയിലാളി

  • @rejanibinod84
    @rejanibinod84 7 หลายเดือนก่อน

    Good information sir👍

  • @salvinchandra584
    @salvinchandra584 6 หลายเดือนก่อน +1

    ലൈക്‌ ഒന്ന് നോക്കിക്കോളൂ സാറെ എവിടെയോ പാളിയിട്ടുണ്ട്

  • @pramodp6997
    @pramodp6997 7 หลายเดือนก่อน +3

    വീണ്ടും വരണം എന്ന് എല്ലാവരോടും പറയാറുണ്ട്.

  • @PremiumYt-cp8rl
    @PremiumYt-cp8rl 6 หลายเดือนก่อน +1

    如果你翻译了这个,请给它一个赞

  • @varghesexavier5618
    @varghesexavier5618 6 หลายเดือนก่อน +4

    ഇയാളുടെ പോളിസി ആണ് നല്ലത്. കട തുറന്നു വച്ചിട്ട് " നിനക്കെകെ വേണേൽ വാങ്ങി കൊണ്ടു പോs എന്നു പറഞ്ഞിട്ടുള്ള കടകളെക്കെ പൂട്ടി പോയി😂😂😂😂

  • @sanjuvarghese6163
    @sanjuvarghese6163 7 หลายเดือนก่อน +1

    Eeee...parana kaariyangal...Ella .sales ilum...Apply cheyan pattilla.... training polulla...parupadiikku...pattum aayirikkum...All sales are enterally Different

  • @sayedkunhikoyathangal3363
    @sayedkunhikoyathangal3363 7 หลายเดือนก่อน +1

    But It's against law of gratitude !!!

  • @cibijohn9536
    @cibijohn9536 3 หลายเดือนก่อน

    Should say thank you.

  • @rijuraghav1705
    @rijuraghav1705 7 หลายเดือนก่อน +1

    Old school ideas doesnt works new world

  • @maheshh4636
    @maheshh4636 6 หลายเดือนก่อน +1

    മഹാത്മാഗാന്ധി പറഞ്ഞത് കസ്റ്റമർ ആണ് ബിസിനസ്സ് നിലനിർത്തുന്നത്. അതുകൊണ്ട് അവരോട് നന്ദിയുള്ളവരായിരിക്കണം എന്നാണ്. ആധുനിക ബിസിനസ്സ് ആശാന്മാർ പറയുന്നത് അവർ ചെയ്യുന്നത് കസ്റ്റമറോട് ഉള്ള ഔദാര്യമാണെന്ന്. തലതിരിഞ്ഞവന്മാർ... കഷ്ടം ഈ നാട്ടിൻ്റെ ഇപ്പോഴത്തെ രീതി ഇതാണ്😁

  • @danielv5282
    @danielv5282 3 หลายเดือนก่อน

    Haha...kozhikode chettante speed kandayirunu..enna ottaamaayirunu...

  • @renjithtn
    @renjithtn 3 หลายเดือนก่อน +1

    Customer is valued always. Please don't spread the stupidity

  • @robindaniel5416
    @robindaniel5416 6 หลายเดือนก่อน +2

    എന്തുവാ ഇതൊക്കെ ?

  • @muhamedshadil
    @muhamedshadil 6 หลายเดือนก่อน +2

    അഹങ്കാരം

  • @nandakumarmani9769
    @nandakumarmani9769 3 หลายเดือนก่อน

    പിന്നെ തെറി പറയാം കസ്റ്റമർ ഈസ് കിംഗ്💪💪

  • @VigishVijayan
    @VigishVijayan 3 หลายเดือนก่อน

    All your customers should be thanked by you. From where did you acquire this phrase for showing happiness? We'll need to show our appreciation based on the situation. He is completely incorrect. He embarrasses his customers.

  • @elsasanta8792
    @elsasanta8792 6 หลายเดือนก่อน +2

    കുത്തു പാള എടുപ്ക്കാൻ ഉള്ള ക്ലാസ്സ്‌ ആണെന്ന് തോനുന്നു

  • @appukayarat1772
    @appukayarat1772 3 หลายเดือนก่อน +1

    Disagree with you Anil! With many years of sales experience in a well-known multinational, I can confidently say you are wrong in your statement on 'thank you' and 'congratulations'.

  • @faisaloftak4668
    @faisaloftak4668 3 หลายเดือนก่อน

    ഇവന്റെ മനസ്സിൽ തോന്നുന്ന ചില കാര്യങ്ങൾ എന്തോ വലിയ സംഭവം പോലെ അങ്ങ് പറയും അത് കേട്ട് ഇനി ആരും കയ്യടിക്കില്ല ആ കാലം കോഴിക്കോട് വെച്ച് കഴിഞ്ഞു
    ഇവന് ഒരു ദിവഎത്തേക്കു 4ലക്ഷം എന്ന് കേട്ടപ്പോൾ അത് കൊടുത്ത സംഘടകരെ ഓർത്ത് ചിരിക്കുകയാ ഞൻ
    ഇവൻ കിട്ടിയ പൈസക്ക് വില കൂടിയ വാച്ചും കാറും ഒക്കെ വാങ്ങി ആഡംബര ജീവിതം നയിക്കുകയാണ്
    ഇവനെ ഓർത്തു കൊണ്ട് ഇപ്പോൾ ഇവന് തന്നെ ചിരിവരും ബാർബർ ഷോപ്പിലെ കത്തി അണ ക്കുന്ന പട്ട പോലെ ഉള്ള ഇവന് 4ലക്ഷം രൂപയോ ഏതൊരാൾക്കും ചിരി വരും

  • @ajmalkhan-np9qu
    @ajmalkhan-np9qu 7 หลายเดือนก่อน

    Its not work sir . We want to defrent working strategy from others

  • @user-iz8yy2ew9v
    @user-iz8yy2ew9v 3 หลายเดือนก่อน +1

    😢 ഇതോടെ നിർത്തിക്കോ നിന്റെ മോട്ടിവേഷൻ 😅 മോനെ നിനക്ക് സൂപ്പർ പണി വരുന്നുണ്ട് നീ സൂക്ഷിച്ചോ😅

  • @syamstvm
    @syamstvm 7 หลายเดือนก่อน

    👍👍👍

  • @latheefabdulla3722
    @latheefabdulla3722 6 หลายเดือนก่อน

    കളവ് പറയാതെയും കച്ചവടം നടത്താം.. ഒരു മോശം സിസ്റ്റത്തെ അത് പോലെ തന്നെ follow ചെയ്യണം എന്ന് നിർബന്ധമുണ്ടോ.. അത്തരം സിസ്റ്റത്തെ പൊളിക്കലാണ് മിടുക്ക്.. Thanks പറഞ്ഞാൽ ആകാശം ഒന്നും ഇടിഞ്ഞു വീഴില്ല..

  • @rejiep
    @rejiep 7 หลายเดือนก่อน +3

    Mugan pokunnavanu oru kachithurumb annu sir u r speeches

    • @maqzeldesigns
      @maqzeldesigns 7 หลายเดือนก่อน

      true

    • @mosablog
      @mosablog 3 หลายเดือนก่อน

      Mungii

  • @mohammedaneesh8997
    @mohammedaneesh8997 7 หลายเดือนก่อน +1

    എവിടുന്നാ ഈ സാധനം ...

  • @aanvaller
    @aanvaller 3 หลายเดือนก่อน

    Do മഹാത്മാ ഗാന്ധി പറഞ്ഞത് നീ ഓർക്കുക...

  • @johnsonabj6440
    @johnsonabj6440 3 หลายเดือนก่อน +2

    നല്ലൊരു പൂഞ്ഞാണി ഇല്ലാത്തവനാ..

  • @abhilashrp6137
    @abhilashrp6137 3 หลายเดือนก่อน +1

    ഇവൻ നിർത്തി പോയില്ലേ ഇതുവരെ

  • @kamarudheentp8954
    @kamarudheentp8954 3 หลายเดือนก่อน

    Ellam yukthikk yochikkathath

  • @bazzmon2859
    @bazzmon2859 6 หลายเดือนก่อน

    Iyalude concept yellam kurach toxic anu oru nalla manushyanu orikkalum yojichathalla

  • @2475manoj
    @2475manoj 6 หลายเดือนก่อน

    This is his business strategy

  • @digitalmachine0101
    @digitalmachine0101 6 หลายเดือนก่อน

    Online business ഉണ്ട്

  • @boomboom-yu3dn
    @boomboom-yu3dn 7 หลายเดือนก่อน +2

    താങ്ക് യു പറഞ്ഞാൽ എല്ലാവർക്കും സന്തോഷമാകും പോടാ

  • @pradeeprajan2602
    @pradeeprajan2602 3 หลายเดือนก่อน +1

    Evanu adi kittan time aayi

  • @haquep9951
    @haquep9951 7 หลายเดือนก่อน +1

    അത് നിൻ്റെ അഭിപ്രായം
    തേങ്ക്സ് പറഞ്ഞാൽ ....

  • @nazhami4397
    @nazhami4397 6 หลายเดือนก่อน

    Boss.നിങ്ങൾ പറയുന്നതെല്ലാം wrong, കച്ചവടം അല്ലെങ്കിൽ buisnes ചൈയ്യാനുള്ള കഴിവ്, അത് വിജയിക്കുന്നത് എല്ലാം god gift ആണ്. ഞാൻ അറിയുന്ന പലരും ഒരു ക്ലാസ്സിലും attend chaithavaralla.അതാത് സമയങ്ങളിൽ അത് work out ആയിക്കൊള്ളും. താങ്കളെപോലുള്ളവരുടെ ക്ലാസ്സിൽ പറയുന്ന കാര്യങ്ങൾ പറയാൻ നോക്കിയാൽ negative result only. Sorry ട്ടോ

  • @SkyKillerGameplay
    @SkyKillerGameplay 3 หลายเดือนก่อน +1

    Ninak vendath kitiiille Kozhikode ninnnu.

  • @abdulsalam2828
    @abdulsalam2828 7 หลายเดือนก่อน +4

    അനിൽ ഒന്ന് കൂടി പഠിച്ചിട്ട് വ

  • @hashtechnologiessoftwareop2420
    @hashtechnologiessoftwareop2420 3 หลายเดือนก่อน +1

    അനിലേ... നിനക്ക് കസ്റ്റമറോട് മൊത്തം പുച്ഛമാണ്ണെല്ലോ... അൽപ്പം manners ആവാം..

  • @badushahzain
    @badushahzain 3 หลายเดือนก่อน +1

    This guy doesn’t know how to motivate people 😅.

  • @johnsonabj6440
    @johnsonabj6440 3 หลายเดือนก่อน

    നിൻ്റെ പരിപാടിക്കുവന്നാൽ ഒക്കെ .. നന്ദി പറയണ്ട... ശരിയാ😂

  • @user-mo6qk6ci5o
    @user-mo6qk6ci5o 7 หลายเดือนก่อน +3

    പോടാന്നു പറയണം

  • @bilbinmathew678
    @bilbinmathew678 7 หลายเดือนก่อน

    കച്ചവടക്കരന് കാപട്യം കൂടാതെ ചെയ്യുക പ്രയാസം.

  • @Ashar5864
    @Ashar5864 7 หลายเดือนก่อน

    Doctorate undo Anil ji ?

    • @ScenesGalore
      @ScenesGalore 6 หลายเดือนก่อน

      Al-Farabi Kazakh National University le doctorate anu

  • @panindianstories
    @panindianstories 3 หลายเดือนก่อน +2

    കഴുവേറീടെ മോൻ അൽപ്പൻ

  • @harihari1234512345
    @harihari1234512345 7 หลายเดือนก่อน

    എല്ലാ ബിസിനസ് നും ഈ പറഞ്ഞത് aply ചെയ്യാൻ പറ്റില്ല.. വേണമെങ്കിൽ ഈ ഒരു കാര്യം മനസിൽ വച്ചു കസ്റ്റമാരോട് സംസാരികം എന്നു തോനുന്നു.. നേരിട്ടു പറയാൻ ആയില്ലെങ്കിൽ പോലും..

  • @rajeendranmampatta2415
    @rajeendranmampatta2415 7 หลายเดือนก่อน +1

    Jai highrich ennu parayanam😂

  • @chithrants6706
    @chithrants6706 3 หลายเดือนก่อน +1

    ടോ താനാദ്യം തൻ്റെ വീടിനടുത്ത് പോയി ഒരു തട്ട് കട തുടങ്ങ് എന്നിട്ട് അവിടെ ഭോശയും ചമ്മന്തിയും കഴിക്കാൻ വരുന്ന വരോട് സംസാരിക്ക് ഗുണം ചെയ്താൽ , വന്നിട്ട് പറയ്.

  • @NewsIndian-v4o
    @NewsIndian-v4o 6 หลายเดือนก่อน

    Enja pottaya iyal parayunnea athukettu mindathirikkunna vidhyabhasam ulla alkarum prayamulla alukalum customer is king always

  • @LoveFootball-143
    @LoveFootball-143 3 หลายเดือนก่อน

    താങ്കൾ എപ്പോഴും customer നെ വളരെ മോശമായി പറയുന്നു.
    ഒരാൾ അയാൾ ചെയുന്ന ബിസിനസ്സിൽ ഒഴികെ ബാക്കി എല്ലാ സാധങ്ങളുടെയും customer അല്ലേ.
    Goods വിൽക്കുന്ന ബിസിനസ്സ്കാർ ചരക്കെടുക്കുമ്പോൾ, raw materials എടുക്കുമ്പോൾ ഒക്കെ customers ആവുകയല്ലേ.

  • @Prakashnamboothiri
    @Prakashnamboothiri 7 หลายเดือนก่อน +2

    കസ്റ്റമർ അല്ല... പകരം Client എന്നായാൽ പ്രശ്നം തീരും!!!

  • @loyitmathew383
    @loyitmathew383 3 หลายเดือนก่อน

    അഹങ്കാരി

  • @abdulsalam2828
    @abdulsalam2828 7 หลายเดือนก่อน +4

    അഹങ്കാരം പഠിപ്പിക്കുന്ന മോട്ടിവേറ്റർ

  • @anand614
    @anand614 3 หลายเดือนก่อน

    Cheap show mathram ittit chumma enthagilum vilich paranjal oru karyam illa.

  • @_illuminandi
    @_illuminandi 3 หลายเดือนก่อน

    Narcissism

  • @mahmoodhassan8963
    @mahmoodhassan8963 6 หลายเดือนก่อน

    പണക്കാർ റേപ്പ് കേസിൽ പേടില്ല എന്ന് പറഞ്ഞവനല്ലേ ഇത് 😂😂

  • @jishnusathya8465
    @jishnusathya8465 3 หลายเดือนก่อน

    ഇപ്പൊ ഒരു തീരുമാനം ആയി 😂

  • @fararis916
    @fararis916 3 หลายเดือนก่อน +1

    Ethaa ee "thendi" business kaaran

  • @6bk239
    @6bk239 3 หลายเดือนก่อน

    e parayana setan aath buisness cheythaan successful ayikne😂 customers ne paryaan

  • @naseerpv651
    @naseerpv651 3 หลายเดือนก่อน

    ഇയാളെ ക്ലാസ്സ്‌ എങ്ങനെ ദഹിക്കുന്നു

  • @sajanb7144
    @sajanb7144 3 หลายเดือนก่อน +1

    Weird speaker

  • @arunkrishnan8239
    @arunkrishnan8239 6 หลายเดือนก่อน

    Customer ഒന്നും അറിയാത്ത പൊട്ടൻ ആണെങ്കിൽ ഇതൊക്കെ നടക്കും........

  • @Unacceptable.
    @Unacceptable. 3 หลายเดือนก่อน

    ആക്രി ബിസിനസ് ചെയ്യുന്നവനോടും ഐഫോൺ വിൽപന തന്ത്രം ആണ് ഇങ്ങേര് ഉപദേശിക്കുന്നത്. 😂

  • @species466
    @species466 6 หลายเดือนก่อน +2

    Potten😅

  • @ShaijanPk
    @ShaijanPk 3 หลายเดือนก่อน

    അതേ, നിന്റെ ഒറ്റ വാക്ക്… ആ ഒരൊറ്റ വാക്ക് ആണ് നിന്റെ പതനത്തിന്റെ ആണിക്കല്ല്..

  • @beyouare395
    @beyouare395 6 หลายเดือนก่อน

    റെസ്റ്റോറന്റ് ഇൽ ചായ കുടിക്കാൻ വരുന്ന ആളോട് congratulation പറയാമോ😂