Maybe. Availavle ആയ പാർട് ആണ് പോയത് എങ്കിൽ റെഡി ആക്കാം. ചില parts like IC ഒക്കെ ചില device നു സ്‌പെഷ്യൽ ആവും. അതു മാർക്കറ്റിൽ വാങ്ങാനും കിട്ടില്ല. അങ്ങനെ ഒരു കെണി ഇല്ലെങ്കിൽ റെഡി ആക്കാം.
പ്രിയ സുഹൃത്തേ എന്റെകയ്യിലുള്ള jbl Flip 3 model bt speker ഒന്നരവർഷത്തോളം പഴക്കമുള്ളത് ഇപ്പോൾ 4 മാസത്തോളമായ് പ്രവർത്തിക്കുന്നില്ല ദയവായ് സർവ്വീസ് സെന്റർ എവിയെങ്കിലുമുണ്ടെങ്കിൽ ഒന്ന് പറഞ്ഞുതരാമൊ ഞാൻ കൊല്ലംസിറ്റിയിലാണ് താമസം അറിയാവുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ ദയവായ് സഹായിക്കുക.
പ്രിയസുഹൃത്തേ എന്റെ ബ്ലൂട്ടുത്ത് സ്വീക്കർ Soundcor motion Plus ഇന്നലെ മുതൽ ഓൺ ആവുന്നില്ല ഞാൻ കണ്ണൂരാണ് കണ്ണൂരിൽ എവിടെ എങ്കിലും നല്ല സർവീസ് സെന്റർ ഉണ്ടോ Pls😢
Bluetooth speaker എന്നും എന്റെ വേക്ക്‌നസ് ആയിരുന്നു
Ethinte motherboard evide kittum link ndo.. ?
Bro എന്റെ ബ്ലൂട്ടൂത് സ്പീക്കർ ഓൺ ആകുന്നില്ല. എന്താണ് പ്രോബ്ലം എന്ന് അറിയുമോ. അറിയുകയാണെങ്കിൽ ഒന്ന് പറഞ്ഞു തരുമോ....
പ്ലീസ്
🙏🙏🙏🙏
ഇന്നലെ മുതൽ എന്റെയും ബ്ലൂട്ടൂത്ത് സ്വീക്കർ ഓൺ ആവുന്നില്ല
ബാറ്ററി ഫുൾ ആണ് എന്താണ് കാരണം പറഞ്ഞു തരാമോ😢
@@nmdmad1759ellaki nokku bro onungil battery vayr vitt poyath ayirkkum
Only fm not working?
Bro ente a006 Bluetooth speakerinte mumbile netinte paint poyi ath re paint Chetan patumo
Battery out put yetrayaaa? Parayo plzzz.maati vaagan aanu
3.7 volt. 2000 mah anu normal. Koodiyalum prashnamilla. Kooduthal backup kittum.
Catta kdm speaker🔊 radiaakunath onu katumo
skullcandy BT speaker ond. charge avunila. working anu. warranty kazhinjath kond service cheyan patilanu customercare vilichappo paranju . ethelum vazhi indo?
Port or any small complaint issue aavaam. Backup undo
@@tbs_karthik athokke ond . speaker kalayan oru madi . repair cheyan pato
Maybe. Availavle ആയ പാർട് ആണ് പോയത് എങ്കിൽ റെഡി ആക്കാം. ചില parts like IC ഒക്കെ ചില device നു സ്‌പെഷ്യൽ ആവും. അതു മാർക്കറ്റിൽ വാങ്ങാനും കിട്ടില്ല. അങ്ങനെ ഒരു കെണി ഇല്ലെങ്കിൽ റെഡി ആക്കാം.
Broo Bord തെർമൽ poyal redy akkan patto
Macha Bluetooth speaker working aan but head set volume ollu fullil?
Amplifier area poyi kaanum. Set aakkiyo ippo.
താങ്കളുടെ ശബ്ദം super, അതുക്കും മേലെ, 🌹👍
Ee same 5w 4ohm speaker ente kayyil omd
Bro price ethra
Bro ente A005 Bluetooth speaker pendeive set cheythu full soundil play cheyyumbol mode changavalum songum marimari varunnu enganaya seriyakka
Switch panel comlant anu
Bro enta bluetooth speaker sound full ittala sound patheri povana
Speaker diaphram issue aayittundo
Bro blutooth speaker full sound avumbo off avum atha problem
Battery issue undakum. Replace new quality battery
covid19 pidichathaayirikkum
Halla pinne 😂
പ്രിയ സുഹൃത്തേ എന്റെകയ്യിലുള്ള jbl Flip 3 model bt speker ഒന്നരവർഷത്തോളം പഴക്കമുള്ളത് ഇപ്പോൾ 4 മാസത്തോളമായ് പ്രവർത്തിക്കുന്നില്ല ദയവായ് സർവ്വീസ് സെന്റർ എവിയെങ്കിലുമുണ്ടെങ്കിൽ ഒന്ന് പറഞ്ഞുതരാമൊ ഞാൻ കൊല്ലംസിറ്റിയിലാണ് താമസം അറിയാവുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ ദയവായ് സഹായിക്കുക.
സർവിസ് സെന്റർ ഉണ്ടോ എന്ന് നോക്കിയിട്ട് ഒരു റിപ്ലൈ കൂടി അയക്കാം
@@tbs_karthik വളരെ വേഗം പ്രതികരിച്ചതിന് നന്നി നമസ്കാരം.
JBL service center kozhikode
Meryland squire, Ponmili - Thiruthiyad Rd, Thiruthiyad, Kozhikode, Kerala 673004 g.co/kgs/GUXvAd
ഇതു കൂടി നോക്കു. authorisedservicecenter.in/infinity-jbl-service-center-in-cochin/
പ്രിയസുഹൃത്തേ എന്റെ ബ്ലൂട്ടുത്ത് സ്വീക്കർ Soundcor motion Plus ഇന്നലെ മുതൽ ഓൺ ആവുന്നില്ല
ഞാൻ കണ്ണൂരാണ് കണ്ണൂരിൽ എവിടെ എങ്കിലും നല്ല സർവീസ് സെന്റർ ഉണ്ടോ Pls😢
Bro ente thaze poyi solution valathum undo
Ippo enthaayi.. ready aakkiyo
മച്ചാനെ പൊളിച്ചു
😍😍
Bro local sholinn vagiya speakerinu etra paisaya😊@@tbs_karthik
Good info
👍
No തരാമോ
Nice
അടിച്ചു പ്വോളിക്ക് ഉമോ നീ 😁😄
Superub
😂🤣😂 തുണി അഴിക്കൽ
ഇജ്ജ് ആരാ ഡോക്ടറോ ഓപ്പറേഷൻ ചെയ്യാൻ 🤣🤣
😄😄😄😄😄