കുറച്ചു ആഫ്രിക്കൻ വിശേഷങ്ങൾ| Why I started Amazing Africa |Africa malayalam Food and Travel Vlog|

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 2K

  • @Beyond_Boundaries-np
    @Beyond_Boundaries-np  4 ปีที่แล้ว +80

    ***** FOLLOW ME ON *****
    Facebook Page: facebook.com/AmazingAfricaByPooja/
    Instagram: instagram.com/amazingafrica_pooja/

  • @vijayshaji1844
    @vijayshaji1844 4 ปีที่แล้ว +334

    ചേച്ചിക്ക് കട്ട സപ്പോർട്ട് കൊടുക്കുന്ന ചേച്ചിയുടെ ഭർത്താവിന് ഇരിക്കട്ടെ എന്റെ വക ലൈക്‌ 👍🤗

  • @santhoshparattu4086
    @santhoshparattu4086 4 ปีที่แล้ว +597

    എവിടായിരുന്നു പൂജ നിങ്ങൾ ...!? യാദൃശ്ചികമായാണ് നിങ്ങളുടെ വീഡിയോ ശ്രദ്ധയിൽ പെടുന്നത്. അടിപൊളി വീഡിയോസ്. കുത്തിയിരുന്ന് കണ്ടുതീർക്ക്വാണ്... super . thanks...!

    • @Beyond_Boundaries-np
      @Beyond_Boundaries-np  4 ปีที่แล้ว +48

      Ini ennum support venam ketto ☺️

    • @hajaraafsal5755
      @hajaraafsal5755 4 ปีที่แล้ว

      Me

    • @btsarmykeralawithlove1680
      @btsarmykeralawithlove1680 4 ปีที่แล้ว

      NjAnum

    • @aswaniat5206
      @aswaniat5206 4 ปีที่แล้ว +12

      Njanum... രണ്ടുമൂന്നു ദിവസമായിട്ടുള്ള ചേച്ചിയുടെ വീഡിയോ എന്റെ ശ്രദ്ധയിൽപെട്ടിട്ട്.. പക്ഷേ അത് കണ്ടപ്പോൾ മുതൽ എല്ലാ വീഡിയോസും കാണാൻ തോന്നുന്നു..അത്രയും ഇഷ്ടപ്പെട്ടു... അതിനുവേണ്ടി ഞാൻ സമയം കണ്ടെത്തുകയാണ്😊... എനിക്ക് ഒരുപാട് ഇഷ്ടമാണ് യാത്ര ചെയ്യാൻ💖

    • @khadeejamt9705
      @khadeejamt9705 4 ปีที่แล้ว

      സത്യം ഞാനും

  • @amanksm3193
    @amanksm3193 3 ปีที่แล้ว +350

    2021 ൽ kanunnavar undo

  • @nishanishu4894
    @nishanishu4894 3 ปีที่แล้ว +54

    അപ്രതീക്ഷമായി കണ്ട ഒരു വീഡിയോ ഇപ്പോ ഞാൻ ഇതിന്റെ കട്ട ഫാൻ ആണ്

  • @shafipmuthukad9611
    @shafipmuthukad9611 4 ปีที่แล้ว +151

    മലയാളത്തിൽ ഇങ്ങനെ വീഡിയോ ഇടുന്നതിന് എന്റെ വക 10000 like 👌👌👌

  • @jintosabu202
    @jintosabu202 3 ปีที่แล้ว +18

    2021 ആണ് ഞാൻ ഈ വീഡിയോ കാണുന്നത്....പെട്ടന്ന് കണ്ണിൽ പെട്ടതാണ്... കണ്ടപ്പോൾ തന്നെ ആഹ് സംസാര രീതിയും അവതരണവും ഇഷ്ട്ടപെട്ടു....ഇപ്പോൾ വീഡിയോസ് എല്ലാം കണ്ട് തീർക്കാൻ ഒള്ള തീരുമാനത്തിൽ ആണ്....സൂപ്പർ ചേച്ചി....ചേച്ചിടെ husband നു ഇരിക്കട്ടെ ഒരു കുതിര പവൻ 🔥👍 keep going

  • @sf8044
    @sf8044 4 ปีที่แล้ว +102

    ആഫ്രിക്കയെ കുറിച്ചുള്ള എൻ്റെ സങ്കൽപ്പങ്ങൾ എല്ലാം മാറ്റിതന്നതിന് ഒരുപാട് നന്ദി 😍

  • @ajizachariah4333
    @ajizachariah4333 3 ปีที่แล้ว +18

    അഭിനന്ദനങ്ങൾ. നിശ്ചയമായും യാതൊരു ജാഢയും , പുറം മോടിയും കാട്ടാതെ നിഷ്ക്കളങ്കമായ അവതരണ ശൈലി .. ആകർഷണീയമാണ്.

  • @sathjaijohn2421
    @sathjaijohn2421 3 ปีที่แล้ว +39

    മികച്ച അവതരണം, നല്ല ഭാഷ, പുതുമയുള്ള ഉള്ളടക്കം.
    ഒറ്റ പേര് പൂജ ചേച്ചി.👍

  • @christyjohnson4248
    @christyjohnson4248 4 ปีที่แล้ว +60

    പൂജാ വളരെ നല്ല വീഡിയോ ആണ് എനിക്ക് ഒത്തിരി ഇഷ്ടമാണ് താങ്കളുടെ നിഷ്കളങ്കമായ സംസാരരീതി ഭർത്താവിനും മകൾക്കും വലിയ ഒരു കൈയ്യടി കൊടുക്കൂ

  • @FoodNTravel
    @FoodNTravel 5 ปีที่แล้ว +330

    Super perfect... I agree with you. I was in Africa - many countries. I love the continent and the people there.

  • @excellenthindistudycentre3436
    @excellenthindistudycentre3436 4 ปีที่แล้ว +8

    ആഫ്രിക്കയെ കുറിച്ച് പൂജയുടെ വീഡിയോയിൽ കൂടി ഒരുപാട് അറിയാൻ സാധിച്ചു.നന്ദി സഹോദരി.അതിലുപരി മാതൃഭാഷയെ തെല്ലും മറക്കാത്ത പ്രവാസി.അഭിനന്ദനങ്ങൾ

  • @ashmilasv1516
    @ashmilasv1516 3 ปีที่แล้ว +67

    പേര് 2:16
    എന്ന് വന്നു? 2:38
    കല്യാണം 2:56
    ആദ്യമായി കെനിയയിൽ വന്നപ്പോൾ 4:46
    യൂട്യൂബ് ചാനൽ തുടക്കം 5:25
    English ഭാഷ 6:24
    മലയാളം ചാനൽ 7:13
    ജോലി 7:52
    കെനിയയിലെ ജോലി സാധ്യത 8:00
    Public transport 8:45
    Family Support 10:36
    പ്രവാസി വീട്ടമ്മമാർക്കുള്ള Best advice 12:15
    യാത്രയിലെ പ്രയാസങ്ങൾ 13:38

    • @uaevisahakeem2134
      @uaevisahakeem2134 3 ปีที่แล้ว +4

      ANAKKIRIKKATTE ORU KUTHIRAPPAVAN

    • @anunaya123
      @anunaya123 3 ปีที่แล้ว +2

      Thankz❤❤❤😁

    • @sujiths4903
      @sujiths4903 3 ปีที่แล้ว +1

      ☺️☺️☺️👍👍 thenks

  • @ranjithkarad8177
    @ranjithkarad8177 4 ปีที่แล้ว +26

    ഇത്രെയും നന്നായി ആഫ്രിക്കയെ പരിചയപ്പെടുത്തിയതിന് നന്ദി ❤

  • @sonasebastian5476
    @sonasebastian5476 4 ปีที่แล้ว +3

    തികച്ചും വ്യത്യസ്തമായ ഒരു അനുഭവം തന്നെയാണ്.....യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടപെടുന്ന ഞങ്ങൾക്ക് ഇതെല്ലാം കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു......Thank you Chechi...god bless you

    • @Beyond_Boundaries-np
      @Beyond_Boundaries-np  4 ปีที่แล้ว +1

      Video eshtakunnundenn ariyumbo santhosham 🤗 thanks dear Sona😍😍

  • @bibinkumar2243
    @bibinkumar2243 4 ปีที่แล้ว +39

    നല്ല അവതരണം പിന്ന [ഭാഗ്യവതിയാണ് 'ഹസ്ബന്റ് നല്ല മനസിന്റെ ഉഡമയാണ് അദേഹത്തിന്റെ സപ്പേർട്ടുണ്ട് ]

  • @satheeshkpsatheeshkp5237
    @satheeshkpsatheeshkp5237 4 ปีที่แล้ว +32

    ഞാൻ യാദൃശ്ചികമായി ആണ് പൂജയുടെ വീഡിയോ കാണുന്നത് കണ്ടതെല്ലാം super ആണ്....

  • @sunilnair123456
    @sunilnair123456 5 ปีที่แล้ว +181

    വൈകുന്നേരം ജോലി തിരക്കെല്ലാം കഴിഞ്ഞു ഇങ്ങനെയുള്ള വീഡിയോകൾ കാണുമ്പോൾ മനസ്സിനൊരു സുഖം tku sister

    • @Beyond_Boundaries-np
      @Beyond_Boundaries-np  5 ปีที่แล้ว +13

      ഒരുപാട് സന്തോഷം ... 😍😍😍😍 thankyou ..

    • @rohithr6479
      @rohithr6479 3 ปีที่แล้ว

      സത്യം 🤝

    • @shibinnyz462
      @shibinnyz462 3 ปีที่แล้ว

      അത് ശരിയാണ്

  • @santhoshjose8
    @santhoshjose8 3 ปีที่แล้ว

    2021-sep ൽ വളരെ യാദൃശ്ചികമായാണ് ഈ ചാനൽ കാണാൻ ഇടയായത്. അനിയത്തിക്കുട്ടിയുടെ പരിപാടികൾ കാണുമ്പോൾ കുടുംബത്തിലെ ഒരാൾ സംസാരിക്കുന്നതുപോലെ തോന്നിപ്പോകുന്നു. നല്ല അവതരണം. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന എനിക്ക് ഒരു അപകടത്തെ തുടർന്ന് നാലു ചുമരുകൾക്കുള്ളിലായിട്ട് 20 വർഷത്തോളമായി. ഇങ്ങനെ ഒരു പരിപാടിയിലൂടെ ആഫ്രിക്കൻ രാജ്യങ്ങൾ കാണാൻ ഇടയായതിൽ അതിയായ സന്തോഷമുണ്ട്.കൂടുതൽ ഉയരങ്ങളിലേക്ക് എത്തുവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.

  • @labikhasuresh8807
    @labikhasuresh8807 3 ปีที่แล้ว +2

    ജാടയില്ലാതെ ഒട്ടും ബോറടിപ്പിയ്ക്കാതെ അവധരിപ്പിയ്ക്കുന്നതിന് തന്നെ നല്ലൊരു സല്യൂട്ട്. ഇനിയും ഇതുപോലെയുള്ള അറിവുള്ള വീഡിയോ അവതരിപ്പിയ്ക്കാൻ കഴിയട്ടെ പൂജ ❤❤❤❤

  • @snehamathew8044
    @snehamathew8044 4 ปีที่แล้ว +173

    She deserves more views and likes than these idiotic beauty vloggers and cooking vloggers

  • @muhammadsali3688
    @muhammadsali3688 3 ปีที่แล้ว +3

    വളരെ നല്ല വീഡിയോ സുകൾ. ചേച്ചിയുടെ ചാനലിനെ കുറിച്ച് അറിയാൻ വൈകിയതിൽ വിശമ മുണ്ട്.

  • @arunbabu2887
    @arunbabu2887 5 ปีที่แล้ว +115

    ആഫ്രിക്ക ഇന്ന് ഇരുണ്ട ഭൂഖണ്ഡമല്ല. കൂടുതൽ ആഫ്രിക്കൻ കാഴ്ചകൾ പ്രതീക്ഷിക്കുന്നു.

    • @Beyond_Boundaries-np
      @Beyond_Boundaries-np  5 ปีที่แล้ว +8

      😍😍 Athe....urappayum puthya puthya kazhchakal pratheekshicholu

    • @ratheeshpr1877
      @ratheeshpr1877 4 ปีที่แล้ว +1

      പൂജാ എന്താ പറയണ്ടേന്ന് 'അറിഞ്ഞുകൂട' അവതരണരീതി 'ഒരുരക്ഷയുമില്ല supper

  • @Atv104
    @Atv104 3 ปีที่แล้ว +1

    പൂജ താങ്കളുടെ എളിമത്വം മറ്റുള്ള വ്ലോഗേഴ്സിൽ നിന്നും താങ്കളെ വ്യത്യസ്ത ആക്കുന്നു. All your videos are well done with lots of efforts, hard work and studies. Appreciated 👍👏👏❤

  • @abhilashs207
    @abhilashs207 4 ปีที่แล้ว +5

    ഒരുപാട് ഇഷ്ടമായി ചാനൽ, ആഫ്രിക്കയെ കുറിച്ചുള്ള ഒരു വ്യൂ തന്നെ മാറ്റി കളഞ്ഞു. ഒരുപാടു ഉയരങ്ങളിലേയ്ക് ഈ ചാനൽ എത്തട്ടെ all the best 💓💓💓💓💓💓💓💓

  • @hameedk7813
    @hameedk7813 4 ปีที่แล้ว +121

    ഒട്ടും ജാഡ ഇല്ല 👍👍

  • @IshaDreamVlogs
    @IshaDreamVlogs 4 ปีที่แล้ว +16

    അറിഞ്ഞില്ല ഇത്രയും കാലം ,കണ്ടു തീർക്കണം എല്ലാ വീഡീയോസും .എല്ലാം അടിപൊളി .
    Thanks അഷ്‌റഫ് ka for sharing .

  • @geethapg452
    @geethapg452 4 ปีที่แล้ว +37

    ഇന്നലെ യാദൃശ്ചികമായിട്ടാണ് പൂജയുടെ വീഡിയോ കണ്ടത് . മൂന്ന് വീഡിയോ ഇന്നലെ കണ്ടു. അപ്പോൾ മനസ്സിൽ തോന്നിയ ചില ചോദ്യങ്ങൾക്ക് ഇന്നത്തെ വീഡിയോവിലൂടെ ഉത്തരം കിട്ടി. Thank you. എല്ലാം നല്ല വീഡിയോകൾ . എല്ലാവിധ ആശംസകളും നേരുന്നു.

  • @sathiramanan3410
    @sathiramanan3410 3 ปีที่แล้ว +2

    പൂജ വളരെ യാദൃശ്ചികമായി ആണ് ഞാൻ e വീഡിയോ കാണുന്നത്. എന്റെ ഹസ്ബൻഡ് 26 വർഷമായി കെനിയ. മോംബാസ ഉണ്ട്. എനിക്ക് ഇതുവരെ പോകാൻ പറ്റിയിട്ടില്ല. അവിടുത്തെ ഒത്തിരി കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിലും പൂജയുടെ ഇ വീഡിയോ കണ്ടപ്പോൾ ആണ് കെനിയ അടുത്തറിഞ്ഞ പോലെ തോന്നിയത്. അവതരണം ഒരുപാട് ഇഷ്ടമായി. അടുത്ത് തന്നെ ഞാൻ മോംബാസ വരുന്നുണ്ട്. വരുമ്പോൾ എനിക്ക് ഒന്ന് നേരിൽ കാണാൻ പറ്റുമോ. എല്ലാ വീഡിയോയും വളരെ നല്ലതാണ്. ഇനിയും പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു.

  • @Abcdefgh11111ha
    @Abcdefgh11111ha 3 ปีที่แล้ว +11

    രണ്ടു വീഡിയോ കാണുമ്പോഴേക് പൂജ ചേച്ചിയെയും,മോളെയും,കണ്ണേട്ടനേയും ഇഷ്ടായി!!കട്ട സപ്പോർട്ട്!!!ഏട്ടനെയും മകളെയും കാണിക്കാമോ 🤔

  • @ajthavijayakumar1842
    @ajthavijayakumar1842 4 ปีที่แล้ว +3

    നല്ല ചാനലാണ്.എനിക്കുംയാത്രകൾവളരെ ഇഷ്ടമാണ്.ഇത് കാണാൻ തുടങ്ങുമ്പോൾ ഞാൻ വീട്ടിൽ പറയുന്നത് ആഫ്രിക്കയിൽ പോകുകയാണെന്നാണ്.നല്ലസ്ഥലങ്ങൾ.പലതരത്തിലുള്ളസംസ്കാരങ്ങൾ. എല്ലാം 👍👍👍👍👍❤️

  • @naseemudeenpznd5591
    @naseemudeenpznd5591 4 ปีที่แล้ว +52

    Africa .കാണാൻ ആഗ്രഹം ഉണ്ട് ദൈവം അനുഗ്രഹിച്ചാൽ വരും ഉറപ്പ്

  • @sudhimanjeri8900
    @sudhimanjeri8900 4 ปีที่แล้ว +5

    ചേച്ചിയുടെ വീഡിയോ കാണുമ്പോൾ മനസ്സിനൊരു കുളിർമ അനുഭവപ്പെടും

  • @arunkotrachal194
    @arunkotrachal194 3 ปีที่แล้ว

    വളരെ നല്ല അവതരണം....👌👌👌 ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട്........ ഇത്ര നല്ല രീതിയിൽ ആത്മാർതഥയോടെ കഷ്ടപ്പെട്ട് വീഡിയോ ചെയ്യുന്ന വെറെ ചാനൽ ഞാൻ കണ്ടിട്ടില്ല....... ഇത്രയും കഷ്ടപ്പെട്ട് യദാർഥ ആഫ്രിക്ക ഞങ്ങൾക്ക് കാണിച്ച് തന്ന ചേച്ചിക്ക് ബിഗ് സല്യൂട്ട്.......

  • @madeenalove3881
    @madeenalove3881 3 ปีที่แล้ว +2

    സൂപ്പർ വീഡിയോസ്
    ഞാൻ വിഡിയോക്ക് വേണ്ടി കാത്തിരിക്കുകയാണ്
    പൂജചേച്ചി 👍

  • @axiomservice
    @axiomservice 4 ปีที่แล้ว +16

    Good husband
    Yes daughter is very co operative and
    Self oriented.

  • @haseenasaifu4999
    @haseenasaifu4999 4 ปีที่แล้ว +6

    ഞാൻ ഇന്നലെ ആണ് ഇങ്ങനെ ഒരു ചാനൽ കണ്ടത്
    എനിക്ക് യാത്രകൾ വലിയ ഇഷ്ട്ടാണ്
    കണ്ടോണ്ടിരിക്കാൻ തോന്നുന്ന വീഡിയോ.. ❣️🌹

  • @mytenoclock
    @mytenoclock 3 ปีที่แล้ว +6

    സത്യം പറയുന്ന ഒരു പെൺകുട്ടി... 🙏🙏🙏great

  • @Jobysdreamworld
    @Jobysdreamworld 3 ปีที่แล้ว

    Chechi orupade santhosham video kandapol .Njanum ennal kazhiyunna tharathil oru cheriya channel thudagi.

  • @HaidarAli-ww2iz
    @HaidarAli-ww2iz 3 ปีที่แล้ว

    Chechi....Ningaloda Ella videokkalum nyan kanditu undu..Adipoli presentation👍
    .

  • @georgepx6484
    @georgepx6484 3 ปีที่แล้ว +18

    സഹോദരി നിങ്ങളോട് എനിക്ക് ബഹുമാനം തോന്നുന്നു 🙏🙏🙏🌹🌹🌹

  • @ramachandran3119
    @ramachandran3119 4 ปีที่แล้ว +15

    അഭിനദനങ്ങൾ👍പുതുതലമുറക്ക് ഒരു മുതൽക്കൂട്ടാണ്.

  • @rosepcra
    @rosepcra 4 ปีที่แล้ว +6

    അബുദാബിയിൽ എനിക്ക് മുഹമ്മദ്‌ ഇദി എന്ന കെനിയക്കാരൻ സുഹൃത്ത് ഉണ്ടായിരുന്നു ഈ വീഡിയോസ് കാണുമ്പോൾ അവനേയും ഓർമ വരും

  • @manut640
    @manut640 4 ปีที่แล้ว +1

    Chechi..... Videos ellam super aanu
    Njhangalude veettile ellavarum videos kaanarundu.....
    Africa enna sthalathe patti ariyaan chechide videos sahaayikkunnundu.
    Pokaqn pattaatha sthalagal kaanan sadikkunnu.....
    Thank you very much.....🙏🙏🙏🙏
    Keep going......
    All the best....👏👌👌👌✋️🤚❤❤❤

    • @Beyond_Boundaries-np
      @Beyond_Boundaries-np  4 ปีที่แล้ว

      ellavarum kanunnund ennarinjthil sandhosham thanks😍😍😍😍

    • @manut640
      @manut640 4 ปีที่แล้ว

      @@Beyond_Boundaries-np
      Thank you chechi.......🙏🙏🙏
      Message ayachathil nanni......🙏🙏🙏🙏
      All the best

  • @thasbirasheed9680
    @thasbirasheed9680 4 ปีที่แล้ว +1

    ഇന്നലെ മുതലാണ് പൂജയുടെ വീഡിയോസ് കണ്ട് തുടങ്ങിയത്..... ആ രാജ്യത്തെ കുറിച്ച് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു... Thanks....✌️✌️

  • @VidhyaVijayan_
    @VidhyaVijayan_ 4 ปีที่แล้ว +6

    ചേച്ചിക് ജോലി കിട്ടാഞ്ഞത് വളരെ നന്നായി ഇല്ലങ്കിൽ ഇത്രേം നല്ല videos നമ്മക് നഷ്ടം aayi പോയേനെ 🔥🔥
    Keep rocking ചേച്ചി 🙌🙌

  • @shibukalharam8445
    @shibukalharam8445 3 ปีที่แล้ว +3

    വളരെ ഹൃദ്യമായ സംഭാഷണ ശൈലി ...
    അഭിനന്ദനങ്ങൾ ..

  • @bineeshgopalan5460
    @bineeshgopalan5460 4 ปีที่แล้ว +5

    ഞാൻ ഈ ചാനല്‍ കണ്ടു തുടങ്ങിയിട്ടേ ഉള്ളൂ...
    മൊത്തത്തില്‍ നന്നായിട്ടുണ്ട്
    ചില visuals കാണുമ്പോ Nat geography ചാനല്‍ കാണുന്ന പോലുണ്ട്.. 👍

  • @marynayana9867
    @marynayana9867 3 ปีที่แล้ว

    Chechi, first time aanu ennale channel kandathu... Super .... Amazing..... ഒത്തിരി ഇഷ്ടായി...

  • @aaradhyasubhash7640
    @aaradhyasubhash7640 3 ปีที่แล้ว

    Hi Pooja.. വളരെ യാതൃശ്ചികം ആയിട്ടാണ് നിങ്ങളുടെ വീഡിയോ കണ്ടത്.. വളരെ ഇഷ്ടം തോന്നി.. നല്ല അവതരണം.. മറ്റു വല്ലവരും ആയിരുന്നെങ്കിൽ ഇപ്പോൾ മംഗ്ലീഷ് പറഞ്ഞു വെറുപ്പിച്ചേനെ.. നിങ്ങൾ വളരെ നന്നായി സംസാരിക്കുന്നു കാര്യങ്ങൾ പറയുന്നു.. ഇപ്പോൾ ഞാൻ എല്ലാ വീഡിയോ യും കാണാറുണ്ട്.. 🙏🙏🙏

  • @sreejiths377
    @sreejiths377 5 ปีที่แล้ว +207

    English ചാനൽ മാറ്റിയത് നല്ല തീരുമാനം ആയിരുന്നു ഇല്ലെങ്കിൽ ഞങ്ങൾക്ക് ഒരു പക്ഷേ കെനിയയെ കുറിച്ച് കൂടുതൽ അറിയാൻ പറ്റില്ലായിരുന്നു

    • @Beyond_Boundaries-np
      @Beyond_Boundaries-np  5 ปีที่แล้ว +19

      Athe athe ..athoru nalla theerumanam ayirunnenn eniku epozhum thonnarund..😊

    • @rimthasworld1527
      @rimthasworld1527 4 ปีที่แล้ว

      Super chechi ellam videos kanduteerkanu

    • @nazwazworld9797
      @nazwazworld9797 3 ปีที่แล้ว

      Shariyaa

  • @mjvlo_gs3711
    @mjvlo_gs3711 4 ปีที่แล้ว +9

    ചേച്ചിടെ അവതരണം polli ആണ്. കൊറോണ ടൈമിൽ ആണ് ഞാൻ വീഡിയോസ് കണ്ടു തുടങ്ങിയത് vedios ഒക്കെ പൊള്ളിച്ചു സൂപ്പർ. day in my life cheyo plzz

  • @nammalmedia9196
    @nammalmedia9196 4 ปีที่แล้ว +53

    "ശരിക്കും പറഞ്ഞാൽ" ചാനെൽ ഒരുപാട് ഇഷ്ടമാണ്

    • @Beyond_Boundaries-np
      @Beyond_Boundaries-np  4 ปีที่แล้ว +1

      ഒരുപാട് സന്തോഷം ... 😍😍😍😍

    • @soumiaraj18
      @soumiaraj18 4 ปีที่แล้ว

      Luv ur videos ♥️

  • @sreeshnakottayi9790
    @sreeshnakottayi9790 3 ปีที่แล้ว

    Chechiiii .... videos orupaad ishtamanu .... presentation valare nallathanu ....ellarkum njn oro videos share cheyyarund .... best youtube channel✌🏻✌🏻🥰🥰🥰 best wishes

  • @sreenivassreenivas1237
    @sreenivassreenivas1237 4 ปีที่แล้ว

    ഹായ് പൂജ കാണാനും കേൾക്കാനും അറിയാനും കഴിഞ്ഞതിൽ സന്തോഷം പ്രോഗ്രാം നന്നായിട്ടുണ്ട് അവതരണ ശൈലി സമ്മതിച്ചേ പറ്റു എല്ലാ വിത ഈശ്വര്യവും ഉണ്ടാക്കട്ടെ.

  • @aswathiammu1207
    @aswathiammu1207 3 ปีที่แล้ว +3

    ഒട്ടും ജാടയില്ലാത്ത അവതരണം ആണ് ചേച്ചിയുടെ ബോറടിക്കാത്ത സംസാരരീതി നൈസ് ചേച്ചി..
    😍❤

  • @rajasreekannan9174
    @rajasreekannan9174 4 ปีที่แล้ว +21

    ഹായ് പൂജ പുതിയ സബ്‌ക്രിബർ ആണെ എനിക്ക് ഒരുപാട് eshttapettukettoo ഞാൻ ഒരു ഹൗസ് വൈഫ് അണ്

  • @s9ka972
    @s9ka972 4 ปีที่แล้ว +11

    I remember Santosh George Kulangara saying that safety is a big concern while travelling in Kenya particularly with costly cameras.

  • @shibikandoth676
    @shibikandoth676 4 ปีที่แล้ว +2

    ചേച്ചിയുടെ സംസാരം ഇഷ്ട്ടപെട്ടു. ദൈവം അനുഗ്രഹിക്കട്ടെ.

  • @rahemtkctkc4494
    @rahemtkctkc4494 4 ปีที่แล้ว +1

    ചേച്ചി വളരെ പോസിറ്റീവ് ആയ ഒരു കാര്യം ഇപ്പോൾ പറഞ്ഞു വളരെ ഗംഭീരം വീട്ടിൽ വെറുതെ ഇരിക്കാതെ എന്തെങ്കിലും ഒക്കെ ചെയ്യുക സൂപ്പർ എത്ര നല്ല ആശയം
    ഞാൻ ഒരു പാട് സ്ത്രീകൾക്ക് ഒരു പാട് സംരഭം തുടങ്ങാൻ സഹായിച്ചു
    കാരണം ചേച്ചി ഇപ്പോൾ പറഞ്ഞ കാര്യം നമ്മുടെ രാജ്യത്തിന്റെ തന്നെ വളർച്ചയിൽ ഒരു ഭാഗമാണ്
    Iam ഇൻഡസ്ടറിയൽ officer kerala government

  • @Nimshisvlog
    @Nimshisvlog 4 ปีที่แล้ว +3

    ആഫ്രിക്കയെ കുറിച്ച് അറിയാൻ ആഗ്രഹമുണ്ടായിരുന്നു. 😍ഇന്നലെ നിങ്ങളുടെ വീഡിയോസ് നോട്ടിഫിക്കേഷൻ കണ്ടു വന്നതാ 👌കീപ് it up

  • @binshajebin6630
    @binshajebin6630 4 ปีที่แล้ว +9

    ഞാൻ ചേച്ചിയുടെ ഒരുപാട് വീഡിയോ കണ്ടു അടിപൊളി ആണ് ❤️❤️ചേച്ചി എല്ലാവർക്കും റിപ്ലൈ നൽകാൻ ശ്രദ്ധിക്കുന്നുണ്ട്🥰

    • @Beyond_Boundaries-np
      @Beyond_Boundaries-np  4 ปีที่แล้ว +1

      Thank You 😍😍😍😍😍 Athe enne kond pattunna pole reply kodukan nokkarund...

  • @lijinlechuz8959
    @lijinlechuz8959 3 ปีที่แล้ว +3

    Enikkum varanam...
    Travel orupad ishttam anuuu....❤❤❤

  • @ansaranu6906
    @ansaranu6906 3 ปีที่แล้ว

    ചേച്ചി രണ്ട് ദിവസം മുമ്പാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്. വീഡിയോസ് എല്ലാം നന്നായിട്ടുണ്ട്. കാണാൻ ആഗ്രഹിച്ച കാര്യങ്ങളാണ്. നാക്കു പെന്റാ നാക്കു താക്ക എന്ന മൂവി പോലെ തന്നെ ചേച്ചിയുടെ കഥയും ലെ.

  • @sreevrindap.s617
    @sreevrindap.s617 3 ปีที่แล้ว

    Pooja....appratheekshithamaayittanu njan poojayude videos kandu thudangiyath..ippol oro videos aayi kaanunnu..serikkum super..daivathinte kripayaal iniyum orupad dhooram munnottu pokan kazhiyatte...samthripthi niranja manasode ...doore ninnum oru chechii

  • @sabusabu4647
    @sabusabu4647 4 ปีที่แล้ว +182

    സഹോദരി സംസാരിക്കുമ്പോൾ മ്യൂസിക്ക് ഒഴിവാക്കുക.മ്യൂസിക്ക് ഒരു അരോചകം.

    • @Beyond_Boundaries-np
      @Beyond_Boundaries-np  4 ปีที่แล้ว +15

      Sure...☺😍Thanks for your valuable suggestion

    • @vavaa1
      @vavaa1 4 ปีที่แล้ว +2

      ഒന്നുകിൽ നടന്നിട്ട് അല്ലെങ്കിൽ ഫ്ലൈറ്റ്

    • @sudhirsudhir1383
      @sudhirsudhir1383 4 ปีที่แล้ว

      @@Beyond_Boundaries-np ഇഷ്ടം മായി vedio

    • @johnsonpp2357
      @johnsonpp2357 4 ปีที่แล้ว

      👎

  • @devarajanss678
    @devarajanss678 4 ปีที่แล้ว +5

    ഒരു വീട്ടമ്മ ഒരു ദിവസം ചെയ്യുന്ന ജോലി അതിന്റെ വില നിർവചിക്കാൻ കഴിയില്ല....
    നല്ല ഒരു മേഖല അതും ശുദ്ധമലയാളത്തിൽ ചെയ്യുന്ന തീരുമാനത്തിനും 🙏🏻🙏🏻👍
    മകൾ നിള അതു നിള പോലെ അങ്ങിനെയൊഴുകും ശാന്തമായി .....

  • @Basithmancheri
    @Basithmancheri 4 ปีที่แล้ว +25

    ഞാൻ ഇന്നു ആണു ഈ ചാനൽ കാണുന്നത്... ഇനി സ്ഥിരമായി കാണാം... കെനിയ, മനസ്സ് നിറഞ്ഞു...

  • @jithink4439
    @jithink4439 3 ปีที่แล้ว

    ചേച്ചിയുടെ അവതരണ ശൈലി സൂപ്പർ.... ഒരു വീഡിയോ കാണുമ്പോൾ തന്നെ എല്ലാ വീഡിയോസും കാണാൻ തോന്നും

  • @arathymalu6793
    @arathymalu6793 3 ปีที่แล้ว

    Hlo njn 1st time innu anu vdo kanunnath.. otta irupinu 6vds kandu.. very nice.. manglish english avatharana thine kal നല്ലത് തനി മലയാളത്തിൽ കേട്ട് ഇരിക്കാൻ ആണ്.. നല്ല അവതരണം.. നല്ല സംസാര രീതി.. നല്ല ആറ്റിട്യൂട്.. നല്ല കുടുംബം..

  • @marsblr3316
    @marsblr3316 4 ปีที่แล้ว +10

    an innocent and open minded speech

  • @nikhilaaneesh5075
    @nikhilaaneesh5075 3 ปีที่แล้ว +5

    നന്നായിട്ടുണ്ട് വീഡിയോ

  • @kuttikurumbi9831
    @kuttikurumbi9831 4 ปีที่แล้ว +16

    സംസാരികുന്നത് കേൾക്കാൻ സൂപ്പർ ❤️❤️❤️❤️

  • @thomasjeromethomasjerome9622
    @thomasjeromethomasjerome9622 3 ปีที่แล้ว

    നല്ലൊരു മീഡിയ വഴി ആഫ്രിക്കൻ ലെ ജീവിതരീതിയും ജനങ്ങളെയും പറ്റിയുള്ള വിവരങ്ങൾ പങ്കവക്കാൻ കഴുയുന്നതിൽ വളരെ നന്ദി

  • @saireenas5076
    @saireenas5076 3 ปีที่แล้ว

    உங்களை பற்றி அறிய ஆவலுடன் இருந்தேன்.....இரண்டு நாட்கள் தான் ஆகிறது உங்கள் வீடியோ பார்க்க துடங்கிய எனக்கு மிகவும் பிடித்தது பொறுமையாக உமது பேச்சாற்றலும் நல்ல காட்சியும் அதன் விளக்கவும் அருமை.......

  • @snigdhasunilkumar3510
    @snigdhasunilkumar3510 4 ปีที่แล้ว +3

    Hi Pooja, very nice .I like your vlogs very much.🥰🥰🥰

  • @dmsdms4711
    @dmsdms4711 4 ปีที่แล้ว +8

    We lived in West Africa for 10 years. I can totally relate to each and every experience of yours 🙂. Your narration is very honest, lively and informative. You take me back to those times... Thank you!

  • @lassarvellara6585
    @lassarvellara6585 4 ปีที่แล้ว +18

    Thank you for sharing your personal details and encouraging others to do their Passion. I have a plan to visit Kenya, Tanzania and SA. We will be in touch. Once again, all the best for your vlogs, looking more into 👍👍

  • @sumeshkarunakaran7851
    @sumeshkarunakaran7851 4 ปีที่แล้ว

    നമസ്കാരം പൂജ വീഡിയോസ് എല്ലാം അടിപൊളി ഇത് കണ്ടു തീർക്കുന്നത് നൈറ്റ് പന്ത്രണ്ടു മണി ആകും ഒരുപാട് നന്ദി ആഫ്രിക്കൻ കൺട്രി വീഡിയോസ് ഞാങ്കൾക് വേണ്ടി കാണിക്കുന്നതിന് ...കട്ട സപ്പോർട്ട് ...

    • @Beyond_Boundaries-np
      @Beyond_Boundaries-np  4 ปีที่แล้ว +1

      സപ്പോർട്ടിനു നന്ദി ❤

  • @rajeshv2298
    @rajeshv2298 3 ปีที่แล้ว

    ഞാനും കുറച്ചു ദിവസമായി ചേച്ചിയുടെ വിഡീയോ കാണുന്നു. പുതിയ പുതിയ വീഡിയോ വന്നുവെന്ന് എല്ലാം സൂപ്പർ 👌ആണ്

  • @saniyae91
    @saniyae91 4 ปีที่แล้ว +11

    Unexpectedly I watched your video but now I really love you videos mam continue doing such videos 😍

  • @Thelakkadan
    @Thelakkadan 4 ปีที่แล้ว +5

    ഒക്കാവങ്കോ ഡെൽറ്റ തീർച്ചയായും കാണണം ആഫ്രിക്കൻ സഫാരി ഞാൻ സ്ഥിരമായി കാണാറുണ്ട്

  • @RanaAnjumAshraf
    @RanaAnjumAshraf 5 ปีที่แล้ว +28

    Woe ഈ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടായി. Pooja നെ കുറിച്ച് അടുത്ത് അറിയാൻ പറ്റി. ഒട്ടും ബോർ അടികുന്നില്ല. Skipping ണ്ടെ ആവശ്യമേയില്ല. കിടു ആയിട്ടുണ്ട് 👍👍😍😍

    • @Beyond_Boundaries-np
      @Beyond_Boundaries-np  5 ปีที่แล้ว +1

      Thank you so much .. ബാക്കിയുള്ള വിഡിയോസിനും കട്ട സപ്പോർട്ട് തരണേ ..

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte8092 3 ปีที่แล้ว

    ഇന്നാണ് 17/07/2021 ല്‍ ഈ ചാനല്‍ കാണുന്നത്.. ഇന്ന് നിങ്ങളുടെ 5 വീഡിയോ കണ്ടു.. തുടക്കത്തില്‍ രണ്ട് വീഡിയോ കണ്ടപ്പോള്‍ നിങ്ങളുടെ ഇന്റ്രേ വീഡിയോ കാണണമെന്ന് തോന്നി, ഇപ്പോ അതും കണ്ടു..

  • @ajalakumariav9775
    @ajalakumariav9775 3 ปีที่แล้ว

    One week പോലും ആയില്ല സബ്സ്ക്രൈബ് എങ്കിലും ഒത്തിരി ഇഷ്ട്ടം ❤❤❤ആഫ്രിക്ക യെ കുറിച്ചു ഒരുപാട് അറിവ് കിട്ടി chakkare ❤❤❤❤❤

  • @pshaji11
    @pshaji11 5 ปีที่แล้ว +4

    നല്ല അവതരണം:...
    എല്ലാവിധ support ഉം ഉണ്ടായിരിക്കും .....

  • @faisalmanu3108
    @faisalmanu3108 4 ปีที่แล้ว +11

    ഹായ് മാഡം അങ്ങോട്ട് വരാനും അവിടെ കണാനും ആഗ്രഹമുണ്ട് അതിനുള്ള വഴി പറഞ്ഞ് തരാമോ

  • @ratheeshkathirappilly2972
    @ratheeshkathirappilly2972 4 ปีที่แล้ว +9

    Super,,, 💝സത്യസന്തമായി കാര്യങ്ങൾ അവതരിപ്പിച്ചു.. 💖

  • @gokuldasr5941
    @gokuldasr5941 4 ปีที่แล้ว

    വളരെ നല്ല വീഡിയോ. ഒരുപാട് ഇഷ്ടമായി. Background music ഒഴിവാക്കാമായിരുന്നു. വളരെ നന്ദി.

  • @ponnusmalappuram1307
    @ponnusmalappuram1307 3 ปีที่แล้ว +1

    ചേച്ചിയുടെ സംസാരം കേട്ടിട്ട് ടൈം പോയതറിഞ്ഞില്ല. ഒരുപാട് നല്ല കാര്യങ്ങളാണ് സംസാരിച്ചത് നല്ല കോൺഫിഡൻസ് തോന്നി

  • @shadesofdreams5957
    @shadesofdreams5957 5 ปีที่แล้ว +4

    വളരെ നല്ലത് ... ആഫ്രിക്കയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കൊണ്ടുവരിക.🙂👍

  • @manojtechbuilder5481
    @manojtechbuilder5481 4 ปีที่แล้ว +7

    Pooja, you are good in vlogging. Keep it up🎉

  • @sunilkumarn.tfavorite1598
    @sunilkumarn.tfavorite1598 3 ปีที่แล้ว +3

    നല്ല ചിന്ത.... അവതരണവും...

  • @anusruthymp9448
    @anusruthymp9448 4 ปีที่แล้ว

    Valarie nannayitund chechi... kandirikkan thinunna avatharanam a... epol Africa ye pattiyulla thettidharana mari🥰🥰🤩👍👌🎉🎊.....

  • @dhanyadevi8913
    @dhanyadevi8913 4 ปีที่แล้ว

    Hai njan adyamayittanu kanunnath. Kurach partkal kandu. Pooja ye kurich ariyanam ennathinekal mole kondu povumbol pediyaville enna chinthichath. Muthalakal idayilek mole kondu poyapol enik pediyayi. But ippol coool. Bcoz e Vedio kandapol. Orupad yathra cheyyan ishtapedunnu njan. Super.....

  • @anoushkalechu9428
    @anoushkalechu9428 4 ปีที่แล้ว +10

    Chechi naattil evdeya veed?

  • @mohammedputhanpurayil6915
    @mohammedputhanpurayil6915 4 ปีที่แล้ว +35

    അഷ്റഫ് എക്സലിൽ നിന്നാണ് ഞാൻ താങ്കളെക്കുറിച്ച് അറിയുന്നത് വീഡിയോസ് എല്ലാം നന്നാവുന്നുണ്ട് ഈ ചാനൽ കാണാൻ ഇടയായതിൽ വളരെ സന്തോഷം എല്ലാ നന്മകളും സഹോദരിക്കും കുടുംബാംഗങ്ങൾകും നേരുന്നു

  • @renjithpoabs2975
    @renjithpoabs2975 4 ปีที่แล้ว +9

    pooja ഇന്നാണ് poojede വീഡിയോസ് kanune super♥️👌👌👌

    • @Beyond_Boundaries-np
      @Beyond_Boundaries-np  4 ปีที่แล้ว

      Welcome to amazing africa😍😍😍 വീഡിയോസ് എല്ലാം കണ്ടു അഭിപ്രായം പറയണേ ...എന്നും സപ്പോർട്ട് ചെയ്തു കൂടെ ഉണ്ടാകണം ...😊

  • @niroshakrishnadas2223
    @niroshakrishnadas2223 3 ปีที่แล้ว

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ വീഡിയോ എല്ലാം നന്നായിരിക്കുന്നു