'ഭ്രമയുഗം കണ്ടപ്പോൾ ഷോക്ക്ഡ് ആയി' | AMALDA LIZ
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- 'മമ്മൂക്കയുടെ ഒപ്പമുള്ള സീൻ അഭിനയിക്കാൻ നല്ല ടെൻഷൻ ഉണ്ടായിരുന്നു' | Bramayugam | Amalda Liz | Mammootty
Interview With Amalda Liz
#bramayugam #amaldaliz #mammootty #malayalamcinema #yakshi #actor #rahulsadasivan #interviewwithamaldaliz
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC
സൂപ്പർ പടം.. ഒരു വടക്കൻ വീരഗാഥയ്ക്കും, പഴശ്ശിരാജയ്ക്കും ശേഷം ഉണ്ടായ മമ്മൂക്കയുടെ മറ്റൊരു ക്ലാസ്സിക് പടം!
ഇത് തിയേറ്ററിൽ തന്നെ കാണണം. എങ്കിലേ ചിത്രത്തിൻ്റെപൂർണ്ണത അനുഭവിക്കാനാകൂ.
മികച്ച ഛായാഗ്രഹണം, എഡിറ്റിംഗ്, പശ്ചാത്തല സംഗീതം, കലാസംവിധാനം, സംവിധാനം....!!!
മമ്മൂക്കയുടെ ചാത്തൻ്റെ ഭാവപ്പകർച്ചകൾ, അദ്വിതീയം! നായകൻ അർജുൻ അശോകൻ തട്ടു തകർപ്പൻ അഭിനയം കാഴ്ചവെച്ചു. കുശിനിക്കാരൻ സിദ്ധാർത്ഥ് ഭരതനും സൂപ്പറാക്കി!
നമ്മുടെ പരമ്പരാഗത യക്ഷീ സങ്കൽപ്പത്തെ തന്നെ മാറ്റിമറിച്ച ഒരുപഴയ യഥാർത്ഥ യക്ഷീരൂപം അഭിനയിച്ചു കാണിച്ച അമൽഡ ലിസും ഒട്ടും മോശമാക്കിയില്ല.
The Best യെക്ഷി ever 👌👌👌
MT യുടെ യക്ഷിയുടെ തട്ട് താണ് തന്നെ നിൽക്കും.
@@sastrowski3374athile heroine arayirunnu?
Amalda❤❤❤❤
യക്ഷി 😮😮😮😮😮❤❤
അമൽഡയുടെ സംസാരത്തിൽ ഒട്ടും അഹങ്കാരം ഇല്ല. നല്ല പെണ്ണ്
Le manikandan in bramayugam : '' chirikkunnoo..ninte chiri okke njan maattum..''
Cochin haneefa 😂😂😂 ഇന്ദ്രിയം
ഭ്രമയുഗം സൂപ്പർ മൂവി. പിന്നെ യക്ഷി ആണെങ്കിൽ സൂപ്പർ.. But യക്ഷിയുടെ റോൾ വളരെ കുറഞ്ഞു പോയി 😭😭😭.. ആ ഒരു സങ്കടം ആണ് എനിക്ക്. വ്യത്യസ്തമായ ഈ യക്ഷിക്ക് കുറച്ചൂടെ റോൾ വേണം ആയിരുന്നു.
ഭ്രമ യുഗം ഏത് ഭാഗമെടുത്താലും യക്ഷി Same ആയിരിക്കും. പക്ഷെ പോറ്റിയെ അടുത്ത ഭാഗത്തിൽ കാണാൻ സാധ്യത കുറവാണ്
Supper ❤️🔥
Good gal ❤️❤️
കുറച്ചു സീൻ മാത്രമേയുള്ളു ഇവർക്ക് അപ്പൊ ആ സിനിമയുമായി ഒരുപാട് ഉത്തരങ്ങൾ കാണില്ല. അപ്പോൾ വന്ന വഴികളെ കുറിച്ചും ഒരുപാട് ചോദ്യങ്ങൾ ഉണ്ടല്ലോ. ഇതിപ്പോ അവർ എങ്ങനെയെങ്കിലും ഒപ്പിച്ചു പറയുകയാണ് ഉത്തരം. സമയം തികക്കാതെ നേരുത്തേ നല്ലരീതിയിലുള്ള ചോദ്യങ്ങൾ കരുതിവെക്കുക
❤❤❤
Deep voice. Trans aano?
Amalda ❤❤❤❤