'എനിക്കിപ്പോഴും നല്ല നാണം ഉണ്ട് ഇത്രേം ക്യാമറയുടെ മുന്നില്‍ നില്‍ക്കാന്‍' | Naslen | Mamitha

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രിയങ്കരനായി മാറിയ നസ്ലിന്‍, ഒപ്പം സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ സോനാരെ ആയി മാറിയ മമിത.. ഈ രണ്ട് ചിത്രങ്ങളും ഹിറ്റ് ആക്കി മാറ്റിയ ഗിരീഷ് എ. ഡി യുടെ സംവിധാനത്തില്‍ പ്രേമലു എന്ന ചിത്രത്തിലൂടെ ഒന്നിക്കുമ്പോള്‍ പ്രേക്ഷകരും വലിയ പ്രതീക്ഷയിലാണ്.. ചിത്രത്തിന്റെ വിശേഷങ്ങളുമായി ഇരുവരും talkies ല്‍
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    Whatsapp: www.whatsapp.c...
    #Mathrubhumi

ความคิดเห็น • 189

  • @ForbiddenDreams-e1e
    @ForbiddenDreams-e1e 11 หลายเดือนก่อน +139

    ഈ യുവതാരങ്ങൾ സംസാരിക്കുന്നത് കേട്ടിരിക്കാൻ തന്നെ എന്ത് രസമാണ്! ഒതുക്കത്തോടെ, പക്വതയോടെ, അവർ തന്നെ ആസ്വദിച്ച് ചെയ്യുന്ന അഭിമുഖങ്ങൾ.

    • @jafarbacha8717
      @jafarbacha8717 9 หลายเดือนก่อน +2

      സത്യം ഡീസന്റ് ആണ് അവർ

    • @anilraj9024
      @anilraj9024 9 หลายเดือนก่อน

      dxz!¡​@@jafarbacha8717

  • @jafarbacha8717
    @jafarbacha8717 ปีที่แล้ว +127

    മലയാളത്തിന്റെ പുതിയ താര ജോഡി നസ്ലെൻ മമിത

  • @rajithkolavayal2552
    @rajithkolavayal2552 11 หลายเดือนก่อน +30

    സൂപ്പർ സ്റ്റാറായി മാറാൻ പോകുന്ന തരാം naslen

  • @infokites3994
    @infokites3994 ปีที่แล้ว +163

    ഈ പ്രായത്തിൽ തന്നെ ഇത്ര സെൻസിബ്ൾ ആയി സംസാരിക്കുന്ന നസ്ലിൻ

  • @Clockwise-ll6fz
    @Clockwise-ll6fz ปีที่แล้ว +166

    Naslin - Premalu Nalloru Vijayam Aakatte ♥
    Best Wishes From Mammookka Fan ♥😊

  • @abubaker9598
    @abubaker9598 ปีที่แล้ว +71

    ചെറുപ്പമായിട്ടും വിനയത്തോടെ താരജാഡയില്ലാതെ സംസാരിക്കുന്നു രണ്ടു പേരും

  • @abdulnazar6136
    @abdulnazar6136 11 หลายเดือนก่อน +24

    നസ്ലിൻ... ഭാവി വാഗ്ദാനം... മമിതാ... എല്ലാവരും... 👍

  • @Deepak-sq4vz
    @Deepak-sq4vz ปีที่แล้ว +97

    Mammokkade per prnjuuu nn kettu mega star fan boy💥🔥

  • @nasJas
    @nasJas 11 หลายเดือนก่อน +18

    മമ്മൂട്ടിയും മോഹൻലാലും നെസ്ലിനിൽ സംഗമിച്ചിരിക്കുന്നു... അടുത്ത മെഗാ സ്റ്റാർ... ഉറപ്പ്... എന്താ അഭിനയത്തിന്റെ ചന്തം ❤️❤️

    • @parussteel9053
      @parussteel9053 10 หลายเดือนก่อน

      👍

    • @Sanand2kx
      @Sanand2kx 8 หลายเดือนก่อน +1

      Pinne koppa

  • @mhmdshijas7974
    @mhmdshijas7974 ปีที่แล้ว +174

    8:46 mammooty

  • @Razak383
    @Razak383 ปีที่แล้ว +126

    ചെക്കൻ ഒരു സൂപ്പർ സ്റ്റാർ ആവും മമ്മുട്ടി യുടെ പിൻഗാമി

    • @arshadbaz5201
      @arshadbaz5201 11 หลายเดือนก่อน +1

      podey 😂😂😂

    • @jasminerazak5987
      @jasminerazak5987 11 หลายเดือนก่อน +1

      Pinne

    • @praveenkuruppath
      @praveenkuruppath 9 หลายเดือนก่อน

      ഒന്ന് പോടോ മമ്മുട്ടി എന്നാ സറ്റാറിന്റെ പിൻഗാമിയോ എന്താണ് ഉദ്ദേശിച്ചത് താൻ

    • @SimV239
      @SimV239 8 หลายเดือนก่อน +1

      Ivan kooduthalum oru 90s mohanlal style acting aanu

  • @RASDREAMWORLD
    @RASDREAMWORLD 11 หลายเดือนก่อน +42

    മമ്മുക്ക 🥰നസ്ലിൻ 🥰മമിത 🥰

  • @somankg3603
    @somankg3603 11 หลายเดือนก่อน +39

    ഇവര് പൊളിക്കും ഇവരുടെ ഇടയിൽ ഒരു സൈക്കോജിക് മൂമണ്ട് ഉണ്ട് ചുരുക്കി പറഞ്ഞാൽ നല്ല തരാ ജോടികൾ ആണ് ഇവരെ വെച്ച് പടം ചെയ്‌താൽ വിജയിക്കും അതു മാത്രം മല്ല ഇവരുടെ കൂടെ സംഗീദ് കുടി ഉണ്ടാവണം കുട്ടു കാര്നായിട്ടു ഇവര് ചേരും 👌👌👌👌👍👍👍👍❤️🌹🌹🌹🌹🌹❤️❤️❤️

  • @vahabvahu2078
    @vahabvahu2078 ปีที่แล้ว +76

    നമ്മളും നസ്രിൻ മമ്മുക്ക ഫാൻസ്‌ ആണ് 🤩

    • @abcdefgh8403
      @abcdefgh8403 10 หลายเดือนก่อน +2

      Community feelings😂

    • @parussteel9053
      @parussteel9053 10 หลายเดือนก่อน

    • @karthikeyanpg6250
      @karthikeyanpg6250 10 หลายเดือนก่อน +1

      ❤❤❤❤❤❤.yes.community.feeling

    • @anirudh6386
      @anirudh6386 2 หลายเดือนก่อน

      ​@@abcdefgh8403അപ്പോൾ mamitha ബൈജു 😂😂

  • @Clockwise-ll6fz
    @Clockwise-ll6fz ปีที่แล้ว +134

    Legendery Megastar Mammookka Fans Like Here ♥😊🔥🔥

  • @kunjoosvaavoos
    @kunjoosvaavoos 11 หลายเดือนก่อน +19

    മോനേ നീ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @RajKumar-ey6tg
    @RajKumar-ey6tg 9 หลายเดือนก่อน +7

    Love from Tamilnadu ❤ for Sachin and Reenu ❤

  • @evanajoseph5081
    @evanajoseph5081 6 หลายเดือนก่อน

    Naslen❤ ഇനി മലയാള സിനിമ ഭരിക്കുന്ന കാലം ആണ് ഇനി വരാൻ ഉള്ളത്❤

  • @sis6395
    @sis6395 ปีที่แล้ว +43

    Naslin ഭാവിയിലെ super hero ❤️

  • @Clockwise-ll6fz
    @Clockwise-ll6fz ปีที่แล้ว +79

    Mammookka Sir ♥😘🔥

  • @aswathyr6481
    @aswathyr6481 ปีที่แล้ว +53

    Naslen Aaradhika 💚🦋

    • @HAMD_OBG
      @HAMD_OBG ปีที่แล้ว

      ഇൻസ്റ്റാഗ്രാമിൽ ഉണ്ടോ?

  • @lailalail8105
    @lailalail8105 ปีที่แล้ว +25

    മമ്മുക്ക ❤❤❤❤

  • @letsstart9689
    @letsstart9689 9 หลายเดือนก่อน +4

    ഈ Politeness Simplicity എന്നും ഉണ്ടാകട്ടെ ...
    രണ്ടു പേർക്കും നല്ല ഭാവിയുണ്ട്

  • @sgopal2607
    @sgopal2607 9 หลายเดือนก่อน +6

    Naslen good, respect and smart man
    Select good movie
    Naslen ❤ mamitha

  • @FazalulRahman-b2f
    @FazalulRahman-b2f 11 หลายเดือนก่อน +8

    മെഗാസ്റ്റാർ ബോയ് 🥰❤️

  • @gauravsahu3974
    @gauravsahu3974 8 หลายเดือนก่อน +1

    I Don't Understand the language but I loved to watching their Smile ❤

  • @Ajay76541
    @Ajay76541 ปีที่แล้ว +49

    Mammootty 🔥🔥

  • @DaviesMA-w8z
    @DaviesMA-w8z 6 หลายเดือนก่อน +1

    രണ്ടു പേരും 👌👍👌👍

  • @jose-qb6zm
    @jose-qb6zm 10 หลายเดือนก่อน +3

    Thannee mathan kandappol thanne njan adyam shradhichathu nasline aanu. Athra natural aanu. Areyum anukarikunnilla ennathanu ivarude prathyekatha. Mamitha malayalam kanda valiya nadikalil oralaayi marum ennathu sathyamaanu.

  • @subhadramurali6736
    @subhadramurali6736 10 หลายเดือนก่อน +3

    Naslen ❤Mamitha combo

  • @shareefnajah6126
    @shareefnajah6126 ปีที่แล้ว +26

    Naslin ❤

  • @HAMD_OBG
    @HAMD_OBG ปีที่แล้ว +36

    പ്രേമേലു കത്തട്ടെ🥵😍 നമി ❤ നസ്ലു

  • @nathanselvanathan4787
    @nathanselvanathan4787 9 หลายเดือนก่อน +4

    Best wishes to thes great young star ( who showed lots of Preamum - love) from Sri LankaSri Lankan Tamil is having some commonality with Malayalam, I feel. Some words we speak are exactly same. Good luck Naslen and Mamita.

  • @fasilfasil95
    @fasilfasil95 11 หลายเดือนก่อน +8

    Mammooka ❤

  • @stunninggirlsofjoshyjisha6664
    @stunninggirlsofjoshyjisha6664 8 หลายเดือนก่อน +3

    Expecting more movie in their combo

  • @najadnoushad2295
    @najadnoushad2295 ปีที่แล้ว +16

    All the best from mammukka fans

  • @HAMD_OBG
    @HAMD_OBG ปีที่แล้ว +30

    മമ്മുകാടെ വിഷയം ആദ്യമേ ഇത്തിരി കാണിക്കേണ്ടയിരുന്നു..😢

  • @mannasparadiseSimiRony
    @mannasparadiseSimiRony ปีที่แล้ว +12

    I loved your chemistry and movie too

    • @moosatm
      @moosatm 11 หลายเดือนก่อน +1

      I love they biology and physics

  • @Learnmorez
    @Learnmorez ปีที่แล้ว +15

    Mamitha is pretty 💖😍

  • @Pula_mc
    @Pula_mc 8 หลายเดือนก่อน +2

    Cute duo ❤️💯

  • @stunninggirlsofjoshyjisha6664
    @stunninggirlsofjoshyjisha6664 8 หลายเดือนก่อน +2

    Nacleen and Mamitha are good actors

  • @azeezpv5204
    @azeezpv5204 10 หลายเดือนก่อน +1

    Naslin ❤super 👍🔥

  • @YousufShah-j6e
    @YousufShah-j6e 6 หลายเดือนก่อน +2

    Naslen is gentelman😊aur mamita is happy women😅

  • @Abdulkareem-n5f
    @Abdulkareem-n5f 8 หลายเดือนก่อน +4

    Naslen ❤ Mamitha ❤️‍🔥combo ishtammullavar like 🫂🤌🏻

  • @amalkishoreamalkishore8368
    @amalkishoreamalkishore8368 9 หลายเดือนก่อน +4

    8:46 mamooty 12:07

  • @FggsFggsd-fu1xv
    @FggsFggsd-fu1xv 11 หลายเดือนก่อน +4

    Super ❤supra 👍👍❤

  • @seenajaison1825
    @seenajaison1825 10 หลายเดือนก่อน

    Naslen uyir ❤❤❤❤❤❤❤❤❤

  • @NjaanBharatheeyan
    @NjaanBharatheeyan 9 หลายเดือนก่อน +1

    നല്ല ഇന്റർവ്യൂ വെറുപ്പിച്ചില്ല 👍👍

  • @Sudarsh_S
    @Sudarsh_S ปีที่แล้ว +6

    Naslin 🎉❤🙌🏻

  • @Sooraj36936
    @Sooraj36936 11 หลายเดือนก่อน +5

    Most of the actors r mammukka fans
    Nivin, tovino, arjun asokan, fahad, kunchakko, anoop menon, anu sitara... Endless list

    • @shoaiben4118
      @shoaiben4118 11 หลายเดือนก่อน +1

      Fahadh - Mohanlal
      പിന്നെ നടന്മാർ ഇന്ന ആളുടെ ഫാൻ ആണ് എന്നുള്ളതില് അതിശയോക്തി ഇല്ല
      എറ്റവും നല്ല പ്രേക്ഷകർ ആരുടെ ഫാൻ ആണ് എന്നുള്ളതിൽ ആണ് കാര്യം അത് നടന്മാർ മാത്രം അല്ല ഏത് മനുഷ്യരും ആവാം

  • @munnerem8126
    @munnerem8126 ปีที่แล้ว +5

    Naslen 👍👍🌹🌹❤️❤️

  • @LiyonaAnnEldose-rj6mg
    @LiyonaAnnEldose-rj6mg 11 หลายเดือนก่อน +2

    Super combo ❤

  • @kaleshkumarps1915
    @kaleshkumarps1915 ปีที่แล้ว +5

    Super film 🎉

  • @seemaraj6546
    @seemaraj6546 11 หลายเดือนก่อน +4

    Adipoli film saw the film three times. Really superb. U both superb

  • @itsmylife9631
    @itsmylife9631 10 หลายเดือนก่อน

    New sooper jodi..❤❤❤

  • @Ajmal2007
    @Ajmal2007 ปีที่แล้ว +5

    Padam poli ayirunnu 2 vattam kandu

  • @mtfsopnam6807
    @mtfsopnam6807 11 หลายเดือนก่อน +2

    മമ്മുക്ക,❤❤

  • @jithinupperijithin1289
    @jithinupperijithin1289 11 หลายเดือนก่อน +2

    Super combo

  • @tiyaanpsy4130
    @tiyaanpsy4130 ปีที่แล้ว +7

    Nikhila vimalinte same voice mamithakk😮

  • @RajiMR-c1b
    @RajiMR-c1b 11 หลายเดือนก่อน +1

    Athokke ittolu😂
    Njan alle olichodunnath😂 ee chekkante varthaanavum chiriyum super aanu

  • @VenuPonnni
    @VenuPonnni 8 หลายเดือนก่อน

    റിമു എന്ന കേരക്ടർ അടിപൊളി

  • @karthikeyanpg6250
    @karthikeyanpg6250 10 หลายเดือนก่อน

    photo eadukattea nannayi irruno naslen

  • @arshadnalakath
    @arshadnalakath ปีที่แล้ว +4

    Kidu padam

  • @yogr9434
    @yogr9434 9 หลายเดือนก่อน +1

    Good anchor

  • @kerala369
    @kerala369 11 หลายเดือนก่อน +1

    Neslin❤️❤️❤️

  • @kumarvel9691
    @kumarvel9691 11 หลายเดือนก่อน +2

    Naslin so handsome.

    • @Sanand2kx
      @Sanand2kx 8 หลายเดือนก่อน

      I'm handsome than Naslen

  • @rsd1923
    @rsd1923 11 หลายเดือนก่อน +2

    Mammokka ❤❤

  • @mammedpadikkal1856
    @mammedpadikkal1856 9 หลายเดือนก่อน +2

    മമിതക്കു സുഹാസിനിയുടെ ഒരു ചെറിയ മുഖഛായ

  • @irinedsouza335
    @irinedsouza335 9 หลายเดือนก่อน

    In one angle his smile is like tovino

  • @nousharfrndly
    @nousharfrndly 11 หลายเดือนก่อน

    Cool naslen 👌

  • @warrioraff5429
    @warrioraff5429 7 หลายเดือนก่อน

    As a hindi guy samaj me nahi aaya per Sun k Acha laga 😅

  • @sreeharis3491
    @sreeharis3491 ปีที่แล้ว +4

    Nalla shokam questions aayirunnu tto 🫡 adutha thavana mechappeduthan nokku

  • @veljithomas6415
    @veljithomas6415 11 หลายเดือนก่อน +1

    Super Super ❤

  • @irinedsouza335
    @irinedsouza335 9 หลายเดือนก่อน +1

    I like naslen

  • @shafeekpk3169
    @shafeekpk3169 11 หลายเดือนก่อน

    ❤❤❤❤❤❤❤ super 👌 👍 😍 🥰 😘 ☺️

  • @beenakumari4590
    @beenakumari4590 25 วันที่ผ่านมา

    Nalla fresh questions 😂😂😂

  • @VenuPonnni
    @VenuPonnni 8 หลายเดือนก่อน

    അടുത്ത പടം എപോഴാണ്

  • @arshadnalakath
    @arshadnalakath ปีที่แล้ว +3

    Naseel and co actor polli nammal cash kodunna aa sathanam nammak kitunnud....ente abhiparayam must watch

    • @Sanand2kx
      @Sanand2kx 8 หลายเดือนก่อน

      Athrakkonnumillallo

  • @Niyamol-m9v
    @Niyamol-m9v 11 หลายเดือนก่อน

    Naslin super hero❤

  • @alifalauddin-thefacilitato5339
    @alifalauddin-thefacilitato5339 9 หลายเดือนก่อน

    Naslen❤❤❤

  • @ponnuz-z6v
    @ponnuz-z6v 11 หลายเดือนก่อน

    ❤️❤️♥️

  • @musthafamusthafa7422
    @musthafamusthafa7422 11 หลายเดือนก่อน

    Naslin ishtam👍

  • @Ajay76541
    @Ajay76541 ปีที่แล้ว +18

    മമ്മൂട്ടിയെ കുറിച്ച് പറയുന്ന time എത്ര?

    • @HAMD_OBG
      @HAMD_OBG ปีที่แล้ว +1

      കുറച്ചേ പറയുന്നുള്ളൂ

    • @sunithaprakashan4889
      @sunithaprakashan4889 ปีที่แล้ว +7

      8:46

  • @ponnuzachuz6044
    @ponnuzachuz6044 9 หลายเดือนก่อน +1

    N A Z M I T H A ❤️

  • @praveenkuruppath
    @praveenkuruppath 9 หลายเดือนก่อน

    തന്റെതായ റോളുകൾ സൂപ്പർ ആക്കു ഓരെ കോമ്പോ കൊണ്ട് മുന്നോട്ട് പോകല്ലെ. ഈ പഞ്ചാര ഒഴിവാക്കി കുറച്ചുകൂടെ സെലക്റ്റിവ് ആവണം ബ്രോ കാരണം നിന്നിൽ ഒരു സപാർക്ക് ഉണ്ട്

  • @babumohammed2060
    @babumohammed2060 ปีที่แล้ว +1

    ❤❤

  • @Serendipity1190
    @Serendipity1190 ปีที่แล้ว +2

    I saw Naslen at KR bakery north paravur on September 2019

    • @maheshnm275
      @maheshnm275 ปีที่แล้ว +1

      Y r u commenting this everywhere

    • @Serendipity1190
      @Serendipity1190 ปีที่แล้ว

      @@maheshnm275 I am on a mission. Please share your experience and wish them luck

    • @Rohit-rx5rz
      @Rohit-rx5rz ปีที่แล้ว

      ​@@Serendipity1190Njanum paravorkaran anu😂. Ivante veedu paravur ano

  • @mammedpadikkal1856
    @mammedpadikkal1856 9 หลายเดือนก่อน

    Wish you all the best, god bless you 🌹🌹🌹🌹

  • @Marvan-zr4bb
    @Marvan-zr4bb 11 หลายเดือนก่อน +2

    ikka❤

  • @ThampyJohn-l8g
    @ThampyJohn-l8g 11 หลายเดือนก่อน

    Konsa ?? Bajaj,khaitan,

  • @AiswaryaPrasad-yy4pw
    @AiswaryaPrasad-yy4pw 11 หลายเดือนก่อน +1

    🎉

  • @santhimoney3287
    @santhimoney3287 ปีที่แล้ว

    👌👌👍❤

  • @_pixelakku_
    @_pixelakku_ ปีที่แล้ว +3

    😊😊

  • @shareefahameed6171
    @shareefahameed6171 9 หลายเดือนก่อน

    Thanner mathan dinangalil sangeeth ettante role enthaayirunnuu

    • @safvanyouto6202
      @safvanyouto6202 9 หลายเดือนก่อน +1

      Spot editer (behind the camera)

  • @SahiraSahirasahi-wc5cu
    @SahiraSahirasahi-wc5cu 11 หลายเดือนก่อน

  • @RamananCp-ev3qx
    @RamananCp-ev3qx 11 หลายเดือนก่อน +2

    Superjody

  • @SheebaSheebanavas-h1b
    @SheebaSheebanavas-h1b ปีที่แล้ว +2

    Mammooka. Neslin

  • @thalaajith8823
    @thalaajith8823 ปีที่แล้ว +1

    💚💚💚💚💚💚

  • @mohammedsaleemsha9847
    @mohammedsaleemsha9847 9 หลายเดือนก่อน

    തുടക്കമാണെന്നു കരുതി ചറാ പറാ സിനിമ ചെയ്യരുത്...നെസ്ലിന്‍.
    ഫുള്ളി സെലക്ടീവ് ആയിരിക്കണം..

    • @Gene_143
      @Gene_143 8 หลายเดือนก่อน

      Agne ann aa bro.. But chechi ann over..

  • @IjazRashidkavanoor
    @IjazRashidkavanoor 4 หลายเดือนก่อน

    കോൾ😂😂😊😅