യൂട്യൂബ് വരുമാനം കൊണ്ട് ഇവർ എന്ത് ചെയ്യുന്നു? Money Talks ft

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024

ความคิดเห็น • 694

  • @വവ്വാൽമനുഷ്യൻ
    @വവ്വാൽമനുഷ്യൻ 2 ปีที่แล้ว +709

    ഇതിൽ ഭൂരിഭാഗം പ്രമുകന്മാരായും അറിയാത്ത ഞാൻ ആശാനേ കാണാൻ വേണ്ടി മാത്രം കാണുന്നു🤪

  • @maramoruvarammaramoruvaram634
    @maramoruvarammaramoruvaram634 2 ปีที่แล้ว +84

    ഇതിൽ കൂടുതൽ യുട്യൂബ്ർസ് ജനത്തിന്റെ സമയത്തെ കൊല്ലുന്നു.. അതിശക്തം ജനത്തെ മോട്ടിവെറ്റ് ചെയ്യുന്നു..

  • @musafirdcode
    @musafirdcode 2 ปีที่แล้ว +38

    പൈസ കിട്ടും എന്ന ഒറ്റ കാരണത്താൽ quality നോക്കാതെ അവരെ വിശ്വസിക്കുന്ന വ്യൂവേഴ്സ് നെ പറ്റിക്കുന്ന influencers നെ പറഞ്ഞതിൽ ആണ് ഈ വീഡിയോ ന് ലൈക് കൊടുക്കുന്നത്‌ അതും കേരളത്തിലെ പ്രമുഖന്മാരെ മുന്നിൽ ഇരുത്തിച്ചും കൊണ്ട് നിലപാട് അത് ഉറക്കെ പറയാൻ ഉള്ളതാണ് ശക്തമാണ് 💪🔥

  • @justinjames8994
    @justinjames8994 2 ปีที่แล้ว +657

    22 വയസ്സുള്ള എനിക്ക് ഉള്ള personal finance management പോലും മിക്ക പ്രമുഖ youtubers നും ഇല്ലന്ന് മനസ്സിലായി... proud myself 😌😌...
    It's all because of you Aashan !🔥

    • @nabeel7818
      @nabeel7818 2 ปีที่แล้ว

      Number please send broo

    • @shafeequecp
      @shafeequecp 2 ปีที่แล้ว +4

      Sathyam 😁

    • @VsMuhammed
      @VsMuhammed 2 ปีที่แล้ว

      ee shariqinte photo vech comment idunna aal shariq alla. fake aanu. ayale chavitty purathaakk

    • @CrazyTrader007
      @CrazyTrader007 2 ปีที่แล้ว +29

      Perspective aanu monee.. avarokke avaravarude megalakalil kooduthal shradha kodukkunnath kondaavum

    • @abhinandtv7752
      @abhinandtv7752 2 ปีที่แล้ว

      😂

  • @borisrehman
    @borisrehman 2 ปีที่แล้ว +187

    ഈ വിഡിയോയിൽ വന്നവർ എല്ലാം just entertainers മാത്രം ആണ്‌, ഇവരെ ഇന്റർവ്യൂ ചെയ്‌ത താങ്കൾ ആണ് The real influencer. Thanks a Ton❤️

  • @Vlogettan1
    @Vlogettan1 2 ปีที่แล้ว +2

    ഇതൊക്കെ കാണുമ്പോ എന്തെങ്കിലുമൊക്കെ ഇൻവെസ്റ്റ്മെന്റ് ഒക്കെ ചെയ്യണമെന്ന് തോന്നുന്നുണ്ട്...

  • @saidalvialvi3449
    @saidalvialvi3449 2 ปีที่แล้ว +179

    ഇവിടെ charity's ആരും ചെയ്യുന്നില്ല എന്ന് മനസിലായി അതിനൊക്കെ മുൻപിൽ ഞങ്ങൾ പ്രവാസികൾ മാത്രം കിട്ടുന്നതിൽ നല്ലൊരു പങ്ക് ഞങ്ങൾ ചാരിറ്റിക്ക് വേണ്ടി കൊടുകുന്നു.

    • @ayshaashraf9699
      @ayshaashraf9699 2 ปีที่แล้ว +4

      👏👏💯 true.

    • @MrsThadiyan
      @MrsThadiyan 2 ปีที่แล้ว +1

      True

    • @rashidmohamed2705
      @rashidmohamed2705 2 ปีที่แล้ว

      Yes

    • @sheenkumar3212
      @sheenkumar3212 2 ปีที่แล้ว

      God bless you bro

    • @vishnub2904
      @vishnub2904 2 ปีที่แล้ว +4

      പ്രവാസികൾ കൊടുക്കുന്നു എന്നു പറഞ്ഞത് 1000% ശെരി ആണ് അവർ മാത്രേ കൊടുക്കുന്നുള്ളൂ എന്നത് തെറ്റാണ്.

  • @metinmaryjose
    @metinmaryjose ปีที่แล้ว +2

    ഈ വീഡിയോയിൽ എന്നെ കണ്ടില്ലല്ലൊ 😜😉😄

  • @Welcome2MyYouTubeWorld
    @Welcome2MyYouTubeWorld 2 ปีที่แล้ว +5

    മറ്റുള്ളവരെ മുഴുവൻ എന്റർ ടൈം ചെയ്തു പണം ഉണ്ടാക്കി യ യൂട്യൂബർ മാർ .... ആ പണം കൊണ്ട് ബിസിനസ് ചെയ്യാൻ സമയം കണ്ടെത്തുന്നു.... സാദാരണക്കാരൻ എന്നും വിഡിയോ കണ്ടു കസ്റ്റപ്പാടുകളിൽ കഴിഞ്ഞു കൂടുന്നു

  • @Valentro
    @Valentro 2 ปีที่แล้ว +166

    from 8:00 to 8:37 ashaan was on fire....ithu onnum stage il keri parayan namde naatil guts ulla oru influencersum ilaa.....ROMANJIFICATION MOMENT

    • @sandeepgabriel9694
      @sandeepgabriel9694 2 ปีที่แล้ว

      yes

    • @kaydee3407
      @kaydee3407 2 ปีที่แล้ว

      750 k views ...and only 600 odd comments ..
      50k average views kittumbil u o get 300 comments...
      Are the extra 700,Ooo viewers for this video buying Shy shares from u ...
      All this guy does is a well reheearsed act and persona ...and a click farm bot service and a lazy comment service ...
      Malayalles are the .most gullible ..infiltrators of ur mass mind ..not influencers ..
      Watch how every now and then this channel gets a huge jump of views..like a 200 per cent 300 per cent jump from his usual views of around 30 to 50 k..
      He doesnt give that mich special information..this info is easily available on less well known channels in english .for ..years..
      Also look at the comment section ..of it isnsuch a popular video of 500k views why only a few hundred comments ..
      A lot of the hisnhigh count vidoes are PR and ads ..
      Me thinks he isngetting paid for the ads and also invests in click bot farms...
      This consistently builds a profile that utube algorithm pays for..
      There is nothing special about hisnvideos..one of his vudeos jumped from 40k views to 1M views anf then the next video views went down back to the average 50 knviews..
      And that 1M view video was about hownone can turn a few ruppees to crores of ruppees with what is general adivice of portfolio management , diversifction etc...
      This guy is making money most probably by click bot farming companies .gaming the youtube algorithm.and his delivery method and voice modulation fools people into thinking he is giviing some out of the world information..
      Search the view statistics of hisnvideos, compare the content and also how the number of comment doesnt compare. with the View count .
      Nothing wrong in fooling people and.gaming the system..
      Even the CM and Parties at the centre do it..with fake currency allowed to be smuggled into kochi ports woth no cisf security..
      Utube : kochi port no cisf security
      Utueb : kochi port counterfeit currency container

  • @mackut1825
    @mackut1825 2 ปีที่แล้ว +100

    The most important thing about Sharique is that he is not at all jealous!
    That's why everybody likes him!

  • @zidhu7564
    @zidhu7564 2 ปีที่แล้ว +37

    ഇവരേക്കാൾ എല്ലാം പതിമടങ്ങ് മേലെ നിങ്ങൾ തന്നെ ❤

  • @harip1364
    @harip1364 ปีที่แล้ว +1

    Simply unni. I seriously don't understand what good content she has. TH-cam has become very low standard.

  • @maneeshmanu5704
    @maneeshmanu5704 2 ปีที่แล้ว +88

    ഇൻഫുൾസർ ആ വാക്ക് ചേരുന്നത് നിങ്ങൾക് തന്നെ ആണ് കാരണം മറ്റുള്ളവരുടെ inflluvans കൊണ്ട് മറ്റുള്ളവർക് പൈസ മുടക്ക് ഉണ്ടായിട്ട് ഉണ്ടാകും താങ്കൾ കൊണ്ട് മാത്രം ആളുകൾക്കു വരുമാനം ഉണ്ടായിട്ട് ഉണ്ടാകു 👍👍❤❤

    • @NOAh-hb4mx
      @NOAh-hb4mx 2 ปีที่แล้ว

      Paisa pokunnumund

    • @gikkuthomas2418
      @gikkuthomas2418 2 ปีที่แล้ว

      @@NOAh-hb4mx athee 😂😂😂u said it 🤭

  • @roshithk9764
    @roshithk9764 2 ปีที่แล้ว +8

    5 ന്റെ പൈസ ഇല്ലാത്ത ഞൻ 😒😒
    Invest ചെയ്യണ്ടിക്കിൽ കൂലിപ്പണിക്ക് പോകേണ്ടി വരും 🥴🥴

  • @chinjezz_box
    @chinjezz_box 2 ปีที่แล้ว +6

    നിങ്ങളെ ഞാൻ ആദ്യമായിട്ടാണ് യൂട്യൂബിൽ കാണുന്നത്. ഇങ്ങനെ ചാനൽ ഉള്ളത് എന്നതും ഇപ്പോഴാ അറിഞ്ഞത്

  • @sudhivt8972
    @sudhivt8972 2 ปีที่แล้ว +25

    ശരിക്കുമുള്ള content king ഇക്കാ🔥🔥

  • @naunithca5179
    @naunithca5179 2 ปีที่แล้ว +46

    നിങ്ങളുടെ സംസാരം ആണ്‌ ആശാനേ ഏറ്റവും പൊളി. 🔥🔥. ഒരു കാര്യം അവതരിപ്പിക്കാനുള്ള ആ കഴിവ് 🔥❤

  • @ആക്ഷൻഹീറോബിജു
    @ആക്ഷൻഹീറോബിജു 2 ปีที่แล้ว +46

    ഞാൻ ഇതിലെ കമന്റ്‌ വായിച്ചു ചിരിച്ചു... എനിക്ക് കൂലിപണി ആണ്... ഒരു ടെൻഷൻ ഇല്ല 🇦🇱🇦🇱🇦🇱🇦🇱🇦🇱😊😊😊😊😊😊😊😊ഇവന്മാർ എല്ലാം ചിന്തിച്ചു തന്നെ മരിക്കും 🤣🤣🤣

    • @mccp6544
      @mccp6544 2 ปีที่แล้ว +5

      കിട്ടുന്നതിൽ happy ആയി മുന്നോട്ട് പോകുക

    • @ajithachankunjuajithachank9779
      @ajithachankunjuajithachank9779 2 ปีที่แล้ว +1

      സൂപ്പർ അണ്ണാ,

    • @shammi2442
      @shammi2442 2 ปีที่แล้ว +1

      ഞാനും

    • @spaceman5276
      @spaceman5276 2 ปีที่แล้ว +1

      അത് പോരെ മച്ചാനെ😘

    • @wild5398
      @wild5398 2 ปีที่แล้ว +5

      Brand quality അനുഭവിക്കാ൯ യോഗമില്ലാത്ത ചിന്ദാഗതി...🙏അതിശക്തമായി വെളിച്ചം വീശട്ടെ...

  • @VHMAslam
    @VHMAslam 2 ปีที่แล้ว +6

    ആശാനേ.......,
    പണ്ട് പ്രീഡിഗ്രി ഫോർത്ത് ഗ്രൂപ്പിൽ പഠിക്കുന്നകാലം മുതൽക്കേ കേൾക്കുന്നതാണീ സ്റ്റോക്ക് മാർക്കറ്റും മാങ്ങാത്തൊലീം.... പണ്ടാറടങ്ങാനിപ്പഴാണതൊന്ന് തലേകേറിയത്.....
    എന്തായാലും ആ വാർത്ത ഉടനേ കേൾക്കാം..
    "ആശാന്റെ കാൽ തല്ലിയൊടിച്ചു..."
    "കാൽ തല്ലിയൊടിച്ച ആൾക്ക് ആശാൻ മാപ്പ് കൊടുത്തു...."

  • @manojcpktr
    @manojcpktr 2 ปีที่แล้ว +25

    ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന Teams 😀😀😜

  • @createyourhappiness9339
    @createyourhappiness9339 2 ปีที่แล้ว +16

    അവിടെയും.. ആശാന്‍!!! ഒരു പിടി മേലെ തന്നെ... ❤️❤️🤝🤝🤝

  • @nizamudeenmuhammed3847
    @nizamudeenmuhammed3847 2 ปีที่แล้ว +16

    എത്ര വലിയ പ്രമുഖന്മാരാണെങ്കിലും അതുക്കും മേലെ ആണ് നമ്മുടെ പ്രമുഖനായ ആശാൻ 💯

  • @Lilltalks_15
    @Lilltalks_15 2 ปีที่แล้ว +46

    എത്ര സമ്പാദ്യം ഉണ്ടാക്കിയാലും മരിക്കുമ്പോൾ ഒന്നും കൊണ്ടുപോകാൻ കഴിയില്ല. അതുകൊണ്ട് നമ്മൾ നന്നായി ജീവിക്കുക. പാവങ്ങൾക്ക് എന്തെങ്കിലും സഹായം ചെയ്യുക. അപ്പോൾ ഭൂമിയിൽ ദീർഘായുസ് കിട്ടും

    • @noostalgiaaa
      @noostalgiaaa 2 ปีที่แล้ว +2

      💯

    • @vichuvishnu751
      @vichuvishnu751 2 ปีที่แล้ว +20

      പറഞ്ഞതൊക്കെ ശെരി ആണ്. പക്ഷെ ഭൂമിയിൽ ജീവിക്കണം എന്നുള്ളത് വളരെ imp ആണ്. ജീവിക്കണം. ഇഷ്ടപെടുന്നതുപോലെ. സ്വാതന്ത്യത്തോടെ. So money is very important

    • @ayshaashraf9699
      @ayshaashraf9699 2 ปีที่แล้ว +6

      Thats 💯👍, but financial freedom is a confidence!!!

    • @nizarahammad7862
      @nizarahammad7862 2 ปีที่แล้ว

      Pakshe koduthaal pinne kittilla

    • @poppy-ub7io
      @poppy-ub7io 2 ปีที่แล้ว

      Poda kunne. Ennal ni poy pichayeduthu ജീവിക്ക്

  • @shobhithvellali5297
    @shobhithvellali5297 2 ปีที่แล้ว +33

    16:10 that epic' question 😂

  • @RAYANSHUB
    @RAYANSHUB ปีที่แล้ว +1

    Can put a video for females at our level of knowledge , and ways and pathway for investment.

  • @harikumar1849
    @harikumar1849 2 ปีที่แล้ว +4

    ശരിഖ് സർ ന്റെ മോട്ടിവേഷൻ കിട്ടി 2 ലക്ഷമാണ് എന്റെ സ്റ്റോക്കമാർകെറ്റിൽ പോയത്. ഒരുപാടു നന്ദിയുണ്ട് സർ

    • @gikkuthomas2418
      @gikkuthomas2418 2 ปีที่แล้ว

      😂😂😂😂😂😂😅😅😅😅😅ayalu angane palathum parayum...ennu vechu cash pokilla ennalla...subjected to market risk

    • @editorsedits3047
      @editorsedits3047 2 ปีที่แล้ว

      2 lakh

  • @sarjoon_gaming
    @sarjoon_gaming 2 ปีที่แล้ว +77

    before watching the video :i was so excited to see how they manages their money...
    after watching the video: how lucky i am, to know the world to stock market and investing.. i know i'm far ahead of these youtubers regarding the money management... i think people are still far behind these knowledges.. also i can see how weird sharique feels regarding their investment startergies(may be it's me only) anyway keep investing and keep trading...cheers athishaktham..

    • @Luisport
      @Luisport 2 ปีที่แล้ว +2

      Exactly my thoughts!

    • @kaydee3407
      @kaydee3407 2 ปีที่แล้ว

      750 k views ...and only 600 odd comments ..
      50k average views kittumbil u o get 300 comments...
      Are the extra 700,Ooo viewers for this video buying Shy shares from u ...
      All this guy does is a well reheearsed act and persona ...and a click farm bot service and a lazy comment service ...
      Malayalles are the .most gullible ..infiltrators of ur mass mind ..not influencers ..
      Watch how every now and then this channel gets a huge jump of views..like a 200 per cent 300 per cent jump from his usual views of around 30 to 50 k..
      He doesnt give that mich special information..this info is easily available on less well known channels in english .for ..years..
      Also look at the comment section ..of it isnsuch a popular video of 500k views why only a few hundred comments ..
      A lot of the hisnhigh count vidoes are PR and ads ..
      Me thinks he isngetting paid for the ads and also invests in click bot farms...
      This consistently builds a profile that utube algorithm pays for..
      There is nothing special about hisnvideos..one of his vudeos jumped from 40k views to 1M views anf then the next video views went down back to the average 50 knviews..
      And that 1M view video was about hownone can turn a few ruppees to crores of ruppees with what is general adivice of portfolio management , diversifction etc...
      This guy is making money most probably by click bot farming companies .gaming the youtube algorithm.and his delivery method and voice modulation fools people into thinking he is giviing some out of the world information..
      Search the view statistics of hisnvideos, compare the content and also how the number of comment doesnt compare. with the View count .
      Nothing wrong in fooling people and.gaming the system..
      Even the CM and Parties at the centre do it..with fake currency allowed to be smuggled into kochi ports woth no cisf security..
      Utube : kochi port no cisf security
      Utueb : kochi port counterfeit currency container

  • @yadhu99
    @yadhu99 ปีที่แล้ว +3

    ഇതിൽ നിന്ന് എനിക്ക് ഒരു കാര്യം മനസ്സിലായി, EXPECT FOR THE BEST AND PREPARE FOR THE WORST🔥🔥.

  • @rasheedopt2650
    @rasheedopt2650 ปีที่แล้ว +1

    എല്ലാം നന്നായി, but ആരും ചാരിറ്റി കു വേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്ന് താങ്കൾ ചോദിക്കണമായിരുന്നു , ഹോപ്പ് താങ്കളും ചാരിറ്റി കു വേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടോ.
    With prayers 🙏🏻🙏🏻

  • @stephy4533
    @stephy4533 2 ปีที่แล้ว +5

    Stock ഇൽ പെട്ടു കാശു പോയവരുടെ കഥ കൂടി പറയണം

  • @SalinBabu9181
    @SalinBabu9181 2 ปีที่แล้ว +7

    Shariq വളരെ സ്മാർട്ട്‌ ആയ ചുരുറുക്ക് ഉള്ള വ്യക്തി ആണ്.. അതുപോലെ ആരും ഇഷ്ട പെടുന്ന ഒരു atract പേഴ്സണാലിറ്റി ആണ്...
    നേരിൽ കാണാനും സെൽഫി എടുക്കാനും ആഗ്രഹം ഉണ്ട്... ❤👍👍👍❤❤❤😍

  • @anoopthomas2746
    @anoopthomas2746 2 ปีที่แล้ว +6

    Ee meet nadathunna company annu bhundimanmarrr..free ayyite enna valya promotion annu kittunne😅😅😂

  • @businesssanchari01
    @businesssanchari01 2 ปีที่แล้ว +8

    പക്ഷെ എല്ലാവരും തന്നെ തുറന്നു പറയുന്നുണ്ടോ...😁😁 അതോ ഒരുപാട് ഒളിപ്പിച്ചു വെക്കുന്നുണ്ടോ പറയാതെ..
    എന്തായാലും വളരെ പ്രയോജനം ചെയ്യുന്ന വീഡിയോ..

  • @vypindelhi9458
    @vypindelhi9458 2 ปีที่แล้ว +59

    Informative. 👌
    Of Course,Knowledge is strength.
    But Money is Super Strength 💪💪💪

    • @anoobdileep
      @anoobdileep 2 ปีที่แล้ว

      What about experiences ?😁

    • @vypindelhi9458
      @vypindelhi9458 2 ปีที่แล้ว +1

      @@anoobdileep
      Investment, Patience, profit

  • @Resminasajee
    @Resminasajee 2 ปีที่แล้ว +68

    അതിശക്തം 💪 നമ്മളും എവിടേലും എത്തുമായിരിക്കും 😞

  • @IdukkikariBincyPraveen1987
    @IdukkikariBincyPraveen1987 2 ปีที่แล้ว +2

    Pandu muthal vedio kanumbo thonnittullathanee, ingalkku ദുല്‍ഖര്‍ സല്‍മാന്‍ ന്റെ oru ചായ undtoo... sound umm same thannee......ആർക്കെങ്കിലും തോന്നുന്നുണ്ടോ.....????

  • @halee2022
    @halee2022 2 ปีที่แล้ว +1

    Bmw ❤️

  • @vivek-bh6od
    @vivek-bh6od 2 ปีที่แล้ว +5

    Shariquente photo vach oru fake account ella commentsnum reply kodkunundallo?? real ano avan?

  • @saheerkhan4675
    @saheerkhan4675 2 ปีที่แล้ว

    അവസാനം പറഞ്ഞ അതെന്താണ് ആ സംഭവം All weather 🤔🤔

  • @georgeoommen3612
    @georgeoommen3612 ปีที่แล้ว +1

    യു ട്യൂബ് വരുമാനം കൊണ്ട് അവർ എന്തു വേണമെങ്കിലും ചെയ്യട്ടെ.

  • @alidxb5116
    @alidxb5116 2 ปีที่แล้ว +2

    ഒരു അബേച്ച ഈ ജൂറ്റു ബിൽ ഉള്ള എല്ലാ ജ്ജുറ്റെബറും ഒന്നിച്ച് ഒരു കാര്യം ചെയോ പ്ലീസ് കേരളത്തിൽ പുറത്ത് പറയാൻ മടിക്കുന്ന ഒരുപാട് പാവപെട്ട പെൺകുട്ടികൾ ഉണ്ട് വിവാഹ പ്രായം കഴിഞ്ഞിട്ടും കരഞ്ഞു വീട്ടിൽ കഴിയുന്നവർ പ്ലീസ് 🙏🙏🙏🙏🙏🙏🙏

  • @puntoevo
    @puntoevo 2 ปีที่แล้ว +12

    പ്രമുഖർക്കെല്ലാം പ്രമുഖൻ നമ്മ ആശാൻ 💪

  • @imyourhost8182
    @imyourhost8182 2 ปีที่แล้ว +4

    😪 എനിക്ക് ഇതിലും നല്ല Financial Management Ideas-ണ്ട്. മറ്റുള്ളവരെ ഒരു പരിധിവരെ സഹായിക്കണമെന്നുമുണ്ട്. പക്ഷെ Finance മാത്രമില്ല.. 😂

    • @asharafpk452
      @asharafpk452 2 ปีที่แล้ว

      വിഷമിക്കേണ്ട bro.

  • @rithuvanv6962
    @rithuvanv6962 2 ปีที่แล้ว +28

    Most of them less confident while speaking about their finances

  • @sarahice1862
    @sarahice1862 2 ปีที่แล้ว +7

    Njan aano bro aa 1 million adippicha subscriber🤭😁✌️

  • @jissmathew9178
    @jissmathew9178 2 ปีที่แล้ว +17

    What an energy mr sharique. Fentastic video

  • @afseiworld
    @afseiworld 2 ปีที่แล้ว +5

    Bro humble request oru nalla 🎤 vangikkode?

  • @thasneemthaj
    @thasneemthaj 2 ปีที่แล้ว +10

    More Power to you for sharing these knowledge to us. No schools or colleges teach you this well.

  • @thahirkt1651
    @thahirkt1651 2 ปีที่แล้ว +3

    ഇന്റർവ്യു ചെയ്യുമ്പോൾ അവർ ചെയ്യുന്ന ചാനലിന്റെ പേരും ചോദിച്ചു കൊണ്ട് പരിചയപ്പെടുത്തണമായിരുന്നു

  • @Tzjyzjgznfzkg
    @Tzjyzjgznfzkg 2 ปีที่แล้ว +3

    Aa bass ഉള്ള mass sound കേൾക്കുമ്പോൾ തന്നെ oru energy aan ⚠️⚠️⚠️⚠️⚠️⚠️⚠️⚠️

  • @geethak.s9934
    @geethak.s9934 2 ปีที่แล้ว +11

    You are a unique person 🙏🙏 അതിശക്തം

  • @sumanat.n9707
    @sumanat.n9707 2 ปีที่แล้ว +2

    ഈ വീഡിയോയില്‍ താങ്കള്‍ക്കുപുറമേഎനിക്ക് പ്രീയപ്പെട്ട 2 പേരുണ്ടായിരുന്നു.ഹാരിസിക്ക & സുജിത്ത് ഭക്തന്‍.മറ്റാരുടെ ചാനലും ഞാന്‍ കണ്ടിട്ടില്ല .താങ്കളുടെ വീഡിയോ കണ്ടശേഷം share ല്‍ ചെറുതായി invest ചെയ്തു .എങ്കിലും mutual fund ആണ് എനിക്ക് സമാധാനം .

  • @rasheedopt2650
    @rasheedopt2650 ปีที่แล้ว

    പണം ഉണ്ടാക്കലും, ബിസിനസ്‌ ഉം മാത്രം lashyam വെക്കുന്നവരാണോ എല്ലാവരും.

  • @nithinkiran6412
    @nithinkiran6412 2 ปีที่แล้ว +4

    ബ്രോ സത്യം പറഞ്ഞാൽ നിങ്ങളെ കാണാൻ കേറിയതാണ് 🔥❤

  • @winit1186
    @winit1186 2 ปีที่แล้ว +1

    Sujith Bhakthanodu onnum chodichillallo

  • @mdsindia6439
    @mdsindia6439 2 ปีที่แล้ว +33

    I start my stock market activity 2010 but I open my Demat Account in 2009 by biometric identity. just start with 1000 rupees. daily trading usually with king Fisher airlines and with other gave me 100 to 200 rupees daily. In 2010 last I Went on job and return 2020. I was surprised to see the traded value of my favourite shares were 10 to 100 fold increase in just 10 years time frame. titan, navin fluorine etc was below 30 rupees now you see with their face value.

  • @bilaljohn9265
    @bilaljohn9265 2 ปีที่แล้ว +2

    Nigal youtubers kodikal undakkum ath kanan Kore pottanmarum undakum like cenema pole nagalk enth nagalude reality is defferent

  • @Top-One-Maker
    @Top-One-Maker 2 ปีที่แล้ว +20

    Sharique bro pwoli❤️🥰

  • @mohammedshinas
    @mohammedshinas 2 ปีที่แล้ว +81

    Once upon a time Chartered Accountancy was strange & uncertain field in Kerala now many institutes & CAs came into action the result is now there is a structure build around it . similar way Hope Sharique will build strong structure around stock market courses. So parents may tell to sons study stock market courses from Sharique's institute & do Trading 💪

    • @anoopa9797
      @anoopa9797 2 ปีที่แล้ว +1

      Who is that CA?🤔

    • @shanujoseph4181
      @shanujoseph4181 2 ปีที่แล้ว +1

      Ll

    • @kaydee3407
      @kaydee3407 2 ปีที่แล้ว

      Kochi stock exchange proovodes courses ..there is also a well established CFA courses all across the planet and in inida for years and years..all this guy is doing isnfooling u..with his well rehearsed persona
      750 k views ...and only 600 odd comments ..
      50k average views kittumbil u o get 300 comments...
      Are the extra 700,Ooo viewers for this video buying Shy shares from u ...
      All this guy does is a well reheearsed act and persona ...and a click farm bot service and a lazy comment service ...
      Malayalles are the .most gullible ..infiltrators of ur mass mind ..not influencers ..
      Watch how every now and then this channel gets a huge jump of views..like a 200 per cent 300 per cent jump from his usual views of around 30 to 50 k..
      He doesnt give that mich special information..this info is easily available on less well known channels in english .for ..years..
      Also look at the comment section ..of it isnsuch a popular video of 500k views why only a few hundred comments ..
      A lot of the hisnhigh count vidoes are PR and ads ..
      Me thinks he isngetting paid for the ads and also invests in click bot farms...
      This consistently builds a profile that utube algorithm pays for..
      There is nothing special about hisnvideos..one of his vudeos jumped from 40k views to 1M views anf then the next video views went down back to the average 50 knviews..
      And that 1M view video was about hownone can turn a few ruppees to crores of ruppees with what is general adivice of portfolio management , diversifction etc...
      This guy is making money most probably by click bot farming companies .gaming the youtube algorithm.and his delivery method and voice modulation fools people into thinking he is giviing some out of the world information..
      Search the view statistics of hisnvideos, compare the content and also how the number of comment doesnt compare. with the View count .
      Nothing wrong in fooling people and.gaming the system..
      Even the CM and Parties at the centre do it..with fake currency allowed to be smuggled into kochi ports woth no cisf security..
      Utube : kochi port no cisf security
      Utueb : kochi port counterfeit currency container

  • @explorerjk2595
    @explorerjk2595 ปีที่แล้ว +1

    ashan polichadikkiyallo

  • @padiyath2595
    @padiyath2595 2 ปีที่แล้ว +2

    എനിക്ക് ഒരു ചാനൽ തുടങ്ങണം എന്നുണ്ട്, ആരേലും ഒന്ന് help ചെയ്യുമോ?

  • @jobingeorge4251
    @jobingeorge4251 2 ปีที่แล้ว +18

    5:13 made my day.... Tq

  • @ranjithrkp8114
    @ranjithrkp8114 2 ปีที่แล้ว +38

    well said Ashaan 😍 Influencers should have some social responsibility 😎

  • @munavarpm5342
    @munavarpm5342 2 ปีที่แล้ว +3

    Podcast karthikk ithrem open ayi vilichuu😍

  • @എവിടെനിന്നോവന്നുഎവിടേക്കോപോകു

    ഗൂഗിളി പോയി vanced യുട്യൂബ് ഡൗൺലോഡ് ചെയ്യൂ. പരസ്യം ഇല്ലാതെ വീഡിയോ കാണാം. അന്നേരം യുട്യൂബ് വിജയ രഹസ്യം അറിയാം. 😂😂

  • @jishnuv56
    @jishnuv56 2 ปีที่แล้ว +16

    Podcast il vegam vannolanam 😜

  • @LE-xe3kh
    @LE-xe3kh 2 ปีที่แล้ว +2

    വിദേശ സ്റ്റോക്ക് മാർക്കറ്റിൽ എങ്ങനെ ഇൻവെസ്റ്റ് ചെയ്യും. വീഡിയോ പ്രതീക്ഷിക്കുന്നു....

  • @SARATHkumar-lu5jk
    @SARATHkumar-lu5jk 2 ปีที่แล้ว +8

    സത്യം.. ആശാന്റെ സൗണ്ട്.. ❤️❤️❤️

  • @aswinchettikulangara7155
    @aswinchettikulangara7155 2 ปีที่แล้ว +5

    20 vaysil invest cheyan thudagiya le nan... Kittuna chetiya fudns ettu thudagu gys.. 💥💥

  • @pranavpillai8065
    @pranavpillai8065 2 ปีที่แล้ว +3

    Enik monthly oru 60k- 70k vechu invest cheyyan etavum nalla oru option paranju tharamo

  • @unpluggedrealm2573
    @unpluggedrealm2573 2 ปีที่แล้ว +5

    പാദത്തിന്റെ വലുപ്പം ചെറുത് ആയിരുന്നെകിലും.... പാദ മുദ്രയുടെ വലുപ്പം വലുതായിരുന്നു.... അവൻ ആരാണെന്ന് അറിയാൻ ആ പേര് തന്നെ ധാരാളം shariq 🔥.
    Avan ottaka vanne! Monster 😂😍

  • @TipsnTalkByshihabok
    @TipsnTalkByshihabok 2 ปีที่แล้ว +2

    Sharik ബായ്... ഞാൻ ഈ ചാനലിൽ 2019തൊട്ട് ഉള്ള ആളാണ്.. അന്നൊക്കെ എല്ലാ വീഡിയോ യും കണ്ടിരുന്നു. But ഇടക്ക് എപ്പോളോ maybe panadamic സിറ്റുവേഷൻ ആയത് കൊണ്ടോ വിഡീയോ കാണൽ കുറഞ്ഞ പോയി... ഇപ്പോൾ വീണ്ടും കണ്ടതിൽ സന്തോഷം... നിങ്ങളിൽ നിന്ന് മോട്ടിവേഷൻ കിട്ടി youtub ചാനൽ തുടങ്ങി.. ഇപ്പോൾ 1k subcribe പിന്നിട്ടു.. watch time ആവാനുള്ള ശ്രമത്തിൽ ആണ്.. ഒരു sip തുടങ്ങാൻ ആഗ്രഹിക്കുന്നു.. എന്തായാലും അഭിനന്ദനങ്ങൾ... ❣️❣️❣️

  • @jeriljoseph2031
    @jeriljoseph2031 2 ปีที่แล้ว +11

    Monthly cheriya oru salary medikkunna aalkar enth cheyyum.... Bro.. Plz replay eathanu best investment option

    • @fazzz5601
      @fazzz5601 2 ปีที่แล้ว

      Enikum onnu contact cyynm

  • @binumdply
    @binumdply 2 ปีที่แล้ว +8

    Interestingly,
    Influencers couldn't
    influence Ashan's
    influencers.

  • @naabad123
    @naabad123 2 ปีที่แล้ว +1

    ഏറ്റവും ചുരുങ്ങിയത് എത്ര മ്യൂച്ചൽ Fund -ൽ ഇടാം
    എവിടെപ്പോകും എങ്ങനെ തുടുങ്ങും

    • @naabad123
      @naabad123 2 ปีที่แล้ว

      No : correct തരൂ

  • @Jammuej888
    @Jammuej888 2 ปีที่แล้ว +4

    mattulavarude video noki namuk just tym poku ennnu ulllu avar earn cheyunnu .. but asahnte video noki namukk entanu trading ennnum adu study cheyt prftm kituuunu u great sharik sir ... ningal nannakumbol mattulllavar nannaknm u r great sir

  • @machanummachambiyum9478
    @machanummachambiyum9478 ปีที่แล้ว

    👍

  • @shibus8235
    @shibus8235 2 ปีที่แล้ว +5

    Aasante voice keattittu positive energy kittunnavar ivide 😍😍😍😍

  • @shijeshvijay
    @shijeshvijay 2 ปีที่แล้ว +2

    വരണം ആശാനേ ഒന്ന് കാണണം കമന്റ്‌ വായിക്കണം പോണം....

  • @jafarachapparamban2541
    @jafarachapparamban2541 2 ปีที่แล้ว

    Bro karthik surya ayitt inerview cheytha samayath mic chilappullathupole

  • @bigbbigb823
    @bigbbigb823 2 ปีที่แล้ว +3

    Sharique ബ്രോ നിങ്ങൾ നമ്മുടെ മനസ്സുകളുടെ ആഴങ്ങളിൽ മുള പൊട്ടി വളരാൻ പാകത്തിനുള്ള വിത്താണ് ഈ യൂട്യൂബിൽ കൂടി നൽകിയത്..ഒരു സാധാരണ കാരനും ex പ്രവാസിയുമായ എനിക്ക് ഇത്തരം വീഡിയോസ് ഒരു 5 കൊല്ലം മുമ്പ് ഞാൻ കണ്ടിരുന്നെങ്കിൽ എന്ന് ഇപ്പോൾ ആശിച്ചു പോയി..എന്നാലും ഒരുപാട് നന്ദിയും ഭാവുകങ്ങളും നേരുന്നു.,,,💐💐💐

  • @sherinthankachan
    @sherinthankachan 2 ปีที่แล้ว +2

    കോടികൾ ഉള്ളവർക്കു ക്യാഷ് എന്ത് ചെയ്യണം എന്ന് അറിയില്ല..സാധാരണ കാർക്ക് fixed deposit തന്നേ ധാരാളം

  • @Ibrahim-vi5dd
    @Ibrahim-vi5dd 2 ปีที่แล้ว +1

    അക്ച്വലി ആശാൻ അവിടെ പോയത്,, മറ്റുള്ള യൂട്യൂബ്ഴ്സിന് മോട്ടിവേഷൻ കൊടുക്കാനല്ലേ 😅😅

  • @latheefpp9652
    @latheefpp9652 2 ปีที่แล้ว +2

    താങ്കൾ എന്താ ചെയ്യുന്നദ്

  • @eshak1992
    @eshak1992 ปีที่แล้ว +1

    Voice clear illaa

  • @RuNNeR0Gaming
    @RuNNeR0Gaming 2 ปีที่แล้ว +12

    8:00 🔥 You are the only one......

  • @Leothelionesss
    @Leothelionesss 2 ปีที่แล้ว

    ആശാൻ പോയി സാധാരണക്കാരെ ഇൻ്റർവ്യൂ ചെയ്യുന്നു..ഇതിൽ ആരെയും പ്രമുഖര് ആയി തോന്നി ഇല്ല

  • @topofsky4069
    @topofsky4069 2 ปีที่แล้ว +1

    അടുത്ത മാസം car ലോൺ അടയ്ക്കാൻ പൈസ തികയുമോ എന്നു കണക്കു കൂട്ടുന്ന ഞാൻ...

  • @shabeercool143
    @shabeercool143 2 ปีที่แล้ว +1

    സുജിത്ത് ഡാഷ് മോൻ ഉണ്ടല്ലൊ

  • @TutorialTechie
    @TutorialTechie 2 ปีที่แล้ว +5

    16:07 Evan ethaaa 😂🤣

    • @sk-jm5qk
      @sk-jm5qk 2 ปีที่แล้ว

      roshens vlogs 2 million subcribers undu

  • @saranskumar9227
    @saranskumar9227 2 ปีที่แล้ว +5

    Bro podcast il varumo

  • @sreeharischandrahari5032
    @sreeharischandrahari5032 2 ปีที่แล้ว +2

    Karthik surya oru investment mind ulla aal aani. Ath ayaalude podcast ketta manasilaakum

  • @abjamanoj4300
    @abjamanoj4300 2 ปีที่แล้ว +42

    Other than the content of the video, nice to see husband and wife's investment discussion : )

  • @munais786
    @munais786 2 ปีที่แล้ว +9

    End തകർത്തു 😍😍👍👍🔥🔥

  • @nabeel7818
    @nabeel7818 2 ปีที่แล้ว +4

    Lumpsum ayyit mutual funds invested cheyyunathu better annoo

  • @vinay5517
    @vinay5517 2 ปีที่แล้ว +3

    Orutanum influencers alla...karanm everyone is promoting fake apps in the name of promotion...binamo...online rummy..online rocket kali...verem kore chavar sadanangal..

    • @mccp6544
      @mccp6544 2 ปีที่แล้ว

      Influencers എന്ന ഡയലോഗ് തെറ്റാണ്.

  • @vinodvaranasi
    @vinodvaranasi 2 ปีที่แล้ว +9

    Very informative video, Thank you Ashan for this great video

  • @akshayprasheeb7472
    @akshayprasheeb7472 2 ปีที่แล้ว +2

    Intelerks Podcast il Varanam

  • @jaisalchelakkottuhameed5191
    @jaisalchelakkottuhameed5191 2 ปีที่แล้ว +7

    ELLAAA FIELDIL ULLAVAREYUM ITHU POLE INTERVIEW CHEYTAAAL NANNAAAKUM...BRO... KEEP GOING.... I THINK EXPERIENCE IS THE BEST TEACHER...