How to sharpen Tailoring scissors at Home in 3 minutes EMODE Malayalam Stitching

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Malayalam stitching and tailoring videos, presented by emode casuals
    My play lists
    • emode casuals/emode
    • Nighty cutting and sti...
    • malayalam stitching
    For online tailoring courses www.emodepatterns.com

ความคิดเห็น • 1.3K

  • @sumisbakes
    @sumisbakes 6 ปีที่แล้ว +91

    Njan try cheythu.... Super.... Enik 15rs aayullu.... Vaangaan.. Thanks sir

    • @emodecasuals
      @emodecasuals  6 ปีที่แล้ว +3

      Thank you for the Comment, watching and comment, please share my videos, TO watch my other 192videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

    • @jasjas729
      @jasjas729 5 ปีที่แล้ว +1

      Nice

    • @johnsoncd3015
      @johnsoncd3015 5 ปีที่แล้ว

      Subodans

    • @sreemk7922
      @sreemk7922 4 ปีที่แล้ว +4

      ഞാൻ ചെയതു നോക്കിയിട്ട് ഉള്ള മൂർച്ചയും ഇല്ലാതായി.

    • @anandamnair7172
      @anandamnair7172 4 ปีที่แล้ว

      @@sreemk7922 is m

  • @savithasuresh5999
    @savithasuresh5999 6 ปีที่แล้ว +11

    ഹായ് സർ , കത്രിക മൂർച്ചയാക്കുന്ന വിഡീയോ സൂപ്പർ പുതിയ കത്രിക വാങ്ങുന്ന കാര്യം ചിന്തിക്കുമ്പോളാണ് വീഡിയോ കണ്ടത്,,, നന്നായിരിക്കുന്നു,, പഴയ രണ്ട് കത്രികയും മുർച്ചയാക്കി വച്ചു,,, നന്ദി,,

    • @emodecasuals
      @emodecasuals  6 ปีที่แล้ว +1

      Thank you for, watching and comment, please share my videos, TO watch my other 207 videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

  • @lookmanhakkeem4673
    @lookmanhakkeem4673 5 ปีที่แล้ว +6

    വളരെയധികം ഉപകാരപ്പെട്ടു ഞൻ ഒരു ബാഗ് കമ്പനി നടത്തുന്നു കുറച്ചു ഉള്ളിലൊട്ടാണ് കമ്പനി 10 കത്രിക മാറി മാറി ടൗണിൽ പോയി ചാണക്കു വയ്ക്കുക പതിവ് എനി അതിന്റെ ആവശ്യമില്ല വളരെ നന്ദി🌹🌹🌹💓💓💓

  • @anaghakuttysworld4698
    @anaghakuttysworld4698 5 ปีที่แล้ว +8

    സർ ഇനിയും ഒരുപാട് videos ചെയ്യണം ..... കാണാൻ ഞങ്ങളെ പോലെ ഒരു പാട് പേരുണ്ട്....all the best

    • @emodecasuals
      @emodecasuals  5 ปีที่แล้ว +1

      Thank you ,for watching, share my videos, watch other videos th-cam.com/users/emodecasualsvideos Buy tools emode.co.in/category/shop/sewing, like my page, facebook.com/emodecasuals

  • @madhavant8309
    @madhavant8309 2 ปีที่แล้ว +10

    പുതിയ അറിവാണ് നന്ദി സാർ,ചെറിയ സമയംകൊണ്ട് വിവരിച്ചത് നന്നായി

  • @itskochyouhere
    @itskochyouhere 6 ปีที่แล้ว +13

    ഇതു പോലുള്ള ടിപ്പുകൾ ഇനിയും പ്രതീക്ഷിക്കുന്നു Thank you 👍👍👍👍👍

    • @emodecasuals
      @emodecasuals  6 ปีที่แล้ว +1

      Thank you for the Comment, watching and comment, please share my videos, TO watch my other 192videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

  • @babucheraibabucherai3790
    @babucheraibabucherai3790 3 ปีที่แล้ว +3

    ഞാൻ ഈ ഒരു രീതിയിൽ ആണ് ഇപ്പോൾ എന്റെ കത്രിക മൂർച്ച കൂട്ടുന്നത്.ഇത് വളരെ ഉപകാരപ്രതമായ ഒരു വീഡിയോ ആണ്.Thanks alot

  • @ginikumary2814
    @ginikumary2814 6 ปีที่แล้ว +34

    ഇതുവരെ അറിയില്ലാത്ത കാര്യമായിരുന്നു വിശ്വസിക്കാൻ പറ്റുന്നില്ല എളുപ്പവുമാണ് അതുപോലെ ലാഭവുമാണ് സുരക്ഷിതവുമാണ് നന്നിയുണ്ട് സർ ഇത് ഷെയർ ചെയ്തതിന്

    • @emodecasuals
      @emodecasuals  6 ปีที่แล้ว +2

      Thank you for the Comment, watching and comment, please share my videos, TO watch my other 192videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

    • @shiljovarghese6700
      @shiljovarghese6700 5 ปีที่แล้ว

      നന്ദി മാത്രേ ഉള്ളോ

  • @kmmohanan
    @kmmohanan 2 ปีที่แล้ว

    അതി സുന്ദരം. നന്ദി. ഞാൻ ചെറിയ സാൻ്റ് സ്റ്റോണിലായിരുന്നു ചെയ്യാറ്. പക്ഷെ ഇതാണ് ഒന്നുകൂടി മെച്ചം, എളുപ്പവും. നന്ദി

  • @praveenatharanath8331
    @praveenatharanath8331 6 ปีที่แล้ว +34

    Supppper Sir,,, അടിപൊളി... ഞാൻ ഉപേക്ഷിച്ച രണ്ട് കത്രിക ഇതേ രീതിയിൽ ഉപയോഗയോഗ്യമാക്കീ... Thank you sir........

    • @emodecasuals
      @emodecasuals  6 ปีที่แล้ว

      Thank you for the Comment, watching and comment, please share my videos, TO watch my other 192videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

    • @fousiyafousiya6291
      @fousiyafousiya6291 5 ปีที่แล้ว

      @@emodecasuals mi 8

    • @thannusworld3024
      @thannusworld3024 5 ปีที่แล้ว

      praveena tharanath

  • @krishnankuttyk158
    @krishnankuttyk158 2 ปีที่แล้ว +8

    വളരെ പ്രയോനപ്രദമാണ്! നന്ദി.

  • @ushajayakumar9227
    @ushajayakumar9227 4 ปีที่แล้ว +2

    ഒരു പാട് നന്ദി ..... സാർ
    ഞാൻ എന്റെ കാത്രികയുടെ മൂർച്ച പോയി ആകെ വിഷമിച്ചിരിക്കുകയായിരുന്നു. ലോക്‌സാൺ ആയതിനാൽ എങ്ങനെ മൂർച്ച കൂട്ടാൻ കൊണ്ടുപോകും എന്ന് വിഷമിച്ചിരുന്നപ്പോഴാണ് ഈ വീഡിയോ കണ്ടത്.

  • @nowfalrv7190
    @nowfalrv7190 2 ปีที่แล้ว

    Adipoli idea. Super aannu. Njaan try cheythu. Nalla result kitti. 👍👍👍👍

  • @manjusaji9059
    @manjusaji9059 6 ปีที่แล้ว +9

    Wowwww......... വിശ്വസിക്കാൻ കഴിയുന്നില്ല. Superrrr...... Idea.... 👍👍👍👍👍👍👏👏sir paranjathu valare correct aanu....... bcoz എൻറെ കത്രിക യ്ക്ക് നല്ലോണം തേയ്‌മാനം വന്നിട്ടുണ്ട്. ഇനി മുതൽ ഇങ്ങിനെ ചെയ്യണം..tnq...........

    • @emodecasuals
      @emodecasuals  6 ปีที่แล้ว

      Thank you for the Comment, watching and comment, please share my videos, TO watch my other 192videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

    • @ajayjohnson5747
      @ajayjohnson5747 6 ปีที่แล้ว

      👍👍👍

  • @shabeebp.k7339
    @shabeebp.k7339 6 ปีที่แล้ว +52

    പുതിയൊരു അറിവ് ഷെയർ ചെയ്തതിന് നന്ദി.

    • @emodecasuals
      @emodecasuals  6 ปีที่แล้ว

      Thank you for the Comment, watching and comment, please share my videos, TO watch my other 192videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

  • @ashasajan6885
    @ashasajan6885 6 ปีที่แล้ว

    ഒരുപാട് നന്ദി സർ, സാൻ പേപ്പർ വാങ്ങാൻ ഞാൻ പറഞ്ഞു വിട്ടിട്ടുണ്ട്. ഞാൻ കത്രിക സ്ഥിരം ചാണക്ക് വയ്ക്കുകയാണ് ചെയ്യാറ്. പുതിയ ടിപ്സ് ന് lot of thanks. 👌👌

    • @emodecasuals
      @emodecasuals  6 ปีที่แล้ว

      Thank you for the Comment, watching and comment, please share my videos, TO watch my other 192videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

  • @radhammradhamm9531
    @radhammradhamm9531 2 ปีที่แล้ว

    പുതിയ അറിവിന്‌ നന്ദി ബാബുച്ചേട്ടാ ഇനിയും പല വീഡിയോകളും പ്രദീഷിക്കുന്നു . ഓക്കേ........ ❤👍🙋🏻‍♀️🌹😁

  • @mohdmohd9980
    @mohdmohd9980 6 ปีที่แล้ว +30

    Sir
    Thanks
    വളരെ വളരെ ഉപകാരം
    സാർ പറയൂന്ന ഒരോ കാര്യാവും വലിയ അറിവാണ്
    നന്ദി

    • @emodecasuals
      @emodecasuals  6 ปีที่แล้ว

      Thank you for the Comment, watching and comment, please share my videos, TO watch my other 192videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

    • @mohank7963
      @mohank7963 6 ปีที่แล้ว

      Mohd Mohd .

  • @malluzeatrunthink5583
    @malluzeatrunthink5583 5 ปีที่แล้ว +8

    Tnx കുറച്ചു വീട്ടുപകരണങ്ങൾ ശരിയാക്കാനുണ്ട് കത്തി ,അരിവാൾ ,ചെറിയ മഴു ,കൈക്കോട്ട് . നാളെ ഒന്നു നോക്കട്ടെ 👍

    • @emodecasuals
      @emodecasuals  5 ปีที่แล้ว +3

      ssho ithrem item nadakkumo nnu thonnunnilla tto, kathi arivaal nadakkum,

  • @swathy6441
    @swathy6441 6 ปีที่แล้ว +1

    Very very helpful video sir.. thank u for sharing it.. kure kalangal aayitulla tension aayirunu.. ipo happy aayii

    • @emodecasuals
      @emodecasuals  6 ปีที่แล้ว

      Thank you for the Comment, watching and comment, please share my videos, TO watch my other 192videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

  • @musthafamusthafa7473
    @musthafamusthafa7473 4 ปีที่แล้ว +1

    Very good sir iniyum idjupolethe nalla nalla video ittu tharuuu thanks sir. Fathimath suhara Musthafa njaghattiri Pattambi palakkad DT

    • @emodecasuals
      @emodecasuals  4 ปีที่แล้ว

      Share ചെയ്യൂ സമ്മാനങ്ങൾ നേടൂ. Thank you for watching , to watch all videos click th-cam.com/users/emodecasualsvideos, buy tools www.amazon.in/shop/emodeeasystitch

  • @riyanidhin3112
    @riyanidhin3112 5 ปีที่แล้ว +4

    Ayyo.. its very helpful.. njan ith kandondirikumpo thanne cheydu.. sharp ayi kitty.. purath pokumpolokke scissors edukkan marakkum sharp cheyyan.. thank u very much..

  • @sinissinibinu640
    @sinissinibinu640 5 ปีที่แล้ว +5

    Jan kathirunna video anu thank you sir

  • @shameemanaza4418
    @shameemanaza4418 2 ปีที่แล้ว

    എന്റെ കത്രിക ഇതു പോലെ ചെയിതു..
    നല്ല മുര്‍ ച്ച കിട്ടി പറഞ്ഞു തന്നത് ന്ന്‌ ഒരുപാട് 👍👍👍👍

  • @jaferjafried7038
    @jaferjafried7038 6 ปีที่แล้ว

    ariyunna karyangalellam ariyathavarku paranju kodukkunna ningalude nallamanassinu thanks

    • @emodecasuals
      @emodecasuals  6 ปีที่แล้ว

      Thank you for the Comment, watching and comment, please share my videos, TO watch my other 192videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

  • @kunjattascreations.1203
    @kunjattascreations.1203 6 ปีที่แล้ว +26

    Thank ട ... ഇതൊക്കെ നേരത്തെ ഇടേണ്ടതായിരുന്നു. yyo .. എത്ര കത്രികകൾ ഉപേക്ഷിക്കപ്പെട്ടു പോയിരിക്കും.

    • @emodecasuals
      @emodecasuals  6 ปีที่แล้ว

      ssho kashttamayipoyi alle, Thank you for the Comment, watching and comment, please share my videos, TO watch my other 192videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

    • @anishbabu7292
      @anishbabu7292 5 ปีที่แล้ว +1

      വിഷമിക്കണ്ട ഏട്ടാ... ഇൗ ശരീരവും ഒരിക്കൽ ഉപേക്ഷിക്കണം...

  • @nirmalavenugopal5011
    @nirmalavenugopal5011 6 ปีที่แล้ว +6

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് സർ.നന്ദി.

    • @emodecasuals
      @emodecasuals  6 ปีที่แล้ว

      Thank you for the Comment, watching and comment, please share my videos, TO watch my other 192videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

  • @rajeswarip2894
    @rajeswarip2894 4 ปีที่แล้ว

    എന്റെ കത്രിക താഴെ വീണ് മൂർച്ച പോയതായിരുന്നു. വീഡിയോ കണ്ടത് ഉപകാരമായി. എന്റെ കയ്യിൽ ഒരു ചാണ കൽ ഉണ്ടായിരുന്നു. പിച്ചാത്തി മൂർച്ച കൂട്ടാൻ മാത്രം ഉപയോഗിച്ചിരുന്നു. ഇപ്പോൾ ഫിഷ് കട്ടർ വരെ ശരിയാക്കി.

  • @remap471
    @remap471 6 ปีที่แล้ว

    Ur videos all valare upakaramullavayanu.ooronnum kanumpol valare sandhosham undu.thank u..thank u...thank u.

    • @emodecasuals
      @emodecasuals  6 ปีที่แล้ว

      Thank you for the Comment, watching and comment, please share my videos, TO watch my other 192videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

  • @chitradeepa8558
    @chitradeepa8558 6 ปีที่แล้ว +3

    Vaiya helpful ayeee thanks alottt sir
    ambili chechida receipe parekshichu nice👌👌👌👌👌👌 ee videok orairam nannyy

    • @emodecasuals
      @emodecasuals  6 ปีที่แล้ว

      Thank you for the Comment, watching and comment, please share my videos, TO watch my other 192videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

  • @NINU..SHAIJU695
    @NINU..SHAIJU695 6 ปีที่แล้ว +1

    Njaan new vaagan irikumbol aanu ee vdo thanku.......👍👍👍😆😆

    • @emodecasuals
      @emodecasuals  6 ปีที่แล้ว

      Thank you for the Comment, watching and comment, please share my videos, TO watch my other 192videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

  • @aishaaishu7506
    @aishaaishu7506 3 ปีที่แล้ว +1

    ഞാനും ചെയ്‌തു nokkatte

  • @babuthisisverynice5786
    @babuthisisverynice5786 6 ปีที่แล้ว +9

    sir it very useful video l like it

    • @emodecasuals
      @emodecasuals  6 ปีที่แล้ว

      Thank you for the Comment, watching and comment, please share my videos, TO watch my other 192videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

  • @funwithmehal4884
    @funwithmehal4884 3 ปีที่แล้ว +4

    Njan try cheythu fail aayi.... Ellarum super ennu paranju... But ente scissorinu sharpness koodiyilla.... Undayirunnathum koodi poyi....

  • @mandhahasamarts5892
    @mandhahasamarts5892 5 ปีที่แล้ว +1

    ഞാൻ അരം ഉപയോഗിച്ചാണ് മൂർച്ച കൂട്ടുന്നത്. ഈ അറിവ് വളരെ നല്ലതാണ്. ഒത്തിരി നന്ദി.

  • @mehndhiart7797
    @mehndhiart7797 6 ปีที่แล้ว

    താക്സ് സാർ ഇനിയും ഇത് പോലെത്തെ നല്ല വീഡിയോകൾ ഉണ്ടാക്കാൻ കഴിയട്ടെ

    • @emodecasuals
      @emodecasuals  6 ปีที่แล้ว

      Thank you for the Comment, watching and comment, please share my videos, TO watch my other 198videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

  • @swapnaandrew5417
    @swapnaandrew5417 6 ปีที่แล้ว +4

    Thank you ചേട്ടാ എനിക്കിതു വളരെ ഉപയോഗം ചെയ്യും. .
    കറി കത്തിയും ഇങ്ങനെ മൂർച്ചകൂട്ടാൻ പറ്റുമോ?

    • @emodecasuals
      @emodecasuals  6 ปีที่แล้ว

      Thank you for the Comment, watching and comment, please share my videos, TO watch my other 192videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

    • @emodecasuals
      @emodecasuals  6 ปีที่แล้ว +1

      Thank you for the Comment, watching and comment, please share my videos, TO watch my other 192videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

    • @azelviju877
      @azelviju877 6 ปีที่แล้ว

      Thank you sir it's very good idea

  • @sanuahamed1530
    @sanuahamed1530 6 ปีที่แล้ว +4

    Wooow ithu valare helpful sanu sir
    Tank you very much....

    • @emodecasuals
      @emodecasuals  6 ปีที่แล้ว

      Thank you for the Comment, watching and comment, please share my videos, TO watch my other 192videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

    • @ummuswords8667
      @ummuswords8667 6 ปีที่แล้ว

      thaks

  • @Mizana571
    @Mizana571 2 ปีที่แล้ว

    MA shaa allah yente kathrikaik nalla moorcha kitty
    AL hamdu lillah
    Oru paad vishamichirikumbozaan ee video kandath

  • @yaseenmoosa7603
    @yaseenmoosa7603 4 ปีที่แล้ว

    Thankyou chetta pala karyangalum cheythu nooki pakshe ellam pali poyi ithu cheythappam sheriyayi

  • @shameenanikz
    @shameenanikz 6 ปีที่แล้ว +4

    വീട്ടിൽ ഉപയോഗിക്കാൻ ഏറ്റവും നല്ല തയ്യൽ മെഷീൻ ഒന്ന് recommend ചെയ്യാമോ please?

    • @emodecasuals
      @emodecasuals  6 ปีที่แล้ว +1

      janome series, Thank you for, watching and comment, please share my videos, TO watch my other 211 videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

    • @tmseverything8799
      @tmseverything8799 5 ปีที่แล้ว +1

      Singer promise 1408 nallathano

    • @nishananoushad6717
      @nishananoushad6717 5 ปีที่แล้ว

      @@tmseverything8799 yes , nallathatto njan use cheyyunnath singar promise 1409 aannu

    • @faisaljuman859
      @faisaljuman859 5 ปีที่แล้ว

      Metro nallathno

  • @reshmaaneesh1413
    @reshmaaneesh1413 5 ปีที่แล้ว +5

    ചേട്ടാ ചുരിദാർ top .തയ്ക്കു മ്പോൾ 43 " ചെസ്റ്റ് വണ്ണം ഉള്ള ഒരാൾക്ക് കൈക്കുഴി എത്ര ഇഞ്ച് വേണം

    • @emodecasuals
      @emodecasuals  5 ปีที่แล้ว +1

      10, Thank you for watching and comment, share ചെയ്യാൻ മറക്കരുത്, മറ്റു 240 വീഡിയോസ് കാണാൻ ക്ലിക്ക് th-cam.com/users/emodecasualsplaylists Buy Tools, www.emode.co.in/category/shop/sewing facebook.com/emodecasuals

  • @rajibs4443
    @rajibs4443 6 ปีที่แล้ว +1

    👌👌👌3 scissors veettil iruppundu.... Enthu cheyyum ennu karuthi irikkumbozhanu sir nte vdo vannath...thank u sooooo much sir...

    • @emodecasuals
      @emodecasuals  6 ปีที่แล้ว

      Thank you for the Comment, watching and comment, please share my videos, TO watch my other 192videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

  • @creativecraftsbyrizashifa5181
    @creativecraftsbyrizashifa5181 4 ปีที่แล้ว

    Thank you sir.... super idea... njan idupole cheidu noki..... nalla moorcha koodi....

  • @sisterswlog3266
    @sisterswlog3266 5 ปีที่แล้ว +9

    ആവുന്നില്ല

  • @shajujohnkanjirathingal511
    @shajujohnkanjirathingal511 6 ปีที่แล้ว +6

    അടിപൊളി useful tip....
    Tnx

    • @emodecasuals
      @emodecasuals  6 ปีที่แล้ว +1

      Thank you for the Comment, watching and comment, please share my videos, TO watch my other 192videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

  • @sinims2627
    @sinims2627 4 ปีที่แล้ว

    Thank you sir.. ഞാൻ കടയിൽ കൊടുത്തായിരുന്നു മൂർച്ച ഇട്ടോണ്ട് ഇരുന്നത്... അതും 50 രൂപ കൊടുത്തു.. ഈ വീഡിയോ കണ്ടിട്ട് ഇതുപോലെ ചെയ്തു നോക്കി.. സംഭവം അടിപൊളി ആണ് 😍😍😍.. ഈ paper വീട്ടിൽ ഉണ്ടായിരുന്നു അതുകൊണ്ട് 1രൂപ പോലും ചിലവായില്ല...

  • @michaelj4706
    @michaelj4706 4 ปีที่แล้ว +1

    Very nice and clean Idea ..... useful for every body

  • @nadheerashareef3858
    @nadheerashareef3858 5 ปีที่แล้ว +8

    Thank you sir.

  • @shyniroy1729
    @shyniroy1729 6 ปีที่แล้ว +7

    താങ്ക്സ്

    • @emodecasuals
      @emodecasuals  6 ปีที่แล้ว

      Thank you for the Comment, watching and comment, please share my videos, TO watch my other 196videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

  • @sabithaaasiya5976
    @sabithaaasiya5976 4 ปีที่แล้ว

    Thankyou ser വളരേ ഉപകാരം നല്ല വിഡിയോ എല്ലാംതന്നെ നല്ലതാണ്

  • @ushamahadevan1676
    @ushamahadevan1676 6 ปีที่แล้ว +1

    Super! Thanks a lot for such a quick response. I will try this. Am having two scissors which are not at all sharpened till date. Thanks a lot once more. Expecting more such useful viedeos. Good luck.

    • @emodecasuals
      @emodecasuals  6 ปีที่แล้ว

      video coming about that, Thank you for the Comment, watching and comment, please share my videos, TO watch my other 192videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

  • @surendranm7909
    @surendranm7909 5 ปีที่แล้ว +4

    Super bro👏👏👏👏👏👏

    • @emodecasuals
      @emodecasuals  5 ปีที่แล้ว

      Thank you for, watching and comment, please share my videos, TO watch my other 225 videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

  • @sudhababu6149
    @sudhababu6149 5 ปีที่แล้ว +3

    Try cheythu nikkum tto

  • @shabeersaqafi3709
    @shabeersaqafi3709 5 ปีที่แล้ว

    Valare upakaram. Kathrika moorcha kootanulla vazhikal palathum nokkiyathaa. Ippoya upakarammullathayath. Thankyuo

    • @emodecasuals
      @emodecasuals  5 ปีที่แล้ว

      Thank you for, watching and comment, please share my videos, TO watch my other 218 videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

  • @lalitakishnan9490
    @lalitakishnan9490 2 ปีที่แล้ว +1

    Thank you so much. I will try

  • @indiramenon6577
    @indiramenon6577 5 ปีที่แล้ว +5

    Very good idea

    • @emodecasuals
      @emodecasuals  5 ปีที่แล้ว

      Thank you for, watching and comment, please share my videos, TO watch my other 225videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

  • @shahanakb8468
    @shahanakb8468 5 ปีที่แล้ว +3

    Aah paperinte perenthanu?

    • @emodecasuals
      @emodecasuals  5 ปีที่แล้ว +1

      Sand paper,, Thank you ,for watching, share my videos, watch other videos th-cam.com/users/emodecasualsvideos Buy tools emode.co.in/category/shop/sewing, like my page, facebook.com/emodecasuals

  • @miniv.k737
    @miniv.k737 5 ปีที่แล้ว +1

    Thank u chetta

    • @emodecasuals
      @emodecasuals  5 ปีที่แล้ว

      Thank you, watch my other videos th-cam.com/users/emodecasualsplaylists, buy tools www.emode.co.in/category/shop

  • @vavavavachi8033
    @vavavavachi8033 6 ปีที่แล้ว

    Valare upakarapradamaya vedio thanks iniyum ithupole ulla vedio pradeekshikunnu

    • @emodecasuals
      @emodecasuals  6 ปีที่แล้ว

      Thank you for the Comment, watching and comment, please share my videos, TO watch my other 192videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

  • @sukanyas9215
    @sukanyas9215 6 ปีที่แล้ว +4

    THANK u.....

    • @emodecasuals
      @emodecasuals  6 ปีที่แล้ว +1

      Thank you for the Comment, watching and comment, please share my videos, TO watch my other 192videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

  • @rashidkappan1069
    @rashidkappan1069 6 ปีที่แล้ว +6

    ഇഷ്ട്ടപെട്ടു

    • @emodecasuals
      @emodecasuals  6 ปีที่แล้ว

      Thank you for the Comment, watching and comment, please share my videos, TO watch my other 192videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

    • @premarajagopal7846
      @premarajagopal7846 5 ปีที่แล้ว

      Hai
      വെരി ഹെല്പ് ഫുൾ വീഡിയോ
      .

  • @mvmv2413
    @mvmv2413 2 ปีที่แล้ว

    Good info. Descriptive. Very useful. Thk u.
    m varghese.

  • @omanaprvelayudan2802
    @omanaprvelayudan2802 2 ปีที่แล้ว

    നല്ല ഒരു അറിവാണ് പകർന്നു തന്നത് താങ്ക് യു

  • @faisalmankada1337
    @faisalmankada1337 5 ปีที่แล้ว +14

    Thumbline rs 1 polum chilavilla enn, video nokiyapol Rs 20!

    • @emodecasuals
      @emodecasuals  5 ปีที่แล้ว

      20 roopakku 1 varsham muzhuvanalle, pinne 1 vachaal 2 kittum ennu paranjale karyamullu, Thank you for watching and comment , Have a great day ,share ചെയ്യാൻ മറക്കരുത്, th-cam.com/users/emodecasualsplaylists Buy Tools, www.emode.co.in/category/shop/sewing facebook.com/emodecasuals

  • @kunhikrishnannair9593
    @kunhikrishnannair9593 6 ปีที่แล้ว +7

    നടുവിലെ സ്ക്രൂ ലൂസായാൽ എന്തു ചെയ്യും

    • @emodecasuals
      @emodecasuals  6 ปีที่แล้ว

      puthiyathano kathrika, Thank you for the Comment, watching and comment, please share my videos, TO watch my other 197videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

    • @thefinetassels
      @thefinetassels 6 ปีที่แล้ว +1

      Tight aakkanam😂😂😂

    • @priya4uranju4u75
      @priya4uranju4u75 5 ปีที่แล้ว

      Tight aakikodukkanam🤦🤦🤦

  • @annakuttyjemes4084
    @annakuttyjemes4084 2 ปีที่แล้ว

    Very good knowledge sharing Thanks God bless you.

  • @sheelakeshri8419
    @sheelakeshri8419 4 ปีที่แล้ว

    Very nice work good. Njan chayyum

  • @amreenbegum3162
    @amreenbegum3162 5 ปีที่แล้ว +5

    Very bad I actually tried it, my scissor became useless!!

    • @emodecasuals
      @emodecasuals  5 ปีที่แล้ว +3

      Don't say bad the way you tried is wrong method is perfect many tried and got better result try again, u can do it

  • @sreebala8182
    @sreebala8182 2 ปีที่แล้ว

    Good information.erumbu kathi ithupole use cheyyamoo. Ithu sand paper anoo

  • @rahihashim920
    @rahihashim920 6 ปีที่แล้ว

    Easy idea.Thnk you sir.Eniyum edhu polulla Tips pradheekshikunnu.

    • @emodecasuals
      @emodecasuals  6 ปีที่แล้ว

      Thank you for the Comment, watching and comment, please share my videos, TO watch my other 192videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

  • @enuddeenkilayil1194
    @enuddeenkilayil1194 2 ปีที่แล้ว

    ഉപകാരപ്രദമായ അറിവു തന്നതിന്ന്🙏

  • @sibivechikunnel3529
    @sibivechikunnel3529 5 ปีที่แล้ว +2

    വളരെയധികം നന്ദി.

  • @shinyanto2060
    @shinyanto2060 5 ปีที่แล้ว +2

    അടിപൊളി. പുതിയ അറിവാണ്... ഗ്രേറ്റ്... 👍👍👍

    • @emodecasuals
      @emodecasuals  5 ปีที่แล้ว

      Thank you for, watching and comment, please share my videos, TO watch my other 225videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

  • @Hez11
    @Hez11 6 ปีที่แล้ว

    wow kidilan idea aarum eduvare aalochichupolumillatha idea aanu thanku so much🙏

    • @emodecasuals
      @emodecasuals  6 ปีที่แล้ว

      Thank you for the Comment, watching and comment, please share my videos, TO watch my other 192videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

  • @g.ramankuttynair9025
    @g.ramankuttynair9025 4 ปีที่แล้ว

    Video nannaayi.. Cheythu nokkunnathaanu. Abhinandanangal....

  • @muhammedjunaid6434
    @muhammedjunaid6434 6 ปีที่แล้ว +2

    Thank you for your information.

  • @francisgeorge1798
    @francisgeorge1798 2 ปีที่แล้ว

    വളരെ നന്ദി ഉപകാരപ്രദം

  • @beegummansu
    @beegummansu 5 ปีที่แล้ว

    Good... Nalla video ... Puthiya arivanu.... Paisayum labham.... Thank you so much.....

    • @emodecasuals
      @emodecasuals  5 ปีที่แล้ว +1

      Thank you for watching, share my videos, watch other videos th-cam.com/users/emodecasualsvideos Buy tools emode.co.in/category/shop/sewing, like my page, facebook.com/emodecasuals

  • @soumyakb3137
    @soumyakb3137 5 ปีที่แล้ว

    Sir.....V did it right now......its really awesome job......very easy .......thank u fr ur video

    • @emodecasuals
      @emodecasuals  5 ปีที่แล้ว

      Thank you for watching have a great Day, share ചെയ്യാൻ മറക്കരുത്, മറ്റു 300 വീഡിയോസ് കാണാൻ ക്ലിക്ക് th-cam.com/users/emodecasualsplaylists Buy Tools, www.emode.co.in/category/shop/sewing facebook.com/emodecasuals

  • @user-ku3th2yr4z
    @user-ku3th2yr4z 2 ปีที่แล้ว +1

    സുഹൃത്തേ, അടിപൊളി 😊👌

  • @lisaberin
    @lisaberin 6 ปีที่แล้ว

    വളരെ നല്ല ഐഡിയ. Thanku very much

    • @emodecasuals
      @emodecasuals  6 ปีที่แล้ว

      Thank you for the Comment, watching and comment, please share my videos, TO watch my other 192videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

  • @philipkoshy2129
    @philipkoshy2129 2 ปีที่แล้ว

    Thank you for your sharpening knowledge

  • @pvbichu7408
    @pvbichu7408 4 ปีที่แล้ว +1

    Thank you sir. എന്റെ പ്രശ്നം തീർന്നു 😀. By hajara. Ps

    • @emodecasuals
      @emodecasuals  4 ปีที่แล้ว

      Share ചെയ്യൂ സമ്മാനങ്ങൾ നേടൂ. Thank you for watching , to watch all videos click th-cam.com/users/emodecasualsvideos, buy tools www.amazon.in/shop/emodeeasystitch

    • @bijubiju8058
      @bijubiju8058 4 ปีที่แล้ว

      Sambar curry

  • @shehlazartworld8845
    @shehlazartworld8845 7 หลายเดือนก่อน

    Thank you so much😍njan cheythu nokki,👍👍👍

  • @dasankozhissery4039
    @dasankozhissery4039 2 ปีที่แล้ว

    Super try chethu nokkam thank you

  • @lajivinod3406
    @lajivinod3406 6 ปีที่แล้ว

    Very very helpful video mattivecha kathri ellam eduthu cheyanam Thank you sooooo much for your super idea sir

    • @emodecasuals
      @emodecasuals  6 ปีที่แล้ว

      Thank you for the Comment, watching and comment, please share my videos, TO watch my other 192videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

  • @nirmagianirmala1405
    @nirmagianirmala1405 2 ปีที่แล้ว

    Nice tip. Beasy too. Thanks for sharing.

  • @sindhuthaha242
    @sindhuthaha242 6 ปีที่แล้ว

    Very very useful tip sir thank you very much.

    • @emodecasuals
      @emodecasuals  6 ปีที่แล้ว

      Thank you for, watching and comment, please share my videos, TO watch my other 199videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

  • @sheejaroshni3195
    @sheejaroshni3195 6 ปีที่แล้ว

    Valare preyojanamulla vedio anu sir .thankyou.

    • @emodecasuals
      @emodecasuals  6 ปีที่แล้ว

      Thank you for the Comment, watching and comment, please share my videos, TO watch my other 192videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

  • @minibiju9636
    @minibiju9636 6 ปีที่แล้ว

    Sir spr vdo. anikkum ethupolae 1 kathrika undu ethu cheyyam.
    tnq so much. God blz u.

    • @emodecasuals
      @emodecasuals  6 ปีที่แล้ว

      Thank you for the Comment, watching and comment, please share my videos, TO watch my other 192videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

  • @coloursdesign4146
    @coloursdesign4146 6 ปีที่แล้ว +1

    Thank you so much.i am a design er.veryuseful to me.

    • @emodecasuals
      @emodecasuals  6 ปีที่แล้ว

      Thank you for the Comment, watching and comment, please share my videos, TO watch my other 192videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

  • @sgayathri7180
    @sgayathri7180 2 ปีที่แล้ว

    Thanks. Valare valare nanni

  • @harishbk2011
    @harishbk2011 2 ปีที่แล้ว +1

    Wonderful trick and useful

  • @geethuaji4655
    @geethuaji4655 6 ปีที่แล้ว +1

    Thank you sir. Very good information.

    • @emodecasuals
      @emodecasuals  6 ปีที่แล้ว

      Thank you for the Comment, watching and comment, please share my videos, TO watch my other 192videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

  • @sreekumarikk4159
    @sreekumarikk4159 2 ปีที่แล้ว

    Supper useful method , l like and share it.

  • @shebeernazar4960
    @shebeernazar4960 5 ปีที่แล้ว +1

    Thank you

  • @fasiabdulla
    @fasiabdulla 6 ปีที่แล้ว +1

    ningale sammadikenam thank you sir 👍👍👍👍

    • @emodecasuals
      @emodecasuals  6 ปีที่แล้ว

      Thank you for the Comment, watching and comment, please share my videos, TO watch my other 192videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

    • @remyaremesh400
      @remyaremesh400 5 ปีที่แล้ว

      thank u so much.vry useful vedio

  • @sheebafarsanafahads.f.f8199
    @sheebafarsanafahads.f.f8199 6 ปีที่แล้ว

    Thanku sir. Enikku onnu try cheyyanam...

    • @emodecasuals
      @emodecasuals  6 ปีที่แล้ว

      Thank you for the Comment, watching and comment, please share my videos, TO watch my other 192videos (മറ്റു വീഡിയോസ് കാണാൻ th-cam.com/users/emodecasualsplaylists Buy tools and accessories www.emode.co.in/category/shop/sewing

  • @ARVVALLYEDATH
    @ARVVALLYEDATH 2 ปีที่แล้ว

    വളരെ നന്ദി. താങ്കൾ ഒരു പോയിൻറ് കൂടി പറയേണ്ടതില്ലേ എന്നു തോന്നുകയാണ്. എന്തെന്നാൽ കത്രികയുടെ മൂർച്ചയുള്ള ഭാഗം ഒരു ആംഗിളിൽ ആണല്ലോ. ആ ആംഗിളിൽ തന്നെ ചേർത്തുവെച്ച് തേയ്ക്കാൻ ശ്രമിക്കണമെന്നു കൂടി പറയേണ്ടതായിട്ടുണ്ട് എന്നാണ് തോന്നുന്നത്.

    • @emodecasuals
      @emodecasuals  2 ปีที่แล้ว

      ഇത് വരെ ആർക്കും അങ്ങനെ തോന്നിയില്ല, ഇന്ന് താങ്കൾ പറഞ്ഞു അപ്പോൽ ഈ കമൻ്റ് ഇവിടെ കിടക്കട്ടെ