ആദ്യമായിട്ടാണ് കാസർകോട് ഉള്ള ഒരാളുമായി ഇന്റർവ്യു കാണുന്നത്. വളരെ നന്നായിട്ടുണ്ട്. കാസർകോഡിന്റെ അഭിമാന താരം കുമാരി. ജയ രഞ്ജിത. അഭിനന്ദനങ്ങൾ. ഈശ്വരൻ രക്ഷിക്കട്ടെ എല്ലായിപ്പോഴും.
നമ്മുടെ നാട്ടുകാരിയാണ്. ഞങ്ങളുടെ KFC ക്ലബ്ബിലെ നിറസാന്നിധുമാണ്. ഒരു ബഹുമുഖ പ്രതിഭയാണ്. നാടക അഭിനേത്രി, നാടൻപാട്ടുകാരി, നല്ലൊരു നർത്തകി എന്നിവയിലൂടെ പ്രശസ്തയാണ്.
നമ്മുടെ കാസ്രകോട്ടെ പെങ്ങളെ ലോകത്തുള്ള ദ്യശ്യമാധ്യങ്ങളുടെ മുമ്പിൽ കാണിച്ചു തന്ന അരുൺ കുമാറിനു റിപ്പോർട്ട് ചാനലിലും അഭിനന്ദനം ഇനിയുള്ള മുന്നോട്ടുള്ള യാത്രയ്ക്ക് സർവ്വശക്തനായ നാഥന്റെ അനുഗ്രഹഹം ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ
ഈ സഹോദരിയെ ഞങ്ങൾ അനേഷിച്ചു കൊണ്ടിരിക്കുക ആയിരുന്നു.ഇക്കാര്യത്തിനു അരുണിന് ഒത്തിരി അഭിനന്ദനങ്ങൾ. ഈ പാട്ടുകാരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു. 🌹🌹🌹🌹
നല്ല ഐശ്വര്യം ഉള്ള കുട്ടി... നാവിലും മുഖഭാവത്തിലും സാക്ഷാൽ നാദ രൂപിണി സരസ്വതി ദേവി അനുഗ്രഹിച്ചു കുടികൊള്ളുന്ന ഫീൽ... അനന്തുവിനും ജയ രഞ്ജിതയ്ക്കും വിവാഹ മംഗളാശംസകൾ.. മെയ് മാസത്തിൽ നാട്ടിൽ വെക്കേഷന് വരുന്നുണ്ട്.. കല്യാണത്തിന് മോളെ ഒന്ന് കാണുവാൻ വിളിക്കാത്ത അതിഥി ആയി ഒരു പക്ഷെ കണ്ണൂരിൽ നിന്നും ഈ ചേച്ചിയും ഉണ്ടാകും... കെട്ടോ...ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു... ❤❤❤
ഇത്തരം ഗായികമാരെ സമൂഹത്തിലേക്ക് ഉയർത്തിക്കൊണ്ടുവരുന്ന റിപ്പോർട്ടർ ചാനൽ അഭിനന്ദനങ്ങൾ. വളരെ കഴിവുള്ള ഒരു ഗായികയാണ് . വരുന്ന കാലത്ത് സിനിമ രംഗങ്ങളിൽ ഇവരുടെ പേരും കൂടി നമ്മൾ കേൾക്കും😍👌
പാവം,, രഞ്ജിതകുട്ടി,,,,, എത്ര sincere ആയിട്ടാണ് ഈ കുട്ടി സംസാരിക്കുന്നത്,, നല്ല രസമുണ്ട് കേൾക്കാൻ,,,,, എല്ലാഭാവുകങ്ങളും, നേരുന്നു,, ഒരുപാട് ഉയരങ്ങളിലേക്,,,, ethippedan,,, സർവേശ്വരനോട്,, പ്രാർത്ഥിക്കാം,,,,,
കാസറഗോഡ് കാട്ടുമുക്കിൽ ഇത്രയും സൂപ്പർ ആയി പാടിയ കുട്ടി സൂപ്പർ സൗണ്ട് സൂപ്പർ ഒരു രക്ഷയില്ല അത്രക്കും നല്ല ഫീൽ കൊടുത്ത് പാടിയത് ആദ്യമായി മോളു തന്നെ ആണ് പാടിയത് superrrrrrr👍🏼💕
ഇത്രയും കഴിവുള്ള ഒരു കുട്ടി സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചില്ല എന്നത് വളരേ നിർഭാഗ്യം. കൂടുതൽ ഉയരങ്ങളിൽ എത്തിയേനെ. സമയം വൈകിയിട്ടില്ല, വലിയ ഉങ്കരങ്ങളിൽ എത്തട്ടെ... 🎉🎉🎉🎉
ജയമോളെ ഒത്തിരി ഇഷ്ട്ടം ഓരോ പാട്ടു കേൾക്കുമ്പോൾഎന്റെ ഉള്ളം നിറഞ്ഞെ കണ്ണ് നിറയുന്നു ❤❤❤❤🙏🙏🙏🙏പ്രാർത്ഥനയോടെ അബുദാബിയിൽ നിന്ന് ബിന്ദു ചേച്ചി മറക്കില്ല ഒരിക്കലും ഈ പാട്ടും മുഖവുംലവ് you മോളു
Jaya യുടെ പാട്ടുകൾ ഞാന്‍ കേള്‍ക്കാറുണ്ട് നല്ല മധുര ശബ്ദത്തിന്റെ ഉടമയാണ് എന്നിട്ടും എന്താണ് viral ആകാത്തത് എന്ന് ആലോചിച്ചിട്ടുണ്ട് എന്തായാലും ഇനി ഉയരത്തിൽ എത്തും
ആണുങ്ങൾ ഇത്രയും സ്ത്രീകളെ വര്ണിച്ച ശേഷം കൊലപാതകം നടത്തുമ്പോൾ അതിശയം ആകും നല്ല മനസ് എന്നും എല്ലാ മനുഷ്യർക്കും ഉണ്ടായെങ്കിൽ ഈ ലോകം എത്രെ നന്നായിരുന്നു 🎉🎉🎉yu have enough talent to manefest to attain high
ഇതുപോലെയുള്ള ഗായികമാരെ സമൂഹത്തിന് മുമ്പിൽ പരിചയപ്പെടുത്തിയ അരുൺകുമാർ സാറിന് അഭിവാദ്യങ്ങൾ😍പാട്ടുപാടിയ മോൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ
ജയ രഞ്ജിത യെ കണ്ടെത്തി ഇന്റർവ്യൂ നടത്തിയ പ്രേക്ഷരിൽ എത്തിച്ചതിന് അഭിനന്ദനങ്ങൾ 👍👏പഴയ ഹിന്ദി സിനിമകളിലെ വില്ലൻ മൊട്ട മുന്നിൽ ഇരുന്നിട്ട് ആ പാവത്തിന്റെ ചിരി പോലും പോയി 😂
Super ആണല്ലോ കുട്ടി പാട്ടും style ഉം ഒക്കെ ഒരു പ്രത്യേകതയുണ്ട്. വടക്കിൻ്റെ ഒരു നിഷ്ക്കളങ്കതയുണ്ട്. ഓറ് എന്ന് പറഞ്ഞാൽ കണ്ണൂര് കഴിഞ്ഞാൽ ആൾക്കാർക്ക് മനസ്സിലാവില്ല കേട്ടോ.❤ പാങ്ങ് അതും അവർക്ക് മനസ്സിലാവില്ല
അരുൺ ജി പൊളിയാന്ന് ഇലക്ഷൻ ചൂടിലും കാസറഗോഡിന്റെ ഈ കലാകാരിയെ പരിജയപെടുത്തിയത് നന്നായിട്ടുപ്പ് . ജയ രഞ്ചിതക്ക് എല്ലാ ഭാവു കങ്ങളും നേരുന്നു.... ഒരു കാ സ്രോട്ടുകാരൻ❤❤❤
നിഷ്കളങ്കമായ മുഖവും ചിരിയും സ്മാർട്ടായി പാടാനുള്ള ചുണയും പിന്നെ സൃഷ്ട്ടാവ് അനുഗ്രഹിച്ചു കൊടുത്ത ശബ്ദവും. ഇത്തരം കഴിവുകൾ ഉള്ള കുട്ടികളെ പുറം ലോകത്തു കൊണ്ടു വന്ന ശ്രീ. അരുൺ കുമാറിനും റിപ്പോർട്ടർ ചാനലിനും അഭിനന്ദനങ്ങൾ.
9:55 👌 മുല്ലത്തറയിലെ വെണ്ണിലാചേലോടെ പൊൻതിരി വെട്ടം തെളിഞ്ഞേ അന്നത്തോരന്തിയിൽ ഞാനാ സുന്ദരി പെൺകൊടിയാളിനെക്കണ്ടേ ചെമ്പന്മുടിയഴകുള്ളൊരു പെണ്ണവൾ എന്നെയും നോക്കിനിന്നേ ചേലൊത്ത മാന്മിഴിയുള്ളൊരു പെൺകൊടിയാളിനെ നോക്കി ഞാൻ നിന്നേ ആട്ടവും പാട്ടും ഏറിയനേരത്തു മാറിനിന്നവളെന്റെ മുന്നിൽ നിന്നും ചേലൊത്ത മാന്മിഴിയുള്ളൊരു പെൺകൊടിയാളിനെ നോക്കി ഞാൻ നിന്നേ...
ഒരു സംഗീത ഉപകരണം പോലും ഇല്ലാതെ ഇത്ര മനോഹരമായി പാടിയ ഈ അദ്ധ്യാപികയ്ക്ക് അഭിനന്ദനങ്ങൾ 👏👏👏👏👏
❤❤❤🥰🥰🥰
Sathipachilari
U9@sathiva68nikandy8792 🎉u
Super 💕💕💕🙏
👏👏👏❤
ആദ്യമായിട്ടാണ് കാസർകോട് ഉള്ള ഒരാളുമായി ഇന്റർവ്യു കാണുന്നത്. വളരെ നന്നായിട്ടുണ്ട്. കാസർകോഡിന്റെ അഭിമാന താരം കുമാരി. ജയ രഞ്ജിത. അഭിനന്ദനങ്ങൾ. ഈശ്വരൻ രക്ഷിക്കട്ടെ എല്ലായിപ്പോഴും.
ശാലീന സൗന്ദര്യ മൊത്തിണങ്ങിയ ഗ്രാമീണ പെൺകൊടി ,ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയുമാറാകട്ടെ ❤😢😮😅
❤
മൊട്ട അരുൺ ഇയാൾ ചെയ്‌തതത്തിൽ നല്ല ഒരു പ്രോഗ്രാം ഇതു മാത്രമാണ് ജയരഞ്ജിതക്കു അഭിനന്ദനം 🙏
നമ്മുടെ നാട്ടുകാരിയാണ്. ഞങ്ങളുടെ KFC ക്ലബ്ബിലെ നിറസാന്നിധുമാണ്. ഒരു ബഹുമുഖ പ്രതിഭയാണ്. നാടക അഭിനേത്രി, നാടൻപാട്ടുകാരി, നല്ലൊരു നർത്തകി എന്നിവയിലൂടെ പ്രശസ്തയാണ്.
Best wishes to Jayaranjitha & KFC
Naadinte bhagyam,allathe engane varnikkaan❤
👍👍🥰
നമ്മുടെ കാസ്രകോട്ടെ
പെങ്ങളെ ലോകത്തുള്ള ദ്യശ്യമാധ്യങ്ങളുടെ മുമ്പിൽ കാണിച്ചു തന്ന അരുൺ കുമാറിനു റിപ്പോർട്ട് ചാനലിലും അഭിനന്ദനം
ഇനിയുള്ള മുന്നോട്ടുള്ള യാത്രയ്ക്ക് സർവ്വശക്തനായ നാഥന്റെ അനുഗ്രഹഹം ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ
ഈ സഹോദരിയെ ഞങ്ങൾ അനേഷിച്ചു കൊണ്ടിരിക്കുക ആയിരുന്നു.ഇക്കാര്യത്തിനു അരുണിന് ഒത്തിരി അഭിനന്ദനങ്ങൾ. ഈ പാട്ടുകാരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു. 🌹🌹🌹🌹
പാട്ടിനെക്കാൾ നല്ല ചിരി. ചിരിയേക്കാൾ നല്ല പാട്ട് . ഉയരങ്ങളിൽ എത്തട്ടെ.ആശംസകൾ .
Adipoli chiri super paat
നല്ല ഐശ്വര്യം ഉള്ള കുട്ടി... നാവിലും മുഖഭാവത്തിലും സാക്ഷാൽ നാദ രൂപിണി സരസ്വതി ദേവി അനുഗ്രഹിച്ചു കുടികൊള്ളുന്ന ഫീൽ... അനന്തുവിനും ജയ രഞ്ജിതയ്ക്കും വിവാഹ മംഗളാശംസകൾ.. മെയ് മാസത്തിൽ നാട്ടിൽ വെക്കേഷന് വരുന്നുണ്ട്.. കല്യാണത്തിന് മോളെ ഒന്ന് കാണുവാൻ വിളിക്കാത്ത അതിഥി ആയി ഒരു പക്ഷെ കണ്ണൂരിൽ നിന്നും ഈ ചേച്ചിയും ഉണ്ടാകും... കെട്ടോ...ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു... ❤❤❤
നല്ല ശബ്ദം സുന്ദരി വിനയം നാണം എല്ലാവർക്കും ഇഷ്ടപ്പെടുന്ന രൂപം ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
Good Luck
All the best
100 super
Super
നല്ല ശബ്ദം... പാട്ടു പഠിക്കാതെ ഇത്രയും നല്ല ഭംഗിയിൽ പാടാൻ... ഒരായിരം നന്മകൾ നേരുന്നു... നല്ലൊരു ഗായിക യായി അറിയപ്പെടട്ടെ... പ്രാർത്ഥനകൾ... ഉണ്ടാവും...
ഇത്തരം ഗായികമാരെ സമൂഹത്തിലേക്ക് ഉയർത്തിക്കൊണ്ടുവരുന്ന റിപ്പോർട്ടർ ചാനൽ അഭിനന്ദനങ്ങൾ. വളരെ കഴിവുള്ള ഒരു ഗായികയാണ് .
വരുന്ന കാലത്ത് സിനിമ രംഗങ്ങളിൽ ഇവരുടെ പേരും കൂടി നമ്മൾ കേൾക്കും😍👌
കാടകക്കാരി, നാട്ടുക്കാരി (Husband place )
കൊള്ളാം 🌹🙏
ജയരഞ്ജിത 👌🌹
😮😮❤❤❤❤
@@akkoosworld2021❤
ഇതാണ് ഞങ്ങളുടെ ഒറിജിനൽ കാസറഗോഡ് ഭാഷ....അല്ലാണ്ട് ചിലയാളുകൾ പ്രചരിപ്പിക്കുന്ന പോലെയുള്ളത് അല്ല
നല്ല പാട്ടും നല്ല മനസ്സും. മുഖമൂടിയില്ല ഈ കെട്ട കാലത്ത് നല്ലൊരു വാർത്ത❤❤
എന്തു മധുരമായ ഈണം. എന്തു ഭംഗിയുള്ള ചിരി.. എന്തു നല്ല താളം ഉയരങ്ങളിലേക്കു ഉയരുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
എന്തു സുന്ദരമായ ശബ്ദം.
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ...
ഇവരെ നന്നായി അറിയാം
എൻ്റെ കുട്ടികളുടെ ടീച്ചറായിരുന്നു എന്നും ചിരിച്ചു കൊണ്ടേ സംസാരി ക്കും നന്നായി പാടാൻ ഉള്ള കഴിവു ണ്ട് Best
tyu❣️
@@JayaranjithaofficialCongrats ranjitha... ശരിക്കും enjoy ചെയ്തു.... നിങ്ങളുടെ ഭാഷയും... എല്ലാ നന്മകളും ഉണ്ടാകട്ടെ
❤njangalude anweshanangal aryikkuka....from punalur
ജയ രഞ്ജിതയ്ക്ക് എല്ലാവിധ ആശംസകളും അറിയിക്കുന്നു
മ
മൊട്ട ചെയ്ത ആദ്യത്തെ ഒരു നല്ല പരിപാടി
!
പ
'
'
നല്ല ശബ്ദം ഇവരെയൊക്കെ ഉയർത്തി കൊണ്ടുവരാൻ ശ്രമിച്ചതിന് മൊട്ടക്കൊരു നല്ല കാര്യം ചെയ്തതായി അഭിമാനിക്കാം.👏
അരുൺ സാർ വളരെ നല്ല ഇന്റർവ്യൂ ആ ചിരിയാണ് ഗായികയുടെ പാട്ടിന്റെ സൗന്ദര്യം നല്ല ശബ്ദം ഉയരങ്ങളിൽ എത്തട്ടെ അനുഗ്രഹം
ഇത്രയും മധുരമായി പാടുന്ന ചിരിക്കുന്ന അനുഗ്രഹീത ഗായികയെ ടീവി യിൽ കൂടിയും പരിചയപെടുത്തിയ റിപ്പോർട്ടർ ചാനലിനും ജയ രഞ്ജിതക്കും നന്ദി ആശംസകൾ...🎉
Best wishes മോളെ, 🌹 മോളെ കാണാനും, പാട്ടു., expressions, എല്ലാം supet👏👏👏,
ആകെ മൊത്തം ഇഷ്ടമായി 😂 പാട്ടും പാടിയ ആളും ആ ചിരിയും ഇത് ഞങ്ങളിലേക്ക് എത്തിച്ചവരും😍
പാവം,, രഞ്ജിതകുട്ടി,,,,, എത്ര sincere ആയിട്ടാണ് ഈ കുട്ടി സംസാരിക്കുന്നത്,, നല്ല രസമുണ്ട് കേൾക്കാൻ,,,,, എല്ലാഭാവുകങ്ങളും, നേരുന്നു,, ഒരുപാട് ഉയരങ്ങളിലേക്,,,, ethippedan,,, സർവേശ്വരനോട്,, പ്രാർത്ഥിക്കാം,,,,,
ഈ ചേച്ചിയുടെ പാട്ട് ഞാൻ എപ്പോളും കാണും എന്റെ കുഞ്ഞിനും ഒത്തിരി ഇഷ്ടമാണ്.famous ആയല്ലോ.ദൈവം അനുഗ്രഹിക്കട്ടെ.thank god🙏🏻
ഇത്തരം ഗായകമാരെ സമൂഹത്തിത്തിന്റെ മുന്നിൽ എത്തിക്കുന്നദൃശ്യ മാധ്യമത്തിന് അഭിനന്ദനങ്ങൾ 👍👍👍
കാസറഗോഡിന്റെ അഭിമാനം..... ❤️
അഭിനന്ദനങ്ങൾ.......
❤
അരുണിൻ്റെ ഒരു പ്രോഗ്രാം ഇന്നാണ് മുഴുവനായ് കാണുന്നത് മോൾ നല്ലൊരുറ്റിച്ചറും അതിലുപരി അറിയപ്പെടുന്ന പാട്ടുകാരിയുമായ് വരട്ടേന്ന് പ്രാർത്ഥിക്കുന്ന❤❤❤❤❤🙏
ജയ രഞ്ജിത്ത് എല്ലാവിധത്ത ശംസകളും
കാസർകോട് വർത്താനം കേൾക്കാൻ നല്ല രസുണ്ട്
ഓനിക്ക് എൻ്റെ പാട്ട് ഭയങ്കര ഇഷ്ടാണ്
നല്ല പാങ്ങുണ്ട്
സുപ്പർ
അടിപൊളി
ഞാൻ ഈ വാർത്ത TV യിൽ കണ്ടതാണ്. ഇപ്പോൾ വീണ്ടും കണ്ടു. എന്തൊരു നല്ല ശബ്ദം. എല്ലാ ആശംസകളും, അഭിനന്ദനങ്ങളും
കാസറഗോഡ് കാട്ടുമുക്കിൽ ഇത്രയും സൂപ്പർ ആയി പാടിയ കുട്ടി സൂപ്പർ സൗണ്ട് സൂപ്പർ ഒരു രക്ഷയില്ല അത്രക്കും നല്ല ഫീൽ കൊടുത്ത് പാടിയത് ആദ്യമായി മോളു തന്നെ ആണ് പാടിയത് superrrrrrr👍🏼💕
കാട്ടുമുക്കോ..കൊള്ളാം എല്ലാ സ്ഥലത്തിനും അതിന്റേതേയാ മേന്മ ഉണ്ട് സുഹൃത്തേ ♥️
ഇത്രയും കഴിവുള്ള ഒരു കുട്ടി സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചില്ല എന്നത് വളരേ നിർഭാഗ്യം. കൂടുതൽ ഉയരങ്ങളിൽ എത്തിയേനെ. സമയം വൈകിയിട്ടില്ല, വലിയ ഉങ്കരങ്ങളിൽ എത്തട്ടെ... 🎉🎉🎉🎉
ആ ചിരിയും പാട്ടും നന്നായി. ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
ആദ്യമായി മുട്ടയുടെ ഒരു വീഡിയോ ഫുൾ ആയി കണ്ടു. രഞ്ചിതാ മോൾ സൂപ്പർ അടിപൊളി ആയി പാടി .
😂🎉
👍q👍
ഞാനും 👍
ആദ്യമായി മൊട്ട ഒരു നല്ല കാര്യം ചെയ്തു
ജയമോളെ ഒത്തിരി ഇഷ്ട്ടം ഓരോ പാട്ടു കേൾക്കുമ്പോൾഎന്റെ ഉള്ളം നിറഞ്ഞെ കണ്ണ് നിറയുന്നു ❤❤❤❤🙏🙏🙏🙏പ്രാർത്ഥനയോടെ അബുദാബിയിൽ നിന്ന് ബിന്ദു ചേച്ചി മറക്കില്ല ഒരിക്കലും ഈ പാട്ടും മുഖവുംലവ് you മോളു
"മുല്ല തറയിലെ വെണ്ണിലാ ചേലോടെ പൊൻതിരി വെട്ടം തെളിഞ്ഞേ.. " എന്നാ പാട്ട് കേട്ട് ഫാൻ ആയതാണ് ഞാൻ. വോയിസ് പിന്നെ ചിരിയും 👌👌👌
കൂടെ പാടാൻ കഴിഞ്ഞതിൽ ഏറെ അഭിമാനം തോന്നുന്നു.ഇഷ്ടം,സ്നേഹം, ഒപ്പം പ്രാർത്ഥനയും❤
അതിമായി അരുൺ നല്ലരു കാര്യം ചെയ്തു ആ കുട്ടിയ എല്ലാവർക്കും പരിജയപ്പെടുത്തി ഗുഡ്
Jaya യുടെ പാട്ടുകൾ ഞാന്‍ കേള്‍ക്കാറുണ്ട് നല്ല മധുര ശബ്ദത്തിന്റെ ഉടമയാണ് എന്നിട്ടും എന്താണ് viral ആകാത്തത് എന്ന് ആലോചിച്ചിട്ടുണ്ട് എന്തായാലും ഇനി ഉയരത്തിൽ എത്തും
ആരാണ് ഈ ഗാനം എഴുതിയത്..... നമ്മൾ പലപ്പോഴും രചയിതാക്കളെ മറന്നു പോകുന്നു...... ആലാപനം മനോഹരം തന്നെ.....
Athinu ithu oru paatu maathramallallo!!!palathum palarum
ezhuthiyathaanu.
Ethu Thrissur area lu onamkaliku padunna pattanu..randamathu padiyathu chinthu pattum...avaril chilar thanneyanu ethu azhuthunnathum.
ഇനിയും ഇനിയും ഉയരങ്ങളിലെത്താൻ കഴിയട്ടെ അഭിനന്ദനങ്ങൾ
Kasaragod ആൾകാർ ഇവിടെ വരൂ😅
Ente tr aayirunnu 🥰
Miss you tr😢❤
@@anjelyt8559 njammale onn support cheyyane🙏🙏
@@anjelyt8559Wallluuhhh🔥🔥🔥 missaneng minanj aadk berandhe😹
വന്നല്ലോ.. വല്ല സമ്മാനവും ഉണ്ടോ 😍😍😂😂
ഞാൻ❤
ആണുങ്ങൾ ഇത്രയും സ്ത്രീകളെ വര്ണിച്ച ശേഷം കൊലപാതകം നടത്തുമ്പോൾ അതിശയം ആകും നല്ല മനസ് എന്നും എല്ലാ മനുഷ്യർക്കും ഉണ്ടായെങ്കിൽ ഈ ലോകം എത്രെ നന്നായിരുന്നു 🎉🎉🎉yu have enough talent to manefest to attain high
ഒരു അഹങ്കാരവും ഇല്ലാത്തൊരു നാട്ടുമ്പുറത്തെ നല്ല പാട്ട് കാരി. എല്ലാ ഭാവുകങ്ങളും....
ഈശ്വരൻ തന്ന വരദാനം.... ♥️♥️ഉയരങ്ങളിലെത്തിച്ചേരൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ... 💕
ഇതുപോലെയുള്ള ഗായികമാരെ സമൂഹത്തിന് മുമ്പിൽ പരിചയപ്പെടുത്തിയ അരുൺകുമാർ സാറിന് അഭിവാദ്യങ്ങൾ😍പാട്ടുപാടിയ മോൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ
സോഷ്യൽ മീഡിയയിൽ കാണാറുണ്ട് എങ്കിലും പരിചയപ്പെടുത്തിയതിന് അരുൺ കുമാറിന് നന്ദി.....❤
എൻറ്റേ കാറഡുക്ക പഞ്ചായത്തിൻറ്റെ അഭിമാനം ജയ രന്ജിത യെ ദൈവം അനുഗ്രഹിക്കട്ടേ....
നല്ല പാങ്ങ്ണ്ട്. സുന്ദരിയെ കാണാനും .....നിന്റെ പാട്ട് കേൾക്കാനും🥰 നമ്മുടെ തുമ്പിയല്ലെ ..... വേനൽ തുമ്പി🔥
പാട്ടും ചിരിയും മനോഹരം -എല്ലാ ഐശ്യര്യവും ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു
മോളേ, ജയ ❤❤❤🎉🎉🎉🎉🎉All the Best 🙏🙏🙏
കാസറഗോഡ് ഭാഷ. എന്ത് രസമാണ് ❤️❤️🌹🌹
കോപ്പാണ് 😏
സൂപ്പർ നല്ല ശബ്ദം നല്ല പാട്ട് സംസാരം നല്ല രസം ഉണ്ട് ആശംസകൾ
ആ... ചിരി സൂപ്പർ ഫസ്റ്റ് fb കണ്ടപ്പോൾ തന്നെ ഞാൻ like കൊടുത്തിട്ടുണ്ട് good voice ആണെന്ന് ❤ഇങ്ങനെ ചിരിച്ചുകൊണ്ട് പാടുന്ന ആൾക്കാർ കുറവാണ് like
നല്ല മാധുര്യ മൂറും ശബ്ദം❤
രഞ്ജുവിന്റെ എല്ലാ പാട്ടുകളും കേൾക്കാറുണ്ട് നല്ലരസമാണ് കേൾക്കാൻ ആശംസകൾ അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
ജയ രഞ്ജിത യെ കണ്ടെത്തി ഇന്റർവ്യൂ നടത്തിയ പ്രേക്ഷരിൽ എത്തിച്ചതിന് അഭിനന്ദനങ്ങൾ 👍👏പഴയ ഹിന്ദി സിനിമകളിലെ വില്ലൻ മൊട്ട മുന്നിൽ ഇരുന്നിട്ട് ആ പാവത്തിന്റെ ചിരി പോലും പോയി 😂
ഈ കാസർഗോഡ് തനിമ നഷ്ട പെടുത്തരുത് മോളെ,എനക്ക് നല്ലോണം പിടിച്ചു നിന്റെ പാട്ട്.
ജയരഞ്ചിതക്ക് അഭിനന്ദനങ്ങളും ആശസകളും
Super ആണല്ലോ കുട്ടി
പാട്ടും style ഉം ഒക്കെ ഒരു പ്രത്യേകതയുണ്ട്.
വടക്കിൻ്റെ ഒരു നിഷ്ക്കളങ്കതയുണ്ട്.
ഓറ് എന്ന് പറഞ്ഞാൽ കണ്ണൂര് കഴിഞ്ഞാൽ ആൾക്കാർക്ക് മനസ്സിലാവില്ല കേട്ടോ.❤ പാങ്ങ് അതും അവർക്ക് മനസ്സിലാവില്ല
ജയരഞ്ജിതയുടെ വൈറൽ സോങ്ങ് കേട്ടിരുന്നെങ്കിലും നമ്മളെ കാസ്രോട്ട്കാരിയാണെന്ന് ഇന്നാണ് അറിഞ്ഞത്. കാലാകാരിയെ പരിചയപ്പെടുത്തി തന്ന റിപ്പോട്ടർ ചാനലിനും അഭിനന്ദനങ്ങൾ👏
നിൻ്റെ തലവര തെളിഞ്ഞു മകളേ ഒരുപാട് അവസരങ്ങൾ വരട്ടെ
അരുൺ ജി പൊളിയാന്ന് ഇലക്ഷൻ ചൂടിലും കാസറഗോഡിന്റെ ഈ കലാകാരിയെ പരിജയപെടുത്തിയത് നന്നായിട്ടുപ്പ് . ജയ രഞ്ചിതക്ക് എല്ലാ ഭാവു കങ്ങളും നേരുന്നു.... ഒരു കാ സ്രോട്ടുകാരൻ❤❤❤
അരുൺകുമാർ വെരി ഗുഡ് ടീച്ചർ അതിലുപരി നല്ലപ്പാട്ടുകാരി 🌹ആ 🌹അച്ചന്റെ ഭാഗ്യം ഈ 🌹മകളെ കിട്ടിയത് 🌹🌹🌹🌹🌹🌹👍👍👍👍👍👍👍❤️
നമ്മെളെ കാസറഗോഡ്, കാസറഗോഡുകാരി ✌️✌️✌️✌️✌️
പറയാൻ വാക്കുകൾ കിട്ടുന്നില്ല. സൂപ്പർ 🌹👍🌹അടിപൊളി നാടൻ പാട്ടുകാരി
കാസറഗോഡൻ ഗ്രാമാണിതയുടെ നിഷ്കളങ്കതയുടെ ചിരി 🥰.
മനോഹരമായ ചിരിയും അത്ര തന്നെ മനോഹരമായ ആലാപനവും
അഭിനന്ദനങ്ങൾ
ഈ നിഷ്കളങ്കതയും ശബ്ദവും ഒരിക്കലുംമായാതിരിക്കട്ടെ .
മോളുടെ ശബ്‍ദം അടിപൊളി. വലിയ ഉയരങ്ങളിൽ എത്തട്ടെ. God bless you mole❤️
നിഷ്കളങ്കമായ മുഖവും ചിരിയും സ്മാർട്ടായി പാടാനുള്ള ചുണയും പിന്നെ സൃഷ്ട്ടാവ് അനുഗ്രഹിച്ചു കൊടുത്ത ശബ്ദവും. ഇത്തരം കഴിവുകൾ ഉള്ള കുട്ടികളെ പുറം ലോകത്തു കൊണ്ടു വന്ന ശ്രീ. അരുൺ കുമാറിനും റിപ്പോർട്ടർ ചാനലിനും അഭിനന്ദനങ്ങൾ.
മിസ്റ്റർ അരുൺ മറ്റ് മറ്റ് ന്യൂസിനെകാളും ഇത്തരം പരിപാടികൾ ആണ് മനുഷ്യനെ കേൾപ്പിക്കേണ്ട ൽപ്പിക്കേണ്ടത്
സൂപ്പർ voice
ഇത് കാസർഗോഡിന്റെ വാനമ്പാടി💐💐
പാട്ടുപാടി ഉയരങ്ങളിൽ എത്തട്ടെ അഭിനന്ദനങ്ങൾ ആശംസകൾ
ഉയരങ്ങളിൽ എത്തും നമ്മളെ കാസർകോട്ടുകാരി❤❤
കേരളത്തിൻ്റെ സ്വന്തം
നല്ല ശബ്ദം നല്ല ചിരി നന്നായി പാടി ടീച്ചർ അഭിനന്ദങ്ങൾ ❤ ❤
നമ്മുടെ നാടൻ ഭാഷ 😍കാസറഗോഡൻ 😍
ഒരു കലാകാരിക്ക് വേണ്ട എല്ലാ കഴിവും സൗന്ദര്യവും മോള്‍ക്കുണ്ട് !
ഉയരങ്ങളില്‍ എത്തുമ്പോള്‍ ഈ വിനയവും ചിരിയും ഒന്നും കൈ വിടരുത് മോളെ!
ഒരു ഡെക്രെസ്ഷൻനും ഇല്ലാതെ ഇത്രയും മഥുരമായി പാടാൻ കഴിയുന്നത് വളരെ വളരെ സന്തോഷo ❤❤ 👍👍
JAYA RANJITHA
Last week ഞങ്ങളുടെ സ്കൂളിൽ നടന്ന പ്രീ പ്രൈമറി ആട്ടവും പാട്ടും പരിപാടിയിലെ മുഖ്യാതിഥി ആയിരുന്നു… GHSS ANGADIMUGAR
എവിടെയാ Teacher ന്റെ വീട്?... I'm from Kottiyoor.
ശരിക്കുള്ള കാസറഗോഡ് ഭാഷ സംസാരിച്ചു എല്ലാവിധ ആശംസകൾ 🙏
ടീച്ചർ കുട്ടി അതിമനോഹരം congregations 👍🙏
Super.. Kasargod❤
കേട്ടിരുന്നു പോകുന്ന വോയിസ് ഉയരങ്ങളിൽ എത്തട്ടെ 👍
9:55 👌
മുല്ലത്തറയിലെ വെണ്ണിലാചേലോടെ
പൊൻതിരി വെട്ടം തെളിഞ്ഞേ
അന്നത്തോരന്തിയിൽ ഞാനാ സുന്ദരി പെൺകൊടിയാളിനെക്കണ്ടേ
ചെമ്പന്മുടിയഴകുള്ളൊരു പെണ്ണവൾ എന്നെയും നോക്കിനിന്നേ
ചേലൊത്ത മാന്മിഴിയുള്ളൊരു പെൺകൊടിയാളിനെ
നോക്കി ഞാൻ നിന്നേ
ആട്ടവും പാട്ടും ഏറിയനേരത്തു മാറിനിന്നവളെന്റെ മുന്നിൽ നിന്നും
ചേലൊത്ത മാന്മിഴിയുള്ളൊരു പെൺകൊടിയാളിനെ
നോക്കി ഞാൻ നിന്നേ...
Congratulations
Kasaragodന്റെ മുത്താന്‍.
Good voice good smile❤ all the best 👍🏽
അടിപൊളി ജയ രഞ്ജിത... Congrats 🥰
നല്ല പെൺകുട്ടി, നന്നായി പാടുന്നു, ഉയരങ്ങളിൽ എത്തിയാലും ഈ ചിരിയും, വിനയവും, നിലനിർത്തണം, മോളേ
Nammude teacher 🤌🏻🔥🔥
ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤
Iammm proudddd❤because she is myy favorite teacherrr❤❤❤
പാട്ടും ചിരിയും ആ താളം പിടുത്തവും ആഹാ വളരെ മനോഹരം God bless you മോളേ🙏🕉️
നമ്മടെ കാസറഗോഡ് 😍❤️
ഒരു രക്ഷ യും ഇല്ല 🌹🌹🌹🌹🙏🙏🙏👍👍👍👍❤❤super super
എന്തൊരു ഭംഗി,എന്തൊരു സുഖമാണ് കേൾക്കാൻ...ചിൽ...ചിൽ പോലെ. എന്തൊരു ശബ്ദം 😂😂😂😂
എത്ര മനോഹരമായ ശബ്ദം ❤️
നന്നായിരിക്കുന്നു..പാട്ടും ചിരിയും 👌👌👌❤❤
നല്ല സൗണ്ട്,നന്നായി പാടി,ഒത്തിരി അഭിനന്ദനങ്ങൾ ♥️♥️♥️♥️
നമ്മുടെ രഞ്ജു കുട്ടി❤❤❤❤
ജയരഞ്ജിത.സൂപ്പർപാട്ട്
അടിപൊളിചിരി
സൂപ്പർ സുന്ദരി.❤❤❤❤❤
മനോഹരം👍👍