4ആമാസത്തിൽ ചക്കര തിരിച്ചു കൊല്ലത്തേക്ക് ട്രെയ്‌നിൽ പൊട്ടിക്കരഞ്ഞു ഉമ്മ |COUPLE|LOVE|TREND

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 497

  • @MubeenaMubeenapp
    @MubeenaMubeenapp 11 วันที่ผ่านมา +277

    ദുനിയാവിലെ സ്വർഗം.. ഉമ്മ♥️♥️♥️♥️♥️

  • @RaseenamelathRaseenamelath
    @RaseenamelathRaseenamelath 11 วันที่ผ่านมา +170

    ഞാൻ പോവുമ്പോഴും എന്റെ ഉമ്മയും ഇത് പോലെ ആണ്.എല്ലാ ഉമ്മമാർക്കും അല്ലാഹു ആരോഗ്യത്തോടെ ആയുസ് നീട്ടി കൊടുക്കണേ നാഥാ 🤲🤲

  • @fasilrahmanelankur5885
    @fasilrahmanelankur5885 11 วันที่ผ่านมา +47

    ദുനിയാവില സ്വർഗമാണ് ഉമ്മ ഈ ഭൂമിയിൽ പകരക്കാരനില്ല❤❤❤❤

  • @Rahirahi-y1g
    @Rahirahi-y1g 11 วันที่ผ่านมา +401

    ഉമ്മിക്ക് തുല്യം ഉമ്മി മാത്രം 😘😘😘

    • @sabenoushu
      @sabenoushu 11 วันที่ผ่านมา +2

      Yes 😢😢😢

    • @BushRa-v2g
      @BushRa-v2g 11 วันที่ผ่านมา +1

      😭😭

    • @RamseenaMuneer-q2k
      @RamseenaMuneer-q2k 11 วันที่ผ่านมา +1

      yess😢😢

    • @najiyakc6207
      @najiyakc6207 11 วันที่ผ่านมา +3

      Sathyam. Jeevichu irikunna umma mark afiyathulla dheerqaus nalkane allah 🤲🏻🤲🏻🤲🏻

    • @Rahirahi-y1g
      @Rahirahi-y1g 11 วันที่ผ่านมา

      @@najiyakc6207 ആമീൻ 🤲🤲🤲

  • @MuhammedJari
    @MuhammedJari 11 วันที่ผ่านมา +321

    ഉമ്മാന്റെ കരഞ്ഞപ്പോൾ ആരെക്കെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു 😢

    • @ArifaFirose
      @ArifaFirose 11 วันที่ผ่านมา +1

      എനിക്കും

    • @Seenuashraf-x1v
      @Seenuashraf-x1v 11 วันที่ผ่านมา +2

      Enikum

    • @JubairiyaKottarath
      @JubairiyaKottarath 11 วันที่ผ่านมา +1

      enikkum

    • @ShahalSheza
      @ShahalSheza 11 วันที่ผ่านมา +1

      Adaann avande aavisham ummande kanneer vitt cash aakka

    • @JameelaK-l9o
      @JameelaK-l9o 11 วันที่ผ่านมา

      😢

  • @salmabasheer4776
    @salmabasheer4776 11 วันที่ผ่านมา +206

    ഉമ്മ കരയല്ലേ നല്ലൊരു മോന്റെ കയ്യിലല്ലേ ചക്കര 😢😢😢❤❤❤❤

    • @mrabu3255
      @mrabu3255 10 วันที่ผ่านมา +2

      TH-cam kkarkk kanananu tto kareenad

  • @prinsiyaprinsi3612
    @prinsiyaprinsi3612 11 วันที่ผ่านมา +197

    ഉമ്മ കരഞ്ഞപ്പോൾ എന്റെ കണ്ണു നിറഞ്ഞു 🥰🥰

  • @shamnadkanoor9572
    @shamnadkanoor9572 11 วันที่ผ่านมา +30

    അല്ലെങ്കിലും ഉമ്മമാർ അങ്ങനെ ആണ്, മക്കൾ പോകുമ്പോൾ അവർക്ക് സഹിക്കാൻ കഴിയില്ല 👍👍👍👍❤❤❤❤

  • @ShahanaNijasVlogs
    @ShahanaNijasVlogs 11 วันที่ผ่านมา +879

    *അപ്പോ എല്ലാവരോടും ബൈ....ഞങ്ങൾ പോയി വരാം👋🏼😊❤️*

    • @nishalus2184
      @nishalus2184 11 วันที่ผ่านมา +17

      Inshaallah

    • @rubeenayousafali3653
      @rubeenayousafali3653 11 วันที่ผ่านมา +8

      Poyi veri❤

    • @subaidhasubi9188
      @subaidhasubi9188 11 วันที่ผ่านมา +2

      ❤❤❤

    • @NaseeraNazar-gx5nq
      @NaseeraNazar-gx5nq 11 วันที่ผ่านมา +5

      യാത്ര സുഖമായിരിക്കട്ടെ ❤️❤️🤲

    • @Nafeesashereef-7h
      @Nafeesashereef-7h 11 วันที่ผ่านมา +21

      Entho orupad sangadam nammale veettilullavar povunna pole😔

  • @shifarashifa7981
    @shifarashifa7981 11 วันที่ผ่านมา +189

    പെണ്ണ് മക്കളുള്ള എല്ലാ ഉമ്മാരും എങ്ങനെയാ മക്കൾ പോവുമ്പോൾ കണ്ണ് നിറയും സങ്കടം സഹിക്കാൻ പറ്റുല അനുഭവം എനിക്ക് ഉണ്ട് മകളെ 😭

  • @ippuuus
    @ippuuus 11 วันที่ผ่านมา +16

    ഇനി അമ്മായിമ്മാരുടെ next question ചക്കര എന്താണ് വരാത്തത് 🤣🤣🤣
    ഉമ്മ 🥰

  • @ShahalaIbrahim-hx6xz
    @ShahalaIbrahim-hx6xz 11 วันที่ผ่านมา +67

    കണ്ടിട്ട് കണ്ണ് നിറഞ്ഞു poyi
    അള്ളാഹു എല്ലാം hayraki തരട്ടെ ആമീൻ

    • @thanhaazravlog7036
      @thanhaazravlog7036 11 วันที่ผ่านมา +1

      ഈ ummane എനിക്ക് കാണാൻ ഒരുപാട് ആഗ്രഹം ഇണ്ട്

  • @rashafabin8278
    @rashafabin8278 11 วันที่ผ่านมา +9

    ദുനിയാവിലെ സ്വർഗം ഉമ്മ 🥰🥰🥰❤️❤️

  • @naseefknaseefk9729
    @naseefknaseefk9729 11 วันที่ผ่านมา +106

    പെൺ മക്കൾ പോവുമ്പോ എല്ലാ ഉമ്മമാർക്കും ഒരു നെഞ്ചിടിപ്പാണ്..

    • @thanhaazravlog7036
      @thanhaazravlog7036 11 วันที่ผ่านมา

      ഉമ്മ karanjapol എനിക്ക് കണ്ണുനിറഞ്ഞു

    • @arifapulakkal5188
      @arifapulakkal5188 11 วันที่ผ่านมา +1

      Marumakkal pooghumbhol... Kuttam parachilum.. Santhoshavum 😂😂😂😂😂😂

    • @naseefknaseefk9729
      @naseefknaseefk9729 11 วันที่ผ่านมา

      @arifapulakkal5188 ഇല്ലാതില്ല

  • @muhammedbasith-c2v
    @muhammedbasith-c2v 11 วันที่ผ่านมา +52

    പാവം 🤲🏼🤲🏼😢എല്ലാ ഉമ്മമാരും കരഞ്ഞുപോകും മക്കൾ പോകുമ്പോൾ സങ്കടം ഉണ്ടാകും 😢😢😢🤲🏼🤲🏼🤲🏼🤲🏼

  • @saifunneesasaifunneesa-s6p
    @saifunneesasaifunneesa-s6p 11 วันที่ผ่านมา +56

    Ummak pakaram umma mathram❤️

  • @thunnapk4542
    @thunnapk4542 11 วันที่ผ่านมา +5

    എനിക്ക് ഉമ്മ ന്റെ കരച്ചിൽ കണ്ട് കണ്ണ് നിറഞ്ഞു 😢

  • @IllyasN-d4x
    @IllyasN-d4x 10 วันที่ผ่านมา +2

    ദുനിയാവിലെ സ്വർഗ്ഗം ഉമ്മ ❤️❤️

  • @Saifunneesaajurishu
    @Saifunneesaajurishu 11 วันที่ผ่านมา +27

    Nijas chakkara🥰🥰🥰🥰

  • @shezamariyamshezamariyam1980
    @shezamariyamshezamariyam1980 11 วันที่ผ่านมา +78

    നിജസ് പോയ 😢😢പാവം നല്ല മോനാ എന്താ ലും

  • @Hezamol977
    @Hezamol977 11 วันที่ผ่านมา +75

    ഉമ്മ കരഞ്ഞപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു 😢😢

  • @Khubara1992Khubara
    @Khubara1992Khubara 11 วันที่ผ่านมา +37

    ഈ ദുനിയാവിൽ പകരം വെക്കാനില്ലാത്ത ഒരേ oru ജന്മം 😢ഉമ്മ

  • @Minnu-m2i
    @Minnu-m2i 11 วันที่ผ่านมา +5

    എനിക്ക് ഭയങ്കര സങ്കടമായി ഉമ്മ കരച്ചിൽ കേൾക്കുമ്പോൾ 😭😭

  • @asbithahassan2238
    @asbithahassan2238 11 วันที่ผ่านมา +5

    അല മോൾ എല്ലാരോടും പോകും മാ ഷാ അല്ലാഹ് ❤❤❤❤

  • @shifarashifa7981
    @shifarashifa7981 11 วันที่ผ่านมา +46

    ഉമ്മാക്ക് പകരം ഉമ്മ മാത്രം മകളെ ഉമ്മന്റെ കണ്ണ് നിറയുന്നത് ഇഷ്ടം അല്ല ഉമ്മ ഹാപ്പി ആയി ഇരിക്കു 🥰💕😍

  • @abdulkadarabdulkadar1237
    @abdulkadarabdulkadar1237 11 วันที่ผ่านมา +7

    ഉമ്മാക് പകരം ഉമ്മ മാത്രം

  • @Rahmathm-fi6mc
    @Rahmathm-fi6mc 10 วันที่ผ่านมา +10

    ഉമ്മ കരഞ്ഞപ്പോൾ എനിക്ക് എന്റെ ഉമ്മാനെ ഞാൻ ഓർത്തു എന്റെ ഉമ്മ ഇന്ന് ജീവിച്ചിരിപ്പില്ല 😢 എന്റെ ഉമ്മാക് സ്വർഗം കൊടുക്കണേ allah 🤲

  • @njanumyentejeevidavum
    @njanumyentejeevidavum 11 วันที่ผ่านมา +2

    ഉമ്മയുള്ളകാലം 🤲

  • @shalusvlog3649
    @shalusvlog3649 11 วันที่ผ่านมา +4

    ഉമ്മാക്ക് പകരം ഉമ്മ മാത്രം 😢 എല്ലാവർക്കും ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ആമീൻ 🤲❤❤❤❤❤❤

  • @praseejaprasi3586
    @praseejaprasi3586 11 วันที่ผ่านมา +74

    ഉമ്മ കരഞ്ഞപ്പോൾ എനിക്കും സങ്കടമായി

  • @Just-Watch272
    @Just-Watch272 11 วันที่ผ่านมา +21

    ഇനിയിപ്പോൾ കുറച്ചു ആൾക്കാരെ വിഷമം mareele😂,..
    നിജാസ് പോകുന്നില്ല എന്ന് പറഞ്ഞു എന്തായിരുന്നു പുകിൽ

  • @SumayyaK-o9m
    @SumayyaK-o9m 11 วันที่ผ่านมา +24

    പാവം ഉമ്മാ 😭😭😭😭

  • @jasiyaskitchenvlog2014
    @jasiyaskitchenvlog2014 11 วันที่ผ่านมา +5

    New freind നല്ല ഉമ്മയാണ് 🥰

  • @YoosafKannoli
    @YoosafKannoli 11 วันที่ผ่านมา

    ഉമ്മാക് സങ്കടം മായി ❤❤❤

  • @nizamchalapuram
    @nizamchalapuram 11 วันที่ผ่านมา +3

    Ealla ummamarkum aarogyavum aafiyathum deergayusum tharette

  • @razinworld8053
    @razinworld8053 11 วันที่ผ่านมา +3

    Nijss nalloru chekkana💖💖💖

  • @afsana_58
    @afsana_58 6 วันที่ผ่านมา

    Kollath evdea aaa

  • @noorjinaseer2294
    @noorjinaseer2294 11 วันที่ผ่านมา +8

    ഉമ്മ ഇനി കരയരുത്, മക്കൾ നല്ല നിലയിൽ അല്ലെ, കുറെ കരഞ്ഞതല്ലേ

  • @SowmyaSowmya-g4i
    @SowmyaSowmya-g4i 10 วันที่ผ่านมา

    Athra sangadathilum umma chiriki d🥰🥰

  • @ramimufallal9087
    @ramimufallal9087 11 วันที่ผ่านมา +32

    Ummante sankadam kandappol feel cheythuuu😢

  • @Huzzain50
    @Huzzain50 11 วันที่ผ่านมา +24

    ആരെങ്കിലും ശ്രദ്ധിച്ചോ നിജാസിനെ കല്യാണം കഴിഞ്ഞ പെൺകുട്ടികൾ സ്വന്തം വീട്ടിൽ നിന്ന് കെട്ടിയോന്റെ വീട്ടിലേക്ക് പോകുന്ന ഫീലിങ്ങാൻ മുഖത്ത് നിജസിന് പോകുന്നത് ഇഷ്ട്ടമല്ലന്ന് തോന്നുന്നു ചക്കരക്ക് പോകുന്നത് നല്ല സന്ദോഷം ഉണ്ട് മുഖത്ത്. നിജാസ് കൂടുതലും മൗനം 😂😂എന്നെ ഒന്നും പറയല്ലേ എനിക്ക് തോന്നിയതാകാം 😂😂

  • @SafaSi-hs6wo
    @SafaSi-hs6wo 10 วันที่ผ่านมา

    Umma ulladuthoolam kaalm avide sowrgam😢❤🤲🏻💝💝

  • @dramprealme1576
    @dramprealme1576 11 วันที่ผ่านมา +20

    Ummayude koode ente kannum niranju poyi😢😢
    Ummayolam varilla aarumm... Entummaye tonnipoi oru nimisham❤️ u ummaaaaa... Ella ummamarkkum deergayusum arogyavum kodukatte🤲

  • @fathimathluluva5356
    @fathimathluluva5356 11 วันที่ผ่านมา +12

    Negative parayunnoorkk ippo samaadhaanaayile paranju paranju aapaavanghale paranjayachappo😢saarallya umma sankadappedenda😢

  • @nasimnasi4802
    @nasimnasi4802 11 วันที่ผ่านมา +1

    Dhuniyavele sorgam umma maathram❤

  • @NajadMuhammad
    @NajadMuhammad 11 วันที่ผ่านมา +22

    Masha allah. Ummante sankadam kaanumbol namukkum feel aavunnu😢

  • @Hadiq3r
    @Hadiq3r 11 วันที่ผ่านมา +6

    Chakkarayudy bagyam nalla brothrum wifum mashaallha❤

  • @MrshdaMrshda
    @MrshdaMrshda 11 วันที่ผ่านมา

    ഉമ്മ is the great power full women in the world

  • @ShahalShahal-q4c
    @ShahalShahal-q4c 11 วันที่ผ่านมา +3

    എന്റ റ ഉമ്മ മരണപ്പെടതാണ🤯 എന്നിക്ക് സകാമായി ഉമ്മ കരഞ്ഞപോൾ

  • @MumthasMuneer-l8u
    @MumthasMuneer-l8u 11 วันที่ผ่านมา +46

    ഉമ്മ കരഞ്ഞത് കണ്ടപ്പോൾ ഞാനും കരഞ്ഞു

    • @adilashajahan669
      @adilashajahan669 11 วันที่ผ่านมา

      Sathym naanum😢

    • @Shahida-ri5dt
      @Shahida-ri5dt 11 วันที่ผ่านมา

      Njanum karenju pavam umma😢

    • @AnsilaShafeek-i6i
      @AnsilaShafeek-i6i 11 วันที่ผ่านมา

      ഞാനും

    • @noufiyanoufi3337
      @noufiyanoufi3337 11 วันที่ผ่านมา

      Sthiym njnum🥹

    • @SibnaVk
      @SibnaVk 11 วันที่ผ่านมา

      ഞാനും

  • @albinaaaah
    @albinaaaah 11 วันที่ผ่านมา

    Ummak chakkaranod vallathoru snehama alle❤

  • @HasnaHameed2
    @HasnaHameed2 11 วันที่ผ่านมา +2

    ഉമ്മ ❤😍

  • @jahanashirin123
    @jahanashirin123 11 วันที่ผ่านมา +1

    Nalloru marumolille ummak , adh thanne oru bagyalle

  • @MuthmaniYouTubeShorts
    @MuthmaniYouTubeShorts 11 วันที่ผ่านมา +3

    എന്റെ ഉമ്മാന്റെ അവസ്ഥ തന്നെ ഈ ഉമ്മാക്കും 2 മക്കൾ ദൂരെ ആയിരുന്നു 😔😔ഇപ്പൊ ഉമ്മ ഇല്ല നിങ്ങളുടെ ജീവിതം കാണുമ്പോ എന്റെ ജീവിതം ഓർമ്മ വരും

  • @shamnashamnau-mp6pb
    @shamnashamnau-mp6pb 11 วันที่ผ่านมา +17

    ഞാനും കരെഞ്ഞൂപോയി😢

  • @Thesnee12
    @Thesnee12 11 วันที่ผ่านมา +5

    ഉമ്മക് പകരം ഉമ്മ മാത്രം 😥😥😥🥰🥰🥰🤲🤲🤲

  • @shoukathali7764
    @shoukathali7764 11 วันที่ผ่านมา +22

    Allarum koode paranju paranju avare aattivittu❤

  • @ZubaidaZubi-o3j
    @ZubaidaZubi-o3j 11 วันที่ผ่านมา +3

    Ith kandappol enikk sankadam vannu,Karanam ente umma njangale vittu pirinjitt 20,varshamayi

  • @sanusanu624
    @sanusanu624 11 วันที่ผ่านมา +20

    ഉമ്മ കരഞ്ഞു കൂടെ ഞനനും 😔😔😔😔😔

  • @rasiyanaseer6944
    @rasiyanaseer6944 11 วันที่ผ่านมา +2

    ഉമ്മാ കരയിച്ചു 😢😢

  • @ArifaMeharinArifaMeharin
    @ArifaMeharinArifaMeharin 11 วันที่ผ่านมา +31

    ഉമ്മാന്റെ കരച്ചിൽ കണ്ടപ്പോ അറിയാതെ കരഞ്ഞു പോയി 🥺

    • @aslamkp8393
      @aslamkp8393 11 วันที่ผ่านมา

      Njanum😢

    • @yakoobabdulkareem3122
      @yakoobabdulkareem3122 11 วันที่ผ่านมา

      Mm

    • @Fathimahilas-c9f
      @Fathimahilas-c9f 11 วันที่ผ่านมา +1

      Avarkk athin reach and cash കിട്ടുന്നുണ്ട് , ningal എന്തിനാ വെറുതെ karayunnath 😂😂

    • @mubashiraameer1562
      @mubashiraameer1562 11 วันที่ผ่านมา

      ​@@Fathimahilas-c9f😂

  • @AmbikaM-bi9gk
    @AmbikaM-bi9gk 11 วันที่ผ่านมา +11

    ഇല അങ്ങനെ തിരിച്ചു വയ്ക്കാൻ പാടില്ല 😁

  • @Thansi-d8q
    @Thansi-d8q 11 วันที่ผ่านมา +1

    😢song മ്യൂസിക് കേട്ടാലേ കരയുന്ന njn 🫠mmante കരച്ചിൽകൂടെ കണ്ടപ്പോ 🥺🚶‍♀️

  • @AYsh141
    @AYsh141 11 วันที่ผ่านมา +8

    Ummane orupad ishttamaan 😘😘😘😘😘 ummaaaa😘😘😘

  • @RamseenaRamsi-f9d
    @RamseenaRamsi-f9d 11 วันที่ผ่านมา +1

    പാവം ഉമ്മ ente കണ്ണും നിറഞ്ഞു

  • @shamsushamsudheen-gp6en
    @shamsushamsudheen-gp6en 11 วันที่ผ่านมา +2

    ഉമ്മ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു 😰❤️

  • @sajnaahnas7466
    @sajnaahnas7466 10 วันที่ผ่านมา

    ഈ videos എപ്പോഴും കാണുമ്പോൾ ഞാൻ 😭യും എന്താ എന്ന് അറിയില്ല എനിക്ക് എന്റെ ഉപ്പ ഇല്ല ഈ ഉപ്പാനെ പോലെ തന്നെ ആയിരുന്നു ഉപ്പ യും 😭

  • @muthumolmuthumol-k3e
    @muthumolmuthumol-k3e 11 วันที่ผ่านมา +1

    Umma karanjappol ഞാനും karanjupoyii ummakk afiyathum deeegayuss allahu nalkette. Nte umma maranapettitt 2yearayi ellavarum dua cheyyane🤲

    • @jumailajumaila2597
      @jumailajumaila2597 10 วันที่ผ่านมา

      Ende umma 7 year aayi 😭😔❤🤲

  • @AjmalAju-g3c
    @AjmalAju-g3c 11 วันที่ผ่านมา +11

    ഉമ്മ ഇല തിരിച്ചവെക്കേണ്ടത് 😂

  • @Fayas-m3e
    @Fayas-m3e 11 วันที่ผ่านมา +16

    Pavam umma ❤

  • @Minnu-m2i
    @Minnu-m2i 11 วันที่ผ่านมา +1

    Pavam umma എനിക്ക് സങ്കടം ആവുന്നു 😭😭❤

  • @RaseenaPkl
    @RaseenaPkl 10 วันที่ผ่านมา

    മാഷാ അള്ളാ ♥️

  • @rinimershadvlogs2325
    @rinimershadvlogs2325 11 วันที่ผ่านมา +1

    Chakkarante kayyimmal ndaa black charad?

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 11 วันที่ผ่านมา +6

    Sontham vtl virunnkaare pole vann povaan aan pennkuttikalde vidhi😢endhaale namalde vtlnn povumbo ulla aa vishamam 😢

  • @SharminaShammu-on9hw
    @SharminaShammu-on9hw 11 วันที่ผ่านมา +1

    ഉമ്മ കരഞ്ഞപ്പോ 😭

  • @nihalnihal3127
    @nihalnihal3127 11 วันที่ผ่านมา +8

    പെൺമക്കളുള്ള ഉമ്മമാർ ഇങ്ങനെയാ അവർ വന്നു പോകുമ്പോൾ ഒരു സങ്കടം വരും ഞാൻ ഇപ്പോഴും കരയും എന്റെ മോൾ വന്നു പോകുമ്പോൾ അത് അനുഭവിച്ചവർക്ക് അറിയൂ ഉമ്മ സങ്കടപ്പെട്ടപ്പോൾ എനിക്കും സങ്കടം വന്നു കാരണം ഞാൻ ഒരു ഉമ്മയാണ് ഇപ്പോൾ ആ വേദന എനിക്ക് മനസ്സിലാകും

  • @SalamKaruvath
    @SalamKaruvath 11 วันที่ผ่านมา +13

    നിങ്ങളെ
    ഫാമിലി യെ എനിക്ക് ഭയങ്കര ഇഷ്ടമാണ്❤

  • @sainurafeek6377
    @sainurafeek6377 11 วันที่ผ่านมา +5

    Insha allha poyi wa entho ente ellam ayavare pole ningal😊😊😊😊

  • @farsu2645
    @farsu2645 11 วันที่ผ่านมา

    Yaa allah..ummamare sangadam😢

  • @hdyyegeudheggdzndoehdgsh
    @hdyyegeudheggdzndoehdgsh 11 วันที่ผ่านมา +6

    Chakkara nammele veetinn enganam poneth polethe oru feeling thoni poyi❤

  • @misnanoushad16
    @misnanoushad16 11 วันที่ผ่านมา

    Umma karayalle enikkum sangadam vannu nijas ummante mole ponnupole nokkum 😭😭😭🤲🤲🤲🤲

  • @amnuminnuvlogs7154
    @amnuminnuvlogs7154 11 วันที่ผ่านมา

    Umma 😢❤️❤️❤️❤️❤️❤️❤️❤️

  • @babushukoor6018
    @babushukoor6018 11 วันที่ผ่านมา

    It et railway station an

  • @suhailashafeeque4939
    @suhailashafeeque4939 11 วันที่ผ่านมา +2

    Umma karayunnad kandappo ariyathe kann niranju poyi

  • @Ubaid-b2u
    @Ubaid-b2u 11 วันที่ผ่านมา +2

    Umma🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @user-yz6tn8rz1e
    @user-yz6tn8rz1e 10 วันที่ผ่านมา

    മാഷാ അല്ലാഹ്

  • @ShahanaKmd-k7m
    @ShahanaKmd-k7m 11 วันที่ผ่านมา +2

    Masha allah pathu sundariya✨✨

  • @Zaahu_dreams
    @Zaahu_dreams 11 วันที่ผ่านมา +4

    Umma karajappol nte ummane ink ormmanne njan veetil നിന്ന് തിരിച്ചു പോവുമ്പോൾ ummayum kutharnn karayala😢

  • @HairuAizu
    @HairuAizu 10 วันที่ผ่านมา

    Mashallah 😢😢

  • @AshifKk-q4i
    @AshifKk-q4i 11 วันที่ผ่านมา

    Paavam umma😢😢

  • @ShajiHameed-nc6vd
    @ShajiHameed-nc6vd 11 วันที่ผ่านมา +5

    ഉമ്മ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു 😔

  • @sajnaminnus9989
    @sajnaminnus9989 11 วันที่ผ่านมา +4

    ഉമ്മ കരയുന്നത് കണ്ട് ഞാനും കരഞ്ഞു

  • @sajida3601
    @sajida3601 11 วันที่ผ่านมา +2

    Pavam nijas❤❤❤

  • @Messi37243
    @Messi37243 11 วันที่ผ่านมา

    Soufitha വരുന്നത് ok ആയോ...❤

  • @NishaShajahan-j7y
    @NishaShajahan-j7y 11 วันที่ผ่านมา +4

    Umma poylle chakkarante koode

  • @mahaboobalatheef8237
    @mahaboobalatheef8237 11 วันที่ผ่านมา

    Kurach thivasam ninnitt vegam poru😍🤲🤲🤲🤲🤲🤲🤲🤲

  • @Mariyam-gp1nq
    @Mariyam-gp1nq 11 วันที่ผ่านมา +1

    Enteyum kann niranju. Umma karanjappol. Ente ummante orma vannu. Njagal veettil poyi thirich varumpol umma karayum

  • @saleenaap6902
    @saleenaap6902 11 วันที่ผ่านมา

    രണ്ട് മക്കൾക്കും തീവണ്ടിയിൽ പോകണം ലെ പാവം ഉമ്മ 😭😭😭

  • @sadhaakbar3874
    @sadhaakbar3874 11 วันที่ผ่านมา

    Umma karanjappol kann niranjupoyi😢

  • @rubeenashuhaib9273
    @rubeenashuhaib9273 11 วันที่ผ่านมา +1

    Ela vechad shariyallaaa...adibagathanu vekkendath😄