മുമ്പ് ജോലി ചെയ്തിരുന്ന സ്ഥലത്ത് ഏറെ കാലത്തിനു ശേഷം പോകുക എന്നത് ഏറെ ഫീൽ ചെയ്യുന്നതാണ്... അതും ഒരു ജോലി ആദ്യമായി ചെയ്തു തുടങ്ങിയ സ്ഥലത്ത്.... അങ്ങയിൽ ശരിക്കും ആ ഓർമ്മകൾ തിരികെ വന്നു... അങ്ങയുടെ മുഖം അത് വിളിച്ചു പറയുന്നു... അങ്ങയോടു സ്നേഹം. 🥰
നീണ്ട വേൾഡ് പര്യടനം എന്നൊക്കെ പറഞ്ഞ് വീഡിയോ തുടങ്ങിയിട്ട് ഇപ്പോൾ പണ്ടുള്ളവർ പറയുന്ന പോലെ തോന്നുമ്മ സല്ലി ആയിരിക്കുന്നു. അതൊരു അലോസരമുണ്ടാക്കുന്നു ഈ ഒരു പ്രവൃത്തി കാരണം ഒന്നിടവിട്ടുള്ള ദിവസങ്ങൾ ആണെങ്കിൽ തരക്കേടില്ല ഇത് മാസത്തിൽ ഒന്നോ രണ്ടോ വന്നാൽ ആയില്ലെങ്കിൽ അതുമില്ല അപ്പോൾ പിന്നെ എല്ലാവരും ഇക്കാര്യം മറക്കും വേറെ മറ്റ് മറ്റ് കാര്യങ്ങളിലേക്ക് പോകും ഒന്നുരണ്ടു പ്രാവശ്യം അസുഖങ്ങളും മറ്റും മൂലമാണെന്ന് പറഞ്ഞു പനിപിടിച്ചു മറ്റുള്ള അസുഖങ്ങളും കിടപ്പിലും ഒക്കെയായി കുറച്ച് വൈകിപ്പോയി പക്ഷേ ഇപ്പോൾ അതൊരു സ്ഥിരം പല്ലവി ആയിരിക്കുന്നു . തന്മൂലം വീഡിയോ സ്ഥിരമായി കാണുന്ന യാത്രകളെ സ്നേഹിക്കുന്ന സാധാരണക്കാർ ആയിട്ടുള്ള എല്ലാവരും ഇതിൽ കൂടുതലും പ്രവാസികളായി ഇരിക്കുവാനും സാധ്യതയുണ്ട് അവർക്കൊക്കെ ഒരു വിയോജിപ്പ് ഉണ്ടാകും ചാനലിനോട് കാരണം വല്ലപ്പോഴും വീഡിയോ വന്നാൽ ആയില്ലെങ്കിൽ ഇല്ല ഇപ്പോൾ തുടക്കക്കാരായ ഉള്ളവർ പോലും എങ്ങനെയെങ്കിലും ഒക്കെ കണ്ടിട്ടുണ്ടാകില്ല ഡെയിലി വീഡിയോ വിടുമ്പോൾ ഇത്രയും subscribes ഉള്ള താങ്കൾ ഇങ്ങനെ ഒരു പിന്നോട്ട് പോക്ക് ശരിയല്ല അല്ലെങ്കിൽ അത് ഇന്ന് കാരണം കൊണ്ടാണ് എന്നുള്ളത് പറഞ്ഞാൽ ഞങ്ങൾക്കെല്ലാവർക്കും അത് മനസ്സിലാകും ഇങ്ങനെയാണെങ്കിൽ തന്നെ ആ ഒരു സബ്സ്ക്രൈബർ എല്ലാം തന്നെ പിന്നോട്ടടിക്കും അത് താങ്കളുടെ പ്രതികൂലമായി ബാധിക്കും അക്കാര്യം ശ്രദ്ധിക്കുമല്ലോ
ഇജ്ജെവിടെ മുത്തേ മക്കത്ത് ജോലി ചെയ്തിരുന്നത് ഞാനും 2016 മുതൽ മക്കത്ത് ഉണ്ട് 8 വർഷമായി പച്ച airport taxi മുത്തേ വെള്ള സാദാ ടാക്സി മുത്തേ നഫക്ക് വഴി പോവുന്നതിലും നല്ലത് ജബലുന്നൂർ വഴി പോവുന്നതാ നല്ലത്
എവിടെയാ. വീണ്ടും അവിടെ ജോലിക്ക് കേറിയോ? 😅കാണ്മാനില്ല. Hi ഞാൻ ദിൽഷാദാണ് എന്ന് പറയുന്ന വ്യക്തിയെ ആണ് കാണാതായിരിക്കുന്നത്. സത്യം പറഞ്ഞാൽ ഇനി ഹാജിയാകുകയാണോ? പൊങ്കാല പേടിച്ചിട്ട് മിണ്ടാതിരിക്കുക ആണെന്ന് വിശ്വസിക്കുന്നു 💓💓
ദിൽഷാദ് നീ ഷറയയിൽ ഉണ്ടായിരുന്നപ്പോൾ അവിടെ അൽ ബാനി ഹോട്ടൽ ഉണ്ടായിരിന്നു നിനക്ക് അവിടെന്ന് ഫുഡ് തന്നിരുന്നു ഞാനും ന്റെ കൂട്ടുകാരൻ കൂടി ഓർക്കുന്നുണ്ടോ ആവോ ഇപ്പോൾ ഞാൻ മക്കയിൽ ഉണ്ട് നീ ഇങ്ങോട്ട് വരുമ്പോൾ ഒന്ന് വിളിക്കണേ
Masha Allah.ഞാനും ഈ വഴിയിലൂടെ പോയിട്ടുണ്ട്. ഇനിയും പോകാനുള്ള വിധി ഉണ്ടാകട്ടെ.
അടിപൊളി, 👍👍👍👍അറബിയുടെ വീട്ടിൽ ബുള്ളറ്റിൽ പോയതും ഞാൻ കണ്ടു, ഇന്ന് Thar ൽ പോയതും കണ്ടു 👍👍👍❤❤❤
18:19 അടിപൊളി
സൂപ്പർ വീഡിയോ
പച്ച ടാക്സി ടോട്ടൽ ഓടുന്നത് ആണ്
👍 സൗദി വേറെ ലെവൽ ആണ് മോനെ 😘
മുന്നേ പോയ വീഡിയോ കണ്ടു.. ഇപ്പോൾ ഇതും കണ്ടു....🥰🥰💚
മുമ്പ് ജോലി ചെയ്തിരുന്ന സ്ഥലത്ത് ഏറെ കാലത്തിനു ശേഷം പോകുക എന്നത് ഏറെ ഫീൽ ചെയ്യുന്നതാണ്... അതും ഒരു ജോലി ആദ്യമായി ചെയ്തു തുടങ്ങിയ സ്ഥലത്ത്.... അങ്ങയിൽ ശരിക്കും ആ ഓർമ്മകൾ തിരികെ വന്നു... അങ്ങയുടെ മുഖം അത് വിളിച്ചു പറയുന്നു... അങ്ങയോടു സ്നേഹം. 🥰
റാഷിതിയ ഉണങ്ങിയെതവും പക്ഷേ റാഷിദ് ..ഒരു രക്ഷയുമില്ല ദിൽഷാദ് ബ്രോ 😄💪💪
എന്തെന്നാടോ വീഡിയോ ഇടാത്തത്. കാത്തിരുന്നു മടുത്തു. 🥰🥰🥰🥰🥰
നിനക്കൊന്നും ദുബായ് ഇനിയും മതിയായില്ല 😂😂😂😂
ഇവൻ full dubai ആണല്ലോ
ഫിറോസ് മേപ്പാടി ഹാജർ 🥰
സൗദിയിൽ ഹൗസ് ഡ്രൈവറായി
റൂമിലിരുന്ന് വീഡിയോ കാണുന്ന ഞാൻ 😊🤪🤪
അനക്ക് ദിവസം വീഡിയോ ഇടാൻ പറ്റൂലങ്കിൽ ഈ പരിപാടി നിർത്തു ഹെ
Pattueggill kandaamadhiyedo
വേണെങ്കിൽ കണ്ടാൽ മതി he
Ho
അല്ല പിന്നെ ...
Ath sheriya
നീണ്ട വേൾഡ് പര്യടനം എന്നൊക്കെ പറഞ്ഞ് വീഡിയോ തുടങ്ങിയിട്ട് ഇപ്പോൾ പണ്ടുള്ളവർ പറയുന്ന പോലെ തോന്നുമ്മ സല്ലി ആയിരിക്കുന്നു. അതൊരു അലോസരമുണ്ടാക്കുന്നു ഈ ഒരു പ്രവൃത്തി കാരണം ഒന്നിടവിട്ടുള്ള ദിവസങ്ങൾ ആണെങ്കിൽ തരക്കേടില്ല ഇത് മാസത്തിൽ ഒന്നോ രണ്ടോ വന്നാൽ ആയില്ലെങ്കിൽ അതുമില്ല അപ്പോൾ പിന്നെ എല്ലാവരും ഇക്കാര്യം മറക്കും വേറെ മറ്റ് മറ്റ് കാര്യങ്ങളിലേക്ക് പോകും ഒന്നുരണ്ടു പ്രാവശ്യം അസുഖങ്ങളും മറ്റും മൂലമാണെന്ന് പറഞ്ഞു പനിപിടിച്ചു മറ്റുള്ള അസുഖങ്ങളും കിടപ്പിലും ഒക്കെയായി കുറച്ച് വൈകിപ്പോയി പക്ഷേ ഇപ്പോൾ അതൊരു സ്ഥിരം പല്ലവി ആയിരിക്കുന്നു . തന്മൂലം വീഡിയോ സ്ഥിരമായി കാണുന്ന യാത്രകളെ സ്നേഹിക്കുന്ന സാധാരണക്കാർ ആയിട്ടുള്ള എല്ലാവരും ഇതിൽ കൂടുതലും പ്രവാസികളായി ഇരിക്കുവാനും സാധ്യതയുണ്ട് അവർക്കൊക്കെ ഒരു വിയോജിപ്പ് ഉണ്ടാകും ചാനലിനോട് കാരണം വല്ലപ്പോഴും വീഡിയോ വന്നാൽ ആയില്ലെങ്കിൽ ഇല്ല ഇപ്പോൾ തുടക്കക്കാരായ ഉള്ളവർ പോലും എങ്ങനെയെങ്കിലും ഒക്കെ കണ്ടിട്ടുണ്ടാകില്ല ഡെയിലി വീഡിയോ വിടുമ്പോൾ ഇത്രയും subscribes ഉള്ള താങ്കൾ ഇങ്ങനെ ഒരു പിന്നോട്ട് പോക്ക് ശരിയല്ല അല്ലെങ്കിൽ അത് ഇന്ന് കാരണം കൊണ്ടാണ് എന്നുള്ളത് പറഞ്ഞാൽ ഞങ്ങൾക്കെല്ലാവർക്കും അത് മനസ്സിലാകും ഇങ്ങനെയാണെങ്കിൽ തന്നെ ആ ഒരു സബ്സ്ക്രൈബർ എല്ലാം തന്നെ പിന്നോട്ടടിക്കും അത് താങ്കളുടെ പ്രതികൂലമായി ബാധിക്കും അക്കാര്യം ശ്രദ്ധിക്കുമല്ലോ
ഇതെക്കോ എങ്ങനെ എഴുതി ഉണ്ടാക്കുന്നു ചെങ്ങായി.
Venamenkil Kandal mathi ennulla comment vanno???
👍🏻🤣@@ahammedkabeermukkoden5655
അടിപ്പൊളി😂❤🎉❤🎉❤🎉 (വെളള ടാക്സി പഴയതാണ്.അതു പിൻവലിച്ചു കൊണ്ടിരിക്കുന്നു. പച്ചയാണ് ഇനി സൗദിയിൽ. ഹൈബ്രീഡ് ടാക്സി ഫെലൂഷൻ കുറക്കാൻ വേണ്ടി ഇറക്കിയതാണ്. 80 Speed വരെ petrol വേണ്ട. സിറ്റിയിൽ polustion കുറയും❤🎉❤🎉.)
ഇജ്ജെവിടെ മുത്തേ മക്കത്ത് ജോലി ചെയ്തിരുന്നത് ഞാനും 2016 മുതൽ മക്കത്ത് ഉണ്ട് 8 വർഷമായി
പച്ച airport taxi മുത്തേ വെള്ള സാദാ ടാക്സി മുത്തേ നഫക്ക് വഴി പോവുന്നതിലും നല്ലത് ജബലുന്നൂർ വഴി പോവുന്നതാ നല്ലത്
എന്തൊക്കയോ പ്രശനങ്ങൾ ഉണ്ട് അല്ലെ എല്ലാം റെഡി ആകും ❤❤❤
You are great, I appreciate you.Where is AL ULA Videos
Masathil oru vidio vittal companyk nashtamavule. Soudhiyil kallataxi odunnundaa tharumayi😊
Welcome back again 🥰✌️
Mixto mixture kattan chaya yathra today ❤❤❤❤
Welcome to Hofuf!
❤❤super bro
Africa tripile evide poya video 2 divassam munne kanda njan😕
Masha Allah 🎉
നൈസായിട്ട് ഒരു പ്രൊമോഷൻ 😇
ആ ഖുർആൻ ഗേറ്റിനു തൊട്ടു ഇപ്പുറത്തെ പാലം ബഹറ എന്റെ റൂം അതിനു ചുവട്ടിലാ😊
എവിടെയാ. വീണ്ടും അവിടെ ജോലിക്ക് കേറിയോ? 😅കാണ്മാനില്ല. Hi ഞാൻ ദിൽഷാദാണ് എന്ന് പറയുന്ന വ്യക്തിയെ ആണ് കാണാതായിരിക്കുന്നത്. സത്യം പറഞ്ഞാൽ ഇനി ഹാജിയാകുകയാണോ? പൊങ്കാല പേടിച്ചിട്ട് മിണ്ടാതിരിക്കുക ആണെന്ന് വിശ്വസിക്കുന്നു 💓💓
ദുബെയിൽ ഉണ്ട് റാഷീദിയ
Hi dished bro happy January God bless you brother 😊😊😊
ഒന്നൊന്നര ഫീലിംഗ് ആകും ല്ലേ
Super
അതു കലക്കി❤
Good 👍
Dilshad kaaakoy neenga bulletil pikumbo illa vibe illa i videosk🙂
Itaanoo mooneeee come back in life yennu paraunnatoo
❤❤❤❤ Ada monee 🔥🔥🔥🔥
Dilshad..thanks.
മക്കയിൽ എവിടെയായിരുന്നു
വീഡിയോ മുടങ്ങാതെ ഇട്ട മുടങ്ങാതെ കണ്ടോളം
അടിപൊളി vediyo
Mixto il joli kittaaan vayi undo
അനക്ക് മാസത്തിൽ ആണോ വീഡിയോ
11:55 ❤❤❤❤
സൗദിയിൽ ഇപ്പോൾ എല്ലാം പച്ച യാണ് പുതിയ വണ്ടികൾക്ക് എയർപോർട്ടിൽ വെള്ള
Super ✅
2020 വരെ ഞാനും അവിതന്നെ ഉണ്ടായിരുന്നു
ജി എന്താ ആ ഇൻട്രോ പറയാത്തത്....
വെൽക്കം എഗൈൻ 😜😜😜
അന്റെ കൂടെ ഇരിക്കുന്ന സൗദി ഏതാ..
ദിൽഷാദ് നീ ഷറയയിൽ ഉണ്ടായിരുന്നപ്പോൾ അവിടെ അൽ ബാനി ഹോട്ടൽ ഉണ്ടായിരിന്നു നിനക്ക് അവിടെന്ന് ഫുഡ് തന്നിരുന്നു ഞാനും ന്റെ കൂട്ടുകാരൻ കൂടി ഓർക്കുന്നുണ്ടോ ആവോ ഇപ്പോൾ ഞാൻ മക്കയിൽ ഉണ്ട് നീ ഇങ്ങോട്ട് വരുമ്പോൾ ഒന്ന് വിളിക്കണേ
ആ ഫുഡാണ് ഞാൻ തടി നന്നായത്. സത്യം 😍
പച്ച ടാക്സി സൗദി അറേബ്യൻ എല്ലായിടത്തും ഓടാം
ഷറായ ....
ഞാൻ ജോലി ചെയ്യുന്ന സ്ഥലം ....
Green taxi Jeddah.
White makkah
No
Mixto company super
ഫാക്ടറി അടിപൊളി
പഴയ ഓർമ്മകൾ പുതുക്കാൻ വേണ്ടി പോയതായിരുന്നുകൂം
മോനു വേങ്ങശ്ശേരി ഹാജർ
For Higinueic food Saudi Arabia is very good number one
എന്താ ബായ് ഇങ്ങനെ വീഡിയോ എന്നും പ്രെദീക്ഷിക്കും ആഴ്ചയിൽ 3വീഡിയോ എങ്കിലും ഇടാൻ നോക്കണം
വെള്ള സൗദി കൾ ഓടിക്കുന്നതാണ്. പച്ച കമ്പനികളുടെ കീഴിലുള്ള ത് ആണ്
പഴയ കഫീൽ ഇപ്പഴും വാടകവീട്ടിൽ ആണല്ലേ?😅
8 വർഷം മുമ്പ് മക്കത്ത് ടാക്സി ഓടിച്ചതാണ് 3 വർഷം. ... ഇപ്പോഴാണ് ബ്രോ ഇതൊക്കെ ഒന്നും കൂടെ കാണാൻ കഴിഞ്ഞു
super 💝❤️💝
റാഷിദിയ്യയിൽ എവിടെയാ
10 year parayalle bike kondum poyille ivode😂new video upload broo
മുത്തേ ഇജ്ജ് എവിടെ സുഖല്ലേ അനക്ക്
പച്ച എയർപോർട്ട് ടാക്സിയാണ്,, 😃🙄
ജിദ്ദയിൽ നിന്ന് മക്കയിലേക്ക് രണ്ട് മണിക്കൂറോ
Sara ഹാജിൽ varunudo
എവിടെയായിരുന്നു ഇത്രയും ദിവസം. വീഡിയോ ഇടാത്തപ്പോൾ ഞാൻ കെരുതി വീഡിയോ ഇടുന്നത് നിർത്തി എന്ന്
Mixto കുവൈറ്റിൽ കിട്ടുമോ ഇതുവരെ കണ്ടില്ല
Ok👍👍
ഇവിടേക്ക് പണ്ട് ക്യാപ്റ്റനും ആയി ഒരിക്കൽ പോയതല്ലേ
അവിടെ വല്ല ജോബ് വാക്കൻസി ഉണ്ടെങ്കിൽ അത് കൂടെ അറിയിച്ചാൽ പ്രേക്ഷകർക്ക് ഉപകാരപ്പെട്ടാലോ
നീ മുൻപ്പും പഴയ കഫീലിന്റെ വീട്ടിൽ പോയ വീഡിയോ ഇട്ടിരുന്നല്ലോ...
Alhamdulilla ❤
Kuwait il ella
Tasreeh anu.tashleeh alle
പഴയ ടാക്സി വെള്ള ഇപ്പോ പുതിയത് ഇറങ്ങുന്നത് മുഴുവൻ പച്ചയാണ്
പണ്ട് പണ്ട് വളരെ പണ്ട് 😉
കഴിഞ്ഞ ഫെബ്രുവരി ഇതേ വഴി ഉംറയുടെ ഭാഗമായി സഞ്ചരിച്ചു
നിങ്ങളുടെ നാട്ടുകാരൻ എന്റെ കൂടെ ജോലി ചെയ്യുന്നുണ്ട്
ബീരാൻ കാക്കാന്റെ ടണൽ ആണ്😂😂😂
റിയാദിലും ഉണ്ട് വെള്ള ടാക്സി, ഇവിടെ ഹറം ഇല്ല 😄. ജ്ജ് ഇവിടെ പണി ഇടത്ത ആളല്ലെ എന്നിട്ടും......
ഖത്തറിൽ ഉണ്ടോ
👍👍👍👍👍🥰
കുഞ്ഞാണി യേ എവിടെയായിരുന്നു
6കൊല്ലം ഓട്ടിയസ്ഥലം
Alla dilshade iyylle bikm kond ivde poye
Pwoli 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
പച്ച ഇപ്പോഴത്തെ പുതിയ Tax യികമ്പനിയാ
Aaa adipoli
പറ്റുമെങ്കിൽ ലൈല മജ്നുവിൽ പോയി വീഡിയോ വീടു ബ്രോ രണ്ട് മലകളായിരുന്നു ❤
അന്ന് ഫൈൻ 500 ഇന്ന് 3000 ആണ് 😂
ഇജ്ജ് ശറായയിൽ നിന്ന് പോയതാ
Pacha taxi yum vella taxium und jeddayilum makkayilum
അന്നത്തെ ഫോട്ടോ കയ്യിൽ ഉണ്ട് വേണോ
എബടെ ചെങ്ങായി ഇജ്ജ് ഇത്ര ദിവസം
ലഡുകണ്ടാൽ എനിക്ക്ഹാലിളകും...🤑
എവിടെ മോനെ
Njaan sharayil undayirunnu
👍വീണ്ടുംവന്നാ...?😵💫
പച്ച പുതിയ കമ്പനി