ഹലോ... നിൽഷാദ്. താങ്കളുടെ വീഡിയോ അടിപൊളി. മൃഗങ്ങളെ വേട്ട ചെയതത്, ഇറാച്ചി ചൂട്ട് കഴിക്കുന്നു. അവരും ജീവിക്കുന്നു. ഇത് പോലുള്ള വീഡിയോ കാണിച്ച് തരുന്നതിൽ ഒര് ബീഗ് സല്യൂട്ട്. ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. ഫ്ര
അവരെ മുന്നിൽ സംസാരിക്കുമ്പോൾ അവരെ ഭാഷയെ പുച്ഛിക്കുന്ന രീതിയിലുള്ള ചിരികൾ ഒഴിവാക്കുക. ആരെ ആയാലും ,,നമ്മുടെ langauagil സംസാരിച്ചു അവരെ കളിയാക്കുന്നത് പോലെ തോന്നുന്നു 😊😊😊 ശ്രദ്ധിക്കുമല്ലോ
Bro, Your all videos are super.i like your videos with your friend,two person journey. Make a companion bro, it will good for you also. Please make a travel to Russia, Europe, China like Ebull jet.Soon you will get 1 M.
കഴിഞ്ഞ തവണ അവിടെ ചെന്നപ്പോൾ ആ മരത്തിന്റെ ചറം ദിൽഷാദിന്റെ കൈയിൽ പുരട്ടി തന്നത് ഓർക്കുന്നു. യാസീന്റെ വീഡിയോയിൽ അവരോടൊപ്പം വേട്ടയാടാൻ പോയതും കണ്ടു. അതു തന്നെ വീണ്ടും കാണുന്നു.
ഇവരുടെ വീടും സ്ത്രീകളെയും കാണിച്ചില്ല. എല്ലാരും മരപൊത്തിലാണോ താമസം?? ദിൽഷദിന്റെ ബൈക്കിലുള്ള ആഫ്രിക്കൻ യാത്രയെല്ലാം കണ്ടിട്ടുണ്ട്. സംസാരം കേൾക്കാൻ നല്ല ഇഷ്ടമാണ്. കൂടുതൽ കാണാൻ കൂടുതൽ നാടുകളിൽ കാണാൻ കഴിയട്ടെ. സൂക്ഷിക്കുക. ശുഭയാത്ര.
ദിൽഷാദ്, നിങ്ങളാണ് നമ്പർ വൺ ഹാസ്യനടൻ, നിങ്ങളുടെ യാത്രാ ബ്ലോഗ് കാണാൻ രസകരമാണ്.
ഹലോ... നിൽഷാദ്. താങ്കളുടെ വീഡിയോ അടിപൊളി. മൃഗങ്ങളെ വേട്ട ചെയതത്, ഇറാച്ചി ചൂട്ട് കഴിക്കുന്നു. അവരും ജീവിക്കുന്നു. ഇത് പോലുള്ള വീഡിയോ കാണിച്ച് തരുന്നതിൽ ഒര് ബീഗ് സല്യൂട്ട്. ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.
ഫ്ര
✨ദിൽഷാദ് ഇക്ക അവതരണം സൂപ്പർ ഇങ്ങനെ തന്നെ മുന്നോട്ട് കൊണ്ടുപോവുക ചാനലിന് ഫുൾ സപ്പോർട്ട് 🥰🥰🥰💚💚💚🔥🔥🔥✨
എന്റെ പോന്നോ... ഇർഷാദേ... പൊളിച്ചു... എന്ന ഡയലോഗ.... രോമം...
Video kurachude length koottamayirunnu dilshad bro 👊🏻
വിവരണം ഉഷാറായി. കേട്ടപ്പോൾ ഇത് ദിൽഷാദ് തന്നെയാണോ എന്ന് തോന്നിപ്പോയി
എപ്പിസോഡ് നമ്പർ ഇട്ടാൽ കടിക്കുമോ??
LOVE YOU FROM TAMIL Nadu 🔥❤❤❤
Intro pwoli pwoli... Usharayi 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻well done keep it up dilshad bro👏🏻👏🏻👏🏻👏🏻🙏🏻
നിങ്ങളെ അവധരണം ആണ് പിടിച്ചു ഇരുത്തും ❤❤❤🔥
അവതരണം!
@@ഊക്കൻടിൻ്റു ok sir
അവരെ മുന്നിൽ സംസാരിക്കുമ്പോൾ അവരെ ഭാഷയെ പുച്ഛിക്കുന്ന രീതിയിലുള്ള ചിരികൾ ഒഴിവാക്കുക. ആരെ ആയാലും ,,നമ്മുടെ langauagil സംസാരിച്ചു അവരെ കളിയാക്കുന്നത് പോലെ തോന്നുന്നു 😊😊😊 ശ്രദ്ധിക്കുമല്ലോ
Than eechanel kanenda
Thanik enthodoo Malappuram lar aganee anuu avaruse varthannam
Powli into bro.... Love from coimbatore.... Abi ..
Tribe nodu Malayalam parayunna ikka adipoly ❤❤❤❤
❤❤❤❤🙋♂️
അനുഭവങ്ങളിൽ നിന്നുള്ള യാത്ര വിവരണം.. 🔥
ചിരിച്ചു കണ്ണ് തള്ളി കുരിപ്പേ 🥰🥰
Chryikalle
Avarku thonnum
Kali akuvanennu ❤❤❤❤
ചിരിച്ചു മടുത്തു വെള്ളി ആഴ്ച്ച 😀
ആരൊക്കെ അവരെ പേര് പറഞ്ഞും നോക്കിയത്.......
Standard intro. Keep going
ഫിറോസ് മേപ്പാടി ഹാജർ ❤
Indro kalakki 1❤
Bro, Your all videos are super.i like your videos with your friend,two person journey. Make a companion bro, it will good for you also. Please make a travel to Russia, Europe, China like Ebull jet.Soon you will get 1 M.
യാ മോനെ പൊളി ഇൻട്രോ ❤❤❤❤
Nammude bullet eduthulla vloginde vibe vere levelane moonee. Ad idine kittooola
Vedio pwoli but viruses പകരുന്നത് ശ്രദ്ധിക്കണം
ചിരിച്ചു മടുത്തു ഇന്ന്😅😅😅😅
8:14 വെള്ളിയാഴ്ച 😹😂
ഉഫ് പൊളിച്ചു ഇൻട്രോ😂💪
Akkanabe അടിപൊളി 🙏🏽👍🏽
😂😂😂 ഇക്കാ ഇങ്ങള് ചിരിപ്പിച്ചു കൊല്ലും 😂😂
Intro എന്തായാലും പൊളിച്ചു
❤
Intro news channelil titels vaayikkunna pole nd...bgm koodi aayappo correct saanam😅
Master pease ആദിലിനെ കൂടെ കൊണ്ടു വരൂ❤
Amazing baobab tree 🌳 rich in nutrients and liver dise
ase therapeutic 👌
What a language 😮😅
കഴിഞ്ഞ തവണ അവിടെ ചെന്നപ്പോൾ ആ മരത്തിന്റെ ചറം ദിൽഷാദിന്റെ കൈയിൽ പുരട്ടി തന്നത് ഓർക്കുന്നു. യാസീന്റെ വീഡിയോയിൽ അവരോടൊപ്പം വേട്ടയാടാൻ പോയതും കണ്ടു. അതു തന്നെ വീണ്ടും കാണുന്നു.
ന്റെ mwone intro ❤❤❤
Kidiloski 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഇവരുടെ വീടും സ്ത്രീകളെയും കാണിച്ചില്ല. എല്ലാരും മരപൊത്തിലാണോ താമസം?? ദിൽഷദിന്റെ ബൈക്കിലുള്ള ആഫ്രിക്കൻ യാത്രയെല്ലാം കണ്ടിട്ടുണ്ട്. സംസാരം കേൾക്കാൻ നല്ല ഇഷ്ടമാണ്. കൂടുതൽ കാണാൻ കൂടുതൽ നാടുകളിൽ കാണാൻ കഴിയട്ടെ. സൂക്ഷിക്കുക. ശുഭയാത്ര.
Intro 🔥💥
ദിൽഷാദ് ബായ് 👍👍
Adipoli 👍👍
Intro❤❤
ഈ വാൽ ഓഫ് ദിസ്❤❤❤
Ej endaadoo ippo Thar ntee dron shot onnum kanikkatheee... 😢😢
avare kaliyaakalle bro, ellarum inkane thanne aarrnnu pand
Adipoli❤
Defender alle aa povunnath😮
👌🏻👌🏻👌🏻👌🏻💪🏻💪🏻💪🏻💪🏻
Good brother
ഇന്നത്തെ വീഡിയോ ഉഷാറായി. ചളിപ്പ് ഒന്നും പറഞ്ഞിട്ടില്ല. സ്റ്റാൻഡേർഡ് കീപ് ചെയ്തു. അഭിനന്ദനങ്ങൾ
Intro ingal kondoy🔥
Dilshadeeee video ന്റെ lenght കൂട്ട്ണ്ണി...
😂
👍
Introducing 🎉
Hi vannallo vanamala ❤❤❤
Haii ദിലൂ.. നിങ്ങളെ പിടിച്ചു alfaham ഉണ്ടാക്കാഞ്ഞത് ഭാഗ്യം..
ടാൻസാനിയയിൽ പോവുമ്പോൾ വേണ്ട കരുതലുകൾ എന്തൊക്കെയാണ്. അടുത്ത വർഷം കുടുംബത്തോടൊപ്പം സന്നർശിക്കാൻ ഉദ്ദേശിക്കുന്നു
Must take yellow vaccination
Poli❤❤❤
🥰✌️ welcome back again 🥰✌️
Nice.bro.d❤
അതിലും എത്രയോ മുൻപ് SK പൊറ്റക്കാട് പോയിട്ടുണ്ട് 😄😄
Yes
1 M ADIKUMBOL ORU VIDU FOR VIDU ILLATHA SUBSCRIBERKKU ❤😊
ഇവറ്റുകളുടെ പേര് എങ്ങനെയാ എഴുതുക
🎉🎉❤
Power👍🏻
All these have been showed by Tamil U.Tuber . Tamil Tracker very clearly long time Back.
ദിൽഷാദ് കഴിഞ്ഞ തവണ വന്നപ്പോൾ കണ്ട hadzabe സംഘം അല്ലല്ലോ ഇത്. അവർ ആണ് സൂപ്പർ.
👍👍👌👌
👍🙋👌♥️.....
Ethupoloru comedy adayam ayittu kanukayanu😂😂😂😂
😮😮😮❤
Sameer ❤❤❤
മറ്റേ അലവലാതി എവിടെ 😊
👍🏻❤️❤️
താൻസനിയ ബ്രോ പോയിട്ട് കിണർ കുത്തി കൊടുത്തിട്ടല്ലേ
Nice
ഓല് എങ്ങിനെ തീ ഉണ്ടാക്കുന്നത് ഒന്ന് കാണിക്കൂ
❤️❤️❤️👍🏻👍🏻👍🏻👍🏻
🎉❤👍
ഇൻട്രോ പൊളിച്ചു
@17:17 😀😀😀
😂😂😂😂
ദില്ഷാദേ എന്തിനാ ആ വീഡിയോ ബ്ലറർ ആക്കുന്നെ👍🏻👍🏻😍
TH-cam Policy😢
👍🏻@@YathraToday
❤
പൊന്നാര ചങ്ങായീ അന്റെ കൗണ്ടർ കേൾക്കാനാണ് ഞാൻ വീഡിയോ കാണുന്നത് 😂😂ബല്ലാത്ത ജാതി 😂
അക്കണബേ Daani ❤😂
Intro kidu ❤😊
.ഇൻട്രോ കലക്കി
🎉🎉🎉
ബാ ഓ ബാബ്....
ഈ മരം കേരളത്തിൽ ഒരെണ്ണം തലശ്ശേരി യിൽ ഉണ്ട്
❤❤
🤗🤗
Hi😊
akanaabaa
എജ്ജാതി അപര തരണം
കണ്ടവർ കാണണ്ട - കാണാത്തവർ കണ്ടൊട്ടെ.
യാസീൻ വ്ളോഗും ചെയ്തിരിന്നു !
ആ മരത്തിന്റെ കായ സൗദിയിൽ കിട്ടും നല്ലത് aaണ് സൗദികൾ നല്ലോണം കഴിക്കും വയറു സംബ്ദമായി നല്ലത് ആണ്
അൺ അൺ ഓപ്പോ എന്ന പയ്യനും തകത്തെ തകത്തെ എന്ന് പേരുള്ള പയ്യനും അവിടെ ഉണ്ടെകിൽ എന്റെ അനേഷണം പറയുക ..നങ്ങൾ പരിചയക്കാർ
ഒഹ് 😂
💐💐💚💚👍✅👍💚💚💐💐💚💚👍
They are relatives of modern homo sapiens sapiens
ഈ episode മൊത്തം. നഹ്യാ ഹും ജ്റി കേ