വെറും 495 രൂപക്ക് ലഹങ്ക 🎊 വാരിക്കോരി എടുത്തോ എല്ലാം

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 25

  • @trackontravel
    @trackontravel  22 ชั่วโมงที่ผ่านมา

    Online order Click on link 🙏
    wa.me/+919879425291
    wa.me/+918866654135

  • @devikavenugopal4273
    @devikavenugopal4273 13 ชั่วโมงที่ผ่านมา +2

    നേരിട്ട് കണ്ട് ആസ്വതിക്കാൻ പറ്റിയില്ലെങ്കിൽ എന്താ.... ഇത്രെയും വർണ്ണഭകരമായി ഈ വീഡിയോലുലൂടെ നമ്മളിൽ എത്തിക്കുന്നുണ്ടാലോ 🤗🤗😍.... ഗംഭിര Lehega collection ഒന്നും പറയാനില്ല ❤️❤️👍👍👍

  • @jaya5033
    @jaya5033 7 ชั่วโมงที่ผ่านมา +1

    സൂപ്പർ ലഹങ്കകള് ഓരോ ലഹങ്കയും വിത്യസ്ത മോഡൽ. ഒന്നിനൊന്ന് മെച്ചം കാണാനും സൂപ്പർ 👌👌

  • @vindyamanoj3392
    @vindyamanoj3392 13 ชั่วโมงที่ผ่านมา +1

    Nammude naattil polum ithrayum bangiyulla collection illa. Ullathoke orupad rate ullathum.. nalla colours patterns.. eathayalum kandu aaswadhikam... ❤❤❤

  • @rinutr7050
    @rinutr7050 19 ชั่วโมงที่ผ่านมา +2

    എന്റെ പൊന്നോ എന്താണ് ഇത്. എന്തോരം കളക്ഷൻ. ശെരിക്കും കണ്ട് കണ്ണ് തള്ളി അത്രക്ക് പൊളി 👌👌👌

  • @sudhadevis755
    @sudhadevis755 18 ชั่วโมงที่ผ่านมา +1

    Onnum പറയാനില്ല. സൂപ്പർ. നയന മനോഹരം. Kannuthallippoyal.വീണ്ടും ബ്രദർൻ്റ് വീഡിയോസ് കാണണ്ടേ.🎉❤🎉

  • @bindhugeorge4968
    @bindhugeorge4968 15 ชั่วโมงที่ผ่านมา +2

    കൊള്ളാം ഇവിടെ ഷോപ്പിങ്ങിനു വന്നാൽ സ്ത്രീകൾ സമാധാനത്തിൽ പോകുമെന്നു തോന്നുന്നില്ല. അതെടുക്കണോ ഇതെടുക്കണോ എന്ന കൺഫ്യൂഷൻ ബാലൻസായിരിക്കും😢

  • @smithasanthosh4868
    @smithasanthosh4868 15 ชั่วโมงที่ผ่านมา +1

    Adipoli.ithrayum nalla collections kandittilla.super❤

  • @philominapaiva2341
    @philominapaiva2341 17 ชั่วโมงที่ผ่านมา +1

    കൊള്ളാം സൂപ്പർ കളക്ഷൻ

  • @jyothimk1537
    @jyothimk1537 14 ชั่วโมงที่ผ่านมา +1

    Hai,,എല്ലാം നല്ല അടിപൊളി കളക്ഷൻസ്,,, 💞💞💞💞💞ഇതൊക്കെ കണ്ടു ആസ്വദിക്കാം അതെ എനിക്ക് പറ്റു 💞💞💞💞

  • @joslinmadhu
    @joslinmadhu 16 ชั่วโมงที่ผ่านมา +1

    Wow adipoli lehenga collections🎉

  • @syamanandan4019
    @syamanandan4019 15 ชั่วโมงที่ผ่านมา +1

    Super collections 👌👍🥰🥰🥰🥰

  • @binduchandran1654
    @binduchandran1654 18 ชั่วโมงที่ผ่านมา +1

    അവിടെ നിന്നും കുറഞ്ഞ വിലക്ക് വാങ്ങി ഇവിടെ 4 ഇരട്ടി ക്ക് വിൽക്കും, നല്ല profit കിട്ടും

  • @prabhadwanis7165
    @prabhadwanis7165 19 ชั่วโมงที่ผ่านมา +1

    1 pees അയക്കുമോ

  • @sindhukunjumon6999
    @sindhukunjumon6999 18 ชั่วโมงที่ผ่านมา +1

    ഈ ലെഹങ്ക സാധാരണ കടയിൽ നിന്ന് എടുക്കാൻ നമുക്ക് ഏറ്റവും കുറഞ്ഞ ഐറ്റംസ് above 5000 ആണ് ❤❤❤

  • @sumasuresh5363
    @sumasuresh5363 16 ชั่วโมงที่ผ่านมา +1

    Super,

  • @SabithaManohar
    @SabithaManohar 20 ชั่วโมงที่ผ่านมา +1

    Good collections bro

  • @shabeera5630
    @shabeera5630 20 ชั่วโมงที่ผ่านมา +1

    മാഷാ അള്ളാഹ്

  • @anaswaracshakthi7639
    @anaswaracshakthi7639 20 ชั่วโมงที่ผ่านมา +1

    🙏🙏🙏🪷🌿🪷

  • @gopikagopz6135
    @gopikagopz6135 20 ชั่วโมงที่ผ่านมา +1

    Waiting

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 12 ชั่วโมงที่ผ่านมา +1

    👍👍👍

  • @ranjithanu7999
    @ranjithanu7999 16 ชั่วโมงที่ผ่านมา +1

    ഇതൊക്കെ ഇങ്ങനെ ആക്കിയെടുക്കാൻ 😢

  • @gopikagopz6135
    @gopikagopz6135 19 ชั่วโมงที่ผ่านมา +1

    👌👌👌👌👌👌👌👌👌👌👌👌👌collection 👌👌👌👌👌👌👌👌👌👌

  • @sandhya2158
    @sandhya2158 20 ชั่วโมงที่ผ่านมา +1

    waiting

  • @Daya--------
    @Daya-------- วันที่ผ่านมา +1

    Waiting