ഒട്ടും സ്ഥലം വേണ്ട|മത്തൻ കൃഷി ഇനി ആർക്കും ചെയ്യാം|Mathanga krishi malayalam
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- Mathan krishi
Mathanga
Mathanga krishi
Mathanga krishi malayalam
Mathanga malayalam
Mathan malayalam
Pumpkin malayalam
Pumpkin krishi malayalam
Pumpkin farming malayalam
#Pumpkin
#mathanga
#krishimalayalam
#krishi
#pachakkari
#vegitablegarden
നല്ല വീഡിയോ. മതനെ കുറിച്ച് അവതരണം നന്നായിട്ടുണ്ട് 👍❤️❤️❤️
Thankyou
Nalla Avatharanam, Nalla Video ❤❤
Thankyou
Nalla upagaramulla video ellam supperayittu paranju thannu ❤
OK Thankyou
Super👍എത്ര ദിവസം കൂടുമ്പോൾ ചാണകം ഇടാറുണ്ട്... വേറെ വളങ്ങൾ ഇടുമോ... പച്ചക്കറി waste അതിന്റ അടുത്ത് കുഴിച്ചിടമോ?
ചാണകപ്പൊടിയും കമ്പോസ്റ്റ് വളങ്ങളും ആണ് ഉപയോഗിക്കാറ്. 15 ദിവസം കൂടുമ്പോൾ വളം ചെയ്യണം. പച്ചക്കറി വേസ്റ്റ് കുഴിച്ചിടുകയാണെങ്കിൽ കടഭാഗത്തുനിന്ന് നീക്കി വേണം ചെയ്യാൻ
Super
Thanks
മിടുക്കി
Thankyou 🥰
👌👌
🙏❤️
ഞാനട്ട 4 ഇല പ്രായം ഉള്ള തൈകൾവെട്ടികളഞ്ഞിരിക്കുന്നു എന്താ cheyyende
എന്താണെന്ന് എനിക്ക് മനസ്സിലായില്ല പച്ച കളറുള്ള പ്രാണി കട്ട് ചെയ്യുന്നതിന് ആണെങ്കിൽ അതിനെ കണ്ടെത്തി നശിപ്പിക്കുകയല്ലാതെ പ്രത്യേകിച്ച് വഴിയൊന്നുമില്ല
എൻ്റെ മത്തൻ വള്ളിയിൽ പെൺ പൂവ് ഉണ്ട് പക്ഷേ കായ്പിടിക്കിണില്ല എന്താണ് കാരണം എന്താണ് ചെയേണ്ടത്
Fish amino acid ഉപയോഗിച്ച് നോക്കൂ
പെൺപൂവിനൊപ്പം ആൺപൂവും ഉണ്ടാവണം
എങ്കിലേ പോളിനേഷൻ നടക്കൂ
Artificial pollination ( കൃത്രിമ പരാഗണം)
😂❤❤❤❤❤❤❤❤❤
🥰