Idra star singatil എന്റെ പ്രിയപ്പെട്ട അനിയൻ മാർ ആയിരുന്നു ജയകൃഷ്ണൻ, ശ്രീനാഥ് & തുഷാർ എന്നാൽ 2 പേർക്ക് നല്ല അവസരം ആരൊക്കെ യോ ചേർന്നു നിഷേധിച്ചു. കലയുടെ ദേവത അനുഗ്രഹിച്ചവരാ നിങ്ങൾ എന്നെങ്കിലും നിങ്ങൾക്കും ഒരു തിരി തെളിഞ്ഞു കിട്ടും God bless you paks
പ്രിയ ഹരി താങ്കളുടെ ശബ്ദത്തിൽ തന്നെ ഒരു ദുഃഖം ഒളിഞ്ഞിരിപ്പുണ്ട്.. അത് പാട്ടിനു അനുയോജ്യമായ സ്വരം തന്നെയാണ്.. തുളസിക്കതിര് ഞങ്ങൾക്ക് തന്നില്ലേ.. അതിലപ്പുറം എന്ത് തരാൻ... ഭഗവാൻ കൂടെയുണ്ട്....
അങ്ങ് ഈശ്വര ചൈതന്യം ഉള്ള മനുഷ്യൻ ആണ്..... അങ്ങയുടെ ഈ കച്ചേരി ശബ്ദ ഗാംഭീര തലത്തിൽ എത്തിക്കാൻ അങ്ങയ്ക്ക് കഴിഞ്ഞതിൽ ഈ കച്ചേരി കേൾക്കുന്ന ഞങ്ങൾ ഓരോരുത്തരും ഭാഗ്യവാന്മാരാണ്...... ഈ കച്ചേരി കേൾക്കുമ്പോൾ കേൾക്കുമ്പോൾ എല്ലാ ദു ഖ ങ്ങളും, സുഖങ്ങളും മറന്നു പാട്ടിൽ ലയിക്കുന്നു...... ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ commant കളും സത്യസന്ധതയുടെയുo നിഷ്കള്കതയുടെയും വാക്കുകളാണ്........ അങ്ങയെ പോലെ ഉള്ളളവർക്ക് ഇതിൽ വല്യ സ്വഭാഗ്യം സർവ്വ ശക്തനായ പ്രകൃതി തരട്ടെ...🙏🙏🙏🙏🙏🙏🙏.
ദൈവമേ സംഗീതം അരച്ച് കലക്കി കുടിച്ചിരിക്കുവാ അല്ലേ... ആ കാൽക്കൽ ഞാൻ തൊട്ടു വണങ്ങുന്നു.. ഈ ഗാനം ഞാൻ കേട്ടിട്ടുണ്ടെങ്കിലും ശ്രെദ്ധിച്ചിരുന്നില്ല ഇപ്പോൾ ദിവസവും ഇത് കേൾക്കാതെ പറ്റുന്നില്ല 🙏🙏🙏🙏🙏🙏
വയലാർ എഴുതി എൽ.പി. ആർ. വർമ്മ ഈണം പകർന്ന ഒരു നാടക ഗാനമാണിത്. പിന്നീട് പലരും പാടുന്ന ഇത്തരം ഗാനങ്ങളുടെ സ്രഷ്ടാക്കൾ മറക്കപ്പെടരുതു്. ഗായകർ ആമുഖമായി ഇക്കാര്യം അറിയിക്കേണ്ടതാണ്.പി.ലീല പാടിയ ഈ നാടകഗാനം യൂട്യൂബിലുണ്ട്.അതും കേൾക്കുക
ആ പൂവിന്റെ ഹൃദയ വേദന എത്ര മനോഹരമായി ഉൾകൊണ്ട വരികൾ.. പൂവിന്റെ കണ്ണീർ മിഴികൾ ആ വരികളിലുണ്ട്... ആലാപനം അതി മനോഹരം... ഒന്നു ഓർത്താൽ ആ വേദന ഇ ന്നത്തെ മനുഷ്യന്റെ കൂടി വേദനയല്ലേ... 🙏🙏🙏
പൂവിന്റെ വേദന ആ പാടെ പകർത്തി, 🙏🏻🙏🏻🙏🏻🙏🏻 ആ വേദന ഗായകന്റെ മുഖത്തു കാണാം 👏🏻👏🏻👏🏻👏🏻👏🏻💪🏻💪🏻💪🏻💪🏻🙏🏻🙏🏻🙏🏻
തൃക്കോടിത്താനത്തിൽ നിന്നും വേറൊരു ഫീൽ. രണ്ടും കേൾക്കാൻ ഒരുപോലെ സുഖം
എത്ര കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നൂ ഈ ഗാനം. പ്രിയഗായകാ അങ്ങേക്ക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ🙏
സത്യം🥰🙏
അതേ 👍
❤❤
വരികളിലെ വേദന ശബ്ദത്തിൽ ആവാഹിച്ചു , കേൾവിക്കാരെ ഈ പൂങ്കാവനത്തിലേക്ക് കൊണ്ടുവരാൻ ഗായകനു സാധിച്ചു❤
ഒരു ദിവസം ഈ പാട്ട് എത്ര തവണ കേൾക്കുമെന്നറിയില്ല കേട്ടാലും കേട്ടാലും മതിവരുന്നില്ല എന്തൊരു ഫിലാണ് കേട്ട് ലയിച്ചിരുന്നു പോകും❤❤❤❤❤❤❤
ആയിരം തവണ കേട്ടാലും മതിവരാത്ത ഗാനാലാപനം. ഗായക നമിക്കുന്നു ഞാൻ നിന്നെ ❤
✌️✌️✌️✌️✌️✌️✌️✌️✌️✌️💯💯💯💯💯💯💯💯💯
പാട്ടിൽ ഇറങ്ങി മുങ്ങി കുളിച്ചു പാടിയ ഗായകൻ, നമസ്കാരം പ്രിയ സഹോ
നമസ്കാരം 🥀🌹🌻ഹരേകൃഷ്ണ 🥀
മോനു ഒരുപാട് ഇഷ്ടായി എന്റെ. മോൻ പാടിയത്. മോൻ പാടിയ എല്ലാപാട്ടുകളും കേൾക്കാറുണ്ട്. ഒരുപാട് സ്നേഹത്തോടെ അജിയമ്മ 🙏🏻🌹👍👌🏻👏👏👏👏👏👏👏👏🎉🎉🎉🎉🎉
മോനേ...ജെ.കെ.താങ്കൾ ശരിക്കു० ഒരു പ്രഗൽഭ ഗായകൻ തന്നേയെന്ന് വീണ്ടു० തെളിയിച്ചു..ട്ടോ.ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു✋✋✌🌹
Namichu mashe ,ethrakettalum mathiyakilla ,priya gayakanu abhinandhanangal ,
ആഹാ...❤❤❤❤❤❤❤❤❤👍
എന്റെ കാതുകൾക്ക് ഞാന്‍ നന്ദി പറയുന്നു
എത്ര കേട്ടാലും മതിവരാത്ത ഈ ഗാനം താങ്കളുടെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യം
ഒരുപാടിഷ്ടം ❤
തൃക്കൊടിത്താനം സച്ചിതാനന്ദൻ നന്നായി പടിയിട്ടുണ്ട്
കൃത്യമായ നിരീക്ഷണം ! അഭിനന്ദനങ്ങൾ!!
പറന്നു പറന്നു പറന്നു പോകാൻ പറ്റാത്ത കാടുകളിൽ കൂടൊന്ന് കൂട്ടി
തൃക്കൊടിത്താനം നവജീവൻ പകർന്ന ഗാനം.... ദയവുചെയ്ത് താരതമ്യം ചെയ്യാതിരിക്കൂ ☝️
ഗംഭീരം ഗംഭീരം.. വേറെ ഒന്നും ഇല്ല പറയാൻ... അത്രയും ഗംഭീരം
I am completely taken in by this song. Very powerful rendition by Jayakrishnan ❤
വയലിൻ വായിക്കുന്ന മോനേ വളരെ ഇഷ്ടമാണ്.
ഭാവഗംഭീരമായ ആ ഭാവം മനോഹരം 👌👌👌👌👌
Idra star singatil എന്റെ പ്രിയപ്പെട്ട അനിയൻ മാർ ആയിരുന്നു ജയകൃഷ്ണൻ, ശ്രീനാഥ് & തുഷാർ എന്നാൽ 2 പേർക്ക് നല്ല അവസരം ആരൊക്കെ യോ ചേർന്നു നിഷേധിച്ചു. കലയുടെ ദേവത അനുഗ്രഹിച്ചവരാ നിങ്ങൾ എന്നെങ്കിലും നിങ്ങൾക്കും ഒരു തിരി തെളിഞ്ഞു കിട്ടും God bless you
paks
എന്തൊരു ഫീലാണ് സഹോദര........ കൊല്ലൂർ വെച്ച് കണ്ടപ്പോൾ നിങ്ങളുടെ ഈ പാട്ട് കേട്ടില്ലായിരുന്നു ഞാൻ
ഈ പാട്ട് പലരും പാടിയിട്ടുണ്ടങ്കിലും താങ്കൾ പാടിയത് കേൾക്കാൻ നല്ല ഫീൽ...
Absolutely right!
Thrikodithanam സച്ചിദാനന്ദൻ sir പാടിയത് കേട്ടിട്ടുണ്ടോ
എത്രാമതു കേൾക്കുന്നു എന്നറിയില്ല . ജയകൃഷ്ണൻ എത്ര ഭംഗിയായി ഇതു പാടുന്നു.
കേട്ടാൽ മടുപ്പ് ഇല്ല
എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ ഓർമ്മ ഇല്ല.
വേദനിക്കുന്ന മനസ്സുകൾക്ക് ആശ്വാസം ആണ് ഈ പാട്ട്.. മകനെ ഒന്ന് കാണണം എന്നുണ്ട് 🙏❤️❤️❤️
വളരെ മനോഹരമായിരിക്കുന്നു
അടിപ്പൊളി.
ജയകൃഷ്ണയുടെ പാട്ട് എത്ര പ്രാവശ്യം കേട്ടെന്നോ! ആ സ്വരത്തിൽ ഈ പാട്ട് വളരെ ഇഷ്ടം .
വളരെ നല്ല വരികൾ,നല്ല ശബ്ദം,നല്ല ആലാപനം. മ്യൂസിക് അതിനു പിന്തുണ നൽകി. സർവേശ്വരൻ അനുഗ്രഹിക്കട്ടെ.
വളരെ അർത്തവത്തായ ഗാന൦😢
സച്ചിമാഷിൻ്റെ ''പൂവനങ്ങൾ" കാതുകൾക്കൊരു അത്ഭുതമായിരുന്നുവെങ്കിൽ, ഇതാ താങ്കളുടെ ''പൂവനങ്ങൾക്ക്" ഞാൻ അഡിക്റ്റഡായിരിക്കുന്നു...
അഭിനന്ദനങ്ങൾ പ്രിയ ഗായകാ...
പറയാൻ വാക്കുകൾ ഇല്ല 🌹🌹🌹🌹🌹🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
തങ്ങളുടെ പാട്ട് എത്ര കേട്ടാലും മതി വരുന്നില്ല ദൈവം അനുഗ്രഹിക്കട്ടെ
വാസ്തവം
Ithonnu kettu nokku th-cam.com/video/R59QcYRLHHM/w-d-xo.html
നല്ല വണ്ണം ലയിച്ചുപാടി
പ്രിയ ഹരി താങ്കളുടെ ശബ്ദത്തിൽ തന്നെ ഒരു ദുഃഖം ഒളിഞ്ഞിരിപ്പുണ്ട്.. അത് പാട്ടിനു അനുയോജ്യമായ സ്വരം തന്നെയാണ്.. തുളസിക്കതിര് ഞങ്ങൾക്ക് തന്നില്ലേ.. അതിലപ്പുറം എന്ത് തരാൻ... ഭഗവാൻ കൂടെയുണ്ട്....
ജയക്റുഷ്ണാ അതി മനോഹരമായി പാടിയ താങ്കൾക്ക് എൻറ ഹൃദയംഗമായ അഭിനന്ദനങ്ങൾ.
ഓ. എെന്താ രുഗാനം കോരി തരിച്ചു പോകുന്നു !! എത്ര നന്നായി അവതരിപ്പിച്ചു ... ഈ ഗായകന് ഹൃദയാഭിവാദ്യം ഒരായിരം !!!.....❤️❤️❤️❤️❤️👍👍👍👍
എത്ര കേട്ടാലും മതിവരില്ല... മനോഹര ശബ്ദം... താളം... ലയം...❤
ഒന്നിൽ കൂടുതൽ പ്രവിശ്യം ഒരോ ദിവസവും ഞാൻ ഈ പാട്ടുകേൾക്കുന്നു. എത്ര കേട്ടാലും മടുക്കാത്ത പാട്ട്. വയലിൻ സൂപ്പർ
അങ്ങ് ഈശ്വര ചൈതന്യം ഉള്ള മനുഷ്യൻ ആണ്..... അങ്ങയുടെ ഈ കച്ചേരി ശബ്ദ ഗാംഭീര തലത്തിൽ എത്തിക്കാൻ അങ്ങയ്ക്ക് കഴിഞ്ഞതിൽ ഈ കച്ചേരി കേൾക്കുന്ന ഞങ്ങൾ ഓരോരുത്തരും ഭാഗ്യവാന്മാരാണ്...... ഈ കച്ചേരി കേൾക്കുമ്പോൾ കേൾക്കുമ്പോൾ എല്ലാ ദു ഖ ങ്ങളും, സുഖങ്ങളും മറന്നു പാട്ടിൽ ലയിക്കുന്നു...... ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ commant കളും സത്യസന്ധതയുടെയുo നിഷ്കള്കതയുടെയും വാക്കുകളാണ്........ അങ്ങയെ പോലെ ഉള്ളളവർക്ക് ഇതിൽ വല്യ സ്വഭാഗ്യം സർവ്വ ശക്തനായ പ്രകൃതി തരട്ടെ...🙏🙏🙏🙏🙏🙏🙏.
🙏❤️
Namasthe 🙏🏻❤,,Harekrishna 🥀🌻
🙏🙏🙏🙏🌹
അടിപൊളി✌️✌️✌️✌️✌️✌️✌️✌️✌️
,എനിക് വളരെ ഇഷ്ടപ്പെട്ട പാട്ടാണ്. ❤
എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത താങ്കളുടെ ഗാനാലാപനം ഈശ്വരൻ അനുഗ്രഹിക്കട്ടെ
ദൈവമേ സംഗീതം അരച്ച് കലക്കി കുടിച്ചിരിക്കുവാ അല്ലേ... ആ കാൽക്കൽ ഞാൻ തൊട്ടു വണങ്ങുന്നു.. ഈ ഗാനം ഞാൻ കേട്ടിട്ടുണ്ടെങ്കിലും ശ്രെദ്ധിച്ചിരുന്നില്ല ഇപ്പോൾ ദിവസവും ഇത് കേൾക്കാതെ പറ്റുന്നില്ല 🙏🙏🙏🙏🙏🙏
Superb✌️✌️✌️✌️✌️✌️✌️✌️🌻🌻🌻🌻🌻🌻🌻🌻🌻💐💐💐💐🌹🌹🌹🥀🥀🥀🌺🌺🌺🌺🌷🌷🌷🌷🌸🌸🌸💮💮💮💮🏵️🏵️🏵️🏵️🌼🍂🍂🍂🍂🌻🌻🌻🌻☘️🍃🍃🌿🌿🌿🌱🌱🌾🌾🌾🍁🍁🌾🌾🌾🌾🍀🍀🌵🌵🌴🌴🌳🌲🌲🌲🌲⛰️⛰️⛰️⛰️⛰️🏞️🏞️🏞️🏞️🏝️🏝️🏝️🏜️🏜️🌋🌋🌋
ഈ പാട്ടു കേട്ടതിൽ ഏറ്റവും സൂപ്പർ ഇദ്ദേഹം പാടിയതാണ്
തൃക്കൊടിത്താനം സച്ചിതനന്ദൻ പാടിയത് ഒന്ന് കേട്ടു നോക്ക് 😊
Original P Leela paadiyatho. 😊
ഇത്രയും വരില്ല.@@dixonaloysius3324
രണ്ടും കേട്ടിട്ടുണ്ട്. പക്ഷെ ഈ ശബ്ദത്തിൽ ഒരു വല്ലാത്ത ഫീൽ. ഗായകൻ ആ പൂവിന്റെ വേദന അനുഭവിച്ചു കൊണ്ട് പാടുന്നു 🙏
എത്ര കേട്ടാലും മതിവരാത്ത പാട്ട് ....വോയ്സ് സൂപ്പർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നന്നായി പാടി ആശംസകൾ പ്രിയ ഗായക 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മനോഹരം. ശബ്ദം, ഭാവം, ആലാപനശൈലി പിന്നെ പാട്ടിന്റെ വരികളും സംഗീതവും. ആത്മാവിലലിഞ്ഞു ചേരുന്ന ഗാനം. നമിക്കുന്നു. 🙏🙏🙏🌹🌹🌹
നമിക്കുന്നു - ഈ പാട്ട് ഹൃദയത്തോട് ലയിച്ചു ചേർന്നു👍👍👍👍👍👍👍👍♥️🌹
Eante achanu eattavum ishttam ulla paatu innu eante achan e lokathunnu poyi😭😭😭🙏🏻🙏🏻🙏🏻🙏🏻 eanne e paaatu padi padippichittund njan epozhum paadan parayumayirunnu😢😢
മനോഹരമായ വരികൾ ,മനോഹര ശബദം, മനോഹര സംഗീതം❤
ഈ പാട്ട് കേട്ടുകേട്ടു മരിക്കണം - എത്ര കാലം എത്ര തവണ കേട്ടിലും മതിവരില്ല ഇത രചിച്ച ഇത്ര മനോഹരം ഈണം പകർന്ന എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി
മനോഹരം... അതിമനോഹരം...... ഇതിൽ അപ്പുറം പറയാനില്ല..... 👌👌👌👌👌👍👍👍💞💞🌹🌹💯💯💯
പേര് ഓർമ്മയില്ല ഗായകന്റെ നന്നായി പാടുമായിരുന്നു ഐഡിയ star singer ൽ , ഈ പാട്ട് വളരെ നന്നായി ആലപിച്ചിരിക്കുന്നു, അഭിനന്ദനങ്ങൾ 🙏🌹🙏
സ്വർഗ്ഗം നാണിക്കുന്നു എന്ന നാടകത്തിലെ ഗാനമാണ് ഇപ്പോഴത്തെ തലമുറ ഇങ്ങനെ പാടിയതിൽ സന്തോഷം. ഈ ഗാനം 80 വർഷത്തോളമായി എന്നാണ് ഞാൻ അറിഞ്ഞത്.🙏🙏🙏💛💛🧡💙💜🌹🌹🌹🌹🌹🌹🌹🌹🌹
ദൈവത്താൽ .അനുഗ്രഹിക്കപ്പെട്ട ജന്മം. അതി മനോഹരാലാ പനം ,ഇമ്പമായ് പാടിടുന്നോരു ഗായകാ, നന്ദിയതേറെ ചൊല്ലണേ ഈശനോട് , അതിലേറെ നന്ദി കടപ്പാടുണ്ട് മാതാപിതാക്കളോടും,ഈശന്ന നുഗ്രഹം ഉണ്ടായിടട്ടെയെന്നാള്യം. ഉയരമതേറെ കീഴടക്കാൻ കനി ഞ്ഞിടട്ടെ ഈശൻ. മതിയതൊന്നു വരുന്നില്ല യിതെത്ര കേട്ടീടിലും, ഉള്ള മതൊന്നു കുളിർത്തു ഞാനുമൊപ്പമേറെപ്പാടി , ഉള്ള മതിൽ കണ്ടു ഞാനാപ്പൂവിൻ വേദന, നെഞ്ചു തകർക്കും വേദന, നോവതേറെ നോവിച്ചെന്നാത്മാവിനെ.
ഞാന്‍ എത്ര പ്രാവശൃം കേട്ടെന്നറിയില്ല ! കേട്ടീട്ടും മതിയാവുന്നില്ല എന്താ ആ ഫീല്‍ !
@@lathikavijayan6844 Correct
താങ്കൾക്ക് ഭഗവാൻ കനിഞ്ഞു നൽകിയ ശബ്ദം ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ
Adipolijaya
Thanks❤❤❤❤❤❤✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️
Supersong,
രചന സംഗീതം ആലാപനം ഇത്രയും ഭംഗി ആയിരങ്ങളിൽ ഒന്നിനു മാത്രം. കേൾക്കുന്തോറും വീണ്ടും കേൾക്കാൻ മോഹം
തൃക്കോടിതാനം സചിതാനന്ദൻ
@@vishnuraj5895:04 z8
,
Kaikooppi namaskarikkunnu etta.....Sachidhanand sir😭 vallathoru vedhanaya ippozhum.
Ketukondeeyirikan thonunna alapanam..vowwww... Soooperrrrr.....
കുമാരൻ ആശാൻ sir നെ ഓർമിച്ചു ഒരു നിമിഷം (വീണ പൂവ് ) എത്ര ഭംഗിയായി പാടി എത്ര പ്രശംസിച്ചാലും പോരാ ❤🙏🏻🙏🏻🙏🏻🙏🏻🙏🏻🤗🤗🤗 ഗായക നിനക്ക് നൂറു ആയുസ്👍🏻👍🏻👍🏻
സുന്ദരം ..അപാരം...ഹ്ർദൃം. .. 👍🏽👍🏽👍🏽👍🏽🙏🙏🙏🙏🙏
മാഷേ ഇതിന്റ ശ്രുതി എത്ര. 🌹🌹👍👍👍
Ithupolulla songs paduka, enthu beauty anu kelkan
Very good song,you r a good singer,I am also hearing ur ganam several times..v.good.
Meleppurath Rajgopal.Mumbai.
വെരി ബ്യൂട്ടിഫുൾ സോങ്
വയലാർ എഴുതി എൽ.പി. ആർ. വർമ്മ ഈണം പകർന്ന ഒരു നാടക ഗാനമാണിത്.
പിന്നീട് പലരും പാടുന്ന ഇത്തരം ഗാനങ്ങളുടെ സ്രഷ്ടാക്കൾ മറക്കപ്പെടരുതു്. ഗായകർ ആമുഖമായി ഇക്കാര്യം അറിയിക്കേണ്ടതാണ്.പി.ലീല പാടിയ ഈ നാടകഗാനം യൂട്യൂബിലുണ്ട്.അതും കേൾക്കുക
ആമുഖമായി ചേർക്കേണ്ടതാണ്.
വളരെ ശരിയാണ്, subtitle ചെയ്താലും മതി....
🎉🎉❤❤സൂപ്പർ
👍👍👍👍👍👍👍👍👍👍
കേട്ടു 👌
എത്ര കേട്ടാലും മതിവരാത്ത ഗാനം. രചനയും സംഗീതവും ആലാപനവും മികച്ചത്
ഈ പാട്ട് കേട്ടു എല്ലാം മറന്നിരുന്നു പോയി ഈ ഗായകന് കോടി പ്രണാമം നന്ദി
സച്ചിദാനാഥൻ നെകാളും സൂപ്പർ
ഈ ഗാനം എത്ര മനോഹരം
ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🙏
ഈ ഗാനം ഞാൻ എത്ര തവണ കേട്ട് ഇന്ന് എനിക്ക് തന്നെ അറിയില്ല മനസ്സിൽ വല്ലാത്തൊരു കുളിർമ കവിത പൊളിച്ചു
Shariyanu bro.
ഇവിടെ സച്ചിദാനന്ദ സ്വാമിയും ഇതേ പോലെ നല്ല ഫീലിംഗ് തന്നെ പാടും രണ്ടുപേരുടെയും പാട്ട് വളരെ രസകരമാണ് നല്ല അനുഭൂതി ഉണ്ട് അനുഭൂതിയുടെ വളരെ സന്തോഷം നന്ദി
പല്ലവിയിൽ തന്നെ ഹൃദയത്തിലേക്ക് നേരിട്ട് മൃദംഗം വഴി ആ ശബ്ദധാര❤
Thulasikatir Jayakumar is the only one person who sung this song with maximum enjoyment.
ഇത് ഒരു നാടക ഗാനമാണ് .വയലാർ എൽപിആർ വർമ്മ ടീം
അതെ വയലാറിന്റെ വരികൾ അതിമനോഹരം.മ്യൂസിക് എൽ.പി.ആർ.വർമ്മ 🙏🙏
എത്രകേട്ടാലുംമതിവരില്ല... മനസ്സേ ശാന്തമാകുഎന്നുള്ളഒരുആലാപനം.
എത്രകേട്ടാലും പിന്നെയും കേട്ടുകൊഡിരിക്കും ❤❤❤❤🎉🙏
ഇത്രയും ഭാവാത്മകമായ് ഈ ഗാനം വേറെ ആരും പാടി കേട്ടിട്ടില്ല.
നമോവാകം 🙏🏼🙏🏼🙏🏼
അമ്മയുടെ മോനു എന്നും മനസ്സുകൊണ്ട് അനുഗ്രഹങ്ങൾ അമ്മേ സര സ്വതീ 😭😭😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼
എത്ര പ്രാവശ്യം കേട്ടു കാണും എന്ന് നിശ്ചയമില്ല, എത്ര തന്നെ കേട്ടാലും മതിവരാത്ത........ ആനന്ദം..❤❤❤❤
ഇത്രയും ഗംഭീരമായി ഈ പാട്ട് കേട്ടിട്ടില്ല! All the best 🙏
അതിഗംഭീരമായ ആലാപനം..
എത്ര കേട്ടിട്ടും മതിവരാതെ
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.
മനോഹരം അതി മനോഹരം
നല്ല ശബ്ദം മനോഹരമായ ഗാനം 🇮🇳🙏
പാടുകയല്ല സാർ നിങ്ങൾ പാട്ടിനൊപ്പം ജീവിക്കുകയാണ് നമിക്കുന്നു
ഇദ്ദേഹമാണ് ഏറ്റവും നന്നായി ഈപാട്ടു പാടിയതെ സ്വരസ്ഥാനം കറക്റ്റ് 👍👏👏👏👏👏
തൃക്കൊടിത്താനം സച്ചിദാനന്ദൻ എന്ന അനശ്വര ഗായകൻ പ്രശസ്ത മാക്കിയ ഗാനം.....
Yes
Oru masamayi Epatte kelkkunnu Hartine Thattiya Song endhu feel
വാക്കുകൾക്കതീതം
Thanksjaya✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️🌾🌾🌾🦚🦚🦚🦚🦚🦚🕉️🕉️🕉️🔱🔱🌙🌙
Wonderful singing namichu
അഡിക്റ്റ് ആണ്...സാറിന്റെ voice❤️❤️❤️❤️
എൻ്റെ ഹൃദയം കവർന്നിരിക്കുന്നു. ഈ ഗാനം.. ഗായകനും.. .
Pinnem pinnem kelkan thonnunnu jayàkrishnante sabdhathil. Vere padiyavarude kettittundu athinekkal okke oru madhuryam ethu kelkumbol daily kelkkun👌
പൂവനങ്ങൾ ഇത്ര മനോഹരമായി ആദ്യമായാണ് കേൾക്കുന്നത്. ധന്യമായി.
Athu chumma
വളരെ നല്ല ഗാനം
ജയാ പഴയ ഒരോർമയെ പുതുക്കി പണിതുമോനെ നന്ദി 🙏🙏🙏🙏🙏
ജയേട്ട. അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹സൂപ്പർ
വളരെ ഇഷ്ടപ്പെട്ട ഒരു ഗാനവും, ആലാപനവും ...
Violin and mridangam also supported to you well. All are excellent. Please sing nonstop.
LPR ന്റെ മനോഹര composition ജയകൃഷ്ണൻ നന്നായി പാടി
സംഗീതം ആത്മാവിൽനിന്നും വരുന്നു അതി ഗംഭീരം 🙏🙏🌹🌹
ആ പൂവിന്റെ ഹൃദയ വേദന എത്ര മനോഹരമായി ഉൾകൊണ്ട വരികൾ.. പൂവിന്റെ കണ്ണീർ മിഴികൾ ആ വരികളിലുണ്ട്... ആലാപനം അതി മനോഹരം... ഒന്നു ഓർത്താൽ ആ വേദന ഇ ന്നത്തെ മനുഷ്യന്റെ കൂടി വേദനയല്ലേ... 🙏🙏🙏
സ്വരവും ഈണവും ചേർന്ന് തേനു൦ വയമ്പും..പോലെ.സ൦ഗീത൦..അത് സാഗര൦തന്നെ നമിച്ചു സഹോ..
ഞാൻ ഒരു ദിനം 25 ടൈം ഈ പാട്ട് കേൾക്കും എന്നാലും പിന്നേം കേൾക്കൽ തോന്നുവാ
Same here
നമ്മുടെ. അവസ്ഥ. വരികളും
വയലാർ the legend.
മുഴുവൻ വികാരങ്ങളും ഉൾക്കൊണ്ട് പാടി.
Feels great.
എത്രപ്പവശ്യം
തൃക്കൊടിത്താനം സച്ചിദാനന്ദൻ സാർ ഈ ഗാനം പാടിയത് ഒന്ന് കേട്ടുനോക്കൂ .
@@shannonforarker5792 km from dB da GA CA name New hd