🔥മനാഫ് ജയിലിലേക്ക്, ഗൂഢാലോചന നടന്നത് അർജുന്റെ വീട്ടിലോ?arjunrescuemission

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • #arjunrescuemission
    #അർജുൻ
    #arjun #shirur​ #landslide​ #Arjun​ #GangavaliRiver​ #Asianetnews​ #manaf​ #AsianetNewsLive​ #KeralaNewsLive​ #MalayalamNewsLive​
    #manaf
    #manaf​ #arjun​ #lorry​ #arjunnews​
    ‪@Lorryudamamanaf‬
    #findarjunactioncommittee​ #arjunrescue​ #arjunfamily​ #manaf​ #reporterlive​
    #manaflatest
    #arjunfamilylatest
    / @lorryudamamanaf

ความคิดเห็น • 636

  • @malimali20
    @malimali20 3 ชั่วโมงที่ผ่านมา +333

    *പണ്ടത്തെ കാലമല്ല സഹോദരാ,"ആർക്കും ഒരു സഹായവും ചെയ്യരുത്" എന്ന് പഠിപ്പിച്ചു തന്ന ആ കുടുംബത്തിന് ഒരായിരം നന്ദി.*

    • @Parthivsara-xx1zq
      @Parthivsara-xx1zq 3 ชั่วโมงที่ผ่านมา +9

      മോനേ മനാഫ് നീ പതറരുത്. ഈ അമ്മയുടെ പ്രാത്ഥന എപ്പോഴും കൂടയുണ്ട്..

    • @PremThekkathil
      @PremThekkathil 2 ชั่วโมงที่ผ่านมา +8

      കറക്റ്റ്... നന്ദിയില്ലാത്ത.... ആ നാറിയ കുടുംബത്തിന്.. എന്റെ വകയും ഇരിക്കട്ടെ ഒരു സല്യൂട്ട്......... ഈ നന്ദിയില്ലാത്ത ലോകത്തു ഒരു നല്ല മനസ് ഉണ്ടായി പോയതാണ് മനാഫ് എന്ന മനുഷ്യന്റെ കുറ്റം... പാവം.......

    • @Ani-tz9nc
      @Ani-tz9nc 2 ชั่วโมงที่ผ่านมา +1

      പലുകൊടുത്ത കൈക്ക് കൊത്തി .

  • @bluuzbluuz9386
    @bluuzbluuz9386 2 ชั่วโมงที่ผ่านมา +135

    മലയാളികൾ എല്ലാരും ഒരുമിച്ചു നിൽകണം അദ്ദേഹത്തിനൊപ്പം..നല്ലവനായ മനുഷ്യൻ

    • @Sinushamsu
      @Sinushamsu ชั่วโมงที่ผ่านมา

      @@bluuzbluuz9386 🥰🥰🥰👍

  • @SeenuOrseenu
    @SeenuOrseenu 2 ชั่วโมงที่ผ่านมา +115

    മനാഫ്... നിങ്ങളോടപ്പം ഞങ്ങൾ ഉണ്ട്.... ഈശ്വരൻ ഉണ്ട്.. കൂടെ.... കേരളം... മുഴുവൻ ഉണ്ട്....

  • @Velayudhan-y6o
    @Velayudhan-y6o 3 ชั่วโมงที่ผ่านมา +142

    മനാഫ് നിഷ്കളങ്കനായ മനുഷ്യൻ, അയാളെ ദൈവം തുണയ്ക്കും.

  • @abdullatheef9411
    @abdullatheef9411 3 ชั่วโมงที่ผ่านมา +104

    എത്രയെത്ര ജനങ്ങളാണ് ഈ വീടിനെ ശപിച്ചുകൊണ്ടിരിക്കുന്നത് അതെങ്കിലും ആ വീട്ടുകാർക്ക് മനസ്സിലാക്കി കൂടെ

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 4 ชั่วโมงที่ผ่านมา +211

    വാദി പ്രതി ആയി അത് തന്നെ 🙏
    അവരെ സഹായിച്ചത് വെളുത്ത ഒരാൾ ആണെങ്കിൽ അവര്ക് കുഴപ്പം ഇല്ല അത്ര തന്നെ... എനിക്ക് അഞ്ജുവിന്റെ മുഖം തന്നെ കണ്ടൂടാ നിങ്ങൾ നോക്കിക്കോ അവൾ കൃഷ്ണപ്രിയയെ ഇറക്കി വിടും 🙏

    • @Aysha_s_Home
      @Aysha_s_Home 3 ชั่วโมงที่ผ่านมา +14

      കറക്റ്റ്😢😢 എനിക്കും പെണ്ണിനെ ഇഷ്ട്ടമല്ല😢

    • @fjggfh5246
      @fjggfh5246 3 ชั่วโมงที่ผ่านมา +9

      Arjunte.pengale.koodeninnu
      Manafikkaye.apamanichadinu
      Krshnapriya.nee..anubhavikkum
      Innellangil.nale.urappanu

    • @smithasadanandan6666
      @smithasadanandan6666 2 ชั่วโมงที่ผ่านมา +5

      എനിക്കും ആ പെണ്ണിനെ തീരെ ഇഷ്ടം അല്ല

    • @gworigwori8879
      @gworigwori8879 2 ชั่วโมงที่ผ่านมา +3

      നിങ്ങടെ പേരിലും അവള് കേസുകൊടുക്കാതിരിക്കട്ടെ

    • @shaikha__301
      @shaikha__301 ชั่วโมงที่ผ่านมา

      എനിക്കും

  • @Mdboyeee
    @Mdboyeee 4 ชั่วโมงที่ผ่านมา +195

    മനാഫിക്ക❤️ കണ്ണേ മടങ്ങുക ജന ഹൃദയങ്ങളിൽ രാജാവ് ആയി ഇക്ക

    • @Aysha_s_Home
      @Aysha_s_Home 3 ชั่วโมงที่ผ่านมา +2

      സത്യം

    • @Shiji-r1v
      @Shiji-r1v 3 ชั่วโมงที่ผ่านมา +1

      അതേ അതേ:good❤❤❤

  • @binubindumon
    @binubindumon 4 ชั่วโมงที่ผ่านมา +165

    എന്നും മനഫിനൊപ്പം 🙏🙏🙏

  • @Rosa-dj5fu
    @Rosa-dj5fu 4 ชั่วโมงที่ผ่านมา +286

    നിങ്ങൾ ചെയ്തതിൽ വച്ച് ഏറ്റവും നല്ല പ്രതികരണം.... മനഫിനു വേണ്ടി ഇനിയും പ്രതികരിക്കണം 🎉🎉🎉🎉🎉

    • @jinoos2.0
      @jinoos2.0  2 ชั่วโมงที่ผ่านมา

      ❤️❤️❤️

  • @Frndszzzzzzzzzzzzz
    @Frndszzzzzzzzzzzzz 3 ชั่วโมงที่ผ่านมา +84

    ഇനിയും മനാഫ് കാവും ഉയരങ്ങളിൽ എത്തട്ടെ ആരോഗ്യമുള്ള ദീർഘായുസ്സും അല്ലാഹു പ്രദാനം ചെയ്യട്ടെ

  • @asmabink7971
    @asmabink7971 3 ชั่วโมงที่ผ่านมา +67

    പടച്ചോൻ എന്ന ഒരുത്തൻ എല്ലാം കാണുന്നുണ്ട് എല്ലാം കേൾക്കുന്നുണ്ട് ആ ഓർമ വേണം എല്ലാവർക്കും

  • @darsanatm6470
    @darsanatm6470 4 ชั่วโมงที่ผ่านมา +300

    മാപ്പ് പറഞ്ഞിട്ട് ആ സിസ്റ്റർ ഇങ്ങനെ ചെയ്തു എങ്കിൽ. ഒരിക്കലും ആ കുടുംബം ഗതി പിടിക്കില്ല. അവർക്ക് പക ആണ്. ഇത്രയും തരം താഴ്ന്ന ഒരു ഫാമിലി 💯

    • @SafiyaSafiya-q2s
      @SafiyaSafiya-q2s 3 ชั่วโมงที่ผ่านมา +11

      കറക്റ്റ്

    • @Aysha_s_Home
      @Aysha_s_Home 3 ชั่วโมงที่ผ่านมา +14

      അവളെ എല്ലാവരും എടുത്ത ലക്കിയില്ലെ ? അതിന്റെ പക😮

    • @Aysha_s_Home
      @Aysha_s_Home 3 ชั่วโมงที่ผ่านมา +4

      സോറി സഹോദരി

    • @DeepaJoseph-c5s
      @DeepaJoseph-c5s 3 ชั่วโมงที่ผ่านมา +2

      Yes

    • @jasmineseethy2653
      @jasmineseethy2653 3 ชั่วโมงที่ผ่านมา +1

      Correct.

  • @teenamvk9286
    @teenamvk9286 4 ชั่วโมงที่ผ่านมา +98

    മനാഫ് ഇക്കാക്ക് അറസ്റ്റ് ഉണ്ടായാൽ... അർജുന്റെ കുടുംബം സ്വസ്വാതമായി ജീവിക്കില്ല.. പ്രവാസി എന്താണ് എന്ന് ആ കുടുംബം അറിയും

  • @UshaUshaKN
    @UshaUshaKN 4 ชั่วโมงที่ผ่านมา +233

    ചുമ്മാതല്ല ആളുകൾ റൊഡിൽ ചോര ഒലിച്ചു കിടന്നാൽ പോലും ആർക്കും സഹായിക്കാൻ മനസ് വരത്തത്, കാലം സതൃങ്ങൾ തെളിയിക്കട്ടെ🙏

    • @dirarputhukkudi9049
      @dirarputhukkudi9049 4 ชั่วโมงที่ผ่านมา +4

      ശെരിയാണ്... Usha... 👍👍👍👍🌹🌹

    • @Aysha_s_Home
      @Aysha_s_Home 3 ชั่วโมงที่ผ่านมา +11

      എല്ലാവരും ഇവരെ പോലെയല്ല സഹോദരാ... അരുതാത്തത് ഒന്നും തോന്നരുത് കോഴിക്കോട് ഇതുപോലൊരു ഫാമിലി ആദ്യമായിരിക്കും🙏🏼🤲🏼❤️

    • @DeepaJoseph-c5s
      @DeepaJoseph-c5s 3 ชั่วโมงที่ผ่านมา +1

      വളരെ ശരിയാണ്

    • @ktleena7564
      @ktleena7564 3 ชั่วโมงที่ผ่านมา +2

      ഒരാളുടെ അനുവാദമില്ലാതെ ആരുടേയും ജീവിതത്തിൽ ഇടപെടരുത്.

  • @ArshithaArshitha-d2h
    @ArshithaArshitha-d2h 3 ชั่วโมงที่ผ่านมา +64

    ഇനിയും ഉണ്ട് അവരുടെ കുടുമ്പത്തിൽ മനുഷ്യർ എന്ത് സംഭവിച്ചാലും ആരും തിരിഞ്ഞു നോക്കരുത് പഠിക്കട്ടെ അറിയാത്ത പാടങ്ങൾ

  • @lissylancy3720
    @lissylancy3720 3 ชั่วโมงที่ผ่านมา +52

    മോനേ. മനാഫ് മോനേ കരയല്ലേ കുട്ടാ. തളരല്ലേ മോനേ. അർജ്ജന്റെ ചിത എരിഞ്ഞ . തീരം മുസേ .കേസ്സും മായി. പോട്ടെ. മോനേ. ഈ കേരളം മൊത്തം മോൻന്റെ കൂടെയാണ്. വിഷമിക്കല്ലേ

  • @ayshaaysha8o203
    @ayshaaysha8o203 3 ชั่วโมงที่ผ่านมา +234

    അർജുന്റെ കുടുംബം ഇതിന് അനുഭവിക്കും 👍

    • @VineethaRaju-o3y
      @VineethaRaju-o3y 3 ชั่วโมงที่ผ่านมา +2

      Avarku reachonnum kittunnilla..... Athanu.... Keralakkara onnake avarude makanu vendi prarthichappol avarude dhukkam evide poyi...... Valare mossam response aayi manafikkayodu

    • @ShakheelanoushadShakhunoushu
      @ShakheelanoushadShakhunoushu 2 ชั่วโมงที่ผ่านมา

      100 shathamaanavum anubhavikkum.padacha rabb theeraa vedhanayil aakkikodukkatte Aameen.ennum Dua cheyyum.

    • @YourStyleIND
      @YourStyleIND ชั่วโมงที่ผ่านมา +2

      അർജുന്റെ വീട്ടുകാരെ നിങ്ങൾ നശിച്ചു പോവും

  • @shinylawrence9562
    @shinylawrence9562 3 ชั่วโมงที่ผ่านมา +154

    ഇത് കണ്ടെങ്കിലും ആരും ആരെയും സഹായിക്കാൻ പോവരുതെ. ഇതാണ് കേരളത്തിൻ്റെ അവസ്ഥ 😢

  • @DeepaJoseph-c5s
    @DeepaJoseph-c5s 3 ชั่วโมงที่ผ่านมา +47

    തെളിവില്ലാതെ എന്താണീ കാണുന്നത് നന്ദികേടിന് 😢😢പാലുകൊടുത്ത കൈക്ക് കൊത്തി എങ്ങനെ അവർക്ക് എതിരെ സംസാരിക്കാത്തിരിക്കും ഇതല്ലേ പ്രഹസനം 😡

  • @ayshaaysha8o203
    @ayshaaysha8o203 3 ชั่วโมงที่ผ่านมา +51

    മലയാളികൾ ഇനിയും സഹായിക്കും എത്ര കിട്ടിയാലും പഠിക്കൂല പാവം മനാഫ്

  • @akhilmararishtamusa
    @akhilmararishtamusa 4 ชั่วโมงที่ผ่านมา +81

    ഒരാൾക്കും ഇ ഗതി ഉണ്ടാവരുത് 😭😭😭

  • @anvarsadikhanvar119
    @anvarsadikhanvar119 3 ชั่วโมงที่ผ่านมา +32

    അള്ളാഹു കൂടെ ഉണ്ടാവും. നല്ലവരായ എല്ലാ ജനങ്ങളുടെയും പ്രാർത്ഥന ഉണ്ട്.

  • @SreekuttySreekutty-t7c
    @SreekuttySreekutty-t7c 4 ชั่วโมงที่ผ่านมา +105

    നല്ല മനസ്സ് ആരോടും കാണിക്കുത് അവസാനം ഇതാണ് അനുഭവം

    • @dirarputhukkudi9049
      @dirarputhukkudi9049 4 ชั่วโมงที่ผ่านมา +1

      👍👍👍...❤..😂... 🙏🙏🙏🙏

  • @mirashk2841
    @mirashk2841 2 ชั่วโมงที่ผ่านมา +29

    ഇത് പോലെ ഒരു നന്ദികേട് കേട്ട് കേൾവി ഇല്ല...

  • @ajithastanly7164
    @ajithastanly7164 3 ชั่วโมงที่ผ่านมา +71

    മനാഫിന്റെ പൈസ കൊണ്ട് തിന്നുകൊഴുത്ത അളിയനും പെങ്ങളും മനാഫ് മതം നോക്കിയെങ്കിൽ അർജുന് ജോലി കൊടുക്കുമായിരുന്നോ 😞

    • @johncb2756
      @johncb2756 2 ชั่วโมงที่ผ่านมา +2

      100%

    • @antonydevasia
      @antonydevasia 2 ชั่วโมงที่ผ่านมา

      😊 ni ni😊​@@johncb2756

  • @babushereefbabu1536
    @babushereefbabu1536 4 ชั่วโมงที่ผ่านมา +174

    ഒരാൾക്കും ഇത് പോലൊരു ഗതി ഉണ്ടാകരുത് കഷ്ടം ആയി പോയി 🤨

  • @aneeshkannan8582
    @aneeshkannan8582 3 ชั่วโมงที่ผ่านมา +50

    ഇത്😢മനുഷ്യൻറെ.കോടതിയിൽ..........ഇവര്😢ജയിക്കും.പക്ഷേ ഒരുകാര്യം സത്യ മാണ്😢❤ഈശ്വര ൻറെ..കോടതിയിൽ.❤.മനാഫ്.ജയിക്ക്.തന്നെ❤.ചെയ്യും👌👌👌🌹🙏🙏🙏🌹🥀🍀🥀🍀🥀🍀🥀🍀🥀🍀🥀🍀🥀👍

  • @haseenahaseena5160
    @haseenahaseena5160 3 ชั่วโมงที่ผ่านมา +59

    മനാഫ് നിങ്ങൾ ടെൻഷൻ അടിക്കണ്ട ദൈവം നിങ്ങളെ കൂടെ

  • @Sinushamsu
    @Sinushamsu 3 ชั่วโมงที่ผ่านมา +25

    അല്ലാഹുവിന്റെ പരീക്ഷണം ആണ് 👍 മനാഫ് ക്ക സത്യമേ പറഞ്ഞിട്ടുള്ളു ചെയ്തിട്ടും ഒള്ളൂ ആ മനുഷ്യൻ എത്ര സഹിച്ചു മുതലും നഷ്ടം ആയി ഉറക്കും ഊണും ഇല്ലാതെ വല്ലവരുടെയും അടിയും അസഭ്യം എല്ലാം കേട്ടു അതിനെ ഇനിയും മനസ് വേദനിപ്പിച്ചാൽ അള്ളാഹു വെറുതെ വിടില്ല insha allah

  • @akhilis4396
    @akhilis4396 4 ชั่วโมงที่ผ่านมา +69

    മനാഫ് ചേട്ടാ ❤❤❤❤❤❤❤ ഇതിനപ്പുറം ഒന്നും

  • @TreesaThakachan
    @TreesaThakachan 3 ชั่วโมงที่ผ่านมา +102

    എപ്പോഴും മനഃഫിന്റെ കൂടെ ❤🙏🏾

  • @Abidha-tc8bo
    @Abidha-tc8bo 3 ชั่วโมงที่ผ่านมา +17

    അള്ളാഹു മനാഫ് ക്കാനെ നി കാത്തു രക്ഷിക്കണംമേ ഈ കേസിൽ നിന്നും എത്രയും വേഗം സലാമത്തക്ക ണമെ

  • @deadgambler
    @deadgambler 4 ชั่วโมงที่ผ่านมา +65

    പുള്ളിക്ക് ആ വണ്ടിയുടെ insurance ക്ലെയിം ചെയ്ത് വീട്ടിൽ ഇരുന്ന മതിയായിരുന്നു

  • @hida-oy1mk
    @hida-oy1mk 4 ชั่วโมงที่ผ่านมา +47

    ഇതിൽ നിന്നും സമൂഹത്തിനു ഒരു പാടം ഉണ്ട് എന്ത് സംഭവിച്ചാലും സ്വന്തം കാര്യം നോക്കി പോയാൽ സമാധാനം കിട്ടും ഇതുപോലെ ഉള്ള കാര്യങ്ങൾക്കു ഒക്കെ നിലകൊണ്ടാൽ അവസാനം ഇതൊക്കെയാണ് കിട്ടുക കേസ് കോടതി കയറി ഇറങ്ങാം

    • @aslamaslu1711
      @aslamaslu1711 4 ชั่วโมงที่ผ่านมา +1

      Sathyam💯

    • @Aysha_s_Home
      @Aysha_s_Home 3 ชั่วโมงที่ผ่านมา +1

      അങ്ങിനെ എല്ലാവരും ഇല്ല🙏🏼

  • @muneerabubakar4728
    @muneerabubakar4728 2 ชั่วโมงที่ผ่านมา +13

    ആരെയും സഹായിക്കരുത് എന്ന് കാട്ടി തന്ന അളിയൻ പെങ്ങൾ ഒരുപാട് സന്തോഷമുണ്ട് 🙏

  • @jaseenak5457
    @jaseenak5457 4 ชั่วโมงที่ผ่านมา +70

    മനാഫ് വിജയിക്കും. അർജുന്റെ ഫാമിലിയോട് സഹതാപം തോന്നിയിരുന്നു... ഇപ്പോൾ പുച്ഛം തോന്നുന്നു. അർജുന്നോടല്ലാട്ടോ

  • @sumaraju1184
    @sumaraju1184 3 ชั่วโมงที่ผ่านมา +28

    കേരളം മനാഫിനൊപ്പം 👍

  • @ArshithaArshitha-d2h
    @ArshithaArshitha-d2h 3 ชั่วโมงที่ผ่านมา +22

    അർജുൻ കിട്ടിയപ്പോ മനാഫ് ക ടെ കണ്ണിൽ നിന്ന് വന്ന വെള്ളം ഇണ്ടല്ലോ അതു ഹൃദയം പൊട്ടി വന്നതാണ്

  • @AmeerP-c6x
    @AmeerP-c6x 3 ชั่วโมงที่ผ่านมา +41

    മനഫിനെ തൊട്ടാൽ വിവരം അറിയും

  • @sheebamol7844
    @sheebamol7844 3 ชั่วโมงที่ผ่านมา +20

    ഏതായാലും നന്നായി. ഇനി മരിക്കാൻ കിടന്നാലും ഒരിക്കലും തിരിഞ്ഞു നോക്കരുത്. ഈ family ഇതിന് അനുഭവിക്ക തന്നെ ചെയ്യും

  • @Aysha_s_Home
    @Aysha_s_Home 3 ชั่วโมงที่ผ่านมา +45

    കുഴപ്പമില്ല വൈകാതെ മീഡിയക്ക് മുൻപിൽ അവൾ പ്രിയ വരും 😢😢 ഭർത്ത് വീട്ടുകാർ അതു ചെയ്തു ഇതു ചെയ്തു എന്നും പറഞ്ഞ്

    • @fathimazuhra7611
      @fathimazuhra7611 ชั่วโมงที่ผ่านมา +3

      100 ശതമാനം .വെെകാതെ അതുണ്ടാവു൦

  • @MaryMathew-t5q
    @MaryMathew-t5q 4 ชั่วโมงที่ผ่านมา +54

    സത്യത്തിന്റെ കണ്ണുകൾ ഭഗവാൻ തുറക്കട്ടെ.

  • @jifumol6213
    @jifumol6213 3 ชั่วโมงที่ผ่านมา +22

    കളങ്കമില്ലാത്ത( കുട്ടികളെ പോലെ )മനസ്സാണ് മനാഫ്ക്കന്റെത് ഇത്രയൊക്കെ പറഞ്ഞിട്ടും ആ കുടുംബത്തോടൊപ്പം നിൽക്കുന്ന ഒരേ ഒരു മനുഷ്യൻ ആണ് മനാഫ്ക്ക. വേറെ ആരേലും ആയെങ്കിൽ എപ്പഴോ പിന്മാറിയേനെ. നിഷ്കളങ്കമായ ഒരു പച്ചയായ മനുഷ്യൻ

    • @AnilKumar-br9dt
      @AnilKumar-br9dt 2 ชั่วโมงที่ผ่านมา

      സത്യം പറഞ്ഞാൽ ഇപ്പോ മനാഫിൻ്റെ സംസാരം കേട്ടിട്ട് എനിക്ക് ദേഷ്യമാ വരുന്നത് . ആ നന്ദിയില്ലാത്ത വർഗ്ഗത്തിനോട് ഇനിയെന്തിനാ സഹതാപം കാട്ടുന്നത് ? എന്തെങ്കിലും പറയുക മാത്രമല്ല മനാഫിനെതിരെ കേസും കൊടുത്തു നാറികൾ . ഞാനായിരുന്നെങ്കിൽ എപ്പോ അവരെ ഉപേക്ഷിച്ചു എന്ന് ചോദിച്ചാൽ മതി . അല്ല പിന്നെ .

  • @parpidampunnoose8387
    @parpidampunnoose8387 5 ชั่วโมงที่ผ่านมา +40

    മനാഫിനെതിരെ എന്ത് തെളിവ് ആണ് ഉള്ളത്.... ഉണ്ടെങ്കിൽ അങ്ങേരെ ശിക്ഷിക്കട്ടെ....

    • @shahmanu303
      @shahmanu303 3 ชั่วโมงที่ผ่านมา +2

      അതിന് അയാള് കൊലപാതകം ഒന്നും ചെയ്തില്ലല്ലോ

    • @HassankoyaChinnoos
      @HassankoyaChinnoos 3 ชั่วโมงที่ผ่านมา

      ഇതൊന്നും. ഒരു കാരണമല്ല........... അർജുന്റെ പെങ്ങൾക്ക് മനാഫിനോട് എന്തോ വൈരാഗ്യമുണ്ട്. അതൊന്ന് കണ്ടുപിടിക്കുക....... അല്ലാതെ ഇത്റ ക്രൂരയാവാൻ ഒരു പെണ്ണിന് കഴിയുമോ .........

  • @FathimaKaruvalil
    @FathimaKaruvalil 3 ชั่วโมงที่ผ่านมา +35

    ഗതി പിടിക്കില്ല അർജുന്റെ കുടുംബത്തിന്

  • @saleemhamsa6338
    @saleemhamsa6338 3 ชั่วโมงที่ผ่านมา +22

    നന്ദികെട്ട വർഗ്ഗങ്ങൾ

  • @RadhamaniKamalasanan
    @RadhamaniKamalasanan 2 ชั่วโมงที่ผ่านมา +14

    ഇത്രെയും നന്ദി കേട്ട മനുഷ്യർ

  • @PremGNair
    @PremGNair 2 ชั่วโมงที่ผ่านมา +25

    മനാഫിനു എല്ലാ പിന്തുണയും ജനങ്ങളിൽ നിന്നും ദൈവത്തിൽ നിന്നും ഉണ്ടാകും ❤

  • @SoudhaminiVV
    @SoudhaminiVV 4 ชั่วโมงที่ผ่านมา +42

    വളരെ കഷ്ടമായിപ്പോയി😢❤🙆 1:06

    • @dirarputhukkudi9049
      @dirarputhukkudi9049 4 ชั่วโมงที่ผ่านมา +1

      👍👍👍😂😂🙏🙏🙏🙏

  • @ranjinic909
    @ranjinic909 2 ชั่วโมงที่ผ่านมา +12

    താങ്കൾപറയുന്നത് 100 % ശരിയാണ്👍👍👍👍👍❤️❤️

  • @shadhadv5620
    @shadhadv5620 2 ชั่วโมงที่ผ่านมา +15

    പാവം മനാഫ് ❤ഉപ്പുതിന്നവൻ വെള്ളം കുടിക്കും തീർച്ച നന്ദികെട്ട കുടുംബം

  • @rightway1006
    @rightway1006 4 ชั่วโมงที่ผ่านมา +72

    വിവാദം തുടങ്ങിയത് ഞാൻ പറയാം...
    Body കിട്ടിയതിന് ശേഷമുള്ള രാവിലെ skn/ arun morning news ഇൽ, sister നോട് എല്ലാ media യും ഇന്റർവ്യൂ എടുക്കുന്ന time, മാനഫിന്റെ പേര് എങ്ങും പരാമർശിക്കാതിരുന്നത് കണ്ട്, അവരെ അങ്ങോട്ട്‌ ഓർമിപ്പിക്കാവിധത്തിൽ reporter നെ കൊണ്ട് അങ്ങോട്ട്‌ എടുത്ത് ചോദിപ്പിക്കുക ആയിരുന്നു skn/arun kumar മനഫിനെ കുറിച്ച്, അപ്പോൾ സഹോദരി കൊടുത്ത മറുപടി, അതെ മനാഫ് ഉണ്ടായിരുന്നു,പക്ഷേ ജിത്തേട്ടൻ ആയിരുന്നു എല്ലാം നടത്തിയത്, കുടുംബതിന്റെ കഷ്ടപ്പാടാണ്,.... പിന്നെയും മനഫിനെ പറ്റി വീണ്ടും ഓർമിപ്പിച്ചു, അപ്പോൾ പറഞ്ഞത് ശെരിക്കും ഉള്ള owner മുബിൻ ആണ്..... മനഃപൂർവം മനാഫിനെ തള്ളി പറഞ്ഞ ആ moment ൽ തുടങ്ങിയതാണ് ഈ cyber ആക്രമണം.അല്ലാതെ Manaf എന്തെങ്കിലും പറഞ്ഞതിന്റെ പേരിൽ അല്ല ഈ cyber attack കിട്ടിയത്.ഈ cyber attack മനാഫിനു എന്തെങ്കിലും പങ്കുണ്ടെന്നു തോന്നുന്നില്ല. അന്നേരം തന്നെ അത് വരെ ആദരാഞ്ജലികൾ പറഞ്ഞിരുന്നവർ ഇതിനെതിരെ സംസാരിച്ചു. സംസ്കാരം കഴിഞ്ഞപ്പോൾ തന്നെ cyber ആക്രമണം എല്ലാം ഒന്ന് കുറഞ്ഞു അവരെ ആരും mind ചെയ്യാതെ ആയതാണ്. പിന്നെ തുടങ്ങിയത് secret agent ന്റെ വീഡിയോ വന്നപ്പോൾ ആണ്, press meet കഴിഞ്ഞപ്പോൾ പിന്നെ പറയേണ്ട.

    • @lillythomas822
      @lillythomas822 4 ชั่วโมงที่ผ่านมา +4

      സത്യം

    • @rashidaak1891
      @rashidaak1891 3 ชั่วโมงที่ผ่านมา +3

      അതെ. അവരുടെ തെറ്റ്

    • @SinuSinu-j3l
      @SinuSinu-j3l 3 ชั่วโมงที่ผ่านมา +2

      നല്ല കുത്തിയിരിപ്പ് നടന്നിട്ടുണ്ട് സത്യം പുറത്തു വരും കാത്തിരിക്കാം

    • @ameyaabraham2723
      @ameyaabraham2723 2 ชั่วโมงที่ผ่านมา +1

      Sathyam

    • @lookmankannur
      @lookmankannur 2 ชั่วโมงที่ผ่านมา

      ​@@SinuSinu-j3l: അവരെ സന്ദർശിച്ചത് RV Babu വും വൽസൻ തില്ലങ്കേരിയുമാണ്. ഇന്ത്യയിൽ പ്രത്യേകിച്ചും കേരളത്തിൽ ഈ ജാതി പ്രശ്നം ഉണ്ടാക്കലാണ് അവരുടെ പ്രധാന പണി. അവർ വേറേ ഒരു പണിയും ശീലിച്ചതായ് തോന്നുന്നില്ല.

  • @SreejaUnnikrishnan-bp4yc
    @SreejaUnnikrishnan-bp4yc 2 ชั่วโมงที่ผ่านมา +14

    Super video 👍🏻 ഹായ് ബ്രോ 💪🏻 താങ്കൾ നല്ല രീതിയിൽ ഈ വിഷയം മനസ്സിലാക്കി തന്നു 🙏🏻. നമ്മൾ ആർക്കും നല്ലത് ചെയ്താൽ അത് നമുക്ക് ദോഷമായി വരും അതൊരു പ്രകൃതി സത്യമാണ് 🙏🏻.

  • @SoudhaminiVV
    @SoudhaminiVV 4 ชั่วโมงที่ผ่านมา +39

    സ്വന്തം കാര്യം സിന്ദാബാദ് ഇന്നത്തെ കാലത്ത്❤😂

  • @beenas9753
    @beenas9753 3 ชั่วโมงที่ผ่านมา +19

    ഈ സമയത്തു അർജുൻ മണ്ണിനടിയിൽ ആരേലും രക്ഷിക്കാൻ വരുന്നുണ്ടോ എന്ന് നോക്കിയിരിക്കുവാനെന്നോർത്തു ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല.... കഷ്ടംതന്നെ.. പാവം മനാഫ് ❤

  • @SinuSinu-j3l
    @SinuSinu-j3l 3 ชั่วโมงที่ผ่านมา +13

    നല്ല കുത്തിയിരിപ്പ് നടന്നിട്ടുണ്ട് സത്യം പുറത്തു വരും ജിനൂ സെ

  • @nishasarajoseph8236
    @nishasarajoseph8236 4 ชั่วโมงที่ผ่านมา +44

    പുച്ഛം തോന്നുന്നു അർജുന്റെ ഫാമിലിയോട്... Atleast മനാഫ് ഷിരൂർ പോയി താമസിച്ചു അന്വേഷണത്തിന് കൂട്ട് നിന്നത് എങ്കിലും ഓർക്കാരുന്നു

    • @Rajamma62
      @Rajamma62 4 ชั่วโมงที่ผ่านมา +1

      കൂട്ടു നിന്നത് ശരിയാണ് അന്വേഷണം വഴി തിരിച്ചു വിടാൻ
      തിരച്ചിലിൻ്റെ സ്ഥലത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കി
      അയാൾ ലോറി ഉടമ അല്ല
      അനിയൻ ആണ്.

    • @kripalchandrakanth1034
      @kripalchandrakanth1034 3 ชั่วโมงที่ผ่านมา

      ​@@Rajamma62അനിയനും, മനാഫും കൂട്ടുബിസിനസ് ആണ്...

    • @lookmankannur
      @lookmankannur 2 ชั่วโมงที่ผ่านมา

      ഒരു വിവരമില്ലാത്ത കാട്ടു വേശ്യ..

  • @amaljayakumar1574
    @amaljayakumar1574 3 ชั่วโมงที่ผ่านมา +16

    ആ കുടുംബത്തിൽ ഇനി എന്ത് ആപത്തു വന്നാലും ആരും തിരിഞ്ഞു നോക്കില്ല, ഈ അനുഭവം. പേടിച്ചിട്ട്

  • @ramlasainudheen1248
    @ramlasainudheen1248 2 ชั่วโมงที่ผ่านมา +7

    ഐത്രയും ആത്മാർത്ഥ മായി നിന്നിട്ടും മനഫിനെ ഇത്രയും വേദനിപ്പിച്ച ആ കുടുംബത്തിന്റെ കഷ്ടകാലം തുടങ്ങുകയാണ്. തമ്പുരാൻ എല്ലാം കാണുന്നുണ്ട് സമാദാനിക്കുക മനാഫ് റബ്ബ് കൂടെയുണ്ട്.

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 3 ชั่วโมงที่ผ่านมา +13

    അർജുനൻ്റെ കുഡുമ്പം നന്ദികെട്ട കുഡുമ്പം /

  • @Savithryvlogs
    @Savithryvlogs 4 ชั่วโมงที่ผ่านมา +13

    ഇക്ക supat❤️

  • @Aysha_s_Home
    @Aysha_s_Home 3 ชั่วโมงที่ผ่านมา +31

    സത്യം ആരും കരയുന്നത് കണ്ടില്ല ഭാര്യ ബാങ്കിൽ പോയതു കണ്ടു😢

  • @AbdulRasheed-gh5jn
    @AbdulRasheed-gh5jn 3 ชั่วโมงที่ผ่านมา +11

    മനാഫ് ❤️❤️❤️

  • @GirijaVijayan-bc9jq
    @GirijaVijayan-bc9jq 3 ชั่วโมงที่ผ่านมา +61

    ആ മുഷൃൻ കൊടുത്ത ശബളം വാങ്ങി ഒരു നേരത്തെ ആഹാരം എങ്കിലും കഴിചിട്ടില്ലേ അതിൻ്റെ നന്ദി എങ്കിലും കാണിക്ക്

    • @smithapp00
      @smithapp00 3 ชั่วโมงที่ผ่านมา

      ശമ്പളം വെറുതെ കൊടുത്തത് അല്ല രാവും പകലും അർജുൻ നന്നായി അധ്വാനിച്ചിട്ടാണ്. അങ്ങനെ തകർന്ന് ഉറങ്ങുമ്പോൾ ആണ് ഈ ഗതി വന്നത് 🙏

    • @samsongraphics3898
      @samsongraphics3898 3 ชั่วโมงที่ผ่านมา +3

      @@smithapp00 Parents cheyyunnatha makkal anubhavikkunne....

    • @SyamChandran-j5v
      @SyamChandran-j5v 3 ชั่วโมงที่ผ่านมา

      അല്ലെന്ന് ആരേലും പറഞ്ഞോ 😡​@@smithapp00

    • @abdulrasheedrasheed1191
      @abdulrasheedrasheed1191 3 ชั่วโมงที่ผ่านมา

      മനാഫിനെ അകത്തിടുമെന്ന് kandu ബാക്കി kerala ജനത പുറത്തുണ്ടെന്ന് ഓർമ്മവേണം തെണ്ടികളെ

    • @kripalchandrakanth1034
      @kripalchandrakanth1034 3 ชั่วโมงที่ผ่านมา +2

      ​@@smithapp00അവർ അല്ലേ അർജുന് ജോലി കൊടുത്തത്.. അതിനുശേഷം അല്ലെ ആ ശമ്പളം കൊണ്ട് കുടുബം നോക്കാൻ അർജുൻ രാവും പകലും കഷ്ടപ്പെട്ടത്

  • @sujathamv275
    @sujathamv275 3 ชั่วโมงที่ผ่านมา +19

    താങ്കളുടെ യുവധാരയുടെ ആദ്യത്തെ സംഭാഷണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @ratnamnair4137
    @ratnamnair4137 5 ชั่วโมงที่ผ่านมา +17

    Well said jinoos

  • @AalaasCrazyworld
    @AalaasCrazyworld 4 ชั่วโมงที่ผ่านมา +37

    അർജുന്റെ കുടുംബത്തിനെതിരെ മനാഫും കുടുംബവും കേസ് കൊടുക്കുക്കുക.

  • @Aysha_s_Home
    @Aysha_s_Home 3 ชั่วโมงที่ผ่านมา +10

    കുഴപ്പമില്ല വൈകാതെ മീഡിയക്ക് മുൻപിൽ അവൾ പ്രിയ വരും 😢😢 ഭർത്ത് വീട്ടുകാർ അതു ചെയ്തു ഇതു ചെയ്തു എന്നും പറഞ്ഞ് ജിനൂ അങ്ങിനെ പറയരുത് എല്ലാവരും ഇവരെ പോലെയാവില്ല👍🏼🙏🏼

  • @BindhuB-yy5tx
    @BindhuB-yy5tx 3 ชั่วโมงที่ผ่านมา +15

    ഇത് ആ അളിയൻറ ഇഗോ കാരണം വന്ന പ്രശ്നം ആണ് മനാഫിനേ എല്ലവരും ഇഷ്ടപെടുന്നു ചാനൽ കാര് മനാഫിൻറ.ഇൻറ്റാർവ്യൂ എടുക്കുന്ന ഇതൊക്കെ കാണുമ്പോൾ അ അളിയന് സഹിക്കാൻ പറ്റാത്ത കൊണ്ട് വന്ന പ്രശ്നം ആണ് നന്നികെട്ട കുടുംബം

  • @MollyAchu
    @MollyAchu 3 ชั่วโมงที่ผ่านมา +66

    അർജുന്റെ സിസ്റ്റർ നിങ്ങൾ അനുഭവിക്കും ദൈവം ഒരു വ്യക്തിയുണ്ടെങ്കിൽ നിങ്ങൾ അനുഭവിച്ചിരിക്കും ഇത്രയും വലിയ ദ്രോഹം ഒരിക്കലും ചെയ്യരുത് ആ പാവം ആ മനാഫ് ഒന്നും നിങ്ങളെ ചെയ്തിട്ടില്ല ജനങ്ങൾ ആണ് നിങ്ങൾക്ക് കമന്റ് ഇട്ടത് നിങ്ങൾ കേരള ജനങ്ങളെ എല്ലാരും കേസെടുക്കൂ അല്ലാതെ ആ വ്യക്തിയുടെ പേരിൽ നിങ്ങൾ എന്തുകൊണ്ട് കേസെടുത്തു മനുഷ്യത്വം വേണം മനുഷ്യത്വം

    • @reny2797
      @reny2797 3 ชั่วโมงที่ผ่านมา

      Ysss

    • @ramlamohdshafi7277
      @ramlamohdshafi7277 ชั่วโมงที่ผ่านมา +1

      What a shameless family

  • @shahadiyasainu2347
    @shahadiyasainu2347 4 ชั่วโมงที่ผ่านมา +15

    6വർഷം വരെ ശിക്ഷ കിട്ടാൻ മനാഫ്ക്ക അവരെ ആരെയെങ്കിലും പീഡിപ്പിച്ചോ

  • @gracyjoy1049
    @gracyjoy1049 3 ชั่วโมงที่ผ่านมา +12

    അർജ്ജനന്റെ കുടുംബത്തിന്റ മനോഭാവം ഇതായിരുന്ന്ത് എങ്കിൽ അവർക്ക് ദൈവം കൊടുത്തു ശിക്ഷയാണ് അവന്റെ അപകടം മനാഫ് സഹോദരാ മറ്റുള്ളവരുടെ കാര്യത്തിൽ അമിതമായി ആത്മാ ർദ്ധ കാണിക്കാതെ അവനവന്റെ കാര്യം മാത്രം നോക്കി ജീവിക്കുക.

    • @johncb2756
      @johncb2756 2 ชั่วโมงที่ผ่านมา

      ശരിയാണ് ഇപ്പൊ അതാണ് തോന്നുന്നത്

  • @Tharunanjilthoppil
    @Tharunanjilthoppil 5 ชั่วโมงที่ผ่านมา +19

    Manaf ❤

  • @UdayaKumar-op3wj
    @UdayaKumar-op3wj 3 ชั่วโมงที่ผ่านมา +5

    I am confident the court will give fitting lessons to the complainants against Manaf. The entire Kerala and world know he has done no wrong. He is a very very good human being, rarest of rare in the world.

  • @sunithathoppil1576
    @sunithathoppil1576 4 ชั่วโมงที่ผ่านมา +18

    ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤മനാഫ്❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @thomaskovoor2751
    @thomaskovoor2751 3 ชั่วโมงที่ผ่านมา +9

    72 ദിവസം ഒരു കാവൽ പട്ടിയെ പോലെ അർജുന്റെ ബോഡിയും പ്രതീക്ഷിച്ചു അലഞ്ഞു നടന്നതിനു കിട്ടിയ പ്രതിഫലം 😪

  • @najmiyaafsal3403
    @najmiyaafsal3403 3 ชั่วโมงที่ผ่านมา +12

    മനാഫിനു വേണ്ടിയാക്കും ദൈവം അർജുൻ്റെ body കാണിച്ച് കൊടുത്തത് അല്ലെങ്കിൽ മനാഫിന് കൊല കുറ്റം ഏൽ കേണ്ടി വന്നേനെ

  • @jasmisathar611
    @jasmisathar611 3 ชั่วโมงที่ผ่านมา +7

    Thank.u jinoos

  • @NoushadAli-no9yk
    @NoushadAli-no9yk 3 ชั่วโมงที่ผ่านมา +4

    നല്ല വോയിസ് അടിപൊളി ♥️♥️♥️👍

  • @ArshithaArshitha-d2h
    @ArshithaArshitha-d2h 3 ชั่วโมงที่ผ่านมา +12

    ഇതിൽ നിന്നുംജനങ്ങൾ വലിയ ഒരു പാടം പഠിച്ചു

  • @nithinjoseph5159
    @nithinjoseph5159 2 ชั่วโมงที่ผ่านมา +6

    നന്ദി കെട്ട കുടുംബം

  • @romilidia
    @romilidia 3 ชั่วโมงที่ผ่านมา +7

    Jinoos... ഏതായാലും ഒരു കാര്യം മനസ്സിലായി.. ആരും ആർക്കും ഒരു ഉപകാരവും ചെയ്യരുത്... ആ മനുഷ്യൻ ഇല്ലായിരുന്നു എങ്കിൽ ഒരു പക്ഷെ ആ ഗംഗാവാലിയിൽ അർജുൻ അലിഞ്ഞു ചേർന്ന് പോകുമായിരുന്നു.. അതുപോലും ഓർക്കാത്ത നന്ദികെട്ട കുടുംബം 🤦‍♀️... മനാഫ് ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ ഇൻഷാ അള്ളാഹ് 🙏

  • @anusreess5443
    @anusreess5443 3 ชั่วโมงที่ผ่านมา +8

    ഇതിനൊക്കെ തെളിവ് വേണ്ടേ . അതെവിടുന്നു ഉണ്ടാക്കും.

  • @sainabakk2176
    @sainabakk2176 3 ชั่วโมงที่ผ่านมา +5

    ഇനി ആർകെങ്കിലും ഇങ്ങനെ വല്ല ആപത്തും സംഭവിച്ചാൽ ആരും തിരിഞ്ഞു നോക്കരുത് ആരെങ്കിലും സഹായിച്ചാൽ മനാഫിന്റെ അനുഭവം ആയിരിക്കും

  • @ജോസൂട്ടി-മ8ത
    @ജോസൂട്ടി-മ8ത 3 ชั่วโมงที่ผ่านมา +13

    ഗതികെട്ട കുടുംബം

  • @Monum_Ammayum
    @Monum_Ammayum 3 ชั่วโมงที่ผ่านมา +30

    ഇനിയെങ്കിലും മലയാളികൾ ഒരു കാര്യം മനസ്സിലാക്കുക, ബന്ധുക്കളും കുടുംബക്കാരും ഉള്ളവരെ ആരും സഹായിക്കാതിരിക്കുക!!! ആരോരും ഇല്ലാത്തവരെ സഹായിക്കുക.... 🙏🙏🙏

    • @rashidaak1891
      @rashidaak1891 3 ชั่วโมงที่ผ่านมา +1

      അതെന്നെ. അർജുൻ കൂടുതൽ സമയവും മനാഫിന്റെ കൂടെയും ഓട്ടത്തിലുമാണ്. അവരുടെ ബന്ധം എത്രത്തോളമെന്ന് വീട്ടുകാർക്ക് അറിയില്ല. അവർക്ക് ഇപ്പോഴും മുതലാളി മാത്രം. ഇത്ര ത്യാഗം ചെയ്തു അർജുനെ തിരിച്ചെത്തിച്ചിട്ട് വീട്ടുകാരുടെ കണ്ണിൽ ഓണർ ചെയ്യേണ്ട കടമ മാത്രം ആയിട്ടേ അവര് കണ്ടിട്ടുള്ളു

    • @Monum_Ammayum
      @Monum_Ammayum 3 ชั่วโมงที่ผ่านมา

      @@rashidaak1891 🥰🥰🥰🙏🙏🙏

    • @Ani-tz9nc
      @Ani-tz9nc 2 ชั่วโมงที่ผ่านมา

      ഒരു അനാഥ പെണ്ണിനെ എടുത്ത് വളത്തിയ അച്ഛനും അമ്മയും ഈ കുട്ടി വളർന്നു പഠിച്ചു ടീച്ചർ ആയി valathu അച്ചൻ മരിച്ചു , ഈ valathu മകളും ഭർത്താവും അമ്മയെ പുറത്ത് ആക്കി വാർത്ത കണ്ടത് , സ്കൂട്ടർ അപകത്തിൽ പെട്ട സ്ത്രീയെ ആശുപത്രിൽ എത്തിച്ച ഓട്ടോ കാരൻ prethi ആയി , ..athraku മോശം ചില മനുഷ്യർ സമൂഹത്തിൽ ഉണ്ട് , വയനാട് മറന്നോ അവരിൽ എല്ലാം നഷ്ടപ്പെട്ട് ചില മനുഷ്യർ ഉണ്ട് ഈ കുടുംബം നാണം കെട്ട കുടുംബം..

  • @lathasasilatha5962
    @lathasasilatha5962 4 ชั่วโมงที่ผ่านมา +14

    നീയൊക്കെ വിചാരിക്കും പോലെ പൊട്ടാനൊന്നും അല്ല മനാഫ്. അയാൾ പറഞ്ഞല്ലോ തെളിയിക്കാൻ. അതാണ് ആണ്. അയാൾക്കു ഒരു കുറ്റബോധവും ഇല്ല കാരണം അയാൾ തെറ്റ് ചെയ്തട്ടില്ല.

    • @Rajamma62
      @Rajamma62 3 ชั่วโมงที่ผ่านมา

      നിങ്ങൾക്ക് മനാഫിനെ അറിയുമോ
      അത് എല്ലാവരും പറയുന്നതാണ്.
      പോലീസ് നോക്കട്ടെ ആരാണ് തെറ്റു ചെയ്തത് എന്ന്

  • @sharmilam873
    @sharmilam873 3 ชั่วโมงที่ผ่านมา +46

    ഈ കുടുംബത്തെ വെറുത്തുപോയി .

  • @sumayyabadhu8708
    @sumayyabadhu8708 3 ชั่วโมงที่ผ่านมา +10

    മനാഫ് ജയിലിൽ പോയാൽ ആ കുടുംബം അനുഭവിക്കും

  • @Arfad809
    @Arfad809 3 ชั่วโมงที่ผ่านมา +9

    ഫാമിലിക്ക് എതിരെ കേസ് കൊടുക്കണം...

  • @sophiageorge9754
    @sophiageorge9754 3 ชั่วโมงที่ผ่านมา +2

    Very nice of you .God bless you for supporting Manaf .. Please protect him from the clutches of Evil allegations

  • @Pathuttykunjammad
    @Pathuttykunjammad 3 ชั่วโมงที่ผ่านมา +10

    മനാഫിക്ക ചെയ്തതു നല്ലതുമാത്രമണ് .

  • @sheena.k.v8542
    @sheena.k.v8542 3 ชั่วโมงที่ผ่านมา +6

    മനാഫ് പാവം. ഇന്നത്തെ കലിയുഗത്തിൽ ആരെയും സഹായിക്കണ്ട മനാവിനെ ദൈവം രക്ഷിക്കും.

  • @sreelakshmivnair7028
    @sreelakshmivnair7028 3 ชั่วโมงที่ผ่านมา +9

    വല്ലോരും എന്തെങ്കിലും പറഞ്ഞു, സോഷ്യൽ മീഡിയ ഇൽ ഇതൊക്കെ ഉണ്ടാകും മനാഫ്, അദ്ദേഹത്തെ വെറുതെ വിടൂ

  • @sherilsatheesh1081
    @sherilsatheesh1081 4 ชั่วโมงที่ผ่านมา +6

    Varthal vayikunnavark polum ariyilla pavam manaf enthu thettanu cheyithathu ennu....kashtam thanne....we all are support mnaf

    • @Aysha_s_Home
      @Aysha_s_Home 3 ชั่วโมงที่ผ่านมา

      സത്യം👍🏼🤲🏼

  • @jeenathomas3935
    @jeenathomas3935 3 ชั่วโมงที่ผ่านมา +4

    Kashttamayi poyi😢😢😢
    Areyum sagayikkan padilla
    Manaf
    🙏🙏🙏❤️❤️

  • @abbasnlm-kh6zd
    @abbasnlm-kh6zd 3 ชั่วโมงที่ผ่านมา +7

    ഏതു മതത്തിൽ പെട്ടവനായാലും ഒരാളെയും സഹായിക്കാതിർക്കുക ഇതിൽ നിന്നും നാം പഠിക്കേണ്ട പാഠം

  • @snehageorge9354
    @snehageorge9354 5 ชั่วโมงที่ผ่านมา +13

    Sathyam jaikkum

  • @divakaranm5871
    @divakaranm5871 4 ชั่วโมงที่ผ่านมา +2

    You are great, god bless you ❤

  • @surya_mp
    @surya_mp 3 ชั่วโมงที่ผ่านมา +7

    Manaf❤