ഇതിപ്പോ വന്നിട്ട് 5 ഡേയ്‌സ് ആയി menigaanu ആണ് ഹോസ്പിറ്റലിൽ കാണിച്ചത് aantibayotik കഴിക്കുന്നു പൈൻ കുറവുണ്ട് but നീര് അതുപോലെ തന്നെ ഉണ്ട് നീര് maarille🙂
Dr എനിക്ക് 27 വയസ്സ് ഉണ്ട് മൂന്ന് ദിവസം ആയി തുടങ്ങിയിട്ട് ഇടയ്ക്കിടെ ഉള്ള വേദന സഹിക്കാൻ പറ്റുന്നില്ല ഹോസ്പിറ്റലിൽ കാണിച്ചതാണ് മുമ്പ് 22 വയസ്സുള്ള എന്റെ അനിയനിക് വന്നിട്ട് മറിയിട്ട് കൃത്യം 1 മാസം പൂർത്തിയായ ദിവസം രാത്രി ആണ് എനിക്ക് വന്നത്
എനിക്ക് വേദന അതികം ഇല്ല പിന്നെ എന്തെങ്കിലും കഴിച്ചാൽ മുണ്ടിനീര് ഉള്ള ഭാഗത്ത് സഹിക്കാൻ പറ്റാത്ത പുളിപ്പ് ഗുളിക കുടിച്ചു രണ്ടാം ദിവസം പനി കുറവുണ്ട് പുളിപ് ഉണ്ടാക്കുന്നത് എന്തുകൊണ്ടാണ് pls reply😢
Dr njn 9 masam garbiniyan enik mundi neer vannu 1 day ayii nthelum kuyapam indoo marun use akan patto vatatile kuttik endhelum problem indoo plizz reply😢
@@DrDeepikasHealthTips കുട്ടിക്ക് പകാരോ എനിക്ക് രണ്ട് കുട്ടിക്കള അവരണ്ടാളും പാൽ കുടിക്കുന്നവരാ പെട്ടന്ന് ആയത്കൊണ്ട് വല്ലാത്ത കരച്ചാല രണ്ടാളും ഉറങ്ങൻ വരെ ഞാൻ വേണം പാൽ കുടിച്ചേ അവർ ഉറങ്ങറു ഇന്ന് രാത്രി വല്ലാതെ കഷ്ട്ടപെട്ടു ഉറക്കാൻ പാൽ കൊടുക്കാൻ വല്ലാണ്ട് ഭയമുണ്ട് മക്കൾ കരച്ചാൽ നിർതാത്ത കൊണ്ട് 2,3 തവണ കൊടുത്തു
Hi mam Kazhinja 2 varshangalilum ee month um enikk mumps virus vannnu Varshathil ith pathivaaayi kondirikkanu treatment edukkumbol pokum but next year ithu pole avarthikkum enthatha cheyyuka?
Doctor mundi neer maaran ulla homeo medicine onn parayamo
അത് ഒരു വ്യക്തിയുടെ ബുദ്ധിമുട്ടുകൾ വിശദമായി മനസിലാക്കിയ ശേഷമേ പറയാൻ കഴിയു
Enik ipol mundi neer aann rand sidilum nalla neer und vedanayum. Onnum kazhikkan pattunnilla. Nalla daaham und
@@aparnaa1280 whatsapp @ 9400024236
Non veg കഴിക്കാൻ പറ്റുമോ mam
Yes
എനിക്ക് 28 വയസ്സുണ്ട്. എന്റെ മോൾക്ക് മുണ്ടിനീര് വന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോൾ എനിക്കും വന്നു.സഹിക്കാൻ പറ്റാത്ത വേദനയാണ്😢
ഹോമിയോ ട്രീറ്റ്മെന്റ് എടുക്കു, പെട്ടെന്ന് കുറയും
എനിക്കും same...
പല്ല് തേക്കാനോ, കഞ്ഞി കുടിക്കാനോ പോലും പറ്റുന്നില്ല.
മോൾക്ക് മാറിയിട്ട് 2week ആയി 😢😢😢
Pain kurakkan enth cheyanm
മരുന്ന് കഴിക്കുന്നില്ലേ
ഇതിപ്പോ വന്നിട്ട് 5 ഡേയ്‌സ് ആയി menigaanu ആണ് ഹോസ്പിറ്റലിൽ കാണിച്ചത് aantibayotik കഴിക്കുന്നു പൈൻ കുറവുണ്ട് but നീര് അതുപോലെ തന്നെ ഉണ്ട് നീര് maarille🙂
മാറും, സമയം എടുക്കും
വൈകുന്നേരം സഹിക്കാൻ പറ്റാത്ത വേദന രാത്രി പനി യും കുളിരും ഉണ്ട് dr കാണിച്ചിരുന്നു
5 ദിവസം ആയി വേദന കുറയുന്നില്ല
ഹോമിയോ ട്രീറ്റ്മെന്റ് എടുത്തോളൂ
Dr എനിക്ക് 27 വയസ്സ് ഉണ്ട് മൂന്ന് ദിവസം ആയി തുടങ്ങിയിട്ട് ഇടയ്ക്കിടെ ഉള്ള വേദന സഹിക്കാൻ പറ്റുന്നില്ല ഹോസ്പിറ്റലിൽ കാണിച്ചതാണ്
മുമ്പ് 22 വയസ്സുള്ള എന്റെ അനിയനിക് വന്നിട്ട് മറിയിട്ട് കൃത്യം 1 മാസം പൂർത്തിയായ ദിവസം രാത്രി ആണ് എനിക്ക് വന്നത്
ആദ്യത്തെ കുറച്ചു ദിവസം വേദന ഉണ്ടാവാം
എനിക്ക് vannit 2 week ആയി thalvedana marunnilla edakk edakk paniyum
ഒരുപാടത്തികം വേദന ഉണ്ട് one week ayi ennittum marunnillya😪
ഹോമിയോ ട്രീറ്റ്മെന്റ് എടുക്കു.. പെട്ടെന്ന് മാറും
എനിക്ക് വേദന അതികം ഇല്ല പിന്നെ എന്തെങ്കിലും കഴിച്ചാൽ മുണ്ടിനീര് ഉള്ള ഭാഗത്ത് സഹിക്കാൻ പറ്റാത്ത പുളിപ്പ് ഗുളിക കുടിച്ചു രണ്ടാം ദിവസം പനി കുറവുണ്ട് പുളിപ് ഉണ്ടാക്കുന്നത് എന്തുകൊണ്ടാണ് pls reply😢
Ithu eniku ippo vannu maran entha cheyya
@@MOTIVE.IN4KMaariyoo
Hi mam enik panilla bt nalla vedhana anu
മരുന്ന് എടുക്കുന്നില്ലേ
Doctor enikku vannittu oru masam kazhinju ithuvare veekkam kuranjilla.. Ippol thondakoodi vedanayaannu.. Orupaad doctorsne kaanichu.. Gulika nirthumbol veendum varunnu pls reply
Visadamayi parisodhichale krithyamaayi parayaan pattu
എനിക്കുണ്ട് ഇപ്പോൾ വേദന ഇല്ല but നീര് പോകുന്നില്ല...
വന്നിട്ട് എത്ര ദിവസമായി
Dr ente relatives nu ithu vannarnnu njan appo avide pooyirunnu ippo 3 days aayi appo ithu varathirikkan endhengilum cheyyan pattumo??
Pls replay
Illa
Dr. Enikku 24 vayasaan enikk ippol left sideil neeru vannittu 5 days aayi kaanuchittu mugathe thelkkan merunnum english m runnu thannu painum paniyonnumilla neeru mathramaanu ullath next weak abroad pokunund vegam maarumo pain illaathath kondu
1 week കൊണ്ട് വീക്കം മാറും
@@DrDeepikasHealthTips ippol ekedesham 5 days aayi fever pain onnumilla 24th aahn flight 😔 vere enthenkilum mugath thelkkunath nallathano dr
Enikk 28 vayassund , 5 days aayi thudangiyit ,, fever ,cough, loosmotion, pain ellam ind. Umineer polum irakkan pattnnila.. sahikkan pattatha avastha veekkam kudi kudi varen ,, oru kuravum illa ,, ethra days indakum ithpole..?
1½ vayasulla makanum 7 vayassulla makalum ind avark varathirikkan enthanu cheyyendath..?
ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്
Orikal vanna kuttik pineyum varumo?
വരാം
Doctor vannavarkku veendum varumo
Varam
Pregnant ayrikkumbo pakatan chance koodudalano vannal kuzhappam undo
@@jaazworld8547 pakaran chance epozhum orupole thanne anu
Pregnant ayrikkubol vannal kunjine effect cheyyumo?
Enikk ind dr
Dr njn 9 masam garbiniyan enik mundi neer vannu 1 day ayii nthelum kuyapam indoo marun use akan patto vatatile kuttik endhelum problem indoo plizz reply😢
ഹോമിയോ മരുന്ന് കഴിക്കാം, സേഫ് ആണ്
Nte monkk mundi neer vannu innathekk 5 divasaayi neer kurachukoode pokan und ethra divasam pidikkum maaraaan? Paranju tharumo
Oru pravashyam vannal randaamath varoo
Varam
Mam enik ippo ith sarting aah any remedies
Can you suggest medicines
For treatment whatsapp @9400024236
ഇതിന് പുറമെ പുരട്ടാനുള്ള ഒരു മരുന്ന് അല്ലാതെ കുടിക്കാൻ ഉള്ള എന്താണ് ഉള്ളത്. Plz rply
ഹോമിയോപതിയിൽ ഉള്ളിലേക്ക് കഴിക്കാൻ മരുന്നുണ്ട്
Pain onnn korakkan endha cheyyande
മരുന്ന് കഴിക്കുന്നില്ലേ
@@DrDeepikasHealthTips kazhikknn ind
@@DrDeepikasHealthTips vannit oru day ayathe ulluu nalle pain ann onnum kazhikkaan pattunnilla
@@DrDeepikasHealthTips oru doubt chodhichotte... Oru praavishyam ith vanna alkk veendum ee asugam ulla alumayi adth idapazhakumbol ith pakarumoo..
Plz reply
Food kazhikkan pattunnilaa stuck aayi nikkaan
എത്ര ദിവസമായി തുടങ്ങിയിട്ട്?
Doctor enik pattunilaaa vedhana und nalla
Doctore kanichu marunnedukku
രണ്ട് ഭാഗത്തും വീക്കം വരുമോ
അല്ലെങ്കിൽ ഒരു ഭാഗത്ത് മാത്രം ആണോ
2 ഭാഗത്തും വരാം
Doctor എനിക് വന്നിട്ട് ഒരു ദിവസേ ആയിട്ടുള്ളു പക്ഷെ വേദന ഉണ്ട്. മുലയുറ്റാൻ പാടുണ്ടോ doctor plz reply very urgent
Cheyyam
@@DrDeepikasHealthTips കുട്ടിക്ക് പകാരോ എനിക്ക് രണ്ട് കുട്ടിക്കള അവരണ്ടാളും പാൽ കുടിക്കുന്നവരാ പെട്ടന്ന് ആയത്കൊണ്ട് വല്ലാത്ത കരച്ചാല രണ്ടാളും ഉറങ്ങൻ വരെ ഞാൻ വേണം പാൽ കുടിച്ചേ അവർ ഉറങ്ങറു ഇന്ന് രാത്രി വല്ലാതെ കഷ്ട്ടപെട്ടു ഉറക്കാൻ പാൽ കൊടുക്കാൻ വല്ലാണ്ട് ഭയമുണ്ട് മക്കൾ കരച്ചാൽ നിർതാത്ത കൊണ്ട് 2,3 തവണ കൊടുത്തു
Plz reply doctor
Mumdineeru vannal kulikamo
Yes
2 weak aayi doctere kandu oru Matavum illa 😢
Homeo treatment edukku. പല്ലിനു പ്രശ്നമൊന്നും ഇല്ലല്ലോ
Hello doctore
njan 7masam pregnant aan
ink mundiveekam aan
Doctore kanichu marunnu edukku
Nigade enganeya poyee
Hi mam
Kazhinja 2 varshangalilum ee month um enikk mumps virus vannnu
Varshathil ith pathivaaayi kondirikkanu treatment edukkumbol pokum but next year ithu pole avarthikkum enthatha cheyyuka?
Need more details. Mumps varumbol homeo treatment eduthu nokku
എനിക്ക് 27 വയസ് ഉണ്ട് 😊ഇപ്പൊ മുണ്ടിനീർ വന്നു കിടക്കാണ് 😢😢😢🥲🥲
Marunnu edukku
@@DrDeepikasHealthTips fever okke maari ippol nalla veekkam und pinne food irakkumbol thadassam undd athinu medicine veno dr😍
@@richufahad1063Ethra days edthu maaran?
@@aamireeeee0X 2 weeks🥲