KERALA to KASHMIR /EP:02/ First Day Ride from Iritty to Kasargod (കണ്ണൂർ നിന്ന് കാസർഗ്ഗോഡ്‌ വരെ

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • കേരളത്തിൽ നിന്നും കാശ്മീർ,ലഡാക്ക്‌ , മണാലി, കുറഞ്ഞ ചിലവിൽ എങ്ങനെ പോകാം എന്ന് കാണാം ഈ യാത്രയിൽ , മുഴുവൻ വീഡിയോസും കാണാം ലിങ്ക്‌ തുറക്കുക
    === യാത്രയുടെ കിടിലൻ ഫോട്ടോസ്‌ കാണാനും, ദിവസവും സമ്മാനങ്ങൾ ലഭിക്കുവാനും ഇൻസ്റ്റഗ്രം ഫോള്ളൊ ചെയ്യുമല്ലൊ
    follow on INSTA
    / mallu_traveler
    Join with me on Telegram : t.me/joinchat/...
    👉 ആഫ്രിക്കൻ യാത്രയുടെ മുഴുവൻ വിഡിയോകൾക്കുമായി തായെ കാണുന്ന ലിങ്ക്‌ തുറക്കുക
    Watch my EAST AFRICA VIDEOS here :
    • KERALA to EAST AFRICA ...
    👉 കേരളത്തിൽ നിന്നും സിങ്കപ്പൂർ വരെ റോഡ് മാർഗം നടത്തിയ യാത്രകൾ കാണാൻ, തായെ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്യൂ...
    watch my SOUTH EAST ASIA VIDEOS here :
    • HITCH HIKING IN 9 COUN...
    ഉപയോഘിക്കുന്ന ക്യാമറ : canon g7x, gopro hero 6 , i phone 6
    എഡിറ്റിംഗ്‌ : Edius
    " വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
    “ Come,Lets Travel Together “
    #Kerala_to_kashmir #Honda_cliq #mallutraveler

ความคิดเห็น • 907

  • @MalluTraveler
    @MalluTraveler  5 ปีที่แล้ว +321

    ശബ്ദം പ്രശ്നമുണ്ട്‌ , ആദ്യായിട്ട്‌ ആയൊണ്ടാ ഇനി അങ്ങൊട്ട്‌ ശെരിയാക്കും കെട്ടൊ
    === യാത്രയുടെ കിടിലൻ ഫോട്ടോസ്‌ കാണാനും, ദിവസവും സമ്മാനങ്ങൾ ലഭിക്കുവാനും ഇൻസ്റ്റഗ്രം ഫോള്ളൊ ചെയ്യുമല്ലൊ
    follow on INSTA
    instagram.com/mallu_traveler

    • @Navaz_nazz
      @Navaz_nazz 5 ปีที่แล้ว +1

      Follow chautitunde msg aychitunde rply kottila navaz nazz

    • @prathapaner5478
      @prathapaner5478 5 ปีที่แล้ว +3

      Rest eduthu poyal mathi bro...

    • @Kennyg62464
      @Kennyg62464 5 ปีที่แล้ว +3

      Cell phone holder come loose while traveling by shake,,,,, be careful.....

    • @mujeebmujabi8763
      @mujeebmujabi8763 5 ปีที่แล้ว +1

      ty

    • @shihabwayanad8601
      @shihabwayanad8601 5 ปีที่แล้ว +1

      Cheyyam

  • @manahmoosa5464
    @manahmoosa5464 5 ปีที่แล้ว +15

    ഏത് യാത്രയിലും ഉമ്മാന്റെ പ്രാർത്ഥന ഉണ്ടാകും😘

  • @srinuragcv5856
    @srinuragcv5856 5 ปีที่แล้ว +440

    വീഡിയോ ദൈർഘ്യം കുറച്ചു കൂടി കൂട്ടിക്കോ ബ്രോ. കാണാൻ ഞങ്ങൾ റെഡിയാണ്👍👍👍👍

  • @msrcookinginterestingvideo3202
    @msrcookinginterestingvideo3202 5 ปีที่แล้ว +164

    ദിവസങ്ങൾ കുറച്ചു അതികം എടുത്താലും സാരമില്ല റിസ്ക്ക് എടുത്തിട്ടുള്ള ഓവർറ്റ യ്ക്കിങ് വേണ്ട ട്ടോ നിന്ടെ ഏട്ടൻ പറയുന്നത് പോലെ കരുതിയാൽ മതി തള്ളി കളയരുത് പ്ലീസ്‌

  • @abdullahfia3119
    @abdullahfia3119 5 ปีที่แล้ว +87

    വീഡിയോ ദൈർഘ്യം കുറച്ചുകൂടി കൂട്ടിക്കോളൂ ഞങ്ങൾ കാണാൻ റെഡി 👍👍👍

  • @imransvlog3638
    @imransvlog3638 5 ปีที่แล้ว +36

    നൈസ് ജേർണി
    ടേക്ക് കെയർ
    imrans volg
    നിങ്ങളുടെ യാത്ര
    സുഖമായി തീരുവാൻ
    പടച്ചോനോട് ഞാൻ പ്രാർത്ഥിക്കുന്നു

  • @shafeekmohammed8581
    @shafeekmohammed8581 5 ปีที่แล้ว +12

    ഹെൽമറ്റ് viser താഴ്ത്തി വെക്കുക.. കാറ്റ് ഭയങ്കര disturbance ആവുന്നുണ്ട്

  • @amalrajc7997
    @amalrajc7997 5 ปีที่แล้ว +12

    😆സൈക്കിൾ കണ്ടിലെ നമ്മടെ നാട്ആണ് അവർ ട്യൂഷന് ക്ലാസ്സ്‌ന്ന് പോന്നതാണ് *കരിവെള്ളൂർ
    happy journey 👍

    • @ajsalk50
      @ajsalk50 5 ปีที่แล้ว +2

      ഇഷ്ടായി ആ കാഴ്ച

  • @firozbabu1981
    @firozbabu1981 5 ปีที่แล้ว +100

    സുജിത് ഭക്തന്റെ വിഡിയോ ക്കാളും vivews ഉണ്ട് നിങ്ങൾക്

    • @user-fr9nb9cj9f
      @user-fr9nb9cj9f 5 ปีที่แล้ว +22

      Sujith bhakthan vere level aaaanu

    • @anurag9080
      @anurag9080 5 ปีที่แล้ว +9

      Ath vere ith vere.

    • @Abbasom1980
      @Abbasom1980 5 ปีที่แล้ว +7

      ഓരോരുത്തർക്ക് ഓരോ രീതിയല്ലേ ബ്രോ . അനാവശ്യ താരതമ്യം നല്ലതല്ല

    • @Akshayer
      @Akshayer 5 ปีที่แล้ว +4

      Sujith bakthan videos ann kooduthal view poyi nokk

    • @venugopalck4280
      @venugopalck4280 5 ปีที่แล้ว +3

      Not really.This guy is adventurous.But not that good or appealing presentation compared to Sujith.Both are different

  • @islamictechworld7294
    @islamictechworld7294 5 ปีที่แล้ว +13

    മല്ലുവിന്റെ സാഹസിക യാത്ര.
    സന്തോഷകരമാകട്ടെ..

  • @akashmadhu5697
    @akashmadhu5697 5 ปีที่แล้ว +3

    പയ്യന്നൂർ കഴിഞ്ഞ് സൈക്കിൾ കണ്ടത് ട്യൂഷൻ സെന്റർ ആണ് അക്കാഡമി കരിവെള്ളൂർ

  • @razakpang
    @razakpang 5 ปีที่แล้ว +1

    നല്ല ഒരുപാട് ഉപദേശങ്ങൾ പലരും നിർദ്ദേശിച്ചതായി കണ്ടു , എനിക്കും ഒരു അഭിപ്രായമുണ്ട് ..അഭിപ്രായമല്ല നിർദ്ദേശമാണ് ..
    ദീർഗ്ഗയാത്രയാണ് വളവുകളും വാഹനങ്ങൾ ഓവർ ടേക്ക് ചെയ്യുമ്പോഴും ശ്രദ്ധിക്കുക , ഞാൻ ഷാക്കിർന്റെ പുറകിൽ ഇരിക്കുന്നപോലെയാണ് എനിക്കനുഭവപ്പെട്ടത്..(പുറകിലിരുന്നു ഞാൻ ഇടയ്ക്കിടയ്ക്ക് ഇടത്തോട്ടും വലത്തോട്ടും ചരിയുന്നുണ്ടായിരുന്നു)

  • @noufalmnoufu9265
    @noufalmnoufu9265 5 ปีที่แล้ว +25

    മാക്ക്സിമം കാഴ്ചകൾ വീഡിയോയിൽ ഉൾക്കൊള്ളിക്കാൻ ശ്രമിക്കണം bro

  • @anuroopkrishna4716
    @anuroopkrishna4716 5 ปีที่แล้ว +20

    വണ്ടിന്റെ mudguard ഒഴിവാക്കിയപ്പോൾ ഒരു nice look😊😊

  • @zakariyaafseera333
    @zakariyaafseera333 5 ปีที่แล้ว +3

    പൊളിക്ക് മുത്തേ wish you all the best 👍👍

  • @travelholic.daydreamermedia
    @travelholic.daydreamermedia 5 ปีที่แล้ว +95

    Bro audio clarity illa... hope you will adjust it in next video

  • @leononrods8639
    @leononrods8639 5 ปีที่แล้ว +48

    Hi you are not remove headlight sticker blu clour

  • @princebenchamin1847
    @princebenchamin1847 4 ปีที่แล้ว

    നല്ല അവതരണം. വീഡിയോ നല്ല ക്ലാരിറ്റി ഉണ്ട് സൂപ്പർ. ഇന്ന് മുതൽ നിങ്ങളുടെ എല്ലാ വീഡിയോയും കണ്ടു തീർക്കും.

  • @travecol9165
    @travecol9165 5 ปีที่แล้ว +10

    Oru ammayude sneham njaan matre kettulloo??

  • @rajabalinaizam674
    @rajabalinaizam674 5 ปีที่แล้ว

    ഹായ് യാത്ര തുടര്‍ന്നു.... സൂപ്പർ എനർജി. ഇനിമുതൽ എന്നും അപ്‌ലോഡിന് വേണ്ടി കാത്തിരിക്കുന്നു. Good luck.

  • @SCIENTIFICEXPERTS
    @SCIENTIFICEXPERTS 5 ปีที่แล้ว +8

    ബുള്ളറ്റ് റൈഡേഴ്‌സ് കാണട്ടെ

  • @abdulladq6900
    @abdulladq6900 5 ปีที่แล้ว +2

    Shakir ikka video kurachudi neettu. Next video katta waiting ,
    Audio kurachude clear cheyyane ikka , I am *Kollam* mallu traveler big fan 💚🔥😉 all the very best ikka 😉🔥💚happy journey 💚🔥😉 *Kannur* to *Kashmir* 😉🔥💚

  • @yunaiskuttippuram
    @yunaiskuttippuram 5 ปีที่แล้ว +6

    നീലേശ്വരം കണ്ടപ്പോൾ നൊസ്റ്റയടിച്ചു.
    മുൻപ് ജോലി ചെയ്ത സ്ഥലമാണ്.

  • @Anudeep842
    @Anudeep842 5 ปีที่แล้ว +1

    Ninte koode trip adikkan agrahamund,,youtubil Ninte update kandal theatril padam thudangi ennu kelkkumbol Ulla feel aanu,,safe journey wishes,pathukke odikkane.. ottaykk melle odich kazhchakal kand aswadichu camerayil pakarthi experience cheyyanum rasam thanne aanu.athukond videos kanan Nalla ishttanu

  • @krmk70
    @krmk70 5 ปีที่แล้ว +21

    *മല്ലു ബ്രോ *
    എല്ലാ സ്റ്റേറ്റിന്റെയും ഗ്രാമ പ്രദേശങ്ങളും കുടിലുകളും കാണിക്കാൻ മറക്കരുതെ.

  • @meenumathew3950
    @meenumathew3950 3 ปีที่แล้ว

    Kerala to Singapore shesham njan ..... really inspired aanu.....eppo Kerala to kashmir ....entae oru cheriya dream aanu ethu❤️am so happy to travel with you broh!

  • @basithchirakkal333
    @basithchirakkal333 5 ปีที่แล้ว +12

    പോട്ടെ എന്നല്ല , പോയി വരട്ടെ എന്ന് പറ വീട്ടുകാരോട്

  • @SHINASSHAHUL
    @SHINASSHAHUL 5 ปีที่แล้ว

    Pwoli pwoli 💪😍

  • @firozbabu1981
    @firozbabu1981 5 ปีที่แล้ว +11

    കാശ്മീർ യാത്ര കാണാൻ ത്രില്ല് അടിച്ചു നില്കുവാ കട്ട saport

  • @TIKTOKFANSUAE
    @TIKTOKFANSUAE 5 ปีที่แล้ว

    Muthe ni polikkada muthe.....I love you macha....🥰🥰🥰🥰😘😘😘😘😘

  • @fathimarafeek1101
    @fathimarafeek1101 5 ปีที่แล้ว +11

    ശാക്കി ഓരോ സ്ഥലത്തു എത്തുംമ്പോൾ ജസ്റ്റ് പേര് എഴുതാൻ മറക്കരുത് ശബ്ദം കേൾക്കാൻ വയ്യ അത് കൊണ്ട

  • @dulkarsalmaan9042
    @dulkarsalmaan9042 5 ปีที่แล้ว

    Shaakir Bhai...eetrip...adipoliyaakete..... Best of luck. 😀😀😀😀😀😀😀😀😀😀

  • @Rizwan.Amalippuram
    @Rizwan.Amalippuram 5 ปีที่แล้ว +5

    Bro helmet close cheyy, ennit akath Mike connect cheyy Apo voice sheriakum, wind sound pttum undakilla...

  • @fasiltp9602
    @fasiltp9602 5 ปีที่แล้ว

    Pwoli episode mwonee....👌👌

  • @abhijithkurian5924
    @abhijithkurian5924 5 ปีที่แล้ว +5

    Ethra killometer cover cheyithenn include cheyithal nallathayirikkum

  • @user-ew3nl1vo5l
    @user-ew3nl1vo5l 5 ปีที่แล้ว

    കട്ട പൊളി വീഡിയോ BGM എല്ലാം ഒരു രക്ഷ ഇല്ല പൊളി വീഡിയോ

  • @thanseer6945
    @thanseer6945 5 ปีที่แล้ว +15

    *ഈ സുബ്ഹ്ക്ക് യാത്ര ചെയുമ്പോൾ Gopro ഇടക്കിടെ ഒന്ന് തുടക്കണം കേട്ടോ ഒന്നും കാണാൻ പറ്റുന്നില്ല പുക വന്ന പോലെ*

  • @das9203
    @das9203 5 ปีที่แล้ว

    2 years college daysil njan thakarthu oodicha route aanu iritty to manjeshwaram....Thanks to making me nostu...

  • @nooras3105
    @nooras3105 5 ปีที่แล้ว +39

    All d best, happy journey bro💕😍

  • @prejuhariharan2357
    @prejuhariharan2357 5 ปีที่แล้ว

    മച്ചാനെ അടിപൊളി .വണ്ടിയിൽ പതുക്കെ പോയാൽ മതി കേട്ടോ. എല്ലാ വിത ആശംസകൾ നേരുന്നു പോയി വരൂ.

  • @naseemnaseem-cd8fw
    @naseemnaseem-cd8fw 5 ปีที่แล้ว +19

    തളിപ്പറമ്പ പൈതൽ മല പാലക്കയം തട്ട് ഒന്ന് കവർ ചെയ്യാമായിരുന്നു

    • @shamnadkt8052
      @shamnadkt8052 5 ปีที่แล้ว +2

      😂😂paithal mala trucking plce aanu bhaai..

    • @rufaid4228
      @rufaid4228 5 ปีที่แล้ว

      അതിനേക്കാളും കിടിലൻ places on the way ആണ് ബ്രോ 😆😆

  • @gafoorqtr1320
    @gafoorqtr1320 5 ปีที่แล้ว

    കാത്തിരുന്നു കാണാൻ കൊതിക്കുന്ന എപ്പിസോഡുകൾ ആണ് ഇനി നിങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് അത് ഞങ്ങളുടെ കൈകളിൽ മനോഹരമായി തന്നെ നിങ്ങൾ എത്തിക്കണം... അതിനോടൊപ്പം യാത്ര വളരെ സുന്ദരമായി ഇരിക്കട്ടെ 🥰🥰🥰🥰

  • @entenadu_kannur
    @entenadu_kannur 5 ปีที่แล้ว +3

    Al the best & enjoy your journey
    Waiting Next episode

  • @rashisha2624
    @rashisha2624 5 ปีที่แล้ว

    Ith pwolikkum..ttaa..... episode nice...vry interesting 😘😘😘😍

  • @shanukl5427
    @shanukl5427 5 ปีที่แล้ว +4

    First episode super bro..🥰👌

  • @techreviewvps2492
    @techreviewvps2492 5 ปีที่แล้ว

    Njan elam subscribe cheyumbol verum 5k aayirunu ithrakam valaranath kanankazinjathil. Full happy aanu bro

  • @shabeerworld
    @shabeerworld 5 ปีที่แล้ว +7

    13:00 my kasaragod ❤️. Guys woaw

  • @pk.5670
    @pk.5670 5 ปีที่แล้ว

    കരിവെള്ളൂർ ഭാഗത് സെയ്ക്കിൽ ഒരുപാട് കാണാം.
    അവിത്തെ ഒരു പ്രതേകതയാണ്.അവിടെ ഭൂമിശാസ്ത്രപരമായി സൈക്കിലിന് പറ്റിയതും ആണ് നിരപ്പായ കുന്നുകൾ ഒന്നും ഇല്ലാത്ത സ്ഥലമാണ് അവിടെ .മുതിർന്നവരും കുട്ടികളും സൈക്കിൾ ഉപയോഗിക്കുന്നു.

  • @arshadarsh5191
    @arshadarsh5191 5 ปีที่แล้ว +3

    Shakirka waiting your all trip videos masha allah okke bangi aayi nadakatte full support 😍😍

  • @Farsin123
    @Farsin123 3 ปีที่แล้ว

    Njan ipoyaan ee video okke kaanunne very lite ith muzhuvanum njan kandtheerkande full trip

  • @basilbiju8705
    @basilbiju8705 5 ปีที่แล้ว +6

    video korach long ayaalum kuzhappamilatto.ithu kurach short ai poi

  • @mickey3000
    @mickey3000 5 ปีที่แล้ว

    Pwoli video aa fish marketil nirthiyyille adhanu ente place palakkunnu..

  • @kuttya.v2321
    @kuttya.v2321 5 ปีที่แล้ว +3

    All the best brother.
    Have a nice journy.

  • @imransvlog3638
    @imransvlog3638 5 ปีที่แล้ว +9

    ഭായിയുടെ ഫാൻസ്
    അടി ലൈക്ക്

  • @uppupantepage2489
    @uppupantepage2489 5 ปีที่แล้ว

    Polik muthey katta support

  • @kailaskunjan
    @kailaskunjan 5 ปีที่แล้ว +5

    pl. improve sound quality... all the best for ur journey...

  • @themodifiedworld2081
    @themodifiedworld2081 5 ปีที่แล้ว

    Video kk vendi wait cheydu maduttu
    Ippalegilum vannallo😍

  • @Faizy4131
    @Faizy4131 5 ปีที่แล้ว +13

    Video length kurach kuttayirunnu

  • @SCIENTIFICEXPERTS
    @SCIENTIFICEXPERTS 5 ปีที่แล้ว +1

    വണ്ടി പൊളിച്ചു

  • @shyjapola7650
    @shyjapola7650 5 ปีที่แล้ว +3

    Happy journey broo

  • @xcruisegamer3020
    @xcruisegamer3020 5 ปีที่แล้ว

    Pwli ഞാൻ കാണട്ടെ

  • @vyshnavponnu8364
    @vyshnavponnu8364 5 ปีที่แล้ว +3

    Best wishes

  • @sakurasreejith5219
    @sakurasreejith5219 5 ปีที่แล้ว

    Good luck and take care

  • @vishnukdm7628
    @vishnukdm7628 5 ปีที่แล้ว +5

    Happy journey ikka.. എനിക്ക് തോന്നുന്നു മാസ്ക് ഉള്ളതായിരിക്കാം ശoബ്ദം വളരെ കുറവായിരുന്നു

    • @drdipin
      @drdipin 5 ปีที่แล้ว

      Aanennu thonnunnu

  • @muwaise780
    @muwaise780 5 ปีที่แล้ว

    ഇവ്ട്ന്ന് കണ്ട് കുത്തിരിക്കാൻ എന്താ രസം... 😍😍😍😍

  • @TIMEPASS-ll2if
    @TIMEPASS-ll2if 5 ปีที่แล้ว +3

    Happy journey ❤👍

  • @shehinshehi6958
    @shehinshehi6958 5 ปีที่แล้ว

    Shakkir ji...ee udhyamangalkkokke valare adhikam nanniyund.congrajulations...

  • @mylifemyfamliy3836
    @mylifemyfamliy3836 5 ปีที่แล้ว +5

    ✌️💯All the best... 🌷🌷

  • @faisalmuhammad3188
    @faisalmuhammad3188 5 ปีที่แล้ว

    Sathyam paranja kaanan adipoliya👌

  • @jamhankondotty9123
    @jamhankondotty9123 5 ปีที่แล้ว +5

    വീട്ടിൽ നിന്നും ഇറങ്ങിയപ്പോ യാത്രക്കുള്ള നിസ്ക്കാരം നിസ്ക്കരിച്ചിരുന്നോ...

  • @akhildricks2562
    @akhildricks2562 5 ปีที่แล้ว

    Bro polikku happy journey

  • @apriya1042
    @apriya1042 5 ปีที่แล้ว +3

    I am Prasad enikum varanam enu ondu bro next tripil joyin cheyam nigaludea all epesod orapayum kanam

  • @xavibilal4292
    @xavibilal4292 5 ปีที่แล้ว

    Super ആയി ആരോഗ്യത്തോടെ തുടരട്ടെ.... ആശംസകൾ

  • @pearlheartful
    @pearlheartful 5 ปีที่แล้ว +3

    Bro titlel scooternte name kodukoo. All other motovloggers cheyyarund

  • @noufaln6928
    @noufaln6928 5 ปีที่แล้ว +1

    Shakir Ikka poliyann

  • @SHVajiVlog
    @SHVajiVlog 5 ปีที่แล้ว

    യാത്ര സന്തോഷത്തിൽ അവ്ടെന്നു പ്രാർത്ഥിക്കുന്നു

  • @thoufeekveykal1560
    @thoufeekveykal1560 5 ปีที่แล้ว +3

    Best wishes Happy Journey 💐💐💐

  • @EPPANS
    @EPPANS 5 ปีที่แล้ว +1

    Super bro

  • @akashprakash7003
    @akashprakash7003 5 ปีที่แล้ว +3

    We are katta waiting for your next eppissod....💥

  • @riderz2609
    @riderz2609 5 ปีที่แล้ว +1

    12:20. Dhe nummada kasrod😍😍😍

  • @amaljoy3286
    @amaljoy3286 5 ปีที่แล้ว +10

    Instayil story kanditt vann video kandavar like🔥

  • @ameenshamnadh2478
    @ameenshamnadh2478 5 ปีที่แล้ว +1

    Pwolichu ikka

  • @subeenasubi3715
    @subeenasubi3715 5 ปีที่แล้ว +12

    വോയ്സ് ക്ളിയറല്ല ബ്രോ ശ്രദ്ധിക്ക് നെകഃസ്റ്റ് വീഡിയോയിൽ

    • @SasiKumar-mf6cb
      @SasiKumar-mf6cb 5 ปีที่แล้ว +1

      ശബ്ദം ശരിയാക്കണം'
      യാത്രക്ക് എല്ലാവിധ ആശംസകളും
      തിരുവനന്തപുരത്ത് എത്തുന്ന നാളിൽ വിളിക്കാൻ മറക്കണ്ട
      94474 72077

  • @aneeshks6926
    @aneeshks6926 5 ปีที่แล้ว +1

    പൊളിക്ക് മച്ചാനെ.....👏👏👏👏

  • @erxplorer4kmg20
    @erxplorer4kmg20 5 ปีที่แล้ว +4

    Shakir bro, camera position proper alla. Major portion of the video focused on road, i think u should focus bit higher.

    • @erxplorer4kmg20
      @erxplorer4kmg20 5 ปีที่แล้ว

      Soja So u didn't understood my comment. what I meant was , consider a frame of this video, and thing how it looks if he focus the camera little bit up, roads as well as the beautiful scenaries. If u haven't done any motor vlogging please watch some other channels like one world one ride, itchy boots etc.
      Note: u r comment doesn't deserve a reply becoz of the kind of reply, so mind u r language when u comment

  • @shyjapola7650
    @shyjapola7650 5 ปีที่แล้ว

    Kidillan video superb

  • @FZK727
    @FZK727 5 ปีที่แล้ว +16

    Team KL14💪💪💪

    • @FZK727
      @FZK727 5 ปีที่แล้ว

      Thank you bro
      I am a KL14MC member
      Have a safe journey
      Contact number please

  • @el-shaddayi5810
    @el-shaddayi5810 5 ปีที่แล้ว

    Bike alpm koody comfortable Aya orennam anel nallatharunnu..anyway good luck..be safe ..😍

  • @naseefvp4765
    @naseefvp4765 5 ปีที่แล้ว +3

    Bro sound problem pariharikan kayiyo onn nook ellakill no problem we adjust

  • @rufaid4228
    @rufaid4228 5 ปีที่แล้ว +1

    03:27
    ദേ എന്റെ ഇരിക്കൂർ
    😍😍😍

  • @Althaf_PaaPi
    @Althaf_PaaPi 5 ปีที่แล้ว +8

    Kasaragod ullavar onn like adicho

  • @santhoshkumar.g7442
    @santhoshkumar.g7442 5 ปีที่แล้ว +2

    ഹായ് മല്ലു ബ്രോ, ഹാപ്പി ജേർണി. വീഡിയോ കുറച്ചു കൂടി ശ്രെദ്ധിക്കണം. ഫുൾ വ്യൂ കിട്ടുന്നില്ല, ഗോ പ്രോ നന്നായി സെറ്റ് ചെയ്യണേ. മുന്നോട്ടുള്ള കാഴ്ച കിട്ടുന്നില്ലായിരുന്നു. ഇനിയും ശ്രെദ്ധിക്കുമല്ലോ, പിന്നെ സ്ഥല വിവരണം തരുമല്ലോ. ഓക്കേ

  • @user-fe2sw2vu9h
    @user-fe2sw2vu9h 5 ปีที่แล้ว +3

    Very bad sound quality

  • @haseena1292
    @haseena1292 5 ปีที่แล้ว

    Happy journey

  • @bichufaris542
    @bichufaris542 5 ปีที่แล้ว +4

    Shakir thudangiyalle.ini njangalum ABCD ezuthan thudangam

  • @sreeyeshsree2808
    @sreeyeshsree2808 5 ปีที่แล้ว +1

    ബ്രോ എന്റെ പേര് ശ്രീയേഷ് കണ്ണൂരാണ് സ്ഥലം അഷ്റഫ് XLനെ ദ്രാന്തമായി സ്നേഹിക്കുന്ന ആളാണ് ഞാൻ യൂ ടൂബിൽ വീഡിയോ കാണാൻ തുടങ്ങിയതിന് കാരണം തന്നെ അഷറഫ് ആണ് അഷ്റഫിന്റെ കണ്ണൂർ വാഡ്സാപ്പ് ഗ്രൂപ്പിൽ ഞാൻ ഉണ്ട് . പിന്നീട് അഷ്റഫിനെ കാണാൻ ഒരു ഒരു അവസരം ഒരുക്കിതന്ന ആൾ നിങ്ങളാണ് കഴിഞ്ഞ ഞായറാഴ്ച ഞാനും വന്നിരുന്നു കോഴിക്കോട് അഷ്റഫിനെ കണ്ടു കുറേ സംസാരിച്ചു ആ പരിപാടിയിൽ അവസാനം ഗേറ്റിൽ നിന്ന് പിരിഞ്ഞത് ഞാനും അഷ്റഫും ആണ് അതിന് ശേഷം നിങ്ങളുടെ ചാനൽ ഞാൻ കാണാൻ തുടങ്ങി എനിക്ക് രണ്ട് കാര്യമാണ് പറയനുള്ളത് ഒന്ന് ക്യാമറ മുകളിൽ ആയിരുന്നെങ്കിൽ നന്നായിരിക്കും പിന്നെ വേഗത കുറയ്ക്കുക അവിടെ വേഗം എത്തിയിട്ട് ഒന്നും നേടാനില്ല നാട് വിട്ടിട്ടുള്ള യാത്രയാണ് ഒന്നും വരാതിരിക്കാൻ പ്രാർത്ഥിക്കാം

  • @jaseemnanath9442
    @jaseemnanath9442 5 ปีที่แล้ว +9

    Community Tab- ൽ, Episode 3 എന്ന് വന്നപ്പോൾ ഞാൻ വിചാരിച്ചു episode 2 അപ്ലോഡ് ചെയ്തപ്പോ പണ്ടത്തെ പോലെ delete ആയി പോയി എന്ന്... 😁😁😁

  • @mansaluk3490
    @mansaluk3490 5 ปีที่แล้ว

    All the best. ... Vannit chelav thanne...

  • @imransvlog3638
    @imransvlog3638 5 ปีที่แล้ว +7

    അസ്സലാമു അലൈക്കും
    ശബ്ദം ഒരു പ്രശ്നമേയല്ല
    സുഖമായി പോയി വരൂ

    • @imransvlog3638
      @imransvlog3638 5 ปีที่แล้ว

      @@foodstory2787 ഇജു ആരാടാ......

  • @craftbookbythasni6517
    @craftbookbythasni6517 5 ปีที่แล้ว

    Happy journey shakir bhai....