KERALA to KASHMIR /EP:13/ mumbai to Gujarath/ ഗുജറാത്തിലെ റോഡുകളുടെ നിലവാരം നോക്കൂ !!

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024

ความคิดเห็น • 741

  • @TOM-rs4nx
    @TOM-rs4nx 5 ปีที่แล้ว +889

    നോമ്പുകലത്തും യാത്ര ചെയ്തു കഷ്ട്ടപ്പെട്ടു എഡിറ്റ് ചെയ്തു 30min വീഡിയോ ഇടുന്ന shakir ഭായി കാണു ഇന്നത്തെ ലൈക്ക്

    • @BAZZZAM
      @BAZZZAM 5 ปีที่แล้ว +3

      VOTE FOR MALLU TRAVELLER
      www.wrangler-ap.com/in/truewanderer/entries-detail/3ds5zzou1u

    • @ZaaaaaaaL0007
      @ZaaaaaaaL0007 5 ปีที่แล้ว +1

      Another hitchhiker mallu plz support th-cam.com/video/ABfTpHwdD1U/w-d-xo.html

    • @Akkuakzz
      @Akkuakzz 4 ปีที่แล้ว

      Ninte comment daily kanum😇🤩

  • @Sami-fh6yg
    @Sami-fh6yg 5 ปีที่แล้ว +156

    സാക്കിർ ബായി ഞാൻ നിങ്ങളുടെ വീടിയോസ് കാണാൻ തുടങ്ങിയിട്ട് 4 മാസത്തിന്റെ മുകളിൽ ആയി ഇത് വരെ എന്റെ കമന്റിന് ഒരു ലൈക്ക് പൊലും മില്ല

    • @sunilkumar-pu1mj
      @sunilkumar-pu1mj 5 ปีที่แล้ว +1

      Ambo Rudi njan like tharam😆😆😆😆😆😆😆

    • @ashrafperooli3669
      @ashrafperooli3669 5 ปีที่แล้ว +1

      Sameere... 😀😀

    • @Sinubiya561
      @Sinubiya561 5 ปีที่แล้ว +1

      കിട്ടിയല്ലോ

  • @meghajerald5273
    @meghajerald5273 5 ปีที่แล้ว +240

    ഞങ്ങൾ 2years surat il ഉണ്ടായിരുന്നു. Kosamba il. മുസ്‌ലിം ഏരിയ ആയിരുന്നു. പക്ഷേ ഞങ്ങൾക്ക് അവിടെ കിട്ടിയ സേഫ്റ്റി, പ്രൊട്ടക്ഷൻ, കെയർ വേറെ എവിടെയും കിട്ടിയിട്ടില്ല. ഇപ്പോൾ jaipur il മാറി. ഇപ്പോളും അവിടെ ഉള്ളവർ call ചെയ്യാറുണ്ട്. അത്ര നല്ല ആളുകളാണ്.. 😊😊😊.

    • @kuttya.v2321
      @kuttya.v2321 5 ปีที่แล้ว +2

      Njanum 6 varsham undayirunu gujarath nte pala bhagathum joli nokiyitundu nalla support aanu nammalku tharunnathu.

    • @abhilash7270
      @abhilash7270 5 ปีที่แล้ว +1

      Woww

    • @Hemilaibak
      @Hemilaibak 5 ปีที่แล้ว +2

      manushiyan nannayal mathi matham ethaaayalum,,,

    • @haneefam.p.5122
      @haneefam.p.5122 5 ปีที่แล้ว +2

      Megha jerald 👍

    • @mymemories8619
      @mymemories8619 5 ปีที่แล้ว +10

      മുസ്ലിം ഏരിയകൾ ഇന്ത്യയിൽ എവിടെ ഉണ്ടോ അവിടെയെല്ലാം ഇതേ അനുഭവം തന്നെയാവും എന്നിട്ടും ചിലർ മുസ്ലി ക ളെ ഭീകരരായി ചിത്രീകരിക്കുന്നു. കാരണം മുസ്ലികളിലെ വളരെ കുറച്ച് വരുന്ന സലഫി ഭീകരരുടെ പ്രവർത്തനമാകാം.

  • @RafiTravelPic
    @RafiTravelPic 5 ปีที่แล้ว +134

    ഈ അത്താഴം കഴിഞ്ഞ എപ്പിസോഡിലെ വിമർശകർക്കുള്ള ഒരു മറുപടിയാണ്....... 👍👍

  • @abhijithnair9227
    @abhijithnair9227 5 ปีที่แล้ว +141

    യാത്രയിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ സൗഹൃദങ്ങൾ ഓർമ വരുന്നു..... 😍😍😍

    • @thestraightpathmalayalam4822
      @thestraightpathmalayalam4822 5 ปีที่แล้ว +1

      Super bro

    • @BAZZZAM
      @BAZZZAM 5 ปีที่แล้ว +2

      VOTE FOR MALLU TRAVELLER www.wrangler-ap.com/in/truewanderer/entries-detail/3ds5zzou1u

  • @ghostrider5446
    @ghostrider5446 5 ปีที่แล้ว +301

    ചേട്ടാ ഇടതു ഭാഗത്ത് കൂടി അധികം ഓവർടേക്ക് ചെയ്യരുത്ട്ടോ

    • @mymemories8619
      @mymemories8619 5 ปีที่แล้ว +2

      കറക്ട്

    • @madrider1984
      @madrider1984 5 ปีที่แล้ว +7

      ദശ മുഖൻ .keralathinu purath evide aanagilum left side vazhi anu pokarullath

    • @safump
      @safump 5 ปีที่แล้ว

      👍🏼👍🏼

    • @manfirst1566
      @manfirst1566 5 ปีที่แล้ว

      ദശ മുഖൻ Ath shariyaan

    • @Framelesss
      @Framelesss 5 ปีที่แล้ว +1

      അത് ബൈക്ക് ട്രാക്ക് അനാലോ

  • @muhammadkunhi
    @muhammadkunhi 5 ปีที่แล้ว +120

    ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കണം അതാണ് ഒരു ഒരു റൈഡറിന്റെ ഏറ്റവും വലിയ ക്വാളിറ്റി

    • @NicestoriesMHT
      @NicestoriesMHT 5 ปีที่แล้ว +2

      രണ്ട് ലൈനിൽ മൂന്ന് വണ്ടിയും ഒരു ബൈക്കും പോകുന്നു..made in india..

    • @mahboobmohdabdurahman.m7794
      @mahboobmohdabdurahman.m7794 5 ปีที่แล้ว +3

      ചേട്ടൻ കൃത്യമായ ട്രാഫിക് നിയമങ്ങൾ പാലികാറുണ്ടോ?

  • @vichumuppatta1607
    @vichumuppatta1607 5 ปีที่แล้ว +5

    ഗുജറാത്തിൽ നമ്മളും പോയിട്ടുണ്ട് ഭായ്... കേരളത്തേക്കാൾ നല്ല സ്ഥലവും ഉണ്ട് മോശം സ്ഥലവും ഉണ്ട്....
    പിന്നെ റോഡ് അടുത്ത് കിടക്കുന്ന തമിഴൻനാട് നമ്മളെക്കാൾ അടിപൊളി ആണ്

  • @pkrmedia3629
    @pkrmedia3629 5 ปีที่แล้ว +16

    ഗുജറാത്തിൽ വികസനം വന്നിട്ടുണ്ട് അത് സിറ്റികളിലും ഉയർന്ന ആളുകൾ ജീവിക്കുന്ന ഏരിയകളിലും മാത്രമാണ് ഉള്ള് ഏരിയകളിൽ ചെന്നാൽ എതാർത്ത ഗുജറാത്ത് എന്താണന്ന് മനസ്സിലാവും പക്ഷേ ...
    അവിടുത്ത ജലസേചനം കേരളത്തിന് മാത്രകയാണ്

  • @ghostrider5446
    @ghostrider5446 5 ปีที่แล้ว +85

    അങ്ങനെ ഗുജറാത്തിൽ വന്നു അല്ലെ , ഞാൻ ഗുജറാത്തിൽ ഉണ്ടായിരുന്നു ഒരു മൂന്ന് മാസത്തോളം ... പിന്നെ സുജിത്ത് ഭക്തന്റെ Vloge കണ്ടായിരുന്നു ... പുളളിക്കാരൻ ഗുജറാത്തിൽ വന്നിരുന്നു ...

  • @vishnuc6117
    @vishnuc6117 5 ปีที่แล้ว +18

    Shakeer ഭായ്... ഇടതു സൈഡ് ഓവർ ടാകിംഗ് പാടില്ല.. ഇനി ചെയ്താലും ഹോൺ പാടില്ല... കാരണം ഹോൺ കേട്ടാൽ അവർ ഇടത്തോട്ട് സൈഡ് ആകും... take care dude....

  • @mohdbaiju282
    @mohdbaiju282 5 ปีที่แล้ว +116

    ശാക്കിർ ബ്രോ ഈ വേൾഡിൽ 99% ആൾക്കാരും നല്ല മനസ്സുള്ളവരാണ് ... അതിന് ജാതി മത രാക്ഷ്ട്രീയ വ്യത്യാസം ഒന്നുമില്ലാ .. പിന്നെ വാദിച്ചു ജയിക്കാൻ വേണ്ടി ചില സന്ദർഭങ്ങളിൽ എന്തെങ്കിലും പറഞ്ഞാലും ഒരു ആപൽഘട്ടത്തിൽ എല്ലാവരും പരസ്പരം സഹായിക്കുന്നവരാണ് ... പിന്നെ mic ന് ഇടക്കിടെ ഉള്ള ഈ പ്രശ്നം ഇനിയും ശരിയാക്കിയിട്ടില്ലെങ്കിൽ ഞാൻ ഇനി ഈ കളിക്കുണ്ടാവില്ലാ ...😊👍

    • @keraleeyam8165
      @keraleeyam8165 5 ปีที่แล้ว

      Enthu Kali.

    • @keraleeyam8165
      @keraleeyam8165 5 ปีที่แล้ว +1

      Illengil venda.norbandikkunnilla.carilalla pone bykila.orma venam.kattadikkum.

    • @BAZZZAM
      @BAZZZAM 5 ปีที่แล้ว +1

      VOTE FOR MALLU TRAVELLER www.wrangler-ap.com/in/truewanderer/entries-detail/3ds5zzou1u

    • @muhammedshafip8137
      @muhammedshafip8137 5 ปีที่แล้ว +1

      Shakir baiyoode oru Hai parayanam annullavar like adikku

    • @mohdbaiju282
      @mohdbaiju282 5 ปีที่แล้ว

      shebi ali കുട്ടിയും കോലും ...😬🙆‍♂️

  • @fathimahana3587
    @fathimahana3587 5 ปีที่แล้ว +2

    Assalamu alaikum,shakir....njan ningalde ellaa vediosum kaanaarund....ente makkalkum shakirinte vedios nalla ishttamanu....Kerala to Kashmir vedio start cheithath muthal sound prblms aanu,...ath last ea vedio vare seriyayittilla,...roadiloode yaatra cheyyumbol Shakir parayunnathonnum kelkunnilla,athonnu plzzz clr cheyyuuuu....iniyulla vediosilengilum sound prblm clr cheyyaan try cheyyanam,sound kelkaathe varumbol vedio kaanunnavarude ennam kurayum,....views kurayum.....plzzz try..,...

  • @iloveusir2368
    @iloveusir2368 5 ปีที่แล้ว +25

    ഞാൻ ഗുജറാത്തിൽ പോയിട്ടുണ്ട് അവിടെ പോലീസ് പോലും ഹെൽമെറ്റ്‌ ഇടാതെ അഹമ്മദാബാദ് ഹൈവേ യിലൂടെ പോവുന്നത് ഞാൻ കണ്ടിട്ടുണ്ട്

    • @jayadevannambiar6503
      @jayadevannambiar6503 5 ปีที่แล้ว

      കേരളത്തിന് വെളിയിൽ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും helmet നിർബന്ധമില്ല

    • @absagar3623
      @absagar3623 5 ปีที่แล้ว

      Ivideyo?

  • @ആമി-ഭ4മ
    @ആമി-ഭ4മ 5 ปีที่แล้ว +92

    ഇത് എന്ത് ഡ്രൈവിംഗ് ആണ് ബ്രദർ.. ഫുൾ റോങ്ങ്‌ സൈഡ്.. സമയം എടുത്തിട്ടാണെങ്കിലും സാരല്ല പതുക്കെ ട്രാഫിക് നിയമം അനുസരിച്ചു ഡ്രൈവിംഗ് ചെയ്യൂ.. 👍

    • @VineethGovind
      @VineethGovind 5 ปีที่แล้ว +1

      One way il left passing is not illegal

    • @sarangpananthodi9454
      @sarangpananthodi9454 5 ปีที่แล้ว

      ഇടത് ഭാഗത്ത് കൂടെ വാഹനം ഓടിക്കാം... ഓവർ ടേക്ക് ചെയ്യാൻ പാടില്ല... it doesn't mean two wheelers are exempt... rules are rules always and sad to see laws are often crooked for people convenience..

    • @RAAJKAIMAL
      @RAAJKAIMAL 5 ปีที่แล้ว

      Be in left as you are riding slow no one bothers on RT side Lane be safe bro

  • @pramodlakayil
    @pramodlakayil 5 ปีที่แล้ว +40

    സ്വന്തം വീട്ടില്‍/ നാട്ടില്‍ നിന്നും പുറത്തിറങ്ങാത്ത കേരളത്തിലെ സെെബര്‍ "യോദ്ധാക്കളോട്'' ........ ഇന്ത്യ മൊത്തം ഒന്നു കറങ്ങിവാ.... അന്നുതീരും മനസ്സിലെ ചിതലരിച്ച ചിന്താഗതിയും വെെരവും..... 🎊

    • @makenomistake33
      @makenomistake33 5 ปีที่แล้ว +4

      സംഘിക്കുട്ടാ.. ഞാൻ ആ നാട്ടിൽ BSNL employee ആയി 10 വർഷം മേലെ ഉണ്ടയിരുന്നതാ. ഗുജറാത്തിൽ NHAI പണിയുന്നത് കൊണ്ട് നാഷനൽ ഹൈവേ മാത്രം നന്നയി കിടക്കും.. തമിഴ്നാട് പോലെ..വിട്ട് കിട്ടാൻ സ്ഥലം ധാരാളം ഉള്ള വലിയ state ആയത് കൊണ്ട്. പക്ഷെ state road ഉം ഗ്രാമീണ റോഡ് ഒക്കെ വളരെ മോശം. അഹമ്മെദാബാദ് , ബറോഡ, പോലുള്ള സിറ്റി ഒഴികെ മിക്ക ചെറുകിട ടൗണിലും റോഡ് എന്താന്ന് അറിയാണേൽ NHൽ വരണം. ഗ്രാമീണ റോഡ് ഒന്നും ടാർ ചെയ്തിട്ടില്ല.. ചില ഉയർന്ന ജാതിക്കാരുടെ ഗ്രാമത്തിലേക്ക് concrete road ഉണ്ടാവും. ബാക്കി മൊത്തം വളരെ മോശം റോഡ്.. മോശം ജീവിത സാഹചര്യം.. വെള്ളമില്ല. Road infrastructre ന്റെ കാര്യത്തിൽ കേരളം പോലെ രാജ്യത്തു ഒരു state ഉം വരില്ല. ഗുജറാത്തിനെ glorify ചെയ്ത് ഒരു പോസ്റ്റ് വന്നാൽ ഉടനെ ഗുജറാത്തിനെ പുകഴ്ത്താൻ കൊറേ താളികൾ ഇറങ്ങും.

  • @iamhappy6721
    @iamhappy6721 5 ปีที่แล้ว +50

    ഗുജറാത്തികൾ എല്ലാവരും മോശക്കാരാണെന്ന ആരും പറഞ്ഞിട്ടില്ല. ചിലർ മാത്രം

  • @tkarahimtkarahim7752
    @tkarahimtkarahim7752 5 ปีที่แล้ว +35

    Comment vayikkunnevr onn like adiche

  • @jamshujamshad1258
    @jamshujamshad1258 5 ปีที่แล้ว +5

    ഈ പുണ്യ മാസത്തിൽ ആ വ്രത ശുദ്ധിയോടെ ഇത്രയും ദൂരം യാത്ര ചെയ്തു ആ ദൃശ്യങ്ങൾ ഞങ്ങൾക്ക് മുമ്പിൽ എത്തിക്കുന്നതിന് ഒരുപാട് അഭിനന്ദനങ്ങൾ അർഹിക്കുന്നു ..പിന്നെ അവസാനം പറഞ്ഞ വാക്കുകളും വളരെ പ്രസക്തമാണ് ..👍👍👍✌️✌️💕💕

  • @agith100
    @agith100 5 ปีที่แล้ว +21

    ഷാക്കി റേ മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി Bro എല്ലായിടത്തും ഉണ്ടാവും നല്ലതും ചീത്തയും നമ്മൾ അതൊന്നും കാര്യമാക്കേണ്ട നമ്മുടെ വിഷൻ പൂർത്തീകരിക്കുക Thats All

  • @sabithsali
    @sabithsali 5 ปีที่แล้ว +41

    ഇങ്ങനെയുള്ള യാത്രകൾ ചെയ്യുമ്പോൾ ഒരിക്കലും റിസ്ക് എടുക്കാൻ നിൽക്കരുത്.. ആ റോഡിന്റെ സൈഡിൽ കൂടി പോകുമ്പോൾ താഴെ കുഴിയാണ് കാണുന്നത്

  • @muhammedirfan8413
    @muhammedirfan8413 5 ปีที่แล้ว +66

    Voice പല ഭാഗത്തും Clear ആകുന്നില്ല..ഇക്കാ

  • @sivanandk.c.7176
    @sivanandk.c.7176 5 ปีที่แล้ว

    നല്ല വളോഗ്! ഏത് സ്ഥലവും കണ്ടതിനു ശേഷം മാത്രം വിലയിരുത്തുക. ഷാക്കീർ, താങ്കൾ നല്ല ഒരു പൗരനാണ്.

  • @muhammedfaisal9432
    @muhammedfaisal9432 5 ปีที่แล้ว

    ഞാനും ഗുജറാത്തിലൂടെ സഞ്ചരിച്ചിട്ടുണ്ട് അവിടുത്തെ ജനങ്ങൾ നല്ല സപ്പോർട്ട് ആണ് .നല്ല മനുഷ്യർ ഭരണാധികാരികൾ കാരണം ആ പാവങ്ങളെ വിമർശിക്കാൻ ഒരുപാട് ആളുകൾ i ഇണ്ടാവും ശെരിക്കും ഒത്തിരി ദുരിതം അനുഭവിക്കുന്നവരെ നമുക്ക് കാണാം ട്രെയിൻ യാത്രയിൽ

  • @SahadCholakkal
    @SahadCholakkal 5 ปีที่แล้ว +12

    ഗുജ്‌റാത്തിലെ റോഡുകൾ ഒരു രക്ഷയുമില്ല കിടുവാണ്..
    എക്സ്പ്രസ് ഹൈവേ അഹമ്മദാബാദ് - വഡോദര

  • @nanduprasannan5106
    @nanduprasannan5106 5 ปีที่แล้ว +3

    ഇത് കാണുമ്പോൾ കേരളത്തിൽ ദേശീയ പാതയിക്ക് തുരംഗം വച്ച ഒരു മഹാനെ ഓർമ്മ വരുന്നു.

  • @sanuworks140
    @sanuworks140 5 ปีที่แล้ว +39

    ഈ സന്യസിമാരെ ഞാൻ പാലക്കാട് കണ്ടിട്ടുണ്ട്..
    3 മാസം മുൻപ്...

    • @kuttya.v2321
      @kuttya.v2321 5 ปีที่แล้ว +1

      Jaina matha viswsikal aanu. Nerathe cherupu idillayirunnu . Choodayathukondavum . .

  • @Shihabudheenk9
    @Shihabudheenk9 5 ปีที่แล้ว +26

    ഇയർ ഫോണ് വച്ചിട്ട് പൊലും ഒന്നും കേൾക്കാൻ പറ്റുന്നില്ല സൗണ്ട് ക്ലിയർ ആക്കൂ

  • @basimkl55
    @basimkl55 5 ปีที่แล้ว +5

    Ridersine ishtamullallavar like...
    Rider istham...😍😘

  • @kavinleo5027
    @kavinleo5027 5 ปีที่แล้ว +1

    കൊടും ചൂടിലും തളരാത്ത മനസുമായ് ഷക്കീർ ഏട്ടൻ ... ഇനി വണ്ടി അങ് പോട്ടെ റൈറ്റ് 🇮🇳🇮🇳😍

  • @vishnuvichu934
    @vishnuvichu934 5 ปีที่แล้ว

    ഗുജറാത്തിനെ കുറിച്ച് നമ്മുടെ സോഷ്യൽ മീഡിയകളിൽ വരുന്ന കള്ള കഥകൾ പൊളിച്ച് അടുക്കിയ ഷകിർ ഭയ്ക്ക്‌ അഭിനന്ദനങ്ങൾ...സത്യം സത്യമായി പറഞ്ഞതിന്...

  • @SadikhP
    @SadikhP 5 ปีที่แล้ว +17

    Last 29:17 to 31:15 👍👌
    പറഞ്ഞത് കിടു ആയി

    • @vipinsankar5703
      @vipinsankar5703 5 ปีที่แล้ว +5

      ആരോട് പറയാൻ ആര് കേൾക്കാൻ
      എന്റെ മതം എന്റെ ജാതി എന്റെ പാർട്ടി ഇതു മാത്രം ചിന്തിക്കുന്നവരോട് ഇത് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല

    • @Srinathep
      @Srinathep 3 ปีที่แล้ว

      well said ബ്രോ ഗുജറാത്തിൽ വന്നു താമസിക്കുന്നത് വരെ എന്റെ ധാരണകളും ഏതാണ്ട് ഇങ്ങനെ ആയിരുന്നു.. ❤

  • @JunaidMoonniyur
    @JunaidMoonniyur 5 ปีที่แล้ว +105

    ഗുജറാത്തിൽ പോയി അവിടത്തെ റോഡ് കാണിച്ച് കേരളത്തോട് താരതമ്യം ചെയ്യരുത് .കേരളത്തിൽ റോഡ് ഉഷാറാകാത്തത് സ്ഥല പരിമിതി കൊണ്ടാണ്. ഗുജറാത്തിൽ ഇഷ്ടം പോലെ സ്ഥലമുണ്ട്. എക്സ്പ്രസ് ഹൈവേ അല്ല അതിലപ്പുറവും ഉണ്ടാക്കാം

    • @harikrishnannairsparappura8107
      @harikrishnannairsparappura8107 5 ปีที่แล้ว +14

      പക്ഷെ കേരളത്തിലും ഇപ്പോൾ റോഡ് പണി ഒക്കെ വേഗത്തിൽ ആവുന്നില്ലേ...കൊല്ലം ബൈപാസ് ഒക്കെ ടപ്പെന്നു പൂർത്തിയാവുന്നില്ലേ...

    • @iamhappy6721
      @iamhappy6721 5 ปีที่แล้ว +5

      Correct ഗുജറാത്ത് ഒരു വലിയ സംസ്ഥാനമാണ്

    • @ganeshu3525
      @ganeshu3525 5 ปีที่แล้ว +7

      @@harikrishnannairsparappura8107 48 varshamaano thappe

    • @jithinmurali7183
      @jithinmurali7183 5 ปีที่แล้ว +8

      എക്സ്പ്രസ്സ് ഹെെവേ ഒന്നും വേണം എന്ന് ആഗ്രഹമില്ല ഉള്ള റോഡുകള്‍ നന്നായ് കൊണ്ടുപോയാല്‍ മതിയായിരുന്നു..

    • @TECHGOERVLOGS
      @TECHGOERVLOGS 5 ปีที่แล้ว +3

      jun media Palarivattom bridge ne kurich endu parayunnu ? 🤣

  • @nabeeltoday
    @nabeeltoday 5 ปีที่แล้ว +4

    Ride ചെയ്യുമ്പോൾ പറയുന്നത് കേൾക്കുന്നില്ല, മൈക്കിൽ എയർ തട്ടുന്നൊണ്ട് ആയിരിക്കും, മൈക്ക് വായക്ക് അടുത്ത് വെച്ചു ഒരു ടവല് കൊണ്ട് മൂടി നോക്കൂ..
    *All the best My Brother We Enjoy Ur incredible India journey*

  • @martindevasia3980
    @martindevasia3980 5 ปีที่แล้ว

    Bro kidu✌️✌️ njan kannur aanu ipo abudhabi aanu natttil varumbo kaanam kto .. Spr videos.. Ride oru vikaram aanu pattumbozhokke pokarund.. Enik broyude advise avasyamund varumbo kanam.. All the best bro✌️👍

  • @sirajkannuriritty259
    @sirajkannuriritty259 5 ปีที่แล้ว +4

    കുരക്കുന്നവർ കുരക്കട്ടെ അളിയാ... നമ്മളുണ്ട് കൂടെ. Inshallah ദുആ ചെയ്യാം.
    😍😍

  • @realworld76
    @realworld76 5 ปีที่แล้ว +5

    Shakkir, Well Said, all people's and states are good there is no number one, thinking other way is what Mr. Santosh George Kulangara told you during your interview.

  • @ksdking1013
    @ksdking1013 5 ปีที่แล้ว +9

    എനിക്ക് അറിയാത്തത് ഇവമന്മാർ എന്നിനാണ് ഇ ഹെവി വെഹിക്കിൾ കൊണ്ട് സ്പീഡ് ട്രാക്കിലൂടെ പോകുന്നത്. നമ്മുടെ നാട്ടിൽ എത്ര നല്ല റോഡ് വന്നിട്ട് കാര്യമില്ല ഇതല്ലേ അവസ്ഥ ☺️

  • @ksdking1013
    @ksdking1013 5 ปีที่แล้ว +19

    12:50 ആഹാ പൊളി. ഹൈവേ ലുടെ മാടിനെ മേയ്ക്കുന്ന രംഗം ഇത് ഇന്ത്യയിൽ മാത്രമേ കാണാൻ പറ്റു 😀😂😂😂

  • @malbrooo2117
    @malbrooo2117 5 ปีที่แล้ว +24

    Broo contact strell and get the idea of fixing mic

    • @dotxeye5979
      @dotxeye5979 5 ปีที่แล้ว +3

      Strellinte helmet noice cancelation ulla helmet aan

  • @sreedeepkk6609
    @sreedeepkk6609 5 ปีที่แล้ว +5

    ഷാക്കിർ ഭായിയെ എല്ലാരും അത്ഭുത മനുഷ്യനായിട്ട കാണുന്നെ🙄

  • @johnrinson34
    @johnrinson34 5 ปีที่แล้ว

    ഇത്രയും ദിവസം ഞാൻ വിചാരിച്ചത് ബുള്ളറ്റ് മാത്രം റൈഡ് പോകാൻ പറ്റുകയുള്ളൂ എന്നാ വിചാരിച്ചത് പക്ഷേ ചേട്ടൻറെ ഈ ഐഡി കണ്ടപ്പോൾ ആണ് എനിക്ക് മനസ്സിലായത് ഏത് വണ്ടിയിലും നമുക്ക് റൈഡ് പോകാൻ പറ്റും എന്ന് മനസ്സിലാക്കി തന്നതിന് thx

  • @shanavasavs
    @shanavasavs 5 ปีที่แล้ว

    താങ്കളുടെ ഈ യാത്ര വലിയ ആവേശത്തോടെ കാത്തിരുന്ന ഒരാളാണ് ഞാൻ പക്ഷേ ഈ കഴിഞ്ഞ എപ്പിസോഡുകളിൽ മിക്കവാറും കുറേ ഹൈവേകളുംകുറെ റൈഡേഴ്സിനെയും പരിചയപ്പെടുന്ന വീഡിയോസുകൾ ആണ് കൂടുതൽ ഉൾപ്പെടുത്തിയിരുക്കുന്നത് ഇതിൽനിന്നും വ്യത്യസ്തമായി കുറെ ഗ്രാമീണ കാഴ്ചകളും താങ്കൾ പോകുന്ന സ്ഥലങ്ങളുടെ പ്രത്യേകതകളും ഉം വിവരിച്ചു തന്നാൽ കുറേക്കൂടി നന്നായിരിക്കും

  • @muhammedfaisal9432
    @muhammedfaisal9432 5 ปีที่แล้ว +1

    ട്രെയിനിൽ ഗുജറാത്തിലുടെ യാത്ര ചെയ്‌താൽ ശെരിക്കും ഉള്ള ഗുജറാത്തിലെ ജനങ്ങളുടെ അവസ്ഥ മനസിലാകും .കൊച്ചു കുട്ടികളുടെയൊക്കെ അവസ്ഥ കാണുമ്പോൾ സഹിക്കാൻ പറ്റൂല

  • @AmeerAbdulKhadar
    @AmeerAbdulKhadar 5 ปีที่แล้ว +4

    *അവിടെ കരിമ്പ് തോട്ടം നെൽ കൃഷി ഉള്ള വയലുകൾ അതി രാവിലെയും വൈകുന്നേരവും അത് ഒരു കാഴ്ച തന്നെയാണ് പിന്നെ ചില ഇടങ്ങളിൽ പറ്റിക്കപ്പെടാൻ സാധ്യത കൂടുതലാണ് പിന്നെ സാധനം വല്ലതും വാങ്ങാൻ പ്ലാൻ ഉണ്ടേൽ കപ്പടാ മാർക്കറ്റിലേക്ക് പോണത് ആണ് ബെസ്റ്റ്* 👍👍👍

  • @Asif60
    @Asif60 5 ปีที่แล้ว

    Shakir bro chest mount +gopro mic use cheyythal preshnagal illathe aavumenn thonnunnu...

  • @kassimkhan2288
    @kassimkhan2288 5 ปีที่แล้ว

    bro audio kurachu koode onnu clear aakkamo pls windblast karanam onnum clear aaittu kelkuvan pattunnilla mattulla vedio clarity parayathirikkan vayya super

  • @pk.5670
    @pk.5670 5 ปีที่แล้ว +8

    ടാങ്ക് ഡ്രൈ ആയ സ്ഥിതിക്ക് 2 ലിറ്റർ കൃത്യം ഒഴിച്ച് accurate petrol mail age നോക്കായിരുന്നു. ഒന്നിനും അല്ല ചുമ്മാ അറിയാൻ ആണ്. .സാരമില്ല ഇനി നോക്കാം അല്ലെ..

  • @ashifaachi7442
    @ashifaachi7442 5 ปีที่แล้ว +1

    യാത്ര ഒക്കെ കൊള്ളാം കാണാറും ഉണ്ട്‌ ആസ്വദിക്കാറും ഉണ്ട്‌. അത്‌ പോലെ ഒരു കാര്യം ശ്രദ്ധയിൽ പെടുത്തുന്നു ഇടത്‌ വശം ചേർന്ന ഈ ഓവർട്ടേക്ക്‌ അപകടം ക്ഷണിച്ച്‌ വരുത്തലാണു ശ്രദ്ധിക്കുക അള്ളാഹു യാത്രഹൈറാക്കട്ടെ ആമീൻ

  • @zareenaabdullazari.5806
    @zareenaabdullazari.5806 5 ปีที่แล้ว

    Very interesting vdo. Nomb yeduth ithra dooram travel cheythalloo nalla aarogyam undavatte.

  • @rajnalikad
    @rajnalikad 5 ปีที่แล้ว +6

    Bro remote village ഒകെ പോകണം എന്നാലല്ലേ ഒരു variety കാഴ്ചകൾ ഒകെ കാണാൻ പറ്റ്ത്തുള്ളു...should explore more into the heart of the places u reach....

  • @gogulgopinath964
    @gogulgopinath964 5 ปีที่แล้ว

    2011 മുതൽ 2015 വരെ ഞാൻ ഗുജറാത്തിൽ ജോലി ചെയ്തിരുന്നു. ജാംനഗർ, വഡോദര, സൂരത്, ബറൂച് എന്നിവടങ്ങളിൽ. bro പറഞ്ഞപോലെ തന്നെ എല്ലാവരുടെയും നല്ല സ്നേഹത്തോടെ ഉള്ള പെരുമാറ്റം ആയിരുന്നു. ഒരു നാട്ടിൽ എല്ലാവരും നല്ലവരാകില്ലല്ലോ അത് പോലെ ഉള്ള ചിലരിൽ നിന്നും കുറച്ച മോശം അനുഭവം ഉണ്ടായത് ഒഴിച്ചാൽ എല്ലാവരും നല്ല സ്നേഹമുള്ളവർ ആണേ. പ്രത്യേകിച്ച് മലയാളികളോട്. ഞാൻ ഗുജറാത്തിൽ ചെല്ലുമ്പോൾ ഏതാണ്ട് ഒരു 50 കിലോയിൽ മാത്രം ആയിരുന്നു ഭാരം. കണ്ടാലും ഒരു കൊച്ചു കുട്ടിയെ പോലെ. അവിടെ എനിക്കുണ്ടായിരുന്ന ഒരു സുഹൃത് ദിവസവും വണ്ണം വക്കാനുള്ള ആഹാരങ്ങൾ എനിക്ക് വേണ്ടി മാത്രം കൊണ്ട് തരുമായിരുന്നു. ഇടയ്ക്കു വീട്ടിലേക്കു ക്ഷണിക്കും. ശരിക്കും അവരുടെ വീട്ടിലെ ഒരു ആളെ പോലെ ആണേ എന്നോട് ഇടപഴകിയിരുന്നത്. അങ്ങനെ ഒരുപാട് നല്ല ഓർമ്മകൾ എനിക്ക് ഗുജറാത്ത് ലൈഫ് നൽകിയിട്ടുണ്ട്.

  • @nafihnafi8319
    @nafihnafi8319 5 ปีที่แล้ว +1

    8:54 യാത്രക്കാരന് നോമ്പ് നോൽക്കൽ നിർബന്ധമില്ല ശാക്കിർക്കാ... അതായത് ദീർഘ ദൂരം യാത്ര ചെയ്യുന്നവർക്ക്... 😇

    • @photohutphotography7674
      @photohutphotography7674 5 ปีที่แล้ว

      പക്ഷേ യാത്ര കഴിഞ്ഞ് നോറ്റ് വീട്ടണം

  • @IndShabal
    @IndShabal 5 ปีที่แล้ว +1

    Informative and refreshing.
    All the best bro. 👍👍👍

  • @motherscorner
    @motherscorner 5 ปีที่แล้ว

    Visakhapatnam, Andhra Pradesh evideyum unt bus and emergency servicenu venti centrel oru road

  • @sharafushasharafu9417
    @sharafushasharafu9417 5 ปีที่แล้ว +3

    മതസൗഹാർദ്ദം വളരട്ടെ🤗🤗🤗🤗

  • @akhilcholakkal6779
    @akhilcholakkal6779 4 ปีที่แล้ว

    ആളുകളുടെ സ്നേഹം കാണുമ്പോൾ ആണ് സന്തോഷം...

  • @Sami-fh6yg
    @Sami-fh6yg 5 ปีที่แล้ว +2

    അടിപൊളി ഒന്നും പറയാൻ ഇല്ല! സാക്കിർ 'വലിയ ഹൈവേയാണ് നമ്മുടെ ഭാഗം മാത്രം കീപ് ചൈത് പൊകുക്ക

  • @Kannappivlogz
    @Kannappivlogz 5 ปีที่แล้ว

    Saakkir bhai njan broyude one by video kanunnu..start muthal...ellam...benely tyre punchar aayath okke kandu...njan kanan thidangiyit 1 week aayullu

  • @malbrooo2117
    @malbrooo2117 5 ปีที่แล้ว +1

    Fan submission 😍😍😍.
    ഇക്ക നിങ്ങളെ കണ്ട് പ്രന്തയി ഒരു channel najanum thudagi. 😍

  • @vivekmsnair
    @vivekmsnair 5 ปีที่แล้ว

    Sathyam sathyam pole ang parayum Engale ee karayam konda bro enik eshtam.enagl vere level aa..rashtreeyavum madavum paranja pedi avruo n vijarich parayathirikuna alkar oke engale kand padikanm.

  • @joseph.a.t3558
    @joseph.a.t3558 4 ปีที่แล้ว

    സൂപ്പർ വീഡിയോ ഓഡിയോ ബ്രോ... താങ്ക്സ്.....

  • @vimaln4790
    @vimaln4790 5 ปีที่แล้ว

    Bro ride time samsarikuanel kurach speed kurakku..Apo pnem clear ayi parayunnath kelkam... highway nalla pokk povumbo samsaram onnu kelkula..wind soundkond

  • @nandhakumar2659
    @nandhakumar2659 5 ปีที่แล้ว

    Whoo polichu😃😃entha rode kidu bro

  • @rihanshafi
    @rihanshafi 5 ปีที่แล้ว

    ഷക്കീർ ഭായ് ഹായ് ഗുജറാത്തിൽ അഹമ്മദാബാദ്1990ൽ 4 വർഷം ജോലി ചെയ്ത ആളാണ് ഞാൻ ഇന്നും ഒരു മാറ്റവുമില്ല( ഡെവലപ്മെൻറ്) നമ്മുടെ പഴയ മിഠായിതെരുവ് കോഴിക്കോട് പാളയം റോഡ് അതുപോലെതന്നെ അതേ സ്ഥലം ജനങ്ങൾ എല്ലാവരും കുഴപ്പക്കാരനല്ല ഇവിടെ ഇവിടെ കേരളവുമായുള്ള വ്യത്യാസം ഓരോ മതക്കക്കൂം വേറെ വേറെ വേറെ ഗെല്ലി ആണ് അതുകൊണ്ടുതന്നെ മതസൗഹാർദ്ദം കുറവാണ് ആളുകൾ തമ്മിൽ ചെറിയൊരു കശപിശ ഉണ്ടായാൽ അത് വർഗീയ കലാപം ആയി മാറും പല പല കലാപങ്ങളും നേരിൽ കണ്ട പരിചയം ഉണ്ട്

  • @imransvlog3638
    @imransvlog3638 5 ปีที่แล้ว +3

    അസ്സലാമു അലൈക്കും സക്കീർ ഭായ്
    താങ്കൾ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് അതുകൊണ്ട് ചോദിച്ചതാണ് ഞാൻ ഒരുപാട് കമാൻഡുകൾ അയച്ചിരുന്നു അതിന് ഒരു മറുപടി കൂടി താങ്കൾ ഇതുവരെ കൊടുത്തിട്ടില്ല പ്ലീസ് ഹൈ തന്നൂടെ

  • @prasadnileshwar916
    @prasadnileshwar916 5 ปีที่แล้ว +3

    ചിലർ അങ്ങനെയാണ്. വിമർശിക്കാം. പക്ഷേ വിമർശനം അർഹിക്കുന്നുണ്ടോ എന്ന് നോക്കി മാത്രം.

  • @Salman-sp3kr
    @Salman-sp3kr 5 ปีที่แล้ว

    Shakir bhaiii... Daily 2 videos enkilum upload cheyyanam...
    Road trip ayath kond vallatha oru thrill und kaanan..❤️❤️

  • @saheershapa
    @saheershapa 5 ปีที่แล้ว

    യാത്ര പൊളിക്കുന്നുണ്ട്,അടുത്ത കാഴ്ചക്കായി കാത്തിരിക്കുന്നു

  • @Dileepdilu2255
    @Dileepdilu2255 5 ปีที่แล้ว +1

    ഷാകീർ ഇക്കാ പൊളിച്ചു ബ്രോ 😍😘✌😙❤വിജയിച്ചു വരൂ കാശ്മീർ വരെ നല്ലരീതിയിൽ നടക്കട്ടെ

  • @staffu3806
    @staffu3806 5 ปีที่แล้ว +7

    പൊളിച്ചു വാ bro നമ്മൾ ഇണ്ട് കൂടെ

  • @UN-gk8yr
    @UN-gk8yr 5 ปีที่แล้ว +1

    *ശാക്കിർ bhai ഇങ്ങള് പോളിയാണ്.. മാസ്സാണ് .. മരണ മാസ്സാണ്.. വേറെ level ആണ്..* അടാർ videos 😍 *റൈഡിങ് istam* 👍👍👍👍

  • @yoosafali4281
    @yoosafali4281 5 ปีที่แล้ว

    വീഡിയോ പൊളിച്ചു സകീർ ബായ്

  • @sabithsali
    @sabithsali 5 ปีที่แล้ว +6

    യാത്രയിൽ റൂൾസ്&റെഗുലേഷൻ പാലിക്കുക... താങ്കളിൽ ഇതൊന്നും കാണുന്നില്ല....

    • @thehsiee
      @thehsiee 5 ปีที่แล้ว +1

      RTO aano?

    • @sinan3751
      @sinan3751 5 ปีที่แล้ว

      അതെന്താ rto മാത്രമേ പറയാൻ പാടൊള്ളു

  • @SamJoeMathew
    @SamJoeMathew 5 ปีที่แล้ว +2

    Thanks for the beautiful video, all the best, take care.

  • @psychosvibes3340
    @psychosvibes3340 5 ปีที่แล้ว

    Veyilum nobum agane nalla kashtapadulla yathrayanennu manassilayi. Allahu nigalude nobu swalihaya amalayi seekarikatte. Ameen.

  • @sajeevkrishnan1207
    @sajeevkrishnan1207 5 ปีที่แล้ว +1

    Dear bro, your opinion about gujjus are right. I also visited most of the states in India and felt that how much cooperative and helpful they are. We keralite are well educated and cultured and poisoned like cobras which we can't measured.

  • @ijaas_muhmd
    @ijaas_muhmd 5 ปีที่แล้ว

    Bro polichu ee video ningal madipadeshikal vendi present cheyyamayirunnu....enthayalum ride safe bro.....

  • @nijuniju5518
    @nijuniju5518 5 ปีที่แล้ว

    സത്യസന്ധമായ അവതരണത്തിന് നന്ദി

  • @safeejasee5847
    @safeejasee5847 5 ปีที่แล้ว

    ithrayum risk eaduthit aa cheriya vidaviloode vandi eadukkano bro

  • @shajikannur7829
    @shajikannur7829 5 ปีที่แล้ว

    Hi Shakir. Mike 1/4 inch pvc tube il fix cheythu nokke .... end close akkitu mouth side open akkiyal outside Ulla air sound varuuula ..try

  • @janko....345
    @janko....345 5 ปีที่แล้ว

    Bhai u r good traveller.... I was u r 109th subscribe and I feel proud to subscribe u r channel.... God will bless u bhai....

  • @riyasaliparamba6302
    @riyasaliparamba6302 5 ปีที่แล้ว

    സാക്കിർ ബ്രോ ഞാനും ഗുജറാത്തിൽ പോയിരുന്നു ,അവിടെ ഇവിടുത്തെ മെട്രോ പോലെ ബസ് സർവീസ് റോഡിന്റെ നടുവിൽ ഉണ്ട് ഞാൻ അഹ്മദാബാദ് ആണ് അങ്ങനെ കണ്ടത് ,

  • @ansar526
    @ansar526 5 ปีที่แล้ว

    Shakir bai, avodathe roadinte nalla avasthayum nalla alkare parichaya peduthiyathilum nanni .. enthu thanneyayalum mathathinte peril alkare divasvum kollunna nadanu avide.. athine prolsahipikkunna baranakoodavum anu avide athine anu ethirkunnathu. Arum avidathe raodineyo mattu nalla janangaleyo kuttam paranjathayi ariyilla. Nalla alkar janicha sthalamanu gujarat Mahamaji poleyullavar.

  • @sarangem4241
    @sarangem4241 5 ปีที่แล้ว +1

    Broiii sooperrr😘😘😘😘😘😘👏👏👏👏👏

  • @nandumonn
    @nandumonn 5 ปีที่แล้ว +1

    Shakeer bhai...thank you for speaking the truth...yes we all are indians and we r brothers...lets live in love ,peace and harmony ...I live in UK...if in future u plan to visit UK u can be my guest...I have only one request..kindly dont over take through left side which is dangerous...I saw all videos of ur africa trip...I couldnt catchup with all ur episode of ur Kerala to Kashmir trip but I saw ur Gujarat video which was good.... safe ride and take care....

  • @noushadpuchu513
    @noushadpuchu513 5 ปีที่แล้ว +14

    സഹോ ഗാന്ധിജിയുടെ നാടും ഗുജറാത്ത് തന്നെ

  • @sirajudheenmuhammadvalaval4758
    @sirajudheenmuhammadvalaval4758 5 ปีที่แล้ว

    Bro വിഡിയോയിൽ ഡ്രൈവിങ് കുറച്ചു നല്ല രീതിയിൽ ചെയ്യാൻ ശ്രെമിക്കണം കുറെ ആളുകൾ ചെറിയ പിള്ളേരൊക്കെ കാണുന്നതല്ലേ
    ഉഷാറായി ഇനിയും യാത്രകൾ ചെയ്യൂ വിഡിയോ ചെയ്യൂ അതിൽ റോഡ് നിയമങ്ങൾ പാലിച്ചു ഡൈജർ ഡ്രൈവിങ് ഒഴിവാക്കി പോകൂ broy

  • @militaryKL13
    @militaryKL13 5 ปีที่แล้ว

    So happy with all u said at the end...
    I have lived at pune and vadodara for years as i studied there...
    Its a beautiful community with lot of beautiful culture...

  • @Ismayilvga
    @Ismayilvga 5 ปีที่แล้ว

    Mumbai to Ahmadabad ബസ്സിൽ ഈ റൂട്ടിലൂടെ നാൻ പോയിട്ടുണ്ട്...ടൗണുകൾ okke ഉഷാറാണ് ഗുജറാത്ത് വില്ലേജുകൾ എല്ലായിടത്തും പോലെത്തന്നെയാണ്

  • @nishadnananishad3441
    @nishadnananishad3441 5 ปีที่แล้ว +1

    Sound clarity kuravanu athonnu sradhikkane.... All the best shakirbaaaaaaaai

  • @nzvillas3763
    @nzvillas3763 5 ปีที่แล้ว

    Ejjaadhi... ഇങ്ങൾ അടിപൊളിയാട്ടോ ശാക്കിർ ബ്രോ....

  • @sufailmsk
    @sufailmsk 5 ปีที่แล้ว +4

    not statue of liberty (USA)..., statue of unity (IND).

  • @hiltonfaiz
    @hiltonfaiz 5 ปีที่แล้ว

    Shakkir vedio last super

  • @harrysviews
    @harrysviews 5 ปีที่แล้ว +1

    Idathu vasam chernnu idungiya gapil koodi kuthi ketti heroism kanikkanda. Traffic rules paalich ellarkkum role model aavunna oru rider aavuka. Thannodulla ishtam kondu paranjatha bro 😀

  • @Krishnakumar-jq2dd
    @Krishnakumar-jq2dd 5 ปีที่แล้ว

    Congrats for unbiased and sincere comments. keep it up

  • @cheriachenthoppil916
    @cheriachenthoppil916 5 ปีที่แล้ว

    Careful while left side driving

  • @kishorkrishnang5270
    @kishorkrishnang5270 5 ปีที่แล้ว

    Orupad ishttappettu bro Gujarat ne mosham sthalamayi chithreekarikkunnavar ithu kandu manasilakkatte

  • @bachuforever1419
    @bachuforever1419 5 ปีที่แล้ว

    മറ്റു സംസ്ഥാനങ്ങളിൽ കൂടി യാത്ര ചെയ്‌താൽ വിശാലമായ ഹൈവേ കാണാം റോഡ് സൈഡിൽ വീടുകളും കുറവാണ്.. കാസർഗോഡ് മുതൽ കന്യാകുമാരി വരെ യാത്ര ചെയ്‌താൽ റോഡ് സൈഡ് മുഴുവൻ വീടുകൾ ആണ് അപകടം നടന്നാൽ ഏതെങ്കിലും വീടിന്റെ മതിലിൽ വണ്ടി കേറും... 😃

  • @vivekvallittayil8515
    @vivekvallittayil8515 5 ปีที่แล้ว

    Left side overtake danger especially near truck..