Great , Modern experiments have undoubtedly proved that our brain has no freewill , All actions, decisions , discretions are mere reflections of subconscious mind.. The study was conducted recently in America Paranamam swamiji 🙏🙏🙏
ശരിയായ നന്മയുള്ളവൻ തന്നെക്കുറിച്ചും ലോകത്തേക്കുറിച്ചും ശരിയായ അറിവ് ഉള്ളവനാണ്....ഈ അറിവ് ഗുപ്തമായിരിക്കാം പ്രകടമായുമിരിക്കാം.. ജനിച്ചാൽ മരിക്കുക എന്നത് പ്രകൃതി നിയമം... നന്മയുള്ള വ്യക്തി പ്രകൃതിക്കു അനുസൃതമായി ജീക്കുന്നു.. പ്രകൃതി നിയമത്തിനു വിരുദ്ധമായി ആഗ്രഹിക്കുന്നത് പുരാണത്തിലായാലും നമ്മുടെ ജീവിതത്തിലായാലും അത് എങ്ങനെ ശരിയാകും....? അത് നടക്കാത്ത ആഗ്രഹമായി അവശേഷിക്കുകയല്ലേ ചെയ്യൂ..?
കൂടുതൽ കാലം ജീവിച്ചിരിക്കണം എന്ന് ഹനുമാൻ ആഗ്രഹിച്ചത് കലികാലത്തിൽ അല്ല . സ്വാമി പറഞ്ഞത് കലികാലത്തിൽ മനുഷ്യൻ കൂടതൽ നാൾ ജീവിക്കാൻ ആഗ്രഹിക്കില്ല എന്നാണ്. ആഗ്രഹിക്കുകയാണെങ്കിൽ അവനിൽ തിന്മ ഉണ്ട് എന്ന് സംശയിക്കാം എന്നാണ്. മനസ്സിലായോ.
*അങ്ങനെയൊന്നുമല്ല.. തിന്മയുള്ളവർ മാത്രമൊന്നുമല്ല കൂടുതൽ കാലം ജീവിച്ചിരിക്കണമെന്നാഗ്രഹിക്കുക.. നന്മയുള്ളവരും ആഗ്രഹിക്കാറുണ്ട്.. അത് നിങ്ങൾക്ക് രണ്ട് പേർക്കുമറിയില്ല എന്ന് പറഞ്ഞാൽ മതിയല്ലോ*
നന്മയുള്ളവനാണ് താൻ എന്ന് വിചാരിക്കുന്ന വ്യക്തി നിങ്ങൾ പറയുന്നത് പോലെ കൂടുതൽ കാലം ജീവിച്ചിരിക്കണമെന്ന് ആഗ്രഹിക്കുമായിരിക്കും ... സ്വാമി ഒരിക്കൽ പോലും അറിവുള്ള വ്യക്തിയാണെന്നോ നന്മയുള്ള വ്യക്തിയാണെന്നോ ആരെയും ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടില്ല.... എന്നാൽ സ്വാമി എനിക്ക് നന്മയുള്ള വ്യക്തിയായിട്ടാണ് നേരിട്ട് അനുഭവപ്പെട്ടിട്ടുള്ളത് ..! മനസ്സിലായില്ലേ.....? നിങ്ങൾ പറയുന്ന നന്മയുള്ള വ്യക്തിയും സ്വാമി പറയുന്ന നന്മയുള്ള വ്യക്തിയും രണ്ടും രണ്ടാണ്.. കൂടുതൽ നാൾ ജീവിക്കണം എന്ന് ആഗ്രഹിച്ചാൽ ജീവിക്കാൻ പറ്റുമോ..?
വേറിട്ട അറിവുകൾ....
ഇത് കേൾക്കാനുള്ള മനസ്സ് തന്ന ദൈവത്തിന് സ്തുതി 🌹!
പ്രണാമം.
പ്രണാമം സ്വാമിജി 🙏
@@prasanths1981 പ്രണാമം.
വളരെ കാതലായതും പരിഗണന അർഹിക്കുന്നതുമായ ഒരു സംവാദം.
പ്രണാമം.
👍
പ്രണാമം.
Great ,
Modern experiments have undoubtedly proved that our brain has no freewill ,
All actions, decisions , discretions are mere reflections of subconscious mind..
The study was conducted recently in America
Paranamam swamiji 🙏🙏🙏
പ്രണാമം.
🙏സ്വാമിജി, സുകുമാർ ജി
പ്രണാമം.
orupaad nandhi
പ്രണാമം.
Pranaamam guruji....sukumarji
പ്രണാമം.
Nice🙏🏼👍
പ്രണാമം.
❤️
പ്രണാമം.
🙏
പ്രണാമം.
പരമാനന്ദം ..... നിർമ്മലാനന്ദം
🌀🙏♻
പ്രണാമം.
സ്വാമിജി, രാഷ്ട്രീയ ഭരണത്തിലേക്ക്
ചുവടു വക്കണം.
എന്നാൽ കേരളത്തിനു രക്ഷയുണ്ട്.
18:30 khamikyanam ariyan vendi choikukayanu , angane enkil aanjaneyan(hanuman) kalki kaanumvare chiranjeevi aayi erikyan agrahichathu kapalikamano?
പ്രണാമം.
ആണോ???
ശരിയായ നന്മയുള്ളവൻ തന്നെക്കുറിച്ചും ലോകത്തേക്കുറിച്ചും ശരിയായ അറിവ് ഉള്ളവനാണ്....ഈ അറിവ് ഗുപ്തമായിരിക്കാം പ്രകടമായുമിരിക്കാം..
ജനിച്ചാൽ മരിക്കുക എന്നത് പ്രകൃതി നിയമം...
നന്മയുള്ള വ്യക്തി പ്രകൃതിക്കു അനുസൃതമായി ജീക്കുന്നു..
പ്രകൃതി നിയമത്തിനു വിരുദ്ധമായി ആഗ്രഹിക്കുന്നത് പുരാണത്തിലായാലും നമ്മുടെ ജീവിതത്തിലായാലും അത് എങ്ങനെ ശരിയാകും....?
അത് നടക്കാത്ത ആഗ്രഹമായി അവശേഷിക്കുകയല്ലേ ചെയ്യൂ..?
കൂടുതൽ കാലം ജീവിച്ചിരിക്കണം എന്ന് ഹനുമാൻ ആഗ്രഹിച്ചത് കലികാലത്തിൽ അല്ല .
സ്വാമി പറഞ്ഞത് കലികാലത്തിൽ മനുഷ്യൻ കൂടതൽ നാൾ ജീവിക്കാൻ ആഗ്രഹിക്കില്ല എന്നാണ്. ആഗ്രഹിക്കുകയാണെങ്കിൽ അവനിൽ തിന്മ ഉണ്ട് എന്ന് സംശയിക്കാം എന്നാണ്.
മനസ്സിലായോ.
@@SYLVESTER897.
മനുഷ്യന് immortal ആകാനുള്ള കഴിവുണ്ട്. Semitic ബുദ്ധിയിൽ ചിന്തിച്ചാൽ അത് മനസ്സിലാകുകയില്ല.
55. തൊട്ട് കാപാലിക. തന്ത്രം . ആണോ .അല്ലെ . അണോ .🤔
പ്രണാമം.
*അങ്ങനെയൊന്നുമല്ല.. തിന്മയുള്ളവർ മാത്രമൊന്നുമല്ല കൂടുതൽ കാലം ജീവിച്ചിരിക്കണമെന്നാഗ്രഹിക്കുക.. നന്മയുള്ളവരും ആഗ്രഹിക്കാറുണ്ട്.. അത് നിങ്ങൾക്ക് രണ്ട് പേർക്കുമറിയില്ല എന്ന് പറഞ്ഞാൽ മതിയല്ലോ*
പ്രണാമം.
നന്മയുള്ളവനാണ് താൻ എന്ന് വിചാരിക്കുന്ന വ്യക്തി നിങ്ങൾ പറയുന്നത് പോലെ കൂടുതൽ കാലം ജീവിച്ചിരിക്കണമെന്ന് ആഗ്രഹിക്കുമായിരിക്കും ...
സ്വാമി ഒരിക്കൽ പോലും അറിവുള്ള വ്യക്തിയാണെന്നോ
നന്മയുള്ള വ്യക്തിയാണെന്നോ ആരെയും ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടില്ല....
എന്നാൽ സ്വാമി എനിക്ക് നന്മയുള്ള വ്യക്തിയായിട്ടാണ് നേരിട്ട് അനുഭവപ്പെട്ടിട്ടുള്ളത് ..!
മനസ്സിലായില്ലേ.....?
നിങ്ങൾ പറയുന്ന നന്മയുള്ള വ്യക്തിയും സ്വാമി പറയുന്ന നന്മയുള്ള വ്യക്തിയും രണ്ടും രണ്ടാണ്..
കൂടുതൽ നാൾ ജീവിക്കണം എന്ന് ആഗ്രഹിച്ചാൽ ജീവിക്കാൻ പറ്റുമോ..?
നിങ്ങളുടെ വിവരക്കേട് മറ്റുള്ളവരെ കൂടി അറിയിക്കാണോ..?
@@jaferaa, എന്നോടാണോ?
@@SYLVESTER897, സ്വാമി നന്മയുള്ള വ്യക്തിയായാണ് നിങ്ങൾക്ക് അനുഭവപ്പെട്ടിട്ടുള്ളതെന്നോ? അതിന് സ്വാമിയുടെ നന്മയെപ്പറ്റി ഞാനെന്തെങ്കിലും പറഞ്ഞോ? 🤔
🙏
പ്രണാമം.
🙏🙏🙏
പ്രണാമം.