SWAMI NIRMALANANDA GIRI | SLEEP - ഉറക്കം

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ย. 2024

ความคิดเห็น • 79

  • @dbcooper488
    @dbcooper488 4 ปีที่แล้ว +51

    കുടുംബത്തിലെ അറിവുള്ള മുതിർന്ന കാരണവർ നഷ്ട്ടപെട്ട പോലെ തോന്നാറുണ്ട്, സ്വാമിയുടെ അഭാവം..... സ്വാമി എന്നതിലുപരി grandfather എന്നു വിളിക്കാൻ ആണ് എനിക്കിഷ്ടം. എല്ലാ ശകാരങ്ങളും സുരക്ഷക്ക് വേണ്ടി ആയിരുന്നു എന്ന് മനാസ്സിലാക്കുമ്പോൾ ആണ്, ഈ grandfather ന്റെ അഭാവം മനസ്സിലിനെ വേർപാടിന്റെ വേദയിലേക്കു എത്തിക്കുന്നത്.....

    • @shanjithkb9537
      @shanjithkb9537 4 ปีที่แล้ว +3

      സത്യം

    • @abhilashalokam5378
      @abhilashalokam5378 4 ปีที่แล้ว +4

      100 %
      ഒരുനാഥത്വം'' പ്രത്യേകിച്ചീകൊറോണാക്കാലത്ത്.

    • @monusmonu7136
      @monusmonu7136 3 ปีที่แล้ว +1

      Swamiji orupadu thanks

  • @jayasreekunjamma4770
    @jayasreekunjamma4770 หลายเดือนก่อน

    Pranam, njn molem കൊണ്ട് വന്നു മെഡ് വാങ്ങിയിട്ടുണ്ട്, സ്പീച്ച് കേട്ടിട്ടുണ്ട്, great knowledge, very nice ,swamiji, wonderful

  • @latha9605196506
    @latha9605196506 4 ปีที่แล้ว +31

    സ്വാമിജിയുടെ നിശിതമായ പരിഹാസോ ക്തികൾ കേൾക്കാൻ കൂടെയാണ് ഞാൻ ഇതെല്ലാം കാണുന്നത് ...

    • @sasimadathara8921
      @sasimadathara8921 3 ปีที่แล้ว +1

      രാത്രിയിൽ നിർബന്ധമായും ഉറങ്ങിയിരിക്കണമെന്നത് ഭാരതത്തിലെ സൈനികർക്കും ബാധകമാണോ?

    • @vvishnu57
      @vvishnu57 2 ปีที่แล้ว

      @@sasimadathara8921 urakkam ellarkum badakamanu, urakkam illenkil aake thalamthettum

  • @nishadparakkal8850
    @nishadparakkal8850 3 ปีที่แล้ว +18

    അഗാധമായ അറിവുള്ള സാത്വികത്യാഗി...
    സ്നേഹം ' പ്രവർത്തികൊണ്ട് തെളിയിച്ച മഹാൻ...

  • @Religionfree
    @Religionfree 4 ปีที่แล้ว +10

    Knowledge & Wisdom in one soul is Swamiji ... Kerala will not survive for long as it failed to respect or listen to such great people.

  • @erpconsultant2306
    @erpconsultant2306 6 ปีที่แล้ว +21

    I miss all your guidance and talks. I remember all the times when you scolded me for junk food habits. I have never met a more genuine and knowledgeable person than you. Gurur Brahma Gurur Vishnu Gurur maheshwaraya namah. Rest in Peace

  • @gravity6675
    @gravity6675 4 ปีที่แล้ว +9

    ഉറങ്ങൂ... നന്നായി.. ഉറക്കം വരുന്നില്ല എന്നു പറയും ചിലർ.. ജീവിതചര്യകളിൽ ശ്രദ്ധിക്കുക.. നന്നായി ഉറങ്ങുവാൻ സാധിക്കും 😊
    സൃഷ്ടി ആരംഭിക്കുന്നത് മനസ്സിൽ ആണ്

  • @gopalakrishnankv6654
    @gopalakrishnankv6654 3 ปีที่แล้ว +3

    സ്വാമിയുടെ വലിയൊരാരാധകനാണ് ഞാൻ!

  • @vinayakumarbvk
    @vinayakumarbvk 2 ปีที่แล้ว +2

    Great soul with lot of knowledge. 🙏

  • @nandinijayarajan683
    @nandinijayarajan683 ปีที่แล้ว

    സ്വാമിജിക്കു നമസ്കാരം🙇🙏

  • @sundaramsundaram8409
    @sundaramsundaram8409 4 ปีที่แล้ว +7

    ഇനിയുള്ള കാലം മല യാളി
    അമേരിക്ക . സ്വപ്നത്തില് പോലും
    വിചാരിക്കുക. ഇല്ല
    ഒരു വിവരവും വിദ്യാഭ്യാസവും തൊഴിലും വരുമാനവും

  • @adithyaravieendran3751
    @adithyaravieendran3751 7 ปีที่แล้ว +16

    I wish all our people hear this and apply to life

    • @MMaheshThakur
      @MMaheshThakur 4 ปีที่แล้ว +1

      How to listen I cant understand

  • @jayasreekunjamma4770
    @jayasreekunjamma4770 หลายเดือนก่อน

    Correct, mob fon use വന്നത് ഒട്ടും ഉറക്കം ഇല്ല night il ,e thu ചെയ്യും, സ്വാമിജി

  • @s.ravivani2532
    @s.ravivani2532 4 ปีที่แล้ว +5

    സ്വാമിജീ ....... പ്രണാമം

  • @ayshathzaya7002
    @ayshathzaya7002 2 ปีที่แล้ว +1

    Tnqu swamiji

  • @rekha328
    @rekha328 4 ปีที่แล้ว +1

    Excellent swamiji

  • @കഥകൾകേൾക്കാം
    @കഥകൾകേൾക്കാം 4 ปีที่แล้ว +3

    Sweet memories grand pa

  • @anilkumaranitha248
    @anilkumaranitha248 ปีที่แล้ว

    പ്രണാമം സ്വാമി

  • @001O1-h5i
    @001O1-h5i 4 ปีที่แล้ว +6

    ഹൃദയശുദ്ധിയും രക്ഷയും സമസ്ത ലോകത്ത് ഐശ്വര്യവും
    സകലതിന്മയും നശിച്ച് ഏറ്റവും
    ഉത്തമമായത്

  • @ratheeshkarthikeyan2178
    @ratheeshkarthikeyan2178 8 ปีที่แล้ว +3

    where is full speech

  • @abilashvb6653
    @abilashvb6653 6 ปีที่แล้ว +5

    Enlighting words....

  • @sageeshkunnath5412
    @sageeshkunnath5412 6 ปีที่แล้ว +4

    Hari Om .....🙏

  • @smithai8279
    @smithai8279 3 ปีที่แล้ว

    Pranam Swamiji

  • @yusafalichishthi8438
    @yusafalichishthi8438 4 ปีที่แล้ว +3

    Nashtam...😔

  • @kannatty
    @kannatty 4 ปีที่แล้ว +7

    തിലകൻ സാർ തന്നെ

    • @sathyantk8996
      @sathyantk8996 4 ปีที่แล้ว +3

      എനിക്കും തോന്നിയതെയുള്ളു

    • @prasaanthb8800
      @prasaanthb8800 4 ปีที่แล้ว +2

      യെസ് യെസ്

    • @sabi919
      @sabi919 ปีที่แล้ว

      ഞാനും മനസ്സിൽ ഓർത്തതെ ഉള്ളു...

  • @phantomc2175
    @phantomc2175 2 ปีที่แล้ว

    ഓഡിയോ ട്രബിൾ... നല്ല ക്വാളിറ്റിയിൽ റീ-അപ്ലോഡ് ചെയ്യു മല്ലോ?

  • @shylajasatheeshan4212
    @shylajasatheeshan4212 3 ปีที่แล้ว +1

    🙏🙏🙏

  • @abpt7647
    @abpt7647 4 ปีที่แล้ว +13

    രാത്രി 1.00 ക്ക് ഇത് കാണുന്ന ഞാൻ 🤐🤐🤐🤐

    • @muraleedharanthazhakode7239
      @muraleedharanthazhakode7239 4 ปีที่แล้ว

      What a nambisan you are.
      Now learn to wake up at 3.30 am and sleep at 8.30 pm

    • @abpt7647
      @abpt7647 4 ปีที่แล้ว +2

      @@muraleedharanthazhakode7239 അടിപൊളി 😂😂😂😂നല്ലതാ അറിയാം പക്ഷെ പറ്റണില്ല 😝(what a manushyan you are ചോദിക്കൂ 😇)

    • @muraleedharanthazhakode7239
      @muraleedharanthazhakode7239 4 ปีที่แล้ว

      @@abpt7647 .bnambisanayathu kondu paranjathanu. .
      Evideya veedu

    • @abpt7647
      @abpt7647 4 ปีที่แล้ว

      @@muraleedharanthazhakode7239 haa😅 malappuram.. ettanum malappuralle♥️✌️

  • @santhu2018
    @santhu2018 3 ปีที่แล้ว +1

    ❤️🙏🌹

  • @arunkumar-np6du
    @arunkumar-np6du 4 ปีที่แล้ว +1

    Hari om

  • @ratheshmenon
    @ratheshmenon 7 ปีที่แล้ว +9

    brilliant talk

  • @hareeshhari9428
    @hareeshhari9428 5 ปีที่แล้ว +3

    Great

  • @subindasch644
    @subindasch644 3 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jobinthomas23
    @jobinthomas23 8 ปีที่แล้ว +6

    PLS UPLOAD FULL SPEECH

  • @PREMKUMAR-gz9gd
    @PREMKUMAR-gz9gd 2 ปีที่แล้ว

    Ithokke Poorna SATHYAMALLE (Ravi Chandra c

  • @sabmatt2292
    @sabmatt2292 3 ปีที่แล้ว +1

    As per eastern believes ,when a person became wise ( knowledgeable) they became humble and down to earth but this Swamy always found very rude and super human ,

  • @rajankrishnan6205
    @rajankrishnan6205 4 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @swamipranavanandbharati5524
    @swamipranavanandbharati5524 2 ปีที่แล้ว

    വീഡിയോയിൽ ശബ്ദശല്യം മാറ്റാമോ

  • @sageeshkunnath5412
    @sageeshkunnath5412 6 ปีที่แล้ว +4

    🙏

  • @pushparajguruji58
    @pushparajguruji58 4 ปีที่แล้ว +1

    Good

  • @ArunPRaj
    @ArunPRaj 8 ปีที่แล้ว +3

    Informative

  • @remarema8903
    @remarema8903 4 ปีที่แล้ว +1

    Remady of hiper actyvity in children

  • @Vishnu_Chandran
    @Vishnu_Chandran 4 ปีที่แล้ว +1

    Audio

  • @vilasinikorapath3658
    @vilasinikorapath3658 2 ปีที่แล้ว

    ഇ അറിവ് എല്ലാം കൂടി ബുക്ക്‌ ആകിയിട്ടുണ്ടോ ഏതാണ് എവിടെ കിട്ടും?

    • @vilasinikorapath3658
      @vilasinikorapath3658 2 ปีที่แล้ว +2

      ഇതൊക്കെ വില പിടിപ്പുള്ള രത്‌ന ങ്ങളാണ് 🙏

  • @balakrishnankk558
    @balakrishnankk558 3 ปีที่แล้ว

    .

  • @balakrishnanm577
    @balakrishnanm577 6 ปีที่แล้ว

    Prakruthi maathavine theere avaganichum puthan samskarathe gaadamayi
    Pulliyum ulla aadhunika
    jeevithathinte bakki pathramaanu nidra vihee-
    kathayum anubandha
    rogangalum.

    • @kumarankutty2755
      @kumarankutty2755 4 ปีที่แล้ว

      നിദ്രാവിഹീനാ രാവിൽ
      നീഹാരപ്പുതപ്പിട്ട കാനന-
      ക്കുളിരിൽ സ്വയം മറന്നലയവേ
      നിന്നെയോർക്കുന്നു ഞാൻ
      നിന്ടെ സ്നിഗ്ധസുഗന്ധിയാം
      മുടിചാരത്തിൽ വിരൽനീക്കി-
      മെല്ലെ യുമ്മതന്നാ, ത്തുടിക്കും
      കൊങ്കത്തടങ്ങളെയല്ല, സർവ്വവുമെൻ
      കളിത്തൊട്ടിലാക്കി നിന്നിലാണ്ട-
      മർന്ന ഞാനിന്നീ മലയുടെ മടിത്തട്ടിൽ
      ശിലയായുറങ്ങുന്നു. ഓമനേ
      നിനക്ക് കാണാമെന്നെ ഗാഢ-
      നിദ്രയിലാണിന്നു ഞാൻ
      ഒരു ചുവന്ന കാട്ടുപൂ ഇവിടെ-
      യർപ്പിച്ചു നീ തിരിച്ചു നടകൊള്ളുക.

  • @hariprassadd127
    @hariprassadd127 7 ปีที่แล้ว +2

    ketooo

  • @prasaanthb8800
    @prasaanthb8800 4 ปีที่แล้ว +1

    ഈ സ്വാമി എന്നാണ് സമാധിയായത്?

    • @sreekanthsreenivas6543
      @sreekanthsreenivas6543 4 ปีที่แล้ว +3

      ഇങ്ങിനെയുള്ള വിദ്വാൻ മാർക്ക് സമാധിയില്ല.
      സൂര്യചന്ദ്രൻ മാരുള്ളിടത്തോളം കാലം ജനമനസ്സുകളിൽ ജീവിക്കുന്നു.

    • @arunkumar-np6du
      @arunkumar-np6du 4 ปีที่แล้ว +1

      2017

    • @sureshbabugnair7895
      @sureshbabugnair7895 4 ปีที่แล้ว +1

      @@arunkumar-np6du 16.2.2017

    • @jaseelaat2845
      @jaseelaat2845 3 ปีที่แล้ว +1

      ഇപ്പൊ പകരം ആരെങ്കിലും nokunundo

    • @thulaseedharanb4275
      @thulaseedharanb4275 3 ปีที่แล้ว +2

      ഭാരതത്തിലെ ഋഷിമാർ കണ്ടെത്തിയ പ്രപഞ്ച സത്യങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്യാൻ എന്നും എപ്പോഴും അവിടവിടെ അവതാരങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും. ഈ കലികാലത്ത് അങ്ങനെയുള്ളവരുടെ മാഹാത്മ്യം ഭാഗ്യമുള്ളവർ തിരിച്ചറിയും. അതാണ് നമ്മുടെ മഹത്തായ ഋഷിപരമ്പര.
      ഓം തത് സത്.🙏🙏🙏

  • @prasanths1981
    @prasanths1981 9 หลายเดือนก่อน

    Pranamam Swamiji

  • @gopakumark1
    @gopakumark1 2 ปีที่แล้ว

    🙏