ജീവിതത്തിൽ വലിയമാറ്റങ്ങൾ സംഭവിക്കാൻ ഈ 2 കാര്യങ്ങൾ ഫോളോ ചെയ്യുക

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • New Change in Life
    This video Manifest Wealth, Health, Love & Happiness
    Malayalam affirmations - created this channel to share one of the greatest secrets of the universe, and the secret is, we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success
    If you would like to support Please subscribe
    Thanks
    Video comments are valuable for us, i am also giving importance to time so, reply to video comments are risk. please mail.
    For suggestions and assistance
    malayalammotive@gmail.com
    Thanks for watching
    I support your dream
    OUR VIDEOS
    നേരത്തെ എഴുന്നേറ്റവർ Wake Up early secrets
    • നേരത്തെ എഴുന്നേറ്റവർ W...

ความคิดเห็น • 473

  • @shakkeerpp1014
    @shakkeerpp1014 5 ปีที่แล้ว +334

    സർ, നന്നെ മെലിഞ്ഞ ശരീര പ്രകൃതവും, തീരാത്ത കടവും, നിരാശയും കാരണം ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച ഞാൻ അപ്രതീക്ഷിതമായാണ് സാറിൻ്റെ വീഡിയോ കാണാനിടവന്നത്. തുടർന്ന് എല്ലാ വീഡിയോസും ഞാൻ കണ്ടു..ദൈവം എൻ്റെ മുന്നിൽ എൻ്റെ മരണത്തിന്ന് തടയിണയായി സാറിനെ അവതരിപ്പിച്ചു എന്ന് വേണമെങ്കിൽ പറയാം.. ഇപ്പോൾ എൻ്റെ ജീവിതത്തിൽ നല്ല മാറ്റമുണ്ട്.. സത്യം... ഇപ്പോൾ എൻ്റെ അതിയായ ആഗ്രഹം സാറിനെ ഒന്ന് നേരിൽ കാണണമെന്നാണ്, സാറിനും കുടുംബത്തിന്നും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

    • @shakkeerpp1014
      @shakkeerpp1014 5 ปีที่แล้ว +14

      @BLACK BERRY ഞാൻ പുകഴ്ത്തിയത് കൊണ്ട് എനിക്കോ അദ്ദേഹത്തിനോ ഒരു ലാഭവുമില്ല.. ഞാൻ അത്രയ്ക്ക് അനുഭവിച്ചത് കൊണ്ട് സത്യം പറഞ്ഞു അത്രേ ഉള്ളൂ...

    • @aronainfotainments211
      @aronainfotainments211 5 ปีที่แล้ว

      how can you survive these crisise?............ Call Me 9847469771

    • @remarajesh289
      @remarajesh289 5 ปีที่แล้ว +6

      സന്തോഷം.. I ഈശ്വരന്‍ അനുഗ്രഹിക്കട്ടെ

    • @blossom7928
      @blossom7928 5 ปีที่แล้ว +14

      ദൈവം തന്ന ജീവൻ അവസാനിപ്പിക്കാൻ നമുക്ക് അവകാശമില്ല. Believe, എല്ലാം ശരി ആകും

    • @Binoyxxx9
      @Binoyxxx9 4 ปีที่แล้ว +25

      എനിക്കും ഇത് തന്നെയാണ് പറയാനുള്ളത്... ഒരു 6 മാസം ഞങ്ങൾ തള്ളി നീക്കിയത് ഇത്തരം വിഡിയോ സ് തന്നെയാണ്, ഒരു വിത്യാസം മാത്രം.. ഞാൻ മെലിഞ്ഞില്ല, ആത്മഹത്യ എന്ന ചിന്ത ഞങ്ങളുടെ ലിസ്റ്റിലുമില്ല... ആ കടുത്ത നാളുകളിലും ഒരു വി.എസ്.സി ജോലിക്കു വേണ്ടി എന്റെ വൈഫ് ഇദ്ദേഹത്തിന്റെ മുൻകാല വിഡിയോസ് വഴി ലോ ഓഫ് അട്രാക്ഷൻ പ്രാക്ടീസ് ചെയ്തു, കാണാമറയത്തിരുന്ന് ഞങ്ങൾക്ക് വേണ്ട മോട്ടിവേഷൻ ഇദ്ദേഹം തന്നു... അൽഭുതമെന്ന് പറയട്ടെ ജൂലായ് ആദ്യവാരം ഭാര്യ ഗവ:യു.പി. ടീച്ചറായ് ജോയൻ ചെയ്തു... ഇനി എന്റെ കുറച്ച് കാര്യങ്ങൾ കൂടി.... അജ്ഞാതനായ പ്രിയ സുഹൃത്തേ അങ്ങേക്ക് ഈശ്വരാനുഗ്രഹം എന്നുമുണ്ടാകട്ടെ... നന്ദി

  • @colourtones6896
    @colourtones6896 5 ปีที่แล้ว +84

    ഒരു മനുഷ്യന് പോസിറ്റീവ് എനെർജി കൊടുക്കാൻ സാധിച്ചാൽ അതുതന്നെ വലിയ കാര്യാമാണ് നിങ്ങൾക്ക് അതിനു സാധിക്കുന്നു..... നന്ദി

  • @sameerkaliyadan6355
    @sameerkaliyadan6355 4 ปีที่แล้ว +43

    1. ദൈവം തന്ന ഉള്ളതിലേക്ക് നോക്കി ത്രിപ്തിപെട്ടു നന്ദികാണിക്കുന്നവർ
    2. ലക്ഷ്യത്തേ പറ്റി ചിന്തിക്കുകയും
    അതിന് വേണ്ടിച്ചെയ്യാൻ പറ്റിയ കര്യങ്ങളെ ഓർത്ത് ദൈവത്തോട് നന്ദി ഉള്ളവരാവും

  • @ethammajose4712
    @ethammajose4712 3 ปีที่แล้ว +13

    ഞാൻ ഇതിൽ വന്നതി ൽ പിന്നെ ഞാൻ ഉയർച്ച പ്രാപിച്ചു കൊണ്ടി രിക്കുന്നു എന്നേ യൊക്കെ ഇത്ര ഹെപ് ചയ്തു ഉയർത്തി യ്തി ന് ന് ന്നിയും ബഹുമാന് വും കടപ്പാ ടും ഉണ്ട്‌ 🌹🌹🌹❤🙏🙏🙏

  • @kbro7131
    @kbro7131 5 ปีที่แล้ว +44

    നന്ദി. നന്ദി.. താങ്കളുടെ വീഡിയോസിലെ പരസ്യങ്ങൾ സ്കിപ്പ് ചെയ്യാതെ കണ്ടും അതിൽ ക്ലിക്കിയും ഞാൻ എന്റെ നന്ദിയും സ്നേഹവും രേഖപ്പെടുത്തിക്കൊള്ളട്ടെ..

  • @shahidt2043
    @shahidt2043 5 ปีที่แล้ว +59

    നിങ്ങളുടെ വീഡിയോ ഒരുപാട് തവണ കേട്ടിട്ടുണ്ട് ഒരുപാട് ഒരുപാട് സന്തോഷിക്കാൻ കഴിഞ്ഞിട്ടുണ്ട്
    ഞാൻ യൂട്യൂബിൽ വരുമ്പോഴൊക്കെ നിങ്ങളുടെ പുതിയ വീഡിയോ ഉണ്ടോ എന്ന് ചെക്ക് ചെയ്യാറുണ്ട്
    നിങ്ങളുടെ അതിമനോഹരമായ വാക്കുകൾക്ക് ഒരായിരം നന്ദി

    • @aravindrg540
      @aravindrg540 4 ปีที่แล้ว

      @@sruthysurendran6343 lj0

  • @sumeshsubash4677
    @sumeshsubash4677 5 ปีที่แล้ว +15

    കുറെക്കാലമായല്ലോ ഈ ശബ്ദം കേട്ടിട്ട്...... ഈ ശബ്ദം തന്നെ പവർഫുള്ളാണ്....,😍😍😍

  • @timeforgreatness
    @timeforgreatness 5 ปีที่แล้ว +47

    Thank you. I came upon this just now, when I needed some motivation. Great Video.

  • @Asmenshvloc
    @Asmenshvloc 5 ปีที่แล้ว +212

    എവിടെ ആയിരുന്നു ബ്രോ ഇത്രയും കാലം. കാത്തുരുന്ന് ദിവസങ്ങ്ൾ യൂഘങ്ങ്ൾ ആയതു പോലെ തോന്നി.

  • @tatwamassi
    @tatwamassi 5 ปีที่แล้ว +41

    അധികം വീഡിയോസ് ഒന്നും വേണ്ട. Fruitful ആയ കുറച്ച്‌ മതി. ഇതുപോലെ. Thankyou🙏

  • @ashaunni8833
    @ashaunni8833 2 ปีที่แล้ว +1

    എൻറെ ഏറ്റവും വലിയ പ്രശ്നം പാസ്റ്റ് ആണ്.. അച്ഛനും അമ്മയും അനിയത്തിയും ഒരുമിച്ച് അടുത്ത വീടുകളിൽ കുടുംബസമേതം ഉള്ള ജീവിതം ആയിരുന്നു എൻറെ ഏറ്റവും വലിയ സ്വപ്നം.. അത് നടന്നില്ല അച്ഛനും അമ്മയും പോയി ..തിരിഞ്ഞുനോക്കി ദുഃഖിക്കാനെ ഇപ്പോൾ നേരമു ള്ളൂ..

  • @anoophassan21
    @anoophassan21 5 ปีที่แล้ว +54

    Thanks alot
    I'm a winnre
    I changed my life
    I achieve my goal
    I'm so happy
    I'm healthy
    I'm welthy
    I'm A Qualified person
    I'm rich
    I'm very very happy
    I use time perfectly
    I respect everyone
    I thanks to all
    I thank to Almighty
    I always win
    I am a winner
    Yes,I am A Winner

  • @maheshyodha454
    @maheshyodha454 5 ปีที่แล้ว +5

    നിങ്ങളും സ്‌ട്രേലും എനിക് ഒരുപോലെ ആണ്, ആരാണെന്നു അറിയില്ല, പക്ഷെ സൂപ്പർ. Thanks brother. Yes I can.

  • @mayavinod4802
    @mayavinod4802 5 ปีที่แล้ว +16

    Thank you. ഇത്രയും നാള് എവിടെയായിരുന്നു? ഒത്തിരി miss ചെയ്തു.

  • @madhavkrishnan369
    @madhavkrishnan369 3 ปีที่แล้ว +3

    സാറിന്റെ affirmation videos എന്റെ ജിവിതത്തിൽ വലിയ മാറ്റം വരുത്തി . ഒരുപാട് നന്ദി sir i can i will

  • @sreerajns8618
    @sreerajns8618 4 ปีที่แล้ว +10

    നിങ്ങൾ ഒരിക്കലും പുറത്ത് വരരുത് . അജ്ഞാതനായി തന്നെ ഇരിക്കൂ . അതാണ് അതിന്റെ ഒരു രസം

  • @roshanbnw7805
    @roshanbnw7805 5 ปีที่แล้ว +4

    എത്ര നല്ല വീഡിയോ ജീവിതം ആകെ മാറിയിരിക്കുന്നു thank you sir😍😍😍😍😍😍

  • @nimishasreejith1717
    @nimishasreejith1717 4 ปีที่แล้ว

    ജീവിതത്തിൽ ഒരു പെണ്ണ് എന്ന പരിഗണന മാത്രം ആണ് എനിക്ക് ഉണ്ടായത്.....എന്നാൽ എന്റെ ജീവിതത്തിൽ ഒരു നല്ലൊരു ഫ്രണ്ട് കടന്ന് വന്നു എന്റെ ജീവിതശൈലികൾ മാറ്റിയെടുത്തു........ഇപ്പോൾ ഈ വാക്കുകൾ കേട്ടപ്പോൾ ഞാൻ അതിനെ ഓർത്തു അഭിമാനിക്കുന്നു...

  • @vinuvinu8070
    @vinuvinu8070 2 ปีที่แล้ว +1

    നന്ദി സർ..... താങ്കളുടെ വിലയേറിയ വാക്കുകൾക്ക്.... നന്ദി....

  • @nithinmohan7813
    @nithinmohan7813 4 ปีที่แล้ว +17

    ദാനം എല്ലാം നേടിത്തരും എന്ന് പറയുന്നു. അത് ശരിയാണ് എന്ന് തോന്നുന്നവർ പ്ലീസ് ഒന്ന് ഇവിടെ ലൈക് ചെയ്യൂ ❓അഭിപ്രായം പറയൂ..

  • @GoldensonArena
    @GoldensonArena 4 ปีที่แล้ว +4

    Hello friend,
    I have came through this channel for just curiosity and when I watched your first video, I became addicted. No one told me the possibilities in this world as you already described. I have to give my heartfelt gratitude for your inspiration to my life and that helped me to serve our nation as a Central Government class-1 Officer ,a Scientist. Hope,you will continue your inspirational videos for the needful people and let them reach your channel;and if they reach your channel,they can make history in the coming years in this world 🌍. Thankfully, Goldenson (Nickname)

  • @mahikrishna.krishna369
    @mahikrishna.krishna369 4 ปีที่แล้ว

    ഇ പറഞ്ഞ എല്ലാ strakel ഉം കൊണ്ട് നടക്കുന്ന ഒരു ആൾ ആയി രുന്നു ഞാൻ..
    ചില വാക്കുകൾ എന്നെ മാറ്റി മറിച്ചു...
    Thanks.. you for... information

  • @ajutb7297
    @ajutb7297 5 ปีที่แล้ว +11

    Thank you sir ❣️🤗

  • @bijukrishnan4575
    @bijukrishnan4575 5 ปีที่แล้ว +7

    അറിവിന്‌ നന്ദി സർ...... 😍😍😍

  • @kwtkw9025
    @kwtkw9025 5 ปีที่แล้ว +8

    ഈ ചാനൽ ആഴ്ചയിൽ ഒരു വിഡിയോ ഞാൻ കാണും അത് കൊണ്ട് Bro വൈകി വന്നതിലും ഞാൻ സന്തോഷതിലാണ് ഈ വിഡിയോ Thanks Bro
    Thanks Bro

    • @bindurajkumar6359
      @bindurajkumar6359 5 ปีที่แล้ว

      Brother nde address contact number please reply

    • @kwtkw9025
      @kwtkw9025 5 ปีที่แล้ว

      @@bindurajkumar6359 ഞാൻ Jabbar my number .965 65747368 ഒക്കെ

  • @dhaneshptl1226
    @dhaneshptl1226 5 ปีที่แล้ว +1

    അപ്രതീക്ഷിതമായി കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി......
    Channel subscribers കൂടിയത് കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി.... കാമ്പുള്ള കാര്യങ്ങൾ തന്നെയാണ് അങ്ങ് പറയുന്നത് എന്നതിന് ഇതിൽ കൂടുതൽ ഒന്നും വേണ്ടാ...

    • @subairp6862
      @subairp6862 2 ปีที่แล้ว

      adhehathe kando?

  • @prabeeshk.r4893
    @prabeeshk.r4893 3 ปีที่แล้ว +1

    Thank you so much

  • @divakutty.kanmanii
    @divakutty.kanmanii 5 ปีที่แล้ว +10

    എത്ര നാൾ വീഡിയോക്കു വേണ്ടി wait ചെയ്തു. Evidarunu brother. Epol ittalo.Thank you.

  • @fideliaalexander2069
    @fideliaalexander2069 4 ปีที่แล้ว +2

    Thank you so much when i am down or want to raise my std more i hear you voice. It keeps on helping me alot bro. May god bless u and your family.

  • @seekfindshare
    @seekfindshare 5 ปีที่แล้ว +2

    Vaikiyanenkilum vannallo bro....thanks and so excited to hear from you again

  • @fcfootball8050
    @fcfootball8050 5 ปีที่แล้ว +10

    I proud of my self

  • @shinilap2965
    @shinilap2965 5 ปีที่แล้ว +4

    Thanks..Waiting for your more videos.

  • @തിരനോട്ടം
    @തിരനോട്ടം 2 ปีที่แล้ว

    നന്ദി ഞാൻ നേടിയ എല്ലാ നേട്ടങ്ങൾക്കും

  • @binithaobpazhuvathuruthi1755
    @binithaobpazhuvathuruthi1755 5 ปีที่แล้ว +18

    എവിടെ ആയിരുന്നു sir, thank you sir

  • @sindhukm117
    @sindhukm117 3 ปีที่แล้ว

    താങ്കളുടെ ഓരോ വീഡിയോയും ഞാൻ വളരെയധികം സ്രെധിച്ചു പഠിക്കുന്നു.... ഫോളോ ചെയ്യുന്നു.. 🌹🌹🌹♥️♥️♥️♥️

  • @Kouthukakazhcha
    @Kouthukakazhcha 5 ปีที่แล้ว +3

    Ur words inject an anormous power directly into veins..thank you sir

  • @Krishnapriya.
    @Krishnapriya. 5 ปีที่แล้ว +4

    Bro
    Ee arivukal pakarnnu tharunna thanghale kurich ariyuan palarum agrahikunnu. Avarde frequency thanghalde athreyum aayal avarkk athu manasilakuan pattumayirikkum allee.
    Veruthe chodichenne ullu.
    Thankyou Thirakukalkk edayilum njglkku vendi samayam kandethunethinu
    Ur affirmations means a lot for us bro

  • @faisalpt3388
    @faisalpt3388 5 ปีที่แล้ว +5

    ബ്രോ സ്വന്തം മുഖവുമായി വീഡിയോ ചെയ്തുടെ..നല്ല വോയിസ്.. 👍

  • @gigisebastian7262
    @gigisebastian7262 5 ปีที่แล้ว +20

    😍😍 Ethra nalayi sir video ettitt.. Channel stop cheythu poyinnu orthu..

  • @unnikrishnanvr9
    @unnikrishnanvr9 3 ปีที่แล้ว +1

    Right time..good motivation.. late to notice.. god bless u🙏

  • @timeforgreatness
    @timeforgreatness 5 ปีที่แล้ว +3

    Malayalam Motivation l knowledge video kalkaayi..

  • @muhammedaslam4287
    @muhammedaslam4287 5 ปีที่แล้ว +5

    Thank you !

  • @jayaranjini.rjayaranjini.r5535
    @jayaranjini.rjayaranjini.r5535 3 ปีที่แล้ว +1

    Thank you sir🙏

  • @akshaypk5400
    @akshaypk5400 5 ปีที่แล้ว +1

    I'm extremely ecstasy because proud to hear your voice . stay blessed and thank you so much for the inspiration talk

  • @febinasherin8454
    @febinasherin8454 5 ปีที่แล้ว +12

    U r great sir. Ur sound is divine

  • @fideliaalexander2069
    @fideliaalexander2069 5 ปีที่แล้ว +2

    Salute you sir for helping us.
    THINK HIGH UP TO THE SKY

  • @manzurar1049
    @manzurar1049 5 ปีที่แล้ว +2

    Nice speech excellent ..very good thank you so much

  • @sheenathomas7952
    @sheenathomas7952 4 ปีที่แล้ว +1

    Thank u

  • @samiasu5446
    @samiasu5446 5 ปีที่แล้ว +4

    സൂപ്പർ vdo sirinte vdo kaathirinnu maduthu

  • @sachinmohan5384
    @sachinmohan5384 4 ปีที่แล้ว +2

    താങ്കളൊരു പാട്ടുകാരനായിരുന്നെങ്കിൽ..... സൂപ്പറായേനെ.... 🤩🤩😄😄

  • @rajpeacock
    @rajpeacock 5 ปีที่แล้ว +1

    Thanks for this video, truly informative. One tough thing you simplified with the words. Thank you sir. Thank you so much 😊

  • @46-lalkrishnancshaji39
    @46-lalkrishnancshaji39 5 ปีที่แล้ว +3

    Thank you so much sr.Great inspiration

    • @abhilashandrews4226
      @abhilashandrews4226 4 ปีที่แล้ว

      Are you h b Lal by Great apostle Arnold Israel Andrews

  • @sindhuhbhai8737
    @sindhuhbhai8737 5 ปีที่แล้ว +4

    Ey vanno enthayalam innathe day manoharamayirikkunnu thanks

  • @alanpaul7280
    @alanpaul7280 5 ปีที่แล้ว +2

    Your voice is awesome . You are a perfect motivator

  • @unnikrishnan3494
    @unnikrishnan3494 4 ปีที่แล้ว +1

    WowThank you very much sir I like it iniyum motivation class venam toe sir plssss continue 🥰😍😘😍

  • @positivity2306
    @positivity2306 5 ปีที่แล้ว +1

    Thank you Sir,
    Really inspirig words. God bless you.

  • @saniyageo8599
    @saniyageo8599 2 ปีที่แล้ว

    Othiri othiri nanniyode karangal kuuppunnu ethoke athra eare jeevane nilanirthunna vaakkukal aakunnu.thank you sir 🙏🙏🙏

  • @geethanair8314
    @geethanair8314 3 ปีที่แล้ว +1

    Thanku so much🙏❤

  • @soumyathottupadath2772
    @soumyathottupadath2772 3 ปีที่แล้ว +1

    Thank you for

  • @Spark-lf5wj
    @Spark-lf5wj 3 ปีที่แล้ว +1

    Thanks..sir

  • @rashidapm5614
    @rashidapm5614 5 ปีที่แล้ว +3

    sir..thankalude jeevithathil varuthiya mattangale kurich oru video idumo

  • @shibivp4878
    @shibivp4878 3 ปีที่แล้ว +2

    I am proud of my self

  • @ayanav1450
    @ayanav1450 3 ปีที่แล้ว +1

    Thanks bro...

  • @antonyjoz
    @antonyjoz 5 ปีที่แล้ว +5

    Very true

  • @manikandanpk1309
    @manikandanpk1309 5 ปีที่แล้ว +2

    Hello Sir., good positive vdo. Bigg Thankss. Ur great Sir.

  • @gktalksmalayalam447
    @gktalksmalayalam447 3 ปีที่แล้ว

    നിങ്ങളൊരു ആത്മ സുഹൃത്താണ് ട്ടോ

  • @magicmalu6122
    @magicmalu6122 3 ปีที่แล้ว

    ജീവിതത്തിൽ സാറിനെ നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു.

  • @carlotte6050
    @carlotte6050 3 ปีที่แล้ว +1

    Thank your sir

  • @athulravi8727
    @athulravi8727 2 ปีที่แล้ว +1

    🙏thanks a lot ❤

  • @WirelessElectricity
    @WirelessElectricity 5 ปีที่แล้ว +1

    Hai, Sir, Feel so happy to hear you after a long time, Good message, Thank you Sir

  • @priyankasreeroop
    @priyankasreeroop ปีที่แล้ว

    Thank you so much..... great words

  • @AmalSebastian7
    @AmalSebastian7 5 ปีที่แล้ว +6

    /Save യുവർ time/
    ®What you ഫീൽ എബൌട്ട്‌ യൗർസെൽഫ് /what you ഫീൽ now is what you are ഗോയിങ് to attract
    ®what you resist follows you

  • @safacars9589
    @safacars9589 5 ปีที่แล้ว +1

    വീണ്ടും വന്നതിൽ നന്ദി പറയുന്നു

  • @mkasharaf9699
    @mkasharaf9699 5 ปีที่แล้ว +2

    U r great Salaam sir.

  • @jayancherukara2172
    @jayancherukara2172 5 ปีที่แล้ว +1

    Enikku vendathu oru life. Enne snehikkunna nalla manasulla oru bharthavu. Njan othiri agrahikkunnu. Athinuvendi pala methods um nokkunnu. Ethrayum vegam sambhavikkan vendi entha cheyya

  • @pkphotographyy
    @pkphotographyy 5 ปีที่แล้ว +5

    ഇത്രയും കാലം എവിടെ ആയിരുന്നു ബ്രോ... ഇത് വല്ലാത്തൊരു കാത്തിരിപ്പായിരുന്നു..

  • @nimishasreejith1717
    @nimishasreejith1717 4 ปีที่แล้ว

    Thanks for thought.....Thanks so much.........I can understand my life ......So I'm choose my good self...

  • @sreejeshmv8645
    @sreejeshmv8645 ปีที่แล้ว

    Thank you Sir for the valuable information.......

  • @ajaygopi774
    @ajaygopi774 5 ปีที่แล้ว +3

    Thanq you👍

  • @krishnankarintha7826
    @krishnankarintha7826 5 ปีที่แล้ว +3

    Thank uuu... sir. Happy hearing u after along time

  • @soumyas.s8037
    @soumyas.s8037 4 ปีที่แล้ว

    നല്ല പോസിറ്റീവ് എനർജി നൽകുന്ന വാക്കുകൾ

  • @sangeethakripa8854
    @sangeethakripa8854 5 ปีที่แล้ว +2

    Thanks brother.

  • @sreerajsreedharan1994
    @sreerajsreedharan1994 5 ปีที่แล้ว +9

    Nigalude voice onnu kettitu ethra nal ayanno, evdayairunnu😘😘😘😘

  • @bindusunder1986
    @bindusunder1986 5 ปีที่แล้ว +1

    Great message, thank you sir

  • @sujeeshrajan7653
    @sujeeshrajan7653 5 ปีที่แล้ว +1

    Your voice have powerful positive vibe.

  • @Krish-on4gn
    @Krish-on4gn 5 ปีที่แล้ว +3

    Bro Subliminal audio ne kurichu video cheyyumo...

  • @bijubiju1707
    @bijubiju1707 5 ปีที่แล้ว +1

    Thanks, God bless you

  • @Deva1aaa
    @Deva1aaa 9 หลายเดือนก่อน

    Thank you so much my brother ❤️

  • @harshaachu29
    @harshaachu29 ปีที่แล้ว

    What a sound sir,what a motivation..thank god🙏🙏🙏🙏💕💕

  • @coloursdesign4146
    @coloursdesign4146 5 ปีที่แล้ว +1

    Evide aayirunnu brother.weekly once enkilum vannittu pone😍

  • @devikaprasad1026
    @devikaprasad1026 4 ปีที่แล้ว

    Valate shariyanu thanks

  • @MYLIFE-yl7yf
    @MYLIFE-yl7yf 5 ปีที่แล้ว +2

    Sir, make a video about meditation

  • @reshmap6351
    @reshmap6351 4 ปีที่แล้ว +1

    Oru positive energy kitti

  • @prajeenasrineesh3389
    @prajeenasrineesh3389 3 ปีที่แล้ว

    Thanks for the video

  • @rajeshkumarprkeekozhoor4680
    @rajeshkumarprkeekozhoor4680 5 ปีที่แล้ว

    നല്ല ഉപദേശങ്ങൾ നന്ദി

  • @remyaks6857
    @remyaks6857 5 ปีที่แล้ว

    Hai sir...njan ulppaday othiri viewers sirnday new videosnuvendi kathirikkuvayirunnu.nalla oru channel anu.sirnday thirakkukal okkay kazhinjenkil veendum pazhayathupolay channelil active akanam...nalla nalla videos pratheekshikkunnu.god bless you...thank you...

  • @gramaphoneMedia
    @gramaphoneMedia 5 ปีที่แล้ว +8

    താങ്കൾ ഒരു സംഭവമല്ല മറിച്ച് ഒരു പ്രസ്ഥാനമാണെന്ന് മനസിലാക്കാൻ താഴെയുള്ള കമന്റ്സ് നോക്കിയാൽ മതി. ഊരും പേരും അറിയാതെ ഒന്ന് കാണാതെ ഈ ശബ്ദം മാത്രം ഇഷ്ടപ്പെടുന്ന എത്രയോ പേർ .ആരാധകർ കൂടുതലും പുരുഷൻമ്മാരാണ്.(ബാലഭാസ്കറിനെ പോലെ ) .എന്തായാലും പറയാതിരിക്കാൻ വയ്യ ആ ശബ്ദം ... ഹൊ ഒരു രക്ഷയുമില്ല.... നിങ്ങളൊരു ശബ്ദ മാന്ത്രികൻ തന്നെ. ..... " മതിലുകൾ സിനിമ കണ്ട പ്രതീതിയാണ് മലയാളം afirmation - ന്റെ ഓരോ വീഡിയോയും കാണുമ്പോൾ

  • @nishasajith7353
    @nishasajith7353 5 ปีที่แล้ว +1

    Thank you so much sir. I am very very happy..

  • @sreejadevip.s7507
    @sreejadevip.s7507 4 ปีที่แล้ว

    Thanks a lot...good video...expecting more knowledge

  • @minianil687
    @minianil687 5 ปีที่แล้ว +1

    Sir I tried worked for 2 days now depressed I want to get rid of my present worse condition