ചന്ദനം വീട്ടിൽ വളർത്താം || ലാഭം മുഴുവൻ വളർത്തുന്നവർക്ക്

แชร์
ฝัง

ความคิดเห็น • 20

  • @unnithanrk7125
    @unnithanrk7125 10 หลายเดือนก่อน +1

    ഇത് നല്ല വിലകിട്ടുന്ന ഒരു കൃഷിതന്നെ ആണ് അതിൽ യാതൊരു സംശയവും ഇല്ല. ഇത് വിൽക്കുമ്പോൾ ഉള്ള നിയമ നൂലാമാലകൾ വളരെ കൂടുതൽ ആണ്.

  • @pdkvenom137
    @pdkvenom137 2 ปีที่แล้ว +5

    👍

  • @shoukathbk6894
    @shoukathbk6894 หลายเดือนก่อน +1

    ഓരോ നഴ്സറിയിലും എത്രയെത്ര തൈകളാണ് ഈ തൈകളെല്ലാം 12,15 വർഷം കഴിഞ്ഞു വലുതായാൽ വലുതായാൽ എനിക്ക് തോന്നുന്നില്ല ഈ പറഞ്ഞ പൈസ കിട്ടുമെന്ന് ഞാനും രണ്ടു തൈ വെക്കണം എന്ന് വിചാരിക്കുന്നുണ്ട് 😄

  • @vivekvivek3067
    @vivekvivek3067 2 ปีที่แล้ว +1

    🥰

  • @user-bu7ql8dv2x
    @user-bu7ql8dv2x ปีที่แล้ว +1

    പുഷ്പ കണ്ടിട്ട് വീഡിയോ കാണുന്ന ഞാൻ

  • @j4screactionz257
    @j4screactionz257 2 ปีที่แล้ว

    😇😳

  • @anilsekharsl6393
    @anilsekharsl6393 ปีที่แล้ว

    Ethe Sathyam aanooo..
    Kazhinja koorea kollllam aaye eallavarum ethinte opposite aane paryunnathe.......

  • @jithinchacko6986
    @jithinchacko6986 ปีที่แล้ว

    Vellam (water) kayarunnidathu ithu Valarthaan pattumo?

  • @gsm9450
    @gsm9450 ปีที่แล้ว +1

    തൈകൾ കോറിയർ അയച്ചു തരുമോ? കേടു വരുമോ. പാലക്കാട്‌ ജില്ലാ, ഒറ്റപ്പാലത്താണ് എത്തേണ്ടത്. തൈകൾ എന്താണ് വില.

    • @Full_Time_Entertainment
      @Full_Time_Entertainment ปีที่แล้ว

      Brooo kittiiyoooo?

    • @jayarajanjn
      @jayarajanjn 3 หลายเดือนก่อน

      ചെറിയ തൈ മതിയെങ്കിൽ KFRI നഴ്സറി, പീച്ചി.

  • @mathewperumbil6592
    @mathewperumbil6592 ปีที่แล้ว +1

    15 വർഷം കഴിയുമ്പോൾ
    2000 രൂപ കിട്ടും!

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 ปีที่แล้ว

    ഏതു കാലത്ത് വിൽക്കാൻ നമ്മുടെ 10തലമുറ കഴിഞ്ഞാലേ അതു വളരുകയുള്ളു 😉😀😀 അതിനെയും കാട്ടി തേക്കോ , ഇട്ടിയോ നാട്ടിൽ , 10കൊല്ലം കഴിഞ്ഞാൽ നമുക്ക് ക്യാഷ് കുറഞ്ഞാലും കൃഷിയിൽ ലാഭം 😉😀😀

    • @abivhse7480
      @abivhse7480 ปีที่แล้ว +1

      എന്തിനും നെഗറ്റീവ്

    • @ratheesh.rnsskuriyathy6124
      @ratheesh.rnsskuriyathy6124 ปีที่แล้ว +1

      @@abivhse7480 😉😀😀അപ്പോൾ പെട്ടന്ന് വളരുമോ എന്നാൽ എനിക്കും വേണം 2ചെടി k ഡിൽ 😉😀😀

    • @ajayajaykrisha4956
      @ajayajaykrisha4956 5 หลายเดือนก่อน

      എജാതി നെഗറ്റീവ്

  • @dayeshkd9343
    @dayeshkd9343 ปีที่แล้ว

    Contact number tharumo