ചന്ദനം വീട്ടിൽ വളർത്തുമ്പോൾ അറിയേണ്ടതെല്ലാം ll മറയൂർ ചന്ദനം ll green leafs

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 373

  • @GreenLeafs.
    @GreenLeafs.  3 ปีที่แล้ว +6

    മറയൂർ ശർക്കര ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ..അതും export quality ഉള്ളത്.
    ഇഷ്ട്ടപെട്ടാൽ maximum share ചെയ്യുക.
    th-cam.com/video/UcSZtEn2jRE/w-d-xo.html

    • @sheebasahadevan2136
      @sheebasahadevan2136 3 ปีที่แล้ว +1

      ചന് ദ ന ത്തി ന്റെ തൈയ്‌ എവി ട വാങ്ങാൻ കിട്ടും?

    • @sijinak2623
      @sijinak2623 2 ปีที่แล้ว

      സർ ഇതിനു വളം ചെയ്യ്യുന്നത് എങ്ങിനെയാണ്

    • @sachingeorge6090
      @sachingeorge6090 2 ปีที่แล้ว

      Sir ഈ ഓഫീസിൽ ലെ നമ്പർ?

  • @manurchandran
    @manurchandran 3 ปีที่แล้ว +44

    യഥാർത്ഥ ഉദ്യോഗസ്ഥൻ 👍 എന്ത് മനോഹരമായി ലളിതമായി വിശദീകരിച്ചു ❤️❤️

    • @25Frames
      @25Frames 2 ปีที่แล้ว +1

      ellavarum ella kalathum inganeyulla udhyogasthar ayirikumonnu alochichittu chandhanam nattal mathi

  • @shajuthachamkulam137
    @shajuthachamkulam137 3 ปีที่แล้ว +27

    നല്ലൊരറിവ്.... കൃത്യമായി വിവരിച്ചു തന്ന വിനോദ് സാറിനാണ് ഇന്നത്തെ പ്രശംസ......

  • @sarishkumarpr71
    @sarishkumarpr71 3 ปีที่แล้ว +19

    വളരെ നല്ലത്..ഇനിയും ഇതുപോലുള്ള ഗുണപ്രദമായ വിവരങ്ങൾ പ്രതീക്ഷിക്കുന്നു...

  • @josemonpudussery8083
    @josemonpudussery8083 3 ปีที่แล้ว +31

    നട്ടാൽ, വെട്ടണമെങ്കിൽ ഫോറെസ്റ്റ് Dept . വേണം!!!. പണ്ടത്തെ, സായിപ്പന്മാരുടെ കലഹരണപ്പെട്ട നിയമം. സാധാരണ മരം പോലെ വളർത്തിയാൽ ആർക്കാണ് ദോഷം? കൂടുതൽ പ്രൊഡക്ഷൻ ഉണ്ടാകും അത്ര തന്നെ.

    • @hellomerchandise6162
      @hellomerchandise6162 3 ปีที่แล้ว

      👍

    • @samsudeen.aabdulrahiman9958
      @samsudeen.aabdulrahiman9958 3 ปีที่แล้ว +1

      ടാക്സ് സർക്കാരിന് കിട്ടും എന്ന ഗുണമുണ്ട്

    • @Focuson623
      @Focuson623 3 ปีที่แล้ว +2

      സായിപ്പു പോയി.. നിയമം ഇവിടെത്തന്നെ😄

    • @rashrash4717
      @rashrash4717 3 ปีที่แล้ว

      Nammude niyamamgal allam angineyaaa moonjiya laws aaa ellathinum!

    • @rashrash4717
      @rashrash4717 3 ปีที่แล้ว +2

      @@Focuson623 shariyaaaa.... Sayippu pooyi annittum nammal avar undaakiya Railway track eppoyum use cheyunne..

  • @thekkemuri
    @thekkemuri 2 หลายเดือนก่อน +1

    Very helpful officer and fast in response.

  • @GreenLeafs.
    @GreenLeafs.  3 ปีที่แล้ว +47

    ചന്ദനമരം വീട്ടില്‍ വളര്‍ത്താമോ? ഭൂമിയിലെ ഏറ്റവും വിലപിടിപ്പുള്ള തടി ഒരു പക്ഷെ ചന്ദനത്തടി ആയിരിക്കും. ഏറ്റവും മുന്തിയ ഇനത്തിന് കിലോഗ്രാമിന് പതിനായിരം രൂപയിലധികമാണ് വില. ലക്ഷണമൊത്ത ഒരു കിലോ ചന്ദനത്തടിക്കു 16,000 രൂപയാണ് വില. മറയൂരിലെ ഏറ്റവും വലിയ ചന്ദനമരത്തിന്റെ മതിപ്പുവില അഞ്ചുകോടിയോളം രൂപ വരും. എന്തിന്, ഇല ഒഴികെ എല്ലാം ഉപയോഗിക്കാവുന്ന ചന്ദനമരത്തിന്റെ തൊലിക്കു കിലോയ്ക്ക് 250 രൂപയാണ് വില.
    ചന്ദനം സര്‍ക്കാരിന്റെ മരമാണെന്നും വീട്ടില്‍ വളര്‍ത്താന്‍ കഴിയില്ലെന്നുമാണ് മിക്കവരുടേയും ധാരണ. ഈ ധാരണ തെറ്റാണ്. സര്‍ക്കാര്‍ മരമാണെങ്കിലും വീട്ടില്‍ വളര്‍ത്തുന്നതിനു നിയമ തടസമില്ല. പ്ലാന്റേഷനായും വളര്‍ത്താം. മരം നടാമെങ്കിലും മുറിക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണം.
    ഇപ്പോഴത്തെ നിയമം അനുസരിച്ച്, മരം ഭീഷണിയാണെങ്കിലോ ചരിഞ്ഞു വീണുകിടക്കുകയാണെങ്കിലോ വീടിന്റെ പുനര്‍നിര്‍മാണത്തിനോ മതില്‍ കെട്ടാനോ തുടങ്ങിയ കാര്യങ്ങള്‍ക്ക് മരം മുറിക്കാം. ഇതിനു ആ സ്ഥലത്തിന്റെ ചുമതലയുള്ള ഡിഎഫ്ഒയ്ക്കു നിവേദനം നല്‍കണം. വനംവകുപ്പ് മരത്തിന്റെ വേരടക്കം എടുത്ത് മഹസര്‍ തയാറാക്കി മറയൂരിലേക്കു കൊണ്ടുവരും.
    മരത്തിനോ സ്ഥലത്തിനോ സര്‍ക്കാര്‍ ബാധ്യതയില്ലെങ്കില്‍ ഉടമയ്ക്കു പണം ലഭിക്കും. ഭൂപതിവ് ചട്ടങ്ങള്‍പ്രകാരം പതിച്ചു നല്‍കിയ ഭൂമിയാണെങ്കില്‍ മരത്തിനു വില ലഭിക്കില്ല. തഹസില്‍ദാര്‍ തസ്തികയില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ ഭൂമിയല്ലെന്നും ബാധ്യതയില്ലെന്നും സാക്ഷ്യപത്രം നല്‍കിയാല്‍ പണം നല്‍കാം.
    കേരളത്തില്‍ എവിടെ ചന്ദനമരം മുറിച്ചാലും മറയൂര്‍ ചന്ദന ഡിപ്പോയിലേക്കാണ് കൊണ്ടുവരുന്നത്. മറയൂരില്‍ മാത്രമാണ് വനംവകുപ്പിനു ചന്ദന ഡിപ്പോയുള്ളത്. മറയൂരിലെത്തിച്ചാല്‍ മരത്തിന്റെ തൂക്കം നോക്കും. മറ്റു മരങ്ങളെപ്പോലെ ക്യുബിക് അടിയിലോ , ക്യുബിക് മീറ്ററിലോ അല്ല മറിച്ച് കിലോഗ്രാമിലാണ് ചന്ദരമരത്തിന്റെ തൂക്കം കണക്കാക്കുന്നത്. മരത്തിനോ, സ്ഥലത്തിനോ സര്‍ക്കാര്‍ ബാധ്യതയില്ലെങ്കില്‍ ഉടമയ്ക്കു പണം ലഭിക്കും.
    2012വരെ മരത്തിന്റെ 70 ശതമാനം വില ഉടമസ്ഥനും ബാക്കി സര്‍ക്കാരിനുമായിരുന്നു. ഇപ്പോള്‍, സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്ന് ചന്ദനം ശേഖരിച്ച് മറയൂരില്‍ കൊണ്ടുവന്ന് ചെത്തിയൊരുക്കി ലേലത്തില്‍ വെച്ച് വാങ്ങിയവര്‍ക്കു വിട്ടു നല്‍കുന്നതുവരെയുള്ള ചെലവു മാത്രം കുറവു ചെയ്തു ബാക്കി തുക മുഴുവന്‍ ഉടമസ്ഥനു നല്‍കും.മരത്തിന്റെ വിലയുടെ 95 ശതമാനംവരെ വില കിട്ടാം. മുപ്പതോളം ഇനം ഉണ്ടെങ്കിലും സന്റാലം ആല്‍ബം ആണ് കേരളത്തിലെ മികച്ച ചന്ദന ഇനം. ചന്ദനം അര്‍ധപരാദ സസ്യമായതിനാല്‍ ഒറ്റയ്ക്കു ജീവിക്കാനാകില്ല. ഇത്തിള്‍ കണ്ണിയുടെ സ്വഭാവമാണ്. ചെറിയ ചെടിയായിരിക്കുമ്പോള്‍ ഒറ്റയ്ക്കു നടാതെ തൊട്ടാവാടി, കാറ്റാടി മരം പോലുള്ളവ ഒപ്പം നടണം. ജീവിക്കാനുള്ള പകുതി ആഹാരം ഇതു നല്‍കും. ചന്ദനം മുറിക്കാന്‍ പ്രത്യേകിച്ച് കാലാവധിയൊന്നുമില്ല. ഉണങ്ങിയ മരമോ , മൃഗങ്ങള്‍ കുത്തിമറിക്കുന്ന മരമോ, കാറ്റത്ത് ഒടിഞ്ഞ ശിഖരമോ ചന്ദനഡിപ്പോയിലേക്ക് എടുക്കാം.
    ഇനി കൃഷിരീതിയിലേക്ക് കടക്കാം.
    7-8 മാസം പ്രായമുള്ള ഒരടിയെങ്കിലും പൊക്കമുള്ള തൈകൾ ആണ് നടീൽ വസ്തു. 6.5-7.5 പി.എച്ച് ഉള്ള മണ്ണാണ് അനുയോജ്യം. ഒന്നരയടി നീളം, വീതി, ആഴം എന്നിവയുള്ള കുഴികൾ 3 മീറ്റർ അകലത്തിലെടുത്ത് ചാണകപ്പൊടിയിട്ട് മണ്ണറഞ്ഞ് കുഴിമൂടി തൈകൾ നടാം.
    തടത്തിൽ വെള്ളം കെട്ടി നിൽക്കാൻ പാടില്ല. മിതമായ നന നൽകാം. ചന്ദനമരത്തിന്റെ ഒരു പ്രത്യേകത ഇതിന്റെ വേരുകൾക്ക് മതിയായ മൂലകങ്ങൾ വലിച്ചെടുക്കുന്നതിന് 1.5-2 മീറ്റർ അകലത്തിൽ മറ്റ് ചെടികൾ ഉണ്ടായിരിക്കണം. ആ വേരുകളിൽ നിന്നും ചന്ദനം ഭാഗികമായി മൂലകങ്ങളെ വലിച്ചെടുത്തുപയോഗിക്കും.
    ശീമക്കൊന്ന, തുവരപ്പയർ, പപ്പായ, സപ്പോട്ട എന്നിവ തോട്ടമടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ ചന്ദനത്തോട്ടത്തിൽ ഇടവിളയായി കൃഷി ചെയ്യുന്നത് ചന്ദനമരങ്ങൾക്ക് വേരിൽ നിന്നും വളം വലിച്ചെടുക്കാൻ സഹായിക്കും.
    സ്വാഭാവിക പരിസ്ഥിതിയിൽ തൊട്ടാവാടി പോലെയുള്ള കളകൾ ഇത്തരത്തിൽ ചന്ദനത്തിന് സഹായകമാകും. തുടക്കത്തിൽ മിതമായ കളകളേ പാടുള്ളു. 7-8 കൊല്ലത്തെ മിതമായ വളർച്ചക്ക് ശേഷം പിന്നീട് വർഷത്തിൽ ഒരു കിലോ എന്ന തോതിൽ മരം വളരും.
    15 വർഷമെത്തുമ്പോഴേയ്ക്കും കാതൽ രൂപം കൊള്ളും. പൂർണവളർച്ചയെത്തുമ്പോൾ 13-16 മീറ്റർ നീളവും 1-2 മീറ്റർ വണ്ണവുമുണ്ടായിരിക്കും.
    രാസവളങ്ങളൊന്നും പ്രയോഗിക്കുന്ന പതിവില്ല. ചന്ദനമരങ്ങൾ മുറിച്ചെടുക്കുന്നതിന് പകരം പിഴുതെടുക്കുകയാണ് ചെയ്യുന്നത്. കാരണം വേരിന് പോലും തൂക്കത്തിനനുസരിച്ച് വില ലഭിക്കും.

    • @vkv9801
      @vkv9801 3 ปีที่แล้ว +1

      Sorry 70% ഉടമസ്ഥാനാണ് പക്ഷെ മാക്സിമം 30000 രൂപ ലഭിക്കും ഇതാണോ കൂടുതൽ അത് ലഭിക്കും

    • @0953-c7h
      @0953-c7h 3 ปีที่แล้ว

      Y

    • @prasannanbhaskar8210
      @prasannanbhaskar8210 3 ปีที่แล้ว

      Nammalu vaagivechu valaruthi eduthu pisha paissakku sarukkarune kodukkanam menne paranjjal kashettam maanu Rajjasthanilu oodhu veedugalilu valaruthunne ondu kg 100000 lekshem Rupakku mugalilu vila ondu sarukkaru ettu edukkunnilla odayane kondu poyi vilkkan kazhiyum keralathilu enthu kondu cheydu kuda

    • @jinojohnbethel
      @jinojohnbethel 3 ปีที่แล้ว +3

      Bro, ചന്ദന തൈയുടെ ലഭ്യതയെക്കുറിച്ചും അതിന്റെ വിലയെക്കുറിച്ചും ഒന്നും പറഞ്ഞില്ലല്ലോ സുഹൃത്തേ???

    • @ramaswamikrishnan9074
      @ramaswamikrishnan9074 3 ปีที่แล้ว

      👍

  • @prajeeshkp2629
    @prajeeshkp2629 3 ปีที่แล้ว +3

    കുറെ നാളത്തെ തെറ്റിദ്ധാരണകളും,സംശയങ്ങളും ഈ വീഡിയോ കൊണ്ടു മാറിക്കിട്ടി🙂thanku

  • @kjjoseph7347
    @kjjoseph7347 3 ปีที่แล้ว +20

    Best Forest Officer.
    Congratulations dear Sir.

  • @thomasputtenveedan5459
    @thomasputtenveedan5459 3 ปีที่แล้ว +4

    വളരെ ഉപകാര പ്രദമായ ഒരു മെസ്സേജ് ആയിരുന്നു.
    നന്ദി ഉണ്ട്.

  • @kjjoseph7347
    @kjjoseph7347 3 ปีที่แล้ว +7

    Vinod Kumar Sir you are an excellent teacher also. Congratulations.

  • @unnikrishnanmudengat2884
    @unnikrishnanmudengat2884 3 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ അറിവുകൾ നൽകിയ വീഡിയോ.
    നന്ദി

  • @renjithks4626
    @renjithks4626 2 ปีที่แล้ว +3

    സാറിന്റെ നല്ല ശബ്ദം. നല്ല വിശദീകരണം.

  • @Jojokureeckal
    @Jojokureeckal 3 ปีที่แล้ว +8

    വളരെ നന്നായിട്ടുണ്ട്... ഇനിയും ഇതുപോലുള്ള പുതിയ വിവരങ്ങൾ അടങ്ങിയ വീഡിയോ പ്രതീക്ഷിക്കുന്നു 👍👍

  • @manojnc8924
    @manojnc8924 ปีที่แล้ว +1

    ചന്ദനം നടത്തുന്നതുമായി ബന്ധപ്പെട്ടെ ഒരു പാട് വീടിയോകൾ ഞാൻ കണ്ടു
    അതിൽ ഏറ്റവും ആധികാരികമായി കാര്യങ്ങൾ പറഞ്ഞു തന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ
    പ്രത്യേകിച്ച് DFO യ്ക്കും

  • @kindheart2792
    @kindheart2792 3 ปีที่แล้ว +4

    A very very informative video. Thankyou so much. God bless

  • @vishnukumaran4892
    @vishnukumaran4892 3 ปีที่แล้ว +2

    ചേട്ടാ ഇത് നല്ലൊരു അറിവാണ്❤️❤️❤️❤️ എല്ലാവർക്കും പ്രയോജനപ്പെടും 🤘🤘

  • @aaliyahusna7047
    @aaliyahusna7047 ปีที่แล้ว +2

    ഒരു ചന്ദനതയ് നടാനിരുന്ന എനിക്ക് ഈ വിഡിയോ ഉപകാരപ്രദമായി

  • @roypkoshy2973
    @roypkoshy2973 9 หลายเดือนก่อน +1

    വിനോദ് സർ വ്യക്തമായ വിവരണം തന്നു 🌹

  • @jessyjohn8757
    @jessyjohn8757 10 หลายเดือนก่อน +1

    Sir,pls can you let me know where l can get good authentic sandal wood plants. Thanks for the valuable information !!

  • @SureshKumar-ql5jt
    @SureshKumar-ql5jt 2 ปีที่แล้ว +1

    വളരെ നന്നായി അവതരണം, നന്ദി 🙏

  • @TheNithinpj007
    @TheNithinpj007 3 ปีที่แล้ว +20

    കർഷകൻ നടും, വളർത്തും വലുതാവും... വിൽക്കാൻ ഗവണ്മെറ്റിനെ വിളിക്കും. ഉദ്യോഗസ്ഥർ വന്ന് നോക്കും. ലോകത്തില്ലാത്ത പേപ്പറുകൾ ശരിയാക്കി കൊണ്ട് വരാൻ പറയും. ഓഫീസുകൾ കയറിയിറങ്ങി കർഷകൻ മടുക്കും. ഒന്നും നടക്കില്ല. അവസാനം ഒരു സുപ്രഭാതത്തിൽ എഴുന്നേറ്റ് നോക്കുമ്പോൾ മരം കള്ളന്മാർ കൊണ്ടുപോയിട്ടുണ്ടാകും. പറയുമ്പോ പറയാൻ സുഖമാണ്. ഏതെങ്കിലും ഒരു ഉദ്യോഗസ്ഥൻ എങ്കിലും mature ആയ ചന്ദനം മുറിച്ചു കർഷകനെ ഹെല്പ് ചെയ്യാൻ കേരളത്തിൽ ഇല്ല. ഇതൊരു റിയാലിറ്റി ആണ്..

    • @vinodkumar-dy7jk
      @vinodkumar-dy7jk 3 ปีที่แล้ว +3

      മരങ്ങൾ വനം വകുപ്പിനെ വിൽക്കാൻ ഏൽപ്പിക്കുവാൻ ഉള്ള നടപടിയിൽ രേഖകൾ ഒന്നും ആവശ്യപ്പെടാറില്ല.... പണം കൊടുക്കുന്നതിനു മുൻപായി ഉടമസ്ഥാവകാശം തെളിയിക്കണം എന്നു മാത്രം....... തെറ്റായ ഒരു ധാരണ ആണ്,

    • @mohamedbasheer5123
      @mohamedbasheer5123 3 ปีที่แล้ว +1

      തസിൽദാർ വിചാരിക്കണം. ചന്ദന മരം എന്നു കേൾക്കുമ്പോൾ തന്നെ ചൊറിച്ചിൽ തുടങ്ങും.സാബുവിനെ ഓടിച്ച കേരള ഉദ്യോഗസ്ഥർ അല്ലെ. പിന്നെ സാദാരണ ക്കാരുടെ കാര്യം പറയണോ. ഇതിലും ഭേദം വാഴയാ നല്ലത്. കഴിക്കആൻ പറ്റുമല്ലോ.

    • @ajiv007
      @ajiv007 3 ปีที่แล้ว

      2 questions please, why we let the government know when we need to sell the trees in our own property? 2, i seen people come from Municipality numbering the trees cut and taken (really big trees )and the owner cannot do anything on the trees , do they get the money now from the government one more , can we use the tree for our own use such as building house etc..

    • @JafarvaAsharaf
      @JafarvaAsharaf ปีที่แล้ว

      ഒരിക്കലും ഇല്ല. പട്ടയ ഭൂമി ആണെങ്കിൽ മരം mature ആയാൽ ഡിപ്പാർട്മെന്റിനെ അറിയിച്ചാൽ അവർ വന്ന് മരം വേരോടെ പിഴുതെടുത്തു മറയൂരിൽ കൊണ്ടുപോകും. മരത്തിനു നമ്മുടെ ഉടമസ്ഥാവകാശം തെളിയിക്കണം. അത്രയേ ഉള്ളു. അവർ മരം ലേലം ചെയ്ത് ചിലവ് കഴിച്ചുള്ള തുക ഉടമസ്തന് നൽകും. 6 മുതൽ ഒരു 10 മാസം വരെ സമയം എടുത്തേക്കാം ക്യാഷ് കിട്ടാൻ. ചിലപ്പോ 6 മാസം പോലും വേണ്ടി വരില്ല

  • @malayalimamangam153
    @malayalimamangam153 3 ปีที่แล้ว +12

    ഇത് വരെയും അറിയാത്ത ഒരു കാര്യം... അഭിനന്ദനങ്ങൾ 🌹🌹

  • @radhikamurugan4645
    @radhikamurugan4645 3 ปีที่แล้ว +1

    വളരെ നല്ല വിശദീകരണം🙏🏽

  • @mashoodmachu3310
    @mashoodmachu3310 3 ปีที่แล้ว +6

    ഉപകാര പ്രദമായ വീഡിയോ.👍

  • @babamathew4868
    @babamathew4868 10 หลายเดือนก่อน

    Which type of sandalwood is good for cultivation or for plantation

  • @anildeve62
    @anildeve62 3 ปีที่แล้ว +3

    Very good Explanation,Vinod sir Extra Thanks

  • @bijujoseph2082
    @bijujoseph2082 3 ปีที่แล้ว +2

    Aa sir nu oru big salute .aarkkum manassilakunna reethiyil vilappetta information thannathinu. Enikku itheppatti ariyillayirunnu. Ithinte plant nadan evide ninnu kittum .Vila ethraya.

  • @arumugamdsp
    @arumugamdsp 2 ปีที่แล้ว +1

    I was looking for this video for quite sometime. Thank You

  • @sharafu.sharaf5322
    @sharafu.sharaf5322 3 ปีที่แล้ว +5

    സൂപ്പർ നല്ല പുതിയ അറിവ്..

  • @abhilashc162
    @abhilashc162 ปีที่แล้ว

    Normal public can visit directly there??? And get information regards sandal plant growing ???

  • @jayastelin8329
    @jayastelin8329 2 ปีที่แล้ว +2

    ഞാൻ അന്വഷിച്ചിരുന്ന വീഡിയോ വളരെ നന്ദി.

    • @VGREEN_KL
      @VGREEN_KL 2 ปีที่แล้ว

      th-cam.com/video/lGdwm8yYnwg/w-d-xo.html

  • @subinmix
    @subinmix 3 ปีที่แล้ว +2

    Valare upakaraprathamaya video...kure kalamayi njn ithinekirich anweshikarnnu

  • @sudheerv4844
    @sudheerv4844 3 ปีที่แล้ว +4

    Highly informative, Thank you

  • @jomonantony3732
    @jomonantony3732 3 ปีที่แล้ว +3

    Very good information.and the dfo is really good.a real govt employee

  • @jayasreebhadran8137
    @jayasreebhadran8137 ปีที่แล้ว

    Valare nalla oru officer aanu. Njan nerittu sirnte aduthu ninnum details kettittundu

  • @pmjohn1777
    @pmjohn1777 2 ปีที่แล้ว +1

    Great. Informative. Thanks.

  • @thankachanandrews4839
    @thankachanandrews4839 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @sivaprasadnarayanan3214
    @sivaprasadnarayanan3214 3 ปีที่แล้ว +3

    A useful video..njanum nattu valarthunundu..2 ennam....

  • @samyukthaam7684
    @samyukthaam7684 2 ปีที่แล้ว +1

    Very useful nd valuable information tq

  • @jojuep4006
    @jojuep4006 2 ปีที่แล้ว +1

    സൂപർ വീഡിയോ നന്ദി ചേട്ടാ ഇതാണ് വേണ്ടത്

  • @santhoshanthikad9384
    @santhoshanthikad9384 3 ปีที่แล้ว +6

    കഞ്ചാവ് വളർത്താനും വിൽക്കാനും പാടില്ല. അതിലാർക്കും എതി രഭിപ്രായമില്ല. ചന്ദനത്തിന് ഏതു രീതിയിലാണ് ഇതു ബാധിക്കുന്നത്. സ്വന്തം കൃഷി ഭൂമിയിൽ സമൂഹത്തിനു ദോഷകരമല്ലാത്ത എന്തും കൃഷി ചെയ്യുന്നതിനും അത് സ്വന്തമായിട്ടു തന്നെ ക്രയ വിക്രയം ചെയ്യുന്നതിൽ ചന്ദനത്തിനെ കൂടി ഉൾപെടുത്തികൊണ്ട് നിയമം വന്നാൽ കേരളം മുഴുവൻ ചന്ദന മണമുള്ള കാറ്റാൽ നിറയും.

    • @arunkumarprabhakaran9614
      @arunkumarprabhakaran9614 3 ปีที่แล้ว +3

      അതെ അതൊരു കോമൺസെൻസ് അല്ലേ? എപ്പോഴെങ്കിലും തലയ്ക്കു വെളിവുള്ളവൻ വനം മത്രിയായി വരുമ്പോൾ ചെയ്യുമായിരിക്കും. വിഡ്ഢികളും, നാടിനോട് പ്രതിബദ്ധതയില്ലാത്തവരുമാണ് നമ്മളെ ഭരിക്കുന്നത് കഷ്ടം.

  • @subhashkuttinath7852
    @subhashkuttinath7852 3 ปีที่แล้ว +2

    Very good information, can u do the seperate blog for red sandal , get the clarification from the same Forest Ranger... He explain very well...

  • @akhildev2072
    @akhildev2072 3 ปีที่แล้ว +4

    Bro red sandal woodine kurichu detail aayittu video cheyyamo maket value, vilkkan ulla procedures etc...

    • @GreenLeafs.
      @GreenLeafs.  3 ปีที่แล้ว

      Market value
      Sales procedure etc video yil paraunnundallo

  • @wanderingmalabary
    @wanderingmalabary 3 ปีที่แล้ว +2

    ചന്ദനത്തൈ എവിടെ കിട്ടും എങ്ങനെ വളർത്താം ഇതിന്റെ നിയമവശങ്ങൾ എന്തൊക്കെയാണ് എത്രവര്ഷം കഴിഞ്ഞ വിൽക്കാം ആർക്കാണ് വിൽക്കേണ്ടത്..ഇതൊക്കെ എന്നെപ്പോലെ ഏതൊരു സാധാരക്കാരന്റെയും മനസിലുള്ള സംശയങ്ങൾ ആണ് . ഇതിനൊക്കെ ആധികാരികമായി മറുപടി തന്ന ഗ്രീൻ ടെക് വ്ലോഗ്സിന് നന്ദി.

    • @GreenLeafs.
      @GreenLeafs.  3 ปีที่แล้ว +1

      Thanks for u r valuable support

  • @PradeepKumar-rc9en
    @PradeepKumar-rc9en 3 ปีที่แล้ว +3

    Informative Video..

  • @mkmuneermkmuneer8484
    @mkmuneermkmuneer8484 3 ปีที่แล้ว +1

    വളരെ ഉപകാരമായ വീഡിയോ

  • @akmisvlog1722
    @akmisvlog1722 3 ปีที่แล้ว +1

    വളരെ നല്ല അവതരണം 💚💚💚

  • @abdulrahmann.p53
    @abdulrahmann.p53 3 ปีที่แล้ว

    Thanx vinod kumar sir... Well said

  • @praveenss8993
    @praveenss8993 ปีที่แล้ว +1

    5,6 വർഷം കൊണ്ട് 50cm വലിപ്പം വന്നാൽ മുറിച്ചു വിറ്റു തരുമോ

  • @Indian53422
    @Indian53422 3 ปีที่แล้ว +10

    കണ്ണിൽ കണ്ട മരങ്ങൾ വച്ച് പിടിപ്പിക്കന്നതിന് പകരം സർക്കാർ മേ ഘലകൾ ചന്ദന മരങ്ങൾ വച്ച് പിടിപ്പിക്കുന്നതിനുള്ള പദ്ധതികൾ കൊണ്ട് വരണം

    • @anasvarkala2980
      @anasvarkala2980 2 ปีที่แล้ว +2

      റോഡരികിലും🤣🤣

  • @nishanthaji4593
    @nishanthaji4593 3 ปีที่แล้ว +6

    Kollam spr 👌

  • @shibukp3333
    @shibukp3333 2 ปีที่แล้ว +1

    Highly informative 🙏

  • @manjusatheesh5476
    @manjusatheesh5476 ปีที่แล้ว +1

    Very,very,,thanks,

  • @heliyindia
    @heliyindia 2 ปีที่แล้ว +1

    Good informative video

  • @safiyapocker6932
    @safiyapocker6932 3 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ വീഡിയോ ആണിത് നന്ദി

    • @GreenLeafs.
      @GreenLeafs.  3 ปีที่แล้ว

      Thx for valuable support

  • @smartnoobgamer8292
    @smartnoobgamer8292 2 ปีที่แล้ว

    Development purpose enna peril mathrame maram murikkan Forest vakupikkinod avasyapedan pattuollu? Vyaavasayikamayi krishi cheyunna aalk eppozhum development purpose nu vendi maram murikkan request cheyyan pattillalo, nammalude ishtta prakaram maram murikkan forestinod aavasyapedaamo?

  • @mohannambiar760
    @mohannambiar760 3 ปีที่แล้ว +1

    How to purchase chandana cheti

  • @shahnavazkhan3413
    @shahnavazkhan3413 2 ปีที่แล้ว +1

    Useful information

  • @ibrahimibrahim7389
    @ibrahimibrahim7389 2 ปีที่แล้ว +2

    സാർ രക്ത ചന്ധനം നമ്മുടെ ഭൂമിയിൽ ഉണ്ടാക്കിയാൽ എങ്ങിനെ വിൽക്കാം എന്ത് വില ഉണ്ട്

  • @indiramenon703
    @indiramenon703 11 หลายเดือนก่อน

    Enikkoru chedi und.everybody is telling it is Akil enna maramanennu.How to confirm

  • @thankamanirajendran8401
    @thankamanirajendran8401 3 ปีที่แล้ว +2

    Can you please tell where can I buy marayur sandal products in kottayam.
    I like to buy sandal saplings to plant. What is the cost. Also do they give the host plants like Agatha cheera or other cheers and need a demonstration to plant also please

  • @Haha-rj4dv
    @Haha-rj4dv 3 ปีที่แล้ว +6

    ഊദ് 1കിലോയ്ക് 15ലക്ഷം രൂപയാണ് ചന്ദനം .1.കിലോയ്ക് 15ആയിരമാണ് 2ആമത്തെ യാണ് ചന്ദനം. വില1കിലോയ്ക് കൂടിയാൽ 20000രൂമാത്രമേ ചന്ദനത്തിന് ഉള്ളൂ. രണ്ടും അറബികൾ കൂടുതലും സുഗന്ധത്തിന് ഉപയോഗിക്കുന്നവയാണ്

    • @sanuvellalloor
      @sanuvellalloor 3 ปีที่แล้ว

      Udhu grade A kku anu 15 lakh international market yil but keralathil undakunna udhu nu 1000 kittiyal kitti. Anubhavastharodu chothikku.

  • @the_dual_stroker
    @the_dual_stroker 3 ปีที่แล้ว +6

    ഇത് കാണുന്ന മറയൂർകാരൻ 😍😍👍

    • @anasvarkala2980
      @anasvarkala2980 2 ปีที่แล้ว

      ഈ പറഞ്ഞതിന് വിപരീതമായി മറയൂർ കാരൻ ചേട്ടന് എന്തെങ്കിലും പറയാനുണ്ടോ സത്യങ്ങൾ പുറംലോകം അറിയട്ടെ

    • @25Frames
      @25Frames 2 ปีที่แล้ว +1

      @@anasvarkala2980 karamaram nattal vallapolo karakka thinnam arodum chothikanda

  • @5555shareef
    @5555shareef 3 ปีที่แล้ว +2

    ഒരു പുതിയ അറിവ്‌ കൂടി കിട്ടി , ഒരുപാട് നന്ദി

  • @satheeshkesav4805
    @satheeshkesav4805 2 ปีที่แล้ว +1

    Good information video

  • @AbdulSalam-lt8vw
    @AbdulSalam-lt8vw 3 ปีที่แล้ว +3

    ഗുഡ് മെയിൻ പ്രശ്നം കളവ്‌പോകുന്നതാണ്.
    Very informative vedeo. And how can we get seedlings

    • @vinodkumar-dy7jk
      @vinodkumar-dy7jk 3 ปีที่แล้ว +1

      ചന്ദന തൈകൾ മറയൂർ ചന്ദന ഡിവിഷനിൽ നിന്നും വിൽപ്പന നടത്തുന്നുണ്ട്..

    • @arungeorge1821
      @arungeorge1821 3 ปีที่แล้ว +1

      തൈ എന്തു വിലയാണ്

    • @rkorganiccentre7786
      @rkorganiccentre7786 3 ปีที่แล้ว

      @@arungeorge1821 Rs 100/-

  • @Jubeshjanvi
    @Jubeshjanvi 2 ปีที่แล้ว +1

    ഇതൊക്കെ സത്യമായിരിക്കാം പക്ഷെ എന്റെ ഒരു ചന്ദനമരം മുറിക്കാൻ അപേക്ഷയും. കൊടുത്തു മാസങ്ങൾ ആയി ഓഫീസിൽ നിന്നും വന്നു നോക്കിയതല്ലാതെ ഒരു വിവരവും ഇല്ല

  • @shanum6010
    @shanum6010 3 หลายเดือนก่อน

    തൈ എവിടെ കിട്ടും

  • @jansyabraham4174
    @jansyabraham4174 3 ปีที่แล้ว +3

    Very informative

  • @pratheeshvarghese7008
    @pratheeshvarghese7008 3 ปีที่แล้ว +2

    Very good information

  • @usmantmusman8543
    @usmantmusman8543 3 ปีที่แล้ว +9

    ചന്ദന മരത്തിൻറെ കാതലിന് കിലോക്ക് 16000 രൂപയു० വെളള കിലോക്ക് 1000 രൂപയു० തോലി കിലോക്ക് 250 രൂപയു० ലഭിക്കു०

    • @25Frames
      @25Frames 2 ปีที่แล้ว +1

      😄

    • @sathyantk8996
      @sathyantk8996 ปีที่แล้ว

      തൊലി കിട്ടും

  • @antonytv3919
    @antonytv3919 3 ปีที่แล้ว +1

    Good presentation

  • @jeljojenson4729
    @jeljojenson4729 3 ปีที่แล้ว +2

    Very good informection

  • @jerrinthomas4144
    @jerrinthomas4144 3 ปีที่แล้ว +1

    Gud Information 👍👍
    ഒരു സംശയം ഉണ്ട്. നമ്മൾ ഇത് നട്ട് വളർത്തി കൊടുക്കുമ്പോൾ ഇതിൻ്റെ തൂക്കം , classification നമുക്ക് നേരിട്ട് കണ്ട് മനസ്സിലാക്കാൻ സാധിക്കുമോ?

  • @hjhhgggyuyyy54
    @hjhhgggyuyyy54 3 ปีที่แล้ว +4

    Super

  • @Targetvlogs007
    @Targetvlogs007 3 ปีที่แล้ว +2

    Super information bro

  • @Prokid21
    @Prokid21 3 ปีที่แล้ว +1

    Informative

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 3 ปีที่แล้ว +3

    നല്ല വീഡിയോ 👍👌

    • @GreenLeafs.
      @GreenLeafs.  3 ปีที่แล้ว

      Thanks for support 🥰

  • @KoshyKSam
    @KoshyKSam 3 ปีที่แล้ว

    നന്ദി , വളരെ ഉപകാരപ്രദമായ video . വിനോദ് സാർ വളരെ നന്നായി വിവരിച്ചു തന്നു .
    ഇങ്ങനെ ഒരു തോട്ടം വെച്ചു തരാൻ ഇവർ നമ്മളെ സഹയിക്കുമൊ? നമുക്ക് ആരെ contact ചെയ്യേണ്ടി വരും ?

  • @palakkadanpets
    @palakkadanpets 3 ปีที่แล้ว +1

    ഒരു സംശയം ചന്ദന മരം വെട്ടി കഴിഞ്ഞു ഏകദേശം എത്ര ടൈം എടുക്കും അതിന്റെ ക്യാഷ് കർഷകന് കിട്ടാൻ

    • @vinodkumar-dy7jk
      @vinodkumar-dy7jk 3 ปีที่แล้ว +2

      ഡെപ്പോയിൽ എത്തിയാൽ തൊട്ടടുത്ത ലേലത്തിൽ വയ്ക്കും.... വിൽപ്പന കഴിഞ്ഞാൽ ഉടനെ പണം കൊടുക്കും

    • @palakkadanpets
      @palakkadanpets 3 ปีที่แล้ว +1

      @@vinodkumar-dy7jk വിനോദ് സാർ മറുപടി തന്നതിന് ഒരുപാട് സന്തോഷം 😍

  • @vvofficials3600
    @vvofficials3600 3 ปีที่แล้ว +3

    Very useful

  • @georgevarughese1887
    @georgevarughese1887 3 ปีที่แล้ว

    How many types of sandalwood trees are there to grow ? Like red sandal wood and yellow . Which is best for commercial purpose ?

  • @swapnasuresh3308
    @swapnasuresh3308 3 ปีที่แล้ว

    Where do you get sandal plants in Trichur

  • @francism.k.3350
    @francism.k.3350 3 ปีที่แล้ว +6

    DFO യുടെ വിശദീകരണം വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ!
    എന്തുകൊണ്ട് ചന്ദനം open market ൽനൽകുന്നില് ലഎന്നറിയാൻ താല്പര്യപ്പെടുന്നു.
    പൊതുവിപണിയിൽ ഉണ്ടായാൽ കൃഷിവിപുലീകരിക്കാനും , കൂടുതൽ വിദേശവിപണിക്കും സാധ്യതയില്ലേ?

    • @rkorganiccentre7786
      @rkorganiccentre7786 3 ปีที่แล้ว +6

      തീർച്ചയായും , സർക്കാരിനെ ഇക്കാര്യം ബോധ്യപ്പെടുത്താൻ കൂട്ടായി ശ്രമിക്കാം

  • @jyothraj
    @jyothraj 2 ปีที่แล้ว

    15 varsham kondu 50cm ethiyillengilo? vettamo?

  • @thesangler
    @thesangler 3 ปีที่แล้ว +2

    Very good information sir

  • @sureshjohn4785
    @sureshjohn4785 3 ปีที่แล้ว +1

    Very nice presentation. Valuable information. What is the cost of the plant and where can we buy it? Kindly update. Thanks.

    • @GreenLeafs.
      @GreenLeafs.  3 ปีที่แล้ว

      75-100 per plant.

    • @GreenLeafs.
      @GreenLeafs.  3 ปีที่แล้ว

      R K ഓർഗാനിക് സെന്റർ
      പഴയ പോസ്റ്റ് ഓഫീസിന് എതിർ വശം
      ഇറുമ്പയം പി ഒ
      തലയോലപ്പറമ്പ്
      കോട്ടയം ജില്ല.
      പിൻ 686605
      ഫോൺ 9447572164

  • @babup7679
    @babup7679 3 ปีที่แล้ว +2

    20 years sandalwood, I'll how much kg hard wood get?

    • @rkorganiccentre7786
      @rkorganiccentre7786 3 ปีที่แล้ว +1

      Please contact nearest Forest Office

    • @radhikaradhakrishnan561
      @radhikaradhakrishnan561 3 ปีที่แล้ว

      വളരെ പ്രയോജനപ്രദമായ വീഡിയോ.. പൊതു ജനങ്ങൾക്ക് അറിയേണ്ട കാര്യങ്ങളെല്ലാം ചോദിക്കുകയും അതിനെല്ലാം വിശദമായ മറുപടി ശ്രീ. വിനോദ് സർ തരികയും ചെയ്തു. .നന്ദി വിനോദ് സർ 🙏 പക്ഷേ ഒരഭിപ്രായം കൂടി... കമന്റുകളിൽ ഒരുപാടു സംശയങ്ങൾ ചോദിച്ചിട്ടുണ്ട്. അതിനുള്ള മറുപടി കൂടി കൊടുത്താൽ നന്നായിരിക്കും

  • @bindukskoduvazhanoor1884
    @bindukskoduvazhanoor1884 3 ปีที่แล้ว +6

    ഉദ്യോഗസ്ഥർ ഉടമസ്ഥനു ശരിയായ വില നൽകുമോ?. അവർക്കു കൈകൂലി വാങ്ങാൻ കൂടുതൽ അവസരം ഉണ്ടാകില്ലേ.

    • @anasvarkala2980
      @anasvarkala2980 2 ปีที่แล้ว

      ഈ പറയുന്ന അത്രയും എളുപ്പമാകില്ല ഒരു മരം കൊടുക്കാൻ ചെന്നാൽ

  • @akhildev2072
    @akhildev2072 3 ปีที่แล้ว +3

    Really informative

  • @abhijithpg7668
    @abhijithpg7668 3 ปีที่แล้ว +1

    Sarathettan... ❤❤😘😘😘😘

  • @vijaymenon8997
    @vijaymenon8997 3 ปีที่แล้ว

    Can you please let me know, where I can get good,authentic sandal plants

    • @vinodkumar-dy7jk
      @vinodkumar-dy7jk 3 ปีที่แล้ว

      മറയൂർ ഫോറസ്ററ് ഓഫീസിൽ നിന്നും ലഭിക്കും

    • @vijaymenon8997
      @vijaymenon8997 3 ปีที่แล้ว

      @@vinodkumar-dy7jk
      Good morning. If I pay,can anyone send by courier to Thrissur

  • @ajumathew5357
    @ajumathew5357 3 ปีที่แล้ว +2

    Good video

  • @mssoman5444
    @mssoman5444 2 ปีที่แล้ว +1

    നന്നായി വിശദീകരിച്ച വീഡിയോ. മോഷണത്തിൽ നിന്ന് എങ്ങനെ സംരക്ഷിയ്ക്കാം എന്നതും കൂടി പറഞ്ഞിരുന്നെന്കിൽ നന്നായിരുന്നേനെ. ക്യാമറ മാത്രം വച്ച് ഫലപ്രദമായി കളവ് തടയാനാവില്ലല്ലോ?

    • @anasvarkala2980
      @anasvarkala2980 2 ปีที่แล้ว +1

      ഭൂമി തുരന്ന് കള്ളന്മാർ എത്തും🤣🤣

    • @JafarvaAsharaf
      @JafarvaAsharaf ปีที่แล้ว

      ​@@anasvarkala2980താനൊക്കെ അതും പറഞ് ഇരുന്നോ. തമിഴ് നാട്ടിലും, കർണാടകയിലും ഒക്കെ എക്കർ കണക്കിന് ചന്ദന തോട്ടങ്ങൾ ആളുകൾ വെച്ച് പിടിപ്പിക്കുന്നുണ്ട്. അതിൽ മുറിക്കാറായ കുറെ മരങ്ങളും ഉണ്ട്. മലയാളികൾ ചന്ദനം ചുമക്കുന്ന കഴുതകൾ!!.

    • @JafarvaAsharaf
      @JafarvaAsharaf ปีที่แล้ว

      ​@@anasvarkala2980ഇപ്പോൾ central government മരത്തിൽ ഘടിപ്പിക്കാവുന്ന ചിപ്പുകൾ വികസിപ്പിക്കുന്നുണ്ട്. ഇത് മോഷണം തടയാൻ വളരെ സഹായകരം ആകും 👍🏻

  • @rpoovadan9354
    @rpoovadan9354 3 ปีที่แล้ว +2

    നമ്മൾ കഷ്ടപ്പെട്ട് ചന്ദനം നട്ടുവലുതാക്കിയാൽ വെട്ടാൻ ഫോറസ്റ്റ് കാരുടെ പെർമിറ്റ് ഒന്നും ഇല്ലാതെ മര൦കൊള്ളക്കാർ വെട്ടി കൊണ്ടു പോയ്ക്കൊള്ളു൦.

  • @vaidyamwayanad4620
    @vaidyamwayanad4620 3 ปีที่แล้ว +1

    Great vidio

  • @johnsonchandy6723
    @johnsonchandy6723 3 ปีที่แล้ว +3

    ചന്ദന തൈകൾ കോട്ടയത്ത്‌ എവിടെ ലഭിക്കുമെന്ന് അറിയാമോ?

    • @GreenLeafs.
      @GreenLeafs.  3 ปีที่แล้ว +1

      R K ഓർഗാനിക് സെന്റർ
      പഴയ പോസ്റ്റ് ഓഫീസിന് എതിർ വശം
      ഇറുമ്പയം പി ഒ
      തലയോലപ്പറമ്പ്
      കോട്ടയം ജില്ല.
      പിൻ 686605
      ഫോൺ 9447572164

    • @sarathlallal4523
      @sarathlallal4523 3 ปีที่แล้ว +1

      തിരുവനന്തപുരം എവിടാ കിട്ടും

  • @akmisvlog1722
    @akmisvlog1722 3 ปีที่แล้ว +1

    👍👍👍👍 tkz

  • @karthikjayan3397
    @karthikjayan3397 3 ปีที่แล้ว +1

    Enikku ithu schoolil padikkanund.ee video kandathukond ellathinum answer parayan kazhinju