കുറച്ചുനാളുകൾക്കു മുമ്പ് ഈ ഗ്രോബാഗുകൾ ഞാൻ വാങ്ങിയിരുന്നു. നല്ല വലിപ്പവും കട്ടിയും ഉണ്ട്. ഒരു ബാഗിൽ മൂന്ന് മുളക് തൈകളും , കൂടാതെ 10 ചുമന്ന ചീരയും നട്ടിട്ടുണ്ട്. നന്നായി വളരുന്നുണ്ട്, മൂന്നാഴ്ച കഴിഞ്ഞാൽ എനിക്ക് ചീര പറിക്കാനും പറ്റും. പിന്നെ മുളക് തന്നെ വളർന്നോളുമല്ലോ?
വളരെ നല്ല വീഡിയോ ചേച്ചി അമ്മ ഇത് ഞാൻ പ്രതീക്ഷിച്ചിരുന്നത് തന്നെ എനിക്കും കുറച്ച് അധികം മുളക് തയ്യാറായിട്ടുണ്ട് ഇനിയും വിത്തുകൾ പാവാനിരിക്കുന്നു കുറച്ചു മുളവുകൾ വലുതായി നിൽപ്പുണ്ട് കുരുടിച്ചു പോകുന്നു മിക്കതും ഇപ്പോൾ അധികവും മുളകും വഴുതനയും ആണ് ❤️❤️❤️❤️🌹🌹🌹
ചേച്ചി അടിപൊളി വീഡിയോ എനിക്ക് എന്തായാലും നല്ല യൂസ്ഫുൾ പച്ചമുളക് എങ്ങനെ വെച്ചാലും വരാത്തതാണ് എനിക്ക് ഇതൊന്നുകൂടെ ട്രൈ ചെയ്തു നോക്കട്ടെ സൂപ്പർ താങ്ക്യൂ ചേച്ചി 👌👌👌👌🙏❤️❤️❤️❤️❤️❤️
Payar lesson 1il, 5 ila praayam ayappol chanakam, chaaram ellupodi itreem koduthairnu....mulakinum athu pole kodukkathathu enda enn onn padipich taruo? Ellaa thaikal orupole nattal pore mini chechi ?vyatyastham ait orkkan paadalle atha... 🙏🏼 payar venda seeds order cheytu waiting to come 😊
വ്ലോഗ് ചെയ്യുമ്പോൾ ചേച്ചി, പഠിപ്പിക്കുമ്പോൾ ടീച്ചർ. ഒരാളെ 2 രീതിയിൽ വിളിക്കാൻ ഒന്നും പറ്റില്ല. ഞാൻ ചേച്ചി എന്നേ വിളിക്കൂ.എനിക്ക് വെള്ള കാന്താരി (പാൽ മുളക്) ആണ് ഇഷ്ടം! ഷുഗർ ഉള്ളവർ കപ്പയും ചുവന്ന മുളകും കഴിച്ചാൽ BP കൂടും. എന്നാൽ പാൽ മുളക് കഴിച്ചാൽ BP നോർമ്മൽ എന്ന് പറയുന്നു. അതിന്റെ ഗുട്ടൻസ് എന്താ? അതിൽ വല്ല സത്യവും ഉണ്ടോ?
ചേച്ചി ഞങ്ങൾ ഒത്തിരിവിത്ത് order ചെയ്തു.... ഞങ്ങൾക്ക് യാതൊരു മെസേജും വന്നില്ല കയ്യിലെ പൈസയും പോയി. എത്രയും പെട്ടെന്ന് ഞങ്ങൾക്ക് ഒരു തീരുമാനം അറിയിക്കണം... നിങ്ങളെ വിളിച്ചിട്ട് ഫോൺ Switch off ആണ്
Hi Arun, Message ayi alla mail ayi anu update veruka. Since ur name is very common we cant figure out ur order with your name. Can you please send your email id , or phone number to check the status of your order .
Hai chechi njan payar vithum padavalam vithum order cheythu but email ✉️ koduthilla pakharam phone number ann koduthe peymentum cheythum email illathond peoblem vellom undo
കുറച്ചുനാളുകൾക്കു മുമ്പ് ഈ ഗ്രോബാഗുകൾ ഞാൻ വാങ്ങിയിരുന്നു. നല്ല വലിപ്പവും കട്ടിയും ഉണ്ട്. ഒരു ബാഗിൽ മൂന്ന് മുളക് തൈകളും , കൂടാതെ 10 ചുമന്ന ചീരയും നട്ടിട്ടുണ്ട്. നന്നായി വളരുന്നുണ്ട്, മൂന്നാഴ്ച കഴിഞ്ഞാൽ എനിക്ക് ചീര പറിക്കാനും പറ്റും. പിന്നെ മുളക് തന്നെ വളർന്നോളുമല്ലോ?
Very good 👍 cheera edukumpozhekum mulakum nannayi vannolum
മുളകിനടിയിൽ പാമ്പ് ചുറ്റി ഇരിക്കും.
ചേച്ചിയുടെ കഠിനാധ്വാനവും, ചെടികളും എന്നും ചേച്ചിയുടെ കൂടെ ഉണ്ടാകട്ടെ
ചേച്ചിയെ ഇഷ്ട്ടമുള്ള ആളുകൾ ലൈക് അടി
Thanks dear valare santhosham
എനിക്ക് ചേച്ചിയുടെ മോളെ ആണ് ഇഷ്ടം!💜
വളരെ നല്ല വീഡിയോ ചേച്ചി അമ്മ ഇത് ഞാൻ പ്രതീക്ഷിച്ചിരുന്നത് തന്നെ എനിക്കും കുറച്ച് അധികം മുളക് തയ്യാറായിട്ടുണ്ട് ഇനിയും വിത്തുകൾ പാവാനിരിക്കുന്നു കുറച്ചു മുളവുകൾ വലുതായി നിൽപ്പുണ്ട് കുരുടിച്ചു പോകുന്നു മിക്കതും ഇപ്പോൾ അധികവും മുളകും വഴുതനയും ആണ് ❤️❤️❤️❤️🌹🌹🌹
എനിക്കറിയാം ബിന്ദുവിന് അടങ്ങിയിരിക്കാൻ പറ്റില്ലായെന്ന് കൃഷി രക്തത്തിൽ അലിഞ്ഞവർക്ക് അങ്ങനെയാണ്.
@@MinisLifeStyle താങ്ക്യൂ ചേച്ചി അമ്മ ❤️❤️❤️❤️
കൊള്ളാം നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി ❤🎉
Video upakarapettu ennerinjathil valare santhosham
Thank you chechi... തുടക്കക്കാരി ആയതു കൊണ്ട് എനിക്ക് ചേച്ചിയുടെ വീഡിയോസ് ഒക്കെ ഒരുപാട് ഉപയോഗം ആവുന്നുണ്ട് 🥰
Thanks 🙏 dear video upakarapedunnu ennerinjathil valare santhosham
താങ്കളുടെ മരണ അടുത്തു തുടങ്ങി !.......
Mulakinte 1st lesson nannayi manasilayi, nalla class. 2nd lesson udan pratheekshikunnu.
Thanks 🙏 dear chechi
Theerchayayum pratheekshikam
ചേച്ചി അടിപൊളി വീഡിയോ എനിക്ക് എന്തായാലും നല്ല യൂസ്ഫുൾ പച്ചമുളക് എങ്ങനെ വെച്ചാലും വരാത്തതാണ് എനിക്ക് ഇതൊന്നുകൂടെ ട്രൈ ചെയ്തു നോക്കട്ടെ സൂപ്പർ താങ്ക്യൂ ചേച്ചി 👌👌👌👌🙏❤️❤️❤️❤️❤️❤️
മെൽവി ധൈര്യമായി തുടങ്ങിക്കോളു
Video ഇഷ്ടപ്പെട്ടു ഞാനും.മുളക് നട്ടു ❤❤❤❤
Very good 👍 thanks 🙏
Good class 👌 എനിക്കും ഉണ്ട് 15 മൂട് മുളക്.
Very good 👍 lalsy
Good presentation aunty😍😍 njnm exam kazhinjitt backyard farming syart cheyimm✨✨
Very good mone nalla karyam padithathodoppam alpam krishiyum👌👍
Payar lesson 1il, 5 ila praayam ayappol chanakam, chaaram ellupodi itreem koduthairnu....mulakinum athu pole kodukkathathu enda enn onn padipich taruo? Ellaa thaikal orupole nattal pore mini chechi ?vyatyastham ait orkkan paadalle atha... 🙏🏼 payar venda seeds order cheytu waiting to come 😊
Gayathrikutty nammal Nattatheyullu
Wait cheyyu
Order chaitha vithukal ethiyal ariyikumallo
Hi chechi, enicku ippol cheerayum kovalum angane kurach krishi ye ullu. Ivide vellathinu bhayankara shortage aanu chechi. E year aanu ithrayum kashtamayathu. Athukond puthiya krishi onnum ippol cheythilla chechi. Enthayalum Start cheyyum chechi. Nalla nadeel reethi. Ingane oro krishiyum step by step paranju tharunnathu bhayankara useful aanu.Nalla video aanu.❤❤❤❤
Ok nishakutty ivide canal open chaithathukond raksha
Video ipakarapedunnu ennerinjathil valare santhosham
👌👌👍👍പയർ പൂവിട്ടു മുളക് ഇനി വിത്ത് പാകണം
Very good 👍 mulakum thudanghikolu
@@MinisLifeStyle ok👍👍
Thank you checking.. Super
Hi chechi ente vendaude leaf vadu nno enthu cheyyanam
Kanjivellathil veluthulli alli chathachit kalaki dylute chaith samoolam thalicholu
@@MinisLifeStyle ok
Aunti yuda video kadu nan cheera , tomato, chilli,karivapu,bringal allam krishi chaytu
Very good ambadi
Ellam nannayi varate
ഒരുപാട് sandhosham...... ❤❤❤❤uyarangalil ethatte
Thanks 🙏 dear
Njan ee video ke vendi kathitikukayayirunnu. ❤😊
Kollalo
Vijarichapol thanne ethi alle😅👍
ചേച്ചി എനിക്ക് നിങ്ങളുടെ വീഡീയോ s വളരെ ഇഷ്ടമാണ്
Thank youuu so much
Valare santhosham usha
Mini orikkal krishi cheytha manne veendum adukkamo mannil vere anth valam kodukkanam
Videoil vishadhamayi kanikunnund
Upayoghicha mannu use cheyyam
Any remedy for kuridippu?
Inghane chaithu thudanghiyal kurudipu kurayum
Useful video. Thank you chechi❤
Welcome 😊
Chachi ആട് വളർത്തൽ കാണിക്കാമോ
Nokkam
Chechi ente payarinte ila manja kalarane ath entha chechi valuthaya chedi alla valliveeshi thudengunnollu
Payarinte 4class video ittitund
Chanakam plus psudomonos kalaki chuvattil kodutholu manja ilakal nullimattu
Chechi takkali krishiyum classukal upload cheyyanam
Theerchayayum
Evidee kure tharam mulak und chechi mulakinte elayil urumb varunnu athinu entha cheyyuka paranju tharumo chechi❤
Idakoke puka kollikunnathu nallathanu
ചേച്ചി എന്റെ വെണ്ട നിരുഞ്ഞു പൂവിടുന്നു പക്ഷേ എല്ലാ പൂവും കൊഴുഞ്ഞുപോകുന്നു. കാരണം പറയാമോ.
Fish amino undeghil chanakathil kalaki kodukam
Boron deficiency
0:23
Vith kitti chechi, thanks ❤
Very good 👍 santhosham
Hai mini neril onnu kananam ennud
Ok nalla class
Thanks 🙏 dear try chaitholu minikutty👍
Thanks Mini
Welcome 🙏
Molag nalle reethiyil valarnnu poo vitt varunnu. Korchi dysil ath vin pogunnu molag aaunilla😢endha cheyya
Fish amino chanakathilo kanjivellathilo kalaki chuvattil koduku idakoke puka kollikunnathu nallathanu
Growbags enganeya ayakkunnath, by Dtdc courier ano O r post ano
Post
Enna kittunne, njan book chythitt 2 days ayi, to Aluva
Trico ഉപയോഗിക്കുമ്പോൾ വെയിറ്റ് ചെയ്യേണ്ട കാര്യം ഉണ്ടോ 🤔
Illa
ചേച്ചി... Websitil സുന്ദരി ചീരയുടെ വിത്ത് കണ്ടില്ല... പിന്നെ മഞ്ഞൾ വിത്ത് കിട്ടുമോ
Kure undallo sundari cheera onnukoodi nokikolu
Manjal mazha ok akate
Vazhuthan inta calss idamoo cheera um
Nokkame
Thank you chechi
Welcome 🙏 dear
ചേച്ചി കാന്താരി മുളക് നിറയെ പൂവിടുന്നുണ്ട് പക്ഷേ കായ ആകുന്നില്ല എന്ത് ചെയ്യണം
Fish amino kodukam idakoke puka kollikunnathu nallathanu
Njan vithitt mulapichu vachekunnu chechi
Very good 👍
Thank you
Welcome 🙏
Pullu parichu chuvettil idamo
Ittolu
@@MinisLifeStyle nithyavazhuthana poovu kozhinju ponu
I am very inspired from ur video chechi
Thanks 🙏 dear valare santhosham
ചേച്ചിയുടെ വീഡിയോ കണ്ട് കണ്ട് ഞാനും ചെറിയ രീതിയിൽ കൃഷിയൊക്കെ തുടങ്ങി 👍സ്‌ഥലം ഇല്ല അത് കൊണ്ട് അത്യാവശ്യം ചിലതൊക്കെ നട്ടു
Chechi growbaginte rate ethra
Pala type pala rate anu
www.Minislifestyle.com il check chaitholu vishadhamayi ariyam
Very useful video
Thanks 🙏
സൂപ്പർ 👌👌
Thanks 🙏
Ayisha
Nalla class ayirunnu
OK teacher u can start.
👍👍😅
Chechi grow bag home delivery undo.. manglore ann place
Home delivery und postal service anu
@@MinisLifeStyle 24 bag etre avu chechi..postal charge etre Karnataka ann
Useful video
Thanks 🙏
Kantharimulaku mattivachathu ravile nokkiyappol edakkuvachu
murichittirikkunnatupole kidakkunnu. Etinu entanu cheeyyendatu
Pacha vettil anu evening nanachit swalpam manjalpodi vitharikolu
@@MinisLifeStyle ok. Thank you somuch
Thanks Minikkunjje
Welcome dear chechi
Thanku chechy
Welcome 🙏
Thanks.mini..
Welcome 🙏
Enter mulakukal poor koszhiunnu enthucheyyanam
Pukakollikunnathu nallathu
Fish amino chanakathil kalaki ozhicholu
Chechi nalla class
Thanks 🙏 dear
Name - Shyni Chandran
Vith dispatch aayo. Innale aakumennu paranjirunnu
Pls reply
Dispatch ayitund shini inno naleyo ethum
Ok . Thank uuu chechi
Super vidio chechi❤
Thanks 🙏 dear
Super
Thanks
chechi mulaku കുരടിപ്പിന് എന്താ പരിഹാരം
Serin nerathe athinte video ittitund
Next classil parayame
Brinjal krishi venam❤
Nokkam
ആനക്കൊമ്പൻ വെണ്ട വിത്തു ഉണ്ടോ
Sold out
കുമ്മയത്തിന് പകരം മുട്ട തോട് പൊടിച്ച് ചേർത്താൽ മതിയോ
Yes
0:23
Class ഇല്ലാതെ മിനി vlog കണ്ട് ഞാൻ മുളക്ക് കൃഷി ചെയുന്നുണ്ട് 4ഗ്രോ bag കൃഷി ഉണ്ട്. ചീര കൃഷി ഉണ്ട്.
Very good 👍 ellam nannayi varate
Order enganeyanu.
Whatsapp no. Undo
Wow
Mulak indavan ethra naal edukum?
Next class illee
Four class ittitund
Super sharing 🎉🎉
Thanks for visiting
Chathura Payar seed undo
available anallo
Order cheyyan Whatsapp no. Undo
@@savithareji5715 www.minislifestyle.com il vannolu
No. Sold out
Chechee ningalk shugarundo
Enthupatti 😅
കോവൽ നിറച്ചു പുളിയുറുമ്പ് കൂടുവെച്ചിരിക്കുന്നു എന്തെങ്കിലും പ്രശ്നം ഉണ്ടോ പ്ലീസ് reply
Illa .. nallapole kovakayundakum. nalla veyilulla sthalathanenkil niraye poovundayi paraganam undakum .. puliyurumbu keedangaleyellam thinnum ....avare kollanda ..
Orupadu undeghil onnu puka thattichal mathi kureyoke pokolum
@@MinisLifeStyle ചെടിക് കുഴപ്പമില്ലലോ അത് മതി
0:23
Njan 25 nos nattu full chediyum kurudich poy
Achooda chanakam plus psudomonos kodukam
@@MinisLifeStyle ok mam angine cheyth nokkam.puthiya chedi ready ayittund
Athupole namukk oru kapuramavu ond but ella kollavum kaykilla entha cheyka
@@LillyLilly-c2b epsum salt(മഗ്നീഷ്യംസൾഫേറ്റ് )
വാങ്ങി മാവിൻ്റെ ചുറ്റും തടമെടുത്തിട്ട് ഇട്ടുകൊടുക്കുക നല്ല പോലെ വെള്ളവും കൊടുക്കുക
@@MinisLifeStyle ok thanks
മുളക് മഞ്ഞെളിപ് മാറാൻ എന്ത് ചെയ്യണം
Mulakinte class thudanghitund kanan marakandato
Chanakam plus psudo kalaki chuvattil kodukam
Chechine kandit kore aayi
Achooda weekly three videos idunnund
🙏🏻🙏🏻🙏🏻
💞💞🥰🥰
വ്ലോഗ് ചെയ്യുമ്പോൾ ചേച്ചി, പഠിപ്പിക്കുമ്പോൾ ടീച്ചർ. ഒരാളെ 2 രീതിയിൽ വിളിക്കാൻ ഒന്നും പറ്റില്ല. ഞാൻ ചേച്ചി എന്നേ വിളിക്കൂ.എനിക്ക് വെള്ള കാന്താരി (പാൽ മുളക്) ആണ് ഇഷ്ടം! ഷുഗർ ഉള്ളവർ കപ്പയും ചുവന്ന മുളകും കഴിച്ചാൽ BP കൂടും. എന്നാൽ പാൽ മുളക് കഴിച്ചാൽ BP നോർമ്മൽ എന്ന് പറയുന്നു. അതിന്റെ ഗുട്ടൻസ് എന്താ? അതിൽ വല്ല സത്യവും ഉണ്ടോ?
Mmmm ayikote😀👍
Mulakinte guttans ariyilla😀
@@MinisLifeStyle മിണ്ടൂല്ല. മര്യാദയ്ക്ക് പറഞ്ഞു താ. ചക്കപ്പുഴുക്കും കാപ്പി വെള്ളോം തരാം. പറഞ്ഞു തരുമോ?.
@@MinisLifeStyle നാരങ്ങ മിഠായിയും വറുത്ത നിലക്കടലയും വാങ്ങി തരാം.പ്ളീസ് ചേച്ചീ......
❤
😍😍
🎉🎉👍👍🎉🎉
😍😍👍
You are very serious, relax and talk ...please 😢
Atheyo
👍🌹
🥰🥰
Very very very good 😂❤🎉😢😮
Thank youuu so much 🥰🥰
0:35 0:36
Water illa mini
Atheyo
ivide canal ullathukond raksha🙏
Hi chechi sukamano
Sugharikunnu avideyo
എനിക്ക് പയറിന്റെ വിത്ത് കിട്ടുമോ
www.Minislifestyle.com il vannolu
Hi mini Anda visasham
Nalla vishesham sugham
Avide ok ano
Alhamdhulillah ok anu
ചേച്ചി ഞങ്ങൾ ഒത്തിരിവിത്ത് order ചെയ്തു.... ഞങ്ങൾക്ക് യാതൊരു മെസേജും വന്നില്ല കയ്യിലെ പൈസയും പോയി. എത്രയും പെട്ടെന്ന് ഞങ്ങൾക്ക് ഒരു തീരുമാനം അറിയിക്കണം... നിങ്ങളെ വിളിച്ചിട്ട് ഫോൺ Switch off ആണ്
Hi Arun,
Message ayi alla mail ayi anu update veruka.
Since ur name is very common we cant figure out ur order with your name.
Can you please send your email id , or phone number to check the status of your order .
@@MinisLifeStyle
ചേച്ചി എനിക്ക് വിത്ത് എല്ലാം കിട്ടി..ഞാൻ Adress ഉം Email id ഉം അയക്കാൻ വൈകിപ്പോയി അതാ കിട്ടാൻ വൈകിയത്...... ഷമിക്കണം ചേച്ചി .....
This video is sponsored by Abtec, the organic people
Hai chechi njan payar vithum padavalam vithum order cheythu but email ✉️ koduthilla pakharam phone number ann koduthe peymentum cheythum email illathond peoblem vellom undo
Order chaitha perum numberum thannolu ipol thanne check cheyyam
Muhammad rafeeq
Web sitil msg ayakkuvan kazhiyumo
First
Thanks 🙏
വിത്തുകൾ കുറെ sold out വരുന്നു
Ellam undallo
1
??
മുളക് ക്യാരറ്റ് വിത്തുകൾ വാങ്ങി
ഒരെണ്ണം പോലും മുളച്ചില്ല
Anghane akan sadhyatha illallo bindhu
Very useful video
Thanks 🙏 dear
സൂപ്പർ 👌👌
Thanks 🙏
@@MinisLifeStyle ❤️
Super
Thanks
❤❤❤❤
🥰🥰🥰
Super
Thanks