പിണറായി സര്‍ക്കാരിന് തിരിച്ചടി നല്‍കാന്‍ മുസ്ലീം, ക്രിസ്ത്യന്‍ യുവതികളെ രംഗത്തിറക്കും

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2018
  • ശബരിമലയില്‍ നവംമ്പര്‍ അഞ്ചിനും, മണ്ഡലം മകരവിളക്ക് കാലത്തും ആചാരം ലംഘനം നടത്താന്‍ പിണറായി വിജയന്‍ ശ്രമിച്ചാല്‍ തട്ടമിട്ട, ചട്ട ധരിച്ച ന്യൂനപക്ഷ സ്ത്രീകള്‍ മനുഷ്യമതില്‍ തീര്‍ത്ത് തടയുമെന്ന് ന്യൂനപക്ഷ മോര്‍ച്ച. കേരളത്തിലെ കൃസ്ത്യന്‍ മുസ്ലിം വിഭാഗത്തിലെ ആയിരക്കണക്കിന് സ്ത്രീകള്‍ ഇതിനായി അണിനിരക്കും.പിണറായി വിജയന്‍ കേരളത്തിലെ ക്രമസമാധാനവും നിയമവാഴ്ചയും തകര്‍ക്കരുതെന്നും ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നോബിള്‍മാത്യു പറഞ്ഞു.

ความคิดเห็น • 515

  • @saravananpg1419
    @saravananpg1419 5 ปีที่แล้ว +399

    മുഖ്യമന്ത്രിയാണ് നമ്മളെയെല്ലാവരെയും ഒത്തൊരുമിപ്പിച്ചത്.... ഒരു ഐക്യം ഉണ്ടാക്കിത്തന്നതിനു നന്ദി മുഖ്യാ... നന്ദി....😄😄😄

    • @swamisaranam3041
      @swamisaranam3041 5 ปีที่แล้ว +6

      Good

    • @PK-bk8jg
      @PK-bk8jg 5 ปีที่แล้ว

      😁

    • @shibi.kshibi3055
      @shibi.kshibi3055 5 ปีที่แล้ว

      Saravanan Pg sariyanu broo

    • @rahulsiddharth552
      @rahulsiddharth552 5 ปีที่แล้ว +2

      athu sheriya..😁😁😁😁 swantham kuzhi kuzhichhu enne ollu...

    • @gokuldasd2896
      @gokuldasd2896 5 ปีที่แล้ว +2

      എല്ലാം ശെരിയാകും

  • @AnilKumar-tt3mp
    @AnilKumar-tt3mp 5 ปีที่แล้ว +200

    എടുക്കോമ്പോൾ ഒന്ന്, തൊടുക്കുമ്പോൾ നൂറു, കൊള്ളുംമ്പോൾ ആയിരം....
    കണ്ടില്ലേ അതാണ് അയ്യപ്പൻ..

    • @priyamvadam.c1248
      @priyamvadam.c1248 5 ปีที่แล้ว

      Adipoli. Kollumbol ayiramalla kodikal.

    • @sureshbabukk88
      @sureshbabukk88 5 ปีที่แล้ว

      crt

    • @baburajkb5094
      @baburajkb5094 5 ปีที่แล้ว

      Nee ente മുത്താണ്

    • @sreejishnuk7237
      @sreejishnuk7237 5 ปีที่แล้ว +2

      ആയിരം അല്ല...രണ്ടായിരം😂ജാമ്യം കിട്ടിയോ?

    • @krishanvalilkrishan4290
      @krishanvalilkrishan4290 5 ปีที่แล้ว

      very god

  • @vinodk.kannanpalakkad275
    @vinodk.kannanpalakkad275 5 ปีที่แล้ว +117

    അത് പൊളിച്ചു മുത്തേ... ഹാ നമ്മളും കൂടെ ഉണ്ട് മുത്തേ

  • @keralavillage5673
    @keralavillage5673 5 ปีที่แล้ว +182

    സ്വാമി ശരണം അയ്യപ്പാ ,,,പിണറായി പതനം അയ്യപ്പാ ,,,

    • @vineethvinu4755
      @vineethvinu4755 5 ปีที่แล้ว +1

      Ramadas Das kiduve kidu

    • @renjinirjn
      @renjinirjn 5 ปีที่แล้ว +1

      Ramadas.. 🙏 awesome 👌👍

    • @bhargaviamma7273
      @bhargaviamma7273 5 ปีที่แล้ว +1

      ഏതാണ്ടു് ഉറപ്പാക്കാം ഇപ്രാവശ്യം !

    • @renjinirjn
      @renjinirjn 5 ปีที่แล้ว +1

      @@bhargaviamma7273 🙏 vijayan's attitude aavesamalla. Entho roga lakshanamanu. No maturity according to his age. He nvr deserves d post of C M.

    • @RajeshKumar-wp5ff
      @RajeshKumar-wp5ff 5 ปีที่แล้ว +1

      😂😂😂😂😂

  • @b.kumarpillai6677
    @b.kumarpillai6677 5 ปีที่แล้ว +91

    അതായതു കേരളം വീണ്ടും കേരളം ആകുന്നു !!!തട്ടമിട്ട.... ചട്ടയും മുണ്ടുമുടുത്ത ഐശ്വര്യമുള്ള സ്ത്രീകൾ....തീർച്ചയായും നല്ലവരായ എല്ലാവരും വരണം !!!കാരണം ഹിന്ദുക്കൾ അറിഞജ്കൊണ്ട് ആരെയും ദ്രോഹിച്ചിട്ടില്ല !!!അറിയാതെ തെറ്റുപറ്റിയെന്ക്കിൽ മാപ്പ് ചോദിക്കാൻ മറന്നതുമില്ല !!!ഒന്നിച്ചു നിൽക്കാം ഒരുമിച്ചു നീങ്ങാം !!!ഇത് നമ്മുടെയും നമ്മുടെ കുഞ്ഞുങ്ങളുടെയും മണ്ണാണ് !!!

    • @ajeesha5431
      @ajeesha5431 5 ปีที่แล้ว +1

      Athe ezhavante cheviyil iyyam urukki ozhichathokke kadhakal mathramanallo?Hindukkal upadravichitundenkil athu ezhavarku nannayi ariyam

    • @muhammedshameen2071
      @muhammedshameen2071 5 ปีที่แล้ว +3

      Muslim yuvathikaleyum, Christian yuvathikaleyum malayil kettanam yenn ningalkk thonnunnuvenkil ningalude praayathinte vikrthi kondaakaam, gomathaavinteduthupoyaaal yella chorichilum maatti tharum.... Uluppillaaatha polayaadi gomakkal....

    • @LogicThoughts
      @LogicThoughts 5 ปีที่แล้ว

      @@muhammedshameen2071 എന്തിനാണ് bro ഇങ്ങനത്തെ വർഗീയത.

    • @sahilkadakkal4458
      @sahilkadakkal4458 5 ปีที่แล้ว +2

      @@LogicThoughts
      ബ്രോ ഞങ്ങളുടെ മതം അതിന് അത് അനുവാദം തരുന്നില്ല. എന്താണ് ഞങ്ങളുടെ മതനിയമങ്ങൾ രാജ്യം എതിർപ്പ് പറഞ്ഞിട്ടും ഞങ്ങളുടെ സ്ത്രീകൾ രംഗത്ത് ഇറങ്ങാത്തത് നിങ്ങൾക്ക് ശബരിമലയിൽ സ്ത്രീകൾ കയറരുത് എന്നത് നിങ്ങളുടെ വിശ്വാസമാണ് അതുപോലെ ഞങ്ങൾക്ക് ഞങ്ങളുടെ വിശ്വാസമുണ്ട് ഞങ്ങളുടെ സ്ത്രീകൾ ഫെമിനിസ്റ്റുകളെ പോലെ അഴിഞ്ഞാടിനടക്കേണ്ടവരല്ല അതുകൊണ്ട് അവരെ വലിച്ചിഴയ്ക്കാൻ ശ്രമിക്കരുത്

    • @rajkumarev
      @rajkumarev 5 ปีที่แล้ว

      b.kumar pillai 😍exactly

  • @sugathansugathan7063
    @sugathansugathan7063 5 ปีที่แล้ว +81

    ഒരു സേഛാതിപതിയുടെ പതനം തുടങ്ങി കഴിഞ്ഞു രാജവായാലും പ്രചകളോട് അടിയറവ് പറയണം പിണു മഹാരാജാവേ

  • @sandeepkarayi8320
    @sandeepkarayi8320 5 ปีที่แล้ว +98

    ഹ ഹ ഹ മുള്ളിനെ മുള്ളു കൊണ്ട് എടുക്കല്‍ സംഭവം കലക്കീ എല്ലാ സഹോദരങ്ങള്‍ക്കും അഭിനന്ദനങ്ങള്‍

  • @ashifvadakkan3036
    @ashifvadakkan3036 5 ปีที่แล้ว +36

    I support.... 👍.... njan muslim aan...

    • @sahilkadakkal4458
      @sahilkadakkal4458 5 ปีที่แล้ว +2

      മതവിശ്വാസികളുടെ വിശ്വാസം തകർക്കുന്നതിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ല. അതുപോലെതന്നെയാണ് ഇസ്ലാമിക വിശ്വാസം
      വും ആവിശ്വാസത്തെയും തകർത്തു പെണ്ണിനെ പുറത്തിറക്കുക എന്ന തെറ്റായ ചിന്തയോടും വ്യഗ്രതയോടും ഒരിക്കലും ഒരു മുസ്ലിമിനും യോജിക്കാൻ കഴിയില്ല......

    • @shinu.mlp346
      @shinu.mlp346 5 ปีที่แล้ว +1

      Thank you bro you r real Muslim proud of you

    • @shinu.mlp346
      @shinu.mlp346 5 ปีที่แล้ว

      Sahil sahil this is 2018

    • @Chilangha19
      @Chilangha19 5 ปีที่แล้ว

      daivam ningale anugrahikatte

  • @kirandassiva7595
    @kirandassiva7595 5 ปีที่แล้ว +81

    ഈ തീരുമാനം നല്ലത് ആണ്

    • @sahilkadakkal4458
      @sahilkadakkal4458 5 ปีที่แล้ว

      ആരുടെ തീരുമാനം ?
      അയാൾ അയാളുടെ ആഗ്രഹം പറഞ്ഞു അത്രയേ ഉള്ളൂ
      ആല്ലാത എന്ത് തീരുമാനം

  • @pranavprakashan574
    @pranavprakashan574 5 ปีที่แล้ว +1

    ഒരു പാട് സന്തോഷം തോന്നുന്ന നിമിഷം മാത്രമല്ല ഇത് മറ്റ് സംസ്ഥാനങ്ങളിലെ ആളുകൾക്കും കേരളത്തിലെ ജനങ്ങളുടെ മത സൗഹാർദം എത്രത്തോളം ഉണ്ടെന്ന് കാട്ടിത്തരുന്നു .......എല്ലാവർക്കും ഒരുപാട് നന്ദി ഉണ്ട് 👏👏👏

  • @SimsarulHaqHudavi313
    @SimsarulHaqHudavi313 5 ปีที่แล้ว +35

    മുസ്ലിം സമുദായത്തിൽ പെട്ട ആളുകൾ പ്രത്യേകം സൂക്ഷിക്കുക
    മറ്റ് സമുദായത്തിൽ പെട്ട ആളുകളുടെ ആചാരങ്ങളിൽ നമ്മൾ ഇടപെടുന്നത് ശരിയല്ല അത് അവരെ വേദനിപ്പിക്കുന്നതാണ്
    അല്ലാഹു നമ്മുടെ നാട്ടിലെ മതസൗഹാർദം എന്നും നില നിർത്തട്ടെ

    • @jameelam5888
      @jameelam5888 5 ปีที่แล้ว +1

      Aameen

    • @binutg1176
      @binutg1176 5 ปีที่แล้ว +2

      Aduthahtu ningalanu target

    • @kailasc.g.6515
      @kailasc.g.6515 5 ปีที่แล้ว +1

      Mattumathakkaare sahaayikkunnath thettaano

    • @deepulal9303
      @deepulal9303 5 ปีที่แล้ว +6

      ഇത് വിശ്വാസികളും നിരീശ്വരവാദിളും തമ്മിലാണ്

    • @sreekumarc.s242
      @sreekumarc.s242 5 ปีที่แล้ว +2

      Vavar the best friend of ayyappan.insha allah

  • @kumarperumbavoor5700
    @kumarperumbavoor5700 5 ปีที่แล้ว +12

    In world history, none of the Ruler survived the longtime protest of state people. Still, he has the time to set back

  • @pradipmp8044
    @pradipmp8044 5 ปีที่แล้ว +64

    കള്ള് ചെത്തി ഇറക്കുന്നതു പോലയല്ല ശബരിമല കയറുന്നത്

  • @danyasubash2225
    @danyasubash2225 5 ปีที่แล้ว +12

    Good

  • @antonyp.t7802
    @antonyp.t7802 5 ปีที่แล้ว +101

    ellavarkum BJP ke vote chayanam

    • @ManojkumarManojkumar-bw6hg
      @ManojkumarManojkumar-bw6hg 5 ปีที่แล้ว +11

      Ok 👍

    • @user-nh8he1bb6k
      @user-nh8he1bb6k 5 ปีที่แล้ว +12

      ഇത്തവണ BJP ക്കു തന്നെയാണ് എന്റെയും കുടുംബത്തിന്റെയും വോട്ട്

    • @9009vishnu
      @9009vishnu 5 ปีที่แล้ว +7

      Ithrem naal LDF UDF maari maari vote cheythu itthavana njn BJP ku cheyyum..... nokkatte nthavum ennu

    • @ak-zd9fs
      @ak-zd9fs 5 ปีที่แล้ว +3

      @@sjstudios7541 ആർക്ക് വേണേലും ചെയ്തോ.... കമ്മിക്കു ആകാതിരുന്നാൽ മതി

    • @govindgopal3375
      @govindgopal3375 5 ปีที่แล้ว +1

      @S N that's good idea

  • @somancena159
    @somancena159 5 ปีที่แล้ว +7

    അല്ലാതെ കോടതിയിൽ പോയി അനുകൂല വിധി നേടാനുള്ള കഴിവില്ലാത്തത് കൊണ്ടല്ല.

  • @nisamalsaghyir6199
    @nisamalsaghyir6199 5 ปีที่แล้ว +43

    Paramanari vijayan thulayatte

  • @sajujoy6738
    @sajujoy6738 5 ปีที่แล้ว +2

    ഇതിൻറെ പേരിൽ എന്തു നടന്നാലും ഞാൻ തന്നെ നഷ്ടപ്പെട്ടാലും എനിക്ക് കുഴപ്പമില്ല പക്ഷേ ശബരിമലയിൽ ഒരു കൂതറകളെകേറ്റൻ ഞാൻ സമ്മതിക്കില്ല മരിച്ചാലും ശരി. ഞാനൊരു ക്രിസ്ത്യാനിയാണ് പക്ഷേ ശബരിമലയുടെ കാര്യത്തിൽ ഞാനൊരു ക്രിസ്ത്യാനിയല്ല. സ്വന്തം ശവക്കുഴി തോണ്ടുന്ന കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി പിണങ്ങാറായി ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന മുഖ്യമന്ത്രി പിണറായി. സ്വാമിയേ ശരണമയ്യപ്പാ.

  • @abdulkareemm8315
    @abdulkareemm8315 5 ปีที่แล้ว

    അത് കലക്കി....അങ്ങനെ തന്നെ വേണം...full support....ഞങ്ങൾക്കും ഉണ്ട് ആചാരം...💪💪

  • @unnikrishnan8172
    @unnikrishnan8172 5 ปีที่แล้ว +1

    എന്റെ എല്ലാ സഹോദരികൾക്കും അമ്മമാർക്കും ഒരായിരം നന്ദി

  • @RJ-fan
    @RJ-fan 5 ปีที่แล้ว +1

    ഇത് ബെസ്റ്റ് ഡിസിഷൻ ആണ്. എല്ലാവരും ഒന്നിക്കുന്നത് nallathanu❤

  • @pramoshcp1358
    @pramoshcp1358 5 ปีที่แล้ว

    very very "THANKS"

  • @girishsivan7941
    @girishsivan7941 5 ปีที่แล้ว +8

    വളരെ നന്ദി.

  • @paulyrappai222
    @paulyrappai222 5 ปีที่แล้ว +2

    വിശാസികളെ തമ്മിൽ അടിപികുന്ന വാർത്തകൾ മറുനാടൻ

  • @littleboyfromusa9283
    @littleboyfromusa9283 5 ปีที่แล้ว

    അത് കലക്കി ......

  • @sreekanths1817
    @sreekanths1817 5 ปีที่แล้ว

    Very good initiative, All believers of lord should come against this atheist CPM

  • @jyothibabuan3166
    @jyothibabuan3166 ปีที่แล้ว +1

    🤭😄വിനാശ കാലേ ബിപരീതബുദ്ധി 🤭😄

  • @rafeeqaliparamba11
    @rafeeqaliparamba11 5 ปีที่แล้ว +1

    ശബരിമലയിൽ അടുത്തായി ഹജ്ജ് തുടങ്ങി

  • @abdulmajeedrk4981
    @abdulmajeedrk4981 5 ปีที่แล้ว

    അത് തീരെ മൂർച്ചയില്ലാത്ത മോർച്ചയാണ് - മോർച്ചറിയിൽ കിടക്കുകയായിരുന്നു - പേടിക്കാനേയില്ല

  • @bklaaluvababa6982
    @bklaaluvababa6982 5 ปีที่แล้ว

    എല്ലാത്തിന്റെ അടിസ്ഥാനം വിശ്വാസം തന്നെയല്ലേ ഈ പാർട്ടിക്കാരും അവരവരുടെ വിശ്വസത്തിന്റെ പുറത്തല്ലേ ജീവിക്കുന്നത് പിന്നെ ഭക്തരുടെ വിശാസത്തെ തകർത്തിട്ടേ അടങ്ങു എന്നു ശഠിക്കുന്നത് എന്തിന് ജനങ്ങളുടെ സമാധാനം കാത്തുരക്ഷിക്കാൻ കഴിയാത്ത ഒരു ഗവർമെന്റ് എന്തിനാണ് നമുക്ക് നാം എല്ലാവരും ചിന്തിക്കയണം

  • @iambibinjoseph
    @iambibinjoseph 5 ปีที่แล้ว +1

    ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കുവോ എന്തോ.... എന്നാ സൂക്കേടാ... ആചാരം പൊളിച്ചു അടുക്കാൻ ഉള്ള നടപടി ഒരു കാരവശാലും അനുവദിക്കരുത്...

  • @ratheeshnk2624
    @ratheeshnk2624 5 ปีที่แล้ว +1

    പിണറായി വിജയന് ചിന്തിച്ചു എന്തുകൊണ്ട് ഞാനടങ്ങുന്ന ഹിന്ദുക്കൾ ഉണരുന്നില്ല എന്ന് അവസാനം പിടികിട്ടി ശബരിമലയിൽ മുറുകെ പിടിക്കണം അങ്ങനെ ചിന്തിച്ചു ഹിന്ദു ഉണർന്നു വിജയന്റെ ഉള്ളിന്റെ ഉള്ളിൽ നല്ലഹാപ്പിയാ.

  • @kishorr3794
    @kishorr3794 5 ปีที่แล้ว

    Thank you brothers

  • @jayajayaa1805
    @jayajayaa1805 5 ปีที่แล้ว +1

    ഇത് enth മുഖ്യമന്ത്രി ആണ് ശബരിമലയിൽ ആചാരങ്ങൾ ലംഗിച്ചാൽ പിന്നെ സർക്കാർ എല്ലാ മതത്തിന്റെയും ആചാരങ്ങൾ എടുത്തു കളയണം

  • @unninair7675
    @unninair7675 5 ปีที่แล้ว

    Superb! Let us all fight the arrogance of this govt. big salute to Shri noble mathew...

    • @sasidharan9966
      @sasidharan9966 5 ปีที่แล้ว +1

      Noble Mathew alla ethoralydeyum sahayam hindukkal sveekarikkum. We are under the attack of marxists

  • @sanalkumar8062
    @sanalkumar8062 5 ปีที่แล้ว +2

    വർഗീയ പാർട്ടിയുടെ കൂടെ വർഗീയ ചാനലും

  • @sharafusharmy9692
    @sharafusharmy9692 5 ปีที่แล้ว +1

    1:15 സുപ്രിം കോടതിയുടെ കർശന നിർദേശം
    അപ്പോ സുപ്രിം കോടതിയുടെ വിധി എന്താണാവോ

  • @sivakami5chandran
    @sivakami5chandran 5 ปีที่แล้ว

    Nalla manasukalkku orayiram nanni

  • @rajkalesh2934
    @rajkalesh2934 5 ปีที่แล้ว

    Well done brothers and sisters. Govt have to understand who have the power. People's are the Supreme Judge

  • @bimalss9406
    @bimalss9406 5 ปีที่แล้ว

    ഇതാണ് നമ്മുടെ സുന്ദര കേരളം.....

  • @neonandakumar
    @neonandakumar 5 ปีที่แล้ว +1

    ധർമ യുദ്ധത്തിന് എതിരായി വെല്ലു വിളിക്കരുത്... പിണറായി സർക്കാർ തര്കന്നു തരിപ്പണിമായി പോകും

  • @roymathew8161
    @roymathew8161 5 ปีที่แล้ว

    ഞാനും അയ്യപ്പൻ മാരുടെ കൂടെ ആണ്.. ഇനി നമ്മുടെ പള്ളിക്കാർ കൂടെ ചേരണം..

  • @skmurali8653
    @skmurali8653 5 ปีที่แล้ว +5

    Save sabarimala..

  • @pushpamukundan1091
    @pushpamukundan1091 5 ปีที่แล้ว

    Thanks to my Christian, Muslim sisters

  • @anilcellworx7631
    @anilcellworx7631 5 ปีที่แล้ว +11

    നന്നായി,

  • @jaimonputhur2757
    @jaimonputhur2757 5 ปีที่แล้ว

    ഇതൊന്നും ഒരു വർത്തയല്ലടാ, ഇതൊന്നുമല്ലടാ നമ്മുടെ പ്രശനങ്ങൾ.

  • @siddiktirur1168
    @siddiktirur1168 5 ปีที่แล้ว +4

    എന്താ മറുനാടാ: ഇത് പിണറായി ടാകാത്തിരിക്കു:

  • @ushadevipp9983
    @ushadevipp9983 5 ปีที่แล้ว

    Full support 👏👏

  • @asifbasheer8135
    @asifbasheer8135 5 ปีที่แล้ว

    കാര്യം ശെരി ആണ് ശബരിമലയിൽ സ്ത്രീകൾ ആർത്തവ സംബന്ധമായ കാരണങ്ങളാൽ കയറാൻ പറ്റില്ല, പക്ഷെ കയറാമെന്നു നിയമം ഉണ്ടാക്കിയത് സുപ്രീം കോടതി യല്ലേ

  • @sanusree8919
    @sanusree8919 5 ปีที่แล้ว

    Adipoli.... Athanu Kerala ladies.... Love u dears...

  • @hareeshkuwait8971
    @hareeshkuwait8971 5 ปีที่แล้ว

    അടിപൊളി

  • @rajeswarisl281
    @rajeswarisl281 5 ปีที่แล้ว

    Big salute..very good..

  • @bhargaviamma7273
    @bhargaviamma7273 5 ปีที่แล้ว

    ഈ കൂട്ടരാണ് യഥാർത്ഥ അജൻഡയുടെ ഉടമകൾ.ഇവരെ മാത്രം പിടിച്ചാൽ മതി! തെളിവാകും എല്ലാം

  • @ajeeshp7729
    @ajeeshp7729 5 ปีที่แล้ว

    Wwa super

  • @mujeebrahman6672
    @mujeebrahman6672 5 ปีที่แล้ว

    Ath polikkum

  • @albyjohn5086
    @albyjohn5086 5 ปีที่แล้ว

    ഞാനും എന്റെ ഫാമിലിയും അയ്യപ്പനൊപ്പം..

  • @indiantrader5842
    @indiantrader5842 5 ปีที่แล้ว

    Kalakkiiii

  • @vishnutr8322
    @vishnutr8322 5 ปีที่แล้ว +4

    Swami sharanam

  • @dammamalibava8031
    @dammamalibava8031 5 ปีที่แล้ว +1

    ന്യൂന്യപക്ഷമോർച്ച ബിജെപി യു ടെ പണച്ചാക്കിൽ വീണു പെട്രോൾ വില ഇനിയുംകൂടും

  • @NarayanaPai-
    @NarayanaPai- 5 ปีที่แล้ว

    swami saranam 💪🏻

  • @bhargaviamma7273
    @bhargaviamma7273 5 ปีที่แล้ว

    ന്യൂനപക്ഷ സഹായവും കുറുക്കന്റെ മദ്ധ്യസ്ഥവും ഒരു പോലാ::) :)

  • @bhargaviamma7273
    @bhargaviamma7273 5 ปีที่แล้ว

    ഇനി ,'ഭരണം നിർത്തി ജയിലിലാവുമോ ഇനി വാഴ്ച!?

  • @Lalur001
    @Lalur001 5 ปีที่แล้ว +3

    ഇതാണ് മത സൗഹാർദം

  • @mohamedajmal708
    @mohamedajmal708 5 ปีที่แล้ว

    Pinne Pinne...

  • @bhargaviamma7273
    @bhargaviamma7273 5 ปีที่แล้ว

    ക്ഷേത്രത്തിലേയ്ക്കു വേണ്ട. മറ്റു വല്ല ഇടത്തേയ്ക്കുമാകട്ടെ! ഹിന്ദുവിനോടുള്ള സ്നേഹം അധികം ആക്കേണ്ടതില്ല. വിശ്വാസം വീട്ടിൽ മതി: ഹിന്ദു വിന്റെ കാര്യം ഹിന്ദു സംഘടന മാത്രം നോക്കിയാൽ മതി. ഇടക്കൊരു കുറുക്കന്റെ ഉദ്ദേശം "ചോര നക്കാനെങ്കിലും കിട്ടുമോ " എന്നതാണെല്ലോ?'' .. ല്ലേ?

  • @ajuc3546
    @ajuc3546 5 ปีที่แล้ว +3

    Good decition

  • @josejoseph7896
    @josejoseph7896 5 ปีที่แล้ว +1

    Will someone explain the ideology of newnapakshamorcha,?

  • @ManojKumar-fd6mx
    @ManojKumar-fd6mx 5 ปีที่แล้ว +1

    പിണറായി എന്ന വ്യക്തിയെ അല്ല ജനം മാനിച്ചത്. മുഖ്യമന്ത്രി എന്ന പദവിയെയാണ്. ആരോടാണ് ഈ വാശി. വിശ്വാസികളോടോ കഷ്ടം തന്നെ. ഇദ്ദേഹത്തിന് ഉപദേശം നൽകുന്നവർക്ക് ഒരായിരം അഭിവാദ്യങ്ങൾ

  • @dineshrichu8371
    @dineshrichu8371 5 ปีที่แล้ว +1

    മലയാളിക്ക് പറ്റിയ ഒരു തെറ്റു അഞ്ചുവർഷം സഹിച്ചല്ലേ പറ്റൂ

  • @sindhu8279
    @sindhu8279 5 ปีที่แล้ว

    Kidu

  • @swamisaranam3041
    @swamisaranam3041 5 ปีที่แล้ว

    good

  • @rakeshnambiar4672
    @rakeshnambiar4672 5 ปีที่แล้ว

    great

  • @nidhinbabu9292
    @nidhinbabu9292 5 ปีที่แล้ว

    പൊളിച്ചു

  • @naveenraj7299
    @naveenraj7299 5 ปีที่แล้ว

    പിണറായി സഗാവേ.. ഇതിൽ മതമോ പാർട്ടിയോ നോക്കില്ല.. അവസാനം ആണ് ഇത്.. ഞങ്ങൾ ജീവൻ കൊടുക്കും..

  • @firozppm8750
    @firozppm8750 5 ปีที่แล้ว

    ഒലക്ക വരും അവർ ഇങ്ങള് വിളിക്കുമ്പോൾ വരാൻ നിൽക്കല്ലേ
    ..

  • @shijup8088
    @shijup8088 5 ปีที่แล้ว

    verry good

  • @amruthkumar1755
    @amruthkumar1755 5 ปีที่แล้ว +1

    Proud to be Indian we all brothers and sisters loka samastha sukhino bavanthu

  • @dan23233
    @dan23233 5 ปีที่แล้ว +4

    ഈ മതപ്രാന്തന്മാർക്ക് എന്ത് വന്നാലും കുഴപ്പമില്ല.
    ആളുകളിലെ മത ഭ്രാന്ത് ഇളക്കി വിട്ട മറുനാടാ നിന്റെ മഞ്ഞവാർത്ത വായിക്കുന്നൊന്നൊക്കെ പെട്ടെന്ന് സാലറി കൊടുത്തോ. നീ ഒക്കെ അടുത്ത് തന്നെ പൂട്ടേണ്ടി വരും. ഒരു പടച്ചവനും രക്ഷക്കെത്തില്ല. റേറ്റിംഗ് ഉണ്ടാക്കാൻ നീ കളിച്ച കളി ഒക്കെ മലയാളികൾ താനേ മനസ്സിലാക്കും..

    • @AjithKumar-gc7ov
      @AjithKumar-gc7ov 5 ปีที่แล้ว

      അതേടോ.. സത്യം വിളിച്ച് പറയുന്നവനെ അടിച്ചമർത്തും...

    • @drajithkumarY
      @drajithkumarY 5 ปีที่แล้ว

      omkv

    • @AjithKumar-gc7ov
      @AjithKumar-gc7ov 5 ปีที่แล้ว

      മതപ്രാന്തൻ എന്ന് പറഞ്ഞിട്ടു നീ തന്നെ പടച്ചവനെ വിളിക്കുന്നോ നിന്റെ മാത്രമല്ല പടച്ചവൻ ഞങ്ങളുടെ കുടെയാ പോയി വിവരം പടിചിട്ടുവാടാ വർഗീയ തീവ്രവാദി

  • @prasadtd7040
    @prasadtd7040 5 ปีที่แล้ว

    കിടു

  • @artistprathapnkm9985
    @artistprathapnkm9985 5 ปีที่แล้ว

    Swami Saranam

  • @vishnut2039
    @vishnut2039 5 ปีที่แล้ว

    We support bro

  • @sidharthnair362
    @sidharthnair362 5 ปีที่แล้ว

    I remember what Berlin Kunjuananthan Nair , a great communist leader and intellect told in an interview few years ago...." the history of Kerala C.P.M started from Parapurath at Pinarayi and it will end at Pinarayi" . What a great prophecy by an C.P.M intellect years ago ....

  • @sharmilakrishna8870
    @sharmilakrishna8870 5 ปีที่แล้ว

    Super

  • @pradipmp8044
    @pradipmp8044 5 ปีที่แล้ว

    കമ്പോഡിയയിൽ. പോൾ പോട്ട് എന്ന കമ്മി സ്വേഛാധിപതി ) റുമാനിയയിൽ സിസസ് ക്യൂ എന്ന മറ്റൊരു സ്പേഛാധിപതി എന്ത് ചെയ്തെന്ന് മുസ്ലീം സഹോദരൻമാർ പഠിക്കുന്നത് നല്ലത്

  • @MrAmalthejus
    @MrAmalthejus 5 ปีที่แล้ว +3

    മതം ഒരു പ്രാന്തായി കാണുന്ന മനുഷ്യർ ഉള്ള ഒരു കാലം വരും. അന്ന് ഈ ചരിത്രത്തിന്റെ ഭാഗം ആയിട്ടുള്ളവരെ നോക്കി മനുഷ്യർ പുച്ഛിക്കും

  • @____SHREE____
    @____SHREE____ 5 ปีที่แล้ว

    🌟🌟🌟🌟🌟

  • @rajajeejay9803
    @rajajeejay9803 5 ปีที่แล้ว

    Super decision

  • @aravindakshanunnithan0489
    @aravindakshanunnithan0489 5 ปีที่แล้ว

    എല്ലാ മതസ്തഥരും ചേ൪ന്ന ഒരു സ൪ക്കാര് എന്തിന് ഒരുസമുഹത്തി൯െറ വിസ്വാസത്തെ തക൪ക്കാ൯ ശ്രമിക്കുന്നൂ

  • @Ramkrishna-gs7kw
    @Ramkrishna-gs7kw 5 ปีที่แล้ว

    Swamiyeee saranamayaappaa...

  • @ManojkumarManojkumar-bw6hg
    @ManojkumarManojkumar-bw6hg 5 ปีที่แล้ว +5

    Pralayathe nerittathupole sabarimala vishayathilum nammal ottakkettay nilkkanam swami saranam

  • @elegantfab1627
    @elegantfab1627 5 ปีที่แล้ว +3

    save sabarimala

  • @user-uw6re6vn9g
    @user-uw6re6vn9g 5 ปีที่แล้ว

    Swamisaranam

  • @knk474
    @knk474 5 ปีที่แล้ว

    Report marundan and janam.
    Let's make secular Kerala

  • @arthanashijuchandanashiju9838
    @arthanashijuchandanashiju9838 5 ปีที่แล้ว

    Good solution

  • @vishnuanilkumar5524
    @vishnuanilkumar5524 5 ปีที่แล้ว

    Swami saranam

  • @subeeshsubeesh930
    @subeeshsubeesh930 5 ปีที่แล้ว

    All the best

  • @bhargaviamma7273
    @bhargaviamma7273 5 ปีที่แล้ว

    ഇതാണോ വിശ്വാസി മതവുംX അവിശ്വാസി മതവും തമ്മിലുള്ള വേർപെടുത്തൽ... ?'' ആകെയുള്ള "രണ്ടു "മതം ! നന്നായുണ്ടു്. ഹഹ!

  • @abythomas5758
    @abythomas5758 5 ปีที่แล้ว

    ഇവൻമാർ ഇവിടെ കുരുതികമാക്കും.

  • @rajesh.v7431
    @rajesh.v7431 5 ปีที่แล้ว

    welcome

  • @rasikmd1865
    @rasikmd1865 5 ปีที่แล้ว +16

    ഞങ്ങളുടെ ചാനെൽ എല്ലാ തെറ്റിനെയും സപ്പോർട്ട് ചെയ്യുന്നു അനുയായികളില്ലാത്ത ന്യൂനപക്ഷ മോർച്ച...എന്തിരു വിണ്ഡിതം..