നാവിൽ ഈ അടയാളം ഉണ്ടോ.. നിന്റെ ദുആ അള്ളാഹു സ്വീകരിക്കും100%🥰

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 100

  • @Riyas-kz4xt
    @Riyas-kz4xt 3 หลายเดือนก่อน +15

    അസ്മാഹുൽ ഹുസ്ന ഞാൻ മനഃപാഠമാക്കി അൽഹംദുലില്ലാഹ് 😊. സുബ്ഹിക്ക് എല്ലാ ദിവസവും ചൊല്ലാറുണ്ട് 🤲.. അള്ളാഹു ഇത് നിലനിർത്തി തരട്ടെ

    • @SafeerahashimSafeera
      @SafeerahashimSafeera 3 หลายเดือนก่อน

      ഞാനും 3തവണ ചൊല്ലാറുണ്ട്

    • @SafeerahashimSafeera
      @SafeerahashimSafeera 3 หลายเดือนก่อน

      Manapadamund ദുആ ചെയ്യുമ്പോഴുള്ള എല്ലാ athapukal പാലിക്കാറുണ്ട് അൽഹംദുലില്ലാഹ്

    • @SurprisedFoliage-ch3jv
      @SurprisedFoliage-ch3jv 3 หลายเดือนก่อน +1

      Aameen

    • @asiyaahammed3101
      @asiyaahammed3101 3 หลายเดือนก่อน

      Aameen YARABBAL AALAMEEN i

    • @subihamsa
      @subihamsa 3 หลายเดือนก่อน

      ആമീൻ

  • @Kingstar_yt
    @Kingstar_yt 3 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്. എനിക്ക് അസ്മാഉൽ ഹുസ്ന മനഃപാഠമാണ്. മാഷാ അല്ലാഹ്

  • @jarisanoushad2740
    @jarisanoushad2740 หลายเดือนก่อน

    മരണം വരെ നിലനിർത്താൻ ദുആ

  • @Riyas-kz4xt
    @Riyas-kz4xt 3 หลายเดือนก่อน +1

    മക്കളെ കൊണ്ട് എല്ലാ ദിവസവും ചൊല്ലിക്കാറുണ്ട്. മാഷാ അള്ളാഹ്

  • @jarisanoushad2740
    @jarisanoushad2740 หลายเดือนก่อน

    അൽഹംദുലില്ലാഹ് 99നാമം കാണാദ് അറിയാം

  • @abduljaleel8918
    @abduljaleel8918 3 หลายเดือนก่อน

    അസ്മാ ഉൽ ഹുസ്ന മനപാഠമാണ് വേറെ വിഡിയോ കണ്ടിട്ട് റിയാളയും വീട്ടി കഴിഞ്ഞു നോമ്പിന് രാത്രിയിൽ 1000 തവണ yamuhnee ya allah enn chollarund ejabath kittanum barthvin ഹൈറായ ജോലിക് വിസ കിട്ടാനും ദുഹയിൽ ulpeduthane 🤲🏻

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 3 หลายเดือนก่อน +1

    അള്ളാഹു എല്ലാവരുടെയും പ്രാർത്ഥന സ്വീകരിക്കട്ടെ ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲

  • @SameeraSameerakc
    @SameeraSameerakc 3 หลายเดือนก่อน

    അസ്മാഹുൽ ഹുസ്ന മനപാഠമാണ് .സുബ്ഹിക്ക് ചെല്ലാറുണ്ട് അൽഹംദുലില്ലാഹ് അല്ലാഹു ഇത് നിലനിർത്തിതെരട്ടെ

  • @Hhzm6242
    @Hhzm6242 3 หลายเดือนก่อน +1

    Alhamdulilhaaa ustha paranjadh pole ella karyangalum cheyynnund..eniyum padchon thoufeeq nalkane ameen🤲🤲

  • @muhammedafsalmuhammedafnas5891
    @muhammedafsalmuhammedafnas5891 3 หลายเดือนก่อน

    Alhamdulillah അസ്മാഹുൽ ഹുസ്ന മനപാഠമാണ്

  • @aysha2985
    @aysha2985 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് എനിക്ക് അസ്മാഹുൽ ഹുസ്ന മന:പാഠ മാണ്

  • @AshifaRisni-g3o
    @AshifaRisni-g3o 3 หลายเดือนก่อน +1

    Alhamdulillah alhamdulillah alhamdulillah.usthad paranjapole njaanum duaa🤲 cheyyarund.ente duakalellam ente karuna kkadalaaya rabb sweekarichittumund😊.alhamdulillah marikkuvolam iniyum athupole duaa cheyyanum rahmanum raheemumaaya rabbinte thoufeeq ellavarilumundaakatte.

  • @ramlaramla2349
    @ramlaramla2349 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് എനിക്ക് ഉണ്ട് മനഃപാഠം

  • @muhammadnabhan.c.nnabhan3812
    @muhammadnabhan.c.nnabhan3812 3 หลายเดือนก่อน

    Alhamdulillah കാണാതെ അറിയാം ചൊല്ലാറുണ്ട്. Alhamdulillah Asmaulhusns.❤

  • @Naseemak.k
    @Naseemak.k 2 หลายเดือนก่อน

    Insha Allah manapadamund allahu dua sekariykatte Aameen

  • @SakkeenaNaisha
    @SakkeenaNaisha 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲🏻രണ്ടു നേരം ചൊല്ലാറുണ്ട് 🤲🏻🤲🏻🤲🏻

  • @FerosKhan-qh8te
    @FerosKhan-qh8te 2 หลายเดือนก่อน

    Alhamdulillah ameen

  • @aaminarazak4053
    @aaminarazak4053 3 หลายเดือนก่อน

    Umma cherupathil thanne athu padikkan parajjirunnu athu kondu manappafamakki ente uppa illa ippo ente matha pithakalkku vendi duha cheyyane usthathe

  • @shanid3446
    @shanid3446 3 หลายเดือนก่อน

    Alhamdulilla ithpoleyann nhan dua cheyyal
    Allahuvinde namam duaak munb chollum
    Eny duayil chollanam inshaallah

  • @ayshaasharuf3150
    @ayshaasharuf3150 3 หลายเดือนก่อน

    Njan ennum hasmahul husna cholli dua cheyyarund Allahu sweekarikkatte duaayil ulpeduthane

  • @ayishafemidhafami7870
    @ayishafemidhafami7870 3 หลายเดือนก่อน

    അൽഹംദുലില്ല എനിക്ക്അറിയാംനിലനിർത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @muhammedafsal6602
    @muhammedafsal6602 3 หลายเดือนก่อน +1

    Aameen

  • @HadiyaNasla
    @HadiyaNasla 3 หลายเดือนก่อน

    Alhamdulillah Alhamdulillah Alhamdulillah 💚💚💚💚💚💚💚💚💚

  • @safeena.m.m3919
    @safeena.m.m3919 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് മനഃപാഠം ഉണ്ട്

  • @muhammedafsal6602
    @muhammedafsal6602 3 หลายเดือนก่อน

    ഉസ്താദ് പറഞ്ഞത് വളരെ കറക്റ്റ് ആയ ഒരു കാര്യമാണ് നമുക്ക് തരാൻ ഉള്ളത് അല്ലാഹു തരും പിന്നെ ഉസ്താദ് പറഞ്ഞതുപോലെ മറ്റുള്ളവരെ നശിച്ചു കാണാൻ ദുആ ചെയ്യാൻ പാടില്ല

  • @shareefamullassery5341
    @shareefamullassery5341 3 หลายเดือนก่อน

    Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua

  • @thahiraabdulla4006
    @thahiraabdulla4006 3 หลายเดือนก่อน

    കാണാതെ ചൊല്ലും ഒരുപാട് varshayi.

  • @zuhrazuhra-j7m
    @zuhrazuhra-j7m 3 หลายเดือนก่อน

    എനിക്ക് അറിയാം . ചെറുപ്പത്തിൽ ഉമ്മാന്റെ കൂടെ ചൊല്ലി മനഃപാഠ മാക്കി. അൽഹംദുലില്ലാഹ്

  • @Sajitha-eu7tc
    @Sajitha-eu7tc 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് എനിക്ക് അസ്മാഹുൽ ഹുസ്ന മനപാഠം ഉണ്ട്

  • @BavaBvaa
    @BavaBvaa 3 หลายเดือนก่อน

    Alhamdulillah..kaanaathe ariyam ...

  • @rukhiyyarukhiyya
    @rukhiyyarukhiyya 3 หลายเดือนก่อน

    asmahul badrchollunnu kanathe padikkan shramikkukayan usthad duacheyyanam

  • @rajlak8341
    @rajlak8341 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് അസ്മാഹുൽ ഹുസന മനപാഠം ആണ്

  • @KallingalFaisal-rc3dg
    @KallingalFaisal-rc3dg 3 หลายเดือนก่อน

    എനിക്കും അറിയാം അൽഹംദുലില്ല

  • @Shahanas-r4w
    @Shahanas-r4w 2 หลายเดือนก่อน

    Enikkum atiyam

  • @hibarafeeq4158
    @hibarafeeq4158 3 หลายเดือนก่อน

    Alhamdulillah enikkum manapaadamund

  • @safarsha.ssafarsha6784
    @safarsha.ssafarsha6784 2 หลายเดือนก่อน

    Anikkariyam🤲🏻

  • @NaseemaUsman-ol4ek
    @NaseemaUsman-ol4ek 3 หลายเดือนก่อน

    Alhamdhulilllllaaaaaaa..........❤❤❤❤❤❤❤❤❤❤

  • @fathimajumana3142
    @fathimajumana3142 3 หลายเดือนก่อน +1

    എനിക്ക് അസ്മാഹുൽ ഹുസ്ന മന പാട മാണ്

  • @rni501
    @rni501 3 หลายเดือนก่อน

    Alhamdhulillah 🤲

  • @haseenaalfajar3961
    @haseenaalfajar3961 3 หลายเดือนก่อน

    അൽ ഹംധുലില്ല ❤

  • @fathimuthu8067
    @fathimuthu8067 3 หลายเดือนก่อน

    Aameen yaarabbilaalameen 🤲🤲🤲😭

  • @sharafusworld2336
    @sharafusworld2336 3 หลายเดือนก่อน

    Alhamdulillah njan ee vidhamokke thanne aanu dua vheyyunnathu. Enikku age over aayi makkal aayittilla. Swaaliheengal aaya makkal undaavan dua cheyyane usthad😢

    • @Hideseek2
      @Hideseek2 2 หลายเดือนก่อน

      പ്രാർത്ഥനക് ഉത്തരം കിട്ടുന്നത് 3 വിധത്തിൽ ആണ്
      1.പ്രാർത്ഥിച്ച ഉടന്നെ തന്നെ കിട്ടും
      2.അപ്പോ തന്നെ കിട്ടൂല..കുറച്ചു സമയം കഴിഞ്ഞിട്ട് നമ്മൾ പ്രതീക്ഷികാത്ത സമയത്ത് കിട്ടും
      3.ആ പ്രാർത്ഥനക് പകരം ആയിട്ട് വേറെ പലതും തരും... ഒന്നെങ്കിൽ നമ്മളുടെ ആയുസ്സ് നീട്ടും.. നമ്മുടെ പാപങ്ങൾ പൊറുക്കും.. അതല്ല എങ്കിൽ അതിനുള്ള ഉത്തരവും പ്രതിഫലവും പരലോകത്തു കിട്ടും
      പിന്നെ പ്രാർത്ഥിക്കുമ്പോ ഈ പറഞ്ഞ പോലെ പറഞ്ഞു എങ്കിലും ഒന്നില്ല.. ക്ഷമയോടെ കിട്ടും എന്നുറപ്പിച്ചു.. സംശയം ഇല്ലാതെ പ്രാർത്തിക്കണം.. അത് ഉണ്ട്‌ എന്ന് നമ്മൾ പറയുമ്പോളും last നമ്മൾ പറയുന്ന വാചകം... എന്നിട്ടും എന്തെ കിട്ടാതെ..? അതിൽ പോയി.. അവിടെ സംശയം.. പ്രതീക്ഷയായിലായ്മ.. എല്ലാം ഉണ്ട്‌..

  • @rameeshav9280
    @rameeshav9280 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഫ മറ

  • @darulbaythi
    @darulbaythi 3 หลายเดือนก่อน

    Ameen

  • @saleenasaleenam8984
    @saleenasaleenam8984 3 หลายเดือนก่อน +1

    🤲🏻🤲🏻🤲🏻

  • @safathasneem440
    @safathasneem440 3 หลายเดือนก่อน

    Alhamdulillah❤

  • @rukhiyyarukhiyya
    @rukhiyyarukhiyya 3 หลายเดือนก่อน

    ethil 4ennam illayirunnu. usthad pranch thannath kond padikkan kayichu eni ith manassilakki duacheyyam inshaallah

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 3 หลายเดือนก่อน

    കാണാതെ അറിയാം യെങ്കിലും നോക്കി ട്ടാ ചൊല്ലാര് 👍👍👍

  • @shuhairaalthaf4185
    @shuhairaalthaf4185 3 หลายเดือนก่อน

    Husband sobavam nannavanum njangalod sneham undavannum enodum monodum sneham illaa duhachey usthathaaa 🤲🏼🤲🏼🤲🏼🥺🥺🤲🏼🥺🥺🤲🏼🥺🥺🤲🏼🥺😭😭🤲🏼🤲🏼🤲🏼

  • @rukhiyyarukhiyya
    @rukhiyyarukhiyya 3 หลายเดือนก่อน

    asmahul usna ariyam ellathiwasawum adkaruswbahin sneham rawile chollunnu inshaallah

  • @rajilaanvar7923
    @rajilaanvar7923 3 หลายเดือนก่อน

    Alhamduliah 👍🏻

  • @safiyamoideenkutty8534
    @safiyamoideenkutty8534 3 หลายเดือนก่อน +1

    🖐🖐🖐

  • @ramlakader8715
    @ramlakader8715 2 หลายเดือนก่อน

    അറിയാം

  • @Riyassereena
    @Riyassereena 3 หลายเดือนก่อน

    Alhamdulillah

  • @ShaheenaKakkat
    @ShaheenaKakkat 3 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @HadiyaNasla
    @HadiyaNasla 3 หลายเดือนก่อน

    Ameen Ameen yarabbil Alameen

  • @razalharoon8065
    @razalharoon8065 3 หลายเดือนก่อน

    എനിക്ക് അറിയാം ❤

  • @muthusjr8561
    @muthusjr8561 2 หลายเดือนก่อน

    Ariyam

  • @kadeejakv5534
    @kadeejakv5534 3 หลายเดือนก่อน

    Enilk manapadaman

  • @falwafarook4265
    @falwafarook4265 3 หลายเดือนก่อน

    Entemolkund

  • @shibimon3045
    @shibimon3045 3 หลายเดือนก่อน

    Kanathe ariyam

  • @SameeraGafoor-q9l
    @SameeraGafoor-q9l 3 หลายเดือนก่อน

    👍

  • @MuhammadNihad-f3z
    @MuhammadNihad-f3z 3 หลายเดือนก่อน

    🤲🤲🤲

  • @sameera9921
    @sameera9921 3 หลายเดือนก่อน

    Njan kanathe chollum

  • @RaseenaRaseena-r9z
    @RaseenaRaseena-r9z 3 หลายเดือนก่อน

    Akkeettund

  • @sajeenasalam8979
    @sajeenasalam8979 3 หลายเดือนก่อน

    🤚🏻🤚🏻

  • @MohammedShibil-s6v
    @MohammedShibil-s6v 3 หลายเดือนก่อน

    Yenik ariyaam

  • @KhairunneesaC
    @KhairunneesaC 3 หลายเดือนก่อน

    എനിക്ക് അസ്മാഹുൽ ഹുസ്ന കാണാതെ അറിയും 🥰

  • @surumishajahan2122
    @surumishajahan2122 2 หลายเดือนก่อน

    all KO

  • @Mubeena-kasaragodin
    @Mubeena-kasaragodin 3 หลายเดือนก่อน

    Yenik ariyam

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q 3 หลายเดือนก่อน +1

    എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്താൻ ദുആ ചെയ്യണേ

    • @SHAFIRAZA-jl3mr
      @SHAFIRAZA-jl3mr  3 หลายเดือนก่อน +1

      അല്ലാഹു അദ്ദേഹത്തെ സ്വാലിഹീങ്ങളിൽ പെടുത്തട്ടെ

    • @Alhamdhulillah786-w2q
      @Alhamdhulillah786-w2q 3 หลายเดือนก่อน

      @@SHAFIRAZA-jl3mr ameen ya rabbal alameen 🥺🤲🏻

    • @shahulsana3243
      @shahulsana3243 3 หลายเดือนก่อน

      Aameen 😢😢

  • @safiyaputhanparambath8737
    @safiyaputhanparambath8737 3 หลายเดือนก่อน

    Yas

  • @SalnasOfficial32
    @SalnasOfficial32 3 หลายเดือนก่อน

    Orupadu njan parayunnund veshamagalu onnum padachon kelkkunnilla😭😭😭😭😭😭😭

  • @GeethuAppu-de2lz
    @GeethuAppu-de2lz 3 หลายเดือนก่อน

    Alhamdulilla

  • @SabithSabithzanu-wj5tz
    @SabithSabithzanu-wj5tz 3 หลายเดือนก่อน

    Hamd engneyaa ezhuthal ennod oraaal parannu nee hamd cheyynn engneyaa enn enik manasilayilla onn reply tharo

  • @ADHILPC-x2l
    @ADHILPC-x2l 3 หลายเดือนก่อน

    ഉസ്താദ് 10കാര്യം ഇല്ലേ റബ്ബന athina fidunya എന്ന ദുആ കൂടി വേണ്ടേ ഞാൻ അങ്ങനെ 10കാര്യങ്ങൾ പറഞ്ഞു ദുആ ചെയ്യാറുണ്ട്

  • @raihanavalliyad2919
    @raihanavalliyad2919 3 หลายเดือนก่อน +1

    എനിക്ക് അസ്മാഹുൽഹുസ്ന കാണാതെ അറിയാം

  • @jaseelkp9115
    @jaseelkp9115 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് മനഃപാഠം ഉണ്ട്

  • @SurprisedFoliage-ch3jv
    @SurprisedFoliage-ch3jv 3 หลายเดือนก่อน

    Aameen

  • @RahmathBeevi-w7p
    @RahmathBeevi-w7p 2 หลายเดือนก่อน

    Ariyam

  • @rasakponnani8236
    @rasakponnani8236 3 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @rufaidrifu5978
    @rufaidrifu5978 3 หลายเดือนก่อน

    Alhamdulillah

  • @najasherinminnu612
    @najasherinminnu612 3 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @muhammadnk5110
    @muhammadnk5110 หลายเดือนก่อน

    അൽഹംദുലില്ലാഹ്