Alhamdulillah alhamdulillah alhamdulillah. ആമീൻ യാ റബ്ബൽ ആലമീൻ . ഉസ്താദെ ഞാൻ മനസ്സിൽ ആഗ്രഹിച്ചത് ഉസ്താദ് പറഞ്ഞു. ഉസ്താദിനും കുടുംബത്തിനും' ഹൈറും ബർക്കത്തും. നൽകണേ അള്ളാ🤲🤲 എന്റെ ഭർത്താവ് . അവരുടെ മാതാപിതാക്കൾ .മക്കൾ. കുടുംബക്കാർ . അയൽവാസികൾ . ഞങ്ങൾ എല്ലാവരും. മരണം വരെ സ്നേഹത്തിൽ കഴിയാൻ ദുഹായിൽ ഉൾപ്പെടുത്തണെ ഉസ്താദെ .
ഉസ്താദേ.... എന്റെ ഉമ്മന്റേയും എന്റെ ഇണയുടെയും ഇടയിൽ സ്വരച്ചേർച്ച ഇല്ല.... മിക്കവാറും കലഹം ആണ് ഉസ്താദേ... ഉസ്താദേ സാഹചര്യങ്ങൾ കാരണം എന്റെ ഇണയ്ക്കു എന്നോടുള്ള സ്നേഹം കുറവായി വരുന്നൂ ന്നു എന്റെ ഇണ എന്നോട് പറഞ്ഞു.... ഈ കലഹങ്ങൾ ഉണ്ടാവാൻ ചെറിയ ഒരു കാരണം മതി.... ഉസ്താദേ എന്റെ ഉമ്മ എന്റെ ഇണയോടു സ്നേഹത്തിൽ പെരുമാറാനും എന്റെ ഇണയ്ക്ക് അത് തിരികെ തോന്നുവാനും ദുആഹ് ചെയ്യണേ ഉസ്താദെ... ഉമ്മച്ചിയുടെ ദേഷ്യവും വാശിയും മാറ്റി തരാനും എന്റെ ഇണയ്ക്ക് അവളുടെ ജീവിതം നന്നാവാനും അവളുടെ വാശി മാറുവാനും പറയുന്നത് കേൾക്കുവാനും പരമകാരുണ്യവാൻ ആയ അല്ലാഹുവിനോട് നിങ്ങളു ഒന്ന് ദുആ ചെയ്യാമോ??? എനിക്ക് ജന്മം തന്നു പോറ്റി വളർത്തിയ എന്റെ മാതാവിനെ തള്ളിക്കളയാൻ എനിക്ക് പറ്റില്ല.... എന്നെ ഒരുപാട് സഹായിച്ച എനിക്ക് താങ്ങും തണലും ആയ എന്റെ ഇണയെ എനിക്ക് കളയാൻ പറ്റില്ല.... അത്രയ്ക്ക് ജീവൻ ആണ് അവളെ... അവളെ നഷ്ടപ്പെടുത്താനും എനിക്ക് വയ്യാ.... ഒരു പെൺകുഞ് ആണ് എനിക്ക്.... ഇതിനിടയിൽ അവളുടെ ഭാവി എന്താവും എന്ന് ആലോചിച്ചിട്ട് എനിക്ക് ആകെ ബേജാർ ആണ് ഉസ്താദേ..... കുടുംബ ജീവിതം നന്നാവാൻ നിങ്ങളു പടച്ചവനോട് ഒന്ന് ദുആഹ് ചെയ്യണേ ഉസ്താദെ... എന്റെ ഇണയ്ക്ക് എന്റെ സാഹചര്യവും ഞാൻ കടന്നു പോകുന്ന അവസ്ഥയും മനസ്സിലാവുന്നില്ല....ഒരുപാട് സങ്കടങ്ങളിൽ കൂടിയാണ് കടന്ന് പോകുന്നത്
വിവാഹതടസം ജോലി തടസം സിഹ്ർഅവിഹിതം സന്താന ഭാഗ്യം ആത്മീയ ചികിത്സകൻ ഉസ്താദ് ഹാരിസ് അശ്രഫി എറണാകുളം മൊബൈൽ ..തൊണ്ണൂറ്റി രണ്ടേ പുജ്യം ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു
വിവാഹതടസം ജോലി തടസം സിഹ്ർഅവിഹിതം സന്താന ഭാഗ്യം ആത്മീയ ചികിത്സകൻ ഉസ്താദ് ഹാരിസ് അശ്രഫി എറണാകുളം മൊബൈൽ ..തൊണ്ണൂറ്റി രണ്ടേ പുജ്യം ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു
@@RashidSachuവിവാഹതടസം ജോലി തടസം സിഹ്ർഅവിഹിതം സന്താന ഭാഗ്യം ആത്മീയ ചികിത്സകൻ ഉസ്താദ് ഹാരിസ് അശ്രഫി എറണാകുളം മൊബൈൽ ..തൊണ്ണൂറ്റി രണ്ടേ പുജ്യം ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു
എന്റെ അറിവിലുണ്ട് ഇജാസിയത് ഉള്ള ഒരു ഉസ്താദ് ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്, വർഷങ്ങളായി ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം പറഞ്ഞു തരും ,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു, നമ്പർ ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്
എന്റെ ഭർത്താവ് തിരിച്ചു വരാൻ ദുആ ചെയ്യണേ മുന്ന് മാസം ആയി എന്നെയും മക്കളെയും വേണ്ടാ വെക്കുകയാ എനിക്ക് ഉമ്മ ഉപ്പ ഇല്ല മരിച്ചു ഭർത്താവ് മാത്രമേ ഉള്ളു ആശ്രയം 🤲🤲🤲🤲😭😭😭
യാ vadood എന്ന dikar ചോലിക്കോ പിന്നെ കൗസർ സുറത് ദിവസവും 7പ്രാവിശ്യം മഗ്‌രിബ് നിസ്കാരം കഴിഞു 17പ്രാവിശ്യം അലാംനശ്‌റഹ് ഓതുക ഓരോന്ന് ഓതി ഭർത്താവിന്റെ പേര് പറഞ്ഞു ദുഹാ ചെയുക അങ്ങിനെ 17എണ്ണം ഓതി ദുഹാ ചെയുക ഫലം ഉറപ്പാണ് എനിക്ക് അനുഭവമുണ്ട്
അസ്സലാം അലൈകും ഭാര്യ എന്റെ കൂടെ ഇല്ലാ വർഷം 1 കഴിഞ്ഞു... ഉസ്താദേ അവൾക്കു എന്നോടും എന്റെ വീട്ടിലുള്ളവരോടും ഇഷ്ടം തോന്നാൻ ദുആ ചെയ്യണേ എല്ല്ലാരും..... അവളുടെ വീട്ടുകാരുടേം അവളുടെം വാശി ഒന്ന് മാറി സ്നേഹത്തോടെ nikkanum ദുആ ചെയ്യണേ എല്ലാരും 😔🤲🤲🤲🤲
ഉസ്താദേ എന്റെ ഭാര്യ 11 കൊല്ലം എന്റെ കൂടെ ജീവിച്ചു എന്നെയും എന്റെ രണ്ടു കുട്ടികളെയും വിട്ടു വേറെ ഒരുത്തന്റെ കൂടെ പോയി 6 മാസമായി ഇത് വരെ അവളുടെ നിക്കഹോ രെജിസ്ട്രെസ്ണോ ഒന്നും കഴിഞ്ഞിട്ടില്ല അവൾ എന്നെ വിളിക്കാറുണ്ടായിരുന്നു എനിക്ക് ഇവിടെ നിന്ന് പോവാൻ കഴിയുന്നില്ല അവൻ എപ്പോഴും കഞ്ചാവും mdm കള്ളും കുടിച്ചു നടക്കുകയാണ് കുട്ടികളെ അവൾക്കു നല്ലം miss ചെയ്യുന്നുണ്ട്
Usthade ente barthavu enne snehikan dua cheyyane ..nte moothachi ennem ente barthavineyum thetikkan enthenkilum cheithitundenkil athokke neengipokan dua cheyyane😢😢😢
എന്റെ ഭർത്താവ് അങ്ങനെ തന്നെ കല്യാണം കയിഞ്ഞ് 8 വർഷം എന്നോട് നല്ല സ്നേഹം ആയിരുന്നു. ഭർത്താവ് ഗൾഫിലും ഞാൻ എന്റെ വീട്ടിലും. ലീവിൽ വരുമ്പോ ഭർത്താവ് വന്നിട്ട് കൊണ്ടോവും. അങ്ങനെ 8കൊല്ലം നല്ല രീതിയിൽ ജീവിച്ചു. മൂന്നു മക്കളും ഉണ്ട്.ഭർത്താവ് ഗൾഫ് ഒഴിവാക്കി നാട്ടിൽ കൂടാൻ വന്നു. അങ്ങനെ ഭർത്താവിന്റെ വീട്ടിൽ പോയി. തൊടങ്ങി പൂരം.ഉമ്മ പറഞ്ഞു കൊടുക്കാ ഭർത്താവിന്. അവളെ ഒഴിവാക്കി വേറെ പെണ്ണ് കെട്ടിക്കോന്ന്.. ഞാൻ തകർന്ന് പോയി. ഞാൻ മക്കളെ കൂട്ടി എന്റെ വീട്ടിലോട്ട് വന്നു. ഇപ്പൊ 13 വർഷം ആയി. ഭർത്താവിനും വീട്ടുകാർക്കും എന്നോട് ദേഷ്യം ആണ്. എങ്ങനെ എങ്കിലും ഒന്നിക്കാൻ ദുആ ചെയ്യണേ
ഇത് തന്നെ യാ എന്റെ ജീവിതത്തിലും. പക്ഷേ മക്കൾ ഇല്ല എന്ന് മാത്രം. 8 വര്ഷമായി കല്യാണം കഴിഞ്ഞിട്ട്. ഒരുമിച്ചു നിന്നത് കുറച്ചു. ഭർത്താവ് എന്നും ഗൾഫിലാണ്. നാട്ടിലാവുബോൾ എന്ന് പ്രശ്നങ്ങൾ
@@RaseenaAzeezRaseenaAzeez. അതെ. എന്റെ ഭർത്താവ് നല്ല സ്നേഹത്തിലായിരുന്നു. ഏട്ടനും ഭാര്യ ക്കും ഭർത്താവിന്റെ വീട്ടിൽ ആരും നിക്കുന്നത് പറ്റൂല. ഞാൻ എന്റെ സിസ്റ്റർസിനെ പോലെ യാണ് അവരെയും മക്കളെയും കാണുന്നതും. പക്ഷെ എന്റെ മക്കളെ നോക്കുന്നതും എന്റെ കൂടെ നിക്കുന്നതൊന്നും അവര്ക് പറ്റൂല. അവർ പറയുന്നത് വാങ്ങിക്കാ. അവരെ നോക്കാ. ഇങ്ങനെ ഉള്ള ഓരോ സ്വഭാവം. എന്റെ എളച്ചി. അവരുടെ അനിയന്റെ ഭാര്യ. അവരെയും വീട്ടിൽ നിൽക്കാൻ സമ്മതിക്കാതെ ആക്കി. ഒക്കെ സിഹ്ർ ചെയ്തിട്ടും കൈ വിഷം കൊടുത്തും. ഇതൊക്കെ എങ്ങനെ എന്ന് അള്ളാക്ക് മാത്രം അറിയുള്ളു. എനിക്ക് എന്റെ യും മക്കളുടെയും ജീവിതം നന്നായാൽ മതി.
ഞാൻ ആകെ ഭർത്താവിന്റെ കൂടെ 13 വർഷത്തിനുള്ളിൽ രണ്ട് വർഷം ഒന്നിച്ചു നിന്നിട്ടുള്ളു. ഗൾഫിൽ നിന്ന് വരുമ്പോ ഓരോരോ മാസം. അങ്ങനെ രണ്ട് വർഷം. നല്ല ജീവിതം പോയി. അല്ലാതെ എന്താ പറയാ.
Ente bharthavum enne ippol vedannu paranju Poyi ഇതുവരെ enne manasarinju snehichittilla. Ennalum enikku ente bharthavine thirike ente adukkal kondu varanam. Ente ammayi amma karanam aanu njangal pirinjirikkunnnathu avarayittuthanne njangale onnippikkanam allahuve. Usthathe njangalkkuvendi prarthikkaname
ഉസ്താദേ എന്റെ കല്യാണം കഴിഞ്ഞിട്ട് അഞ്ചുമാസം വരെ ജീവിച്ചു കൊള്ളും അമ്മായിയമ്മ കാരണം ഞങ്ങൾ വിയർപ്പിരിഞ്ഞു എനിക്ക് എന്റെ ഭർത്താവായി ഭർത്താവായിരുന്ന ആളെ കല്യാണം കഴിക്കാൻ ഉസ്താദ് ദുആ ചെയ്യണം വീണ്ടും എന്നിലേക്ക് തിരിച്ചുവര ഉസ്താദ് ദുആ ചെയ്യണം
Alhamdulillah alhamdulillah alhamdulillah. ആമീൻ യാ റബ്ബൽ ആലമീൻ . ഉസ്താദെ ഞാൻ മനസ്സിൽ ആഗ്രഹിച്ചത് ഉസ്താദ് പറഞ്ഞു. ഉസ്താദിനും കുടുംബത്തിനും' ഹൈറും ബർക്കത്തും. നൽകണേ അള്ളാ🤲🤲 എന്റെ ഭർത്താവ് . അവരുടെ മാതാപിതാക്കൾ .മക്കൾ. കുടുംബക്കാർ . അയൽവാസികൾ . ഞങ്ങൾ എല്ലാവരും. മരണം വരെ സ്നേഹത്തിൽ കഴിയാൻ ദുഹായിൽ ഉൾപ്പെടുത്തണെ ഉസ്താദെ .
ഉസ്താദിന് എല്ലാ ബർക്കത്തും അള്ളാഹു നൽകുവാൻ ആത്മാർത്ഥമായി ദുഹാ ചെയ്യുന്നു. ആമീൻ യാറബ്ബൽ ആലമീൻ
ഉസ്താദേ.... എന്റെ ഉമ്മന്റേയും എന്റെ ഇണയുടെയും ഇടയിൽ സ്വരച്ചേർച്ച ഇല്ല.... മിക്കവാറും കലഹം ആണ് ഉസ്താദേ... ഉസ്താദേ സാഹചര്യങ്ങൾ കാരണം എന്റെ ഇണയ്ക്കു എന്നോടുള്ള സ്നേഹം കുറവായി വരുന്നൂ ന്നു എന്റെ ഇണ എന്നോട് പറഞ്ഞു.... ഈ കലഹങ്ങൾ ഉണ്ടാവാൻ ചെറിയ ഒരു കാരണം മതി.... ഉസ്താദേ എന്റെ ഉമ്മ എന്റെ ഇണയോടു സ്നേഹത്തിൽ പെരുമാറാനും എന്റെ ഇണയ്ക്ക് അത് തിരികെ തോന്നുവാനും ദുആഹ് ചെയ്യണേ ഉസ്താദെ... ഉമ്മച്ചിയുടെ ദേഷ്യവും വാശിയും മാറ്റി തരാനും എന്റെ ഇണയ്ക്ക് അവളുടെ ജീവിതം നന്നാവാനും അവളുടെ വാശി മാറുവാനും പറയുന്നത് കേൾക്കുവാനും പരമകാരുണ്യവാൻ ആയ അല്ലാഹുവിനോട് നിങ്ങളു ഒന്ന് ദുആ ചെയ്യാമോ??? എനിക്ക് ജന്മം തന്നു പോറ്റി വളർത്തിയ എന്റെ മാതാവിനെ തള്ളിക്കളയാൻ എനിക്ക് പറ്റില്ല.... എന്നെ ഒരുപാട് സഹായിച്ച എനിക്ക് താങ്ങും തണലും ആയ എന്റെ ഇണയെ എനിക്ക് കളയാൻ പറ്റില്ല.... അത്രയ്ക്ക് ജീവൻ ആണ് അവളെ... അവളെ നഷ്ടപ്പെടുത്താനും എനിക്ക് വയ്യാ.... ഒരു പെൺകുഞ് ആണ് എനിക്ക്.... ഇതിനിടയിൽ അവളുടെ ഭാവി എന്താവും എന്ന് ആലോചിച്ചിട്ട് എനിക്ക് ആകെ ബേജാർ ആണ് ഉസ്താദേ..... കുടുംബ ജീവിതം നന്നാവാൻ നിങ്ങളു പടച്ചവനോട് ഒന്ന് ദുആഹ് ചെയ്യണേ ഉസ്താദെ... എന്റെ ഇണയ്ക്ക് എന്റെ സാഹചര്യവും ഞാൻ കടന്നു പോകുന്ന അവസ്ഥയും മനസ്സിലാവുന്നില്ല....ഒരുപാട് സങ്കടങ്ങളിൽ കൂടിയാണ് കടന്ന് പോകുന്നത്
ഒക്കെ ശരി ആവും ടെൻഷൻ ആവണ്ട,🤲🤲🤲
@@haseenak5421 ആമീൻ 🥰
@@reyhanbinnazar8186 😍❤️👍
അല്ലാഹു സന്തോഷം നൽകട്ടെ...രണ്ടാൾക്കും ഇടയിൽ 🤲🏼🤲🏼
അൽഹംദുലില്ലാഹ് 🤲ഉസ്താദിന് ആഫിയത്തുള്ള ദിർഘായുസ് നൽകട്ടെ
AAMEEN
അൽഹംദുലില്ലാഹ്
ഉസ്താദിന്റെ എല്ലാ ദുആയിലും എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ.
ഉസ്താതെ ഈ ആയതു പറഞ്ഞു തന്നതിൽ വളരെ സന്തോഷം
ഉസ്താതെ മകന്റെ കലിയണം ശരിയാവാൻ ദുഹാ ചെയ്യണേ ഉസ്താതെ
വിവാഹതടസം ജോലി തടസം സിഹ്ർഅവിഹിതം സന്താന ഭാഗ്യം ആത്മീയ ചികിത്സകൻ ഉസ്താദ് ഹാരിസ് അശ്രഫി എറണാകുളം മൊബൈൽ ..തൊണ്ണൂറ്റി രണ്ടേ പുജ്യം ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു
الحمدلله
بارك الله فيكم
ഞാൻ ഓതിയിട്ട് അറിയിപ്പിക്കാം ഉസ്താദ് ഞാൻ ശത്രു ക്കളുടെ ഇടക്ക് ഒറ്റയ്ക്ക് ആണ് ഉസ്താദ് ദുആയിൽ ഉൾ പ്പെടുത്തണം
ഞാനും
വിവാഹതടസം ജോലി തടസം സിഹ്ർഅവിഹിതം സന്താന ഭാഗ്യം ആത്മീയ ചികിത്സകൻ ഉസ്താദ് ഹാരിസ് അശ്രഫി എറണാകുളം മൊബൈൽ ..തൊണ്ണൂറ്റി രണ്ടേ പുജ്യം ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു
@@RashidSachuവിവാഹതടസം ജോലി തടസം സിഹ്ർഅവിഹിതം സന്താന ഭാഗ്യം ആത്മീയ ചികിത്സകൻ ഉസ്താദ് ഹാരിസ് അശ്രഫി എറണാകുളം മൊബൈൽ ..തൊണ്ണൂറ്റി രണ്ടേ പുജ്യം ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു
@@harisksharisrichu3178fees ethrs?
@@harisksharisrichu3178ഏജന്റ് ആണോ , പറ്റിക്കലാണോ ? എത്രയാണ് ചാർജ്
സാമ്പത്തിക മായി ഒരുപാട് ബുദ്ധിമുട്ടിലാണ് ഉസ്താദേ. അത് മാറിക്കിട്ടാൻ ദുആ ചെയ്യണേ. 🤲🤲ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ചേർക്കണേ 🤲🤲
Usthathe
Kadangalundu
Athinu vendi oru halalaya vazhi
12 thiyyayhiyilu muthal 16 thiyyathi vare undu Athu nadannu kittan Dua cheyyane
പണിക്ക് പോയാൽ പണം വരും 😊കടം വീടും
Orupaad Nanni und..... Allahde anugraham ennum undavatte🥹🤲
Alhamdhulillah barthavinte..kootkett.nannavanum..snehamkittanum dhua cheyyane usthad allahue..eeayathuothan thoufeeq nalgatte.aameenyarabbalameen
INSHA ALLAH....................
Enteyum avastha
എന്റെ കടം തീരാനും ഒരു ഉംറ ചെയ്യാനും ദുഹാ ചെയ്യണേ ഉസ്താതെ
ഉസ്താദ് ഇന്റെ മകൻ മാനസിക രോഗം മാണ് കുറെ കൗൺസിൽ കഴിഞ്ഞു ഇപ്പോൾ സ്കൂളിൽ പോകാനും മടി തുടങ്ങി ഇപ്പോൾ പ്ലസ് 1ആണ് 🤲🤲🤲🤲🤲
insha allah,,,,,,,,,,,,,,,,,,,,,,
ആമീൻ 🤲👍സത്യം പ്രത്യേക ദുആ വസ്സിയത്തോട്
Maranappetta ummakum vappakum bharthavinum njangalude sahodharangalkum ithaude makanum magfirath kittan duvacheyyane
അൽഹംദുലില്ലാഹ്.. നല്ല അറിവുകൾ... ഇതുപോലൊരു. അവസ്ഥയിൽ ആണ് ദുആ വസിയതോടെ..
Swalihayi makkal valaran dhuaa cheyyane ustha
Ee oru ariv pakarthiya usthadinu allahu afiyathum arogyavum deergayussum nalakatte Aameen
എല്ലാ നല്ല മുറാ തും പൂർത്തികരിച്ച് തരാൻ ദുആഹ് ചെയ്യണേ
Wa alaikummu salam
Etupolulla nalla karyagal namukk parannutarunna ustaden allahuventa mahattaya anugraham annum udavatta aameen🤲🏻
aameen
Alhamdulillah. Alhamdulillah. Alhamdulillah duaa cheyyane usthade. Aameen
Ente mon gulfil aan ..kittiya joliyil pidich nilkkanum jolikk bhaaram kurakkanum dua cheyyane Usthaade
insha allah
Alhamdulillah. Inshaallah duhayil ulppeduthane usthade Ammeen yarabbal alammeen
insha allah,,,,,,,,,,,,,,,,,,,,,,
ഉസ്താദേ എന്റെ ഭർത്താവ് എഞ്ഞേ മക്കളെയും സ്നേഹിക്കാനും ചിലവിനു തരാനുള്ള മനസുടകനും ദുആ cheyyane
ഉസ്താതെ എന്റെ ഭർത്താവിന്റെ കുടുംബവുമായി നല്ലരസത്തിലല്ല നല്ല സ്നേഹത്തിലാവാൻ ഉസ്താദ് ദുആ ചെയ്യണെ
Ente bharthavinte pinakkam maari enne villikkaan dua cheyanne 😢😢😢
ഉസ്താദ്. ന്ഹങ്ങൾക്. മക്കളില്ല. Solihaya. ആരോഗ്യമുള്ള. മക്കളുണ്ടാവാൻ. ദുആ. ചെയ്യണേ. മമ്പുറം.
എന്റെ അറിവിലുണ്ട് ഇജാസിയത് ഉള്ള ഒരു ഉസ്താദ്
ഞാൻ പരിചയ മുള്ള ഒരു ഉസ്താദ് ഉണ്ട്, വർഷങ്ങളായി ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ വിളിച്ചുനോക്ക് എന്തെങ്കിലും പരിഹാരം പറഞ്ഞു തരും ,, ഇൻശാ alla, പൈസ അവശപ്പെടാറില്ല, ഫോൺ കോൾ മാത്രമേ ചിലവുള്ളു,
നമ്പർ
ഒമ്പത്, എഴ് നാല്, ആര്, എഴ്, രണ്ട്, നാല്, മൂന്, പുജം, ആര്
അൽ ഹംദുലില്ലാഹ് യാ റബ്ബൽ ആലമീൻ 🌹🌹
അൽഹംദുലില്ലാഹ് 🤲ആമീൻ ദുഹാ ചെയ്യണേ ഉസ്താദേ
insha allah,,,,,,,,,,,,,,,,,,,,,,
അൽഹംദുലില്ലാ കുറച്ചുനാള് ഉസ്താദിന്റെ ക്ലാസ് ഇല്ലായിരുന്നു ഹജ്ജിന് പോയിരിക്കുകയായിരുന്നു അറിയില്ലാത്തതുകൊണ്ട് ചോദിച്ചതാണ് ആമി യാ റബ്ബൽ ആലമീൻ
Alhamduliilah alhamduliilah alhamduliilah rabbil alameen duhayil ulpeduthane usthath
ماشاءالله الحمدلله بارك الله
ദുആ വസിയ്യത്തോടെ
മോൻക്ക് നല്ല ജോലി ശെരിയാവാൻ 🤲🤲ചെയ്യണേ
ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണേ
എന്റെ ഭർത്താവിന്റെ ദേഷ്യം വാശിയും പിണക്കം മാറി എന്റെ അടുത്ത് വരാൻ വേണ്ടി ഉസ്താദ് തുഹാ ചെയ്യണേ
Aameen🤲🏻🤲🏻Duayil prathegam Ulpeduthanam Usthady
ഞാൻ ഇന്നാണ് ഈ വിഡീയോ കാണുന്നത് inshaallah njan ചെയ്തു nokatte
Cheyth nokkiyo..?
Barthaavinu nalla snehamokke und nisara karanangal kond pinangi mindathe nadakkum appo nalla vishamam thonum duaayil ulpeduthanam usthadhe
Same avasthayaanu
@@SanaNasrinkSanumaattam undo
ഭർത്താവ് സ്നേഹം കിട്ടാൻ ദുഹഹ ചെയ്യൂ ഭർത്താവിന്റെ അവിഹിത ബന്ധം വേർപിരിഞ്ഞ എന്നെ യും മക്കളെ യും സ്നേഹിക്കാൻ ഉസ്താദ് ദുഹഹ ചെയ്യൂ
ഇതിനു ഒരു മറുവടി തരു
insha allahh...........
Barthav vanno
ഭർത്താവ് വന്നോ
എന്റെ ഭർത്താവ് തിരിച്ചു വരാൻ ദുആ ചെയ്യണേ മുന്ന് മാസം ആയി എന്നെയും മക്കളെയും വേണ്ടാ വെക്കുകയാ എനിക്ക് ഉമ്മ ഉപ്പ ഇല്ല മരിച്ചു ഭർത്താവ് മാത്രമേ ഉള്ളു ആശ്രയം 🤲🤲🤲🤲😭😭😭
insha allah
Assalamualaikum ഉസ്താദ്
ഞാൻ ഈ aayathu ദിവസവും pathivakkunnu
Usttadhe monik സ്വാലിഹായ പെണ്ണിനെ കിട്ടാൻ ദുഅഃ ചെയ്യണേ ഉസ്താത്
Evide place
അൽഹംദുലില്ലാഹ് 🤲
Usthadhe anneyum kudubatheyum duayil ulpeduthanne😢 ente barthavinu annod dheishyam aanu🥺😔
insha allah
Barthavin sneham und edakk oru mun kobam usthad duha cheyyanam
INSHA ALLAH
ഉസ്താദ്, എനിക്ക് നല്ലോരു സ്വാലിഹായ ഭർത്താവിനെ കിട്ടാൻ ദുഹാ ചെയ്യണം
Kittiyo
ഉസ്താദെ ദുആയിൽ ഉൾപ്പടുത്തണെ
ഉസ്താദേ ഹാഫിളതാകാൻ ദുആ ചെയ്യണേ 🤲🏻🤲🏻😢😢
എൻ്റെ മോൻ എന്നെ അനുസരിച്ച് ദീനിയായി ജീവിക്കുന്നവനായി മാറാൻ ദുആ ചെയ്യണം ഉസ്താദേ
insha allahh...........
aga@@dhikrduaislamictipsmalayal4168
എന്റെ മോനും, ഉസ്താതെ ദുഹാ ചെയ്യണേ 😔😥🤲
Aameen 🤲. Duarkanam usthade
ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 2വർഷം കഴിഞ്ഞു 6മാസം മാത്രമേ ഒത്തു ജീവിച്ചിട്ടുള്ളു. ഇപ്പോൾ അമ്മായി അമ്മ കാരണം വേർപെട്ട് കഴിയുന്നു ഞങ്ങളെ ഒന്നിപ്പിക്കണം
യാ vadood എന്ന dikar ചോലിക്കോ പിന്നെ കൗസർ സുറത് ദിവസവും 7പ്രാവിശ്യം മഗ്‌രിബ് നിസ്കാരം കഴിഞു 17പ്രാവിശ്യം അലാംനശ്‌റഹ് ഓതുക ഓരോന്ന് ഓതി ഭർത്താവിന്റെ പേര് പറഞ്ഞു ദുഹാ ചെയുക അങ്ങിനെ 17എണ്ണം ഓതി ദുഹാ ചെയുക ഫലം ഉറപ്പാണ് എനിക്ക് അനുഭവമുണ്ട്
@@bapputyap4765 ഞാൻ ഒരു ഹിന്ദു വാണ് എനിക്ക് അതൊന്നും അറിയില്ല. ഒന്ന് പറഞ്ഞു തരുമോ
Wishamikkanda anteyum awastha ath thanne athmarthamaya dua padachavan sweekarikkatte ameeen ameen ameen ameen
@@fathimanavas9396eppool engina und
Ella duailum enneyum kudumbatheyum eppozhum ullpeduthane duail...umma uppa mark afiyathulla deergauss agibath nannai marikkanum dua cheyyane
ഉസ്താദ് മോൻക്ക് നല്ല ഒരു ജോലി ശെരിയാവാൻ ദുആ ചെയ്യണേ
Alhamdulillah Mashallah inshallah
Ustade inte barthavinu ennod eppozhum samsayam anu ...adhehathin ennod snehamundavanum ennod vishosamundavanum dua cheyyane 😢😢
insha allah
Alhamdulillah ❤
അസ്സലാം അലൈകും
ഭാര്യ എന്റെ കൂടെ ഇല്ലാ വർഷം 1 കഴിഞ്ഞു... ഉസ്താദേ അവൾക്കു എന്നോടും എന്റെ വീട്ടിലുള്ളവരോടും ഇഷ്ടം തോന്നാൻ ദുആ ചെയ്യണേ എല്ല്ലാരും..... അവളുടെ വീട്ടുകാരുടേം അവളുടെം വാശി ഒന്ന് മാറി സ്നേഹത്തോടെ nikkanum ദുആ ചെയ്യണേ എല്ലാരും 😔🤲🤲🤲🤲
എന്റെത് 6 വർഷമായി..രണ്ടു പെൺകുട്ടികൾ ഉണ്ട് അവൾക്കു താല്പര്യമില്ല
va alaikkumussalam insha allah,,,,,,
എന്റെ ഭര്‍ത്താവ് annodappozum ദേശത്തില്‍ ആ ഒരു സ്നേഹിതന്‍ ഉണ്ട് അവനോട് അനിഷ്ടം അവന്‍ ഒഴിവാക്കണം ഉസ്താദ് duacheyyane
Ith
Magalude barthavinte ummaum uppaum somdam magalr pole sneikkan dua cheyanam ustha
ഉസ്താദേ എന്റെ ഭാര്യ 11 കൊല്ലം എന്റെ കൂടെ ജീവിച്ചു എന്നെയും എന്റെ രണ്ടു കുട്ടികളെയും വിട്ടു വേറെ ഒരുത്തന്റെ കൂടെ പോയി 6 മാസമായി ഇത് വരെ അവളുടെ നിക്കഹോ രെജിസ്ട്രെസ്ണോ ഒന്നും കഴിഞ്ഞിട്ടില്ല അവൾ എന്നെ വിളിക്കാറുണ്ടായിരുന്നു എനിക്ക് ഇവിടെ നിന്ന് പോവാൻ കഴിയുന്നില്ല അവൻ എപ്പോഴും കഞ്ചാവും mdm കള്ളും കുടിച്ചു നടക്കുകയാണ് കുട്ടികളെ അവൾക്കു നല്ലം miss ചെയ്യുന്നുണ്ട്
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲🤲
Ameen alhamdulillah
Usthade nagalle makkalle kude jivikan dua cheyane.nte hus nte kude
Ameen yaa rabill alameen
വ അൽഖയ്ത്തു അലൈക്ക മഹബ്ബത്തൻ മിന്നെ ' വൽ തു സ്നഹ അലാ അയ്നി
Asugem Sugemay Nedekuvan Aakuvanum EllahelalayeMuradukelasilakuvanum Usthadey DuaCheyyenem
Insha allha👍🏻
Murad hasilavan dua cheyyane usthade 🤲🤲
Alhamdulillah alhamdulillah alhamdulillah
alhamdulillah
Kadam veedanum mon nannakanum ummante asugam maranum kudumbathil samathanamundakanum dua cheyyanm usthade mool
In sha Allah
Dua il ulpeduthane usthathe
13 varshamayi ithu vare veed aayittilla.ellam rahathilakan dua il ulpeduthane
insha allah
Aameen Aameen yarbbal aalameen 🤲
എൻ്റെ അനസു ഞങ്ങൾ രണ്ടാളും ഒന്നിക്കാൻ dua ചെയ്യണം
അൽഹംദുലില്ലാഹ് 🤲🏻👍🏻
Monte kalyanam shariyavan duha cheyyane usthadhe 🤲
Place evide
ante mon vapayumayitt ull pinakkam maran dua cheyyane usthade
insha allah
Jazhak allah khairan fi dunya wal akhira
Usthade ente barthavu enne snehikan dua cheyyane ..nte moothachi ennem ente barthavineyum thetikkan enthenkilum cheithitundenkil athokke neengipokan dua cheyyane😢😢😢
Usthade dua cheyane duayil ulpeduthane
Ande jeevidham nanhavan dua cheyane 😢
അൽഹംദുലില്ലാഹ്
എന്റെ ഭർത്താവ് അങ്ങനെ തന്നെ കല്യാണം കയിഞ്ഞ് 8 വർഷം എന്നോട് നല്ല സ്നേഹം ആയിരുന്നു. ഭർത്താവ് ഗൾഫിലും ഞാൻ എന്റെ വീട്ടിലും. ലീവിൽ വരുമ്പോ ഭർത്താവ് വന്നിട്ട് കൊണ്ടോവും. അങ്ങനെ 8കൊല്ലം നല്ല രീതിയിൽ ജീവിച്ചു. മൂന്നു മക്കളും ഉണ്ട്.ഭർത്താവ് ഗൾഫ് ഒഴിവാക്കി നാട്ടിൽ കൂടാൻ വന്നു. അങ്ങനെ ഭർത്താവിന്റെ വീട്ടിൽ പോയി. തൊടങ്ങി പൂരം.ഉമ്മ പറഞ്ഞു കൊടുക്കാ ഭർത്താവിന്. അവളെ ഒഴിവാക്കി വേറെ പെണ്ണ് കെട്ടിക്കോന്ന്.. ഞാൻ തകർന്ന് പോയി. ഞാൻ മക്കളെ കൂട്ടി എന്റെ വീട്ടിലോട്ട് വന്നു. ഇപ്പൊ 13 വർഷം ആയി. ഭർത്താവിനും വീട്ടുകാർക്കും എന്നോട് ദേഷ്യം ആണ്. എങ്ങനെ എങ്കിലും ഒന്നിക്കാൻ ദുആ ചെയ്യണേ
ഇത് തന്നെ യാ എന്റെ ജീവിതത്തിലും. പക്ഷേ മക്കൾ ഇല്ല എന്ന് മാത്രം. 8 വര്ഷമായി കല്യാണം കഴിഞ്ഞിട്ട്. ഒരുമിച്ചു നിന്നത് കുറച്ചു. ഭർത്താവ് എന്നും ഗൾഫിലാണ്. നാട്ടിലാവുബോൾ എന്ന് പ്രശ്നങ്ങൾ
@@RaseenaAzeezRaseenaAzeez. അതെ. എന്റെ ഭർത്താവ് നല്ല സ്നേഹത്തിലായിരുന്നു. ഏട്ടനും ഭാര്യ ക്കും ഭർത്താവിന്റെ വീട്ടിൽ ആരും നിക്കുന്നത് പറ്റൂല. ഞാൻ എന്റെ സിസ്റ്റർസിനെ പോലെ യാണ് അവരെയും മക്കളെയും കാണുന്നതും. പക്ഷെ എന്റെ മക്കളെ നോക്കുന്നതും എന്റെ കൂടെ നിക്കുന്നതൊന്നും അവര്ക് പറ്റൂല. അവർ പറയുന്നത് വാങ്ങിക്കാ. അവരെ നോക്കാ. ഇങ്ങനെ ഉള്ള ഓരോ സ്വഭാവം. എന്റെ എളച്ചി. അവരുടെ അനിയന്റെ ഭാര്യ. അവരെയും വീട്ടിൽ നിൽക്കാൻ സമ്മതിക്കാതെ ആക്കി. ഒക്കെ സിഹ്ർ ചെയ്തിട്ടും കൈ വിഷം കൊടുത്തും. ഇതൊക്കെ എങ്ങനെ എന്ന് അള്ളാക്ക് മാത്രം അറിയുള്ളു. എനിക്ക് എന്റെ യും മക്കളുടെയും ജീവിതം നന്നായാൽ മതി.
ഞാൻ ആകെ ഭർത്താവിന്റെ കൂടെ 13 വർഷത്തിനുള്ളിൽ രണ്ട് വർഷം ഒന്നിച്ചു നിന്നിട്ടുള്ളു. ഗൾഫിൽ നിന്ന് വരുമ്പോ ഓരോരോ മാസം. അങ്ങനെ രണ്ട് വർഷം. നല്ല ജീവിതം പോയി. അല്ലാതെ എന്താ പറയാ.
പരിഹാരംഉണ്ട്@@RaseenaAzeezRaseenaAzeez
🤲🤲🤲🤲🤲
Alhamdulillah ❤
Aameen aameen yaarabbalaalameen
Alhamdulillah 🤲🏻
Insha allah ❤
👍👍👍👍👍👍👍👍👍 ആരോഗ്യവും ആഫിയത്തും നൽകി അള്ളാഹു anigrahikatte
Ente bharthavum enne ippol vedannu paranju
Poyi ഇതുവരെ enne manasarinju snehichittilla. Ennalum enikku ente bharthavine thirike ente adukkal kondu varanam. Ente ammayi amma karanam aanu njangal pirinjirikkunnnathu avarayittuthanne njangale onnippikkanam allahuve. Usthathe njangalkkuvendi prarthikkaname
@@thakabalallaah..vaminkum.6294 ചിറയിൻകീഴ്
ഇന്ഷാ അല്ലാഹ് no കിട്ടിയെങ്കിൽ വാട്സപ്പിൽ വരാമോ
Allahu enne snehikanam❤
الله عافي
എന്റെ ഭർത്താവിന് എന്നോട് സ്നേഹ മുണ്ടവൻ ദുആ ചെയ്യണേ 🤲
Usthadea makkallum marumakkallum nalloañam nokan dua cheyyanam
INSHA ALLAH.............
ഉസ്താദേ എന്റെ കല്യാണം കഴിഞ്ഞിട്ട് അഞ്ചുമാസം വരെ ജീവിച്ചു കൊള്ളും അമ്മായിയമ്മ കാരണം ഞങ്ങൾ വിയർപ്പിരിഞ്ഞു എനിക്ക് എന്റെ ഭർത്താവായി ഭർത്താവായിരുന്ന ആളെ കല്യാണം കഴിക്കാൻ ഉസ്താദ് ദുആ ചെയ്യണം വീണ്ടും എന്നിലേക്ക് തിരിച്ചുവര ഉസ്താദ് ദുആ ചെയ്യണം
ദുആ ചെയ്യണേ ഉസ്താദേ
DUAYIL.ULPEDUTHANAM.USTHADE.ENTE.MAKAN.VEETTIL.NINNUM.BHKSHANAM.KAZHIKKANUM.PINAKKAM.MARANUM.DUA.VASWIYYATHODE.
Masha Allah 🤲🏻👍🏻
ഇക്കന്റെ ഉമ്മാക്ക് എന്നോട് സ്നേഹം ഉണ്ടാവൻ ദുആ ചെയ്യണീ
INSHA ALLAH
ആമീൻ 🤲🏻
Alhamdulilla
AameenAameenyarabbalAalameen
സൂറത്ത് ത്വാഹാ 21ദിവസം. മുടങ്ങാതെ ഓതുക