ഞങ്ങൾക്ക് ഉംറയും ഹജ്ജും ചെയ്യാൻ നിങ്ങളുടെ ദുഹാ ചെയ്യണം എന്റെ മകന്റെ വിസ വേഗം അടിച്ചു വരാനും ഭർത്താവിന്റെ കടങ്ങൾ വീടാനും നിങ്ങളുടെ ദുഹയിൽ ഉൾപ്പെടുത്തണം മദീനയിൽ എത്തിയാൽ ഹബീബിനോട് എന്റെ അസ്സലാമുഅലൈക്കും പറയണം
ഉസ്താദ് വളരെ സങ്കടത്തിലാണ് കടങ്ങൾ വീട്ടാൻ കഴിയുന്നില്ല നിങ്ങൾ പറയുന്ന ദിക്റുകൾ എല്ലാം ചെല്ലുന്നുണ്ട് ഒരു മനസ്സമാധാനം കിട്ടാത്തത് കൊണ്ടാണ് ഇങ്ങനെ ഒരു മെസ്സേജ് ഇട്ടത്
ഉസ്താതെ നിങ്ങൾ പറഞ്ഞ രീതിയിൽ ആയിരുന്നു ഞങ്ങളുടെ ജീവിതം 21 വർഷം എന്റെ വീട് ദുനിയാവിലെ സ്വർഗ്ഗം ആയിരുന്നു. ഇന്ന് എന്റെ ഇക്ക എന്റെ ക്കുടെ ഇല്ല കബറിൽ ആണ് നാല് വർഷം ആയി മരണ പെട്ടു. പോയി എന്റെ ഇക്കനെ ദുഹായിൽ ഉൾപെടുത്തണം അൽഹ ദുലില്ല ഉസ്താദിന്റെ ക്ലാസ് ക്കെട്ട പോൾസന്തോഷം ആയി കാരണം ഞാൻ ഒരിക്കൽ പോലും എന്റെ ഇക്കനെ സങ്കടപെടുതിയിട്ട് ഇല്ല ഞങ്ങളെ ദുഹാ യിൽ ഉൾപെടുതണം
എന്റെ ഭർത്താവിന് എന്നോട് അഞ്ച് മിനുട്ട് സംസാരിക്കാൻ വരേ സമയമില്ല. അന്യസ്ത്രീയോട് എത്ര സമയം വേണമെങ്കിലും സംസാരിക്കും എന്ത് തിരക്കാണെങ്കിലും ഒരു പ്രശ്നവുമില്ല. ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണം ഉസ്താദെ
ഉസ്താദേ എന്റെ മോൾക്ക് കുറച്ച് നിറം കുറവാണ് ഡിഗ്രി 3 year പഠിക്കുന്നു തുടർന്നു പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന ഇബാദതുള്ള ഒരു ഇണയെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
സ്വബാഹുൽ വർദ്. അസ്സലാമു അലൈകും. ഉസ്താദെ എന്റെ മോൻ മരിച്ചിട്ട് രണ്ട് വർഷത്തോളം ആയി. ഞാൻ എന്നും ഫജർ നമസ്കാരം കഴിഞ്ഞാൽ അവന്റെ ഖബർ സിയാറത്തു ചെയ്യാറുണ്ട്. അവന് വേണ്ടിയും എന്റെ ഉമ്മാക്ക് വേണ്ടിയും ഖുറാൻ ഓതുകയും ദുആ ചെയ്യുകയും ചെയ്യാറുണ്ട്. അല്ലാഹു ഞാൻ അവർക്ക് വേണ്ടി ചെയ്യുന്ന പുണ്യ കർമങ്ങൾ അല്ലാഹു സ്വീകരിക്കാനും. മരിക്കുന്ന നേരത്ത് കാമിലായ ഈമാ നോട് കൂടി മരിക്കാനും ഖബറിലെ ഏതാബുകളിൽ നിന്നും രക്ഷപെടാനും ദുആ ചെയ്യണേ. ഉസ്താദെ. അള്ളാഹു സ്വീകരിക്കട്ടെ ആമീൻ ആമീൻ ആമീൻ. യാ റബ്ബൽ ആലമീൻ
മാഷാ അല്ലാഹ് 🥰🤲🏻അൽഹംദുലില്ലാഹ് 🥰🤲🏻എന്റെ ഭർത്താവിനെ ദീനീ കാര്യങ്ങളിലും ദുനിയാവിന്റെ കാര്യങ്ങളിലും ഞാൻ help ചെയ്യാറുണ്ട് ഇക്ക തിരിച്ചും help ചെയ്യാറുണ്ട് 🥰ഞങ്ങൾ ഒരു പ്ലേറ്റിൽ ആണ് ഫുഡ് കഴിക്കൽ.. സ്പെഷ്യൽ ഉണ്ടാക്കുമ്പോൾ മക്കളും ഞങ്ങളും ഒരു പാത്രത്തിൽ നിന്നാണ് food കഴിക്കാർ.. പരസ്പരം ഫുഡ് വാരി കൊടുക്കും. 🥰🥰അൽഹംദുലില്ലാഹ് അള്ളാഹു ഈ സന്തോഷം എന്നും നിലനിർത്താൻ തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻ഇക്കാന്റെ ജോലിയിൽ ശമ്പളത്തിൽ ഖൈറും ബറകത്തും ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🏻
ഉസ്താദേ എന്റെ ഭർത്താവ് ഖത്തറിൽ ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടക്കയുകയാണ് 6 മാസം ആയി കോർട്ടിൽ കൊണ്ടുപോയിട്ടില്ല ഇതുവരെ ഈ മാസം കൊണ്ട് പോകും പറഞ്ഞിട്ടുണ്ട് അനുകൂലമായ ഒരു വിതിവരാൻ ദുആ ചെയ്യണേ 😢😢😢 എനിക്ക് 2 കുട്ടികൾ ഉണ്ട് വീട് ഇല്ല 😢😢😢
അൽഹ൦ദുലില്ലാഹ് എന്റെ ഭ൪ത്താവ് സ്വാലിഹത്താണ് എന്നെയും അത് പോലെ നല്ലൊരു ഭാര്യയാക്കി . അൽഹ൦ദുലില്ലാഹ്. നല്ലൊരു വീടിന്റെ ഒരു കുറവേ ഒള്ളൂ. ഉസ്താദ് ദുആ ചെയ്യണ൦ . നല്ലൊരു വീടായാൽ എന്റെ ബുദ്ധിമുട്ടുകൾ മറ്റുള്ളവരറിയില്ലല്ലോ. ഉസ്താദ് ദുആ ചെയ്യണേ നല്ലൊരു വീടാകാൻ🤲🏻🤲🏻
അൽഹംദുലില്ലാഹ് ഉസ്താദ് ഞാൻ നിങ്ങളെ ക്ലാസ് കേൾക്കുന്നവർ ആണ് എന്റെ ഭർത്താവിനും മോനും ജീവിതത്തിൽ സൂക്ഷ്മതയുണ്ടാവാൻ ദുആ ചെയ്യണേ ‼️അസ്സലാമുഅലൈക്കും അൽഹംദുലില്ലാഹ് അല്ലഹു അക്ബർ 🤲🤲🤲🤲🤲🤲
ഞാനൊരു ഉസ്താതിനെക്കെട്ടിനരഗിച്ചു കൊണ്ടിരിക്കുന്നു. അയാൾക്ക് വേറെ പെണ്ണുമായി ബന്ധം ഉണ്ട്. വേറെ സ്ത്രീകളുമായി. റ്റൈം പാസുമായി സംസാരിക്കാറുമുണ്ട്.😢 എന്റെ ഇക്കയുടെ സ്വഭാവം മാറാൻ ഉസ്താദ് ദുആ ചെയ്യണം.😢
ഉസ്താദ് എന്റെ ഭർത്താവ് എന്നെ വിവാഹം കഴിക്കുന്ന അന്ന് നിസ്കരിക്കുകയും നോമ്പ് നിൽക്കുകയും ചെയ്യില്ലായിരുന്നു അൽഹംദുലില്ലാഹ് ഇപ്പോൾ എല്ലാം ചെയ്യാൻ തുടങ്ങി ഇനി എന്നും നിലനിർത്താൻ ദുആ ചെയ്യണേ 🤲🤲🤲നിസ്കരിക്കാൻ പറഞ്ഞാൽ എനോട്വെറുപ്പായിരുന്നു അൽഹംദുലില്ലാഹ് ഇപ്പോൾ റാഹത്താണ് ദുആ ചെയ്യണേ 🤲🤲🤲🤲
ഉസ്താദേ വീടു പണി തുടങ്ങാൻ ഇരിക്കുന്നു പെട്ടെന്ന് വീടുപണി കഴിഞ്ഞു കിട്ടാൻ ദുആ ചെയ്യണം തുടങ്ങുകയാണ് ബാങ്കിൽ നിന്നും ലോണെടുത്തതോ പലിശക്ക് വാങ്ങിയോ അല്ല ഞാൻ ഉദ്ദേശിക്കുന്നത് ഉള്ളതുകൊണ്ട് തുടങ്ങുക ഉള്ള പൈസ കൊണ്ട് തുടങ്ങുക പ്രത്യേകം ദുആ ഉൾപ്പെടുത്തണം
ഉസ്തദേ എല്ലവർക്കും ജീവിതത്തിൽ സന്തേഷവും സമധാന വും ഉണ്ടവൻ ദുഹ ചെയ്യാണം
അൽഹംദുലില്ലാഹ് ഉസ്താദേ ഉമ്മയും ഞാനും ജനുവരി ആറിന് രാവിലെ ഒമ്പതിന് ഉംറക്ക് പോകുന്നു എല്ലാം റാഹത്താവാൻ ദുആ ചെയണെ ദീർഘായുസ്സും ആരോഗ്യവും ആഫിയതും തരണേ അല്ലാഹ് ആമീൻ യാറബൽ ആലമീൻ
ഞങ്ങൾക്ക് ഉംറയും ഹജ്ജും ചെയ്യാൻ നിങ്ങളുടെ ദുഹാ ചെയ്യണം എന്റെ മകന്റെ വിസ വേഗം അടിച്ചു വരാനും ഭർത്താവിന്റെ കടങ്ങൾ വീടാനും നിങ്ങളുടെ ദുഹയിൽ ഉൾപ്പെടുത്തണം മദീനയിൽ എത്തിയാൽ ഹബീബിനോട് എന്റെ അസ്സലാമുഅലൈക്കും പറയണം
الحمدلله ഉസ്താദിന് കുടുംബത്തിനും ഇത്കേട്ട ഞങ്ങൾക്കും അല്ലാഹുവിൻ്റെ ബർകത് ഉണ്ടാവട്ടെ ...നല്ലൊരു positivaaava ഉന്മേഷം നിറഞ്ഞ ദിവസമവാട്ടെ ആമീൻ😍🤲
ജീവിതത്തിൽ കണ്ണേറിൽ നിന്നും അസൂയയിൽ നിന്നും സിഹ്റിൽ നിന്നും കാവൽ നൽകാൻ ഉസ്താദ് ദുആ ചെയ്യണം🥺🥺
അല്‍ഹംദുലില്ലാ നല്ലൊരു ഇണയേ കിട്ടിയദില്‍ സന്തോശിക്കുന്നു മരണം വരേയും നാളെ പരലോകത്തും നിലനില്‍കാന്‍ ദുആചെയ്യണേ❤
മക്കൾ സ്വാലിഹവാനും നല്ല ബുദ്ധിയും ഓർമ ശക്തിയും ഉണ്ടാവാനും ഉസ്താദ് ദുആ ചെയ്യണേ
ഇന്നത്തെ പരിശുദ്ധ രാവിന്റെ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്
ജീവിതത്തിൽ സന്തോഷവും സമാധാനവും കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം🥺🥺🤲🏻
ഉസ്താദ് വളരെ സങ്കടത്തിലാണ് കടങ്ങൾ വീട്ടാൻ കഴിയുന്നില്ല നിങ്ങൾ പറയുന്ന ദിക്റുകൾ എല്ലാം ചെല്ലുന്നുണ്ട് ഒരു മനസ്സമാധാനം കിട്ടാത്തത് കൊണ്ടാണ് ഇങ്ങനെ ഒരു മെസ്സേജ് ഇട്ടത്
ഉസ്താതെ നിങ്ങൾ പറഞ്ഞ രീതിയിൽ ആയിരുന്നു ഞങ്ങളുടെ ജീവിതം
21 വർഷം എന്റെ വീട് ദുനിയാവിലെ സ്വർഗ്ഗം ആയിരുന്നു.
ഇന്ന് എന്റെ ഇക്ക എന്റെ ക്കുടെ ഇല്ല
കബറിൽ ആണ് നാല് വർഷം ആയി മരണ പെട്ടു. പോയി എന്റെ ഇക്കനെ ദുഹായിൽ ഉൾപെടുത്തണം
അൽഹ ദുലില്ല ഉസ്താദിന്റെ ക്ലാസ് ക്കെട്ട പോൾസന്തോഷം ആയി
കാരണം ഞാൻ ഒരിക്കൽ പോലും
എന്റെ ഇക്കനെ സങ്കടപെടുതിയിട്ട് ഇല്ല ഞങ്ങളെ ദുഹാ യിൽ ഉൾപെടുതണം
എ നികും കുടുബത്തിനും വേണ്ടി ദുഹാ ചെയ്യണം ഉസ്താദ് inshaalla
മനസ്സിലെ എല്ലാ ഹലാലായ muradukalum ഹാസിലാക്കുവാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 🤲ആമീൻ 🤲ആമീൻ 🤲യാ റബ്ബൽ ആലമീൻ 🤲🤲🤲👍👍👍❤️❤️❤️🌹🌹🌹🖐️🖐️🖐️💕💕💕👨❤️💋👨
ഹൈറായ മുറാദുകൾ സഫലീകരിക്കുന്നതിന് വേണ്ടി ദുആ ചെയ്യണേ😈😈😈😈
എന്റെ ഭർത്താവിന് എന്നോട് അഞ്ച് മിനുട്ട് സംസാരിക്കാൻ വരേ സമയമില്ല. അന്യസ്ത്രീയോട് എത്ര സമയം വേണമെങ്കിലും സംസാരിക്കും എന്ത് തിരക്കാണെങ്കിലും ഒരു പ്രശ്നവുമില്ല. ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണം ഉസ്താദെ
എന്റെ കുടുംബത്തിൽ സന്തോഷവും സമാദാനവും ലഭിക്കാൻ ദുആ ചെയ്യണേ
Makkalude ദുർ വാശി മാറാനും സ്വാലിഹാക്കാനും ദുആ ചെയ്യണം 😢😢😢😢😢
ക്ടം വീടാനും വീട്ടിൽ എല്ലാവർക്കും അലർജി ആണ് പരി പൂർണ്ണ ഷിഫാക് വേണ്ടി ദുആ ചെയ്യണേ ഉസ്താദെ 😭😭🤲🏻🤲🏻🤲🏻
ഉസ്താതേ ഇപ്പം ജീവിതത്തിൽ സന്തോഷം കിട്ടുന്നു 🤲🏻🤲🏻🤲🏻
ഞാൻ ഉസ്താദിൻ്റെ ക്ലാസ്സ് കേൾക്കാറുണ്ട് alhemdu lillah masha അല്ലാഹു
വീട് പണി പൂർത്തിയാവന് കടങ്ങൾ വീടാനു മക്കൾ നന്നാവാന് ദുഹാ ചെയ്യണേ ഉസ്താതെ ആമീൻ
ഉസ്താദേ ദുആയിൽ ഉൾപ്പെതാണേ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲
ഉമ്മ വയ്യാതെ കിടപ്പിലാ ദുഹാ ചെയ്യണേ സിഫ യാവാൻ ദുഹാ ചെയ്യ്‌നെ ഉസ്താദേ
അൽഹംദുലില്ലാഹ് 💚 മാനസിക ടെൻഷൻ നീങ്ങുവാനും 😭ഹലാലായ മുറാദുകൾ ഹാസിൽ ആകുവാനും ദുവാ ചെയ്യണം ഉസ്താദ് 😭😭🤲
അൽഹംദുലില്ലാഹ് 🤲🏻🤲🏻കടം വീടാനും ഒരു വീട് വെക്കാനും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
ഉസ്താദേ എന്റെ മോൾക്ക് കുറച്ച് നിറം കുറവാണ് ഡിഗ്രി 3 year പഠിക്കുന്നു തുടർന്നു പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന ഇബാദതുള്ള ഒരു ഇണയെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
എനിക്കും കുടുംബത്തിനും ദുആ cheyyanem ഉസ്താദേ
ആമീൻ ഉസ്താദെ ഒരു പാട് ഹലാലായ മുറാദ് ഉണ്ട് എല്ലാം ഹാസിലാവാൻ ദുഹാ ചെയ്യണം😢😢😢😢
എന്റെ മോന് മദ്രസയിൽ അഞ്ചാം ക്ലാസിലാണ് പൊതു പരീക്ഷയിൽ ഉന്നത വിജയം ഉണ്ടാവാനും പഠിക്കാൻ താല്പര്യം ഉണ്ടാവാനും ദുആ ചെയ്യണേ
ഉസ്താദേ ഖൈറായ ഒരു വീടുണ്ടാവാനും സ്വാലിഹായ മക്കളുണ്ടാവാനും ദുആ ചെയ്യണേ... 🤲🤲🤲
അൽഹംദുലില്ലാ. ഭാര്യ സാലിഹത്ത് ആയിട്ട് കാര്യമില്ല ഉസ്താദേ. ഭർത്താവ് സാലിഹ് ആകണം അപ്പോഴാണ് ജീവിതം മധുരമുള്ളതാകുന്നത്.
Athaanu
Sathyam
👍🏻👍🏻
Correct
Corrext
മദീന കാണാൻ വിധി നൽകണേ അള്ളാ 🤲
آمين آمين آمين يارب العالمين 🤲
ഉസ്താദേ എന്റെ മകൻ പഠിക്കാൻ തോന്നാനും പഠിച്ചത് ഓർമിക്കാനും ഫുൾ മാർക്ക് കിട്ടാനും ദുആ ചെയ്യണേ 😰😰😰😰😰😰🤲🤲🤲🤲🤲🤲🤲🤲
സ്വബാഹുൽ വർദ്. അസ്സലാമു അലൈകും. ഉസ്താദെ എന്റെ മോൻ മരിച്ചിട്ട് രണ്ട് വർഷത്തോളം ആയി. ഞാൻ എന്നും ഫജർ നമസ്കാരം കഴിഞ്ഞാൽ അവന്റെ ഖബർ സിയാറത്തു ചെയ്യാറുണ്ട്. അവന് വേണ്ടിയും എന്റെ ഉമ്മാക്ക് വേണ്ടിയും ഖുറാൻ ഓതുകയും ദുആ ചെയ്യുകയും ചെയ്യാറുണ്ട്. അല്ലാഹു ഞാൻ അവർക്ക് വേണ്ടി ചെയ്യുന്ന പുണ്യ കർമങ്ങൾ അല്ലാഹു സ്വീകരിക്കാനും. മരിക്കുന്ന നേരത്ത് കാമിലായ ഈമാ നോട് കൂടി മരിക്കാനും ഖബറിലെ ഏതാബുകളിൽ നിന്നും
രക്ഷപെടാനും ദുആ ചെയ്യണേ. ഉസ്താദെ. അള്ളാഹു സ്വീകരിക്കട്ടെ ആമീൻ ആമീൻ ആമീൻ. യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് 😊
എത്ര യും പെട്ടന്ന് മദീനയിൽ എത്താൻ ദുആ യിൽ ഉൾപെടുത്തുക 🤲🕋🕌😭✈️
Dua cheyyane ente muradukal haasilakan dua cheyyane
Usthaadee makan ellaa pareeksha yilum vijayikaan umpadanam nalla nilayil poorthiyaavaan um pretyegam duaa cheyyanee
الحمدلله
صلى الله عليه وسلم ❤
أمين امين
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ഉസ്താദ് ദുആ ചെയ്യണേ ഉസ്താദേ
മാഷാ അല്ലാഹ് 🥰🤲🏻അൽഹംദുലില്ലാഹ് 🥰🤲🏻എന്റെ ഭർത്താവിനെ ദീനീ കാര്യങ്ങളിലും ദുനിയാവിന്റെ കാര്യങ്ങളിലും ഞാൻ help ചെയ്യാറുണ്ട് ഇക്ക തിരിച്ചും help ചെയ്യാറുണ്ട് 🥰ഞങ്ങൾ ഒരു പ്ലേറ്റിൽ ആണ് ഫുഡ് കഴിക്കൽ.. സ്പെഷ്യൽ ഉണ്ടാക്കുമ്പോൾ മക്കളും ഞങ്ങളും ഒരു പാത്രത്തിൽ നിന്നാണ് food കഴിക്കാർ.. പരസ്പരം ഫുഡ് വാരി കൊടുക്കും. 🥰🥰അൽഹംദുലില്ലാഹ് അള്ളാഹു ഈ സന്തോഷം എന്നും നിലനിർത്താൻ തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻ഇക്കാന്റെ ജോലിയിൽ ശമ്പളത്തിൽ ഖൈറും ബറകത്തും ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🏻
Ma sha allah
ഉസ്തദേ പ്രത്യാകം ദുഹ ചെയ്യാണ o മക്കൾ ഉണ്ടാവും എല്ലാവരുടെ കടങ്ങൾ തിരാനും
അൽഹംദുലില്ലാഹ് ♥️നമ്മളെയൊക്കെ അല്ലാഹു ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന സ്വാലിഹീങ്ങളിൽ ചേർത്തിത്തരട്ടെ ആമീൻ 🤲🤲🤲
ആമീൻ 🤲🏻
ആമീൻ ആമീൻ 🤲
Aameen
Ameen ameen yarabbalalamin
Aameen Aameen yarabbl Aalameen Duayil Ulpeduthane usthade
Bharthavin deergayussum arogyam undaavanum dhampathya jeevitham santhoshathilaakkanum dua chayaane 🤲🏾🤲🏾🤲🏾🤲🏾
എന്റെ ഭർത്താവിന് ജോലി ഇല്ല ഹൈറായ ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ
ദുആയിൽ ഉൾപെടുത്തണേ..... 🤲🏻🤲🏻ഉസ്താദേ... 🤲🏻
Duayil ulpeduthane usthade 🤲🤲🤲
ഉസ്താദേ എന്റെ ഭർത്താവ് ഖത്തറിൽ ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടക്കയുകയാണ് 6 മാസം ആയി കോർട്ടിൽ കൊണ്ടുപോയിട്ടില്ല ഇതുവരെ ഈ മാസം കൊണ്ട് പോകും പറഞ്ഞിട്ടുണ്ട് അനുകൂലമായ ഒരു വിതിവരാൻ ദുആ ചെയ്യണേ 😢😢😢 എനിക്ക് 2 കുട്ടികൾ ഉണ്ട് വീട് ഇല്ല 😢😢😢
😢
Aameen
Insha allah.. വെറുധേ വിട്ടു എന്നാ വാർത്ത കേൾക്കും 😊
ആമീൻ
അല്ലാഹ് 😢😢 ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
റാഫിദ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲റാഫിദ റഷീദ് വളാഞ്ചേരി മകൻ ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേയ് ഉസ്താദ്ദേ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
മക്കൾ ജോലി കിട്ടാൻ ലഹരി മോചനം കിട്ടാൻ എക്സാം നല്ല nelayl avan ദുആ ചെയ്യണം 🤲🤲🤲
അള്ളാ ഉസ്താദിനും കുടുംമ്പത്തിനും ദർഘായുസ് തരണെ എമിൽ
padachavan നമുക് നല്ല സ്വാലിഹ് ആയ inaye nalgi anugrahikatte 🤲🥰
Swalihaya makkalavan duacheyyanam usthade
എന്റെ മോൻ ഇന്ജനിയറിങ്ങ് എക്സാം എഴുതുകയാണ് ഉന്നത വിജയം ഉണ്ടാവാൻ ദുആ ചെയ്യണേ
അൽഹംദുലില്ലാഹ്, ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിർത്തി തരണേ
All hamdulillah mash allah 🌹🌹🌹
അൽഹ൦ദുലില്ലാഹ് എന്റെ ഭ൪ത്താവ് സ്വാലിഹത്താണ് എന്നെയും അത് പോലെ നല്ലൊരു ഭാര്യയാക്കി . അൽഹ൦ദുലില്ലാഹ്. നല്ലൊരു വീടിന്റെ ഒരു കുറവേ ഒള്ളൂ. ഉസ്താദ് ദുആ ചെയ്യണ൦ . നല്ലൊരു വീടായാൽ എന്റെ ബുദ്ധിമുട്ടുകൾ മറ്റുള്ളവരറിയില്ലല്ലോ. ഉസ്താദ് ദുആ ചെയ്യണേ നല്ലൊരു വീടാകാൻ🤲🏻🤲🏻
Makkalk vendi dua cheyyane usthade
Ente aniyathiyude kalyanam sheriyavan ee kudumbamhagalellam dua cheyyane
ഈമാൻ കിട്ടി മരിക്കാനും,, salihaya, makkalakanum,,, hajjenn,,, pokanum, 🤲🏻🤲🏻🤲🏻🤲🏻🥰
ദുആയിൽ ഉൾപെടുത്തണേ ആമീൻ 🤲🏻
അൽഹംദുലില്ലാഹ് ഉസ്താദ് ഞാൻ നിങ്ങളെ ക്ലാസ് കേൾക്കുന്നവർ ആണ് എന്റെ ഭർത്താവിനും മോനും ജീവിതത്തിൽ സൂക്ഷ്മതയുണ്ടാവാൻ ദുആ ചെയ്യണേ ‼️അസ്സലാമുഅലൈക്കും അൽഹംദുലില്ലാഹ് അല്ലഹു അക്ബർ 🤲🤲🤲🤲🤲🤲
വ അലൈകും മുസ്സലാം വ റഹ്മതുല്ലാഹി വബറകാത്
അൽഹംദുലില്ലാഹ് 🤲🤲
ജസാക് അല്ലാഹ് ഖൈർ ഉസ്താദേ
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ദുഹയിൽ ഉൾപെടുത്തണേ ഉസ്താത്
Aameen. Kudumba jeevithathil barakkath undakanum Santhoshamulla kudumbajeevithathinum vendi dua cheyyanam..
Dua ill ullpeduthanee usthade hayirayakaryangal niravettan🤲🤲🤲🤲😭😭😭
Mashalla alhmduilla lashall 🕋🕋🕋
Alhamdullilah 💖💖💖
മക്കൾ സ്വാലിഹായ makkalavan ഉസ്താദ് eppoalum dua ചെയ്യണേ എൻ്റെ മോൻ്റെ kalanu poya ഫോൺ കിട്ടാൻ dua ചെയ്യണേ
ഞാനൊരു ഉസ്താതിനെക്കെട്ടിനരഗിച്ചു
കൊണ്ടിരിക്കുന്നു. അയാൾക്ക് വേറെ പെണ്ണുമായി ബന്ധം ഉണ്ട്. വേറെ സ്ത്രീകളുമായി. റ്റൈം പാസുമായി സംസാരിക്കാറുമുണ്ട്.😢 എന്റെ ഇക്കയുടെ സ്വഭാവം മാറാൻ ഉസ്താദ് ദുആ ചെയ്യണം.😢
നിങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരു പാട് വർഷം ആയോ മക്കൾ.
Usthsade. Niskkaaram nilanirthiyaal thanne. Hairaayi. Njanparanjal ninteadukkalalle swargathinte thaakool. എന്നാണ് പറയാറ് ദുആ ചെയ്യണേ ഉസ്താദെ
ഉസ്താദ് എന്റെ ഭർത്താവ് എന്നെ വിവാഹം കഴിക്കുന്ന അന്ന് നിസ്കരിക്കുകയും നോമ്പ് നിൽക്കുകയും ചെയ്യില്ലായിരുന്നു അൽഹംദുലില്ലാഹ് ഇപ്പോൾ എല്ലാം ചെയ്യാൻ തുടങ്ങി ഇനി എന്നും നിലനിർത്താൻ ദുആ ചെയ്യണേ 🤲🤲🤲നിസ്കരിക്കാൻ പറഞ്ഞാൽ എനോട്വെറുപ്പായിരുന്നു അൽഹംദുലില്ലാഹ് ഇപ്പോൾ റാഹത്താണ് ദുആ ചെയ്യണേ 🤲🤲🤲🤲
Duayil ulpeduthane usthade
ഉസ്താദ് എന്റെ മകൻ. പത്താം ക്ലാസ് ആണ് നല്ല മാർക്ക് കിട്ടാൻ ഉസ്താദ് duha👍ചെയ്യണം
കടങ്ങൾ വീടാനുള്ള അസുഖം മാറാൻ ദുആ ചെയ്യാൻ ഒരുപാട് പ്രയാസങ്ങൾ ഉണ്ട് എല്ലാം ശരിയാവാനും ദുആ ചെയ്യും
ഗർഭിണിയാണ് ഞാൻ സോലിഹതായ ഒരു പെൺ കുട്ടി ഉ൯ടാകാ൯ ദുആ ചെയണേ 🤲🤲🤲
Mashaallah 🤲
Alhamdulillah 🤲
Ameen yarabbal alameen 🤲
ദുആയിൽ ഉൾപെടുത്തുക ഉസ്താദ്
ഉസ്താദേ വീടു പണി തുടങ്ങാൻ ഇരിക്കുന്നു പെട്ടെന്ന് വീടുപണി കഴിഞ്ഞു കിട്ടാൻ ദുആ ചെയ്യണം തുടങ്ങുകയാണ് ബാങ്കിൽ നിന്നും ലോണെടുത്തതോ പലിശക്ക് വാങ്ങിയോ അല്ല ഞാൻ ഉദ്ദേശിക്കുന്നത് ഉള്ളതുകൊണ്ട് തുടങ്ങുക ഉള്ള പൈസ കൊണ്ട് തുടങ്ങുക പ്രത്യേകം ദുആ ഉൾപ്പെടുത്തണം
Ponnumakkalk khairaya Rahathaya vivaham seryavan Usthad Duaa cheyyanam 🤲
Duayel ulpeduthane ustade
എന്റെ മരിച്ചുപോയ ഭർത്താവിന് വേണ്ടി ദുആ ചെയ്യാനേ ഉസ്താദ്
الحمدلله 😊😊
Umrakk pokaan aagrahamund usthadee duaa cheyyanee
കടങ്ങൾ ഉണ്ട് usthadee ,dua ചെയ്യണേ 🤲🏻🤲🏻
ദുആയിൽ ഉൾപെടുത്തുക 🕋🕋🕋🕋🕋🕋
Duayil ulppeduthane🤲🤲😢😢😢
ദുആയിൽ ഉൾ പെടുത്തണേ ഉസ്താദേ
Veedupani poorthikarikkan dua cheyyne usthade
ഉസ്താദ് എന്റെ മോൾക്ക് ഈ വർഷം ഏഴാം ക്ലാസ് പൊതു പരീക്ഷയാണ്. പരീക്ഷയിൽ ടോപ്പ് പ്ലസ് കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲
usthade എൻ്റെ barthavinu ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് ആണ് ഖത്തറിൽ ആണ് അതിൽ വിജയിക്കാൻ dua chayyne
Alhamdulillah 💚 Duayil ulpaduthane usthada 🤲
ഉസ്താദ് ഞങ്ങൾക്ക് കുറെ കടം ഉണ്ട് വിട് വാങ്ങിയ കടം ആണ് ദുഹാ ചെയ്യണം ഉസ്താദ് 🤲🤲🤲
😊അൽഹംദുലില്ലാഹ് 🤲🏻ആമീൻ
എന്റെ ഭർത്താവ് നല്ല സ്നേഹമുണ്ട് പക്ഷേ നിസ്കരിക്കാൻ മടിയൻ മടി മാറാൻ ദുആ ചെയ്യണേ ഉസ്താദേ 🤲
Alhamdulillah alhamdulillah alhamdulillah 🤲 ആമീൻ ആമീൻ ആമീൻ
കടം വീടാനു൦ ഭർത്താവിന് നല്ല ജോലി ലബീകാനു൦ ദുആ ചെയ്യണേ
Dua cheyyane ustad ammeen❤❤❤❤❤❤❤❤❤😢😢😢😢😢😢😢😢😢😢😢😢😢😢😢
Ummante samsaram sheriyavan kadangal veedan usthad dua cheyyane
Alhamduiiilaa 🤲ameen ameen 😭😭😭🕋🕋🕋🤲🤲🤲🤲🤲
Aameen 🤲 Aameen 🤲 🤲 Aameen 🤲 🤲 Aameen 🤲 🤲 Aameen 🤲 🤲 Aameen 🤲 🤲 Aameen 🤲 🤲 Aameen 🤲 🤲 Aameen 🤲 🤲 Aameen 🤲 🤲