എനിക്ക് ഇന്നത്തെ മലയാള സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട നാല് നടന്മാർ ആണ് ടോവി, പൃഥ്വിരാജ്, ദുൽഖർ, ചാക്കോച്ചൻ. ഇവരുടെ സൗഹൃദം, പരസ്പരം അസൂയയും പാരയുമൊന്നുമില്ലാതെയുള്ള പെരുമാറ്റം. പ്രമോഷൻ പരിപാടികളിൽ മറ്റുള്ളവരുടെ സിനിമകളെയും സന്തോഷത്തോടെ സപ്പോർട്ട് ചെയ്യാനുള്ള മനസ്സ്. (ഇവിടെത്തന്നെ അവതാരകൻ തല്ലുമാല പോസ്റ്റർ കാണിച്ചപ്പോൾ ടോവിനോ അടുത്തുള്ള സീതാരാമന്റെ പോസ്റ്ററും exited ആയി. ചൂണ്ടിക്കാണിക്കുന്നു). അസൂയ, കണ്ണുകടി, തുടങ്ങിയവയൊന്നും ഇവരുടെ ഇന്റർവ്യൂകളിൽ ഒരിക്കലും കാണാൻ കിട്ടാറില്ല. പിന്നെ ഇഷ്ടമുള്ളത് പ്രണവിനെയും ബിജു മേനോനെയും ആണ്. ഇവർ കുറച്ചു കൂടി സ്വയം ഒതുങ്ങി അത്യാഗ്രഹമൊന്നും ഇല്ലാതെ വരുന്ന ചിത്രങ്ങൾ ആത്മാർത്ഥതയോടെ ചെയ്യുന്നവരായ ആണ് ഞാൻ കാണുന്നത്. ഇവർക്കും അസൂയ കുശുമ്പ് തുടങ്ങിയ ദുർഗുണങ്ങൾ ഒന്നും ഇല്ല എന്നാണ് ഞാൻ മസ്‌നസ്സിലാക്കുന്നത്.
Horrible interviewer!!! Interview 101: look at your guest’s face when he/she talks!!! This guy is not looking at tovino’s face 90% of the time while tovino is answering !
You may not like the movie so it doesn't mean it's shit. It was one among the movies that got extra decent watch hour in netflix.( i don't remember exactly what it is). So plz stop spreading hate!
എനിക്ക് ഇന്നത്തെ മലയാള സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട നാല് നടന്മാർ ആണ് ടോവി, പൃഥ്വിരാജ്, ദുൽഖർ, ചാക്കോച്ചൻ. ഇവരുടെ സൗഹൃദം, പരസ്പരം അസൂയയും പാരയുമൊന്നുമില്ലാതെയുള്ള പെരുമാറ്റം. പ്രമോഷൻ പരിപാടികളിൽ മറ്റുള്ളവരുടെ സിനിമകളെയും സന്തോഷത്തോടെ സപ്പോർട്ട് ചെയ്യാനുള്ള മനസ്സ്. (ഇവിടെത്തന്നെ അവതാരകൻ തല്ലുമാല പോസ്റ്റർ കാണിച്ചപ്പോൾ ടോവിനോ അടുത്തുള്ള സീതാരാമന്റെ പോസ്റ്ററും exited ആയി. ചൂണ്ടിക്കാണിക്കുന്നു). അസൂയ, കണ്ണുകടി, തുടങ്ങിയവയൊന്നും ഇവരുടെ ഇന്റർവ്യൂകളിൽ ഒരിക്കലും കാണാൻ കിട്ടാറില്ല. പിന്നെ ഇഷ്ടമുള്ളത് പ്രണവിനെയും ബിജു മേനോനെയും ആണ്. ഇവർ കുറച്ചു കൂടി സ്വയം ഒതുങ്ങി അത്യാഗ്രഹമൊന്നും ഇല്ലാതെ വരുന്ന ചിത്രങ്ങൾ ആത്മാർത്ഥതയോടെ ചെയ്യുന്നവരായ ആണ് ഞാൻ കാണുന്നത്. ഇവർക്കും അസൂയ കുശുമ്പ് തുടങ്ങിയ ദുർഗുണങ്ങൾ ഒന്നും ഇല്ല എന്നാണ് ഞാൻ മസ്‌നസ്സിലാക്കുന്നത്.
മറ്റ് നടന്മാരിൽ കണ്ടിട്ടില്ലാതെ എന്തോ ഒരു genuinity Tovinoyil കാണാം ❤️
Tovi chettan ❤️ down to earth person 😍
ആദ്യമായിട്ടാണ് ഒരു ഇൻ്റർവ്യൂ കണ്ടിട്ട് മനസ്സിന് ഒരു ഒരു ഒരു ....മസസ്സുഗം കിട്ടുന്നത്... 😘😘😘😘Love you tovi....... 😘😘😘👑👑
Onnu dhyan sreenivasante kandu nokk
സത്യസന്ധമായ ഇന്റർവ്യൂ ❤
Superb interview 👌
*Underated interview🥲*
*Kusurthi chodhyavum, pottatharavum parayunna interviews 100k*
*Ithupolathe decent interviews 10k*
Toviettan is my inspiration
Simply mahnnn😘😘😘
Love him❤️
♥️♥️♥️
❤❤🥰💕 super
2:29 nostu 😇
Very nice interview
❣️
Ee T-shirt kittan vella vazhi ondoo???
mydesinition websitil nd
13:53 roopesh anno?
I think his manager Hari. He's not with Tovino anymore I guess. Tovino doesn't follow him anymore on insta also.
Tovinoyuda manager ippol kooda illa ? Hari
Illa
@@sapthasanjeev1904 enth Patti?
Pettennu theernu poyallo
Horrible interviewer!!!
Interview 101: look at your guest’s face when he/she talks!!!
This guy is not looking at tovino’s face 90% of the time while tovino is answering !
What do you expect from someone who's driving?. Have some sense dude.
Ninne okke ethu timil aaanu ororo patti ttglu
വളരെ മോശം ഇന്റർവ്യൂ 🤣
Please, minnal Murali was a flop Shit cheap movie. Don't lie and try to sell. Sprukers. Every 3 months Ru guys not ashamed!!!
You may not like the movie so it doesn't mean it's shit. It was one among the movies that got extra decent watch hour in netflix.( i don't remember exactly what it is).
So plz stop spreading hate!
Toxic Jobin
@@JM-hn8mf true that 👍
gochu kallan, kandupidich😂👏
Toxic man spotted