JILLAM JILLALA | HONEYBEE 2 Celebrations Official Video Song | Asif Ali | Balu | Bhasi | Bhavana |
ฝัง
- เผยแพร่เมื่อ 17 มี.ค. 2017
- Watch JILLAM JILLALA | HONEYBEE 2 Celebrations Official Video Song | Lal | Asif Ali | Balu | Bhasi | Bhavana
Director: Jean Paul Lal
Producer: Lal
Lyrics:Santhosh Varma
Singers:Afsal,Rimi Tomy,Anwar
Music director: Deepak Dev
Cinematography: Alby
Choreography: Boopathy (Machi)
Editor: Ratheesh Raj
Stills: Vivi
Designs : Heston
Honey Bee 2: Celebrations (also known as Honey Bee 2) is an upcoming 2017 Indian Malayalam comedy thriller film written and directed by Lal Jr..It features Asif Ali, Bhavana, Baburaj, Sreenath Bhasi, Balu Varghese, in lead roles, with Lal, Sreenivasan, and Lena playing supporting roles.The film is a sequel to the 2013 film Honey Bee which was a major success in the year.
Honey Bee 2 is produced by Lal under the banner of Lal Creations
For set your Callertune:- Jillam Jillala
Idea-567899357016
Vodafone- 5379357016
BSNL-9357016
Airtel- 5432116172958
Docomo-9357016
For set your Callertune:- Hey Maikannin
Idea- 567899357064
Vodafone-5379357064
BSNL-9357064
Airtel-5432116172812
Docomo-9357064
For set your Callertune:- Nalere Kathittum
Idea- 567899357057
Vodafone-5379357057
BSNL-9357057
Airtel-5432116172478
Docomo-9357057
Visit Our Website
www.millenniumaudios.com
Keep updated with the world of Malayalam movie and music, SUBSCRIBE:
goo.gl/3Rd4dq
Like us on Facebook
/ millenniumaudiosofficial
Follow us on Twitter
/ millenniumaudio
Follow us on instagram
goo.gl/qtFqUc - ภาพยนตร์และแอนิเมชัน
Rimy Tomy voice modulation ufff 🔥😘🔥🥰 oru rekshyumillaa....pwolichu
Listened to this song in recent marriage function in Kerala
Almost every function in Kerala this song is played.
👑👑👑👑👑👑👑👑👑👑😂👑👑👑👑👑👑👑👑👑👑👑👑👑👑
And Malayalam British ones too
💙
@@TheSageOfSixPacks ah
@@gireeshkumar5449 ah
ചേമന്തിച്ചേലും കൊണ്ടെ മോഹിപ്പിക്കും പെണ്ണാണേ
മണിവാനത്താരം പെണ്ണിൻ മെയ്യിൽ മിന്ന്നാണേ
താരമ്പൻ നിന്നെ കണ്ടാൽ
അമ്പും വില്ലും വെച്ചേനേ..
കതിരോനെ കണ്ണഞ്ചിക്കാൻ പോരും മച്ചാനേ
നെഞ്ചോരം ഡോലുണ്ടേ.. ചുണ്ടോരം ശീലുണ്ടേ..
രണ്ടാളും കൂടുമ്പം കൊണ്ടാടണ്ടേ
കൊണ്ടാട്ട ചേലാക്കാൻ നല്ലാട്ടക്കാരുണ്ടേ
കരനീളെ പന്തൽകെട്ടി തപ്പും മുട്ടി ചെണ്ടേം കൊട്ടി
കാത്തിരിക്കും നേരം വന്നേ.. ജില്ലം ജില്ലാലാ
ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ
ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ
ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ
ഹേയ്.. തിത്തന തിത്തന തിത്തന തിത്തന
ജില്ലം ജില്ലാലാ..
ഹേയ്.. മൈക്കണ്ണിൻ മുള്ളും കൊണ്ടെൻ
ഉള്ളിൽ കുത്തും പെണ്ണാണേ....
ഒരു കൊട്ട സ്വപ്നം തന്നോരോമൽ മുത്താണേ
ഞാൻ പണ്ടേ.. കച്ചേം കെട്ടി
നിന്നെ കെട്ടാൻ നില്പാണേ
പടിയോരം വെള്ളിപ്പല്ലക്കെത്തി പിന്നാലെ
വീട്ടാരും കൂട്ടുണ്ടേ നാട്ടാരും കൂടെയുണ്ടേ
ആശിച്ചോരെല്ലാരും കൂടീട്ടുണ്ടേ..
ആശപ്പൂങ്കൊട്ടാരം.. വിണ്ണോരം മുട്ടീലേ
ചിങ്കാരപ്പട്ടും ചുറ്റി ചേലിൽ വട്ടപ്പൊട്ടും കുത്ത്
മിന്നുകെട്ടി കൊണ്ടേ പോകാം.. ജില്ലം ജില്ലാലാ
ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ
ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ
ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ
ഹേയ്.. തിത്തന തിത്തന തിത്തന തിത്തന
ജില്ലം ജില്ലാലാ..
നാളേറെ കാത്തിട്ടും നീ വന്നില്ലാ...
മോഹിക്കും പോലെ വേഗം നേരം പോയീല്ലാ
നിന്നെ ഞാൻ കാണുന്ന നേരം തൊട്ടേ..
എന്നുള്ളിൽ കേൾക്കുന്നുണ്ടേ... ജില്ലം ജില്ലാലാ
മാറത്തെ മൈനേ നിൻ.. പേരേ കൊഞ്ചാറുള്ളു
നീയെന്നൊരാളേ എൻ കണ്ണിൽ മിന്നാനുള്ളു
ആകാശം വീശുന്നുണ്ടേ.. മേഘത്തൂവാല
പാടാനീ ഞാനില്ലേ ജില്ലം ജില്ലാലാ
ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ
ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ
ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ
ഹേയ്.. തിത്തന തിത്തന തിത്തന തിത്തന
ജില്ലം ജില്ലാലാ....
ചേമന്തിച്ചേലും കൊണ്ടെ മോഹിപ്പിക്കും പെണ്ണാണേ
മണിവാനത്താരം പെണ്ണിൻ മെയ്യിൽ മിന്നാണേ
ഹേയ്.. താരമ്പൻ നിന്നെ കണ്ടാൽ
അമ്പും വില്ലും വെച്ചേനേ..
കതിരോനെ കണ്ണഞ്ചിക്കാൻ പോരും മച്ചാനേ
നെഞ്ചോരം ഡോലുണ്ടേ..ഓഹോ..
ചുണ്ടോരം ശീലുണ്ടേ...ഏഹേയ്..
രണ്ടാളും കൂടുമ്പം കൊണ്ടാടണ്ടേ..
കൊണ്ടാട്ട ചേലാക്കാൻ നല്ലാട്ടക്കാരുണ്ടേ
കരനീളെ പന്തൽകെട്ടി തപ്പും മുട്ടി ചെണ്ടേം കൊട്ടി
കാത്തിരിക്കും നേരം വന്നേ... ജില്ലം ജില്ലാലാ
ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ
ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ
ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ
ഹേയ്.. തിത്തന തിത്തന തിത്തന തിത്തന
ജില്ലം ജില്ലാലാ....
ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ
ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ
ഹേയ്.. ജില്ലം ജില്ലം.. ജില്ലം ജില്ലം.. ജില്ലം ജില്ലാലാ
ഹേയ്.. തിത്തന തിത്തന തിത്തന തിത്തന
ജില്ലം ജില്ലാലാ....
Super
th-cam.com/video/muNmZfrVgiE/w-d-xo.html
0oo9 ,,,,
😹😹
ഇത് എഴുതി കഷ്ടപ്പെട്ടതിന് കൊടുക്ക് ലൈക്ക്
ഏതേലും സ്ഥലത്ത് റിസെപ്ഷന് ചെല്ലുമ്പോൾ ഫുഡ് കഴിച്ചോണ്ട് ഇരിക്കുമ്പോൾ ഈ സോങ്ങ് പ്ലേ ചെയ്യും...
ഒരുപാട് തവണ ഇങ്ങനെ ഉണ്ടായിട്ടുണ്ട് 😅😅
. On km?? M?.??. M, m?...?. Mm.?.. Mm?,.. M,.?. M m. (Mm,,...??? M,...? M. M?? M,, ? Ml. mm mm mmmm...??. M.. Mm? Lm? Mmm. M..?., m,? L..., m. M on mm?.. M..? M??.?) Mm? M.?. M??.? M? M? m?.? M., mm... M. Mm. M??? Kn?.?? M.??? M.. M..,. M.., mmm?..? . M?..M?.??m?m??kmmmm.mm??m ?@?.?m..l?.??m..m.,.m?..lMom.'.?,??..?.m.m,.?mm.m?m?.??m.?m,???.mm.?..??.m.m.m??,.m?.pm..?.m?.mm.m.m??km.mm.mmm..,,.m.?m..mmk.?.??mmm,..?,..?l..m.m,m.m,?.lm.m?m?mm.?mmm?m,.ll?) ??m@m?on .m)??m??mmmm. M?..m??m ..?.mm m.?.?.m..m?m ?mm?m.,?m ?mm?.m?.?..?.m?m?..'m.m??,,?mlm...mmm?.mm.m?.mmmm.mmmm?l ?...?m0m .mm.??.,??mm m? (?mmmm...m..mmmm?.l ?.)mm.??lm?m?m.mm?m?.??,mmm??mmm.?,m??.?.?m.?mmm.m,.?m)???.m?ml..?mm ,?mm?m mk? Mlm....?m?., m.,.mm,mm..,.m,? ?..m?'.mm..??mn.?m.m..mmmm m..m.?..m..? M..m,mmmm?.m.?,mm..mmm??mm.m..,mmm..???m,mm..,mmmml.?.m?.......mm m. M.)?.?.mlmm..?.ml,....m...??,.?M
@@annasajeev9730 😂😂
@@annasajeev9730 p
അതെ
1:22 asifkka uyir
കല്യാണത്തലെന്ന് ഇട്ട് കിടിലൻ പൊളി പൊളിക്കാൻ പറ്റിയ പാട്ട്..
ആസിഫും പിള്ളേരും പൊളിച്ചു.
Afsal, Rimi nd Anwar Superb Singing.
Lyrics nd Music Awesome
2021ൽ കാണുന്നവർ💓
👇🏿
I am from 2039
L pm Klondike
@@roshan69420 😂😂
2:28 -Bhavanayude intro 👌👌eshtapettavar 👍
കല്യാണ തലേന്ന് ഈ പാട്ട് കേട്ട് തുള്ളിയ എന്നെ പോലെ എത്രപേരുണ്ടാവും❤
Just fell in love with this song and Bhavana sissy is so so cute cute...🤗🤗🤗🤗🤗
I am a Maharashtrian fellow..and I heard this song once ...in some function from that time....I was fan of this song. The vibe, the music, the atmosphere. Every single aspect about this song is fabulous. I don't speak malayalam...so I could not understand even a single word, yet I can't stop myself from listening this song atleast 2-3 times a day. If possible, could you please suggest more songs of such delighted melody. It would make my day.
Get lost non south Indians from comment section. Nobody wants North Indians opinion here.
@@thefinaldestinatin693 i know one thing that you clearly don't want any opinions whether good or bad upon south india. And this comment is for song, the culture and fun. Not about how Mr Final Destination is cool and awesome. So please when someone is respecting you...one should feel pride...but I guess...you yourself don't respect the culture thats why you could not bear someone else respecting it.
Chunkzz song
Banglore days song
'Thudakam mangalyam..' of the film Bangalore days is a similar vibe...there is violin version of that song which is more enticing, if you can't understand the lyrics....
The original song...th-cam.com/video/a3UNpjnYquI/w-d-xo.html
The violin version...th-cam.com/video/Px6RTsHl1PY/w-d-xo.html
But I would recommend the original as a see first though..
4
സാധാരണ ഇത്തരം പാട്ടുകളുടെ വരികൾ അർത്ഥശൂന്യമായി എന്തെങ്കിലുമൊക്കെ എഴുതി പിടിപ്പിച്ച വെറും ചവറായിരിക്കും... (ഉദാ. തെങ്കാശിപ്പട്ടണത്തിലെ ഗോൽമാൽ എന്ന ഗാനം). എന്നാൽ മികച്ച നിലവാരമുള്ള രസകരമായ അർത്ഥമുള്ള വരികളും കിടപിടിയ്ക്കുന്ന സംഗീതവും മികവുറ്റ ആലാപനവും മിഴിവാർന്ന ചിത്രീകരണവും.... എല്ലാം ഒന്നിനൊന്ന് മെച്ചം.... മനോഹരമായിരിക്കുന്നു....
th-cam.com/video/muNmZfrVgiE/w-d-xo.html
സന്തോഷ് വർമ്മ അങ്ങനെ മോശം വരികൾ എഴുതാറില്ല...
അടിപൊളി ഗാനങ്ങൾ അധികം ഇഷ്ടമില്ലാത്ത ആളാണ് ഞാൻ എന്തോ ഈ ഗാനം ഭയങ്കര ഇഷ്ടാ
േ
@@corattikkararamadasan2777 p p
I like the song😁👍
Love from( Nagaland) NORTHEAST INDIA.
Love from India.kerala.
❤❤❤❤
th-cam.com/video/muNmZfrVgiE/w-d-xo.html
Bhavana chechi ennaaa cute aaaaanne luv u......❤❤
Hey guys I'm Nepali n I love south tradition so much I only watch south movies n this song is one of my fav song ( Manipur)
namaste dai kasto hunu hunxa ..... mo
pini same topai jostei kerala fan ho...
sorry ha didi
th-cam.com/video/muNmZfrVgiE/w-d-xo.html
@@dancewithdiya7829 qoqqq
@@benitabenny3784 j
Adipoli 💞💞
Rocking Gaanam🔥🔥
As i am from andhra i like this song and i was able to sing this song. Bhavana is a great actress. My name is also Bhavana
@@ajin8521 ur dad asked
Your name is hari rani
Kochi machan❤
MS❤
ലാസ്റ്റ് തീരുമ്പോൾ ഉള്ള ആ "ദിരി നാ.." എന്ന് തുടങ്ങുന്ന ആലാപ് അത് പൊളി ആണ്
Simply superb
Like that jhillam step superb and also luv this song
Onnum parayanila awesome spr song love uuuu
Yy7.
Double power 💪
Salman Machanaaaa❤
❤❤🙏
🙏🙏😂😍❤
Bhavanede step
Marana mass
Afsal Ikka's voice !! Heavenly
2021 ലോക്ക്ഡൗൺ ആരെങ്കിലും ഉണ്ടോ🤔 ഇവിടെ കമോൺ👍
Ee song കേൾക്കുമ്പോൾ ഇതുപോലെ ഒരു dream wedding ഉണ്ടായെങ്കിൽ എന്ന് ആഗ്രഹിച്ചു പോകും....
Wow superb 👌😊
It is a celebration 🎉😁
അൻവർ ഇക്ക . 💓💓👌👌
Voice.. 👌
NO
Afsal
0:09 Mamitha ❤ 1:05
தமிழ் மக்கள் இருகிங்களா❤😍
Aaawww💜
Yes
അടിപൊളി.. ശരിക്കും ഒരു കൊച്ചിക്കാരനേ ഇങ്ങനെ ആഘോഷിക്കാൻ കഴിയൂ.. കൊച്ചിയുടെ സ്പന്ദനം തന്നെ ഈ പാട്ട്.. !ഒരു രക്ഷേമില്ല.. കൊച്ചിക്ക് മെട്രോ കിട്ടിയ' super year2017'.. ഇറങ്ങിയ song... Hands off to komet&lal junior !!!Thank God, for blessing our city.. with lot's and lot's of creative hands... world famous signing legends.. actors. Writers.. directors
Favourite song❤😘
പാൻ്റും കോട്ടും ഇട്ട് എയർ പിടിച്ച് നിൽക്കുന്നവൻ പോലും ഇത് കേട്ട് തുള്ളിപ്പോകും 😎
😂😂🤣🤣🤣🤣😂
@@eyrinnacent6878 ?
@@eyrinnacent6878 ?
@@jollymanu6789 u
😃😃
Celebration of life in this song,so beautiful 😍
Namaste h h h by the way to the
2:29,,,rimi chechide voice,, raksha illa 💞
I just heard this on tiktok and fell in love in this song
Love from Philippines ❤️
♥️♥️😌👍🏻🎉
അടിപൊളി മ്യൂസിക്
My neighbours in the neigherbourhood in the night when the song is p,ayed: AIYO ELAVROOM SHUT UP IYA
Pwoli 😘😘😘
Double power❤️😊
kidillan song.bhavana looking spr.nce dressing
Celebration song of all time 🥳🥳
correct
pwoli songgg👌👌👌😍
Poli sanam
Kalyanathinu must aanu ee pattu..aarum dance kalichu pokunna song🥰🥰🥰
Awesome.
Top songs 😍😍😍😍😍😍💥
Ente mon eattavum ishttam ulla song annu ❤️❤️❤️
Wow what a nice song👌👍
Padam Undaa
Pwollichu...
😎😎😎
Supper wedding song❣️
Yess😍😍😍🥰
Just Deepak Dev things. ♥
Yes. 🔥Deepak Dev🔥
My most favourite song I love this thing PLZZ do this same video again but for 1 hour PLZZ puppy eyes 🥺
Very very beautiful❤
Good song 😍❤️🎶
Afzal ikkade voice pwoliyanu
Asiff ikkaa ❤️❤️ bhasii ikkaa❤️
I love this song
Polichu
Super song
Song kidu ആണ്
wow super nice
Superb ☺️
My fav song ✨❤️
Bhavana chechi superatto. Chechi fans ivide koodattoa..
wow polichu song
Deepak dev vere level😀
Super😍😍
Enthoru energy aa alle . Full mood ang set aakum
I like this song😀
Afsel ikka sup😍
God bless mool
Nyz song
0.57 Our queen Rithu Manthra spotted❤️❤️3.42❤️❤️
😍
Thanku this song
God bless mool habbak
God bless mool habbak and play
Afzals voice.. uff 💥😍
AFSALInte energetic soundum..
❤️
Super song. Thank you Deepak
Jillam jillala😉😛😍
Sreenath bhaasi❤️❤️❤️
Beautiful song really feel like dancing I am from South Africa 🙏
Super song👍
Deepak dev♥♥
Poli song 😎🤯🤯
It's My All Time Favourite Malayalam Song
Super
Best song ever.
Superb
Spr song ❤️❤️❤️❤️❤️
Thakarppan✌️✌️
super song enjoy..
My favourite song