SKICR LIVE - സമസ്‌ത ആദർശ സമ്മേളനം ഏടവണ്ണപ്പാറ

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • Facebook: www. ski...
    Instagram : / skicrtv
    Twitter : / skicrtv
    Web : skicr.skssf.in
    Telegram : t.me/skicrtvlive
    Event Broadcasting by:
    © Copyright : SKICR TV
    #SAMASTHA#SKSSF#SKICRTV #SKSSFLIVE#Malayalamislamicspeech

ความคิดเห็น • 38

  • @കനിവാണ്കരുണീയം
    @കനിവാണ്കരുണീയം 2 วันที่ผ่านมา +13

    Avഉസ്താദ് ആദർശ്ശത്തിൻ്റെ ആർജ്ജവം യുവ പ്രസരിപ്പിൻ പത്തരമാറ്റ് തിളക്കത്തോടെ കാര്യങ്ങൾ വ്യക്തമാക്കി അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ വദൂദ്

  • @UsmanMp-k9z
    @UsmanMp-k9z วันที่ผ่านมา +9

    സമസ്തയാണ് ശരി എന്ന് തെളീക്കുന്ന റാലി ❤

  • @Abdulmajeed-j7m
    @Abdulmajeed-j7m 2 วันที่ผ่านมา +14

    സമസ്ത അജയ്യം ശക്തം
    👍👍👍👍👍👍👍👍

  • @MuhammadFaisal-qe5lm
    @MuhammadFaisal-qe5lm 2 วันที่ผ่านมา +7

    ആദർഷ പ്രസ്ഥാനം സമസ്ത❤❤❤❤❤❤❤❤❤❤❤

  • @jamaljam2094
    @jamaljam2094 2 วันที่ผ่านมา +12

    പരിശുദ്ധ ദീനിന്റെ പ്രബോധനത്തിന്റെ വഴിയിൽ ഐക്യത്തോടെ മുന്നോട്ട് പോവാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ...

  • @MUHAMMADDANISHTP
    @MUHAMMADDANISHTP 2 วันที่ผ่านมา +4

    മാഷാ അള്ളാഹ്

  • @shareefcholakal3026
    @shareefcholakal3026 วันที่ผ่านมา +5

    സമസ്ത തന്നെയാ ശരി ഇനിയും മനസിലാകാത്തവർക്ക് വൈകി എങ്കിലും മനസിലാക്കാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ ആമീൻ

  • @mujeebthayyil2698
    @mujeebthayyil2698 วันที่ผ่านมา +3

    സമസ്ത❤❤

  • @ansafnajah
    @ansafnajah 2 วันที่ผ่านมา +2

  • @pfazalrahman
    @pfazalrahman วันที่ผ่านมา +1

    ❤️❤️

  • @YasarshafeeqMuhammad
    @YasarshafeeqMuhammad 2 วันที่ผ่านมา +1

    👍👍👍

  • @اشرفبدرياموي
    @اشرفبدرياموي 2 วันที่ผ่านมา +1

    ما شاء الله

  • @Storyofisraziyarath
    @Storyofisraziyarath 10 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. കാത്തോളണേ ഞങ്ങളുടെ നേതാക്കളെയും ഞങ്ങളുടെ പ്രവർത്തകരെയും

  • @salmanpothaparabath
    @salmanpothaparabath 2 วันที่ผ่านมา +1

    👍🏻👍🏻👍🏻👍🏻

  • @juraijjuru1457
    @juraijjuru1457 2 วันที่ผ่านมา +1

    🎉🎉🎉

  • @AbdulKareemEKHydross
    @AbdulKareemEKHydross 2 วันที่ผ่านมา +1

    الله اكبر

  • @abdullatheef9051
    @abdullatheef9051 14 ชั่วโมงที่ผ่านมา

    വൈരുധ്യങ്ങൾ വിളമ്പുന്ന നേതാവ്'. അന്ന് ആദർശം പണയം വെച്ച് ബിദഇകളുമായി കൈകോർത്തു സംഘടന പിളർത്തി. ഇന്ന് ആ ആദർശം തിരിച്ചു പിടിക്കാനന്ന പേരിൽ വീണ്ടും പിളരുന്നു.

    • @ABURUSHDA17
      @ABURUSHDA17 5 ชั่วโมงที่ผ่านมา

      ബിദഹികളുമായി ആരാണ് കൈ കോർത്തത്?..

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA วันที่ผ่านมา

    കേരള ഹവാരിജുകളുടെ നേതാവ് കെ എം മൗലവിയുടെ ആശിഖ് സാദിഖലി തങ്ങൾ😊

  • @MuhammadFaisal-qe5lm
    @MuhammadFaisal-qe5lm 2 วันที่ผ่านมา +2

    സമസ്ത അജയ്യം ന

  • @imthiyasvaliyora9568
    @imthiyasvaliyora9568 2 วันที่ผ่านมา +1

    അവിടെത്തെ അടി എന്തായി?

    • @SajeerKodali
      @SajeerKodali วันที่ผ่านมา +1

      1989ൽ നടന്ന അത്ര പോരാ

    • @imthiyasvaliyora9568
      @imthiyasvaliyora9568 วันที่ผ่านมา

      @@SajeerKodali പ്രശ്നം 89ലെത് തന്നെയാണോ?

  • @Sayeed-q5t
    @Sayeed-q5t วันที่ผ่านมา +1

    എപ്പോളും സമ്മേളനം... തർക്കം എന്ത് കാര്യം

  • @haflathulmahabba8016
    @haflathulmahabba8016 2 วันที่ผ่านมา +1

    യൂസുഫ് സുൽത്താൻ്റെ ത്വരീഖത് തെറ്റാണെന്ന് ആദ്യമായി എപി വിഭാഗമാണ് പറഞ്ഞത്.
    ഇ.കെ സമസ്തക്കാർ അത് ആദ്യം അംഗീകരിച്ചവരാണ്
    അതിനാൽ പലരും അതിൽപ്പെട്ടു പോയി

    • @hannamedia8108
      @hannamedia8108 2 วันที่ผ่านมา +1

      അത് പറയാൻ നിങ്ങളുടെ ഉസ്താദ് ശരിയാണോ😅😅😅

    • @AbdulKareemEKHydross
      @AbdulKareemEKHydross 2 วันที่ผ่านมา +1

      ബഹുമാനപ്പെട്ട സമസ്ത ഒരു വിഷയത്തിൽ നാനാവശം പരിശോധിച്ചശേഷമേ തീരുമാനം പറയാറുള്ളൂ.ഏപ്പി എടുത്തു ചാടി പറഞ്ഞിട്ടുണ്ടാവും.

    • @imthiyasvaliyora9568
      @imthiyasvaliyora9568 วันที่ผ่านมา

      @@AbdulKareemEKHydross Ap വിഭാഗം തീരുമാനിച്ചതിന് ശേഷമാണ് Ek വിഭാഗം തീരുമാനമെടുക്കൽ,

    • @jfstalk5861
      @jfstalk5861 วันที่ผ่านมา

      അത് എല്ലാം അങ്ങനെ തന്നെയാണല്ലോ. Ap ഉസ്താദ് എന്നും ഒരു പടി മുന്നിൽ

    • @shihabwandoor4799
      @shihabwandoor4799 วันที่ผ่านมา +1

      മുടിയിൽ കുടുങ്ങിയതാ..അതാ

  • @savadp2781
    @savadp2781 วันที่ผ่านมา

  • @ALILMMEDIA
    @ALILMMEDIA 2 วันที่ผ่านมา