ഇല്ലാത്ത കേരള സ്റ്റോറി കാണിച്ച് അല്ല ജനങ്ങളോട് വോട്ട് അഭ്യർത്തികേണ്ടത്... ഇതുപോലെ ക്രിയേറ്റീവ് ആയി ക്കര്യങ്ങളെ കാണുന്നവരുടെ കയ്യിൽ ഭരണം ഏൽപ്പിക്കണം... ഷാഫി ❤❤❤
ഇല്ലാത്ത കേരള സ്റ്റോറി. കൊള്ളാ൦. ഒരമ്മ കുറച്ചു കാലമായി അഫ്ഗാനിലെ ജയിലിൽ കിടക്കുന്ന മകൾക്കു വേണ്ടി കരയുന്നത് മനസ്സിൽനിന്ന് മായിച്ചു കളഞ്ഞോ. മകളിപ്പോഴു൦ ജയിലിൽ തന്നെയല്ലേ. നിമിഷാ ഫാത്തിമമാ൪ ഏറെയുണ്ട്.
ഒരു കൂട്ടർ ബോംബുണ്ടാക്കി അധഃപതനത്തിന്റെ പടുകുഴിയിൽ വീഴുമ്പോൾ മറ്റൊരു കൂട്ടർ വരും തലമുറയെ മികച്ച വിദ്യാഭ്യാസം നൽകി ഉയർത്തിക്കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആശങ്കപ്പെടുകയും പരിഹാരം തേടുകയും ചെയ്യുന്നു . ആനയും അമ്പഴങ്ങയും പോലുള്ള വ്യത്യാസം . CPM എന്ന് കേൾക്കുമ്പോൾ ഇപ്പൊ അറപ്പാണ് മനസിൽ ആദ്യം വരുന്ന വികാരം . നല്ലൊരു പാർട്ടിയെ കുറേ കഷ്മലന്മാർ ഇവ്വിധം നശിപ്പിച്ചു കൈയ്യിൽ തന്നു ...😡
അതെല്ലാം ശരിയാണ് പക്ഷേ കേരളത്തിന് വേണ്ടി ആവുമ്പോ തരാൻ മടിയാണ് കേന്ദ്രത്തിന് വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും കേരളത്തിന് പുരോഗതി കൈവരാൻ കേന്ദ്രത്തിന് താത്പര്യമില്ല എത്ര വായട്ട് അലക്കിയാലും കേരളത്തിനായത് കൊണ്ട് കേന്ദ്രം ഒന്നും തരത്തില്ല
Mp ആവാൻ വേണ്ടി ചെയ്യാൻ പറ്റാത്തത് വിളിച്ചു പറയില്ല. പറ്റുന്നതെ പറയു. പറഞത് വാക്ക് പാലിക്കും അത് ഉറപ്പാ. പാലക്കാട്ടു കാർക് അറിയാം. ഷാഫി ❤️❤️❤️. സംസാരിക്കാൻ കഴിവുല്ല വരെയും ജനങൾക്ക് ഉപകാരം ഉള്ളവരെയും ജയിപ്പിക്കുക. ടീച്ചർ ഇംഗ്ലീഷ് പറയുമ്പോൾ ബ ബ ബാ അടിക്കും 😁. Mp ആക്കി വിട്ടിട്ട് എന്താ കാര്യം. പാർലമെന്റ് ഇൽ സംസാരിക്കാൻ കഴിവുള്ളവർ വേണം ❤
ഷാഫിയുടെ leadership നാഷണൽ ലെവലിലേയ്ക് വളരുന്നത് കാണുമ്പോൾ വലിയ സന്തോഷം, ഷാഫി അതിനു യോഗ്യൻ ആണ് എന്ന് അദ്ദേഹത്തിന്റെ ഓരോ പ്രസംഗങ്ങളും അഭിപ്രായങ്ങളും തെളിയിച്ചു കൊണ്ടും ഇരിക്കുന്നു വിവരവും വിദ്യാഭ്യാസവുമുള്ള ഷാഫിയെ പോലുള്ളവരാണ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പ്രതീക്ഷ..
അഹങ്കാരം അത് ഒട്ടുമില്ല... അറിവ് അത് ആവശ്യത്തിന് ഉണ്ട്.... അധികാരത്തിനു വേണ്ടി എന്തും വിളിച്ചു പറയുന്നുമില്ല.... ബഹുമാനം കൊടുക്കുന്നുണ്ട്.. അത് അർഹിക്കുന്നുമുണ്ട്.. 🤍💚🇮🇳ഷാഫി പറമ്പിൽ 👏🏼
ഇങ്ങനെ ഒക്കെ ഇംഗ്ലീഷ് പറയാൻ ടീച്ചർക്ക് അറിയാമോ... രാജ്യസഭയിൽ പോയാൽ നമ്മുടെ ശബ്ദ മാവാൻ ടീച്ചർക്ക് കഴിയണം.... അതിനു കഴിയില്ല... കരണം ഷാഫിയെ പോലെ ഹിന്ദിയും, ഇംഗ്ലീഷും സംസാരിക്കാൻ ariyilla...
നമ്മൾ ഇന്ത്യയിൽ ജീവിക്കുന്നവരാണ്.. മലയാളിക്ക് മാത്രമേ മലയാളം അറിയാൻ പറ്റൂ... നമ്മുടെ രാജ്യത്തിന്റെ ശബ്ദമാവണം... നമ്മുടെ രാജ്യത്തിൽ ജീവിക്കുന്നവരുടെ ശബ്ദമാവണം.... ഇന്നസെന്റ്, ശ്രീ മതി ടീച്ചർ എന്നിവർ പോയപ്പോൾ അവരുടെ ഭാഷ എല്ലാവരും kettathanu...
@@sheebathilak8681 എന്തിനാണ് ഇങ്ങനെ വസ്തു നിഷ്ഠമായ കാര്യങ്ങൾ വിളിച്ചു പറയുന്നത്... ശൈലജ ടീച്ചർ നന്നായി ഇംഗ്ലീഷ് ഒക്കെ സംസാരിക്കുന്ന ആൾ ആളാണ് ബിസിസി എന്ന ഇന്റർനാഷണൽ മീഡിയ ഇന്റർവ്യൂ ചെയിത രണ്ടേ രണ്ടു മലയാളികൾ ഒളൂ ഒന്ന് മമ്മൂട്ടി യും പിന്നെ ശൈലജ ടീച്ചറും ആ ഇന്റർവ്യൂ you ട്യൂബിൽ ഉണ്ട് പോയി നോക്ക് കൂടാതെ നിപ്പ, കോവിഡ് ടൈമിൽ മറ്റു നാഷണൽ മീഡിയ ക്ക് കൊടുത്ത ഇന്റർവ്യൂ വും പോയി നോക്ക് എന്നിട്ട് സംസാരിക്കു സുഹൃത്തേ
Congratulations 🎉 വെറുതെ വോട്ടിന് വേണ്ടി വായയിൽ തോന്നിയത് വിളിച്ചു പറയുന്നതിന് പകരം തനിക്ക് ചെയ്യാൻ കഴിയുന്നത് ഏത് രീതിയിലാണ് എന്നുള്ളത് കൃത്യമായി വിശദീകരിച്ചു. പ്രതീക്ഷയില്ലാത്ത പ്രതീക്ഷകൾ കൊടുക്കുന്നതിനേക്കാൾ നല്ലത് ഈ രീതിയാണ്.👍💯 ശാഫി ജയിക്കും 💯
ഈ ചോദ്യം 2026ൽ നിയമസഭാതെരഞ്ഞെടുപ്പിൻറ്റെമുമ്പ് സ്ഥാനാർത്ഥിയോടാണ്ചോദിക്കേണ്ടത്.അതുവരെ ഈ വിഷയം സജീവമാക്കിനിറുത്തേണ്ടതാണ്.നിങ്ങൾ അന്ന് ആനുകാലികപ്രാധാന്യമുള്ള വിഷയങ്ങൾ പാഠ്യപദ്ധതിയില്‍ഉൾപ്പെടുത്താനായി സമ്മർദ്ദം ചെലുത്തണം.ഇക്കാലത്തെ ബി. എ.,ബിഎസ് സി . വിഷയങ്ങൾ പഠിച്ചിട്ടുള്ള കുട്ടികൾ എങ്ങുമെത്താതെ ചുറ്റിനടക്കുന്നത് കാണാറുണ്ട്.അതൊരു വികസിതരാജ്യത്തിനും സഹിക്കാൻ കഴിയുന്നതല്ല.
ഒരു ഒന്നൊന്നര മുതലാ ഇക്ക ഒരിക്കൽ കാണണം അത് ഒരു മോഹമാണ് ആരെയും ഒന്ന് കാണണം എന്ന് തോന്നി കിട്ടില്ല എന്നാൽ കാണണം ഈ ഷാഫിക്കയെ ഇതാണ് നേതാവ് ഇതായിരിക്കണം നേതാവ് ഇത് തന്നെ നേതാവ്❤❤❤❤
ഷാഫി വമ്പിച്ച ഭൂരിപക്ഷം നേടി വിജയിക്കും ഇ ചെറുപ്പക്കാരനെ കിട്ടിയത് വടകരകാരുടെ മഹാഭാഗ്യം ആണ് പാലക്കാട്ടുകാർ ഇദ്ദേഹത്തെ യാത്രയാക്കിയത് കണ്ടില്ലേ അവർക്കു അദ്ദേഹത്തോടുള്ള സ്നേഹം വടകരകാരും ഷാഫിയെ സ്നേഹിക്കുക
ഷാഫിയുടെ ഇത് പോലുള്ള talk എന്ത് മാത്രം +ve energy യാണ് ക്രിയേറ്റ് ചെയ്യുന്നനെന്നറിയാമൊ ? SFI നേതാക്കൾ കുറെ പരട്ട കവിതയും പാടി വായിൽ കൊള്ളാത്ത സാഹിത്യവും പറഞ്ഞ് പിണാറായ സ്തുതിപ്പുകളുമായി നടന്നൊ......
കോളേജ് വേണ്ട ഷാഫിക്ക. കോളേജ് വന്നാൽ അവിടെ SFI വരും. അവർ വന്നാൽ പല രക്ഷിതാക്കൾക്കും മക്കളെ നഷ്ടമാവും. അത് ആലോചിക്കുമ്പോൾ ഒന്നും വേണ്ട. ഈ നാട് ഇങ്ങനെ അസ്തമിക്കട്ടെ 😔😔😔
ഇതൊരു ചോദ്യ ഉത്തരവേളമതി റാഫി വടകരക്കാരുടെ എംപി ആവണം എന്നതിന്ന്. എത്ര പക്വതയിലും ദീർഘവീക്ഷണവും പ്രകടിപ്പിച്ചാണ് ഇദ്ദേഹം വിദ്യാഭ്യാസ മേഖലയെ കുറിച്ചു സംസാരിച്ചത്. ഇ ശ്രീധരനെ പോലെയുള്ള ബുദ്ധിജീവികളെ അതിജയിച്ച റാഫിക്ക് അഴിമതി നായിക ശൈലജ ഒരു ഭീഷണിയേ അല്ല
സിപിഎം ന് മൃഗീയ ആധിപത്യമുള്ളയിടങ്ങളിൽ ഡെവലപ്പ്മെൻറ്സ് ന്റെ കാര്യം വലിയ കഷ്ടമാവും. പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിൽ 🙏🏻 അത് കൊണ്ട് തന്നെ സിപിഎം ആധിപത്യം എന്നും ഒര് കോട്ടം തട്ടാതെ നിൽക്കുകയും ചെയ്യും 🙏🏻🙏🏻
വടകരക്കാർ പോലും വിചാരിക്കാതെ കിട്ടിയ സ്ഥാനാർഥിയാണ് ഷാഫി..... ഷാഫിയെ പാർലമെന്റിൽ അയക്കു.. വിദ്യാഭ്യാസം ഉള്ള നേതാക്കൾ നമ്മുടെ രാജ്യത്തിന്റെ തലപ്പത്തിൽ വരട്ടെ, വിദ്യാഭ്യാസം ഇല്ലാത്തവരും കുടുംബ ബന്ധത്തിന്റെ വില അറിയാത്തവരും രാജ്യം ഭരിക്കുന്നതിന്റെ കെടുതികളാണ് നാം ഇന്ന് രാജ്യത്ത് അനുഭവിക്കുന്നത് ഷാഫിയെ പോലെ കഴിവുള്ള നേതാക്കൾ വിദ്യാ സമ്പന്നരായ നേതാക്കൾ വരട്ടെ ഗവണ്മെന്റ് ഡിപ്പാർട്മെന്റിൽ...
എല്ലാവരേയും ജയിപ്പിക്കുകയും SFI ആണേൽ ഡിഗ്രിയും ഡോക്ടറേറ്റും പോളപ്പൻ സർട്ടിഫിക്കറ്റേഴുതി കൊടുത്ത് PSC യിൽ പ്പോലും പാർട്ടിക്കാരേ തിരുകി കയറ്റി സ്വജനപക്ഷപാദവും അഴിമതിയും ഇങ്ങനെ കയറുന്ന ഉദ്യോ ഗന്ഥരും ജനപ്രതിനിധികളും ശമ്പളമായും പെൻഷനായും ഖജനാവിൻ്റെ 85 % വും വീതിച്ചേടുക്കുന്ന അവസ്ഥ കേരളത്തിൽ മാറണം ജനങ്ങക്കേന്തേങ്കില്ലും ചെയ്യണമേ ങ്കിൽ കേന്ദ്രം തന്നാൽ വീതിച്ചു തരാം എന്നു പറയുന്ന കേരള സർക്കാർ ജയലളിതയേ കണ്ടു പഠിക്കണം
കേരള രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടിയുഗം അവസാനിച്ചിട്ടില്ല .ജൂനിയർ ചാണ്ടിയാണ് ഷാഫി❤
Theercyayum ❤❤❤❤
Shafi..❤❤❤❤❤
@@amaldev4150 enik ath thonnarund
കൂടെ ചാണ്ടി ഉമ്മനും ☺️
സത്യം 👍
🎉🎉
ഉള്ളത് പറഞ്ഞു വോട്ട് വാങ്ങുക... അതാണ് ഷാഫി 👌👌👌👌
👌👌👌
👍
ഷാഫിക്കയുടെ ഉത്തരം ഒരു രക്ഷയുമില്ല ❤ ഇക്ക ജയിക്കട്ടെ 🔥
സത്യം പറയുക എന്നത് നല്ല ക്വാളിറ്റി ആണ്.....❤
ഷാഫിക്ക എത്ര മനോഹരംയിട്ടാണ് ഓരോ ചോദ്യത്തിനും ഉത്തരം നൽകുന്നത് ഇങ്ങനത്തെ നേതാക്കൾ ആണ് നമുക്ക് വേണ്ടത്
😍
ഇല്ലാത്ത കേരള സ്റ്റോറി കാണിച്ച് അല്ല ജനങ്ങളോട് വോട്ട് അഭ്യർത്തികേണ്ടത്... ഇതുപോലെ ക്രിയേറ്റീവ് ആയി ക്കര്യങ്ങളെ കാണുന്നവരുടെ കയ്യിൽ ഭരണം ഏൽപ്പിക്കണം... ഷാഫി ❤❤❤
ഇല്ലാത്ത കേരള സ്റ്റോറി. കൊള്ളാ൦. ഒരമ്മ കുറച്ചു കാലമായി അഫ്ഗാനിലെ ജയിലിൽ കിടക്കുന്ന മകൾക്കു വേണ്ടി കരയുന്നത് മനസ്സിൽനിന്ന് മായിച്ചു കളഞ്ഞോ. മകളിപ്പോഴു൦ ജയിലിൽ തന്നെയല്ലേ. നിമിഷാ ഫാത്തിമമാ൪ ഏറെയുണ്ട്.
@@babusankaran8064Oro avalumar kanikkunna thonnyasathinu sthanarthikale kuttam parayan nikano.?
അവളെയും കൂട്ടത്തിൽ പോയ 8-10 പേരെയും മുസ്ലിം പേര് കൊടുത്ത് പാസ്പോർട്ട് എടുത്ത് കൊണ്ട് പോയ ക്രിസ്ത്യൻ ഫാമിലി യോട് chodikkub
😅😅@babusankaran,ini enkilum nirthikkoode8064
നിങ്ങളുടെ ഓരോ വിലഏറിയ വോട്ടും യുഡിഫ്ന് 💥🔥🎉🎉🌹👍
ഒരു കൂട്ടർ ബോംബുണ്ടാക്കി അധഃപതനത്തിന്റെ പടുകുഴിയിൽ വീഴുമ്പോൾ മറ്റൊരു കൂട്ടർ വരും തലമുറയെ മികച്ച വിദ്യാഭ്യാസം നൽകി ഉയർത്തിക്കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആശങ്കപ്പെടുകയും പരിഹാരം തേടുകയും ചെയ്യുന്നു . ആനയും അമ്പഴങ്ങയും പോലുള്ള വ്യത്യാസം . CPM എന്ന് കേൾക്കുമ്പോൾ ഇപ്പൊ അറപ്പാണ് മനസിൽ ആദ്യം വരുന്ന വികാരം . നല്ലൊരു പാർട്ടിയെ കുറേ കഷ്മലന്മാർ ഇവ്വിധം നശിപ്പിച്ചു കൈയ്യിൽ തന്നു ...😡
Shafi is well educated person
@@SomasenanS.P so what?
YES!💪🙏👍
ഷാഫിക്ക ഒരു പ്രസ്ഥാനം തന്നെയാണ് ❤🎉🙏🏻🤝👍🏻
ഷാഫിയെ ജയിപ്പിച്ചാൽ; വടകരക്ക് അതൊരു മുതൽ കൂട്ടാകും.👍
അപ്പോൾ മുരളീധരൻ വേസ്റ്റായിരുന്നു
മുരളീധരൻ Waste ആണോ Asset ആണോ എന്നത് തൃശൂരിലെ Election Result വരുമ്പോൾ താങ്കൾക്ക് മനസ്സിലാകും.
നേരത്തെ ജയിച്ചിടത്ത് എന്താണ് ചെയ്യിതത്?
പാലക്കാട് മെഡിക്കൽ കോളജ്, KSRTC ബസ് സ്റ്റാൻഡ്, സിന്തറ്റിക് ട്രാക്ക് Etc.....
ഷാഫിയുടെ കാഴ്ചപാട് തന്നെയാണ് വികസനം .....
ഷാഫിക്കാക് വോട്ട് cheyith വിജയിപ്പിക്കു പിന്നെ ഷാഫിക്ക നോക്കിക്കോളും അതിൽ ഒന്നും പേടിക്കണ്ട നമ്മൾ
❤❤❤❤❤
ഇതിന് മുമ്പ് ജയിച്ചു പോയ എംപി മാർ എന്ത് ചെയ്തു അവിടെ
@sadisidheeq5പാലക്കാട് നോക്ക് മെഡിക്കൽ കോളേജ് തരാം എന്ന് പറഞ്ഞു കൊടുത്ത് ഷാഫി 174
അതെല്ലാം ശരിയാണ്
പക്ഷേ കേരളത്തിന് വേണ്ടി ആവുമ്പോ
തരാൻ മടിയാണ് കേന്ദ്രത്തിന്
വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും കേരളത്തിന്
പുരോഗതി കൈവരാൻ കേന്ദ്രത്തിന് താത്പര്യമില്ല
എത്ര വായട്ട് അലക്കിയാലും
കേരളത്തിനായത് കൊണ്ട് കേന്ദ്രം ഒന്നും തരത്തില്ല
ഇന്ത്യയിൽ മനസമാധാനത്തോടെ ജീവിക്കണമെങ്കിൽ കോൺഗ്രസ് കേന്ദ്രമം ഭരിക്കട്ടെ 👌🏻👌🏻👌🏻❤❤വോട്ട് for ഷാഫി 👌🏻👌🏻👌🏻👌🏻👌🏻👌🏻❤❤❤🔥🔥🔥ഷാഫി ❤❤shafi 🔥🔥🔥🔥🔥🔥🔥shafi 👏🏻👏🏻👏🏻👏🏻
Mp ആവാൻ വേണ്ടി ചെയ്യാൻ പറ്റാത്തത് വിളിച്ചു പറയില്ല. പറ്റുന്നതെ പറയു. പറഞത് വാക്ക് പാലിക്കും അത് ഉറപ്പാ. പാലക്കാട്ടു കാർക് അറിയാം. ഷാഫി ❤️❤️❤️. സംസാരിക്കാൻ കഴിവുല്ല വരെയും ജനങൾക്ക് ഉപകാരം ഉള്ളവരെയും ജയിപ്പിക്കുക. ടീച്ചർ ഇംഗ്ലീഷ് പറയുമ്പോൾ ബ ബ ബാ അടിക്കും 😁. Mp ആക്കി വിട്ടിട്ട് എന്താ കാര്യം. പാർലമെന്റ് ഇൽ സംസാരിക്കാൻ കഴിവുള്ളവർ വേണം ❤
വടകര യിലെ വോട്ടർ മാരെ ഷാഫി ക് വോട്ട് ചെയ്യൂ പരിഹാരം ഉറപ്പാണ്
Very good ടീം വടകര ✌🏻
ഷാഫിയെ വിജയിപ്പിക്കുക. ജയ് കോൺഗൃസ്❤❤❤
ഷാഫിയുടെ leadership നാഷണൽ ലെവലിലേയ്ക് വളരുന്നത് കാണുമ്പോൾ വലിയ സന്തോഷം, ഷാഫി അതിനു യോഗ്യൻ ആണ് എന്ന് അദ്ദേഹത്തിന്റെ ഓരോ പ്രസംഗങ്ങളും അഭിപ്രായങ്ങളും തെളിയിച്ചു കൊണ്ടും ഇരിക്കുന്നു വിവരവും വിദ്യാഭ്യാസവുമുള്ള ഷാഫിയെ പോലുള്ളവരാണ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പ്രതീക്ഷ..
സത്യം
അഹങ്കാരം അത് ഒട്ടുമില്ല... അറിവ് അത് ആവശ്യത്തിന് ഉണ്ട്.... അധികാരത്തിനു വേണ്ടി എന്തും വിളിച്ചു പറയുന്നുമില്ല.... ബഹുമാനം കൊടുക്കുന്നുണ്ട്.. അത് അർഹിക്കുന്നുമുണ്ട്.. 🤍💚🇮🇳ഷാഫി പറമ്പിൽ 👏🏼
ഷാഫി പറമ്പില്‍ ക്രിയേറ്റീവ് leader 😮 talking all people 😮
ഇങ്ങനെ ഒക്കെ ഇംഗ്ലീഷ് പറയാൻ ടീച്ചർക്ക് അറിയാമോ... രാജ്യസഭയിൽ പോയാൽ നമ്മുടെ ശബ്ദ മാവാൻ ടീച്ചർക്ക് കഴിയണം.... അതിനു കഴിയില്ല... കരണം ഷാഫിയെ പോലെ ഹിന്ദിയും, ഇംഗ്ലീഷും സംസാരിക്കാൻ ariyilla...
മലയാളത്തിൽ avatharippichalum മതി.
@@kkr3555എല്ലാ സംസാരത്തിലും ഒരു സ്റ്റാൻഡേർഡ് വേണം. ഏതു ഭാഷയിൽ ആണെങ്കിലും. അത് ഷാഫിക്ക് കൈകാര്യം ചെയ്യാൻ കഴിയും തീർച്ച
നമ്മൾ ഇന്ത്യയിൽ ജീവിക്കുന്നവരാണ്.. മലയാളിക്ക് മാത്രമേ മലയാളം അറിയാൻ പറ്റൂ... നമ്മുടെ രാജ്യത്തിന്റെ ശബ്ദമാവണം... നമ്മുടെ രാജ്യത്തിൽ ജീവിക്കുന്നവരുടെ ശബ്ദമാവണം.... ഇന്നസെന്റ്, ശ്രീ മതി ടീച്ചർ എന്നിവർ പോയപ്പോൾ അവരുടെ ഭാഷ എല്ലാവരും kettathanu...
@@sheebathilak8681
എന്തിനാണ് ഇങ്ങനെ വസ്തു നിഷ്ഠമായ കാര്യങ്ങൾ വിളിച്ചു പറയുന്നത്...
ശൈലജ ടീച്ചർ നന്നായി ഇംഗ്ലീഷ് ഒക്കെ സംസാരിക്കുന്ന ആൾ ആളാണ് ബിസിസി എന്ന ഇന്റർനാഷണൽ മീഡിയ ഇന്റർവ്യൂ ചെയിത രണ്ടേ രണ്ടു മലയാളികൾ ഒളൂ ഒന്ന് മമ്മൂട്ടി യും പിന്നെ ശൈലജ ടീച്ചറും ആ ഇന്റർവ്യൂ you ട്യൂബിൽ ഉണ്ട് പോയി നോക്ക്
കൂടാതെ നിപ്പ, കോവിഡ് ടൈമിൽ മറ്റു നാഷണൽ മീഡിയ ക്ക് കൊടുത്ത ഇന്റർവ്യൂ വും പോയി നോക്ക് എന്നിട്ട് സംസാരിക്കു സുഹൃത്തേ
Bt.. കേരളത്തിൽ ഉള്ളവർക്കേ മനസ്സിലാവുള്ളു..@@kkr3555
Congratulations 🎉
വെറുതെ വോട്ടിന് വേണ്ടി വായയിൽ തോന്നിയത് വിളിച്ചു പറയുന്നതിന് പകരം
തനിക്ക് ചെയ്യാൻ കഴിയുന്നത് ഏത് രീതിയിലാണ് എന്നുള്ളത് കൃത്യമായി വിശദീകരിച്ചു.
പ്രതീക്ഷയില്ലാത്ത പ്രതീക്ഷകൾ കൊടുക്കുന്നതിനേക്കാൾ നല്ലത് ഈ രീതിയാണ്.👍💯
ശാഫി ജയിക്കും 💯
ഇത് പോലെ വിവരവും, വിദ്യാഭ്യാസവും, ദീർഘ വീക്ഷണവുമുള്ളവർക്ക് വോട്ട് കൊടുത്താൽ നാടിന്ന് ഗുണമുണ്ടാകും
ഷാഫിക ഒരു പ്രസ്താനം ആണ്
ഇതൊക്കെ കേൾക്കുമ്പോൾ നമ്മുടെ കേരളത്തിൽ വിദ്യാഭ്യാസ മന്ത്രിയെ ഓർമ വരുന്നു 🤭
😂
😂
ഷാഫി 👌🔥 ഇദ്ദേഹത്തെ അല്ലെ ജയിപ്പിക്കേണ്ടത് 👍
Pinea.aarea.
ജയിപ്പിച്ചാൽ അത് നിങ്ങൾ വടകര ക്കാർക്ക് നല്ല ഒരു മൊതല് ആവും ഇയാള്❤
ഷാഫിക്ക ഒരിക്കലും നുണ പറഞ്ഞു ഒരാളെ യും പറ്റിക്കുക യില്ല ഞങ്ങളുടെ മുത്താണ് ഷാഫിക്ക പാലക്കാട് കാരുടെ മുത്ത് 💙💙💙🇮🇳🇮🇳🇮🇳
ഷാഫി പറഞ്ഞിട്ടുണ്ടങ്കിൽ അത് നടത്തിത്തരും
Paranjittillallo
ഈ ചോദ്യം 2026ൽ നിയമസഭാതെരഞ്ഞെടുപ്പിൻറ്റെമുമ്പ് സ്ഥാനാർത്ഥിയോടാണ്ചോദിക്കേണ്ടത്.അതുവരെ ഈ വിഷയം സജീവമാക്കിനിറുത്തേണ്ടതാണ്.നിങ്ങൾ അന്ന് ആനുകാലികപ്രാധാന്യമുള്ള വിഷയങ്ങൾ പാഠ്യപദ്ധതിയില്‍ഉൾപ്പെടുത്താനായി സമ്മർദ്ദം ചെലുത്തണം.ഇക്കാലത്തെ ബി. എ.,ബിഎസ് സി . വിഷയങ്ങൾ പഠിച്ചിട്ടുള്ള കുട്ടികൾ എങ്ങുമെത്താതെ ചുറ്റിനടക്കുന്നത് കാണാറുണ്ട്.അതൊരു വികസിതരാജ്യത്തിനും സഹിക്കാൻ കഴിയുന്നതല്ല.
തീർച്ചയായും യൂത്തിൻ്റെ ഒരു പ്രതീക്ഷയാണ് ഷാഫി.......❤
വളരെ നല്ല ക്വാളിറ്റി ഉള്ള ഒരു രാഷ്ട്രീയ ക്കാരൻ. 👍👏👏
ഒരു ഒന്നൊന്നര മുതലാ ഇക്ക ഒരിക്കൽ കാണണം അത് ഒരു മോഹമാണ് ആരെയും ഒന്ന് കാണണം എന്ന് തോന്നി കിട്ടില്ല എന്നാൽ കാണണം ഈ ഷാഫിക്കയെ ഇതാണ് നേതാവ് ഇതായിരിക്കണം നേതാവ് ഇത് തന്നെ നേതാവ്❤❤❤❤
ഇതാണ് ഷാഫി❤
ഭൂരിപക്ഷത്തിലെ ഡൌട്ട് ഉള്ളു ഷാഫിക്ക ഒരു ലക്ഷമോ ഒന്നൊന്നര ലക്ഷമോ 🤔🤔🤔
25000 ....atraye undavum
@@shyamjith007😂😂😂😂 Noufal jayivhu
ഷാഫി സൂപ്പർ താൻ വിജയിക്കും സത്യം നിനക്ക് കേരളത്തിൽ ജനങ്ങൾ നിന്റെ പിന്നിൽ ഉണ്ട് നീ മുന്നോട്ടു പോകുക ദൈവം നിന്റെ കൂടെ ഉണ്ട് ❤❤❤❤❤🖐️🖐️🖐️🖐️🖐️🖐️🙏🙏🙏🙏
ഷാഫി യുടെ
നിലവാരമുള്ള സംസാരം ❤❤❤❤❤
തലശ്ശേരി മണ്ഡലത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ച കോളേജ് ചൊക്ലിയിലുണ്ട്.
ഇവിടെ ബോംബ് നിർമാണം നല്ല കോഴ്സ് അല്ലേ?
ഷാഫി വമ്പിച്ച ഭൂരിപക്ഷം നേടി വിജയിക്കും ഇ ചെറുപ്പക്കാരനെ കിട്ടിയത് വടകരകാരുടെ മഹാഭാഗ്യം ആണ് പാലക്കാട്ടുകാർ ഇദ്ദേഹത്തെ യാത്രയാക്കിയത് കണ്ടില്ലേ അവർക്കു അദ്ദേഹത്തോടുള്ള സ്നേഹം വടകരകാരും ഷാഫിയെ സ്നേഹിക്കുക
ഷാഫിയുടെ ഇത് പോലുള്ള talk എന്ത് മാത്രം +ve energy യാണ് ക്രിയേറ്റ് ചെയ്യുന്നനെന്നറിയാമൊ ? SFI നേതാക്കൾ കുറെ പരട്ട കവിതയും പാടി വായിൽ കൊള്ളാത്ത സാഹിത്യവും പറഞ്ഞ് പിണാറായ സ്തുതിപ്പുകളുമായി നടന്നൊ......
അതന്നേ ..... ചോര ചോര ....
ഷാഫിയെ പോലെ ഉള്ളവരെ രാഷ്ട്രീയത്തിൽ വിജയിപ്പിക്കുക നാടിനും ഇന്ത്യക്കും മുതൽ കൂട്ടാവും 🤍💪
😂😂😂
ഇതിൽ മോശമായ ഒരു കമന്റും ഇല്ലല്ലോ.
ഞാൻ പോണു.
ലെ സകാവ് 😂
😂
😂😂😂
Ithanu...political leader...❤❤❤ ingane aavanam...
കിളവന്മാരെ ഒഴിവാക്കി ഇത് പോലുള്ള വിവരം വിദ്യാഭ്യാസം ഉള്ള യുവ നേതാക്കന്മാരെ ആണ് നമ്മൾക്കു ആവശ്യം
👌👌💕
SUPER ANSWER SHAAFI❤❤❤❤❤
ഇങ്ങനെ ചിന്താഗതി ഉള്ളവരെയാണ് ഭരണാധി കാരികളാകേണ്ടത് 👍 ഇങ്ങനെ എജുകേടാടായിട്ടുള്ളവ്വർ വരട്ടെ
നേരത്തെ ആലോചിക്കണമായിരുന്നു. കമ്മ്യൂണിസം തലയ്ക്കു പിടിച്ചു വികസനം തന്നെ ഇല്ലാതാക്കി.
കോളേജ് എന്നു കേൾക്കുമ്പോളും അത് കാണുമ്പോളും ഏതോരു സഘടനെയാണ് ഓർമ വരു ന്നത്
ഷാഫിക്ക ഉയരങ്ങളിൽ എത്തുന്നതിൽ സന്തോഷവും ഉണ്ട് ഞങ്ങളുടെ പാലക്കാട്ടിൽ നിന്നും പോവുന്നതിൽ സങ്കടവും ഉണ്ട്
എ ന്തു കൊണ്ടും യോഗ്യനാണ് ഷാഫി നിങ്ങളുടെ ഒരു വോട്ട് പാഴാവില്ല ഷാഫിയെ ജയിപ്പിക്കണം
ഇവിടെ കോളേജ് ഇല്ലാത്തതല്ല മാഡം പ്രശ്നം ഇവിടത്തെ കോളേജിൽ പഠിച്ചിട്ടു കാര്യമില്ല എന്നതാണ് കാര്യം. ഷാഫി ദീർഘവീക്ഷണമുള്ള നല്ല നേതാവാണ്.
ഇത്തരഠ.വെക്തികളേയാണ്.വിജയിപ്പിക്കേണ്ടത്.ഏത്സമയത്തുഠ.ഞങ്ങളുടെപ്രാർഥന.നിങ്ങൾകൊപ്പഠ.ഉണ്ടാകുഠ.നാഥൻ.സ്വീകരിക്കുമാറാകട്ടെ.
Mr. Shafi, well read and fully aware of the new developments in the education sector.
പകവതയുള്ള മറുപടി... ഉമ്മൻ ചാണ്ടി മരിച്ചിട്ടില്ല... ജീവിക്കുന്നു നിങ്ങളിലൂടെ
ഷാഫി ജയി ചാൽ കൊണ്ടുവരും.❤❤
Shaafi 175000 plus❤❤❤❤❤❤
Excellent speech, Good Vision 100/100 Best Politician🎉🎉Good Luck. God bless you.
ഷാഫിയെപ്പോലെ അറിവും വിവരവുമുള്ള യുവ നേതാക്കൾ ആണ് നാടിന് ആവശ്യം... ഒരു കഥയും ബോധവുമില്ലാത്തവരെയല്ല..🔥🔥🔥
ഇക്കാ നോ വേഡ്സ് ❤❤❤
വിദ്യാഭ്യാസമുള്ളവനാണ് ഷാഫി - വിവരമുള്ളവനാണ് ഷാഫി.
കോളേജ് വേണ്ട ഷാഫിക്ക. കോളേജ് വന്നാൽ അവിടെ SFI വരും. അവർ വന്നാൽ പല രക്ഷിതാക്കൾക്കും മക്കളെ നഷ്ടമാവും. അത് ആലോചിക്കുമ്പോൾ ഒന്നും വേണ്ട. ഈ നാട് ഇങ്ങനെ അസ്തമിക്കട്ടെ 😔😔😔
മനുഷ്യനെ മൃഗീയതയിൽ നിന്ന് മനുഷ്യത്വത്തിലേക്ക് നയിക്കുന്നതിനാണ് വിദ്യാഭ്യാസം എന്ന് പറയുന്നത് എന്ന് വായിച്ചത് ഓർക്കുന്നു.
എസ്എഫ്ഐ നെ പേടിച്ച് കോളേജ് വേണ്ടന്ന് വെക്കണോ
ടfi ക്കാർ വന്നാൽ നീൻ്റെ വിട്ടിലെ ആരെങ്കിലുവഴി തെറ്റി പോയോ പോയിട്ടുണ്ടങ്കിൽ നിൻ്റെ തെറ്റ്
ഇതൊരു ചോദ്യ ഉത്തരവേളമതി റാഫി വടകരക്കാരുടെ എംപി ആവണം എന്നതിന്ന്. എത്ര പക്വതയിലും ദീർഘവീക്ഷണവും പ്രകടിപ്പിച്ചാണ് ഇദ്ദേഹം വിദ്യാഭ്യാസ മേഖലയെ കുറിച്ചു സംസാരിച്ചത്. ഇ ശ്രീധരനെ പോലെയുള്ള ബുദ്ധിജീവികളെ അതിജയിച്ച റാഫിക്ക് അഴിമതി നായിക ശൈലജ ഒരു ഭീഷണിയേ അല്ല
ഇങ്ങനെ ആവണം ജനപ്രതിനിധികൾ എത്ര വ്യക്തമായ മറുപടി കുറെ കവല പ്രസംഗം നടത്താതെ കാര്യം വെക്തമായി മനസിലാക്കി പ്രവർത്തിക്കുന്ന നേതാവ്
Shafi bro uyir 💙💙💙💙💙💙
നല്ല വീക്ഷണം ഉള്ള യുവനേതാവ് 👍.
ദയ്‌വം വിജയിപ്പിക്കട്ടെ 👍
സിപിഎം ന് മൃഗീയ ആധിപത്യമുള്ളയിടങ്ങളിൽ ഡെവലപ്പ്മെൻറ്സ് ന്റെ കാര്യം വലിയ കഷ്ടമാവും.
പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിൽ 🙏🏻
അത് കൊണ്ട് തന്നെ സിപിഎം ആധിപത്യം എന്നും ഒര് കോട്ടം തട്ടാതെ നിൽക്കുകയും ചെയ്യും 🙏🏻🙏🏻
ഷാഫി ജയിക്കണം 👍👍👍💙💚💙💚
ഷാഫിയുടെ വിജയമല്ല... ഭൂരിപക്ഷം എത്ര കൂട്ടാൻ പറ്റും അത് മാത്രം നോക്കിയാൽ മതി... ടീച്ചർ തല്കാലം ഇവിടെ തന്നെ നിൽക്കട്ടെ 😄
teacher തത്കാലം ഇ.എം.എസ് indias first pm ആണെന്ന് കുട്ടികളെ പഠിപ്പിക്കട്ടെ 😂
❤ഇഷ്ടപ്പെട്ടു ...ജയിക്കും വോട്ട് ചെയ്യും
Shafi is an asset ❤❤
ഷാഫിയെപോലെയുള്ള സ്ഥാനാർത്ഥികളെ വാർത്തെടുക്കാൻ വല്ല സ്ഥാപനവുമുണ്ടോ !
നല്ല കാഴ്ചപ്പാടും പൗരബോധവുമുള്ളവർ ഉണ്ടായിരുന്നേൽ നാട് എന്നോ നന്നായേനെ❤
Brilliant man. Shafi parambhil
100% honest answer 🔥🔥🔥
വടകരക്കാർ പോലും വിചാരിക്കാതെ കിട്ടിയ സ്ഥാനാർഥിയാണ് ഷാഫി..... ഷാഫിയെ പാർലമെന്റിൽ അയക്കു.. വിദ്യാഭ്യാസം ഉള്ള നേതാക്കൾ നമ്മുടെ രാജ്യത്തിന്റെ തലപ്പത്തിൽ വരട്ടെ, വിദ്യാഭ്യാസം ഇല്ലാത്തവരും കുടുംബ ബന്ധത്തിന്റെ വില അറിയാത്തവരും രാജ്യം ഭരിക്കുന്നതിന്റെ കെടുതികളാണ് നാം ഇന്ന് രാജ്യത്ത് അനുഭവിക്കുന്നത് ഷാഫിയെ പോലെ കഴിവുള്ള നേതാക്കൾ വിദ്യാ സമ്പന്നരായ നേതാക്കൾ വരട്ടെ ഗവണ്മെന്റ് ഡിപ്പാർട്മെന്റിൽ...
ഷാഫിക്ക നിങ്ങൾ ജയിച്ചു കഴിഞ്❤❤❤❤
Well said. You are very practical. Keep it up bro.
Well said it congrats Shafi bro
Ikka നിങ്ങളെ സമ്മതിച്ചു നിങ്ങളുടെ പ്രവർത്തനം ഇഷ്ട്ടം ആയി ❤❤❤
അവിടെ ഇതുവരെ കോളേജ് ഇല്ലെങ്കിൽ ഇതുവരെ ഉള്ള ആളുകളുടെ കഴിവാണ്.
This is the greatest vision from a great leader. 🎉
Sensible answer Shafi great job
ഇതാണ് യഥാർത്ഥ രാഷ്ട്രീയ നേതാവ് 👑
What a perfect talk and a long vision Shafi is very intelligent and I hope this time Shafi will Win.
Educated Fellow💯
Wow... Nice speech.. Sincere reply.. Communication skill & knowledge level 👌🏼
What a quality answer from shafi.💯💯
എല്ലാവരേയും ജയിപ്പിക്കുകയും SFI ആണേൽ ഡിഗ്രിയും ഡോക്ടറേറ്റും പോളപ്പൻ സർട്ടിഫിക്കറ്റേഴുതി കൊടുത്ത് PSC യിൽ പ്പോലും പാർട്ടിക്കാരേ തിരുകി കയറ്റി സ്വജനപക്ഷപാദവും അഴിമതിയും ഇങ്ങനെ കയറുന്ന ഉദ്യോ ഗന്ഥരും ജനപ്രതിനിധികളും ശമ്പളമായും പെൻഷനായും ഖജനാവിൻ്റെ 85 % വും വീതിച്ചേടുക്കുന്ന അവസ്ഥ കേരളത്തിൽ മാറണം ജനങ്ങക്കേന്തേങ്കില്ലും ചെയ്യണമേ ങ്കിൽ കേന്ദ്രം തന്നാൽ വീതിച്ചു തരാം എന്നു പറയുന്ന കേരള സർക്കാർ ജയലളിതയേ കണ്ടു പഠിക്കണം
Long Vision ,,,shafi ഷാഫി
വടകരയുടെ സ്വന്തം ഷാഫി💚💚💚💚
Positive talk
ഇത് പോലയുള്ള ലീഡേർസിനെയാണ് നാടിനാവശ്യം❤
ഇങ്ങനെ ഉള്ള ആളുകൾ വരട്ടെ ❤
I❤you Brother...and....Future Prime Minister Mr.Shafi❤
Shafi ikka❤
അത് ശരിയാ ബോംബുണ്ടാക്കാൻ ഷാഫിക്കറിയില്ല ബോംബ് നിർമ്മാതാക്കളെ ജയിപ്പിച്ചാൽ കേരളം രക്ഷപ്പെടും😢 ലാൽസലാം🚩
ടീച്ചർ തുടങ്ങുന്ന കോളേജ് ❤shafi❤️ പഠിക്കാനാവാരമം
Salary
കൂ ലി പണി =1200 /day
Btech =6000-10000/month
Dplma=8000-13000/mont
Dentist. =10000/month
10kollam പഠിച്ചിട്ട് 10000 ശമ്പളം...കൂലി പണിക്ക് 36000...എന്തിന് പഠിക്കണം നമ്മുടെ നാട്ടിൽ
Demand anu salary koottunath
😂gnt
സംസാരത്തിൽ തന്നെ വിദ്യാഭ്യാസം ഉണ്ട് ഷാഫിക്ക ❤
Good speech ❤❤
Vote for shafi, he is quality person
Very good Shafi 🎉🎉🎉❤❤❤❤