ദിലീപേട്ടൻ അങ്ങനെ ചെയ്യില്ല | Malayalam Actress Praveena | Interview | Vimanam | Dileep Arrest

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 468

  • @btsarmy_w0rld.02
    @btsarmy_w0rld.02 4 ปีที่แล้ว +45

    ശെരിയാണ് ദിലീപേട്ടൻ അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല അതിന്റെ ഏറ്റവും വലിയ തെളിവാണ് അദ്ദേഹത്തിന്റെ മോൾ അദ്ദേഹത്തിന്റെ കൂടെ തന്നെ നിക്കുന്നത് മോൾക്ക്‌ അറിവായി കഴിഞ്ഞല്ലേ ഇങ്ങനെ ഉള്ള സംഭവങ്ങൾ ഒക്കെ നടന്നത് അച്ഛന്റെ ഭാഗത്തു അങ്ങനെ ഒരു തെറ്റുണ്ടായിരുന്നെങ്കിൽ ഒരിക്കലും ആ മോൾ അച്ഛന്റെ കൂടെനിക്കില്ല a

  • @wazeem9916
    @wazeem9916 ปีที่แล้ว +3

    Dileep ettan❤❤

  • @shameemshanib9915
    @shameemshanib9915 6 ปีที่แล้ว +90

    ശരിയാണ് ദിലീപേട്ടൻ അങ്ങനെ ചെയ്യില്ല

    • @toxicgamingyt1136
      @toxicgamingyt1136 2 ปีที่แล้ว +3

      Po. Mayre. Nee. Ara. Dileep. Suthradharan

    • @baijunair1720
      @baijunair1720 2 ปีที่แล้ว

      Ninakku nanamille ingane parayan

  • @devi5308
    @devi5308 2 ปีที่แล้ว +7

    പ്രവീണാ സത്യം..

  • @seenathseenath918
    @seenathseenath918 2 ปีที่แล้ว +15

    ദിലീപ് ഏട്ടനെ കുറിച്ച്‌
    പ്രവീണ നല്ല അഭിപ്രായം പറഞ്ഞു സന്തോഷമുണ്ട്
    നല്ലൊരു അഭിനയത്തിന്റെ ഉടമയാണ് ദിലീപ് ഏട്ടനെ ഒരുപാട് പേര്‍ വിമര്‍ശിക്കുന്നു അദ്ദേഹം
    ഒരുപാട്‌ കഥാപാത്രം നമ്മക്ക് സമ്മാനിച്ചിട്ടുണ്ട് കേസ് തെളിയാതെ ഒരാളെ കുറ്റപ്പെടുത്തുന്ന ഈ സ്വഭാവം നിര്‍ത്തണം
    ഇതിന് പിന്നില്‍ അധികം സിനിമ കാര്‍ ആണ്

  • @sherlymathew5217
    @sherlymathew5217 7 ปีที่แล้ว +26

    Yes corect...Praveena I support u....Praveena parayunnathu kelkumbol entha ellarkum ithra chorichil...karyam parayunnavare aarkum ishtalla aale

  • @vineethan2633
    @vineethan2633 7 ปีที่แล้ว +24

    Yes praveena,we too believe that dileep will never do something like this.appreciate ur courage to stand for truth.

  • @athuljamesraj5581
    @athuljamesraj5581 2 ปีที่แล้ว +28

    ചേച്ചി എപ്പോഴും (09/01/2022) ദിലീപ്നെ വിശ്വസിക്കുന്നെങ്കിൽ... എന്ത് പറയാൻ ആണ്...

    • @sruthirenjith8238
      @sruthirenjith8238 2 ปีที่แล้ว

      True

    • @leelaka9187
      @leelaka9187 2 ปีที่แล้ว

      Pràvenàkenkilum eganepàrayanthonniyallo🙏

    • @kuvallamvlogs
      @kuvallamvlogs 2 ปีที่แล้ว +2

      Onnu poadi ethilum valiya criminal kuttum chaitha nariyaanu kovalan . ninakku kittiyathu nakkiko .

    • @game___b_l_o_g8379
      @game___b_l_o_g8379 2 ปีที่แล้ว

      Crore athra kitty

  • @manojvarierkvmanojvarierkv1913
    @manojvarierkvmanojvarierkv1913 2 ปีที่แล้ว +7

    കറക്ട് 👍👍👍👍

  • @brittogba130
    @brittogba130 4 ปีที่แล้ว +23

    This is a bloody plan in dileep case ,,they trapped dileep ,, he never do suck bad things,, this is a plan I support Dileepettan 🔥🔥🔥 enthuvannalum

  • @rashidvnvn4185
    @rashidvnvn4185 2 ปีที่แล้ว +42

    100% സത്യസന്ധമായ കാര്യങ്ങൾ നിങ്ങൾ പറഞ്ഞത് ആരോ ആ പാപത്തെയും കുടുംബത്തെയും കുടുക്കാൻ ശ്രമിക്കുന്നുണ്ട്

    • @rajijoseph7874
      @rajijoseph7874 2 ปีที่แล้ว +6

      സത്യം കാവ്യായോടുള്ള ശത്രുത തീർക്കാൻ മഞ്ജു..ഒത്തു ചേരുന്നു അതിന് അവർക്ക് ആരോ പിന്നിൽനിന്ന് എനർജി കൊടുക്കുന്നു

    • @nishwakunnummal4143
      @nishwakunnummal4143 2 ปีที่แล้ว +2

      Sathyam

    • @jayamong5669
      @jayamong5669 2 ปีที่แล้ว +1

      @@rajijoseph7874 സത്യം

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 2 ปีที่แล้ว +27

    😂😂 കഷ്ടം അമ്മയെ തല്ലി യാലും രണ്ടു പക്ഷം
    സ്വന്തം അനുഭവം വരുമ്പോൾ ആണ് എല്ലാവരും പഠിക്കുന്നത്

  • @mohamedayfa1513
    @mohamedayfa1513 7 ปีที่แล้ว +66

    ദിലീപിനെ കുടുക്കിയത് പ്ലാന "ടായ ഒരു പരിപാടിയാണ് 'ഇതാൽ ആർക്കൊക്കെയോ പങ്കുണ്ട്. പ്രവീണ പറഞ്ഞത് വളരേ ശരിയാണ്

    • @indianindian8902
      @indianindian8902 7 ปีที่แล้ว +2

      Vere aarkkum pankilla pakshe Dilip ne irakkan orupadu perkku pankundu ...athukondu mathramanu ee case manapoorvam neettunnathu...big time pressure for the entire police force .

    • @harithah4549
      @harithah4549 7 ปีที่แล้ว +2

      sss dileepettan kuttam cheythittundengil athu eppozhe teliyendatha allengil thanne etrayum mozhi athum rahasyamozhi enganaya mediakku kittiyathu athu matramalla kuttapatram ethuvare eethelum casil codathiyil ethunnathinu munbu mediakku poyttundo ella ethokke nammal aalojikkanam allathe veruthe kuttam cheythu ennum paranja udan ayalda melilekku ellam ettu resikkayalla vendathu

  • @rasizackrirasizackri4120
    @rasizackrirasizackri4120 6 ปีที่แล้ว +45

    I support dileep

  • @manikutty3816
    @manikutty3816 6 ปีที่แล้ว +7

    100%true

  • @shinoybhuvanendran2011
    @shinoybhuvanendran2011 4 ปีที่แล้ว +40

    ദിലീപ് അങ്ങനെ ചെയ്യില്ല എന്നാണ് എന്റെ വാദം...

  • @tecnotech8678
    @tecnotech8678 7 ปีที่แล้ว +24

    thanku.support dileep

    • @meghamohan6296
      @meghamohan6296 7 ปีที่แล้ว +1

      👍👍👍👍👍👍

    • @harithah4549
      @harithah4549 7 ปีที่แล้ว

      we support dileepettan / I support dileepettan

  • @manhafathima7187
    @manhafathima7187 7 ปีที่แล้ว +42

    Very good praveena nalloru abhipraayam njanum athinodu yojikunnu dileep pavaman

  • @savithriravi3038
    @savithriravi3038 2 ปีที่แล้ว +3

    വെറുതെ blame ചെയത് ആരേയും വിഷമിപ്പിക്കരുത്🙏

  • @neetsur2364
    @neetsur2364 6 ปีที่แล้ว +22

    കറക്റ്റ് പ്രവീണാ

  • @tcrmahesh
    @tcrmahesh 7 ปีที่แล้ว +24

    praveena you are courageous and talented actress. nice to meet you praveena.

  • @manojdubai2474
    @manojdubai2474 6 ปีที่แล้ว +14

    ദിലിപ് വെള്ളപൂശൽ ദിനം
    പണ്ടതെ ന്യൂസ്

  • @albertchristal9372
    @albertchristal9372 7 ปีที่แล้ว +32

    Dileep can do more than this, he do things very secret, and he act perfect in the public.

    • @adhumon55
      @adhumon55 3 ปีที่แล้ว +4

      Ithokka ariyan ni dileepinde aasanathil aano ni jeevikunne? Njan aluvakaranuu njangakk ariyaam dileepine!

  • @noushadpana9609
    @noushadpana9609 7 ปีที่แล้ว +34

    Praveena paranjadhinod 100% yojikkunnu

  • @saviomon3332
    @saviomon3332 7 ปีที่แล้ว +15

    Really he is innocent.

    • @rajijoseph7874
      @rajijoseph7874 2 ปีที่แล้ว

      👍👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @tcrmahesh
    @tcrmahesh 7 ปีที่แล้ว +7

    yes we too share the same feeling as you mentioned.

  • @santhoshanthikad9384
    @santhoshanthikad9384 7 ปีที่แล้ว +43

    മറയില്ലാതെ ഒരു ഇന്റർവ്യൂ

    • @muhammedcp6293
      @muhammedcp6293 8 หลายเดือนก่อน

      Nee deleepena thageparayukalani edipolayani mukeshi paraju genashi parnju deleepenakondi negalkiallavarkum gunamudi adani

  • @alijv6363
    @alijv6363 6 ปีที่แล้ว +15

    Ayyo ... yenthoru sneham ... dileep ettan. Wow!!!

  • @chirayanmathew5661
    @chirayanmathew5661 2 ปีที่แล้ว +5

    Praveena just have a discussion with
    Manju warrior and Bavana, then you will get the proper answer 👌👍👏

  • @LejuManoj
    @LejuManoj 7 ปีที่แล้ว +23

    Good Praveena👍👍

  • @kshajiqatar
    @kshajiqatar 7 ปีที่แล้ว +44

    ദിലീപേട്ടൻ പാവാടാ 😜

  • @christeenajohnson4986
    @christeenajohnson4986 2 ปีที่แล้ว +17

    I support dileep ettan🥰🥰🥰

  • @തോമാച്ചൻനായർ
    @തോമാച്ചൻനായർ 7 ปีที่แล้ว +153

    ഭവതി പറയുന്നതിന്റെ ലോജിക് ഒരു പിടിയും കിട്ടുന്നില്ല... ഈ ലോകത്തു നടക്കുന്ന എല്ലാ റേപ്പ് കേസുകളിലെ പ്രതികൾക്കും 'അമ്മ ഉണ്ട്.. അവരിൽ പലർക്കും സഹോദരിമാരുണ്ട്... കല്യാണം കഴിച്ചവരാണെങ്കിൽ ഭാര്യയും ഉണ്ട്... മകളും ഉണ്ടാകാം.. സിനിമ ഫീൽഡിൽ ഉള്ളവരുടെ കാര്യം തന്നെ എടുക്കൂ; രണ്ടും മൂന്നും പെണ്മക്കളുള്ള ആൾക്കാർ (പ്രൊഡ്യൂസർ, ഹീറോ, ഡയറക്ടർ, കാസ്റ്റിംഗ് ഡയറക്ടർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അങ്ങനെ അങ്ങനെ ) ആയിരിക്കും മകളെകാട്ടിലും പ്രായം കുറഞ്ഞ നടിമാരും ഒത്തു അഡ്ജസ്റ്റ്മെന്റിന്റെ പേരിൽ കുത്തി മറിയുന്നേ... ഉറക്കം നടിക്കുന്നവരെ നമ്മുക്ക് ഒന്നും ചെയ്യാൻ പറ്റില്ല; സ്വന്തം ജീവിതത്തിലോ കുടുംബത്തിലോ ഇങ്ങനെ ഒരു ദുരന്തം സംഭവിച്ചാൽ , പണി തന്നവന്‌ അമ്മയും പെങ്ങളും മകളും ഉള്ളതിന്റെ പേരിൽ ഭവതി ചെറുതായെങ്കിലും പുറകോട്ടു പോകുമോ ?? മറിച്ചു , തന്റെ ശാപാഗ്നിയിൽ അവൻ ഭസ്മമായി പോകണം എന്നല്ലേ ആഗ്രഹിക്കൂ ?? ആ വികാരം ഒരംശം എങ്കിലും മനസ്സിലാക്കൂ ഭവതി..
    ദിലീപേട്ടൻ എന്ന വിളിയിൽ അങ്ങോട്ട് തേനും പാലും കുത്തിയൊഴുകുവാ.. ഇങ്ങനെ കട്ടക്ക് സപ്പോർട്ട് ചെയ്യാൻ നിങ്ങള്ക്ക് എന്ത് ഉറപ്പാണ് ഉള്ളത് ?? അപ്പോൾ ഞങ്ങൾക്കോ (ദിലീപ് കുറ്റക്കാരൻ ആണെന്ന് വിശ്വസിക്കുന്നവർക്ക്) എന്ന് ചോദിച്ചാൽ, കുറഞ്ഞ പക്ഷം പോലീസ് അറസ്റ്റ് ചെയ്ത ആൾ അല്ലെ ഈ ദിലീപേട്ടൻ ?? പോലീസിനെ സംബന്ധിച്ചു കുറ്റം ചെയ്തവൻ എന്ന് അവർ വിശ്വസിക്കുന്ന ആൾ... ആ ഒരു അടിസ്ഥാനം ഇല്ലേ ഞങ്ങൾക്ക്... ഒരു മനുഷ്യന്റെ കൂടെ ഒരു മനുഷ്യായുസ്സു മുഴുവനും ജീവിച്ചാലും അയാളെ നൂറു ശതമാനം മനസിലാക്കാൻ പ്രയാസമാണ്.. അപ്പോൾ ദിലീപിനെ അകന്നു നിന്ന് മാത്രം പരിചയമുള്ള നിങ്ങളെ പോലെ ഉള്ളവർ തങ്ങളുടെ അറിവ് വെച്ച് ദിലീപേട്ടൻ അങ്ങനെ ചെയ്യില്ല എന്ന് പറയുന്നതിൽ പരം വിഡ്ഢിത്തം ഉണ്ടോ ഭവതി ???
    പിന്നെ ദിലീപേട്ടൻ അങ്ങനെ ഒരു ബുദ്ധിമോശം കാണിക്കുമോ (വേറെ എന്തൊക്കെ വഴികൾ ഉണ്ട് പ്രതികാരം ചെയ്യാൻ ആണെങ്കിൽ) എന്ന് പറയുന്നതിനോട്... ഒരു പെൺകുട്ടിയോട് പ്രതികാരം ചെയ്യാൻ ഉള്ള ഏറ്റവും എളുപ്പവും, പിടിക്കപെടാൻ സാധ്യത ഇല്ലാത്തതും ആയ ഒരു കാര്യമല്ലേ ഭവതി ഇത്... ഒരു പെൺകുട്ടിയെ പീഡിപ്പിക്കുക.. ആ പീഡന ദൃശ്യം മൊബൈലിൽ പകർത്തുക.. പുറത്തറിയിച്ചാൽ വീഡിയോ പ്രചരിപ്പിക്കും എന്ന് പറയുക.. നൂറിൽ തൊണ്ണൂറ്റിയൊൻപതു പെൺകുട്ടികളും ആ വിവരം പുറത്തു പറയുമോ ??? ആ പീഡകന് ആ വീഡിയോ വച്ച് വീണ്ടും പീഡിപ്പിക്കാം, ഭീഷണി പെടുത്താം , അങ്ങനെ എത്ര എത്ര പോസ്സിബിലിറ്റികൾ.. മറിച്ചു ഈ നടിയെ, കൊലപ്പെടുത്തുകയോ, ശാരീരീരികമായി അക്രമിക്കുകയോ, ചെയ്തിരുന്നെങ്കിൽ പുറം ലോകം എന്തായാലും അറിഞ്ഞേനെ, കേസ് ആയേനെ, പിടിക്കപെടാം, പിടിക്കപ്പെടാതെ ഇരിക്കാം.. പക്ഷെ ഈ കേസിൽ കാര്യങ്ങൾ കൈവിട്ടു പോയി.. നടി കേസ് ആക്കി , പുറംലോകം അറിഞ്ഞു , അത് മാത്രം ആണ് സംഭവിച്ചേ..
    നമ്മുടെ ഇന്ത്യ മഹാരാജ്യത്തെ നിലവിലുള്ള നിയമങ്ങൾ പൊളിച്ചെഴുതേണ്ട സമയം എത്രയോ അതിക്രമിച്ചിരിക്കുന്നു ... പീഡകന്മാർക്കും അത് കൂട്ടുനിക്കുന്നവർക്കും തൂക്കു കയർ അല്ലെങ്കിൽ അവരുടെ സാമാനം വെട്ടി കളയുക എന്ന നിയമം കൊണ്ടുവന്നാൽ , അങ്ങനെ ഒരു നാലോ അഞ്ചോ ശിക്ഷ നടപ്പിലാക്കിയാൽ, പിന്നെ ബലാത്സംഗം ചെയ്യാൻ തോന്നുന്നവന്റെ സാമാനം അണ്ടർവയറിൽ കിടന്നു ഞെളിപിരികൊണ്ടു എരിഞ്ഞമരും എന്നല്ലാതെ അവന്റെ കൈപൊങ്ങുമോ , അവന്റെ കാൽ ഒരിഞ്ചു അനങ്ങുമോ ആ പ്രവർത്തി ചെയ്യാൻ ??? ഈ നിയമം നടപ്പിലാക്കാൻ ആരാണ്, എന്താണ് തടസം നിൽക്കുന്നെ ??? ഒരു പത്തു നാനൂറ്റിയമ്പത്തു എണ്ണത്തിനെ ജനപ്രതിനിധികൾ എന്ന ലേബലും ഒട്ടിച്ചു നമ്മൾ ജനങ്ങൾ പാര്ലമെന്റിലേക്കു അയച്ചിട്ടുണ്ടല്ലോ?? ഒരു ചർച്ച പോലും ഇല്ലാതെ, ഈ നിയമം നടപ്പിലാക്കുന്ന ബില്ല് കൈ അടിച്ചു പത്തു മിനിറ്റിൽ പാസ്സ് ആക്കാവുന്നതല്ലേ ഉള്ളു ?? അതിനു ഈ ഇന്ത്യൻ ജനത മുഴുവൻ എഴുന്നേറ്റു നിന്ന് കൈ അടിക്കില്ലേ ??? ആരാണ് അതിനെ എതിർക്കുക , എന്താണ് തടസ്സം?? ആർക്കറിയാം...

    • @udayarameshnair5619
      @udayarameshnair5619 7 ปีที่แล้ว +9

      തോമാച്ചൻ നായർ good reply enik thagale abhinandhikkan vakkukal kittunnillaaa... nigal paranja kovalettane kurich ezhuthiya ethonnu vayich nokkane madam!!

    • @manojkrishnan5304
      @manojkrishnan5304 7 ปีที่แล้ว +3

      Thomachan Nair....... I liked that name....... is that your real name, sorry if i am asking something wrong......is your parents from Christian and Nair traditions....... if so, a great respect to your family...........just a curiosity to know......

    • @തോമാച്ചൻനായർ
      @തോമാച്ചൻനായർ 7 ปีที่แล้ว +3

      MK Soft : Ha ha this is just a kind of a 'pen name' of mine ..!! I am a christian by the by! And I understand how your emotions worked ; you felt happy that I am having inter-caste parents as you considers it as a real good thing to happen... which protrays your goodness in heart.. cheers man and sorry for 'wasting' your emotions...!

    • @manojkrishnan5304
      @manojkrishnan5304 7 ปีที่แล้ว +2

      nice pen name...... sure you have that harmony of inter caste idea in your heart.....that's why you could appreciate and adopt that pen name...... once again my love and respect to you..... i liked that youthful spirit............. my emotions still intact, nothing wasted........ :)-

    • @veenasanthosh1234
      @veenasanthosh1234 7 ปีที่แล้ว +2

      തോമാച്ചൻ നായർ .. tankal paranjatu correct aanu tomaCha... snehamulla oru kudumbaandareekhsham ulla oruvan krooranakan pattumonna samsayam matrameyullu... ennodu desyappedanda..kAliyakkukayum venada

  • @anjaly5604
    @anjaly5604 3 ปีที่แล้ว +2

    Enikku praveenaye bhayankara ishtanu...

  • @el-shaddayi5810
    @el-shaddayi5810 7 ปีที่แล้ว +10

    Well said..

  • @sachinvadakkeveettile4878
    @sachinvadakkeveettile4878 6 ปีที่แล้ว +15

    Katta support dileepettan

  • @അംനഫാത്തിമഹായാൻ
    @അംനഫാത്തിമഹായാൻ 6 ปีที่แล้ว +19

    Enikum urappanu dileepetan engene cheyillennu

  • @sreeshnaradhakrishnan6832
    @sreeshnaradhakrishnan6832 7 ปีที่แล้ว +31

    Dileepettan is great Ettan agane cheyyilla sure ellarkum ath ariyam tnx for supporting chechiii

  • @ibinuami5964
    @ibinuami5964 7 ปีที่แล้ว +39

    Pavam deelipatten

  • @visakhkrishna5569
    @visakhkrishna5569 7 ปีที่แล้ว +16

    Correct praveena

  • @unnikrishnan2826
    @unnikrishnan2826 2 ปีที่แล้ว +3

    Dilipetta I love u

  • @merrymeridian9372
    @merrymeridian9372 6 ปีที่แล้ว +3

    Beautiful..
    ..same look always..!!never gets old?

  • @mkkuttan1147
    @mkkuttan1147 6 ปีที่แล้ว +3

    Sarcasm.. She is highlighting the point that the actress had courage to travel alone which lead this in her life.

  • @amalroshan8671
    @amalroshan8671 7 ปีที่แล้ว +10

    praveena correctur words

  • @vijunasumnesh8530
    @vijunasumnesh8530 7 ปีที่แล้ว +40

    അവരുടെ ധൈര്യം കൊണ്ട് പിടിച്ചുനിൽക്കുന്നു...നമ്മൾ ക്കൊന്നും ചിന്തിക്കാൻ കഴിയാത്തത്രക്ക്...വേദനയും നീറ്റലും ആ മനസീലുണ്ട്..അതൊന്നും കാണാതെ നിങ്ങൾ നിങ്ങളുടെ തോന്നൽ വിളിച്ച് കൂഊവരുത്...ദീലീപിനെ കുറ്റകാരനാക്കാൻ..ആരും നോക്കൂനില്ല..അയാൾ ആരോപിതൻ മാത്രം.... അയാളെ മറന്ന്...സത്യം എന്നതിവിടെ ആ കുട്ടിയാണ്...അവളുടെ വേദനയിൽ കൂടെ നിൽക്കാൻ....അങ്ങിനെ യുളള കമന്റുകൾ. നിങ്ങൾ നൽകിയെകങ്കിൾ...നിങ്ങൾ നല്ലൊരു അമ്മയും സ്ത്രീ യും ആയേനെ...നിങ്ങളുടെ മോൾക്കും ന്നിങ്ങൾക്കും ഇങ്ങൊന്നും ഒന്നും വരാതിരിക്കെട്ടെ

    • @veenasanthosh1234
      @veenasanthosh1234 7 ปีที่แล้ว +5

      vijuna sumnesh teerchayaayum aa molude vedana njan thirichariyunnu vijunaaa

    • @veenasanthosh1234
      @veenasanthosh1234 7 ปีที่แล้ว +6

      vijuna sumnesh muzhuvan kelkku.. ennittu parayu..

    • @rajeshek4057
      @rajeshek4057 7 ปีที่แล้ว +4

      PRAVEENAA POYI PANINOOKKAN PARAAAA PRAVEENAYOODU.....IVALUM PENNANALLOOO

  • @Pradjaya
    @Pradjaya 7 ปีที่แล้ว +12

    Thank you.. Dileep will come out innocent

  • @aswathimtlachu6544
    @aswathimtlachu6544 4 ปีที่แล้ว +8

    Dilleepettan angane cheyile🥰🥰🥰🥰

  • @ismailmanalath7338
    @ismailmanalath7338 7 ปีที่แล้ว +8

    പ്രവീണ പറയുന്നത് അങ്ങിനെ ആവട്ടെ

  • @THAIVLOGS66
    @THAIVLOGS66 7 ปีที่แล้ว +31

    Very good പ്രവീണ ലളിതഭായ് ഒരാളെങ്കിലും ഉണ്ടായല്ലോ

    • @sibinisha8795
      @sibinisha8795 6 ปีที่แล้ว

      നീ, നല്ല, വെടി, ആണ്

  • @sivaprasadsiva5673
    @sivaprasadsiva5673 7 ปีที่แล้ว +6

    തെറിപറയാൻ വന്നവർ എന്നെക്കാണാതെ തിരിച്ചുപോകേണ്ട.. ഞാനിവിടെതന്നെയുണ്ട്....

  • @josephp.c3816
    @josephp.c3816 2 ปีที่แล้ว +2

    പ്രവീണ പറഞ്ഞ ഒരു കാര്യം അംഗീകരിക്കുന്നു അതായതു ഒരിക്കലും മൃഗത്തോട് മനുഷ്യനെ ഉപമിക്കരുത് അത്‌കൊണ്ട് ആ വാക്ക് നമ്മൾ ഉപയോഗിക്കരുത് മൃഗം ഒരിക്കലും മനുഷ്യനെ പോലെ ആകത്തില്ല

  • @sindhyaleela9729
    @sindhyaleela9729 2 ปีที่แล้ว +1

    സത്യം

  • @aslamworld4495
    @aslamworld4495 3 ปีที่แล้ว +4

    ദിലീപേട്ടൻ ഒരു കുത്രവും ചെയ്തിട്ടില്ല രണ്ടാമത് oru കല്യാണം കഴിച്ചത് കൊണ്ടാno നിങ്ങൾ ഒക്കെ ദിലീപേട്ടനെ വെറുക്കുന്നത് എത്രെയോ പേര് സിനിമയിൽ നിന്ന് തന്നെ 2ആമത്തെ കല്യാണം കഴിച്ചിരിക്കുന്നത് ❤️❤️❤️❤️❤️

    • @nishwakunnummal4143
      @nishwakunnummal4143 2 ปีที่แล้ว

      Athe dileepettane maathram yenthaa inganeyokke parayunnath

  • @അബിആലപ്പുഴ
    @അബിആലപ്പുഴ 2 ปีที่แล้ว +3

    താങ്കളെ CBI യിൽ എടുക്കാൻ ശുപാർശ ചെയ്യുന്നു. അതിനു ശേഷം ജഡ്ജിയായും ശുപാർശ ചെയ്യും. പിൻമാറരുത്.

  • @itsme1938
    @itsme1938 7 ปีที่แล้ว +13

    ഔദാര്യം പട്ടിയവർ പിന്തുണയുമായി മുന്നോട്ടുവരണം. - കെ ബി ഗണേഷ്‌കുമാർ

  • @marzooqpk3474
    @marzooqpk3474 6 ปีที่แล้ว +8

    Correct anu madam

  • @rahilrock6333
    @rahilrock6333 7 ปีที่แล้ว +4

    Kalakki chechi

  • @veenasanthosh1234
    @veenasanthosh1234 7 ปีที่แล้ว +48

    ഒരു നല്ല അമ്മയുണ്ട് ..നല്ല സഹോദരി യുണ്ട്‌..മകളുണ്ട്.. ഭാര്യയുണ്ട്‌...അങ്ങനെയുള്ള oralkku ....എനിക്കറിയില്ല...ഒരു പെണ്ണിനോട്‌ ക്രൂരനഅകാൻ അയാൾക്ക്‌ pattumonnu...?enne chindippicha അതാണ്..നിങ്ങളെ പ്പോലെ ഞാനും കാത്തിരിക്കുകയാണ് ഇതിന്റെ ഉത്തരത്തിനായി

    • @saleeshammu2111
      @saleeshammu2111 7 ปีที่แล้ว

      praveena Lalithabhai hi

    • @sunigeorge323
      @sunigeorge323 7 ปีที่แล้ว +5

      praveena Lalithabhai praveena madam.,this is only my opinion.is it correct or not.all criminals have a mom ,wife daughter etc.somtimes money power ,social status lead them wrong way.

    • @silpasnath4126
      @silpasnath4126 7 ปีที่แล้ว +1

      praveena Lalithabhai Even we couldn't believe or digest it still....

    • @udayarameshnair5619
      @udayarameshnair5619 7 ปีที่แล้ว +3

      praveena Lalithabhai.... situations allea madam manushare oronnu cheyyippikunnath... kathirunu kanam

    • @poochakutty1204
      @poochakutty1204 7 ปีที่แล้ว +1

      praveena Lalithabhai .. dileepettan orikkalum angane cheyyilla. Athraikum kruranalla njangale dileepettan. Njangalk athraikum ishtaan njangale dileepettane

  • @jinsilahashimjinsilahashim277
    @jinsilahashimjinsilahashim277 7 ปีที่แล้ว +8

    correct praveena madam.Dileepettane kudukaanulla plan aane ith

  • @unnikrishnanvs4905
    @unnikrishnanvs4905 7 ปีที่แล้ว +28

    she is with Dileep,,,,,,,,, സിനിമയിൽ സ്വന്തം നില നിൽപ്പിനായി

    • @anjaly5604
      @anjaly5604 3 ปีที่แล้ว +4

      Enthinanu ellarum ingane parayunnathu dileep paranjal ellarum cinemayil edukkathirikkuvalle... Edukkendavarane edukkum..... Dileepine support cheyyunna orupadu perundu... Avarkku thurannu parayan pedi ningalepoleyullavarude vakkukal pedochanu..

    • @kamalanayar423
      @kamalanayar423 2 ปีที่แล้ว +1

      Every person has a right to support their choice if they feel that he or she is right to that individual, so shut up

    • @jobinrijoy7093
      @jobinrijoy7093 2 ปีที่แล้ว

      Onnu mathiyakkada

  • @abisalim2131
    @abisalim2131 6 ปีที่แล้ว +5

    Dilepettan paaaaaaaavaaaaadaaaaaaaa

  • @valsammageorge9482
    @valsammageorge9482 2 ปีที่แล้ว +2

    ഭാര്യ ഇരിക്കെ മറ്റൊരു സ്ത്രീയെ ക്കൂടി പ്രേമിക്കാൻ പറ്റില്ല എന്നതും കൂടി പറയൂ പ്രവീണേ. പറ്റുമോ? ഇല്ലാല്ലോ!എല്ലാ സ്ത്രീകളോടുമാങ്ങിനെ തോന്നില്ല. എന്നാൽ particular ഒരു സ്ത്രീയോട് അങ്ങിനെ തോന്നാം. പ്രവീണയോടു ഒരാൾ ക്ക് പ്രേമം തോന്നിയില്ലാന്ന് വച്ചു അയാൾക്ക്‌ മറ്റൊരുവളോട് തോന്നില്ല എന്നാണോ അർത്ഥം?

    • @ranivarghese3973
      @ranivarghese3973 2 ปีที่แล้ว

      പ്രെവീണയുടെ ഭർത്താവ് ഇത് പോലെ കെട്ടിയാൽ preveenaiku enthu തോന്നും ????

  • @vineethasuraj138
    @vineethasuraj138 7 ปีที่แล้ว +17

    ഗുഡ് അരക്കിലും ഉള്ളത് പറയാൻ ഉടല്ലോ

  • @binubaby7115
    @binubaby7115 7 ปีที่แล้ว +7

    Chechi. Good.

  • @sreekanthiyer5377
    @sreekanthiyer5377 3 ปีที่แล้ว +2

    Kaalam theliyikum athuvare no comments but dileep mr dileep ithu cheythitundenkil athinu thakamaaya anubhavam anubhavikum but cheythitilenkil ithuvare anubhavich maanasika samardhathinum double iratti sandhoshavum healthum undaavatte

  • @thressiamj666
    @thressiamj666 6 ปีที่แล้ว +15

    Dileep is agreat man he never do that

  • @nissarbadar9175
    @nissarbadar9175 7 ปีที่แล้ว +3

    Nice Interview...

  • @sheebasatheesan5258
    @sheebasatheesan5258 4 ปีที่แล้ว +10

    It is not your thinking but the victim's experience that matters.

    • @mja2239
      @mja2239 2 ปีที่แล้ว +1

      It's evidence that matters.

  • @najinaju8078
    @najinaju8078 7 ปีที่แล้ว +16

    Praveena good

  • @sheebapeter9535
    @sheebapeter9535 7 ปีที่แล้ว +9

    I support

  • @miyakp6533
    @miyakp6533 6 ปีที่แล้ว +4

    PRAVEEN CHECHINE NANNE SUPPORT CHEYUNU

  • @fasilafasila8989
    @fasilafasila8989 2 ปีที่แล้ว +2

    Correct 💯

  • @najmuv8128
    @najmuv8128 7 ปีที่แล้ว +2

    good very very good praveennachechii...

  • @praveens4946
    @praveens4946 4 ปีที่แล้ว +4

    Praveena super

  • @kuwaitfaheel1590
    @kuwaitfaheel1590 7 ปีที่แล้ว +2

    last dailog polichu chechi staraa

  • @rubyabraham7629
    @rubyabraham7629 7 ปีที่แล้ว +16

    I don't know whether Dileep is the culprit or not. But one thing is sure, the phone call to Appuni, he is pretending a lot . Also, as Dileep claimed as if he does not know Suni, it's not true definitely. From the interviews with Dileep, I felt like Dileep is not at all a straightforward person but one with a very crooked mind.

    • @sindhucoffeeday6953
      @sindhucoffeeday6953 2 ปีที่แล้ว

      ചില മനുഷ്യർ നീങ്ങൾ പറയുന്നതിനോട് ഞാൻ യോജിക്കന്നു

  • @anusebastian6701
    @anusebastian6701 2 ปีที่แล้ว +7

    Never expected this from Praveena, shame on u, athe athukondalle, kalyanam kazhichuvitte pennine, thirichupidichu, swantham bharyaye upashichu, avele ketti, evere, randupereyum kaluppichu, aadhyabharyayum poruppikkunnu🙊🙉🙈😓

  • @jelsiyaashi6302
    @jelsiyaashi6302 6 ปีที่แล้ว +7

    Praveena.. Correct. Dileep orikkalum ath cheyyilla.

  • @indianindian8045
    @indianindian8045 7 ปีที่แล้ว +12

    #Rape Criminal had lot of supporters even from same fertanity where the poor victim too belong.....How these creatures can support such an cruel criminal???

    • @thomasjoseph3663
      @thomasjoseph3663 7 ปีที่แล้ว +2

      Have you got any idea what are you talking about?? I have seen lots of your postings! It seems that you are pre determined that Dillep is a criminal and he gave the quotation to rape. Why should he give one if he can get her killed?? Why he will ask suni to take video to black mail her ?? why he would ask to get a picture of her smiling face with wedding ring visible as possible. Why should someone drop her to a safe house after this so called rape?? And who gave the quotation to the previous abductions?? there is nothing to connect Dileep other than what Sunil has said which is the words of the career crimanl from the age of 14 which include rape armed robbery and so forth.And for your information there was no rape because she was on her period according to the FIR. You said Manju sought divorce because Dileep has cheated. Have you seen the court documents and affidavits where Dileep made submissions about Manju's character? She has been cheating on him. Not the other way around. I am not saying he is an angel either.I am not a Dileep fan and I dont live in India. So please read and get informed and abusing others who disagree with you because they are brighter than you.

  • @veenamolveenamol1389
    @veenamolveenamol1389 7 ปีที่แล้ว +3

    verygoodpraveena.your speak good

  • @valsammageorge9482
    @valsammageorge9482 2 ปีที่แล้ว +3

    അത് പ്രവീണയോടുള്ള ഇരിപ്പു അനുസരിസച്ചു ദിലീപ് നിങ്ങള്ക്ക് നല്ലവൻ. ഭാവനയോടു അല്ലേൽ മറ്റേതൊരു സ്ത്രീയോട് അയാൾ അങ്ങിനെ ആവണം എന്നില്ല.

  • @vijeeshpaloor1784
    @vijeeshpaloor1784 7 ปีที่แล้ว +8

    aarokkeyo kalikkunnu athu urappanu

  • @sulthansu2709
    @sulthansu2709 7 ปีที่แล้ว +4

    Very good chechi

  • @nitheshkrishnan1348
    @nitheshkrishnan1348 6 ปีที่แล้ว +3

    Dileep Athu cheyilla nu Anthu urappaanu nighalkku ullathu ..ithu allavarodum paraju cheyaan pattuna karyam aano ... nighalodu nalla reethiyill ayaalu perumaarittollu nalla caring aanu . athu kondu allavarodum aghane aavanamenundo ..... police nu ayaale kudukkittu Anthu kittaana ..Kandu pidicha Thelivu ayaalkethiraanu .... friendship undenu karuthi anthum vilichu parayunathu chechi

  • @rasheedrashee6139
    @rasheedrashee6139 7 ปีที่แล้ว +7

    ചേച്ചി രണ്ടു തോണിയിൽ കാലിൽ ഇടരുത് ആ നടിയെ കുറിച്ച് പറയുമ്പോൾ നടിയെ കുറിച്ച് മാത്രം പറയുക ദിലീ ചേട്ടൻ എന്ത് ചെയ്തു ചെയ്തില്ല എന്നല്ല ചേച്ചി ഒന്ന് മനസ്സിലാക്കണം തീയില്ലാതെ പുകയുണ്ടാവില്ല എന്നാണ് എനിക്ക് തോന്നുന്നത്

  • @bindupilla4508
    @bindupilla4508 7 ปีที่แล้ว +12

    👍👍

  • @MaheshMahesh-tn3kn
    @MaheshMahesh-tn3kn 2 ปีที่แล้ว +3

    ശരിയാ ചേച്ചി പറഞ്ഞത് ദിലീപ് ഏട്ടൻ അങ്ങനെ ചെയ്യാൻ കാരണം എന്താണ് അതും കുടെ ആ ഇരയോടെ കൂടെ ചോദ്യം ചെയ്യണം അവൾ ഏതെങ്കിലും അയ്യാൾക്കിട്ട് പണി കൊടുത്തുകാണും

  • @suryabiju9460
    @suryabiju9460 4 ปีที่แล้ว +13

    Eattan orikkalum angane cheyyilla ente Dileepettan pavamaaa

  • @sunigeorge323
    @sunigeorge323 7 ปีที่แล้ว +17

    evarude makale movie yil introduce cheyyan pokunnund athinu vazhi edukanam.eni ellam dileep nokkikolum☺

    • @binubaby7115
      @binubaby7115 7 ปีที่แล้ว +4

      Judeson Judy Onnu. Poodappa. Neee araaaaa

    • @veenasanthosh1234
      @veenasanthosh1234 7 ปีที่แล้ว +4

      Judeson Judy angane comment cheyyaruth jude... ayalkku nokkan ayaalude makalundu...Endinu ente makal..

    • @Nair1qq
      @Nair1qq 7 ปีที่แล้ว +1

      Judeson Judy , it s not dileep who controls the whole film industry. is it so? see what she says about their past life!!

    • @udayarameshnair5619
      @udayarameshnair5619 7 ปีที่แล้ว +1

      Judeson Judy hahaaaa agane avan anu sadhyatha

    • @sunigeorge323
      @sunigeorge323 7 ปีที่แล้ว +2

      Latha Nair madam.dileep thettu cheythattillayirikam but sahacharyangal thelivu ennu high court.athum namuku nokenda.kavya yude aduth pulsar suni poyappol okke sign cheythennu avan parayunnu.sign cheytha register mazhayathu olichu poyennu evar parayunnu.evideyo entho cherthu varunnilla.entha ellavarum mandanmarano

  • @vimalaphilip145
    @vimalaphilip145 7 ปีที่แล้ว +7

    അതായത്, ഹിറ്റ്ലർ സിനിമ കഥപോലെ. ഒരാൾ പറയുംമറ്റൊരാൾപ്റവർത്തിക്കും എന്നിട്ട് പറയുന്നവരുടെതലയിൽവെക്കും പ്റവർത്തിക്കുന്നവർ എല്ലാവരുടെമുമ്പിൽമാനൃരായചെന്നായ

  • @lenovotab4051
    @lenovotab4051 2 ปีที่แล้ว +7

    നിനക്കൊരു ഇഷ്ടം മനസ്സിൽ തന്നിട്ടുണ്ടായിരുന്നു.
    ഇനി അതുണ്ടാവില്ല 😡😡
    Aa ദുഷ്ടൻ പിശാചിനെ സപ്പോട്ട് ചെയ്യുന്ന ഒരുത്തിയെയും ഒരുത്തനെയും ഇനി സ്നേഹിക്കില്ല 👹👹👹👹
    Athu supper സ്റ്റാറുകൾ ആയാലും ശെരി 👍👍👍

  • @sukumaryak2772
    @sukumaryak2772 2 ปีที่แล้ว

    You also have incidents,?

  • @leogaming5231
    @leogaming5231 2 ปีที่แล้ว +1

    Dileep athu cheyyum . Di

  • @nishaantony9715
    @nishaantony9715 2 ปีที่แล้ว +2

    Pinne... Ninnode paranjittalle avan ellam cheyunnath... Oru praveena...

  • @mayauthaman874
    @mayauthaman874 6 ปีที่แล้ว +6

    കൂടുതൽ പറയാതെ സ്ത്രീയെ

  • @manjumanju-ip7uv
    @manjumanju-ip7uv 2 ปีที่แล้ว

    Praveena eppol jeevanoda undo? Undenkil eniyum support chayyunnudooo

  • @amalroshan8671
    @amalroshan8671 7 ปีที่แล้ว +4

    Gud praveena

    • @AnishKumar-gl2cx
      @AnishKumar-gl2cx 7 ปีที่แล้ว +1

      Anenna pedipichalum ethu thanne parayanam

  • @vasanthakp846
    @vasanthakp846 2 ปีที่แล้ว +6

    സ്വന്തം മകൾക്ക് ഈ അനുഭവം വരുമ്പോൾ അറിയാം..

  • @sajifra1641
    @sajifra1641 7 ปีที่แล้ว +4

    Praveena Ma'am. Bavana is very good actress, how she dealing with people, her attempt way of talking all the way, year recently we know that her career slowly slowly conjsting just we wonder. The day interview were going she said hidden hero playing that am sure..but she made Never mind. Is it she give people to warn that someone is trace her life.. Then after a month that night was came her Life. Praveena mam realize tge Reality.
    Am Damn Sure It's is Dileep 100and 1%

    • @veenasanthosh1234
      @veenasanthosh1234 7 ปีที่แล้ว +1

      Sajeer Cholayil ... aanenkil bhayankara sambhavam tanneyaakum... Nokkaam namukku

  • @udayarameshnair5619
    @udayarameshnair5619 7 ปีที่แล้ว +6

    njagal aa nadiyude koode aanu madam... panamullavare support cheyyan alkar und.. nale ee oru avastha aarkum undavarth..ath prethi aaranekil koodi...

    • @veenasanthosh1234
      @veenasanthosh1234 7 ปีที่แล้ว +2

      udaya rameshnair njanum aa kuttikku neetikki vendi samsaarikkum udaya... but dillep allennu doubt aanu ..atreyullu