എനിക്ക് ഇങ്ങനെ ഒരു അവസരം തന്നത് ബോണ്ട് സഫാരി കോവളം ആണ്.. സ്പെഷ്യൽ താങ്ക്സ് എന്നെ വളർത്തിയ എന്റെ ഭക്തൻ ചേട്ടനും. ബോണ്ട് ഓണർ ഒരു മൽസ്യത്തൊഴിലാളി ആയ ജാക്സൺ ചേട്ടൻ ആണ്.. ചേട്ടനെ സപ്പോർട്ട് ചെയ്യണം കൂടാതെ നമ്മുടെ ഗിവ് ആവേ എല്ലാരും പങ്കെടുക്കണം ഏറ്റവും കൂടുതൽ ലൈക് കിട്ടുന്ന കമന്റ് ആണ്.. സമ്മാനർഹൻ ഷെയർ ചെയ്യൂ.. കേരളത്തിലെ ആദ്യത്തെ പാരസൈലിംഗ് പങ്കാളി ആകാം.. ജാക്സൺ ചേട്ടന്റെ നമ്പർ 918448448846 എല്ലാരും സപ്പോർട്ട് ചെയ്യണേ പാവം ആണ് instagram.com/p/BUi4eimDjkz/?igshid=tpe127ugoml7 ചേട്ടന്റെ ഇൻസ്റ്റാഗ്രാം
സുജിത്തിനോടൊപ്പം ചേർന്ന എല്ലാവരും ഉയരങ്ങളിലേക്കെത്തിയ ചരിത്രമേയുള്ളു. കടൽമച്ചാൻ എത്രയും പെട്ടന്ന് മില്യൺ അടിച്ചു കാണുവാൻ ആഗ്രഹിക്കുന്നു. എത്ര ഉയരത്തിലെത്തിയാലും അഹങ്കരിക്കാതെ നിന്നാൽ ജനങ്ങൾ കൂടുതൽ ഇഷ്ടപ്പെടും. സുജിത്തിനെ പോലെ മറ്റുള്ള വ്ളോ ഗേഴ്സിനെ സപ്പോർട്ട് ചെയ്യാനുള്ള സൻമനസ് കാണിക്കുക. ബാക്കി എല്ലാം ദൈവം തരും' എല്ലാ ഭാവുകങ്ങളും നേരുന്നു.
🌹സുജിത്ത് ഏട്ടൻ വേറെ ലെവലാണ്♥️🌹 .അതിലുപരി ആരൊക്കെ നമ്മളെ സപ്പോർട്ട് ചെയ്താലും നമ്മുടെ സ്വഭാവം നമ്മുടെ സംസാരം രസകരമായ ഉള്ള കാഴ്ചകൾ ഇതൊക്കെയാണ് വേണ്ടത് ഇതെല്ലാം താങ്കൾക്കുണ്ട്, കടൽ മച്ചാഉണ്ട് ഞങ്ങളുടെ കൂട്ടുകാരൻ ഉണ്ട് കളങ്കമില്ലാത്ത സംസാരം ഇതെല്ലാമാണ് ഞങ്ങൾക്ക് ഇഷ്ടപ്പെട്ടത്, ..... 🌹♥️സുജിത്ത് 🤝 ഭക്തൻ നല്ല മനസ്സിന്റെ ഉടമ♥️🌹
നിറഞ്ഞ മനസ്സോടെ ആണ് സുജിത്ത് ഏട്ടൻ നിങ്ങളെയും കുടുംബത്തെയും ചേർത്ത് നിർത്തിയത്. അതിന്റെ ഫലം കണ്ട് തുടങ്ങി. Great Effort kadal machan-Thanku sujith bro.
ഞാനും ഫോണും കൊണ്ട് കടലിൽ പറന്നത് പോലെ ഒരു ഫീലിംഗ് 100k അല്ല one million ആകട്ടെ എല്ലാവിധ സപ്പോർട്ടും ഉണ്ടാകും chunke നമ്മൾ sujith ഏട്ടന്റെ കമന്റ് തൊഴിലാളി ആയിരുന്നു ഇപ്പൊ കടൽ മച്ചാന്റെയും Thankzzzz ഒരിക്കൽ എങ്കിലും കടലിൽ പോകണം ഉണ്ട്. പ്രതീക്ഷ കയ്യിൽ വെച്ച് ഇരികുകയാ ഇത് പോലത്തെ enjoyment വീഡിയോ കാണുമ്പോൾ Thank kadal machan and മച്ചാനെ പരിചയ പെടുത്തി തെന്ന സുജിത്തേട്ടനും 😘😘😘💜❣️❣️❣️
Kadalmachan kadalolammm valaratteee #play button unboxing waiting#etrem nalla oru bro ye njagak parichayapeduthiyathiya sujithettannu nanni.🥰🥰🥰🥰 Waiting for the million subs😍
മച്ചാനെ നമ്മുടെ സ്വന്തം സുജിത് ചേട്ടന്റെ പേര് കൂടി ഈ അവസരത്തിൽ പറഞ്ഞതിന് വളരെ അധികം നന്ദി, മറ്റുള്ളവരുടെ സന്തോഷത്തിൽ പങ്കുചേരുന്ന ഒരു വലിയ മനസിന് ഉടമയാണ് "സുജിത് ഭക്തൻ "❤
താൻ എത്ര വലിയ ആൾ ആയാലും തന്നുടെ ചാനൽ വലുതാക്കിയ സുജിത് ഏട്ടനെ ഓരോ നിമിഷവും സ്നേഹം പ്രകടിപ്പിക്കുന്ന കടൽ machanu 100 k ആയതിന്റെ സന്തോഷം അറിയിക്കുന്നു ഉടനെ 500 k ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു
കടൽമച്ചാനും സന്ധ്യമ്മക്കും ആശംസകൾ നേരുന്നു. കടലിന്റെ ഓളത്തിൽ കണ്ണിമ ചിമ്മാതെ ഓരോ ദൃശ്യവും പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന അങ്ങേക്ക് എല്ലാവിധ ഭാവുകങ്ങളും.
സുജിത്തേട്ടന്റെ ahh സാമുദ്ര സദ്യ വ്ലോഗ് കണ്ടപ്പോ തൊട്ടു ഉള്ള ആഗ്രഹം anu... ജീവിക്കുവാണേൽ പുള്ളിനെ പോലെ ഓക്കേ ജീവിക്കണം... all The ബെസ്റ്റ് കടൽ മച്ചാൻ.... 🥰🥰🥰🥰
കടൽ മച്ചാൻ എന്നത് വെറും ഒരു വ്യക്തിയുടെ ചാനൽ അല്ല കടലിന്റെ മക്കളുടെ വികാരം ബ്രോ ഗിവ് എ വേ അർഹത പെട്ടവർക്ക് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു നൈസ് ഫാമിലി
എനിക്ക് ഇങ്ങനെ ഒരു അവസരം തന്നത് ബോണ്ട് സഫാരി കോവളം ആണ്..
സ്പെഷ്യൽ താങ്ക്സ് എന്നെ വളർത്തിയ എന്റെ ഭക്തൻ ചേട്ടനും. ബോണ്ട് ഓണർ ഒരു മൽസ്യത്തൊഴിലാളി ആയ ജാക്സൺ ചേട്ടൻ ആണ്.. ചേട്ടനെ സപ്പോർട്ട് ചെയ്യണം കൂടാതെ നമ്മുടെ ഗിവ് ആവേ എല്ലാരും പങ്കെടുക്കണം
ഏറ്റവും കൂടുതൽ ലൈക് കിട്ടുന്ന കമന്റ് ആണ്.. സമ്മാനർഹൻ
ഷെയർ ചെയ്യൂ.. കേരളത്തിലെ ആദ്യത്തെ പാരസൈലിംഗ് പങ്കാളി ആകാം..
ജാക്സൺ ചേട്ടന്റെ നമ്പർ
918448448846 എല്ലാരും സപ്പോർട്ട് ചെയ്യണേ പാവം ആണ്
instagram.com/p/BUi4eimDjkz/?igshid=tpe127ugoml7
ചേട്ടന്റെ ഇൻസ്റ്റാഗ്രാം
തീർച്ചയായും സപ്പോർട്ട് ഉണ്ടാകും കോവളത് പോകുമ്പോൾ ജാക്ക്സൺ ചേട്ടനെ contact ചെയ്യാം 👍
സുജിത്തേട്ടൻ പറഞ്ഞു വന്നതാണ് @sujith bhakthan
Sujithntte channel eatha vishnu
Njan വരാം
@@lathadadus4855 techtraveleat
Congratulations Vishnu 😊
Love u sujith etha
Sujith ettan🥰🥰💙
Power sujithettaa❤️❤️
സുജിത് ബ്രോ ആശംസകൾ
Its called...sujithettan effect 🔥
Congrats & All the best👍👍iniyum ithupole munneraan aasamsikkunnu.👍
Salu kitchen uyir ❤️
ഇത്തുസെ 🤓💥😅
Nan adyamayi kantath salu kitchenil kantah
ഇത്താ ♥️
Sameethaa😍😍❤️
കടൽ മച്ചാൻ ഇപ്പോ കേരളം മുഴുവൻ നിറഞ്ഞു കഴിഞ്ഞു 😍😍😍😍😍. സുജിത്തേട്ടാ നന്ദി ഇ പുലികുട്ടിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നതിന് 👌
സുജിത്ത് ചേട്ടന്റെ വീഡിയോ കണ്ട് ഇങ്ങോട്ട് വന്ന് എത്രപേരുണ്ട്
പവർ വരട്ടെ❤❤
Njan
Njan
പകുതി പേരും അങ്ങനെ വന്നു ചേർന്നത്
@@naseerkp2823 ❤️❤️❤️❤️
Njanum
സുജിത് ബായ് അച്ഛൻ ആകുന്ന സന്തോഷം. മച്ചാൻ 100. ആയ സന്തോഷം. ഇതു കണ്ടു മനസ് നിറയുന്ന എന്നെ പോലത്തെ പ്രവാസി
100 k ആകും എന്ന് പറഞ്ഞു പോയ സുജിത്തെട്ടന്റെ വാക്കിന്റെ പ്രസക്തി എന്താലേ ♥️♥️♥️♥️♥️♥️
Athan sujithettan 👍👍❤️
സുജിത്ത് ബ്രോ
Pulli triangle ann
❤❤❤
ദൈവദൂതനെ പോലെ വന്ന നമ്മുടെ സുജിത്ത് ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപവൻ❤❤❤
ഇത്രയും പെട്ടെന്ന് ഇ ആഘോഷത്തിന് കാരണം സുജിത് ആണ് ബ്രോ
Super Machoo..happy to see all of your family celebrating amidst sea..Keep going chunk bro.👏👏😍😍🌹🌹
Polii machaneee
ഇനിയും ഉയരങ്ങളിൽ എത്തട്ടെ
🙌🙌
സ്പെഷ്യൽ താങ്ക്സ് കൊടുകേണ്ടത് നമ്മുടെ സുജിത്തേട്ടനും കൂടി കൊടുക്കണം 💗💗
He given it in his video.....
Theerchayayittum
Athe athe
7.30 nu kanu
Athallee bagthan Chettan ennu paranjathe
ഇതിനെല്ലാം കാരണക്കാരൻ ആയ സുജിത്തേട്ടന്നിരിക്കട്ടെ ഒരു കുതിര പവൻ 🌟💍
സുജിത്തേട്ടന്റെ ചാനലിൽനിന്ന് ഇങ്ങോട്ട് വന്നതാണ് മച്ചാനെ നിങ്ങളുടെയും ഫാമിലിയുടെയും അവതരണം സൂപ്പർ 👍👍👍♥️♥️
Njanum
മച്ചാനെ വീഡിയോ ഫുൾ വൈബ് ഫുൾ പവർ പ്ലെയ്ബട്ടൻ അൻബോക്സിംഗ് വീഡിയോ പൊളിച്ചെടുക്കണം💪🏼💪🏼💪🏼😍
Vj
Paty
100 k ആയാല്ലോ മോനെ👍എത്രയും പെട്ടന്ന് വൺ മില്ലൺആകട്ടെ🙏🙏
😇
സുജിത്തേട്ടന്റെ ചാനൽ കണ്ട് വന്നതാണ് but vishnuvineyum familiyeyum ഒരുപാട് ഇഷ്ടായി. നിഷ്കളങ്ക മായ അവതരണം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.
മോനെ ദൈവം അനുഗ്രഹിക്കട്ടെ. മോന്റെ കുടുംബത്തോടുള്ള സ്നേഹം കാണുമ്പോൾ കണ്ണ് നിറഞ്ഞിട്ട് ഈ വീഡിയോ കാണാൻ പറ്റുന്നില്ല. കൂടെ സുജിത്തിനും വലിയൊരു ഹായ്
സുജിത്ത് ഭായ് ഏതൊക്കെ ചാനലിൽ കൈവച്ചോ ആചാനലെകേ വെച്ചടി വെച്ചടി കേറിക്കെണ്ടയിരിക്കുന്നു സുജിത്ത് ചേട്ടനിരിക്കട്ടെ ഇന്നത്തെ സല്യൂട്ട്👮♀️🥰😘
അടിപൊളി വീഡിയോ ബ്രൊ സുജിത്തേട്ടനെ മറക്കാതിരിക്കുക 💝
എൻറെ മച്ചാന് 1m ഉടനെ ആകട്ടെ എന്ന് ആശംസിക്കുന്നു .
സപ്പോർട്ടും പ്രാർത്ഥനയും ഉണ്ടാകും.
മച്ചാന് powli അല്ലേ .
All the best
🖤
The real hero is Tech Travel Eat by SUJITH BAKTHAN
അടി പൊളി എനിക്കും പങ്കെടുക്കാൻ സാധിച്ചതിൽ വളരെ സന്തോഷം
th-cam.com/video/1Lxz6ZQEoLY/w-d-xo.html
സുജിത്തിന്റെ പിള്ളേർ ഇങ്ങോട്ട് പോരട്ടെ ❤️. TTE ARMY❤️
മച്ചാനേ നമിച്ചു ഒന്നും പറയാനില്ല അടിപൊളി എന്തായാലും നാട്ടിൽ വന്നാൽ വന്നു കണ്ടിരിക്കും ഉറപ്പ്
🙏സുജിത്.. അച്ഛനാകാൻ പോകുന്നു.. അതിന്റെ സന്തോഷത്തിൽ ആണ്..🙏
സുജിത്തിനോടൊപ്പം ചേർന്ന എല്ലാവരും ഉയരങ്ങളിലേക്കെത്തിയ ചരിത്രമേയുള്ളു. കടൽമച്ചാൻ എത്രയും പെട്ടന്ന് മില്യൺ അടിച്ചു കാണുവാൻ ആഗ്രഹിക്കുന്നു. എത്ര ഉയരത്തിലെത്തിയാലും അഹങ്കരിക്കാതെ നിന്നാൽ ജനങ്ങൾ കൂടുതൽ ഇഷ്ടപ്പെടും. സുജിത്തിനെ പോലെ മറ്റുള്ള വ്ളോ ഗേഴ്സിനെ സപ്പോർട്ട് ചെയ്യാനുള്ള സൻമനസ് കാണിക്കുക. ബാക്കി എല്ലാം ദൈവം തരും' എല്ലാ ഭാവുകങ്ങളും നേരുന്നു.
നീ സന്തോഷിക്കടാ നിനക്ക് വേണ്ടിയുള്ള എല്ലാ സപ്പോർട്ടും തരാനായി എല്ലാവരും കൂടെയുണ്ട് ❤❤
ഓൾ ദി ബെസ്റ്റ് കടൽ മച്ചാനെ😍
ഞാൻ സുജിത് ഭക്തന്റെ വീഡിയോ കണ്ട് സബ്സ്ക്രൈബ് ചെയ്ത ആള് ആണ് അതുമാതിരി കൂട്ടുകാർ ഉണ്ടോ ഇവിടെ 🥰
From Tech Travel Eat Army 🔥🔥🔥
കഴിഞ്ഞ ആഴ്ചമുതൽ കണ്ടുതുടങ്ങിയെ ഉള്ളു. പൊളി vibe ആണ്. പൊളി ന്ന് വച്ചാ പൊളി. All the best da
🌹സുജിത്ത് ഏട്ടൻ വേറെ ലെവലാണ്♥️🌹
.അതിലുപരി ആരൊക്കെ നമ്മളെ സപ്പോർട്ട് ചെയ്താലും നമ്മുടെ സ്വഭാവം നമ്മുടെ സംസാരം രസകരമായ ഉള്ള കാഴ്ചകൾ ഇതൊക്കെയാണ് വേണ്ടത് ഇതെല്ലാം താങ്കൾക്കുണ്ട്, കടൽ മച്ചാഉണ്ട് ഞങ്ങളുടെ കൂട്ടുകാരൻ ഉണ്ട് കളങ്കമില്ലാത്ത സംസാരം ഇതെല്ലാമാണ് ഞങ്ങൾക്ക് ഇഷ്ടപ്പെട്ടത്, .....
🌹♥️സുജിത്ത് 🤝 ഭക്തൻ നല്ല മനസ്സിന്റെ ഉടമ♥️🌹
Polichu... great 👍👌👍
Congratulations, keep it up.
Hai nibin chetta
സത്യം പറഞ്ഞാൽ കണ്ണിലൂടെ വെള്ളം വന്നു സത്യമായിട്ടും😍 എല്ലാവിധ ആശംസകളും😍
സത്യം, ഞാൻ ആ കമന്റ് ഇടാൻ വന്നതാ...
എന്ത് സ്നേഹം ആണ് മറ്റുള്ളവരോട് കാണിക്കുന്നത്.... 😍
ഇതാണ് ലൈഫ് ഇതാണ് എന്ജോയ്മെന്റ് പൊളി 🥰🥰🥰🥰
കടലിനെയും കടൽ മക്കളെയും കടൽ വിഭവങ്ങളെയും ബോട്ടുകളും വലകളെയു പറഞ്ഞു തന്ന കടൽ മച്ചാന് ബിഗ് സല്യൂട്ട് 🙏💪👏👍👌😍❤️😎😀🌷
നിറഞ്ഞ മനസ്സോടെ ആണ് സുജിത്ത് ഏട്ടൻ നിങ്ങളെയും കുടുംബത്തെയും ചേർത്ത് നിർത്തിയത്. അതിന്റെ ഫലം കണ്ട് തുടങ്ങി. Great Effort kadal machan-Thanku sujith bro.
ഇങ്ങനെ ആണെങ്കിൽ 200k സെലിബറേഷൻ നാളെത്തന്നെ ഇടേണ്ടിവരുമല്ലോ 156k എല്ലാവിധ ആശംസകളും 😘😘😘😘😘
ഞാനും ഫോണും കൊണ്ട് കടലിൽ പറന്നത് പോലെ ഒരു ഫീലിംഗ് 100k അല്ല one million ആകട്ടെ എല്ലാവിധ സപ്പോർട്ടും ഉണ്ടാകും chunke
നമ്മൾ sujith ഏട്ടന്റെ കമന്റ് തൊഴിലാളി ആയിരുന്നു ഇപ്പൊ കടൽ മച്ചാന്റെയും
Thankzzzz ഒരിക്കൽ എങ്കിലും കടലിൽ പോകണം ഉണ്ട്. പ്രതീക്ഷ കയ്യിൽ വെച്ച് ഇരികുകയാ ഇത് പോലത്തെ enjoyment വീഡിയോ കാണുമ്പോൾ
Thank kadal machan and മച്ചാനെ പരിചയ പെടുത്തി തെന്ന സുജിത്തേട്ടനും 😘😘😘💜❣️❣️❣️
സന്ധ്യ അമ്മയുടെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെ😍🤩
20k യിൽ നിന്നും 160k സുജിത്തേട്ടൻ effect
എല്ലാ വിധ ആശംസകൾ
Kadalmachan kadalolammm valaratteee #play button unboxing waiting#etrem nalla oru bro ye njagak parichayapeduthiyathiya sujithettannu nanni.🥰🥰🥰🥰
Waiting for the million subs😍
OHh powli... nice ആയിരുന്നു... എത്രയും വേഗം 1M അടിക്കട്ടെ👍✌
മനസ്സറിഞ്ഞുള്ള കഷ്ടപ്പാട് ദൈവം കാണും എന്നതിനുള്ള തെളിവാണ്. കടൽ മച്ചാൻ വിഷ്ണു 🥰🥰🥰🥰❤❤
Spr ബ്രോ എന്നും vedio കാണാൻ കട്ട വെയ്റ്റിംഗ്
സുജിത്തേട്ടനും ഒരു പീസ് കേക്ക് കൊടുക്കു. ചേട്ടൻ പറഞ്ഞാണ് ഈ ചാനൽ അറിഞ്ഞത്
സത്യം ഞാനും
അടി പൊളി എനിക്കും പങ്കെടുക്കാൻ സാധിച്ചതിൽ വളരെ സന്തോഷം
th-cam.com/video/1Lxz6ZQEoLY/w-d-xo.html
2000 സസ്ക്രൈബർ ഉള്ളപ്പോൾ കൂടെ കൂടിയത് ആണ് മച്ചാനെ ഇനിയും ഒരുപാട് ഉയരങ്ങളിൽ ഏത്തട്ടെ എല്ലാവിധ വിജയാശംസകൾ നേരുന്നു സുജിത്തേട്ടന് സ്പെഷ്യൽ താങ്ക്സ്
വിഷ്ണുവിന്റെ കഴിവും💪
സുജിത് ഭക്തന്റെ സപ്പോർട്ടും🙏
കടൽ മച്ചാന് ആശംസകൾ🌹 ♥🌹
ഒത്തിരി....സന്തോഷം തോന്നിയ വീഡിയോ.......എന്താ....ക്ലാരിറ്റി.....മോനെ ഒത്തിരി.....ഒത്തിരി....ഉയരങ്ങളിൽ എത്തട്ടെയെന്ന് ആശംസിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏
മച്ചാനെ നമ്മുടെ സ്വന്തം സുജിത് ചേട്ടന്റെ പേര് കൂടി ഈ അവസരത്തിൽ പറഞ്ഞതിന് വളരെ അധികം നന്ദി, മറ്റുള്ളവരുടെ സന്തോഷത്തിൽ പങ്കുചേരുന്ന ഒരു വലിയ മനസിന് ഉടമയാണ് "സുജിത് ഭക്തൻ "❤
Correct oru ahankaramo jaadayo illatha manushyan
Super, വീണ്ടും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
വിഷ്ണു കുട്ടാ.❤!!!!!!100 സബ്സ്ക്രൈബ്ഴ്സിൽ ഞാനും ഒരാളായതിൽ സന്തോഷം ഉണ്ട്. ഇതിനു നിമിത്തമായ സുജിത് ഭക്തനും നന്ദി 👍
ഈ അവസരത്തിൽ സുജിത് ഭക്തൻ ചേട്ടന് ഒരു salute.ഒപ്പം മച്ചാനു ആശംസകളും
സുജിത്തിൻെറ നാവു പൊന്നായി കടൽമച്ചാനേ..വ്യത്യസ്തമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു
CONGRATULATIONS Kadal machanee
വിഷ്ണു നിയാണ് താരം
എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ
സുജിത് bro പറഞ്ഞു നുമ്മ കുത്തി 🥰🥰🥰👍👍👌👌മച്ചാൻ പൊളി
ഇതിനെല്ലാം സുജിത് ഏട്ടനോടാണ് നന്ദി പറയേണ്ടത്
പൊളിച്ചു സൂപ്പർ......... . എപ്പോളും സപ്പോർട്ട് ഉണ്ടാകും........
Tech travelinodu ulla aaa oru nandhi yum കടപ്പാടും വ്യക്തമാക്കുന്നുണ്ട് machante videol
എല്ലാവിധ ആശംസകളും , നന്മയും , ഉയർച്ചയും .God bless you ✅😀👍
ഒരാഴ്ചയ്ക്കുള്ളിൽ തന്നെ 200 K ആഘോഷിക്കാം ആശംസകൾ
Congrats bro u are really കടൽ machane തന്നെ 🎉💐🎊
ഇങ്ങനെ പോയാൽ സുജിത്ത് ഏട്ടൻ തന്നെ give-away കൊണ്ടു പോകും എന്നാണ് തോന്നുന്നേ.....കടൽ മച്ചാൻ poli......❤️❤️❤️😘😘😘❤️❤️❤️
😍😍😍✌️ അടിച്ചുപൊളിക്കു മക്കളെ...... From kuwait
1million ന് മുൻപായിട്ടുള്ള ഒരു ചെറിയ കേക്ക് മുറിക്കൽ.. ഇൻട്രോ പൊളിച്ച്.
Polipoli machane onnum illayimayil ninnn itrayum ethile love you bro ennum njangal koode undakum nalla nalla content kalumayi veenduuu varooo❤️
Congrats മോനെ ♥️♥️ഇനിയും അമ്മയുടെ സമുദ്ര സദ്യ വീഡിയോ ഇടണെ 😍😍💞💞അടിപൊളി വീഡിയോ ഇനിയും ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥന ഉണ്ടാകും 🙏
മച്ചാനെ സൂപ്പർ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
താൻ എത്ര വലിയ ആൾ ആയാലും തന്നുടെ ചാനൽ വലുതാക്കിയ സുജിത് ഏട്ടനെ ഓരോ നിമിഷവും സ്നേഹം പ്രകടിപ്പിക്കുന്ന കടൽ machanu 100 k ആയതിന്റെ സന്തോഷം അറിയിക്കുന്നു ഉടനെ 500 k ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു
കടൽമച്ചാനും സന്ധ്യമ്മക്കും ആശംസകൾ നേരുന്നു. കടലിന്റെ ഓളത്തിൽ കണ്ണിമ ചിമ്മാതെ ഓരോ ദൃശ്യവും പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന അങ്ങേക്ക് എല്ലാവിധ ഭാവുകങ്ങളും.
Sujith ettan കാരണം ആണ് കണ്ടത് എങ്കിലും കടൽ മച്ചന്റെ എനർജി കൊണ്ട് ആണ് ഞാൻ സബ്സ്ക്രൈബ് ചെയ്തത്
Inte mone
Fst Ann ith pole celebration kanunnath poliyane
Onnum.parayan illa poli 💯💯🌠
Congrats മച്ചാനെ 😍💥ആകാശത്തിലേക്ക് പറന്നത് പോലെ മച്ചാന്റെ ചാനെൽ ഉയരങ്ങളിൽ എത്തട്ടെ 🤓💥💥
ചെറു പുഞ്ചിരിയോടെ മാത്രമേ കാണാൻ കഴിയൂ...... Pure happiness 🥰
സുജിത്തേട്ടന്റെ ahh സാമുദ്ര സദ്യ വ്ലോഗ് കണ്ടപ്പോ തൊട്ടു ഉള്ള ആഗ്രഹം anu... ജീവിക്കുവാണേൽ പുള്ളിനെ പോലെ ഓക്കേ ജീവിക്കണം... all The ബെസ്റ്റ് കടൽ മച്ചാൻ.... 🥰🥰🥰🥰
എല്ലാ ആശംസകളും മച്ചാനെ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ കടൽ മച്ചാൻ❤️❤️❤️
Achan um Amma ya um kudanirthuna uva thalamurakaran .
. congrats....
ആ കണ്ടിട്ട് കൊതി ആവുന്നു. സൂപ്പർ . കടൽ മച്ചാൻ നിങ്ങൾ പോളിയാണ്
കടൽ മച്ചാൻ എന്നത് വെറും ഒരു വ്യക്തിയുടെ ചാനൽ അല്ല കടലിന്റെ മക്കളുടെ വികാരം
ബ്രോ ഗിവ് എ വേ അർഹത പെട്ടവർക്ക് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
നൈസ് ഫാമിലി
എന്റെ പേനേ waib trip poli Sanam എനിക്ക് ഒതീരി ഇഷ്ടയി Kadal machan polik
ഇതുപോലെ ഒരുപാട് ഉയരങ്ങൾ ഇനിയും കീഴടക്കട്ടെ..😍😍വിഷ്ണു ബ്രോ ഉയിർ 😍
Congratulations vishnu machan 100k
ഒരുപാടുകാലത്തെ കഷ്ടപ്പാടുകൾക്ക് ശേഷം മച്ചാൻ 100 കഴിഞ്ഞു 150 എത്തി നിൽക്കുന്നു അതിനു കാരണം TTE ആർമി ആണ്
എല്ലാവർക്കും അഭിനന്ദനങ്ങൾ
Congratzz 🎉 bro എത്രയും പെട്ടന്ന് 1 m adikatte
മച്ചാനേ മച്ചാനേ കടൽ മച്ചാൻ
പൊള്ളിച്ചു തിമർത്തു കലക്കി
ഒന്നും പറയാനില്ല പൊള്ളിച്ചു
ദൈവം ഉറക്കത്തിൽ വന്ന് വലിയൊരു നിധി കൊടുത്തത് പോലെ ആയി സുജിത്ത് ഭായ് വന്ന് പോയത്. എല്ലാവിതശംസകൾ വിഷ്ണു വീണ്ടും ഈ ചാനൽ വളരട്ടെ.
ജീവിതം എന്നും സന്തോഷമായിരിക്കട്ടെ 🤩
Congratulations Vishnu ജീവിതത്തിൽ
ഇനിയും നല്ല നല്ല Achievements ചെയ്യാൻ കഴിയട്ടെ
May God bless you and your family
സുജിത്തേട്ടൻ്റെ ഒരു കമൻ്റ് പ്രതിക്ഷിച്ച് വന്നത് ഞാൻ മാത്രമാണോ
വീഡിയോ തന്നെ കൊടുത്തിട്ടുണ്ട് ഇതിനു മുൻപത്തെ വീഡിയോ
Adipoli Vishnu ethrayum pettennu 1million aakatte God bless you dear All the best Vishnukuttaaaaa 😘😘😘😘😘😘
"Powerful peoples makes place powerful"
Tech travel eat power💪
സുജിത്ത് ബ്രോ നിങ്ങൾ ഒരു സംഭവം തന്നെ 😍😍😍😍🙏🙏🙏 വാക്കുകൾ ഇല്ല ബ്രോ നിങ്ങളെ കുറിച്ച് പറയാൻ... അത്രക്കും ഇഷ്ട്ടം 😍😍😍
2:44 dhe ബാക്കിൽ ഞാൻ😜😜😜😜
❤️❤️👍
Myr
സുജിത്തേട്ടൻ വഴി ആണ് നിങ്ങളെ അറിയുന്നത്.. ഇപ്പോൾ തോനുന്നു അറിയാൻ വൈകി പോയെന്നു... നിങ്ങള് പൊളി ആണ് മച്ചാനെ...
സുജിത്ത് Ettan fan's
Power കാണിക്കു... ❤️🔥
Congrats brother for the great success ഇനിയും വളർന്ന് പടർന്നു പന്തലിക്കട്ടെ. Love❤ from KUTTANAD
മച്ചാൻ പൊളിക്ക് ഞങ്ങൽ കൂടെയുണ്ട്
Full സപ്പോർട് ✨️
വിഷ്ണു മച്ചാനെ പൊളിച്ചൂ... വേറെ ലെവൽ ❤️. പൊളിക്ക് മച്ചാനെ
100k സെലിബ്രേഷൻ ചെയ്യുമ്പോൾ തന്നെ ഒന്നരലക്ഷം കടന്നു അതാണ് നമ്മുടെ സുജിത്തേട്ടൻ സുജിത്ചേട്ടന്റെ ഫാൻസ് ലൈക് അടിക്കി🥰🥰
Sujith bhakthan അനുഗ്രഹിച്ച കടൽ മച്ചാൻ ♥️♥️.. congratss 👍👍👍..
കടലിൽ മുക്കാൻ നേരം വിചാരിച്ചു വല്ല സ്രാവ് ഇരയാണെന്നു വച്ചു വിഴുങ്ങുമെന്ന്.... എന്തായാലും സൂപ്പർ 😍😍🥰🥰🥰