എനിക്ക് Scuba Diving ഒരു CAREER ആക്കാൻ താത്പര്യം ഉണ്ട് പക്ഷെ അതിനെ പറ്റി കൂടുതൽ ഒന്നും അറിയില്ലായിരുന്നു. കടൽ മചാൻ്റെ ഈ video ഒരുപാട് ഹെൽപ് ചെയ്തു. Thank You മച്ചാനെ.....❤️❤️❤️
നീലാകാശം... പച്ചക്കടൽ... ചുവന്നഭൂമി... അതിൽ നീലാകാശവും ചുവന്നഭൂമിയും ഒക്കെ ആണ് നമ്മൾ കൂടുതൽ പേരും എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്.. പക്ഷെ.. കടലും കടൽ ജീവജാലങ്ങളും അവയുടെ ജീവിതവും എന്തെന്നറിയണം എങ്കിൽ അത് അവരുടെതായ ലോകത്ത് തന്നെ പോയി കാണണം.. ഈ പുലിയെ പിടിക്കണം എങ്കിൽ പുലിമടയിൽ പോയി തന്നെ പിടിക്കണം എന്ന് പറയും പോലെ.. മച്ചാനെ നിന്നെ കൊണ്ട് ഇനിയും ഒരുപാട് നല്ല നല്ല കാഴ്ചകൾ ഞങ്ങൾക്ക് കാണുവാൻ സാധിക്കട്ടെ... അഭിനന്ദനങ്ങൾ വിഷ്ണു.
മറ്റുളള TH-camrs-ൽ നിന്ന് വ്യത്യസ്തമായി കടലും കാലിന്റെ മക്കളുടെ ജീവിതവും തുറന്നടിച്ച് കാണികുന്ന മച്ചാനിറിക്കട്ടെ ഒരു കുതിരപ്പവൻ. Well done machane Go ahead with this type of videos Full support und.
Kerala tourism ippazhelum onnu develop ayaloo santhosham etre naale kond agrahaghala ithoke adventure activities water activities oke kerala le varan.really happy ❤️❤️❤️
ഞാൻ ഒരു ടാക്സി ഡ്രൈവർ ആണ്,ഇവിടെ കുറേ ഗസ്റ്റിനെ ഞാൻ കൊണ്ടു പോയിട്ടുണ്ട്, പക്ഷേ ഞാൻ ഇതുവരെ ചെയ്തിട്ടില്ല, കാശ് ആണ് പ്രശ്നം.... പക്ഷെ പൊളിയാണ് ഞാൻ അവിടെ കൊണ്ടു പോയവർ എല്ലാം നല്ല ഹാപ്പിയാണ്
വിഷ്ണു നിന്റ്റ ചാനൽ subscribe ചെയ്തത് കൊണ്ട് കടലിനേ കുറിച്ച് ഒത്തിരി മനസ്സിലാക്കാൻ കഴിഞ്ഞു. ഇത്രയും കാലം ഇതെല്ലാം ഡിസ്കവറി ചാനലിൽ കൂടിയായിരുന്നു കാണാറുണ്ടായിരുന്നത്. Scuba diving ന് എല്ലാ വിജയാശംസകളും നേരുന്നു. Take care Vishnu.
മച്ചാനെ ഒരുപാട് ഇഷ്ടം ആയീ. ഈ give away മച്ചാനെ പോലെ നല്ല ഒരു മനസിന്റെ ഉടമക്ക് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🥰 അല്ലങ്കിൽ അത് മച്ചാൻ അമ്മക്ക് തന്നെ കൊടുക്ക് പാവം അമ്മ 🥰🥰
അപ്ഡേറ്റസ് ഇൻസ്റ്റയിൽ ഇടുന്നുണ്ട്.. ആഴ്ചയിൽ ഗിവ് എവേയുമുണ്ട്
കടൽമച്ചാൻ എന്നാണ് ഇൻസ്റ്റാ ഐഡി..
ലിങ്ക്
instagram.com/p/CMS96jBpvIIy7VOrd2FK2enl8NlpQpN84Da1lU0/?igshid=6s11vhowaujr
He
Mone
Hi
Kadal machan iniyum uyarangalileek 😍😍❤️
അടിപൊളി കാഴ്ചകൾ. അടിച്ചു പൊളിച്ചു പുതിയ അംഗീകരങ്ങളുമായി വായോ മച്ചാനെ.എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും.
Our water child 🌊👶Get the fish to fight for you 🤴🧜♂️#azheekal aquaman 🐠🐋🐟😘#kadalmachan pwoli🥰🤗
😂😂😂
🤣🤣👌👌
👍
👌🏻
Woww
scuba diving ചെയ്യണം എന്ന് എത്രെ പേർക് ആഗ്രഹം ഉണ്ട് ❣️❣️
Agraham und
Pakshe oru pedipole😂
കടലിനടിയിൽ ചെറിയ ലോട്ടറി അടിച്ചത് കൊള്ളാം😎 ഈശ്വര എന്ത് അടിപൊളി വിഷ്വൽസ് ❤️
കാണുമ്പോൾ നല്ല ആഗ്രഹമുണ്ട്. പിന്നെ kadal machan ന്റെ വീഡിയോ ആകുമ്പോ പിന്നെ പറയണ്ടല്ലാ..
അതാണ് നമ്മുടെ KADAL MACHAN..🥰🥰🥰🥰
FROM KASAROGOD.....
Ponnumone നീ സൂപ്പർ ഒന്നും പറയാനില്ല കടൽ ഇത്രേ സംഭവമാണെന്ന് കാണിച്ചു തന്ന machanu ഒരുപാട് thankzz❤️❤️❤️🙏🙏
ചാനൽ വേറെ ലെവലിലേക്ക് എത്തികൊണ്ട്ഇരിക്കുന്നു, പൊളി എപ്പിസോഡ് 👍🌹
ലൈവ് അപ്ഡേറ്റ് ഇൻസ്റ്റാഗ്രാമിൽ ഉണ്ടാകും.. കിടിലൻ ഗിവ്ആവേകളുടെ കുമ്പരം ആണ്.. കൂടെ കഴിഞ്ഞ ഗിവ് എവേകളുടെ മത്സരവിജയിയെ ഇൻസ്റ്റയിൽ ഇട്ടിട്ടുണ്ട്..
ഇൻസ്റ്റാഗ്രാം..
instagram.com/p/CKwtIaxJNvt/?igshid=qm2q53d4b48n
Njan vannal enne kond pokuvo?
പൊളിയെ ഞാൻ വിചാരിച്ചു ഇംഗ്ലീഷ്കാരുടെ കടലിൽ മാത്രം ഇങ്ങനെ ഉണ്ടാവുവെന്ന് നമ്മുടെ കടലിൽ ഇങ്ങനെ ഉണ്ടല്ലോ 👌👍👍👍👍
Dhcnhc-:?:
അടിപൊളി നല്ല കണ്ണിനു കുളിർമയേകുന്ന കാഴ്ചയായിരുന്നു ഈ നിഷ്കളങ്കമായ ചിരി എത്ര ഉയരങ്ങളിൽ എത്തിയാലും ഇങ്ങനെ തന്നെ ആയിരിക്കണം ഇനിയും ഇനിയും മുന്നോട്ട്🥰🥰🌹🌹
ഈ സ്നേഹം എന്നും ഉണ്ടാവട്ടെ
എനിക്ക് Scuba Diving ഒരു CAREER ആക്കാൻ താത്പര്യം ഉണ്ട് പക്ഷെ അതിനെ പറ്റി കൂടുതൽ ഒന്നും അറിയില്ലായിരുന്നു. കടൽ മചാൻ്റെ ഈ video ഒരുപാട് ഹെൽപ് ചെയ്തു. Thank You മച്ചാനെ.....❤️❤️❤️
🙏like
ഭാഗ്യം വേണം കടലിൽ നിന്ന് ഒരു 50 രൂപ കിട്ടണമെങ്കിൽ വളരെയധികം ഭാഗ്യം ചെയ്തിട്ടുണ്ടാവും കടൽ എന്തു മനോഹര മാല ഇതുപോലത്തെ കാഴ്ചകൾ കാണാൻ ഭാഗ്യം വേണം ❤️
വിഷ്ണു മച്ചാൻ്റെ ഇനിയുള്ള കളികൾ കടലിനടിയിൽ 🤜🤛🤿Give away എനിക്ക് കിട്ടിയാൽ ഞാൻ മറ്റൊരാൾക്ക് വേണ്ടി കൊടുക്കും.
Thalaivare neengalaaa😍💕
ഞാനും 😊എനിക്ക് പേടിയ....
Ennal enikk irsad baaaai
എവിടെ പോയാലും അവിടെ എല്ലാം നിങ്ങൾ മാത്രം കുമ്പിടി
👍👍
നീലാകാശം... പച്ചക്കടൽ... ചുവന്നഭൂമി...
അതിൽ നീലാകാശവും ചുവന്നഭൂമിയും ഒക്കെ ആണ് നമ്മൾ കൂടുതൽ പേരും എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്..
പക്ഷെ.. കടലും കടൽ ജീവജാലങ്ങളും അവയുടെ ജീവിതവും എന്തെന്നറിയണം എങ്കിൽ അത് അവരുടെതായ ലോകത്ത് തന്നെ പോയി കാണണം.. ഈ പുലിയെ പിടിക്കണം എങ്കിൽ പുലിമടയിൽ പോയി തന്നെ പിടിക്കണം എന്ന് പറയും പോലെ.. മച്ചാനെ നിന്നെ കൊണ്ട് ഇനിയും ഒരുപാട് നല്ല നല്ല കാഴ്ചകൾ ഞങ്ങൾക്ക് കാണുവാൻ സാധിക്കട്ടെ...
അഭിനന്ദനങ്ങൾ വിഷ്ണു.
19:26 kadal machane Neenthal padippikkalle Mone😍😍😍😍😘♥️♥️😘😘
പോരട്ടെ കടലിന്റെ കാഴ്ചകൾ 🤗
ജെല്ലി fish 😍 സ്ക്യൂബ ഡൈവിങ് 👍 ഇൻട്രോ മൊത്തത്തിൽ പൊളിച് ❣️
Bro. Vedio super aayittund. Padikkunna Kaaryangal ellam vishadamaayi paranju tharanam... Bhaviyil iniyum kuree aalkkar munnott varatte ithu padikkan😍😍
മച്ചാനെ ഓരോ വീഡിയോയും ഒന്നിനൊന്ന് മെച്ചമാണ്. മച്ചാനെ നിങ്ങൾ സൂപ്പർ ആണ്🤩🤩
ഇത്രയും മനോഹരം വെള്ളത്തിൽ സ്കൂബ ഡൈവിങ് ചെയ്തു ആ ദൃശ്യ ഭംഗി നമ്മളിൽ എത്തിച്ച കടൽ മച്ചാൻ മുത്ത് ആണ് 💥😌😍
Kadal machane ethu pole ulla nalla videos kandu erikan thanne thonum poli kiduki ❤️❤️❤️❤️❤️
സൂപ്പർ ആണേ 👍👍👍👍👍❤❤❤❤❤❤❤❤❤❤എന്നും ഉണ്ടാവും സപ്പോർട്ട്......🥰🥰🥰🥰 സാധാരണക്കാരന്റെ..... രാജാവ് 🥰😍 god bless uuuu
ഇങ്ങനെ ഒരു മകന് ജന്മം നൽകിയ സന്ധ്യാമ്മ പുണ്യവതിയാണ്. മോനെ ദൈവം അനുഗ്രഹിക്കും. അതിന് മുന്നോടിയാണ് 50/-ദക്ഷിണ കടലമ്മ തന്നത് 👌👍🙏
Machante samsaram poliyanu.. appo polik broo.. all the best.. n waiting for the winner..
*ഉഫ്ഫ് പൊളി എനിക്കും സ്കൂബ ഡൈവിംഗ് ചെയ്യണം🏊*
ഇവിടെ വന്നാൽ ചെയ്യാലോ
This chanal moniter ayallo
@@KadalMachanByVishnuAzheekal cash ethrayanne paranjillallooo
@@KadalMachanByVishnuAzheekal evide place
Plzz സപ്പോട്ട്
മച്ചാനെ... 50 രൂപക്ക് ചെലവ് വേണം ട്ടാ...
Ok 👍👍
അ മ്മ
Valippum kalippum thrilling um thanna kalippu machanu very very thanks. English paraunna chechi pwolii . I love kadal Also love machaaaa
I love ocian , and whenever I wish too see that beautiful scene only with ma love
കടൽ മച്ചാൻ ജാക്സൺ ചേട്ടൻറെ നേതൃത്വത്തിൽ വലിയൊരു സ്ക്യൂബ് ഡ്രൈവറായി മാറട്ടെ ഏഷ്യയിൽ തന്നെ എല്ലാവിധ ആശംസകളും
Bro poli ..Superb ..Enik etom kuduthal ishtapette ochira ambalathile kannadi ..Poli ..Athane vibe .Ente veed mavelikara aduth aan ..Ee corona aayondu ee thavana ochira ampalam miss aayi with azheekal beach mm.
Kadal machan ullond videoslude nammal miss ayath thirich pidikm..Athane ..Kidu vibe aan under beach 👍
മറ്റുളള TH-camrs-ൽ നിന്ന് വ്യത്യസ്തമായി കടലും കാലിന്റെ മക്കളുടെ ജീവിതവും തുറന്നടിച്ച് കാണികുന്ന മച്ചാനിറിക്കട്ടെ ഒരു കുതിരപ്പവൻ.
Well done machane
Go ahead with this type of videos
Full support und.
your ability to interact with other people is quite amazing and i see a bright future for u.
പൊളി underwater എക്സ്പീരിയൻസ് കാണിച്ചു തന്നു വിഷ്ണു bro മാസ്സ് 🔥🔥
Verum machanallaa...maatupetty machananuu!!!!kadal machan video efforts nannakunnund...rock on
Thanksdear
All the very best my dear bro... മച്ചാനെ കടൽ കൈവിടിലട്ടോ 💓💓
ഇതൊക്കെ കാണിക്കണേൽ ഞമ്മക്ക് കടൽ മച്ചാൻ തന്നേ വേണം😌❤️കടലിന്റെ അടിഭാഗം ഒക്കെ ഇത്രേം വിജ്രംഭിച്ചു പോയോ😇
Machane super...videos ellam nice ah...quality also
കടലിന്റെ അടിഭാഗം കണ്ടിട്ട് അന്തം വിട്ടുപോയി.. എന്തൊരു ഭംഗി... സ്വപ്നം പോലെ തോന്നി..
Machane ni poliyaan ketta
Set saanam 👌👍
*ഇന്നലെ മുതലേ വെയ്റ്റിംഗ് ചെയ്തൊരു വീഡിയോ* 😉❤️
*ഏഴ് മണിയുടെ കവാടം തുറന്നപ്പോൾ ദേ അവരിങ് എത്തിയല്ലോ, കടൽ മച്ചാൻ ഒരുപാട് ഇഷ്ടം* ❤️
😁
എന്ടെ മോനേ.... അടിച്ചു പൊളിച്ചു. കടലും പൊളി, കടൽ മച്ചാനും പൊളി
കട്ട വെയ്റ്റിംഗ്❤️💜
അടിപൊളി അനുഭവങ്ങൾ ആയി തോന്നി മച്ചാൻ ന് പൊളിക്ക്. എനിക്കും അവിടെ വരാനും പഠിക്കാനും ചെയ്യാനും തോന്നുന്നു ഞാൻ അവിടെ വരും തീർച്ചയായും
നല്ല നിഷ്കളങ്കമായ സംസാരം...👍 വീഡിയോ കിടു 👌
Thanks
കടൽ മച്ചാനെ നമ്മളിലേക്ക് എത്തിച്ച സുജിത് ചേട്ടായിക്ക് 💯💯❤️❤️❤️🥰
കടലിൻ്റെ അടിയിലുള്ള മായാലോകം ഞങ്ങളോട് പങ്കുവെച്ച വിഷ്ണുവിനും മച്ചാൻമാർക്കും അഭിനന്ദനങ്ങൾ
Kadal Machane Mone vishnu December month koode ninne njan kandu... Njan arinjillalloda ithreyum subscribers ulla oru TH-camr aanennu.... Enthayalum first kanda video thanne pwolichu... Orupad sneham mathram❤❤❤❤❤❤❤❤❤
വളരെ നല്ല contents കൊണ്ട് ഓരോ ദിവസവും ഉയർന്നു കൊണ്ടിരിക്കുന്നു..
Kadal machan ❤❤❤
ചേട്ടാ ഇതുവരെ ഞാൻ കടലിൽ പോലും പോയിട്ടില്ല ഈ ഒരു അവസരം എനിക്ക് കിട്ടിയാൽ വളരെ സന്തോഷം ആയിരുന്നു
പൊളിച്ചു മച്ചാനെ.. Convey my regards to Jackson bhai. All the Best wishes for the certificate. Enjoy മച്ചാനെ.. Polichadakki
Padi എന്ന് കേട്ടപ്പോൾ മണിച്ചേട്ടനെ ഓർമ വന്നവർ ഉണ്ടോ ❤️
Follow your passion, you are born to win, best wishes VISHNU!
കടൽ മച്ചാന്റെ സ്ഥിരം കാഴ്ചക്കാർ വായോ.....🤗
Manoharamaaya manassinudamayath kondanu nee uyarangalilekku pokunnath moving forward machaneee
കിളിയും പോയി എല്ലാം പോയി... കിടുക്കാചി views 👌👌👌👌
😘#kadalmachan pwoli ANNO ANNENGIL LIKE ADIIII😉
Kadal machaaan cheettaa..... Sambhavam poli. Aaagraham undu ithupole oru scuba diving cheyaan
Kerala tourism ippazhelum onnu develop ayaloo santhosham etre naale kond agrahaghala ithoke adventure activities water activities oke kerala le varan.really happy ❤️❤️❤️
Machan poliyalla video quality nanayi kuditud chetta poli katta fan
ഞാൻ ഒരു ടാക്സി ഡ്രൈവർ ആണ്,ഇവിടെ കുറേ ഗസ്റ്റിനെ ഞാൻ കൊണ്ടു പോയിട്ടുണ്ട്, പക്ഷേ ഞാൻ ഇതുവരെ ചെയ്തിട്ടില്ല, കാശ് ആണ് പ്രശ്നം.... പക്ഷെ പൊളിയാണ് ഞാൻ അവിടെ കൊണ്ടു പോയവർ എല്ലാം നല്ല ഹാപ്പിയാണ്
🥰🥰🥰🥰 ente monu vishnuvine valare eshtamanu 🥰🥰🥰🥰🥰super video 👍👍👍polichu 🥰🥰🥰🥰
Pwolii😍🔥🔥kovalathinaduth thamasichitt.. Ethuvare ith experience cheyan pattiyittila
കടലോളം സ്നേഹിച്ചിരുന്നില്ലേ നിന്നെഞാൻ...😢❤️
സൂപ്പർ കിടു ഒന്നും പറയാൻ ഇല്ല പൊളിച്ചു👍😍😍💕
ഈ ചേട്ടൻ മുൻപ് ഒരു വീഡിയോ ഞാൻ കണ്ടിരുന്നു കാർത്തിക്സൂര്യ ബ്രോയുടെ വീഡിയോ കണ്ടിരുന്നു ആശംസകൾ
വിഷ്ണു ചെട്ടനെ പ്പറ്റി 2 വരി പാടാൻ തോന്നി ☺️കടലിന്റെ മകനാ 🌊
കരകണ്ട നിധിയാ ❤️
കരഞ്ഞണ്ട് തോണ്ടിയ🚧
കരയുടെ മകനാ!
കടൽമച്ചൻ പോളിയാ 🤩
All the very best bro👍🏾
Broo nattile uyarnnu varunnaa muthanu neee ninak ella set uppum njan set chayyattoo when i back there mutheyy
@@KadalMachanByVishnuAzheekal vishnu chettA🤩🤩🤩🤩
തകർത്തു തിമിർത്തു പൊളിച്ചു😊
സ്നേഹം❤️ മാത്രം ഇനിയും മുന്നോട്ട് മുന്നോട്ട് full support
Congratulations for the scuba diving course.. all the very best Kadal machan👍👍👍👍👍
Kadalinte muthinu kadalinu purath maatram alla eni kaladilinu adiyilum subscribers undaakaan aasamsikkunnuu,,..🤔😍🤩all the best machaanee
ചേട്ടൻ എന്തായാലും പൊളിക്ക്......
ചേട്ടൻ ഹാപ്പി അല്ലെ അപ്പൊ നമ്മളും ഹാപ്പി ആണ്....💕💕💕
Poli aann mahaane. Keep it up👍💯
അടിപൊളി dive👍 മുന്നോട്ട് മുന്നോട്ട് മുന്നോട്ട്❤️
Vishnu muthey...salu ithandey video kand vannadha...machan powliyane....
വിഷ്ണു നിന്റ്റ ചാനൽ subscribe ചെയ്തത് കൊണ്ട് കടലിനേ കുറിച്ച് ഒത്തിരി മനസ്സിലാക്കാൻ കഴിഞ്ഞു. ഇത്രയും കാലം ഇതെല്ലാം ഡിസ്കവറി ചാനലിൽ കൂടിയായിരുന്നു കാണാറുണ്ടായിരുന്നത്. Scuba diving ന് എല്ലാ വിജയാശംസകളും നേരുന്നു. Take care Vishnu.
കടലിന്റെ അടിയിൽ നിധിയുടെ കലറ യാണല്ലോ😍😍👍
കൊള്ളാം പൊളി ഐറ്റം..............................💞എന്നെ കൂടെ കൊണ്ടു പോകാമായിരുന്നു🥺
വിഷ്ണു..അടിപൊളി ട്ടാ
Thanks dear
Mone... Ellam adipoli but lighting, editing koodi sheriyakuvanegil super. God bless and keep entertaining us
Firs ever seen in Malayalam vlog on under water of see. best of luck your scuba diving videos.....
*alla enikkoru samsahayam kadalil poyi meenpidikkunnaa machanu ithokke oru scene aano...naadan reethiyil parajal annaane maram kettam paduppikkano ❤️❤️❤️*
Super, keep it up. God bless you
മച്ചാനെ പൊളിച്ചു 😍😍
ഇങ്ങള് പൊളിക്കു മച്ചാനെ
നമ്മൾ എല്ലാവരും കൂടെ ഉണ്ടാവും 💖💖
ഹായ് മച്ചാനെ ഗുഡ് സാവാരി👍🙏🙏👌👌
സന്ദ്യഅമ്മയെ മിസ് ചെയ്യുന്നവർ ഒന്നു ലൈക് അടിച്ചൊ മച്ചാൻ മാരെ 👍👍
Kadalinulile lokam kanichu thanathinu
Kadal machanu thanks ❤
സൂപ്പർ മോനെ സൂപ്പർ വരണം തോന്നുന്നുണ്ട് ഒന്ന് നേരെ കാണാൻ
മച്ചാനെ ഒരുപാട് ഇഷ്ടം ആയീ. ഈ give away മച്ചാനെ പോലെ നല്ല ഒരു മനസിന്റെ ഉടമക്ക് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🥰 അല്ലങ്കിൽ അത് മച്ചാൻ അമ്മക്ക് തന്നെ കൊടുക്ക് പാവം അമ്മ 🥰🥰
ചെവിയിൽ കൈവിരൽ വച്ച് അടക്കാതെ രണ്ട് ആപ്പ് വെച്ച് വെള്ളത്തിൽ പോകാമായിരുന്നില്ലെ സംഭവം പൊളി സൂപ്പർ നീ ആ ള് ഒരു പുലിയാ ഭഗവാൻ സഹായിച്ചാൽ നേരിൽ കാണാം
Super mone❤️🥰
All the best for scuba diving class. poli Kata support
Thanks dear
കടൽ മച്ചാൻ ലോകത്തിന്റെ നെറുകയിൽ എത്തട്ടെ"""""""
മലയാളക്കരയെ സ്കൂബ ഡൈവിംഗ് ലേക്ക് അടുപ്പിച്ച് മച്ചാൻ...😍😍
പോളി കടൽ മച്ചാനെ 👍❤❤❤
കടൽമച്ചാനേ... കിടു❤️❤️🤝🤝
Sujith ettantty video kandidann nan .machantty video kannan thudagiyath 🔥👍👍👍
എൻ്റെ channel monitized അല്ല എല്ലാവരും like അടി ❤️
Very intresting and informative video beutiful visuals from underwater 😍😍
superb kadal machan👍all the best vishnu😍😍
Thanks dear
കടൽമച്ചാനെ super 👌👌👌