കോണ്ടെസ്റ്റിൽ പങ്കെടുക്കാനായി Rules of the Giveaway: 1.നക്ഷത്രയുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. th-cam.com/users/NakshatraGoldandDiamondsoriginal 2. എൻ്റെ യൂട്യൂബ് ചാനൽ സബ്ക്രൈബ് ചെയ്യുക. Subscribe to my official TH-cam channel 3. അതിനു ശേഷം രണ്ട് സ്ക്രീൻഷോട്ടും നക്ഷത്രയുടെ ഒഫീഷ്യൽ വാട്സ്ആപ്പ് നമ്പറിലേക് +917994899916 അയക്കുക. Send the screenshots to +91 79948 99916 നക്ഷത്രയുടെ ഷോറൂം ആലുവ, പെരുമ്പാവൂർ, തൃശ്ശൂർ എന്നിവിടങ്ങളിൽ മാത്രമാണ്. മറ്റൊരു സ്ഥലത്തും ഞങ്ങൾക്ക് ഷോറൂമില്ല ഒരു ഡയമണ്ട് റിങ്ങാണ്* സമ്മാനം. നക്ഷത്രയുടെ പേജിൽ എൻ്റെ വീഡിയോ കാണുക : th-cam.com/video/rmDutlC8s9k/w-d-xo.html #nakshatragoldanddiamonds #nakshatra #nakshatraaluva #bestwholesalejewellerykochi #wholesalegoldkochi #goldkochi #bestjewellerykochi
ur house is own?....land is own?......take ur mother to good ayurvedha treatment and get her better health....lakshmi kutti amma or some traditional ayurvedha people can fixvaricose vein issue. do something good....gold is piece of shit...buy gold for sister...how old is she?....
അമ്മയെയും കൂടെപ്പിറപ്പിനെയും പൊന്ന് പോലെ കാത്ത് സംരക്ഷിക്കുന്ന ...പൊന്നുമോൻ ...നീയാണ് മോനെ ഇന്നത്തെ സമൂഹത്തിന്റെ യഥാർത്ഥ വഴി കാട്ടി ... ഒരു ബിഗ് സല്യൂട്ട്
@@Greenblogsabuabhi കുഞ്ഞേ നിന്റെ അമ്മയെയും പെങ്ങളേയും ഇത്ര കരുതുന്ന മോൻ. ഇത് ഇന്നത്തെ കാലത്തു് ഒരു ഭാഗ്യമാണ്. വലുതായാൽ അമ്മമാരെ അപമാനിക്കുന്ന മക്കൾക്കുമുന്നിൽ നീ എത്രയോ വലിയവനാണ് ആയുരാരോഗ്യം ഈശ്വരൻ മോനു തരട്ടെ.
അച്ഛനെ എപ്പോഴും കൂടെ കൂട്ടുന്ന അമ്മയെ ആണ് എനിക്ക് ഇഷ്ടം.. എന്റെ അമ്മയും ഇങ്ങനെ തന്നെ എത്ര തല്ലും, തെറിയും കേട്ടാലും, അപ്പാ, അപ്പാ.. അപ്പക്ക്, അപ്പക്ക്.. എന്ന് പറഞ് ഉള്ള ആ കരുതൽ.. അമ്മ ഇഷ്ടം എന്നും ❤
അമ്മയോടുള്ള e സ്നേഹം കണ്ടത് കൊണ്ട് ഞാൻ subscribe chaiyunnu...videos കണ്ടിട്ടുണ്ട്....ഉള്ളത് കൊണ്ട് ഓണം പോലെ ജീവിക്കുന്ന e കുടുംബത്തോട് ഒരു ബഹുമാനം തോന്നുന്നു....ജോലി ചെയ്തു പഠിക്കുന്ന വിഷ്ണു....അഭിമാനം മാത്രം....എന്നും ഈ കുടുംബത്തിന് നന്മകൾ ഉണ്ടാകട്ടെ.....ഈ കുടുംബത്തിന് വേണ്ട എല്ലാ ഉയർച്ചകളും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....അമ്മയെ സ്നേഹിക്കുന്ന ഈ മകൻ്റെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ.. 🙏
അമ്മയും♥️♥️മകനും♥️♥️... രണ്ടുപേരെയും ഒത്തിരി ഇഷ്ട്ടമാണ് ♥️♥️♥️മച്ചാനെ ഇത്രയും സപ്പോർട്ട് ചെയ്യുന്ന അമ്മയ്ക്ക്... മച്ചാൻ കൊടുത്തത് സ്വർണം മാത്രം അല്ല... മനസ്സ് നിറയെ സന്തോഷവും.. അഭിമാനവും അണ്..
വിഷ്ണുമോനോടു കൂടുതൽ ഇഷ്ടം തോന്നിയ വീഡിയോ👌👌😘😘 ഇങ്ങെനെ ഒരു മകനെ കിട്ടിയ അമ്മ ഭാഗ്യം ചെയ്ത അമ്മയാണ്👌👌👌😘😘😘 ആ സെക്യൂരിറ്റി ചേട്ടനും കേക്കു നൽകാൻ മകനു തോന്നിയ മനസ്സും വലുതാണ് എന്നും നല്ലതു മാത്രം ആശംസിക്കുന്നു❤️❤️❤️
ഏതൊരമ്മയുടേയും സ്വപ്നമാണ് നല്ല മക്കൾ ! അങ്ങിനെയുള്ള ഒരു മകൻ ! മകനെ സ്നേഹിക്കുന്ന അമ്മയും ,അനിയത്തിയും ,അച്ഛനും ... ജീവതം ഇനിയും ഇനിയും ഉയരങ്ങളിലെത്തുവാൻ ജഗദീശ്വരൻ അനുഗ്രഹിയ്ക്കട്ടെ !
ചെറുതാണെങ്കിലും വലുതാണെങ്കിലും അമ്മയ്ക്ക് എന്തെങ്കിലും ഒരു ഗിഫ്റ്റ് വാങ്ങികൊടുക്കുമ്പോൾ അമ്മമാരുടെ മനസ്സ് നിറയും അത് കാണുമ്പോൾ നമ്മുടെ മനസ്സും നിറയും💝💞❤️❤️❤️
കടൽ മച്ചാൻ എന്ന വീഡിയോ വ്ലോഗ് ആദ്യമായാണ് കാണുന്നത്.... ഒരുപാട് സന്തോഷം തോന്നി.... സ്വന്തമായി അധ്വാനിച്ചു സമ്പാദിച്ച രൂപയ്ക്ക് അമ്മയ്ക്ക് കൊടുത്ത സമ്മാനം 👍👍👍👍👍..... ആ കൂടെ അച്ഛനും ചെറിയൊരു സമ്മാനം കൊടുക്കാമായിരുന്നു..... പെങ്ങൾക്കും ഗിഫ്റ്റ് കൊടുത്തല്ലോ.... കണ്ണ് നനഞ്ഞു..... മോന് നല്ലത് വരട്ടെ.... God bless you
ഒരമ്മയ്ക്ക് മകൻ കൊടുക്കുന്ന സ്നേഹസമ്മാനം ഇഷ്ടപ്പെട്ടു.അമ്മയുടെ മനസ്സറിഞ്ഞ് മകൻ വാങ്ങിച്ചു കൊടുത്ത സ്നേഹ സമ്മാനം കൂടെ പെങ്ങൾക്ക് വേണ്ടിയുള്ള കരുതലും അതാണ് മനസ്സ്
മച്ചാനെ പോലെ ഒരു മകനെ കിട്ടുന്നതിനപ്പുറം എന്ത് ഭാഗ്യമാണ് ഒരു അമ്മയ്ക്ക് കിട്ടാനുള്ളത്. മച്ചാന്റെ ഫാമിലി എന്നും ഇതുപോലെ പോലെ സന്തോഷത്തോടെ ഇരിക്കട്ടെ എന്നു മാത്രം പ്രാർഥിക്കുന്നു...
ഒരു ദിവസത്തെ സമ്പാദ്യം പോലും എടുത്തു അമ്മക്ക് എന്തെങ്കിലും ചെറിയ ഒരു ഗിഫ്റ്റ് പോലും വാങ്ങാൻ മനസ്സ് കാണിക്കാതെ മക്കളുടെ മനസ്സിൽ എവിടെ എങ്കിലും തട്ടുന്നു എങ്കിൽ നല്ല കാര്യം,,,,, കാരണം മുന്ന് വർഷം ആണ് ഈ മകൻ അമ്മക്ക് ഒരു വിലപിടിപ്പുള്ള സമ്മാനം വാങ്ങി കൊടുക്കാൻ കാത്തിരിന്നത്,,,,,, ഞാൻ ഒരമ്മയാണ് ആ കാത്തിരിപ്പ്,,,,, മോനെ എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി ❤️
സന്ധ്യാ അമ്മയും പെങ്ങളൂട്ടിയും അച്ഛനും പൊളിയാണ് നിഷ്കളങ്കമായ സംസാരമാണ് നിങ്ങളുടേത് ഞങ്ങൾ എപ്പോഴും വീഡിയോസ് കാണാറുണ്ട് കേട്ടോ നല്ല വീഡിയോസ് ആണ് 🤩 🤩🤩 എത്രയും പെട്ടെന്ന് വൺ മില്യൻ ആകട്ടെ
ഡയമണ്ട് ഗിവ് എവെ ഒന്നും വേണ്ട ടാ മുത്തെ സ്വന്തം കുടുംബത്തോടൊപ്പമുള്ള നിന്റെ സന്തോഷം അവരുടെ ആഗ്രഹം സാധിച്ച് കൊടുത്ത നിന്റെ effert കണ്ട് കണ്ണ് നിറഞ്ഞു 😭 റിയൽ monster💪👍 😘
👌👌 മോനെ നല്ല കാര്യം എനിക്ക് ഇങ്ങനെ ഒരു മോൻ ഇല്ലാലോ❤ ദൈവം മോനെയും കുടുബത്തെയും ധാരാളംമായി അനുഗ്രഹിക്കട്ടെ ഇപ്പോ ഞാനും എന്റെ മോളും കടേൽമച്ചാൻ ഫാൻ ആണ് ❤❤❤
മോന്റെ കുടുംബത്തിനോടും പ്രതേകിച്ചു അമ്മയോടുള്ള സ്നേഹവും കരുതലും കണ്ണു നിറയാതെ കാണാൻ സാധിക്കില്ല.. ദൈവം അനുഗ്രഹിക്കട്ടെ... എല്ലാ നന്മകളും ഉണ്ടാകട്ടെ....... ഒരുപാട് സ്നേഹത്തോടെ....🥰🥰🥰🥰🥰
എന്ത് രസാ നിങ്ങളെ വീഡിയോ കാണാൻ ഒരു ഭാഗം പോലും skip ചെയ്യാൻ തോന്നില്ല ഫുൾ ത്രില്ലിലാ ഞാൻ എല്ലാ vidieosum കാണാർ അടിപൊളി 👍 അമ്മയെ സ്നേഹിക്കുന്ന മകൻ ഒരു പുണ്യം തന്നെയാ god bless you
ഇങ്ങനെ ഒരു പൊന്നുമോനെ കിട്ടിയ ചേച്ചിക്കും ചേട്ടനും ഈ പ്രബഞ്ചത്തിൽ എന്താണ് വേണ്ടുന്നേ.... ഇന്ന് നോക്കിയാൽ സദനങ്ങളിൽ കൊണ്ട് വിടുന്ന മക്കളെയാണ് കണ്ടിട്ടുള്ളെ..... 🌹
ഇതുപോലുള്ള ചെറുപ്പക്കാർi അത്യാപ്പൂർവമാണ്...ഈ കെട്ട കാലത്ത്.... മാച്ച്ചാനെ നി യുവ തലമുറയ്ക്ക് മാതൃകയാണ്....ബിഗ് സല്യൂട്ട് മച്ച്ചാനെ അമ്മയെയും സഹോദരിയെയും ചങ്ക് പോലെ നോക്കുന്ന നി മുത്താന്ന്.... ആ അമ്മ നിന്നെ വളർത്തിയതും പഠിപ്പിച്ചതും. സ്നേഹിച്ചത്തും വെറുതെയായിയില്ല..... ആ മ്മക്ക്..... ഇരട്ടിയിലധികം.. തിരിച്ചുനൽകി...... നിന്നെ എനിക്ക് നേരിട്ട് കാണണം.. എന്റെ സ്ഥലം കൊല്ലമാണ്.... ഞാൻ നാട്ടിൽ വരുമ്പോൾ.. തീർച്ചയായും അവിടെ വരും...
കോണ്ടെസ്റ്റിൽ പങ്കെടുക്കാനായി
Rules of the Giveaway:
1.നക്ഷത്രയുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
th-cam.com/users/NakshatraGoldandDiamondsoriginal
2. എൻ്റെ യൂട്യൂബ് ചാനൽ സബ്ക്രൈബ് ചെയ്യുക.
Subscribe to my official TH-cam channel
3. അതിനു ശേഷം രണ്ട് സ്ക്രീൻഷോട്ടും നക്ഷത്രയുടെ ഒഫീഷ്യൽ വാട്സ്ആപ്പ് നമ്പറിലേക് +917994899916 അയക്കുക.
Send the screenshots to +91 79948 99916
നക്ഷത്രയുടെ ഷോറൂം ആലുവ, പെരുമ്പാവൂർ, തൃശ്ശൂർ എന്നിവിടങ്ങളിൽ മാത്രമാണ്. മറ്റൊരു സ്ഥലത്തും ഞങ്ങൾക്ക് ഷോറൂമില്ല
ഒരു ഡയമണ്ട് റിങ്ങാണ്* സമ്മാനം.
നക്ഷത്രയുടെ പേജിൽ എൻ്റെ വീഡിയോ കാണുക :
th-cam.com/video/rmDutlC8s9k/w-d-xo.html
#nakshatragoldanddiamonds #nakshatra #nakshatraaluva #bestwholesalejewellerykochi #wholesalegoldkochi #goldkochi #bestjewellerykochi
Ith pin cheyyuuu vishnu
Ith pin cheyyu
ur house is own?....land is own?......take ur mother to good ayurvedha treatment and get her better health....lakshmi kutti amma or some traditional ayurvedha people can fixvaricose vein issue. do something good....gold is piece of shit...buy gold for sister...how old is she?....
pearl looks like Sandhyama ...how old is pearl?
why no mala for pearl ?....i can buy for pearl ......a disco chain...will look good on her...
അമ്മയെയും കൂടെപ്പിറപ്പിനെയും പൊന്ന് പോലെ കാത്ത് സംരക്ഷിക്കുന്ന ...പൊന്നുമോൻ ...നീയാണ് മോനെ ഇന്നത്തെ സമൂഹത്തിന്റെ യഥാർത്ഥ വഴി കാട്ടി ... ഒരു ബിഗ് സല്യൂട്ട്
Ente machan kutteeee nhanum ninakk oru big saute.
Correct ithaavannam oru Mon👌👌👍
😘😘😘
Good boy
Eniki ethu pole oru bro ye kittiyila
നല്ലൊരു മകനായതുകൊണ്ടും നല്ലൊരു ബ്രദർ ആയതുകൊണ്ടും ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു
എന്നെ സപ്പോർട്ട് ചെയ്യോ
Njanum nalloru മോൾ ആണേ എന്നെയും സപ്പോർട് ചെയ്യില്ലേ
ഞാനും ചെയ്തു സബ്സ്ക്രൈബ്
മോനെ ഒരുപാട് സന്തോഷം ഇതിൽ കൂടുതൽ എന്താണ് ഒരമ്മക്ക് വേണ്ടത് നിന്നപോലെ ഒരു മകനെ കിട്ടിയ ആ അമ്മ ഭാഗ്യം ചെയ്തതാണ് ♥♥🙏🙏
സത്യം 👍
നന്നായി വരട്ടെ ഇനിയും അങ്ങോട്ട് 👍
മോൻ സൂപ്പർ ആണ്👏🏻👏🏻👏🏻👏🏻🙏🙏👍
SATHYAM 👍
SATHYAM
സന്ധൃാമ്മക്ക് കടലമ്മ നൽകിയ മുത്താ ഇ മകൻ. .ആയുസ്സും ആരോഗൃത്തോടെയും കാക്കട്ടെ എന്നും
അതെ 🙏🙏🙏🙏🙏
Ameen
Ameeen
@@Greenblogsabuabhi കുഞ്ഞേ നിന്റെ അമ്മയെയും പെങ്ങളേയും ഇത്ര കരുതുന്ന മോൻ. ഇത് ഇന്നത്തെ കാലത്തു് ഒരു ഭാഗ്യമാണ്. വലുതായാൽ അമ്മമാരെ അപമാനിക്കുന്ന മക്കൾക്കുമുന്നിൽ നീ എത്രയോ വലിയവനാണ് ആയുരാരോഗ്യം ഈശ്വരൻ മോനു തരട്ടെ.
ആ അമ്മയുടെ പുഞ്ചിരിയാണ് നിങ്ങളുടെ ജീവിതത്തിന്റെ വിജയം. ഈ സന്തോഷം എന്നെന്നേക്കും നിലനിൽക്കട്ടെ.. 😍
ഭാഗ്യം ചെയ്ത അമ്മ അമ്മയുടെ സന്തോഷം മകന്റെ വിജയം. 😍
❤️
❤️❤️❤️❤️😘😘😘😘😘😘😘
Cake കട്ട് ചെയ്തപ്പോൾ, അമ്മ ആദ്യം അച്ഛന് കൊടുത്തത്... അടിപൊളി.......👍👍 👍👍👍
Ethu polichu Sandyamme👌👌
Pavam achan
ഇതിൽ കൂടുതൽ ഒരു അമ്മക്ക് എന്ത് വേണം കണ്ണുകൾ നിറഞ്ഞു മോനെ ♥️♥️♥️🙏 ദൈവം അനുഗ്രഹിക്കട്ടെ
എനിക്കി ചേട്ടനെയും ചേട്ടൻ ന്റെകുടുംബത്തെയും വലിയ ഇഷ്ടമായി♥️♥️♥️♥️♥️
അച്ഛനെ എപ്പോഴും കൂടെ കൂട്ടുന്ന അമ്മയെ ആണ് എനിക്ക് ഇഷ്ടം.. എന്റെ അമ്മയും ഇങ്ങനെ തന്നെ എത്ര തല്ലും, തെറിയും കേട്ടാലും, അപ്പാ, അപ്പാ.. അപ്പക്ക്, അപ്പക്ക്.. എന്ന് പറഞ് ഉള്ള ആ കരുതൽ.. അമ്മ ഇഷ്ടം എന്നും ❤
@@peaceforeveryone967 Athinippo ntha ??????
@@peaceforeveryone967 Athinippo nthaa do🙄????
@@peaceforeveryone967 U enjoy....Njaan avarude fml pro yil idappedunnath enthida nna udeshiche
Thanks for visiting us Vishnu !!!!💓😍ഇനിയും ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാനും അത്ഭുതപെടുത്താനും കഴിയട്ടെ !!! It was an honour hosting you !!
അമ്മയെ ഇത്ര അധികം സ്നേഹിക്കുന്ന നീയാണ് മോനെ ഒരു കുട്ടി 👍👍👍👍
ആൺകുട്ടി 💪✌️✌️✌️✌️ കടൽ മച്ചാനെ... 🥰😘😘😘😘😘😘
എൻ്റെ പൊന്നുമോനെ നീ സന്ധ്യാമേടെ മോൻ മാത്രമല്ല എൻ്റെ യും കൂടെ മോൻ ആണ് കണ്ണ് നിറഞ്ഞു പോയി ആയുസ്സും ആരോഗ്യ വ്യം ദൈവം തരട്ടെ
👍
Your great iam from Mumbai monu
❤️❤️❤️
Ameen
Ameen
@@ajmalameer6557 you are the son
അമ്മയോടുള്ള e സ്നേഹം കണ്ടത് കൊണ്ട് ഞാൻ subscribe chaiyunnu...videos കണ്ടിട്ടുണ്ട്....ഉള്ളത് കൊണ്ട് ഓണം പോലെ ജീവിക്കുന്ന e കുടുംബത്തോട് ഒരു ബഹുമാനം തോന്നുന്നു....ജോലി ചെയ്തു പഠിക്കുന്ന വിഷ്ണു....അഭിമാനം മാത്രം....എന്നും ഈ കുടുംബത്തിന് നന്മകൾ ഉണ്ടാകട്ടെ.....ഈ കുടുംബത്തിന് വേണ്ട എല്ലാ ഉയർച്ചകളും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....അമ്മയെ സ്നേഹിക്കുന്ന ഈ മകൻ്റെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ.. 🙏
കൂടപ്പിറപ്പിനോട് കാണിക്കുന്ന ഈ സ്നേഹം എന്നും എന്നും നിലനിൽക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
നിന്നെ പോലെ ഒരു മോനെ കിട്ടിയ ആ അമ്മക്ക് ഇരിക്കട്ട ഒരു ബിഗ് സല്യൂട്ട്
Support
മിടുക്കൻ കൂട്ടാ കണ്ണു നിറഞ്ഞു പോയി. സന്ധ്യാമ്മയുടേയും ബാബുച്ചന്റേയും മാണിക്യം നന്നായി വരട്ടെ. ദൈവം നല്ലതു മാത്രം വരുത്തട്ടെ. എത്ര caring ആണ് മോൻ.
Amazing
Super👏👏👏
എനിക്ക് ഏറ്റവും ഇഷ്ടമുള്ള അമ്മയും മകനും😍❤🥰🥰🥰🥰 സന്ധ്യമ 😍❤🥰🥰🥰🥰🥰🤩
Vishnu😍❤🔥💪
Very very happy അങ്ങനെ മനസ്സ് കാണിച്ചതിൽ സന്തോഷം
സ്വന്തം അമ്മയെ സന്തോഷിപ്പിക്കുന്നതിൽ വലിയ സന്തോഷം നമുക്ക് വേറെയുണ്ടോ
അമ്മ അച്ഛൻ ഒള്ള കാലത്തു ഒള്ള സതോഷം പിന്നിട് ജീവിതത്തിൽ കിട്ടില്ല അടിച്ചു പൊളിക് അനിയാ ❤️❤️❤️👍👍👍😍😍🤩
ഇങ്ങനെയുള്ള മക്കൾ അമ്മമാരുടെ ഭാഗ്യം മോൻ ഇനിയും ഉയരങ്ങളിൽ എത്തട്ടേ
അമ്മയും♥️♥️മകനും♥️♥️... രണ്ടുപേരെയും ഒത്തിരി ഇഷ്ട്ടമാണ് ♥️♥️♥️മച്ചാനെ ഇത്രയും സപ്പോർട്ട് ചെയ്യുന്ന അമ്മയ്ക്ക്... മച്ചാൻ കൊടുത്തത് സ്വർണം മാത്രം അല്ല... മനസ്സ് നിറയെ സന്തോഷവും.. അഭിമാനവും അണ്..
എനിക്ക് എറ്റവും ഇഷ്ടപ്പെട്ട വ്ലോഗരാണ് വിഷ്ണു സാന്ദ്യമ്മയുടെയും ബാബുഅച്ഛന്റെയും പ്രിയ മകൻ വിഷ്ണു നീ ഉയരത്തിൽ എത്ത്ട്ടെ
കുടുംബങ്ങളുടെ ഐക്യം അന്ന്യം നിന്ന് പോകുന്ന ഈ കാലഘട്ടത്തിൽ ഇതുപോലെ ഒരു മുത്തു മണിയെ കിട്ടിയ ആ മാതാപിതാക്കൾക് ഒരു ബിഗ് thanks and god bless 🥰🥰🥰👌
സ്നേഹംവാരിവാരികൊടുക്കുന്ന രണ്ട് മക്കളുള്ള ആ മാതാപിതാക്കളുടെ ജീവിതം സന്തോഷകരമായിരിക്കട്ടെ.(അച്ചനെ പ്രത്യേകംഒന്ന് പരിഗണിക്കുക).
Seriya
സന്ധ്യമേടെ മുഖത്തെ ആ സന്തോഷവും ചിരിയും കണ്ടാൽ തന്നെ നമ്മടെ മനസ്സ് നിറഞ്ഞു
മച്ചാനെ... സന്ധ്യമ്മ ഇഷ്ട്ടം😍❤️❤️❤️
👍
ഇതുപോലെ അമ്മയേയും പെങ്ങളെയും സന്തോഷിപ്പിക്കാനും ഒരു യോഗം വേണം. മച്ചാൻ കലക്കി ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍👍
മാതാ,പിതാ,ദൈവംഗുരുത്വംഉള്ളമോന് ഇനിമേൽക്കുമേലെ ഉയർച്ച ഉണ്ടാകും തീർച്ച 👍👍👍👍👍👍❤️❤️❤️❤️
❤️❤️
❤️❤️
👌👍👍👍❤❤❤
koottakkane
❤❤
വിഷ്ണുമോനോടു കൂടുതൽ ഇഷ്ടം തോന്നിയ വീഡിയോ👌👌😘😘 ഇങ്ങെനെ ഒരു മകനെ കിട്ടിയ അമ്മ ഭാഗ്യം ചെയ്ത അമ്മയാണ്👌👌👌😘😘😘 ആ സെക്യൂരിറ്റി ചേട്ടനും കേക്കു നൽകാൻ മകനു തോന്നിയ മനസ്സും വലുതാണ് എന്നും നല്ലതു മാത്രം ആശംസിക്കുന്നു❤️❤️❤️
സത്യത്തിൽ സന്ധ്യാമ്മ ഒരു ഭാഗ്യം ചെയ്ത അമ്മയാണ്... God bless you മച്ചാൻ.❤🙏🙏🙏🙏🙏🙏
അവരുടെ ഈ സന്തോഷത്തിന് പകരം വെക്കാനാവില്ല ഒന്നും ...
സന്ധ്യാമ്മ,കടൽ മച്ചാൻ ഇഷ്ടം ..❤️
Sandhyammayum monum pelachanum ബാബുച്ഛനും വളരെ നല്ല ഫാമിലി ഇതുപോലൊരു മോനെ കിട്ടിയത് sandhyammayude ഭാഗിയം
അമ്മയ്ക്ക് ആ മകനിൽ വിശ്വാസം ആയിരുന്നു. ഒന്നുമില്ലാതിരുന്ന സമയത്തും അവർ അവനെ സപ്പോർട്ട് ചെയ്തു. അങ്ങനെ ഉള്ളവർക്ക് വേണ്ടി ജീവൻ കളയാനും തോന്നും 😍😍
ഏതൊരമ്മയുടേയും സ്വപ്നമാണ് നല്ല മക്കൾ !
അങ്ങിനെയുള്ള ഒരു മകൻ ! മകനെ സ്നേഹിക്കുന്ന അമ്മയും ,അനിയത്തിയും ,അച്ഛനും ... ജീവതം ഇനിയും ഇനിയും ഉയരങ്ങളിലെത്തുവാൻ ജഗദീശ്വരൻ അനുഗ്രഹിയ്ക്കട്ടെ !
Please don't forget your dad give something good gift to him
അച്ഛനും ഒരു ഗിഫ്റ്റ് വാങ്ങിക്കൊടുക്കാമായിരുന്നു പാവം അച്ഛൻ
Njn parayan varuvayirunnu
കുടുംബ സ്നേഹം ഇതാണ് .. നീ കടലിന്റെ ഈ ലോകത്തിന്റെ തന്നെ മുത്താണ് 👌
Good
സന്ധ്യക്കു വാങ്ങിയ മാല നല്ലത് ഇത് പോലെ ഉള്ള മക്കളെയാണു മാതാപിതാക്കൾക്ക് കിട്ടേണ്ടത് നിങ്ങൾ എത്ര ഭാഗ്യം ചെയ്ത അച്ചനും അമ്മയും ഇങ്ങനെ ആവണം മക്കൾ
ഒരു രൂപ കൊടുത്താലും മുഖത്തു സന്തോഷം മാത്രേയുള്ളു അതാണ് അമ്മ ❤️
കടൽമച്ചാൻ ഇഷ്ട്ടം ❤️
Poli
ഇത്രയും സ്നേഹമുള്ള ഒരു മകനെ കിട്ടിയ സന്ധ്യ ഭാഗ്യവതിയാണ് ദൈവം അനുഗ്രഹിക്കട്ടെ ❤
സന്ധ്യമ്മക്ക് കിട്ടിയ ഏറ്റവും വലിയ നിധി ആണ് അമ്മയുടെ ഈ മകൻ ❤❤❤❤പൊന്നുപോലത്തെ ഈ മുത്ത്
നല്ല കുടുംബ സ്നേഹി👍❤എപ്പോഴും നല്ലത് വരട്ടെ 👍❤
ചെറുതാണെങ്കിലും വലുതാണെങ്കിലും അമ്മയ്ക്ക് എന്തെങ്കിലും ഒരു ഗിഫ്റ്റ് വാങ്ങികൊടുക്കുമ്പോൾ അമ്മമാരുടെ മനസ്സ് നിറയും അത് കാണുമ്പോൾ നമ്മുടെ മനസ്സും നിറയും💝💞❤️❤️❤️
Dude ser❤️
Sure❤️
Satyam
ഒരു മകൻ എങ്ങിനെയാവണം, ഒരു സഹോദരൻ എങ്ങിനെയാവണം, ഒരു മനുഷ്യൻ എങ്ങിനെയാവണം ..എന്നതിന്റെ ഉത്തമ ഉദാഹരണമാണ്.. ഈ കടൽ മച്ചാൻ... God bless you and ur family..
❤️❤️❤️
❤❤❤
സുജിത് ഏട്ടൻ വഴി വന്നതാ അതെ തൊട്ട് ഇതുവരെ....... കാണാറുണ്ട്....മച്ചാൻ kiduva പാവം അമ്മ ♥♥🥰 umma sadhyamma....😘
കടൽ മച്ചാൻ എന്ന വീഡിയോ വ്ലോഗ് ആദ്യമായാണ് കാണുന്നത്.... ഒരുപാട് സന്തോഷം തോന്നി.... സ്വന്തമായി അധ്വാനിച്ചു സമ്പാദിച്ച രൂപയ്ക്ക് അമ്മയ്ക്ക് കൊടുത്ത സമ്മാനം 👍👍👍👍👍..... ആ കൂടെ അച്ഛനും ചെറിയൊരു സമ്മാനം കൊടുക്കാമായിരുന്നു..... പെങ്ങൾക്കും ഗിഫ്റ്റ് കൊടുത്തല്ലോ.... കണ്ണ് നനഞ്ഞു..... മോന് നല്ലത് വരട്ടെ.... God bless you
അമ്മയെയും പെങ്ങളെയും അച്ഛനെയും പൊന്ന് പോലെ നോക്കുന്ന വലിയ മനസ്സ് ഉണ്ടല്ലോ, ഒരുപാട് ഇഷ്ട്ടം
ഒരമ്മയ്ക്ക് മകൻ കൊടുക്കുന്ന സ്നേഹസമ്മാനം ഇഷ്ടപ്പെട്ടു.അമ്മയുടെ മനസ്സറിഞ്ഞ് മകൻ വാങ്ങിച്ചു കൊടുത്ത സ്നേഹ സമ്മാനം കൂടെ പെങ്ങൾക്ക് വേണ്ടിയുള്ള കരുതലും അതാണ് മനസ്സ്
ഇത്രയും സ്നേഹമുള്ള ഒരു മകനെ പ്രസവിച്ച സന്ധ്യ ഭാഗ്യവതിയായ അമ്മയാണ്. സർവ്വേശ്വരൻെറ കൃപയും കരുണയും ഈ കുടുംബത്തെ സമ്പന്നമാക്കട്ടെ.
അപ്പോൾ അച്ഛനോ...
മച്ചാനെ പോലെ ഒരു മകനെ കിട്ടുന്നതിനപ്പുറം എന്ത് ഭാഗ്യമാണ് ഒരു അമ്മയ്ക്ക് കിട്ടാനുള്ളത്. മച്ചാന്റെ ഫാമിലി എന്നും ഇതുപോലെ പോലെ സന്തോഷത്തോടെ ഇരിക്കട്ടെ എന്നു മാത്രം പ്രാർഥിക്കുന്നു...
Ithupole oru brother enikkum undayirunnenkil ennu agrahichu pokunnu.machane super.
ഒരു ദിവസത്തെ സമ്പാദ്യം പോലും എടുത്തു അമ്മക്ക് എന്തെങ്കിലും ചെറിയ ഒരു ഗിഫ്റ്റ് പോലും വാങ്ങാൻ മനസ്സ് കാണിക്കാതെ മക്കളുടെ മനസ്സിൽ എവിടെ എങ്കിലും തട്ടുന്നു എങ്കിൽ നല്ല കാര്യം,,,,, കാരണം മുന്ന് വർഷം ആണ് ഈ മകൻ അമ്മക്ക് ഒരു വിലപിടിപ്പുള്ള സമ്മാനം വാങ്ങി കൊടുക്കാൻ കാത്തിരിന്നത്,,,,,, ഞാൻ ഒരമ്മയാണ് ആ കാത്തിരിപ്പ്,,,,, മോനെ എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി ❤️
അമ്മക്ക് പകരം ആരും ആവില്ല
നമ്മൾ എത്ര സമ്മാനങ്ങൾ നൽകിയാലും അത് എത്ര കൊടുത്താലും മതിയാവുകയില്ല.....!😍💥👍
വീട്ടിൽ വന്ന.ു സന്ദ്യമയുടെ കയ്യിൽ നിന്നും ചായ കുടിക്കാൻ ഉള്ള ഭാഗ്യം ഉണ്ടായി ഒത്തിരി സന്തോഷം ❤❤
ഒരു വീട് ഉണ്ടാക്കാൻ നോക്കിക്കൂടെ ബ്രോ ഒരു സുരക്ഷിതമായ വീട് അതാവും ഇതിലും നല്ല ഗിഫ്റ്റ്
സന്ധ്യാ അമ്മയും പെങ്ങളൂട്ടിയും അച്ഛനും പൊളിയാണ്
നിഷ്കളങ്കമായ സംസാരമാണ് നിങ്ങളുടേത്
ഞങ്ങൾ എപ്പോഴും വീഡിയോസ് കാണാറുണ്ട് കേട്ടോ നല്ല വീഡിയോസ് ആണ് 🤩
🤩🤩
എത്രയും പെട്ടെന്ന് വൺ മില്യൻ ആകട്ടെ
ആദ്യമായിട്ട് ആണ് മച്ചാൻ ന്റെ വീഡിയോ കാണുന്നത്... കണ്ണ് നിറഞ്ഞു....❤❤❤
സന്ധ്യമ്മ, കടൽ മച്ചാൻ, ഇവർ മകൻ അമ്മ എന്നതിലുപരി നല്ല ഫ്രണ്ട്‌സ് ആണ്
ഞാനും എന്റെ ഉമ്മയും ഇങ്ങനാണേ.....
അമ്മ ഇഷ്ടം ❤
👍
Njanum
❤️
**അമ്മമാരുടെ സന്തോഷത്തിനും കണ്ണുന്നീരും വിലവക്കാൻ മറ്റൊന്നും ഇല്ല💞** 💙പൊളി💙
👍
✔️
Polyy machan ver leval ❤️
Lucky mom പാവം അച്ഛൻ
ആ അച്ഛനും കുടി ഒരു ഗിഫ്റ്റ് കൊടുക്കണം
👍👍👍👍
👍👍👍👍
👍👍
👍👍
ശെരി യാ 👌👌👌👌
ഈ അമ്മയ്ക്ക് മാത്രമല്ല ഇത് കാണുന്ന എല്ലാ അമ്മമാരുടെയും മനസ്സ് നിറയും എന്ന കാര്യത്തിൽ സംശയമില്ല 🥰🥰😘😘💖💖
അതെ 🙏🙏🙏🙏
മോനെ നീ ആണ് സ്‌നേഹം ഉള്ളവൻ.
മോനേ എത്രയും പെട്ടെന്ന് തീരത്തു നിന്നും അകലെ അടച്ചുറപ്പുള്ള ഒരു വീടുവെയ്കൂ പാവം കുട്ടി
നീ പൊളിയാടാ മോനെ.... നീ രക്ഷപെടും.. അച്ഛനേം അമ്മേനേം പെങ്ങളേം നിന്റെ കയ്യിൽ badram 🧡🧡🧡🧡
ഡയമണ്ട് ഗിവ് എവെ ഒന്നും വേണ്ട ടാ മുത്തെ സ്വന്തം കുടുംബത്തോടൊപ്പമുള്ള നിന്റെ സന്തോഷം അവരുടെ ആഗ്രഹം സാധിച്ച് കൊടുത്ത നിന്റെ effert കണ്ട് കണ്ണ് നിറഞ്ഞു 😭 റിയൽ monster💪👍 😘
Right
Hallo
പൊന്നു മോൻ കണ്ണ് നിറഞ്ഞു പോയി. ഗോഡ് bless you.
👌👌 മോനെ നല്ല കാര്യം എനിക്ക് ഇങ്ങനെ ഒരു മോൻ ഇല്ലാലോ❤ ദൈവം മോനെയും കുടുബത്തെയും ധാരാളംമായി അനുഗ്രഹിക്കട്ടെ
ഇപ്പോ ഞാനും എന്റെ മോളും കടേൽമച്ചാൻ ഫാൻ ആണ് ❤❤❤
ഇങ്ങനെ ഉള്ള നല്ല മകനേ subscribe ചെയ്തില്ലെങ്കിൽ പിന്നെ ആരെ support ചെയ്തിട്ട് എന്ത് കാര്യം ❤️❤️❤️
ആ സെക്യൂരിറ്റി ചേട്ടനെ വിഡിയോയിൽ കാണിച്ചത് എനിക്ക് ഒരുപാട് ഇഷ്ട പെട്ടു കടൽമച്ചാൻ ഉയിർ
സന്ധ്യാമയുടെ ആ മുഖത്തെ സന്തോഷം ആണ് നമ്മളെ സന്തോഷം 😍വിഷ്ണു മച്ചാനെ പൊളി 💥
മോന്റെ കുടുംബത്തിനോടും പ്രതേകിച്ചു അമ്മയോടുള്ള സ്നേഹവും കരുതലും കണ്ണു നിറയാതെ കാണാൻ സാധിക്കില്ല.. ദൈവം അനുഗ്രഹിക്കട്ടെ... എല്ലാ നന്മകളും ഉണ്ടാകട്ടെ....... ഒരുപാട് സ്നേഹത്തോടെ....🥰🥰🥰🥰🥰
കടം വാങ്ങി ആർഭാടം കാണിക്കുന്ന ആളുകൾക്ക് vishnunte വീഡിയോ ഒരു മാതൃക ആണ്....നമ്മൾ നമ്മളായി ജീവിക്കുക.....
അതിപ്പൊ സമ്മാനങ്ങൾ എന്ത് തന്നെ ആയാലും
അത് കൊടുക്കുമ്പോൾ അവരിൽ ഉണ്ടാകുന്ന
സന്തോഷം അത് നന്നെയാണ് നമുക്ക് വലുത്.!
അമ്മ ഇഷ്ട്ടം 💙
🤩 MINALL CHARLI🤩 MASS🤩
Comment master minnal charlie
Charlie ❤️
ഇതുപോലൊരു മകനെ സന്ധ്യാമയ്ക്ക് കിട്ടിയത് ദൈവാനുഗ്രഹം തന്നെയാണ്
വിഷ്ണു, നിങ്ങൾ എത്രയും പെട്ടന്ന് 1 million അടിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
Supper chetta. Live cheyuma
A blessed son Sandya has brought up the children so well all the blessings for the family
എന്ത് രസാ നിങ്ങളെ വീഡിയോ കാണാൻ ഒരു ഭാഗം പോലും skip ചെയ്യാൻ തോന്നില്ല ഫുൾ ത്രില്ലിലാ ഞാൻ എല്ലാ vidieosum കാണാർ അടിപൊളി 👍 അമ്മയെ സ്നേഹിക്കുന്ന മകൻ ഒരു പുണ്യം തന്നെയാ god bless you
കടല് പോലെ സ്‌നേഹം ഒള്ള കടൽ മച്ചാൻ ❣️
അമ്മയും പെങ്ങളും... സന്തോഷായി.. മനസ്സ് നിറഞ്ഞു
Lucky അമ്മ & പെങ്ങൾ ആ അച്ഛനും കുടി ഒരു ഗിഫ്റ്റ് കൊടുക്കണം
Very very happy to see this family. May all the families on this earth live together in happiness like this family.
മകൻ സ്നേഹിച്ചു മുടിയപ്പോയുംഭർത്താവിനെ കൂടെ നിർത്തി സന്ധിയമ്മ ഒത്തോരുയമ്മ കാണിച്ചു 🥰
koottakkuka
അതെ അവർ ഒരു സ്നേഹനിധിയാണ്
സന്ധ്യമ്മയുടെ മുഖത്തെ സന്തോഷം
മതി മച്ചാന്...!!🥰
അവരുടെ സന്തോഷം കാണാൻ അല്ലെ
പിന്നെ നമ്മളൊക്കെ ജീവിക്കുന്നെ..!!❤️😍
കടൽ മച്ചാൻ വേറെ ഒരു ലെവൽ മനുഷ്യൻ തന്നെ 💙❣...❤
ഇങ്ങനെ ഒരു മകനെ കിട്ടിയ ആ അച്ഛനും അമ്മയും പുണ്യം ചെയ്ത ജന്മങ്ങൾ ആണ്...
ഇതുപോലെ ഉള്ള ചാനലിനെ സപ്പോർട്ട് ചെയ്യുക....nice bro great work.may God bless you
നല്ല അമ്മ, നല്ല മകൻ... പിന്നെ കടലിനെ കുറിച്ചുള്ള അടിപൊളി... വോൾഗ് 🥰🥰🥰🥰🥰💖💖💖
കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി പാവം സെക്യൂരിറ്റി ചേട്ടനെ വീട്ടില്ലലോ
ഇതുപോലെ ഒരു മൊന്നുണ്ടെങ്കിൽ പിന്നെന്തിനു മാതാപിതാക്കൾക്ക്
മറ്റൊരു സമ്പാദ്യം, കണ്ണു നിറഞ്ഞു പോയി മോനെ.
നന്മ ഉള്ളവക് നല്ലതു വരും മോനെ സ്വാമി ശരണം 👍
Mone.. Daivam anugrahikatte.. Ithu pole oru mone kittan.. Kodi punyam cheyanam.. Stay blessed always..
സന്ധ്യാമ്മയുടെ സന്തോഷം കണ്ട് സന്തോഷത്താൽ കണ്ണ് നിറഞ്ഞു❤️🥰
കൂട്ടാക്കുക
Suuuper മോനെ .. എന്റെ മോന്റെ പേരും വിഷ്ണു ആണ് ... അത് കൊണ്ട് ഒരു പ്രത്യേക ഇഷ്ടം🙏🙏🙏
അമ്മയെ എപ്പഴും സന്തോഷമായിട്ടിരിക്കാൻ നോക്കുന്ന പോലെ അച്ഛനേയും സന്തോഷിപ്പിക്കുക. God bless you.
പാവം ആ അച്ഛനുകൂടി കൊടുക്കാമായിരുന്നു.എല്ലാം നോക്കി അടുത്തു നിൽക്കുന്നു.
@@dzmaskgaming1831 enikum thonni achanu oru importns illathapole
@@dzmaskgaming1831 അമ്മക്കു കൊടുക്കുന്നതെന്തും അച്ഛനും സന്തോഷം കൊടുക്കും..പിന്നെ അമ്മയായിരിക്കും മോനെ എന്നും കൂടെ നിർത്തിയത്, അച്ഛനെക്കാൾ.
അവനു കുഞ്ഞിലേ തൊട്ട് അങ്ങോട്ട് കിട്ടിയത്, ഇപ്പ്പോ തിരിച്ചുകൊടുക്കുന്നു.
ഒരുപാട് ഇഷ്ടം മായി. ഈ സന്തോഷം എന്നും ഉണ്ടാക്കട്ടെ അമ്മയും അനിയത്തിയുടെ സന്തോഷം കൂടി ഒത്തിരി ഒത്തിരി. ഇഷ്മായി. ഇനിയും ഒത്തിരി നേട്ടങ്ങൾ ഉണ്ടാകട്ടെ
ഇങ്ങനെ ഒരു പൊന്നുമോനെ കിട്ടിയ ചേച്ചിക്കും ചേട്ടനും ഈ പ്രബഞ്ചത്തിൽ എന്താണ് വേണ്ടുന്നേ.... ഇന്ന് നോക്കിയാൽ സദനങ്ങളിൽ കൊണ്ട് വിടുന്ന മക്കളെയാണ് കണ്ടിട്ടുള്ളെ..... 🌹
ഇതുപോലുള്ള ചെറുപ്പക്കാർi അത്യാപ്പൂർവമാണ്...ഈ കെട്ട കാലത്ത്.... മാച്ച്ചാനെ നി യുവ തലമുറയ്ക്ക് മാതൃകയാണ്....ബിഗ് സല്യൂട്ട് മച്ച്ചാനെ അമ്മയെയും സഹോദരിയെയും ചങ്ക് പോലെ നോക്കുന്ന നി മുത്താന്ന്.... ആ അമ്മ നിന്നെ വളർത്തിയതും പഠിപ്പിച്ചതും. സ്നേഹിച്ചത്തും വെറുതെയായിയില്ല..... ആ മ്മക്ക്..... ഇരട്ടിയിലധികം.. തിരിച്ചുനൽകി...... നിന്നെ എനിക്ക് നേരിട്ട് കാണണം.. എന്റെ സ്ഥലം കൊല്ലമാണ്.... ഞാൻ നാട്ടിൽ വരുമ്പോൾ.. തീർച്ചയായും അവിടെ വരും...
അമ്മക്ക് അല്ലാതെ വേറെ ആർക്കാ നാം ഇങ്ങനെ surprice കൊടുക്കേണ്ടത്❣️
അമ്മയുടെ സന്തോഷം തന്നെയാണ് ഏറ്റവും വലുത്
മക്കളായാൽ ഇങ്ങനെ ആവണം മോന് എന്നും എന്ന പ്രാർത്ഥനയോടെ 🙏
Superbbbbbb..pavama sandhiyamma...I like u....eni othri vangan dheivam sagayikkatte....