ഇന്ദ്രബാലൻ ദൗത്യമേഖലയിൽ; അർജുനയുള്ള തിരച്ചിൽ നിർണായക ഘട്ടത്തിൽ

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരച്ചിൽ നിർണായക ഘട്ടത്തിൽ. മാർക്ക് ചെയ്തു നൽകിയ ഭാഗങ്ങളിൽ തിരച്ചിൽ സംഘത്തെ നയിക്കുമെന്നും മാർക്ക് ചെയ്ത സ്പോട്ടുകൾ എവിടെയൊക്കാണെന്ന് കൃത്യമായി പറഞ്ഞു കൊടുക്കുമെന്നും ഇന്ദ്രബാലൻ
    Karnataka Shirur landslide | Indrabalan | ArjunRescueMission #ShirurLandslide #GangavaliRiver

ความคิดเห็น • 8

  • @rafeeqpvm
    @rafeeqpvm 2 ชั่วโมงที่ผ่านมา +4

    കിട്ടിയത് എല്ലാ० രാ८തി ഒന്നിച്ച്പറഞ്ഞാ മതി.

  • @aditi8823
    @aditi8823 2 ชั่วโมงที่ผ่านมา +1

    Thadi und kayar und pakshe arjunjm illa lorryum illaa🤷🏼‍♀️

  • @jamshilovely9850
    @jamshilovely9850 2 ชั่วโมงที่ผ่านมา

    ഇപ്പോൾ കിട്ടുന്ന ലോറികൾക്ക് ഒന്നും ഉടമസ്ഥർ കൂടപ്പിറപ്പുകളും ഇല്ലയോ

  • @sathyank8005
    @sathyank8005 2 ชั่วโมงที่ผ่านมา

    ഈ ടയർ ടാങ്കർ ലോറിയുടെ താണ്

  • @Inas-Ak47
    @Inas-Ak47 2 ชั่วโมงที่ผ่านมา +2

    എത്ര കാലം വരെ ഈ തടി കഷണം ലഭിച്ചുകൊണ്ടിരിക്കും... 🚶‍♂️

  • @chembarathi67
    @chembarathi67 2 ชั่วโมงที่ผ่านมา +1

    ന്റെ പൊന്ന് ദുരന്തങ്ങളെ അതിൽ ഒരുപാട് തടി കഷ്ണങ്ങൾ ഉണ്ടായിരുന്നു ഓരോന്ന് കിട്ടുമ്പോഴും ഇങ്ങനെ ന്യൂസ്‌ കൊടുക്കണോ 🙄🙄🙄നിർണായകമായി എന്തെങ്കിലും കിട്ടിയാൽ പറഞ്ഞാൽ പോരെ

  • @sudhakaranksudhakarank8511
    @sudhakaranksudhakarank8511 2 ชั่วโมงที่ผ่านมา

    Kurea naal kondu parayunnu thade kashnam, kalanjettu okkea poyendea,, government ntea cash valeppekkaathea

  • @ReenaReena-sj6cs
    @ReenaReena-sj6cs 2 ชั่วโมงที่ผ่านมา

    Ningalude oro nigamanangal